ഉമ്മ ഉപേക്ഷിച്ച മിന്നുവിൻ്റെയും വിവാഹം കഴിഞ്ഞു

Поделиться
HTML-код
  • Опубликовано: 21 окт 2024
  • ഉമ്മാ നിങ്ങൾ എന്തിനാ ഞങ്ങളെ ഇട്ടേച്ച് പോയത്

Комментарии • 356

  • @faisalvlogger
    @faisalvlogger  8 месяцев назад +243

    ഉമ്മ നിങ്ങൾ എവിടെയാണ് ,ഏതായാലും കിണാശ്ശേരി യത്തീംഖാനക്ക് big salute ,, നവദമ്പതിമാർക്ക് ആശംസകൾ നേരുന്നു

    • @asharkoramba3420
      @asharkoramba3420 8 месяцев назад +14

      ഉമ്മ എവിടെ എന്ന ചോദ്യം വേണ്ടായിരുന്നു, സന്തോഷം പകരുന്ന സമയത്ത് ഇത്തരം ചോദ്യങ്ങൾ അനുചിതമല്ലേ

    • @kallichiri776
      @kallichiri776 8 месяцев назад +11

      ​@@asharkoramba3420ചോതിച്ചതിൽ ഒരു കുഴപ്പം ഇല്ല

    • @MuhammedAli-vf6vy
      @MuhammedAli-vf6vy 8 месяцев назад +1

      Mashallah ❤

    • @RaseenaRaseena-pb2um
      @RaseenaRaseena-pb2um 8 месяцев назад +2

      അൽഹംദുലില്ലാഹ്

    • @sajnapk2321
      @sajnapk2321 8 месяцев назад +1

      ഇനി കുട്ടികൾ ഉണ്ടോ നമുക്കും ഒരു കൂട്ടിന് വേണമായിരുന്നു

  • @Huzzain50
    @Huzzain50 8 месяцев назад +29

    അല്ലഹ് ഇതിന് പിന്നിൽ അണിനിരന്ന് ഇത്രെയും ഭംഗിയാക്കിയ കമ്മറ്റി നാട്ടുകാർ സഹായ ഹസ്ഥർ എല്ലാർക്കും അള്ളാഹു ആഫിയത്തുള്ള ദീർഗായുസ് നൽകട്ടെ ഈമാൻ നൽകി അനുഗ്രഹിക്കണേ റബ്ബേ 😔😔

  • @AyshaAysha-wf7xc
    @AyshaAysha-wf7xc 8 месяцев назад +29

    സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞുപോയി😢😢😢 അല്ലാഹു സന്തോഷവും സമാധാനവും നിറഞ്ഞ നല്ലൊരു ജീവിതം നൽകട്ടെ ആ എത്തിയും ഖാന ഉയരങ്ങളിൽ നിന്നും ഉയരങ്ങളിലേക്ക് അല്ലാഹു എത്തിക്കട്ടെ

  • @jasee936
    @jasee936 8 месяцев назад +25

    ❤❤❤❤യത്തീംമിൻ കണ്ണുനീർ തുടക്കുന്നവൻ അല്ലയേ ദൈവദൂതൻ ' കണ്ണ് നിറഞ്ഞ് പോയി ഇസ്ലാമിനെ വിമർശിക്കുന്ന ഒരു ലോകമാണ് ഇന്നുള്ളത് യത്തീമിൻ്റെ പരിപാനം മറ്റ് ഏത് മതത്തിലാണ് ഇത്രയും സത്യസന്തമായി കാര്യങ്ങൾ ചെയ്ത് പോകുന്നത് എല്ലാ വിധ ആശംസകളും നേരുന്നു

  • @AbdulKhader-fr6tn
    @AbdulKhader-fr6tn 8 месяцев назад +35

    പടച്ചവനേ ഈ പൊന്നു മക്കൾക്ക് ജീവിതകാലം മുഴുവനും സന്തോഷവും സമാധാനവും നൽകണേ

  • @musthafashareefa5990
    @musthafashareefa5990 8 месяцев назад +151

    ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവര്ക്കും അള്ളാഹു തക്കതായ പ്രതിഫലം നൽകട്ടെ ആ ഇണകൾക്ക് ആള്ളാഹു സമാധാനവും സന്തോഷവും നൽകട്ടെ ആമീൻ

  • @aboothadathummal8072
    @aboothadathummal8072 8 месяцев назад +29

    കിണാശേരി യതിംഖാന ഇനിയും ഉയരങ്ങളിലെത്തട്ടെ.... ആമോളുടെ ദാമ്പത്യ ജീവിതം റാഹത്തിലാവട്ടെ

  • @abdulrazak9264
    @abdulrazak9264 8 месяцев назад +64

    അല്ലാഹുവേ ഈ മക്കൾക്കെല്ലാം നീ നല്ല ജീവിതം നൽകണേ... ആമീൻ 🤲🤲🤲

  • @yusufmuhammad2656
    @yusufmuhammad2656 8 месяцев назад +29

    വിവാഹ മംഗളാശംസകൾ..
    ഫൈസൽ മാസ്റ്റർക്ക് അഭിനന്ദനങ്ങൾ
    യൂസുഫ്

  • @musafir1139
    @musafir1139 8 месяцев назад +34

    alhamdulullah ..ഈ വ്ലോഗ് തീർത്തും വേണ്ടത് ,,സമയത്ത് തന്നെ ചെയ്തു നന്ദി

  • @anvarsadique3599
    @anvarsadique3599 8 месяцев назад +60

    ആ ഉമ്മ എന്ത് കാരണം കൊണ്ടാണാവോ ഇവരെ ഉപേക്ഷിച്ചു പോയത്.. എന്ത് കൊണ്ടാണെങ്കിലും ആ ഉമ്മ ഈ വീഡിയോ കാണുന്നുണ്ടേൽ സന്ദോഷം കൊണ്ട് കണ്ണു നിറയുന്നുണ്ടാവും.. വധു വരന്മാർക് എല്ലാ ആശംസകളും

    • @BeeviAamina
      @BeeviAamina 7 месяцев назад +2

      ഉമ്മ മതം മാറി കല്യാണം kazhihu സുഖമായി ജീവിക്കുന്നു... അങ്ങനത മോശം സ്വഭാവവും സമർത്യവുമുള്ള ഉമ്മയുടെ മോൾ ആയതുകൊണ്ട് രണ്ടിനും നല്ല വിവാഹ ജീവിതവും കിട്ടി... നല്ല ഉമ്മയുടെ മകൾക് കഷ്ടപ്പാട ഉണ്ടാകൂ

  • @Nizam-k6n
    @Nizam-k6n 8 месяцев назад +4

    മാഷാ അള്ളാഹ് ഇതൊക്കെ കാണാനും കേൾക്കാനും നേരിട്ട് എത്താൻ കഴിഞ്ഞില്ലായെങ്കിലും അൽഹംദുലില്ലാഹ് കമ്മിറ്റി അംഗങ്ങൾക്കും സഹായ ധനം നൽകി യവർക്കും അതിൽ പങ്കെടുത്തവർക്കും അഭിനന്ദനം റബ്ബിൻ്റെ അനുഗ്രഹംഉണ്ടാകട്ടെ. ആമീൻ എല്ലാവർക്കും എൻ്റെ അഭിനന്ദനം നേരുന്നു !

  • @soopymambra2417
    @soopymambra2417 8 месяцев назад +42

    എന്റെ ജീവിതത്തിൽ ആദ്യമായിട്ടാണ് ഇങ്ങനെ ഒരു കല്യാണം കാണുന്നതും കമ്മറ്റി അംഗങ്ങളും നാട്ടുകാരും മറ്റു ആളുകളും ചേർന്ന് നല്ല ഒരു പുണ്യ പുണ്യ പ്രവർത്തനം ആയിട്ടാണ് എനിക്ക് തോന്നുന്നത് അല്ലാഹുവിന്റെ അനുഗ്രഹം എല്ലാവർക്കും ഉണ്ടാവട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

    • @TheRealWay786
      @TheRealWay786 8 месяцев назад +3

      അതിക യതീംഖാനക്ക് കീഴിയും നടക്കാറുണ്ട്.
      ഈയിടെ Akkode Islamic centre ൻ്റെ കീഴിൽ കുറെ മക്കളുടെ നിക്കാഹ് കഴിഞ്ഞിരുന്നു. 👍
      അവരുടെ RUclips channel ൽ nikkah video ഉണ്ട്.

    • @shamsudheen2630
      @shamsudheen2630 7 месяцев назад

      ഞാൻ പഠിച്ച യതീം ഖാനയാണ്.41 മത്തെ കുട്ടിയുടെ കല്യാണം ❤❤❤

  • @rz1238
    @rz1238 8 месяцев назад +47

    അൽഹംദുലില്ല ഇതിന്റെ പിന്നി പ്രവർത്തിച്ച എല്ലാവർക്കും ഇരുലോകത്തും ഇതിൻ്റെ പ്രതിഫലം നാഥൻ നെൽ കുമാറാകട്ടെ ആമീൻ🤲🤲 ഫൈസൽ മാഷ് ഷാഹുൽ മാഷ് അഭിനന്ദനം👌👍🌹

    • @sareenapp3144
      @sareenapp3144 8 месяцев назад

      Allahuva.arum.ellatthawarke.rabbenta.thuna.jana.herthayangaluda.alhamdu.lella.

  • @samadkk1536
    @samadkk1536 8 месяцев назад +5

    അള്ളാഹു ഈ കുടുംബത്തെ സന്തോഷിപ്പിക്കട്ടെ ഇതിനും വേണ്ടി പ്രവർത്തിച്ചവർക്ക് രണ്ട് വീട്ടിലും സന്തോഷം കിട്ടട്ടെ
    സമദ് തറയിട്ടാൽ

  • @rasilulu4295
    @rasilulu4295 7 месяцев назад +3

    അല്ലാഹുവേ രണ്ടു മക്കളെയും നല്ല ഒരു ജീവിതം നൽകി അനുഗ്രഹിക്കണേ ആരോഗ്യത്തോടെ ഉള്ള ആയുസ് നൽകന്നെ 🤲🏻🤲🏻🤲🏻❤❤

  • @musafir1139
    @musafir1139 8 месяцев назад +37

    انا وكافل اليتيم في الجنة هكذا 😢😢😢😢ആ മക്കളെ നിങ്ങൾ ചേർത്തു പിടിച്ചപ്പോ എനിക്ക് ഓർമ്മ വന്നത് ഈ ഹദീസ് ആണ്

    • @muhammedanas261
      @muhammedanas261 8 месяцев назад

      Athe

    • @BeeviAamina
      @BeeviAamina 7 месяцев назад

      ഉപ്പയും ഉമ്മയും ജീവനോടെ ഉണ്ടങ്കിൽ yateem ആകില്ല

  • @Jesusloveonly
    @Jesusloveonly 8 месяцев назад +23

    കർത്താവെ ഈ മനസ്സിന് ഉടമയെ അനുഗ്രഹിക്കണേ 😍.. ഹാപ്പി മാരീഡ് ലൈഫ് 😍👏👏

  • @alink5346
    @alink5346 8 месяцев назад +5

    ഉമ്മയുടെ ദുഷ്ട്ട മനസ്സ് രണ്ട് മക്കളെ ഉബീഷിക്കുവാൻ നിങ്ങൾക്ക് ഇങ്ങിനെ kayigu നിങ്ങൾ മഹാവെടക്കാണ്

    • @aspinaziz2671
      @aspinaziz2671 7 месяцев назад

      ആ ഉമ്മ മക്കളെ കൊന്നു കളഞ്ഞില്ലല്ലോ

  • @SAMEERAV-e7i
    @SAMEERAV-e7i 8 месяцев назад +12

    ഒരുപാട് കാലം സന്തോഷത്തോടെ സമാധാനത്തോടെ ഭർത്താവും ഭാര്യയും കുട്ടികളും ജീവിക്കട്ടെ അവർക്ക് കിട്ടിയതൊക്കെ അവർക്ക് തന്നെ കൊടുക്കുന്ന കമ്മിറ്റിക്കാർക്കും കുടുംബത്തിനും ആരോഗ്യമുള്ള ദീർഘായുസ്സ് ഉണ്ടാകട്ടെ അവരെ സഹായിച്ചവർക്കും അവർ ചെയ്യുന്ന എല്ലാ കച്ചവടത്തിനും ബർക്കത്ത് ഉണ്ടാവട്ടെ

  • @FebinaNp-m2w
    @FebinaNp-m2w 8 месяцев назад +6

    നേരിട്ട് കാണാൻ പറ്റി മാഷാ അള്ളാ സന്തോഷം ഞാൻ വന്നു സലാം ചൊല്ലിയിരുന്നു മാഷോട്❤️

  • @anshidarjas7706
    @anshidarjas7706 7 месяцев назад +1

    ഞാനും കിണാശ്ശേരി യത്തീനയിൽ പഠിച്ച കുട്ടിയാണ്. ഞാൻ അവിടെ പഠിച്ച ടൈമിൽ ആണ് പൊന്നൂട്ടിയും മിന്നൂട്ടിയും അവിടെ വന്നത്. ഞാൻ പഠിക്കുമ്പോൾ ഉള്ള ചെറിയ കുട്ടികളിൽ ലാസ്റ്റ് കുട്ടിയാണ് മിന്നു.

  • @ShajahanShajahan-vm2xj
    @ShajahanShajahan-vm2xj 8 месяцев назад +12

    ഫൈസൽ ബ്രോ, ഇതൊക്കെ ജനങ്ങളിൽ എത്തിക്കുന്നത് തന്നെ വലിയ ഒരു നന്മ യാണ്. അൽഹംദുലില്ലാഹ് ♥️♥️♥️

  • @unique.world.147
    @unique.world.147 8 месяцев назад +5

    വീഡിയോ കണ്ടപ്പോൾ കണ്ണു നിറഞ്ഞു പോയി അൽഹംദുലില്ലാഹ്

  • @FRQ.lovebeal
    @FRQ.lovebeal 7 месяцев назад +1

    *പടച്ച റബ്ബിന്റെ കരുണ ഈ സ്ഥാപനത്തിൽ എന്നും ഉണ്ടാകട്ടെ 🤲🏻*

  • @AnsumariyamAnsumariyam
    @AnsumariyamAnsumariyam 8 месяцев назад +4

    ഈ പൊന്നുമക്കൾക് നല്ല സന്തോഷം ഉള്ള ജീവിതം നൽകേണേ അള്ളാ 🤲🤲😭

  • @SabeenaHaneefa
    @SabeenaHaneefa 12 дней назад

    മാഷാ അള്ളാ എത്തീൻ മക്കളെ നോക്കുന്നവരെ അള്ളാഹു അനുഗ്രഹിക്കട്ടെ

  • @jaleeljaleel1900
    @jaleeljaleel1900 2 месяца назад

    യത്തീംഖാനയിൽ ഉള്ള എല്ലാ മക്കൾക്കും അല്ലാഹു ഹയർ നൽകട്ടെ അല്ലാഹു വിവാഹപ്രായമെത്തി എല്ലാ പെൺകുട്ടികളുടെയു വിവാഹം കഴിയട്ടെ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു

  • @MuneeraMltr-hg6lq
    @MuneeraMltr-hg6lq 8 месяцев назад +22

    എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു🤲🤲🤲

  • @Khadeeja997
    @Khadeeja997 8 месяцев назад +3

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹു അവർക്ക് തക്കമായ പ്രതിഫലം അല്ലാഹു നൽകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @sajnaakbar489
    @sajnaakbar489 8 месяцев назад +15

    കണ്ടപ്പോൾ വളരെ സന്തോഷം ❤️

  • @haseenasayyidabad9516
    @haseenasayyidabad9516 8 месяцев назад +6

    നവ ദമ്പതികൾക്ക് എല്ലാവിധ മംഗളാശംസകളും നേരുന്നു ❤❤

  • @ZainazaibaZainazaiba
    @ZainazaibaZainazaiba 8 месяцев назад +5

    Masha allah ഞാൻ അവിടെ ആണ് പഠിച്ചത് 10വർഷം

    • @BeeviAamina
      @BeeviAamina 8 месяцев назад

      നിന്റ വിവാഹവും ഇവരാണോ നടതി തന്നത്

  • @shanliyaworld9723
    @shanliyaworld9723 8 месяцев назад +6

    അള്ളാഹു എല്ലാവർക്കും തക്കതായ പ്രതിഫലം നൽകട്ടെ 🤲🤲🤲

  • @hamzakunnakkadan4038
    @hamzakunnakkadan4038 8 месяцев назад +3

    അൽഹംദുലില്ലാഹ്. മധു വരന് ആശംസകൾ ഈ കല്യാണത്തിന് വേണ്ടി പ്രവർത്തിച്ച എല്ലാവർക്കും അല്ലാഹു തക്കതായ പ്രതിഫലം നൽകട്ടെ ആമീൻ🤲

  • @MuhammedAshraf-rj5iw
    @MuhammedAshraf-rj5iw 8 месяцев назад +1

    ❓❓❓❓❓❓❓❓❓❓❓
    ഇതുപോലുള്ള പാവപ്പെട്ട കുട്ടികളെ കല്യാണം കഴിക്കുന്നവർ എത്ര വലിയ ഭാഗ്യവാന്മാർ അവർക്ക് അല്ലാഹുവിന്റെ എല്ലാവിധ സഹായങ്ങളും ലഭിക്കും
    എങ്കിലും ശ്രദ്ധിക്കണം❓
    ഇതുപോലെത്തെ പാവപ്പെട്ട കുട്ടികളുടെ മനസ്സ് വേദനിക്കുന്ന വാക്ക് പ്രവർത്തി ഭർത്താവിൽ നിന്നോ കുടുംബത്തിൽ നിന്നോ ഉണ്ടാവുന്നത് വലിയ അപകടമാണ്❗
    അല്ലാഹു എല്ലാവരുടെ കുടുംബ ജീവിതത്തിലും ബറക്കത്ത് ചൊരിയട്ടെ🤲

  • @moideenkuttymoideenkutty1998
    @moideenkuttymoideenkutty1998 8 месяцев назад +18

    അല്ലാഹു എല്ലാ അനുഗ്രഹങ്ങളും നിങ്ങളുടെ ജീവിതത്തിൽ നൽകട്ടെ ആമീൻ ❤❤❤

  • @sameerap.kshemi9957
    @sameerap.kshemi9957 8 месяцев назад +2

    അല്ലാഹുവേ നല്ലൊരു ജീവിതം കൊടുക്കണേ ആമീൻ യാറബ്ബൽ ആലമീൻ 🤲

  • @Edp01-c1f
    @Edp01-c1f 7 месяцев назад +1

    അള്ളാഹു ദമ്പദി കൾക്ക് മരണം വരെ സന്തോഷം നൽ കട്ടെ. ആമീൻ

  • @nammuandme
    @nammuandme 8 месяцев назад +5

    ഇനി അ കണ്ണ് നിറയിക്കല്ലെ അല്ലാഹ് ആമീൻ ❤❤❤

    • @BeeviAamina
      @BeeviAamina 8 месяцев назад

      അല്ലങ്കിൽ എപ്പോഴാ കണ്ണ് നിറഞ്ഞത് 18വയസു വര യാറീംഖനയിൽ സുഖമായി ജീവിച്ചു 18ആകുമ്പോഴക് നല്ലൊരുത്തൻ വന്നു kati...

    • @nammuandme
      @nammuandme 8 месяцев назад +1

      @@BeeviAamina athu namukku തോന്നുന്നത് അല്ലേ.....അ മക്കൾ ഉമ്മ ഒഴിവാക്കി പോയപ്പോൾ ഇന്ന് വരെ എത്ര ഉള്ളിൽ വിഷമിച്ച് കാണും.ഒരു പെൺ കുട്ടി ഉമ്മയിൽ.നിന്നും കിട്ടേണ്ട കുറെ കരുതൽ ഉണ്ട്....അത് പെൺ മക്കൾ ഉള്ളവർക്ക് അറിയാം......യത്തീം ഖാന അവരെ സംരക്ഷിച്ചു വളർത്ത് വലുതാക്കി ഒരാളെ കയ്യിൽ ഏൽപിച്ച്... Alhamdulillah....enn vech avark vishamam ndakille

  • @abdulnazar7237
    @abdulnazar7237 8 месяцев назад +2

    സ്നേഹത്തിന്റെ നാട്ടിൽ നിന്ന് സ്നേഹത്തിന്റെ നാട്ടിലേക്കു എത്തുന്ന മിന്നുവിന് ജീവിതത്തിലുടനീളം സന്തോഷം മാത്രമായിരിക്കട്ടെ ❤

  • @MuhammadaliK-u5p
    @MuhammadaliK-u5p 7 месяцев назад +1

    നല്ല ഒരു ജീവിതം ആകുട്ടിക് ഉണ്ടാകട്ടെ

  • @shahlaa.k4674
    @shahlaa.k4674 7 месяцев назад

    Masha Allah.... Allahu ellaa khairum barakathum iru lokathum avarude jevithathilum ithinu pinnil pravarthichavarkum nalkate

  • @Ummusalma-ct9uu
    @Ummusalma-ct9uu 7 месяцев назад

    അരീക്കോട് എവിടെയാണ്

  • @amko2010
    @amko2010 8 месяцев назад +2

    ചിലപ്പോൾ ആ ഉമ്മയുടെയും ആത്മാർഥത പ്രാർത്ഥന കാണും.......?

  • @MinsiyaMinzz
    @MinsiyaMinzz Месяц назад

    കുടുംബ ജീവിതം rahathilum സന്തോഷത്തിലും ആക്കി kodukatte🤲🏻🤲🏻🤲🏻

  • @SanuSaraf
    @SanuSaraf 8 месяцев назад +2

    വളരെ സന്ദോഷം അള്ളാഹു ബർകത് ചെയ്യട്ടെ 🤲🏻

  • @sabirasabi3420
    @sabirasabi3420 8 месяцев назад +1

    അൽഹംദുലില്ലാഹ്
    അൽഹംദുലില്ലാഹ്
    😢😢😢അള്ളാഹു എല്ലാവര്ക്കും ഹെയർ പ്രധാനം ചെയ്യട്ടെ

  • @azlan-zayd
    @azlan-zayd 8 месяцев назад +1

    Aa ഉമ്മക് നോക്കാൻ കഴിയാത്തത് കൊണ്ടായിരിക്കാം കുഞ്ഞിനെ ഉപേക്ഷിച്ചത്... Ipozhathe പെണ്ണുങ്ങൾ ചെയ്യുന്നത് പോലെ കൊന്നുകളഞ്ഞില്ലല്ലോ... അത്കൊണ്ട് എന്താ നല്ലൊരു ജീവിതവും കിട്ടീലെ... ഇതിന് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും പടച്ചോൻ തക്കതായ പ്രതിഫലം നൽകട്ടെ❤❤... Happy married life dearssss 🥰❤❤

  • @alikkaveedumohammedanwar1580
    @alikkaveedumohammedanwar1580 8 месяцев назад +1

    അൽഹംദുലില്ലാഹ്
    ഞാനും ഈ കല്യാണത്തിന് പങ്കെടുത്തിരുന്നു. അല്ലാഹു സ്വീകരിക്കട്ടെ. ആമീൻ

  • @SMVibes301
    @SMVibes301 8 месяцев назад +1

    Mashaallah... ജീവിതം സന്ദോഷത്തിലാകട്ടെ...

  • @sahalabasheer-n1g
    @sahalabasheer-n1g 8 месяцев назад +1

    Muthus life style enna ytube channelile avark veedilla.mlprm dstrct thanneyaa.onn avark veedaavaan help cheythrnkil enn aashichupokunnu.cheriya mkklem kondaan.onn anyeshichu nokkumo sir

  • @kunjolktkl7314
    @kunjolktkl7314 8 месяцев назад

    മാഷാഅളളാ അൽഹംദുലില്ലാഹ് അളളാഹു ഖൈറായ ജീവിതം അളളാഹു കൊടുക്കടെ ആമീൻ🎉🎉🎉🎉🎉🎉❤❤

  • @bijupl3178
    @bijupl3178 8 месяцев назад +2

    നല്ല മൊഞ്ചുള്ള മോൾ.... ♥️♥️♥️💞

  • @MashurP
    @MashurP 8 месяцев назад +1

    Masha allah alhamdu lillah allahu ellam rahathakkatte

  • @lulumol6951
    @lulumol6951 7 месяцев назад +1

    ❤ മാഷാ അല്ലാഹ്❤ അൽഹംദുലില്ലാഹ്❤ സന്തോഷം.❤

  • @fathimafabi6100
    @fathimafabi6100 8 месяцев назад

    ماشاء الله
    അള്ളാഹുവിൻ്റെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ

  • @fathimathwaiba8211
    @fathimathwaiba8211 8 месяцев назад +4

    ആരൊക്കെ ഇതിനുവേണ്ടി സഹായ സഹകരണങ്ങൾ ചെയ്‌തോ അവർക്കൊക്കെ അല്ലാഹുവേ നി ഇഹത്തിലും പരത്തിലും നി അനുഗ്ഗ്രഹിക്കണേ അല്ലാഹ്

  • @mylittlethoughts1823
    @mylittlethoughts1823 8 месяцев назад

    Alhamdulillah nalla khair aaya life aavatte molk 🤲 aa monk kooduthal baraqath padachavan kofukkatteInsha Allah

  • @AnsumariyamAnsumariyam
    @AnsumariyamAnsumariyam 8 месяцев назад

    ഈ വിഡിയോ കണ്ടപ്പോൾ വല്ലാതെ സങ്കടവും സന്തോഷവും ഉണ്ടായി അറിയാതെ കരഞ്ഞു പോയി.... 😭😭😭😭

  • @sanoopsanu4628
    @sanoopsanu4628 7 месяцев назад +1

    Ithinte pinnil pravarthichavark arhamaaya prathifalam naadhan nalkate

  • @joykuttym8800
    @joykuttym8800 8 месяцев назад +1

    നാട്ടുകാർക്കും പുതിയാപ്ള ക്കും സല്യൂട്ട്.

  • @gamingnihal5490
    @gamingnihal5490 8 месяцев назад +1

    Alhamdulilla santhosham allaha thafeek chayyatte🤲🏻

  • @rifasmoonworld8192
    @rifasmoonworld8192 7 месяцев назад

    അള്ളാഹു തക്കതായ പ്രതിഫലം ആ ഇണകൾക്കു നൽകട്ടെ

  • @NoushadK-k1h
    @NoushadK-k1h 7 месяцев назад +1

    ഈ കുട്ടികളുടെ ഉപ്പ ഇപ്പയും കോഴിക്കോട് Sm ൽ സോക്സ് വിൽക്കുകയാണ് എത്തിംഗാന കിണാശേരിയിൽ മാത്രമല്ല പിരിക്കുന്നത് ഒരുത്തൻ പറയുന്നു കിണാശേരിയിലെ നാട്ടുകാരുടെ പരിപാടി എന്ന് ഞങ്ങൾ കൊളത്തറ ആണ് ഒര് 25 കൊല്ലം പോലെ ആയി ഞങ്ങളെ വീട്ടിൽ പിരിവിന് വരുന്നുണ്ട് എത്തിംഗാന കിണാശേരി ആണെങ്കിലും ഞങ്ങളുടെ പങ്ക് കൂടി ഉണ്ട് എന്നത് ഇനിയെങ്കിലും മനസ്സിലാക്കി സംസാരിക്കുക

  • @rahmathutr3801
    @rahmathutr3801 7 месяцев назад

    Pinnil pravarthicha ellarkkum allahu dhralam anugrahangal undavatte. 🤲nava dampathikalkk nalla oru jeevitham undavatte 🤲aameen 🤲🤲🤲

  • @مسعودبنعبدالعزيز
    @مسعودبنعبدالعزيز 8 месяцев назад +4

    بارك الله لهما وبارك عليهما وجمع بينهما في خير

  • @ashrafabdulla2898
    @ashrafabdulla2898 8 месяцев назад +1

    Alhaauakbar.... Yathiym ghneyakum.... Natukarkum... My bigsalutt........

  • @suhaibav6517
    @suhaibav6517 Час назад

    ബാറക്കല്ലാഹുമ്മ ലക്കുമാ...❤❤

  • @alink5346
    @alink5346 8 месяцев назад +1

    യതീം kaana നല്ലതാണ് കുട്ടികൾ നശിക്കാതെ nookkum ഇനിയും യതീം കാണകൾ ഉയർന്നു വരട്ടെ

    • @bloger582
      @bloger582 7 месяцев назад

      ഒരിക്കലും അങ്ങനെ പറയരുത് സുഹൃത്തേ
      ഉമ്മയും ഉപ്പയും ഇല്ലാത്തവർക്കെ അതിന്റ വേദന മനസിൽ ആവും

  • @JaseebaK-uk1mf
    @JaseebaK-uk1mf 8 месяцев назад +2

    Masha allah mabrook♥️

  • @kajamuflih6918
    @kajamuflih6918 7 месяцев назад

    Alhamdulillah jeevitham santhoshathilakkate

  • @muhammadtctc9529
    @muhammadtctc9529 8 месяцев назад

    Masha allah santhosham aa ummana orikalum thettu parayan patila karanam avarakilum raksha pedatte ennu karuthi ittachu poyadhayirikum

  • @shahabinmvshahabinmv5809
    @shahabinmvshahabinmv5809 8 месяцев назад +1

    Mashallah Alhamdulillah good life undavedaa🤲🏻🤲🏻🤲🏻🤲🏻

  • @ubaidubaid3799
    @ubaidubaid3799 8 месяцев назад +2

    Masha allah.. അള്ളാഹ് ബർകത് ചെയ്യട്ടെ.. ആമീൻ

  • @sajithakaladath4299
    @sajithakaladath4299 8 месяцев назад +1

    Alhamthilillah
    Shalihaya Dambathya Jeevitham Padarthuyarthan Allahu Thofeeqe Nalkatte 🤲🤲❤️❤️❤️❤️👍👍

  • @HamzaHamza-xf6lb
    @HamzaHamza-xf6lb 2 месяца назад

    ഹംസ. പാറമ്മൽ. എന്റെ. മകനും. ഒരുകുട്ടി. എവേണം.
    28വയസ്സേ. ഉണ്ടെങ്കിൽ. അറിയിക്കുക.

  • @izza7435
    @izza7435 7 месяцев назад

    കിണാശോരി എന്ന് പറഞ്ഞാൽ ഏതാ ജില്ലാ സാർ

  • @SIJIN-n6f
    @SIJIN-n6f 7 месяцев назад

    Allahu ihathilum parathilum jeevidam vijayipikkatte.....🤲🏻

  • @RasheedaPv-tm9nv
    @RasheedaPv-tm9nv 8 месяцев назад

    മാഷാ അള്ളാ
    ഞാനും അവിടെയാണ് പഠിച്ചത് 13 വർഷം

  • @muzammilothukkungal6280
    @muzammilothukkungal6280 7 месяцев назад +1

    Bro nan suhailan
    Thekkummurilek ⚽ball vangi tarumo

  • @muhammedanas261
    @muhammedanas261 8 месяцев назад

    Aar upekshichalum rabb mu'mineeghale kond nalla aalugal kond sahayikkum

  • @mdyassir4304
    @mdyassir4304 7 месяцев назад

    Barakallahu Lakuma

  • @mmufaz5722
    @mmufaz5722 8 месяцев назад +2

    ആ ഉമ്മാക്ക് ഈ പൊന്നുപൊലെ ഉള്ള മക്കളെ ഉപേക്ഷിച്ച് എന്ത് കിട്ടി അള്ളാഹു മക്കൾക്ക് നല്ല വൈവാഹിക ജീവിതം നൽകട്ടെ ആമീൻ

    • @BeeviAamina
      @BeeviAamina 8 месяцев назад

      ഉമ്മ upaakshihatukond ഇവർക്ക് നല്ല വിവാഹ ജീവിതം കിട്ടി... യാറീംഖനയിൽ ആയതുകൊണ്ട് അല്ലേ നല്ല ആൾകാർ വന്നു katiyat ഇല്ലാൽ ഉമ്മ ജോലി എടുത്ത് വളർത്തിയാൽ ജോലിക്കാരിയുടെ മോളെ ആരും കട്ടില്ല പിന്നെ ഉപ്പ ഇല്ലാൽ ആ കുറവും

  • @Ansilaanu-pj2hg
    @Ansilaanu-pj2hg 7 месяцев назад

    വളരെ സന്തോഷം ചെയ്യട്ടെ

  • @ZeenathVp-m7j
    @ZeenathVp-m7j 8 месяцев назад +2

    അള്ളാഹു ജീവിതത്തിൽ ബർകത്തു ചെയ്യട്ടെ ❤️❤️

  • @sahida-ko3mz
    @sahida-ko3mz 7 месяцев назад

    ആ മക്കൾ ക്കു ജീവിതകാലം മുഴുവൻ സന്തോഷം വും സമാധാനം ഉണ്ടാവെട്ടെ ഇവരുടെ ഉമ്മ യെ കുറച്ചു വല്ല വിവരം വും ഉണ്ടോ

  • @AbduLatweef
    @AbduLatweef Месяц назад

    Baarakallahu lakumaa

  • @NisarKalathil
    @NisarKalathil 8 месяцев назад +2

    Alhamdulillah ❤Masha allha

  • @HafsathHafsa-f8s
    @HafsathHafsa-f8s 8 месяцев назад +1

    ആ മക്കൾ ക് അള്ളാ ഹൈ നൽ കട്ടെ

  • @crstiano_edittz4609
    @crstiano_edittz4609 8 месяцев назад

    Alhamdulillah
    Swallallaahu alaamuhammad swallallaahu alaihivasallam
    Nammude makkalk swalihaaya inayeyum kudumbakkaareyum kittaan allaahu anugrahikkatte aameen yaa arhamuraahimeen

  • @rashidvavoor5155
    @rashidvavoor5155 8 месяцев назад

    അല്ലാഹു സീകരിക്കട്ടെ ആമീൻ

  • @math-hub4545
    @math-hub4545 8 месяцев назад

    Inshallaah njn um oru yetheem kuttiye vivaham kazhikkum❤

  • @muhammadkutty2150
    @muhammadkutty2150 8 месяцев назад +1

    Mashaallah ജീവിതം santhoshathilaakkatte

  • @ummupalakkod8720
    @ummupalakkod8720 7 месяцев назад

    ഉമ്മക്.മക്കളേകണൻ.നല്ലമനസ്കൊടുക്കറ്റെ

  • @shahidank1954
    @shahidank1954 8 месяцев назад

    അല്ലാഹുവിന്റെ അനുഗ്രഹിക്കട്ടെ ആമീൻ

  • @MolyS-r2c
    @MolyS-r2c 8 месяцев назад

    ഉമ്മ നിങ്ങൾ എവിടെ. ഈ കുഞ്ഞങ്ങളെ കൊല്ലാതെ വിടാൻ തോന്നിത് ഭാഗ്യം കല്യാണം നിങ്ങൾ കാണണം.

  • @HannethCk
    @HannethCk 8 месяцев назад

    Alhamdulillah..ഞങ്ങൾക്കും പങ്കെടുക്കാൻ കഴിഞ്ഞു..

  • @HafiHafipk-he1nm
    @HafiHafipk-he1nm 8 месяцев назад +4

    മാഷാ അലഅള്ളാഹ്

  • @alavi6334
    @alavi6334 8 месяцев назад +3

    മാഷാഅല്ലാഹ്‌ 👍🏼