വളരെ മുൻപ് ഞാൻ കണ്ട വീഡിയോ ആണിത്. എന്നാൽ ഇന്നാണ് ഹംസ ഭായ് യുടെ കഥ അരിഞ്ഞതും വീണ്ടും ഇത് കണ്ടതും. സ്വന്തം ഭാര്യയും ശെരിക്കും കാഴ്ച ഇല്ലാത്ത ആളാണെന്നും അറിഞ്ഞത്. ഇങ്ങനത്തെ പ്രചോദനം കാഴ്ച്ച വെച്ചതിനു സർവ്വശക്തൻ അനുഗ്രഹിക്കട്ടെ 🤲🏻
ഈ ഉപ്പയുടെ വേദന ഒരു വല്ലാത്ത സങ്കടം തന്നെയാണ്, ചെറുക്കനും പെങ്ങളും മനസ്സിൽ ഒരു വെറുപ്പ് character aayi, പാവം ഉപ്പ, മോളെ ഞാൻ പുറത്ത് ഉണ്ട് എന്ന് പറഞ്ഞപ്പോൾ ശെരിക്കും കരഞ്ഞ് പോയി
വളരെ നന്നായി അഭിനയിച്ചു. സമൂഹത്തിൽ നടക്കുന്ന കാര്യങ്ങൾ കൃത്യമായിട്ട് തന്നെ വരച്ചു കാട്ടി. തുടർന്നും സമൂഹത്തിന് പഠനാർഹമായ ഇത്തരം വീഡിയോകൾ പ്രതീക്ഷിക്കുന്നു. യൂസഫ് നീലഗിരി സൗദി അറേബ്യ 👍🏻
കൂടിപ്പോയിട്ടൊന്നുമില്ലല്ലോ ഇപ്പ സമൂഹത്തിൽ നടക്കുന്ന സത്യാവസ്ഥ ഇതൊക്കെ തന്നെയല്ലേ പരസ്പരം എന്ത് കുറവുകൾ ഉണ്ടായാലും ഇഷ്ടമുണ്ടായാലും എല്ലാം പരിഹരിച്ച് ജീവിക്കാൻ അവർ തയ്യാറായാലും കുടുംബക്കാർക്ക് ഒരു മുറു മുറുപ്പാണ് അതൊന്നു തുറന്നു കാട്ടി എന്നേയുള്ളൂ എന്തായാലും അവരുടെ ജീവിതത്തിൽ നല്ലത് മാത്രം വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു
വളരെ മുൻപ് ഞാൻ കണ്ട വീഡിയോ ആണിത്.
എന്നാൽ ഇന്നാണ് ഹംസ ഭായ് യുടെ കഥ അരിഞ്ഞതും വീണ്ടും ഇത് കണ്ടതും.
സ്വന്തം ഭാര്യയും ശെരിക്കും കാഴ്ച ഇല്ലാത്ത ആളാണെന്നും അറിഞ്ഞത്.
ഇങ്ങനത്തെ പ്രചോദനം കാഴ്ച്ച വെച്ചതിനു സർവ്വശക്തൻ അനുഗ്രഹിക്കട്ടെ 🤲🏻
നിങ്ങൾ ചെയ്‌ത വീഡിയോ ഇ സമൂഹത്തിൽ നടക്കുന്നതാണ് എല്ലാവരും മാറ്റി ചിന്തിക്കുക
നിങ്ങളുടെ ജീവിതത്തിൽ സന്തോവും സമാധാനവും ഉണ്ടാവട്ടെ.. ആമീൻ
Ellavarum nannayi act cheythu👏🏻👏🏻👏🏻👏🏻🩷👍
Ithupoleyulla skitukal Eniyum pratheekshikunnu
Super ayittundu idu polulla video pradeeshikunnu
Mashallah.jaisale iniyum idupolulla scriptukal predishikunnu
സമൂഹത്തിന് നല്ല മെസ്സേജ്നൽകുന്ന നല്ലതു അഭിനന്ദനങ്ങൾ
എല്ലാ നന്മകളും നേരുന്നു
വളരെ നല്ല രീതിയിൽ ഈ വീഡിയോ അവതരിപ്പിച്ചു 👏അഭിനന്ദനങ്ങൾ 👏
നല്ല അവതരണം 👌👌
Avidunn kutikal ഒളിഞ്ഞു nokkn suppar skitt🥰
എല്ലാരു അഭിനയം സൂപ്പർ
എഡിറ്റിംഗ് സൂപ്പർ
നല്ല മെസ്സേജ് ആയിരുന്നു ❤️. അടുത്ത വീഡിയോക്കായി wait ചെയുന്നു
Iniyum venam ithpole
സത്യം പറഞ്ഞാൽ മാറി ചിന്തിക്കേണ്ടത് പെണ്ണ് കാണാൻ വരുമ്പോൾ അവർക്ക് എന്തെങ്കിലും സംസാരിക്കാൻ ഉണ്ടോ എന്നുള്ള ചടങ്ങുണ്ടല്ലോ അത് മാറ്റണം
Pengalude abinayam onnum parayanilla sooper
Nalla avatharanam ningal orunllamanussinu udamaya padachone Maranam vare orumichu jeevikkaan padachone thoufeeq cheyyatte pavam minnu
👍👌🥰🥰🥰❣️❣️💯💯
😂😢❤ ലളിത ഫലിതം -സുന്ദരം
💯💯
Ith കണ്ടിട്ട് സങ്കടം വന്നു😢😢nigal അനുഭവിക്കുന്ന വേദനകൾ സ്ക്രിപ്റ്റ് ലൂട അവതരിപ്പിച്ചു.....ഇനിയും ഇതുപോലത്തെ videos ഇടണം bro wtng✨✨🥰
കാണാൻ വന്ന പെങ്ങളെ കണ്ണ് കാഴ്ചയില്ലാത്ത കളി
ഈ ഉപ്പയുടെ വേദന ഒരു വല്ലാത്ത സങ്കടം തന്നെയാണ്, ചെറുക്കനും പെങ്ങളും മനസ്സിൽ ഒരു വെറുപ്പ് character aayi, പാവം ഉപ്പ, മോളെ ഞാൻ പുറത്ത് ഉണ്ട് എന്ന് പറഞ്ഞപ്പോൾ ശെരിക്കും കരഞ്ഞ് പോയി
👍
Masha Allah super ❤❤❤
നിങ്ങളുടെ ആരെങ്കിലും അറിവിൽ വീട്ടിൽ നിൽക്കാൻ പറ്റിയ സ്ത്രീകൾ ഉണ്ടോ
നിങ്ങൾ എവിടെയാ സ്ഥലം
Kondotty
ഉണ്ടോ
സൂപ്പർ ആയി വീഡിയോ❤
എല്ലാരും നന്നായി അഭിനയിച്ചു 👏❤️
Abinayam pora,tbeam adipoly😊
👍
ചെക്കൻ്റെ പെങ്ങൾ ഇത്ത ഒരു മുഷിരു സ്വഭാവം ആണല്ലോ😂.
Short filim സമൂഹത്തിന് നല്ല മെസ്സേജ് ആണ് ❤❤❤ എല്ലാവരും നല്ല രീതിയിൽ ചെയ്തു
❤ istayi❤
വളരെ നന്നായി അഭിനയിച്ചു. സമൂഹത്തിൽ നടക്കുന്ന കാര്യങ്ങൾ കൃത്യമായിട്ട് തന്നെ വരച്ചു കാട്ടി.
തുടർന്നും
സമൂഹത്തിന് പഠനാർഹമായ ഇത്തരം വീഡിയോകൾ പ്രതീക്ഷിക്കുന്നു. യൂസഫ് നീലഗിരി സൗദി അറേബ്യ 👍🏻
,
❤
Bgm super 🔥🙉
Super❤😊
Mashaallahsuper❤
👍👍👍super
Masha Allah
Good information
Sharikkum പെങ്ങളും പെണ്ണിന്റെ ഉപ്പ ആയി അഭിനയിക്കുന്ന ആളും ഭർത്താവ് ഭാര്യ അല്ലെ.? പരപ്പനങ്ങാടി ഉള്ളതാണോ അവർ
അതെ
Super aayind❤❤
thanks
Idupoleyullavideosan nammalkishtam❤❤
ഇത് കണ്ടിട് സങ്കടം വന്നു
Machakkulam kuruvatoor bagathayal nannayirunnu nalesend sthalam Anne vandathe
plz contact 9843747587
Good message, നല്ല അഭിനയം
സൂപ്പർ ഹംസ മിന്നു
Nammdu Samuhathinn Pattiya Oru Meassag 👍👍👍👍❤️
Video Super 🤲🤲🤲
ഇത് ജെയ്സൽ കന്റെ വീട് ആണോ
അടുത്ത vidio kk wite
Adipoli storry
പൊളിച്ചു 👌👌👌👌👌
അല്ലാഹു അക്ബർ...അല്ലാഹു ❤❤❤
ഞാൻ വടകരയാ.നമ്പർ തരു
Good Good ❤❤❤
Adipoli
Allahhh sangadamaavunnu😢😢
Jilinu kaycha undoo
Njangalkk ingane oranubavam undayi😢
Hamza with Minnu eppozhum kanarund contact no engane kitta disabiliti kutti und
Hamzah penn kanich therumo
Shareefa pattaambi sankadaayitto
ഇത് കുറച്ഛ്കൂടിപൊയി തമാശകൾ ആണേലും മിന്നുപാവം😢
കൂടിപ്പോയിട്ടൊന്നുമില്ലല്ലോ ഇപ്പ സമൂഹത്തിൽ നടക്കുന്ന സത്യാവസ്ഥ ഇതൊക്കെ തന്നെയല്ലേ പരസ്പരം എന്ത് കുറവുകൾ ഉണ്ടായാലും ഇഷ്ടമുണ്ടായാലും എല്ലാം പരിഹരിച്ച് ജീവിക്കാൻ അവർ തയ്യാറായാലും കുടുംബക്കാർക്ക് ഒരു മുറു മുറുപ്പാണ് അതൊന്നു തുറന്നു കാട്ടി എന്നേയുള്ളൂ എന്തായാലും അവരുടെ ജീവിതത്തിൽ നല്ലത് മാത്രം വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു
പാവം മിന്നു ❤
നല്ല സന്ദേശം...
ചാവി തായത്ത് ഇട്ട് ഇടുക്കാൻ പറഞ്ഞപ്പോൾ സങ്കടം ആയി അഭിനയം 👍
👍😘
🙋♀️😊
Excellent
Vallaathathirak
😊😢 Sneham mathram
👍🏻👍🏻👍🏾👍🏻👍🏻👍🏻👍🏻👍🏻👌🏾👌🏾👌🏾👌🏽👌🏾👌🏼👌🏼👌🏽👌🏽👌🏽👌🏽👌🏽👌🏽👌🏽👌🏽👌🏾👌🏾👌🏾
🔥❤
Ningale koode ullavar aara
Penghal nalla accting
Oppam nighal ellavarum
True
👍👍🙌
നിങ്ങളുടെ വീട് അയഞ്ചേരി പാർക്കിന്റെ അടുത്താണോ ഞാൻ അവിടെ വന്നിറ്റുണ്ട്
ഹംസയുടെ വീടോ
❤😂
Masha allah
Chekkanu antha oru vepralam😂
😃
Good message
❤❤
👍👍👍
👌🏻👌🏻👌🏻
👍👍
Oro anubavam ellavarkum
Wite ayinu 👍🏻
Alhamdulilla
Supper
❤❤😂👍👍
👍
Rinu😍
Hi മിന്നു ❤
Mashallah super 👍❤️
😢👍🏻
Supper
💕💕👍👌🏻👌🏻
Adipolistorry
നല്ല അവതരണം ഹംസബായി
👌👌
❤❤❤❤❤
എന്റെ അനുഭവം എന്റെ ഫാമിലിയിൽ ഉള്ളവർ തന്നെ ആണ് പരിഹസിക്കുന്നത് എന്നെ കാണാൻ വരുമ്പോൾ 😢😢
❤❤❤
Mashs alla super
1:12
👍🏼👍🏼👍🏼