ഞങ്ങളെ പറ്റി നിങ്ങൾ അറിയാത്ത ചില കാര്യങ്ങൾ ഉണ്ട്. ഇനി മറച്ച് വെക്കുന്നില്ല എല്ലാം നിങ്ങൾ അറിയണം

Поделиться
HTML-код
  • Опубликовано: 18 окт 2024

Комментарии • 200

  • @muhammedmannethodi3388
    @muhammedmannethodi3388 9 месяцев назад +70

    ഈൗ വിഡിയോ ക്കു 1000🙏നന്ദി 🙏🙏🙏
    എന്റെ വൈഫു ഇതുപോലെ പല ഫാമിലി വ്ലോഗ് കണ്ടു കണ്ടു അവരുടെ ക്യാമറയ്ക്കു മുമ്പിലുള്ള കാട്ടി കൂട്ടൽ കണ്ടു ഭർ താവായ ഞാൻ വളരെ മോശക്കാര നായി അവൾക്കു തോനുന്നു
    ആവശ്യ മായ ഉപദേശങ്ങളനൽകാൻ പോലും വയ്യ
    നിങ്ങൾ സ്നേഹ മില്ലാത്തവനാണ് എന്നകുറ്റ പ്പെ ടതലാണ്

    • @സിനിസിനി8293
      @സിനിസിനി8293 8 месяцев назад +2

      ഈ വീഡിയോ അവൾക്ക് കാണിച്ച് കൊടുക്കൂ....

    • @shihaba7591
      @shihaba7591 8 месяцев назад +2

      സത്യം മണിയറക്കുള്ളിൽ ഉള്ള അഭിനയം പരസ്യയമായി kanikunnu ദുഃഖകരം 😢

    • @diyafathima2751
      @diyafathima2751 8 месяцев назад

      ഈ അഭിപ്രായത്തോട് 100%യോജിക്കുന്നു. എന്റെ പാർട്ണർ എന്നെ ഇതേ വിഷയം പറഞ്ഞു വിഷമിപ്പിക്കാറുണ്ട്.

    • @rmb1869
      @rmb1869 8 месяцев назад

      എല്ലാ ഫാമിലി ബ്ലോഗും unsub ചെയ്യുക

  • @ameerali5740
    @ameerali5740 8 месяцев назад +3

    കണ്ണ് നിറഞ്ഞു പോയി സഹോദരാ.... പ്രതിഫലം അള്ളാഹു നൽകട്ടെ

  • @SiluAdhi
    @SiluAdhi 9 месяцев назад +87

    ഇങ്ങക്ക് രണ്ട് പേർക്കും ഒരു കുട്ടിയായി കാണണം അള്ളാഹു തൗഫീഖ് നൽകട്ടെ

  • @rasheedapp3967
    @rasheedapp3967 8 месяцев назад +16

    നല്ല മെസേജ് ആണ് നിങ്ങൾ പറഞത് :ഒരുപാട് പ്രശ്നം ജീവിതത്തിൽ ഉണ്ടാവും അതില്ലാത്ത ആരുമുണ്ടാവില്ല ബട്ട്‌ ഓരോ ആൾക്കാരും ഓരോ സ്വഭാവം ആയിരിക്കും ബട്ട്‌ നിങ്ങളുടെ ഏറ്റവും വലിയ ഗുണം എന്നുള്ളത് മിന്നു പറയുന്നത് എന്തും അതു കേട്ടിരിക്കാൻ നിങ്ങൾ കാണിക്കുന്ന ഒരുമനസ് അതാണ്‌ ഏറ്റവും എന്നെ സന്തോഷപ്പെടുത്തിയത് :Masha Allha :ആരോഗ്യവും ആയുസും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു

    • @hajarank6648
      @hajarank6648 8 месяцев назад +2

    • @ousatho4769
      @ousatho4769 8 месяцев назад +1

      നല്ല മെസ്സേജ്. 👍

  • @zainuddinthekkumkolil9256
    @zainuddinthekkumkolil9256 8 месяцев назад +35

    22 വർഷമായി കല്യാണം കഴിഞ്ഞിട്ട് ഇന്ന് വരെ ഒരടികൂടിയിട്ടില്ല ഞങ്ങൾ വളരെ ഹാപ്പിയിലാണ് ദിവസവും ഒന്നോരണ്ടോ മണിക്കൂർ ഗൾഫിലായിട്ട് പോലും വീഡിയോ കോളിൽ സംസാരിച്ചിരിക്കും ഒരു ദിവസം വിളിക്കാൻ സാധിച്ചില്ലങ്കിൽ ഭയങ്കര ടെൻഷനാണ് നാട്ടിലാവുമ്പോഴും വീട്ടിലുണ്ടാവുമ്പോൾ സംസാരിച്ചിരിക്കും എൻ്റെ ബെസ്റ്റി ഫ്രണ്ടും കൂടിയാണ് എൻ്റെ ഭാര്യ അവളുടെ ബെസ്റ്റിയാണ് ഞാനും ഇത് നിലനിൽക്കട്ടെ ആമീൻ

    • @ska3579
      @ska3579 8 месяцев назад +1

      Gulfilayad kondan😅

    • @rizwanamidhlajp
      @rizwanamidhlajp 8 месяцев назад +5

      Ennal ningalk thammil snehamilla😅😅.

    • @ShaheeraShayi
      @ShaheeraShayi 8 месяцев назад

      Njngale thammilum nalla snehathilanu. Ath njngale ariyunnavarkkokke ariyam.inn vare manasil thatti enikk deshiyam thonittillq enkilum cheriya adi undavarokkund adika samayam illenkilum . Orikkalum illa enn prnjal athil our rasevumilla

    • @javadjavadkm6899
      @javadjavadkm6899 8 месяцев назад

      ആമീൻ

    • @Sherinz_world
      @Sherinz_world 2 месяца назад

      Thali marikalle.... 🥱

  • @alhamdulillah622
    @alhamdulillah622 9 месяцев назад +19

    ഞാനും എന്റെ ഇക്കയും നല്ല സ്നേഹം ആണ് നല്ലം അടിയും കൂടും 😄

  • @kairali771
    @kairali771 9 месяцев назад +64

    ഈ സത്യസന്ധതക്ക് ഒരു സല്യൂട്ട്....❤

  • @SayedSayed-vr3ey
    @SayedSayed-vr3ey 9 месяцев назад +20

    നിങ്ങളുടെ ഈ സത്യസന്ധമായ വിവരണം പുതിയ തല മുറയിലെ കുട്ടികൾ മനസ്സിലാക്കട്ടെ അവർക്ക് ഇത് നല്ല മെസ്സേജ് ആവട്ടെ

  • @firosfiros1535
    @firosfiros1535 8 месяцев назад +16

    മിന്നു എനിക്ക് ഭയങ്കര ഇഷ്ട്ട പെട്ട ഒരാൾ ആണ്.........❤❤❤❤❤❤❤❤❤❤തഹജ്ജുദ് നസ്കരിക്കു അല്ലാഹുവിനോട് പ്രാർത്ഥിക്കാൻ കൂട്ടുകാരോട് എന്ന പോലെ പ്രാർത്ഥിക്കു. അല്ലാഹ് കാക്കട്ടെ നിങ്ങൾ വേഗം ഒരു കുഞ്ഞു വാവേ ഉടവാ ട്ടോ......... ഇന്ഷാ allah❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @ayoobpallipath8244
    @ayoobpallipath8244 8 месяцев назад +1

    കാഴ്ച പരിമമിതിയുള്ള മിന്നുവിനെ കുടെക്കൂട്ടാൻ താങ്കൾ എടുത്ത തീരുമാനത്തിന് ദൈവം തന്ന മുത്താണ് മിന്നു

  • @soudhasoudhausman5010
    @soudhasoudhausman5010 8 месяцев назад +9

    സോഷ്യൽ മീഡിയയില്ലുള്ളവരുടെ ജീവിതം ഫുൾ ടൈം ഹാപ്പി യാണ് എന്നു ഞാനും കരുതിയിരുന്നു .rifamehanu മരിച്ചതിനു ശേഷം മനസിലായി സോഷ്യൽ മീഡിയയിലുള്ളവർകനു കൂടുതൽ പ്രേശ്നങ്ങൾ എന്നു.എന്തായാലും ഞാൻ എന്റെ ഇക്കനോട് ഒരു യൂട്യൂബഴ്സിനെ കുറിച്ച് പറഞ്ഞു ഇക്കാനെ.വേദനിപ്പിക്കാറില്ല .അതുക്കും മേലെയാണ് ഞങ്ങൾ അൽഹംദുലില്ലാഹ് My family is very haapy .my best partner ആണ് എന്റെ ഇക്ക .ok എല്ലവരും അവനവനു കിട്ടിയ ജീവിതം ഹാപ്പി ആയി ജീവിക്കുക മറ്റുള്ളവരിലേക്ക് നോക്കുമ്പോൾ ആണ് നമുക്ക് കുറഞ്ഞു പോയി എന്നു തോന്നുന്നത് .എല്ലാവരോടും.സ്നേഹം മാത്രം ❤.ok

    • @caaaty461
      @caaaty461 8 месяцев назад +1

      Ashna saleel
      Aabi Saleem
      Avarokke ndhokke abinayam aairunu

  • @FathimMusthu-wb4xf
    @FathimMusthu-wb4xf 9 месяцев назад +16

    ഹംസ മിനു വളരെ സുന്നരം നിങ്ങളുടെ ജീവിതം അള്ളാഹു അഫിയത് ഉള്ള ദ്ധീർഗയുസ് നൽകി അനുഗ്രഹിക്കട്ടെ, ആമീൻ യാ റബുൽ ആലമീൻ, അതൊക്കെ പോട്ടെ വിശേഷം ഒന്നും ആയില്ലേ 😂

    • @caaaty461
      @caaaty461 8 месяцев назад

      Vishesham aaille enn chodhich vedhanipikkan padilla😢

  • @BeenaRavi-up5lz
    @BeenaRavi-up5lz 8 месяцев назад +8

    ❤❤❤❤❤ ഒരു കുഞ്ഞുവാവ ആകട്ടെ ഒത്തിരി ഇഷ്ടത്തോടെ പ്രാർത്ഥനയോടെ

  • @safiyacm7476
    @safiyacm7476 8 месяцев назад +3

    അള്ളാഹു നിങ്ങളുടെ ജീവിതം സദോഷത്തിലാക്കട്ടെ🎉

  • @swalah8927
    @swalah8927 9 месяцев назад +19

    നിങ്ങൾ എന്തായാലും സന്തോഷത്തോടുകൂടി ജീവിക്കുക. പടച്ച റബ്ബ് പരിപൂർണ്ണ സന്തോഷത്തിലും സമാധാനത്തിലും നിങ്ങളുടെ വിവാഹ ജീവിതം നിലനിർത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @um_fathmah8148
    @um_fathmah8148 8 месяцев назад +1

    വളരെ നല്ലൊരു കാര്യമാണു പറഞ്ഞു കൊടുത്തത്

  • @naseeranaseera1492
    @naseeranaseera1492 8 месяцев назад +3

    Masha allah മിന്നുമോൾ 👍🏻🥰🥰🥰

  • @kamarumol7987
    @kamarumol7987 9 месяцев назад +18

    നിങ്ങൾക്കും ഞങ്ങൾക്കും അല്ലാഹ് നീ നല്ലത് വരുത്തനെ 🤲🤲🤲🤲

  • @jawahirstudio2705
    @jawahirstudio2705 9 месяцев назад +30

    എന്നാലും പറയുന്നു നിങ്ങളെ പോലെ ആവണം കാരണം 2 പേരും നിഷ്കളങ്കമായ ആള് ആണ്... അതാണ് ഇഷ്ട പെടുന്ന

  • @swalah8927
    @swalah8927 9 месяцев назад +5

    ഞാനും ഒരു കാഴ്ചയില്ലാത്ത വ്യക്തിയാണ് സഹോദരാ. വിവാഹ ജീവിതത്തിലുള്ള പ്രതീക്ഷയെ കെന്നോ നഷ്ടപ്പെട്ടു. ചിലപ്പോൾ തോന്നും ഒന്നും വേണ്ടിയിരുന്നില്ല എന്ന്.

  • @ITZMEKUNJAVA10
    @ITZMEKUNJAVA10 8 месяцев назад +14

    ഞങ്ങളും അടിയ.. മുന്നോട്ട് പോവില്ല എന്ന് വരെ വിചാരിക്കും.. പിന്നെ ഒക്കെ റെഡി ആവും... പിന്നെ കൂടുതൽ സ്നേഹം... Aavum❤️❤️❤️... വീണ്ടും അടി ആവും.. അതാണ് life

  • @Musthooworld
    @Musthooworld 8 месяцев назад +1

    തീർച്ചയായും 😂 100%സത്യം.

  • @rashidarashida4621
    @rashidarashida4621 8 месяцев назад +4

    ഇപ്പോഴത്തെ മക്കൾക്കൊക്കെ സോഷ്യൽ മീഡിയ ആണ് ലൈഫ്. ഇതിലെ ഓരോ ഫാമിലി കാട്ടികൂട്ടുന്നെ കണ്ടാൽ അതാണ്‌ സത്യം ന്ന് കരുതി നടക്കുന്ന ചിലർ 😂. ജീവിതം തുടങ്ങുമ്പോ അല്ലെ അറിയൂ

  • @ammuthrikkakara2824
    @ammuthrikkakara2824 9 месяцев назад +14

    നമ്മൾ മറ്റുള്ളവരുടെ നല്ല കാര്യങ്ങൾ സ്വീകരിക്കാം പക്ഷേ നമ്മൾ അവരെ പോലെ ആകാൻ ശ്രമിക്കരുത്

  • @sanju20118
    @sanju20118 8 месяцев назад +4

    Good message

  • @monuasdmonuasd2275
    @monuasdmonuasd2275 9 месяцев назад +5

    നിങ്ങൾ എന്ത് പറഞ്ഞാലുമക്കളെ ഹാപ്പിയാണ് കുറച്ചു ഒക്കെ വിഷമം ഉണ്ടാവും സാരമില്ല മിന്നൂസ് ❤️❤️❤️❤️❤️❤️❤️❤️❤️ഹംസക്ക 👍👍👍👍👍👍👍👍👍👍

  • @rifuhamnu1790
    @rifuhamnu1790 8 месяцев назад +3

    പക്വത യാണ് എല്ലാവർക്കും വേണ്ടത്

  • @Ansaakka
    @Ansaakka 8 месяцев назад +1

    വലിയ സന്ദേശം❤

  • @shafinano8806
    @shafinano8806 8 месяцев назад +3

    Good message 👍🤩

  • @noushadpathoor6180
    @noushadpathoor6180 9 месяцев назад +2

    Hamsakka ellavarum anganeya... Experience kittiyal confidence undakum hamsakka.. Nalla confidence undakatte... 2 peerkkum.

  • @Majeed381
    @Majeed381 3 месяца назад

    Good super class

  • @zahrahassan8748
    @zahrahassan8748 8 месяцев назад +4

    വളരെ നല്ല മെസ്സേജ് 👌🏻👌🏻👌🏻

  • @faisus.mseenthmanzil1777
    @faisus.mseenthmanzil1777 8 месяцев назад +1

    ആമീൻ..

  • @sajithakaladath4299
    @sajithakaladath4299 8 месяцев назад +1

    Nalloru Meassag Aann Alhamthulillah
    Mattullavare Pole Namuk Jeevikannam Eannu Vicharichal Kayilla
    Nammal Nammal Ayi Jeevikannam
    Dambathya Jeevitham Eannu Parannal Vittuvyicha Chaithu Munnottuoyal Nalla Life Undakum 🤲🤲🤲🤲❤️
    Allahu Anugrahikate

  • @myappel5509
    @myappel5509 8 месяцев назад +2

    സൂപ്പർ class👍👍👍👍👍👍👍

  • @rukkiyapk1114
    @rukkiyapk1114 9 месяцев назад +7

    നല്ല ജീവിതം ഇതെ മാതിരി ഒരു ജീവിതം ഞങ്ങൾക്കും കിട്ടിയെങ്കിൽ

    • @noushadpathoor6180
      @noushadpathoor6180 9 месяцев назад +1

      Minnu usharavanam.. Eanikishtan... Nalla kutti. Minnu...

  • @faizabasil6553
    @faizabasil6553 8 месяцев назад +1

    Maashaa Allah❤ nalla vdo adipoli👍👍👍

  • @zayanuvlog2330
    @zayanuvlog2330 9 месяцев назад +6

    Tru ക്യാമെറക്ക് മുന്നിൽ അല്ല ജീവിതം...

  • @Sparck182
    @Sparck182 8 месяцев назад +1

    സത്യം ആണ് പറഞ്ഞത് 👍👍👍

  • @nusaibanusinusaibanusi6521
    @nusaibanusinusaibanusi6521 9 месяцев назад +4

    സത്യമായ കാര്യം 👌👌

  • @sinantk8727
    @sinantk8727 8 месяцев назад

    ente hus ithuvareyum oru sthalavum kanan polum enna kuttalilla 😢 🤲🤲enik ithellam kanumbool vellatha sandhosham nalla vakkukal mashaallh❤❤

  • @behappy918
    @behappy918 9 месяцев назад +8

    Ath sheriyaan.. parasparam vazhako cheriya poruthakedukalo oke undavum 2 vykthikal alle... Parasparam manasilakuka santhosham saghadam elam pankit jeevikuka

  • @HabeebHabee-iq7yl
    @HabeebHabee-iq7yl 9 месяцев назад +4

    Aameen Aameen Aameen

  • @Hanan-sq9bb
    @Hanan-sq9bb 9 месяцев назад +3

    Ikka paranjat crct💯

  • @mohammedmuneermulamukkil9057
    @mohammedmuneermulamukkil9057 8 месяцев назад +2

    God bless you mutheee

  • @jaseelaavm8360
    @jaseelaavm8360 8 месяцев назад +1

    അടിവാരം ബാസിത്തിന്റെ വീട്ടിൽ വന്നപ്പോൾ കാണാൻ പറ്റിയില്ല ഹംസയേ കണ്ടപ്പോൾ കുറെ കാത്തിരുന്നു ഞാനും കൂട്ടുകാരിയും പക്ഷെ എനിക്ക് കാണാൻ പറ്റിയില്ല എനി വരുമ്പോൾ പറയണം

    • @hamzahwithminnu2304
      @hamzahwithminnu2304  8 месяцев назад

      വരുന്നുണ്ട് പക്ഷെ ഇങ്ങനെ പറയും നിങ്ങളെ വീട് എവിടെയാ

    • @jaseelaavm8360
      @jaseelaavm8360 7 месяцев назад

      നമ്പർ തന്നാൽ മതി

  • @sheelabhaskar5570
    @sheelabhaskar5570 8 месяцев назад

    Valare sariyaanu, purathu kanunnathalla ullil, athu manasilaakki perumarunnavarkkanu munnottu pokaan pattu.

  • @afsarbava1487
    @afsarbava1487 9 месяцев назад +2

    100%ശരി

  • @ramlathali7283
    @ramlathali7283 8 месяцев назад +1

    Sharekum Hamza parayunadhan jivdham❤

  • @Muhammadsinan9626
    @Muhammadsinan9626 8 месяцев назад

    Video ushar. Sathyasanthamayi parayunna kudumbam👍

  • @roohintepathi761
    @roohintepathi761 8 месяцев назад +2

    എല്ലാരും നിങ്ങളെ പോലെ ചിന്തിക്കണം keepit up 👍👍

  • @aliahmmed1148
    @aliahmmed1148 8 месяцев назад +1

    Ennalum ningal superan Allahu Anugrahikkatte

  • @rejeenasha6756
    @rejeenasha6756 8 месяцев назад

    SSLC പഠിക്കുന്ന മക്കൾക്കു ഡെയിലി ONE HOUR ഓൺലൈൻ ക്ലാസിലൂടെ മാരത്തോൺ റിവിഷൻ തീർച്ചയായും നിങ്ങളുടെ മക്കൾക്കു മികച്ച വിജയം നേടാൻ സഹായിക്കും .. FEE 500രൂപ
    ഒമ്പത് എട്ടു പൂജ്യം ഒമ്പത് രണ്ട് ഒമ്പത് ഒമ്പത് ഏഴു എട്ടു ആറ്‌

    • @NafeesaNafeesa-k3q
      @NafeesaNafeesa-k3q 8 месяцев назад +1

      എന്ത്‌ തന്നെ ആയാലും ഒരു കാഴ്ച്ച കുറഞ്ഞ ഒരു കുട്ടിയെ അഡ്ജസ്റ്റ് ചെയ്യാൻ ഉള്ള ആ വലിയ മനസ്സിനെ എങ്ങിനെ ആണ് അഭിനന്ദിക്കേണ്ടത് എന്ന് പറഞറിയിക്കാൻ പറ്റില്ല ബ്രോ

  • @ShereenaShere-lu7sf
    @ShereenaShere-lu7sf 8 месяцев назад +1

    Allahu oru kunjine thann anugrahikkattee🤲🤲

  • @nizam8070
    @nizam8070 9 месяцев назад +2

    Masha allah

  • @MinuMumthas
    @MinuMumthas 8 месяцев назад +1

    Pavam mminnu❤️

  • @Saniyyatheyyala
    @Saniyyatheyyala 9 месяцев назад +5

    Sathiyam oru kudumbam aavumbo thattalum muttalum oke undavum jeevithathil allahu kurachokke visamam tharum

  • @haseenapm5947
    @haseenapm5947 9 месяцев назад +2

    എന്തായാലും നല്ല രസമുണ്ട്

  • @AbdulRazak-jc9bh
    @AbdulRazak-jc9bh 8 месяцев назад +1

    Masha allah super

  • @sinantk8727
    @sinantk8727 8 месяцев назад +1

    Minnu moluse ❤❤

  • @shameerdg6155
    @shameerdg6155 9 месяцев назад +4

    , yes crrct

  • @AbdusSalam-p2u
    @AbdusSalam-p2u 9 месяцев назад +5

    നന്മകൾ മാത്രം ❤

  • @rinsharish7194
    @rinsharish7194 8 месяцев назад +1

    Minu ❤

  • @nusrathbk9965
    @nusrathbk9965 8 месяцев назад

    Minnu❤❤

  • @liyazisaleem541
    @liyazisaleem541 8 месяцев назад +2

    Made for each other

  • @haseerarashihaseera5632
    @haseerarashihaseera5632 9 месяцев назад +1

    Crect anu parajath 👌

  • @midlaj669
    @midlaj669 8 месяцев назад

    Njangale kalyanam kayinjitt 18 varshamayi
    Njnangalum 2.5 varshathin sheshaman parasparam manassilakki jeevidham thudanginne
    Adya 2.5 varshathin shesham ikka gulfil ninn vannadin shesham

  • @SameerSameer-pe7jg
    @SameerSameer-pe7jg 9 месяцев назад +1

    നിങ്ങളോട് ഇതിന് മുമ്പ് ഞാൻ എന്റെ കസിനായ ഒരു 30 വയസ്സുള്ള ആൺകുട്ടിയെ പറ്റി പറഞ്ഞിട്ട് വിളിച്ചിരുന്നു. അവനിക്ക് പ്രശ്നമൊന്നുമില്ല വീട്ടുകാർ പുറത്ത് വിടാതെ വീട്ടിൽ തന്നെ അടക്കി നിർത്തിട്ട് വന്ന ഒരു തരം മാനവികവിഷമം. ഒരു സങ്കടന വിചാരിച്ചാൽ മാത്രമെ അവനെ സമൂഹത്തിൽ കൊണ്ടുവരാൻ സാധിക്കുകയുള്ളൂ. എന്തെങ്കിലും പോംവഴി നിങ്ങൾ കണ്ടിറ്റുണ്ടോ?

  • @safiyaabbas6503
    @safiyaabbas6503 9 месяцев назад

    Ningaludea baryayodulla caring aanu

  • @SalimSalim-ht3kh
    @SalimSalim-ht3kh 8 месяцев назад +1

    ❤❤❤

  • @shafanashafi3825
    @shafanashafi3825 8 месяцев назад

    പവിത്രനും... 😃😃പവിത്രിയും 😃😃

  • @mohammadshan1518
    @mohammadshan1518 9 месяцев назад +3

    അത് സത്യം

  • @faisalsafar9241
    @faisalsafar9241 9 месяцев назад +2

    Suuper

  • @kaderbadriyavm5683
    @kaderbadriyavm5683 8 месяцев назад +1

    Sooppar.

  • @Sinan.931
    @Sinan.931 8 месяцев назад

    Nigalude veed avdeyaa

  • @moltynichusvlog
    @moltynichusvlog 8 месяцев назад

    👍👍👍

  • @safaev3805
    @safaev3805 9 месяцев назад +1

    Ok super

  • @BindhuManoj-jm8sb
    @BindhuManoj-jm8sb 2 месяца назад

    🌹🌹🌹🌹

  • @NafeesaNafeesak-ws9hw
    @NafeesaNafeesak-ws9hw 9 месяцев назад +3

    Karanam matinnumalla eniku adyamkitiyad valaremoshapeta alayirunnu adkond kalyanam vendannvachada apozhan enne manasariyunna al vannadto

  • @abdhulsathrabdhulsathar7418
    @abdhulsathrabdhulsathar7418 9 месяцев назад +1

    Çorrotkariyam❤❤❤❤❤mañyhappy

  • @techaccessibilitymalayalam
    @techaccessibilitymalayalam 8 месяцев назад

    🤲

  • @MohamedMansoor-c8y
    @MohamedMansoor-c8y 9 месяцев назад +1

  • @ismailkismail2378
    @ismailkismail2378 9 месяцев назад

    Ningale sandoshathode kaananan ishtam

  • @ishaqbp5751
    @ishaqbp5751 8 месяцев назад +2

    നിങ്ങൾ പഴയ ജോലിക്ക് പോവാറുണ്ടോ സാമ്പത്തികപരമായി വല്ല പ്രയാസവും ഉണ്ടോ

  • @KabirHydru
    @KabirHydru 8 месяцев назад

    കുട്ടികൾ എവിടെ

  • @shihaba7591
    @shihaba7591 8 месяцев назад

    നിങ്ങൾ ഇങ്ങിനെ വീഡിയോസ് ഇട്ട് കാണുന്നവരെ പൊട്ടി യാകുന്നു💯

  • @faisalsafar9241
    @faisalsafar9241 9 месяцев назад +1

    👍👍❤

  • @muneeratk7735
    @muneeratk7735 9 месяцев назад +1

    ❤❤👍🏻👍🏻

  • @muhammedirfan6869
    @muhammedirfan6869 8 месяцев назад

    Hi

  • @BeenaSudhakaran-j8l
    @BeenaSudhakaran-j8l 8 месяцев назад

    Ninghalk anthan joly

  • @munsilvlog3631
    @munsilvlog3631 9 месяцев назад +3

    അൽഹംദുലില്ലാഹ് പടച്ചോൻ സന്തോഷം നൽകട്ടെ എല്ലാവർക്കും

  • @RabiNoushu
    @RabiNoushu 8 месяцев назад

    🥰❤️👍🏻👍🏻🤝🏻

  • @shahidashahida2781
    @shahidashahida2781 9 месяцев назад +2

    Masha Allah❤

  • @Iwgwfd
    @Iwgwfd 9 месяцев назад +6

    റിഫ മേഹനുവി ന്യെ പോ ല് അവരെ കണ്ടപ്പോൾ മനസ്സിലായി ഇതോകുവേരുംകട്ടിക്കൂട്ടൽ ആണെന്ന്

  • @safeeraabdulllatheef1746
    @safeeraabdulllatheef1746 9 месяцев назад

    👍

  • @ummuummu1172
    @ummuummu1172 9 месяцев назад +3

    Minnu paavanetto adhine cheetha parayaney kett sangadam vannu😢nalla molaatto

  • @SunainaSunaina-ud4dl
    @SunainaSunaina-ud4dl 9 месяцев назад +2

    Adipoli❤😂

  • @AbdulmajeedAbdulmajeedkooripar
    @AbdulmajeedAbdulmajeedkooripar 8 месяцев назад

    😅😅😊👌👍

  • @zahrahassan8748
    @zahrahassan8748 8 месяцев назад

    ലാസ്റ്റ് കുറെ ചിരിച്ചു 😂

  • @adwaithsworld6213
    @adwaithsworld6213 8 месяцев назад

    🥰🥰🥰🥰