എൻ്റെ മുഖത്ത് നോക്കാൻ തന്നെ ചിലർ മടിച്ചു ,ചിലർ തുറിച്ച് നോക്കി

Поделиться
HTML-код
  • Опубликовано: 22 сен 2023
  • ഇന്ന് ഖമറു പാവപ്പെട്ടവരുടെ അത്താണി #faisalvlogger#successmotivation#trending#

Комментарии • 484

  • @faisalvlogger
    @faisalvlogger  10 месяцев назад +50

    9847222845 Mob

    • @rasavibe
      @rasavibe 10 месяцев назад +9

      ഇത് ഇക്കാന്റെ നമ്പർ ആണോ

    • @yumnaayisha1929
      @yumnaayisha1929 10 месяцев назад +5

      Ivarde contact number tharumo pls mashe

    • @malayilmibrahim2736
      @malayilmibrahim2736 10 месяцев назад +8

      മാഷാഅല്ലാഹ്‌. ഞങ്ങളുടെ കുടുംബത്തിൽ എല്ലാവർക്കും അതുപോലെ മറ്റു ജനങ്ങൾക്കും മാത്രകയായ ഞങ്ങളുടെ പൊന്നുമോൾക്ക് അല്ലാഹു ആരോഗ്യമുള്ള ദീര്ഗായുസ്സ് നൽകട്ടെ ആമീൻ. ഞങ്ങളുടെ കമറുമോൾ അന്നും ഇന്നും ഞങ്ങളുട കുടുംബത്തിലെ സുന്ദരി യാണ്. എനിയു ഉരുപാട് ഉയരങ്ങളിൽ അല്ലാഹു എത്തിക്കുമാറാകട്ടെ. ആമീൻ. അതിന്നായി ഞങ്ങൾ അല്ലാഹുവിനോട് പ്രാർത്ഥിക്കുന്നു.

    • @seenukitchen4496
      @seenukitchen4496 10 месяцев назад +1

      Hi😍

    • @HaseenaHasi-zl4tl
      @HaseenaHasi-zl4tl 10 месяцев назад +2

      Kamaruthante no tharumoo

  • @shafeequekizhuparamba
    @shafeequekizhuparamba 10 месяцев назад +20

    ഖമറു ഒരു ധീര വനിത തന്നെ ''... സ്നേഹവും മനസ്സുറപ്പുമുള്ള സഹോദരി ....

  • @shamsudheenhamsa6900
    @shamsudheenhamsa6900 10 месяцев назад +51

    ഇന്നു ഇവിടെ കിട്ടുന്നതിനേക്കാൾ ഏറെ പതവികൾ നാളെ പരലോകത്തു നിങ്ങൾക്ക് ലഭിക്കട്ടെ,, 🤲💕💕💕

  • @sherinssheri4764
    @sherinssheri4764 10 месяцев назад +149

    എന്നിട്ടുംനിങ്ങൾ എത്ര സുന്ദരിയാണ് ഖമറുത്താ- നല്ല മനസ്സിന്റെ ഉടമയും Love you❤❤❤❤

  • @Elza_george
    @Elza_george 10 месяцев назад +21

    എന്നെയും മക്കളെയും കൂടെ നിർത്തി, എൻ്റെ മക്കളെ പഠിപ്പിച്ചു കിട്ടിയാൽ മതി ma'am.... njan എന്തു ജോലി വേണമെങ്കിലും cheytholaam ma'am, 10 വരയെ പഠിച്ചുള്ളു, മരിക്കാൻ കഴിയുന്നില്ല മക്കളെ ഒരു വഴിക്ക് എത്തിക്കണം ma'am 🙏🏻

    • @jameelakp7466
      @jameelakp7466 2 месяца назад +1

      Ningalk bissiness chayyn thalpryam undenkil vilikuka ഒമ്പത് ഒമ്പത് ഒമ്പത് അഞ്ച് പൂജ്യം ഒന്ന് ആര് മൂന്ന് മൂന്ന് മൂന്ന്

  • @Fathima.Farook
    @Fathima.Farook 10 месяцев назад +64

    മാഷാ അല്ലാഹ്.. ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🤲🤲ദൈവത്തിന്റെ അനുഗ്രഹം എന്നും എപ്പോഴും നമുക്ക് എല്ലാവർക്കും ഉണ്ടാവട്ടെ

  • @jahanasherin1905
    @jahanasherin1905 10 месяцев назад +12

    ഇന്ന് ഞങ്ങൾക് ക്ലാസ് എടുക്കാൻ വന്നിരുന്നു ഈ ഇത്ത mails കൽപകഞ്ചേരിയിൽ നല്ല മോട്ടിവേഷൻ ആയിരുന്നു 👍👍അവരുടെ ജീവിത അനുഭവം എന്റെ കണ്ണു നിറയിപ്പിച്ചു 😢😢അവർ പൊരുതി ജയിച്ചു ഇനിയും ഇത്താക്ക് ഒരുപാട് ഉയരങ്ങളിൽ എത്താൻ ആയുസ്സും ആരോഗ്യവും റബ്ബ് നൽകട്ടെ 🤲🤲🤲🤲👍👍👍❤❤❤❤

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 10 месяцев назад +34

    നല്ല ഒരാളെയാണ് മാഷ് പരിചയപ്പെടുത്തീയത് ഒരു പാടിഷ്ടമായി.

    • @XyzAbc-eg2nm
      @XyzAbc-eg2nm 10 месяцев назад

      നല്ല മനഷിണ്ട ഉടമ..അൽഹംദുലില്ലാഹ്..... 🙏🙏🙏🙏🙏🙏👍👍👍👍ബിഗ് സലൂട്ട് A

  • @bakkarsnehatheeram4882
    @bakkarsnehatheeram4882 10 месяцев назад +5

    ഈ അറിവ് ഒരുപാടു തവണ കണ്ടു കേട്ടു ഇത്തയെ നേരിൽ കണ്ട് സംസാരിക്കാൻ എനിക്ക് ഭാഗ്യം ഉണ്ടാവട്ടെ ആമീൻ

  • @sanhasaleem3060
    @sanhasaleem3060 10 месяцев назад +22

    മാഷാ അല്ലാഹ്.ഇത്താക്ക് അള്ളാഹു ആഫിയത്തും ദീർഘായുസ്സും നൽകട്ടെ. ആമീൻ യാ റബ്ബൽ ആലമീൻ

  • @bijisajeevchandran9503
    @bijisajeevchandran9503 10 месяцев назад +100

    അറിവുകൾ മടികൂടാതെ പകർന്നു കൊടുക്കുന്ന ഞങ്ങളുടെ കമറുമാമിന് പ്രാർത്ഥനയോടെ ഹൃദയം നിറഞ്ഞ ആശംസകൾ 🙏🌹🌹🌹😍😍😍❤️❤️❤️

  • @pkkpukayoor8943
    @pkkpukayoor8943 10 месяцев назад +47

    ഖമറുവിന്റെ സന്മനസ്സിന് പടച്ചവൻ തക്കതായ പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ.

  • @saleenak4379
    @saleenak4379 8 месяцев назад +3

    മനസ്സും ശരീരവും സുന്ദരി യായ കമറുവിനെ നേരിൽ കാണാൻ ഒരുപാട് ആഗ്രഹം ഉ ണ്ട്

  • @yusufmuhammad2656
    @yusufmuhammad2656 10 месяцев назад +7

    കമറു പെങ്ങൾക്ക് ഇനിയും ഉയരങ്ങൾ കീഴടക്കാൻ കഴിയട്ടെ.
    ഫൈസൽ മാസ്റ്റർക്ക് അഭിനന്ദനങ്ങൾ
    യൂസുഫ്

  • @blessyjames3887
    @blessyjames3887 10 месяцев назад +2

    Khamarumam പറഞ്ഞ കാര്യങ്ങള്‍ എല്ലാം ശരിയാണ് prethisndhikalil തളര്‍ന്ന്‌ പോകാതെ ദൈവത്തിന്റെ anugrahathaal ഉയരങ്ങളില്‍ എത്തിയ ഒരു നല്ല വ്യക്തി യാണ് അതു പോലെ തന്നെ എല്ലാവരെയും സഹായിക്കാന്‍ ഉള്ള ഒരു നല്ല മനസ്സും khamarumamine ഉണ്ട് അത് ഞാൻ അനുഭവിക്കുന്നുണ്ട് mam in e ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏😍😀

  • @mujeebmalabarmalabar3474
    @mujeebmalabarmalabar3474 10 месяцев назад +19

    താത്തന്റെ വാക്കുകൾ ഒരു പാട് സ്ത്രീകൾക്ക് പ്രചോദനം ആവട്ടെ

  • @abdhulrahman2400
    @abdhulrahman2400 10 месяцев назад +10

    എല്ലാം നല്ലതിന് ആയി തമ്പുരാൻ അനുഗ്രഹിക്കട്ടെ ❤❤

  • @sabirasabi3420
    @sabirasabi3420 10 месяцев назад +11

    അൽഹംദുലില്ലാഹ്
    അൽഹംദുലില്ലാഹ്
    അൽഹംദുലില്ലാഹ്
    അല്ലഹു ആയുസ്സും ആരോഗ്യ നൽകട്ടെ

  • @malayilmibrahim2736
    @malayilmibrahim2736 10 месяцев назад +26

    മാഷാഅല്ലാഹ്‌. ഞങ്ങളുടെ കുടുംബത്തിൽ എല്ലാവർക്കും അത് പോലെ മറ്റു ജനങ്ങൾക്കും മാത്രകയായ ഞങ്ങളുടെ പൊന്നുമോൾക്ക് അല്ലാഹു ആരോഗ്യമുള്ള ദീർഗായുസ്സ് നൽകുമാറാകട്ടെ. ആമീൻ. ഞങ്ങളുടെ കമറു മോൾ അന്നും ഇന്നും ഞങ്ങളുടെ കുടുംബത്തിലെ സുന്ദരിയാണ്. എനിയും ഒരു പാട് ഉയരങ്ങളിൽ അല്ലാഹു എത്തിക്കുമാറാകട്ടെ. ആമീൻ. അതിന്നായി ഞങ്ങൾ പ്രാർത്ഥിക്കുന്നു. എല്ലാവിധ ബാവുഗങ്ങളും നേരുന്നു.

  • @neenap2215
    @neenap2215 10 месяцев назад +5

    വളരെയധികം inspiration ഉണ്ടാക്കുന്ന video ...

  • @musthafaan9844
    @musthafaan9844 10 месяцев назад +6

    ഈ സഹോദരി യുടെ 21:57 വാക്കുകൾ കേട്ടപ്പോൾ വളരരയധികം സന്തോഷം എല്ലാ നൽമകളും നേരുന്നു👍👌

  • @Najwan1994
    @Najwan1994 10 месяцев назад

    മാഷാ അല്ലാഹ്, എല്ലാ സ്ത്രീകൾക്കും inspiration ആണ് ഇത്ത

  • @Shahina_Edk
    @Shahina_Edk 8 месяцев назад

    ഇത്താ നിങ്ങൾക്ക് ആയുസും ആരോഗ്യവും തരട്ടെ ഞാൻ എപ്പോഴും പ്രാർഥിക്കാം നല്ലമനസ്സ്

  • @user-zh6ff5nw4s
    @user-zh6ff5nw4s 10 месяцев назад +38

    ഞങ്ങളുടെ സ്വന്തം കമറു mam ❤
    എന്റെ തൊഴിൽ മേഖലയിൽ ഞാനൊരു ശിശു ആയിരുന്നു... പട്ടിണി മാറിയതും, നല്ല ഡ്രസ്സ്‌ ഇട്ടതും, സ്വർണത്തിന്റെ ഒരു തരിയെങ്കിലും അണിയാൻ കഴിഞ്ഞതും അങ്ങേകിയ അറിവിന്റെ വെളിച്ചത്തിലാണ്.. 🙏🏻

    • @nibrasulhaquep9019
      @nibrasulhaquep9019 10 месяцев назад +1

      Masha allah ❤❤🥰🥰👍👍
      Kamaruthante nambr tharuvo

    • @Elza_george
      @Elza_george 10 месяцев назад +4

      എനിക്കും അഡ്രസ്സ് തരുമോ🙏🏻

    • @user-zh6ff5nw4s
      @user-zh6ff5nw4s 9 месяцев назад +1

      മാഡത്തോട് ചോദിച്ചിട്ട് തരാം 🥰

  • @user-xk8cj3ys9w
    @user-xk8cj3ys9w 10 месяцев назад +2

    അല്ലാഹുവിന്റെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ കമറുത്ത

  • @aboobackerdarussalam9163
    @aboobackerdarussalam9163 10 месяцев назад +42

    നല്ല മനസ്സിന്റെ ഉടമകൾ ക്ക്‌ പടച്ചവൻ അനുഗ്രഹിക്കട്ടെ. ദൃഡനിശ്ചയവും, ധൈര്യവും എന്നും നില നിൽക്കട്ടെ.

  • @Ubaid2688050
    @Ubaid2688050 10 месяцев назад +5

    സാഹചര്യം ഏതായാലും കീഴടങ്ങണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് നിങ്ങൾ തന്നെയാണ്..

  • @AbdulAzeez-vi8kg
    @AbdulAzeez-vi8kg 10 месяцев назад +7

    പല സ്ഥലങ്ങൾ ഒക്കെ കാണുന്നത് നല്ലതുതന്നെ.. പക്ഷേ അല്ലാഹുവിന്റെ പുണ്യമായ ഒരു രാജ്യം ഉണ്ട്.. സൗദി അറേബ്യ അവിടെ പോയി ഒരു ഹജ്ജ് ചെയ്യാൻ നോക്കുക അതാണ് ഏറ്റവും വലിയ പുണ്യം

  • @aneesapa5534
    @aneesapa5534 10 месяцев назад +22

    എല്ലാവരും ബാഹ്യ സൗന്ദര്യ മാണ്‌ നോക്കുന്നത് ഹൃ ദയം നന്നകതെ എന്ത് നന്നായിട്ട് എന്ത് കാര്യം

  • @kamarukp5136
    @kamarukp5136 10 месяцев назад +3

    Mashaallah ഇനിയും ഒരുപാട് പാവങ്ങൾക്ക് ഉപകരിക്കട്ടെ

  • @thasniilyas3395
    @thasniilyas3395 10 месяцев назад +32

    ഈ വീഡിയോയിൽ എന്റെ പ്രിയ അദ്ധ്യാപകനെയും ഒരുപാട് ഇഷ്ടം തോന്നിയ വ്യക്തിത്വത്തിനുടമയായ ഖമറുത്താനെയും ഒരുമിച്ച് കണ്ടപ്പോൾ ഒത്തിരി സന്തോഷം ❤❤❤❤

  • @soopymambra2417
    @soopymambra2417 10 месяцев назад +6

    മാഷാ അല്ലാഹ് തബാറക്ക് അല്ലാഹു ഇനിയും ഒരുപാട് ഉയർച്ചയിലേക്ക് എത്തട്ടെ പ്രത്യേകിച്ച് പറയാൻ എല്ലാവരോടും ഒറ്റവാക്കിൽ ഹൃദയസുദ്യയോട് കൂടി മുന്നോട്ട് പോവുക നിങ്ങള് കളങ്കമില്ലാത്ത മനസ്സുകൊണ്ടാണ് നിങ്ങളുടെ വിജയം 🙏👌👍

  • @mansumansu8129
    @mansumansu8129 10 месяцев назад +3

    ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ❤👍

  • @sudharmama4978
    @sudharmama4978 10 месяцев назад +4

    സമൂഹത്തിനു നല്ല ഒരു മാതൃകയായി തുടരൂ 👌🌹👍

  • @junaisekwayanad1340
    @junaisekwayanad1340 10 месяцев назад +1

    Masha Allah allaahu dheergaayusulla aafiyath nalkatte kudumbathil Aisworyam prathaanam cheyyatte muraadhukal muzhuvanum allaahu haaswilaakki tharatte aameen 🤲🤲🤲🤲
    Iniyum nalla padhaviyilekku ethaan rbbu thaufeekk cheyyatte ameen ദുആചെയ്യാട്ടോ inshaaalla

  • @noushadali3933
    @noushadali3933 10 месяцев назад +36

    പ്രദിസന്ധി കളിൽ നിന്ന്
    മുന്നോട്ട് പോകാൻ മനോധൈര്യം കാണിച്ച
    ഇത്തക്ക് 👏👏👏👏👏👏👏

  • @faseelashenamakover6699
    @faseelashenamakover6699 10 месяцев назад +6

    നമ്മുടെ സ്വന്തം കമറുത്ത. എന്താവശ്യത്തിനു എപ്പോൾ വിളിച്ചാലും നമ്മളെ ചേർത്തു പിടിക്കുന്ന ആൾ. അള്ളാഹു അനുഹ്രഹിക്കട്ടെ.

  • @aboobackervv
    @aboobackervv 3 месяца назад +1

    മുഖത്തിന് ഒത്തിരി കുറവുണ്ടെങ്കിലും മറ്റൊരു കുറവും ഇല്ലാത്ത സുന്ദരി. 🌹

  • @sajanisajani3501
    @sajanisajani3501 10 месяцев назад +28

    ആമീൻ ദൈവം അനുഗ്രഹിക്കട്ടെ സഹോദരിയുടെ നല്ല മനസ്സിന് 🙏🙏🙏 ഇനിയും ഉയരകളിൽ എത്തും

  • @sulekhaottakkanthodiyil46
    @sulekhaottakkanthodiyil46 10 месяцев назад +4

    കമറുന്റെ നല്ല മനസ്സിന് അഭിനന്ദനങ്ങൾ

  • @muhammedkunnimuhammed7648
    @muhammedkunnimuhammed7648 10 месяцев назад +3

    ഒരു സ്ത്രീ ഇങ്ങന ഉയർച്ചയിലെത്തുന്നത് മറ്റ് സ്ത്രീകൾക്ക് പാഠമാണ് 'ഖമറു നി ച ന്ദ്രൻ തന്നെ. പാവപ്പെട്ടവർക്ക് വെളിച്ചം കൊടുക്കുന്ന താരം

  • @mkd121
    @mkd121 10 месяцев назад +3

    അള്ളാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ

  • @musafir1139
    @musafir1139 10 месяцев назад +6

    ലോകം കാണുന്നത് നല്ലത് അതിനെല്ലാം മുന്നേ ഹജ്ജും ഉംറയും ചെയ്യണം

  • @eappenjohn-of3qe
    @eappenjohn-of3qe 3 месяца назад

    കാമറ സഹോദരി താങ്കളെയും താങ്കളുടെ കുടുംബങ്ങളെയും താങ്കളുടെ എല്ലാ പ്രസ്ഥാനങ്ങളെയും ദൈവം തമ്പുരാൻ അനുഗ്രഹിക്കട്ടെ

  • @priyakarat6111
    @priyakarat6111 10 месяцев назад +5

    Hi kamarutha, u r a amazing person with lots of knowledge and inner beauty. Love u loads,❤❤❤❤❤❤❤❤❤❤❤❤❤

  • @musthafankmusthafank99
    @musthafankmusthafank99 7 месяцев назад +2

    ഖമറു അഭിനന്ദനം അർഹിക്കുന്നു അള്ളാഹു അനുഗ്രഹിക്കട്ടെ .... ബ്രൂട്ടി ഷൻ പണി സൂക്ഷ്മത ഉള്ളവർ ക്ക് പറ്റിയതല്ല.........

  • @rasheedali7622
    @rasheedali7622 10 месяцев назад +4

    Dear Anchor,
    Improve ur sound system.
    Anyway done a great job by introducing a marvelous lady.
    Succes story of a great soul, a motivator who overcome her handicapped situation. By her hardwork she made possible the impossibles. A helping hand to so many less fortunates.
    May Allah, the Exalted Shower His Mercy, Kindness, n Bless her with Peace, Ameen: my Dua frm the bottom of my heart.
    Wishing her all the Best.
    Regards

  • @mahboobct5511
    @mahboobct5511 10 месяцев назад +1

    Eniyum orupad ഉയരങ്ങളിൽ എത്തട്ടെ

  • @aysummusulaiman3927
    @aysummusulaiman3927 10 месяцев назад +17

    അല്ലാഹുവിന്റെ അനുഗ്രഹം എന്നുമുണ്ടക്കട്ടെ 👍👍

  • @muhammadashrafcp5304
    @muhammadashrafcp5304 10 месяцев назад +1

    അല്ലാഹു അനുഗ്രഹിക്കട്ടെ

  • @elizabethfrancis1541
    @elizabethfrancis1541 10 месяцев назад

    Good thinking . God bless you my daughter. ❤❤❤ 👍👍👍👍.Faisal how are you all. Faisal what you said is correct. Super talk . 😘😘😘😇

  • @arifamuhammed8048
    @arifamuhammed8048 10 месяцев назад +3

    മാഷാ അല്ലാഹ്
    ഖമറു ഞങ്ങളുടെ അഭിമാനം

  • @ali_ac
    @ali_ac 10 месяцев назад +1

    Masha Allah, Allahu barkath cheyyatte ameen

  • @sheenameeraanil5193
    @sheenameeraanil5193 10 месяцев назад

    കമറുത്ത ഇത്രയും ഭുതകാലം ഉണ്ടായിരുന്നോ hats of u ദൈവം അനുഗ്രഹിക്കട്ടെ

  • @malayali4784
    @malayali4784 10 месяцев назад +4

    ന്നാലും നല്ല സുന്ദരിയാണ് ഇത്ത

  • @IthalGardens
    @IthalGardens 10 месяцев назад +1

    Orupad santhosham thonni.enteyum agraham ithanu all the best ❤

  • @asainaranchachavidi6398
    @asainaranchachavidi6398 4 месяца назад

    ആദ്യാവസാനം വരേ പുഞ്ചിരിക്കുന്ന മുഖവുമായി ആണ് നമ്മളോട് സംസാരിച്ച് നിന്നത് അത്രയും മനസിന്റെ ശുദ്ധിയാണ് വെളിപ്പെടുത്തുന്നത് അങ്ങിനെ ആയിരിക്കുക എന്നത് വളരെ ഭാഗ്യമാണ് ഇനിയും ജീവിതത്തിലുട നീളം അങ്ങിനെതന്നെയാവട്ടെ എന്നാശംസിക്കുന്നു

  • @statusworld2706
    @statusworld2706 10 месяцев назад +1

    Njaan ee video kandappol orupaad santhoshamaayi, iniyum ittha uyaranghalilethaan padacharabb anughrahikkatte🤲

  • @RSdreams874
    @RSdreams874 10 месяцев назад +1

    താത്തയ്ക്ക് ഒരു big salute 🙏🙏🙏

  • @user-fp5qu3gl6j
    @user-fp5qu3gl6j 8 месяцев назад

    ഖമറു തഷോ പ്പി ൽ ഞാൻ കുവെന്നിട്ടുണ്ട്❤ മാശാ ഹള്ള നല്ല സ്വഭാവ ഉടമ എല്ലാവർക്കും നല്ലത് കൊടുക്കു ന്ന മനസ് ഭർതാവില്ലാതെ സ്വന്തം കലിൽ എല്ലാം ചെയ്ത ഖമറുന് ഇനിയും എല്ലാം ഹ ള്ള നൽ കട്ടെ ഹജിന് പോയിക്കോളി ഖമറുഹ ള്ള എല്ലാം തര വിഷമം കണ്ട് നിന്നെ ഉയരത്തി ൽ എതി ച്ചു

  • @subayidasu6601
    @subayidasu6601 10 месяцев назад

    Hearty Congratulations dear qamaru.👍🌹

  • @user-vu7ws5lu2s
    @user-vu7ws5lu2s 3 месяца назад +1

    Iniyum oru paad uyarangalil ethatte

  • @user-ct5ug2qr2r
    @user-ct5ug2qr2r 8 месяцев назад

    അള്ളാഹു ദുനിയാവ് തന്നപോലെ നാളെ ആഹിറവും തരട്ടെ നിങ്ങളെ കണ്ടപ്പോൾ സമാദാനം ഇല്ലായ്മയിൽനിന്ന് അള്ളാഹു ഉയർത്തിയല്ലോ

  • @AswaniThamarasseri-pu4ub
    @AswaniThamarasseri-pu4ub 10 месяцев назад +2

    Kamarutha❤ God bless you ❤

  • @mohdkunhiarayapurath7822
    @mohdkunhiarayapurath7822 10 месяцев назад +3

    മാഷേ നല്ല മനസിൻ ഉടമയാണ് അല്ലഹു അനുഗ്രഹിക്കട്ടെ ആമീൻ

  • @namukkuchutthum3663
    @namukkuchutthum3663 10 месяцев назад +6

    ഒരുപാട് സ്ത്രീകൾ കാണണം ഇത്
    അള്ളാഹു ഇവരുടെ ഉയർച്ചയ്ക്ക് കാരണം ആകുന്നത് ഇവരുടെ അദ്ധ്വാനം തന്നെയാണ്

  • @afsalpcafu4343
    @afsalpcafu4343 10 месяцев назад +1

    Niggale facen entha prblm onnumila manasil an karyam nalla manas und niggalkk itha allah thunakkatte god blessing😍🤲

  • @SMVibes301
    @SMVibes301 10 месяцев назад +6

    മാഷാഅല്ലാഹ്‌ ❤❤

  • @user-cj1dh7jt4e
    @user-cj1dh7jt4e 10 месяцев назад +3

    നമ്മുടെ അയൽവാസി.. കമുറുത്ത.. നിങ്ങൾ സമൂഹത്തിന് വേണ്ടി ഇത്രയും കാര്യങ്ങൾ ചെയ്യുന്നുണ്ടെന്ന് ഇപ്പോഴാണ് അറിയുന്നത്.. ALL THE VERY BEST

  • @majithamajitha5742
    @majithamajitha5742 2 месяца назад

    അല്ലഹു എല്ലാം അനുഗ്രഹങ്ങളും ഉണ്ട വട്ടെ🤲👍

  • @Ajmala4282.
    @Ajmala4282. 10 месяцев назад +2

    Khamaru mam pwoliyaaa 🔥

  • @noushadali3933
    @noushadali3933 10 месяцев назад

    faisal master
    good claps👏👏👏👏👏👏

  • @lulumol6951
    @lulumol6951 10 месяцев назад +2

    ❤മാഷാ അല്ലാഹ്❤ അൽഹംദുലില്ലാഹ്❤ അല്ലാഹു അക്ബർ❤

  • @naseema-vy8ti
    @naseema-vy8ti 10 месяцев назад +6

    മുഖമല്ല സൗന്ദര്യം ഹൃദയമാണ്

  • @sidhiquepc
    @sidhiquepc 10 месяцев назад

    Soooper video, hats off 👍👍👍

  • @Afsath-bf3fc
    @Afsath-bf3fc 9 месяцев назад +1

    അള്ളാഹു അനുഗ്രഹിക്കട്ടെ

  • @shakkeelacp5504
    @shakkeelacp5504 10 месяцев назад

    Nalla oru സ്ത്രീ , ഞാനും degree kazhinj veedum kuttikal um veettujoliyumayi കഴിയുന്നു😢

  • @shahulhameed6436
    @shahulhameed6436 10 месяцев назад

    Really inspiring

  • @nafeesaanakkachery4896
    @nafeesaanakkachery4896 10 месяцев назад

    Masha Allah
    Very inspiring

  • @muhammedshareef7545
    @muhammedshareef7545 10 месяцев назад +3

    ❤ Masha Allah ❤️

  • @harispalakkuzhiyilparambil6018
    @harispalakkuzhiyilparambil6018 8 месяцев назад

    സൂപ്പർ അള്ളാഹ് അനുഗ്രഹിക്കട്ടെ.

  • @shamishameema2758
    @shamishameema2758 10 месяцев назад +3

    Congratulations ❤❤

  • @lovelyworld9020
    @lovelyworld9020 10 месяцев назад

    Kamaruthatha...❤❤❤helana beauty parlour
    Ippo വീണ്ടും ഓർത്തെടുക്കുന്നു

  • @kadeejashihab983
    @kadeejashihab983 10 месяцев назад

    ഞാൻ കമറുതൻ്റെ ബ്യൂട്ടിപാർലറിൽ പോകാറുണ്ട് നല്ല സ്വഭാവമുള്ള ഇത്തയാൻ

  • @user-ho5dx7ru2p
    @user-ho5dx7ru2p 8 месяцев назад +2

    Beauti parloril പോകുമ്പോ കണ്ടിട്ടുണ്ട്... മുഖം പൊള്ളിയതാണെന്നാണ് വിചാരിച്ചത്...

  • @musbira9685
    @musbira9685 10 месяцев назад

    Great job 👍🏻👍🏻👍🏻👍🏻 inspired video

  • @facreations1878
    @facreations1878 10 месяцев назад

    Masha Allah.Barakallah❤

  • @HASBIZWORLD
    @HASBIZWORLD 10 месяцев назад

    Kamaruthane നേരിൽ കാണാനും പരിചയപ്പെടാനും പററി 👍

  • @oasistattoostudiokollam5834
    @oasistattoostudiokollam5834 10 месяцев назад +2

    Khamaru you are gratr❤

  • @Pkd.99
    @Pkd.99 10 месяцев назад +1

    ❤ U are Amaze ... Masha Allah ...
    എന്നിട്ടും ഇത്ര ഭംഗി

  • @MahsuBeevi
    @MahsuBeevi 2 месяца назад

    നിങ്ങളുടെ എല്ലാ വീഡിയോസ് ഞാൻ കാണുന്നുഉണ്ട് സൂപ്പർ 👍👍👌👌

  • @rz1238
    @rz1238 10 месяцев назад

    ഫൈസൽ മാഷ്👍👍👌👌 ഖമറു👍👍👌👌 അഭിനന്ദനം

  • @soudhasaleem2819
    @soudhasaleem2819 10 месяцев назад +3

    Masha Allah

  • @abdulaziznottanveedan9925
    @abdulaziznottanveedan9925 10 месяцев назад +3

    25:18 നല്ല മനസ്സിന് അല്ലാഹുവിന്റെ അനുഗ്രഹം

  • @abdulgaffar6928
    @abdulgaffar6928 10 месяцев назад +2

    കമറു താത്ത
    അടിപൊളി 👍👍👍👍

  • @suchithrasuchi2587
    @suchithrasuchi2587 10 месяцев назад

    ഞാനും 28 വർഷമായി യുഎഇ ബ്രൂട്ടീഷ്യൻ ആണ് ലൈഫ് 100,% success

  • @fichusworld
    @fichusworld 10 месяцев назад

    എന്റെ എട്ടാം ക്ലാസ്സിലെ സർ ഫൈസൽ സാർ 🔥ഞങ്ങളുടെ കമറുത്തയും 👍👍

  • @sidalavisidalavikoyathanga1629
    @sidalavisidalavikoyathanga1629 10 месяцев назад +1

    All the best

  • @rasiyamanu5004
    @rasiyamanu5004 Месяц назад

    Allahu.dhirkayus.nalkatte❤

  • @hanapk948
    @hanapk948 10 месяцев назад

    Nammude kamaru Masha Allah 😍🥰👍