അനാഥത്വത്തിന്റെ നാളുകൾ ഇനി ഓർമ്മ; മണവാളന്റെ കൈപിടിച്ച് മിന്നു| Minnu Wedding | Kinassery | Kozhikode

Поделиться
HTML-код
  • Опубликовано: 7 сен 2024
  • #suprabhaathamonline #malayalamnewslive #malayalamnewsupdates #malayalamlatestnews #malayalamlivenews #keralanewslive #keralanews #kozhikode #kinassery
    Minnu's wedding at Kinassery Orphanage
    Follow us on Social Media :-
    youtube ► Bit.ly/2HCZrLB
    Website ► suprabhaatham.com/
    Facebook ► / suprabhaatham
    Twitter ► / suprabhaatham
    Click Here To Free Subscribe! ► Bit.ly/2HCZrLB
    Suprabhaatham Online is a Malayalam Daily News RUclips Channel that Contains the Continuous coverage of most important news and updates round the clock. Due to its varied presentation style and reliable content, Suprabhaatham has become the fastest growing news channel in Kerala. More than just a news channel, Suprabhaatham features a host of programmes that relate to various aspects of life in Kerala.
    Suprabhaatham Online brings you all updates from Kerala and across the globe in real time. Suprabhaatham Online helps you keep 'updated' even when you are on the go. It helps viewers access the most popular Malayalam news channel on all their devices including mobiles, smartphones, desktops and more. You can get the latest news, breaking news events, and more lives.
    The latest news and analayzing on Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on suprabhaathamonline

Комментарии • 57

  • @aboothadathummal8072
    @aboothadathummal8072 6 месяцев назад +31

    ماشاءالله. യതിംഖാന കമ്മറ്റിക്കാർക്കും , നാട്ടുകാർക്കും വലിയ അഭിമാനം തന്നെ. സർവ്വശക്തൻ റാഹത്തോട് കൂടിയ , ജീവിതം ഇവർക്ക്. നൽകട്ടെ..

  • @asiyabeevi3773
    @asiyabeevi3773 6 месяцев назад +22

    മക്കളെ ജനിപ്പിച്ചിട്ട് വഴിയിൽ കളഞ്ഞ മാതാപിതാക്കൾ...
    നാളെ റബ്ബിന്റെ മുന്നിൽ കണക്ക് പറയേണ്ടി വരും

    • @user-oq1bm3ko7l
      @user-oq1bm3ko7l 6 месяцев назад +2

      എന്ത് കണക് അതോണ്ട രണ്ടിനും നല്ല ജീവിതം കിട്ടി ഉമ്മയും സുഖമായി ജീവിക്കുന്നു

    • @jasna2987
      @jasna2987 6 месяцев назад +1

      Stymmm

  • @TheRealWay786
    @TheRealWay786 6 месяцев назад +5

    Masha Allah ❤

  • @thangalkooriyad1272
    @thangalkooriyad1272 6 месяцев назад +3

    അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ 🙏🥰🥰

  • @Galaxies944
    @Galaxies944 6 месяцев назад +1

    Masha Allah Happily Married Life to both of you 💖 ..

  • @justrelax9964
    @justrelax9964 6 месяцев назад +3

    Ma sha Allah. Khair ആയ ജീവിതം ഉണ്ടാവട്ടെ കുട്ടികളെ നിങ്ങൾക്ക്. ആമീൻ ❤

  • @songgalleryManya
    @songgalleryManya 6 месяцев назад +13

    .ആ ഉമ്മ ഇതെല്ലാം കാണുന്നുണ്ടായിരിക്കുമോ

    • @jasna2987
      @jasna2987 6 месяцев назад

      Engane makkaklew ubeshikkn thonnunuuu

  • @user-bu7kl8gt2q
    @user-bu7kl8gt2q 6 месяцев назад +3

    Mashallah

  • @ibthisaamonline5449
    @ibthisaamonline5449 6 месяцев назад +1

    بارك الله لكما...
    وجزاكم الله خيرا وجعلنا من الصالحين

  • @muhammadharis-pn2ir
    @muhammadharis-pn2ir 6 месяцев назад +1

    Masha allah

  • @abdulcalicut5262
    @abdulcalicut5262 6 месяцев назад +2

    ماشاءالله الحمدلله ❤

  • @YaseenRaseena-ir3dt
    @YaseenRaseena-ir3dt 6 месяцев назад +1

    Nallajeevitham undakatte mollku ameen

  • @muhammedarsad5666
    @muhammedarsad5666 6 месяцев назад +1

    Mashallah Alhamdulillah 🤲 Alhamdulillah 🤲❤❤

  • @user-hw6wg4nk9j
    @user-hw6wg4nk9j 6 месяцев назад +1

  • @user-md5vz8jb5c
    @user-md5vz8jb5c 6 месяцев назад +1

    Ameen

  • @crstiano_edittz4609
    @crstiano_edittz4609 6 месяцев назад +1

    Nammude makkalk swaalihaaya inayeyum kudumbakkaareyum kittaan rahmaanum raheemumaaya allaahu anugrahikkatte aameen yaa arhamu raahimeen

  • @smbfv3617
    @smbfv3617 6 месяцев назад +2

    ماشاء اللّٰه
    بارك اللّٰه 😂
    اللهم ألف بين هذين الزوجين كما ألفت بين رسول الله وأزواجه الطاهرة..

  • @sakeersulaiman9879
    @sakeersulaiman9879 6 месяцев назад +2

    Mashallaha ❤️

  • @nichumon609
    @nichumon609 6 месяцев назад +1

    🤲🤲

  • @madhsongs6353
    @madhsongs6353 6 месяцев назад +8

    ആർ ബാടം ആരും ഒഴിവാ കൂല😌

  • @zubairnellimoottil975
    @zubairnellimoottil975 6 месяцев назад +9

    മ്യൂസിക് വേണ്ടായിരുന്നു.

  • @binthimuhammad3943
    @binthimuhammad3943 6 месяцев назад +1

    بَارَكَ اللهُ لَكُماَ وَبَارَكَ عَلَيْكُماَ وَجَمَعَ بَيْنَكُمَا فِي خَيْرٍ...آمِين ياَ رَبّ

  • @abdurehiman3481
    @abdurehiman3481 6 месяцев назад +1

    بارك الله لكما وبارك علیكما وجمعبینكما فیخیر اسلام علیكم

  • @suhrabikalodi894
    @suhrabikalodi894 6 месяцев назад +3

    Allah kanne nirayunnu

  • @abdulazeezmoyan1345
    @abdulazeezmoyan1345 6 месяцев назад +2

    🇮🇳🇵🇸വന്ന 🇯🇴വഴി 🇸🇦മറക്കാതെ 🇦🇪റബ്ബിനെ 🇧🇳പേടിച്ചു 🇮🇶ജീവിക്കുക 🇸🇩സഹോദരിമാരെ 🇹🇷അല്ലാഹുവിന്റെ 🇹🇷സംരക്ഷണം 🇴🇲ഉണ്ടാകും 🇲🇻🇲🇾🇾🇪

  • @experimenttechis9469
    @experimenttechis9469 6 месяцев назад +2

    Sondam---Maganttae-
    Nikah--Sondam-Ummakum
    Shaodarimarkkum
    Kanan-Pattila---Yandoru
    Veerodabasam?????????

  • @experimenttechis9469
    @experimenttechis9469 6 месяцев назад +1

    Nagaludae---Nattil
    Mhal-Palliyil-(EK)Palliyil
    Camera--Padilla--Nikhahine
    Evida--Yallam--Camerayil
    Pagarti---Nattukkara--Kanikkunu?????

  • @yasirpk8216
    @yasirpk8216 6 месяцев назад +7

    ഈ സ്ഥാപനവുമായി കോൺടാക്ട് ചെയ്യാൻ പറ്റുമോ

    • @ZainazaibaZainazaiba
      @ZainazaibaZainazaiba 6 месяцев назад +1

      ഞാൻ അവിടെ ആണ് പഠിച്ചത് തരാം

    • @kamarukp5136
      @kamarukp5136 6 месяцев назад


      ഈ സ്ഥാപനത്തിന്റെ detail തരുമോ

    • @yasirpk8216
      @yasirpk8216 6 месяцев назад

      ഇങ്ങനെയുള്ള കുട്ടികളെ അന്വേഷിച്ച് നടന്നിരുന്നു പക്ഷേ . കിട്ടിയില്ല.

    • @kamarukp5136
      @kamarukp5136 6 месяцев назад

      @@ZainazaibaZainazaiba hello detail തരുമോ

    • @asiyabeevi3773
      @asiyabeevi3773 6 месяцев назад

      ​@@ZainazaibaZainazaibaനമ്പർ ഇട്

  • @hafizfazlnaeemiofficial
    @hafizfazlnaeemiofficial 6 месяцев назад +20

    സമസ്തയുടെ സ്വന്തം ചാനൽ ആണ് ട്ടോ..
    ആരും തെറ്റിദ്ധരിക്കരുത് 😢
    ഞാനിത് ആരെയും വിഷമിപ്പിക്കാൻ പറയുന്നതല്ല..
    ദീൻ സംരക്ഷണ പേരും പറഞ്ഞു പടച്ചുണ്ടാക്കിയ ചാനൽ ആകുമ്പോൾ ദീനിന്റെ നിയമങ്ങളോട് ബഹുമാനം ഉണ്ടാവണ്ടേ?
    ദീനിന്റെ നിയമങ്ങളെ പുച്ഛിക്കാതിരിക്കാനുള്ള മാന്യതയെങ്കിലും ഉണ്ടാവണ്ടേ?
    പെണ്ണുങ്ങളെ കാണിക്കാതെ ഈ വാർത്ത റിപ്പോർട്ട് ചെയ്‌താൽ എന്താ സംഭവിക്കുക?
    മഹല്ലുകളിൽ കല്യാണ വീഡിയോയും റെക്കോഡിങ്ങും സകല ഹറാമുകൾക്കും എതിരെ ശബ്ദിക്കേണ്ട ചാനലാണ് ഇത് എന്നോർക്കണം.. 😊
    കാണുമ്പോ പറയാതിരിക്കാൻ പറ്റില്ല..
    അത് കൊണ്ട് പറഞ്ഞതാണ്

    • @shs101
      @shs101 6 месяцев назад +1

      സഹിക്കുന്നില്ല ല്ലേ

    • @hasanhassan7360
      @hasanhassan7360 6 месяцев назад +1

      ഷീര മുള്ള അക്ടി ൻ ചുവട്ടിലും കൊതുകി ന് ചോര തന്നെ കൗതുകം 🤔

    • @user-ec5zs4xs8s
      @user-ec5zs4xs8s 6 месяцев назад

      കാന്ത മത ഭക്തർക്ക് സിഎം നെ കുറിച്ചുള്ള ഇല്ലാത്ത കഥയിലാണ് താല്പര്യം 😝

    • @SalamFaizy-uz8ni
      @SalamFaizy-uz8ni 6 месяцев назад +2

      സത്യം ആര് പറഞ്ഞാലും 👍👍

    • @nazz749
      @nazz749 6 месяцев назад

      ആ കുട്ടിയുടെ പേരിൽ എവിടെയും സ്റ്റേജ് കെട്ടി പേരിവിന് വന്നില്ല അത് തന്നെ ഭാഗ്യം...
      നല്ലതു കാണൂ.....
      അത് ഒരു റിയാലിറ്റി show അല്ല അത് ഒരു വിവാഹം മാത്രമാണ് അവിടെ മാന്യമായ വസ്ത്രം ഉണ്ട് പിന്നെ സുപ്രഭാതം എന്ന ചേനൽ ഒരു EK അനുഭാവം പുലർത്തുന്നു അതിൽ നിങ്ങൾ എന്തിനാണ് AP കാർ വിഷമിക്കുന്നത്....

  • @Mr44444449
    @Mr44444449 2 месяца назад

    കിണാശേരി യത്തീം ഖാന യുടെ കോൺടാക്ട് നമ്പർ കിട്ടാൻ വല്ല വഴിയും ഉണ്ടോ ?
    ആരുടെയെങ്കിലും കയ്യിലുണ്ടെങ്കിൽ ദയവായി കമൻ്റ് ചെയ്യൂ....

  • @shameershameer4434
    @shameershameer4434 6 месяцев назад +2

    ഈ നിക്കാഹ് കൈ പിടിച്ചത് വാപ്പ യാണോ കുട്ടി ടെ 😢

  • @user-ym6nq3rj8t
    @user-ym6nq3rj8t 4 месяца назад

    യതീംകാന നമ്പർ ഇണ്ടോ..??

  • @Minhaj079
    @Minhaj079 6 месяцев назад +1

    എല്ലാം നല്ലതായിരുന്നു പക്ഷെ പെണ്ണുങ്ങളെ സോസിയാൽ മീഡിയയിൽ കാണിച്ചത് സെരിയല്ല 😞

  • @muhammadk1840
    @muhammadk1840 6 месяцев назад +1

    ഉമ്മ ഉപേക്ഷിച്ചു വാപ്പ ഉണ്ടോ

    • @user-oq1bm3ko7l
      @user-oq1bm3ko7l 6 месяцев назад

      രണ്ട് പേരും ഉണ്ട് ഉമ്മ മതം മാറി koodeeswari ആയി ദുബായിൽ adihu polihu ജീവിക്കുന്നു എന്നിട്ട് avarda മകൾക് yateem എന്ന പേരും

  • @naserp7650
    @naserp7650 6 месяцев назад +2

    മാഷാ അള്ളാ