ഹാമിത് തങ്ങളുടെ വീട്ടിലേക്ക് കയറി ചെന്നപ്പോൾ ഇങ്ങനെ പറയുമെന്ന് പ്രതീക്ഷിച്ചില്ല..!

Поделиться
HTML-код
  • Опубликовано: 6 июл 2024
  • #home
    #hometour
    #love
    #hamidthangal
    #life
    #lifestyle

Комментарии • 359

  • @abdurshimanmp7393
    @abdurshimanmp7393 20 дней назад +57

    ബഹുമാനപ്പെട്ട ഹാമിദ് തങ്ങളെ കാണുമ്പോൾ തന്നെ മനസ്സിന് വലിയ റാഹത്ത് ആണ് തങ്ങൾക്ക് ദീർഘായുസ്സും ആഫിയത്തും എല്ലാം തന്നെ നീ പ്രദാനം ചെയ്യണേ നാഥാ എന്ന് പ്രത്യേകം പ്രാർത്ഥിക്കുന്നു

  • @saidalaviramla1448
    @saidalaviramla1448 20 дней назад +41

    അല്ലാഹുവേ ഞങ്ങളുടെ തങ്ങളുപ്പാപ്പ ആഫിയത്തുള്ള ദീർഘായുസ്സ് നൽകണേ അല്ലാഹ്

  • @JameelaSakeer
    @JameelaSakeer 20 дней назад +28

    അള്ളാ ഹുവേ തങ്ങളുപ്പാക്ക് ആരോഗ്യവും ആഫിയത്തും കൊടുക്കണേ അള്ളാ

  • @AbdulSamad-zy1zq
    @AbdulSamad-zy1zq 20 дней назад +10

    തങ്ങളുപ്പാക് ആരോഗ്യവും ആഫിയത്തും ഉള്ള ദീർഗായുസ് നൽകണേ അല്ലാഹ് ഈ മജിലിസിനെ ഖിയാമത് നാൾ വരെ നിലനിർത്തണേ അല്ലാഹ് 🤲🏻🤲🏻🤲🏻🤲🏻

  • @zamanusvlog
    @zamanusvlog 21 день назад +14

    ഞാനും താങ്കളുപ്പന്റ. മുത്ത്. മണിയാണ് തങ്ങളുപക്. ആയുസ്സും. ആരോഗ്യവും. ഉണ്ടാകട്ടെ. ആമീൻ. തങ്ങളുപ്പ. എന്റെ. എല്ലാ ഹലാലായ. മുറാദ്. ഹാസിലാകുവാൻ. ദുഹാ. ചെയ്യുക

  • @user-nt3fp9vx9z
    @user-nt3fp9vx9z 21 день назад +71

    അല്ലാഹു ആ പാവം തങ്ങളെ ചേർത്തുപിടിച്ച ഈ തങ്ങൾക്ക് അല്ലാഹു അനുഗ്രഹം നൽകട്ടെ അതോടൊപ്പം ആ തങ്ങളുടെ കടം വീടാനുള്ള വഴിയും അല്ലാഹു കാട്ടി കൊടുക്കു മാറാകട്ടെ

  • @zubbumunthu6789
    @zubbumunthu6789 20 дней назад +10

    തങ്ങളുപ്പാക്ക് ആഫിയത്തും ആരോഗ്യവും കൊടുക്കണേ അല്ലാഹ് 🤲

  • @Khadeejathulkubra100
    @Khadeejathulkubra100 20 дней назад +11

    അള്ളാഹ് 🤲🏻ഞങ്ങളെ മുത്ത് തങ്ങളുപ്പാക്ക് ആഫിയത്തും ദീർഘായുസ്സും നൽകണേ അള്ളാഹ് 🤲🏻നൂറേ ഹബീബ് മജിലിസ്സിനെ ഉയരങ്ങളിൽ എത്തിക്കണേ അള്ളാഹ് 🤲🏻

  • @ShahinaK-yh8yi
    @ShahinaK-yh8yi 21 день назад +20

    അൽഹംദുലില്ലാഹ് അള്ളാഹു ഈ തങ്ങൾ ഉപ്പാനെ കാക്കണേ

  • @aboobackermoulavi9400
    @aboobackermoulavi9400 21 день назад +21

    ഒരു സഹോദരി 🤲👍ജംഷി ഞങ്ങളുടെ തങ്ങൾ ഉപ്പ യാണ് ✴️അഹ്ൽ ബൈത് ആണ് എപ്പോഴും ആ പുഞ്ചിരി നില നിർത്തി കൊടുക്കട്ടെ ✴️👍ആമീൻ

  • @pkkpukayoor8943
    @pkkpukayoor8943 19 дней назад +14

    കമന്റ് തൊഴിലാളികളെ കൂലി കൊടുത്ത് പോറ്റുന്നുണ്ടെന്ന് കമന്റുകൾ വായിച്ചാൽ മനസ്സിലാകും.😂😂😂

  • @umaibiaumaibia8375
    @umaibiaumaibia8375 20 дней назад +18

    പാവം തങ്ങളാണ് നിഷ്കളങ്കനാണ് ഒരുപാട് രോഗികളുടെ ആശ്രയമാണ് ഞാനും തങ്ങളുടെ ലൈവ് സ്ഥിരംകാണുന്ന ഒരാളാണ് അല്ലാഹ് ആഫിയത്തോട് കൂടിയുള്ള ദീർഗായുസ് തങ്ങൾക്ക് കൊടുക്കട്ടെ അതോടുകൂടെ മറ്റേ തങ്ങളുടെ കടങ്ങൾ എത്രയും പെട്ടന്ന് വീടാനുള്ള സാമ്പത്തിക അള്ളാഹു കൊടുക്കട്ടെ

    • @SirajSiraj-lt8cl
      @SirajSiraj-lt8cl 20 дней назад

      Entemone kallyanamsheriyavan duacheyyane thangalppa

  • @RabiyaHameed-sk4wv
    @RabiyaHameed-sk4wv 20 дней назад +5

    താങ്കളുപ്പാക്ക് അള്ളാഹു ദീർഘ ആയുസും ആഫിയത്തും നൽകട്ടെ

  • @anvarhussain8652
    @anvarhussain8652 20 дней назад +4

    എനിക്ക് ഇഷ്ടം ആയതു സമദ് തങ്ങളെ തെറ്റ് തിരുത്തി കൊടുത്ത് ഹമീദ് തങ്ങൾ.. സമദ് തങ്ങളുടെ കടം അല്ലാഹുവേ വീട്ടി കൊടുകേണമേ 🤲🤲

  • @SameelaP
    @SameelaP 20 дней назад +3

    അള്ളാ ഹുവേ ഞങളുടെ തങ്ങൾ ഉപ്പാക്ക് ദീർഘയുസും ആഫിയത്തും പ്രദാനം ചെയ്യട്ടെ

  • @Naseema-su8sw
    @Naseema-su8sw 20 дней назад +13

    അസ്സലാമു അലൈക്കും എന്റെ പേര് നസീമ തെയ്യോട്ടിച്ചിറയാണ് എന്റെ വീട് ഞാൻ തങ്ങളുപ്പാന്റെ അഡ്മിൻ ആണ് നാലര വർഷമായി ഞങ്ങൾ തങ്ങളുണ്ട് കൂടെയുണ്ട് ഞങ്ങളെ തങ്ങളുപ്പാ ഇത്രയും ജനങ്ങൾക്ക് വീടായാലും കല്യാണം ആയാലും എല്ലാം ചെയ്തു കൊടുക്കുന്നു ഉണ്ട് അതും ഭംഗിയോടുകൂടി തന്നെ ചെയ്തുകൊടുക്കും അല്ലാഹു തങ്ങളുപ്പാക്കും കുടുംബത്തിനും ദീർഘകാലം ആയുസ്സും ആഫിയത്തും ആരോഗ്യവും പ്രധാനം ചെയ്യട്ടെ ഈ മജ്‌ലിസ് ഉയരങ്ങളിൽ ഉയരങ്ങളിൽ എത്തട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ ഇതിനെ ആര് കുറ്റം പറഞ്ഞാലും ഞങ്ങൾ കൂടെയുണ്ടാവും ഞങ്ങൾ മരിക്കുന്നത് വരെ ഞങ്ങളെ തങ്ങളുപ്പാ ഒരു കുറ്റവും ചെയ്തിട്ടില്ല എന്ന് ഞങ്ങൾക്കറിയാം നല്ല കാര്യങ്ങളെ ചെയ്തിട്ടുള്ളൂ അതിനെ അല്ലാഹുവിന്റെ കാവൽ ഉണ്ടാവും ആമീൻ❤❤❤😢

    • @subaidhamoothedath8846
      @subaidhamoothedath8846 20 дней назад +1

      Arum yandum pranchottay 😢😢😢😢😢 thalararudu 😢😢😢😢 masaalla Allahu akkuber 🤲🤲🤲🤲🤲❤❤❤❤❤

  • @salmanazar7462
    @salmanazar7462 20 дней назад +3

    അല്ലാഹുവേ.. ഇതിൽ കൂടുതൽ എന്താ ഞങ്ങടെ പൊന്നു തങ്ങൾക് വേണ്ടത്. അൽഹംദുലില്ലാഹ് 🤲☝️🌹അല്ലാഹു ഞങ്ങൾക്ക് കനിഞ്ഞു തന്ന നിധി ആണ്.. ഞങ്ങടെ തങ്ങൾ.. പവങ്ങളുടെ കണ്ണ് നീർ തുടക്കുന്ന മജ്‌ലിസ് ☝️വാനോളം ഉയരട്ടെ 🤲🌹ആമീൻ 😭🤲🌹

  • @gamingteam-sl2gf
    @gamingteam-sl2gf 19 дней назад +2

    ഞങ്ങളുടെ തങ്ങളുപ്പാ ഞങ്ങൾക്കു മറക്കാനാവില്ല തങ്ങളുപ്പാ അള്ളാഹു ദീർഘായുസ്സ് നൽകട്ടെ

  • @rahnamujeeb8
    @rahnamujeeb8 20 дней назад +18

    മാഷാ അല്ലാഹ് 🤲 നൂറേ ഹബീബ് തങ്ങൾ നമ്മുടെ എല്ലാവരുടെയും മുത്താണ് കൂടപ്പിറപ്പ് ആണ് ഇങ്ങനെ ഒരു ഭാഗ്യം നേരിട്ട് കാണാനും സംസാരിക്കാനും അവസരം ലഭിച്ചതിന് എനിക്ക് സത്യമതത്തിൽ വരാൻ ഹിദായത് നൽകിയ എന്റെ അല്ലാഹുവിന് സർവ്വ സ്തുതിയും അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ❤❤💚🤍💚🤍💚🤍🤍

    • @mansoormansoorali1581
      @mansoormansoorali1581 17 дней назад

      അതിനുമാത്രം എന്തുണ്ടായി

  • @naseemaatr3752
    @naseemaatr3752 20 дней назад +9

    ഞങ്ങളെ തങ്ങളുപ്പാക്ക് നല്ല ആരോഗ്യവും ആഫിയത്തും ഉള്ള ദീർഗായുസ് നൽകട്ടെ

  • @MuthukoyaVt
    @MuthukoyaVt 21 день назад +14

    കുറേ മജ്ലിസുകൾ കാണാറുണ്ട് തങ്ങൾ എപ്പോഴും ചിരിച് എല്ലാരേയും സന്തോഷത്തോടെ സ്വീകരിക്കും ഇതുപോലെ el

    • @Baseworld
      @Baseworld  20 дней назад

      👍👍

    • @nabeesanabeesa789
      @nabeesanabeesa789 20 дней назад

      ഈരാറ്റുപേട്ട ഇൻഷാഅല്ലാഹ് ആമീൻ ആമീൻ അൽഹദുലില്ലാഹ് മാഷാഅല്ലാഹ്

    • @foodboxforu4u560
      @foodboxforu4u560 16 дней назад

      തങ്ങൾ പോവുമ്പോ പൈസയും.കൊണ്ട് പോകും !!!

  • @Kadheeja-xq4lh
    @Kadheeja-xq4lh 20 дней назад +3

    അൽഹംദുല്ലാ വളരേ സന്തോഷം ആ തങ്ങൾ കരഞ്ഞപ്പോൾ ഞങ്ങളുടേ തങ്ങളുപ്പാനേ ഒന്ന്കാണിച്ച് കൊടുക്കണേ എന്ന് പറഞ്ഞിരുന്നുഞാൻ ഞാനൊരു ഒരു അടിമിനാണ് ഏതായാലും
    അതും കണ്ടുമുട്ടി ഇനിതങ്ങൾ കരയരുതേ നിങ്ങളകൂടേഞങ്ങളുംഉണ്ട് ഇൻശാഅള്ളാ

  • @ummukulsukoolath1108
    @ummukulsukoolath1108 20 дней назад +2

    അല്ലാഹുവേ തങ്ങളുപ്പാപ്പ ആയുസ്സും ആരോഗ്യവും നീട്ടി കൊടുക്കണേ

  • @Mumthas-tf4qb
    @Mumthas-tf4qb 19 дней назад

    ഈ വിനയവും സ്നേഹവും സഹജീവികളോടുള്ള കരുണയും ആണ് ഞങ്ങളുടെ നൂറെ ഹബീബ് തങ്ങളുടെ വളർച്ചയുടെ കാരണം ഇനിയും ഒരുപാട് ഉയർച്ചയിലെത്തട്ടെ നൻമയുടെ കൂടെ എന്നും നിലനിൽക്കാൻ അള്ളാഹു ഭാഗ്യം നൽകട്ടെ

  • @SameeraNizam
    @SameeraNizam 20 дней назад +8

    തങ്ങളുപ്പാക്ക് അള്ളാഹു ആഫിയത്തും ആരോഗ്യവും ഉള്ള ദീർഖയുസ്സ് നൽകണെ

  • @gamerff4833
    @gamerff4833 20 дней назад +8

    ഞങ്ങൾ തങ്ങൾ പാപ്പാക്ക് ആഫിയത്തും ആരോഗ്യവും നൽകട്ടെ അല്ലാഹു

  • @jaznajaz1263
    @jaznajaz1263 19 дней назад +1

    Masha Allah ❤❤❤❤ alhamdulillah തങ്ങൾ പാക്ക് ദിക്കായുസ്റ്റും ആഫിയത്തും നൽകണേ അള്ളാ

  • @kadakkotshihabwheelchair5942
    @kadakkotshihabwheelchair5942 20 дней назад +2

    Masha Allah
    ഇനിയും റബ്ബ് ഉയർച്ചയിലെത്തിക്കട്ടെ ആമീൻ 🤲

  • @semeemav.a9631
    @semeemav.a9631 20 дней назад +1

    ഞങ്ങൾ പാവങ്ങൾക്ക് വേണ്ടി എപ്പോഴും ദുആ ചെയ്യുന്ന തങ്ങളെ

  • @mehijjaabdulrahman
    @mehijjaabdulrahman 20 дней назад +4

    തങ്ങളെപ്പറ്റി ആരെന്തു പറഞ്ഞാലും ഞങ്ങൾ മജ്ലിസ് കാണും തങ്ങൾ ഉയരത്തിൽ എത്തട്ടെ

  • @sameer3922
    @sameer3922 21 день назад +5

    ഇതിലും ചെറിയ ഒരു വീട് ഞങ്ങൾ ക്കും ഉണ്ടാവട്ടെ ഉസ്താദ്

  • @MariyamKalliyath
    @MariyamKalliyath 20 дней назад +2

    താങ്കളുപ്പാക് ആരോഗ്യവും ആഫിയതുള്ള ദീർഘയുഷ് നൽകണേ 🤲🤲🤲🤲🤲.

  • @Anas.Ar-ny2zw7oz8p
    @Anas.Ar-ny2zw7oz8p 21 день назад +7

    Masha❤ Allah❤❤

  • @Rahmas-zp8ni
    @Rahmas-zp8ni 20 дней назад +1

    Ethrayum nalloru thangal❤❤ allahu aafiyathulla dheergayuss kodukatte❤❤,eniyum orupad paavangale cherthu pidikan allahu thoufeek nalkatte

  • @mehzan678
    @mehzan678 20 дней назад +3

    ഹാമിദ് തങ്ങളെ അഫിയതും ദിർകയിസും നാൽകി അനുഗ്രഹികടേ

  • @rasheedaabdurahiman1921
    @rasheedaabdurahiman1921 20 дней назад +4

    ഞങ്ങളുടെ തങ്ങളുപ്പാനല്ല മനസിന്റ ഉടമയാണ്🤲🤲🤲

  • @Saleena-uh8ln
    @Saleena-uh8ln 21 день назад +3

    Njangalkoke tthangaluppade swalatthumajilis pradheekshayaanu.alhamdhulillhaa

  • @suharasideek
    @suharasideek 21 день назад +4

    Masha.allaha alhamdulillah

  • @user-hh3ni9mu8v
    @user-hh3ni9mu8v 20 дней назад +4

    അള്ളാഹു തങ്ങളക്ക് ദിർഗ,ആയുസ് നാല് കാട്ട അമിൻ, യാ, റബ്ബൽ അലാമിൻ

  • @rasiyaahammed3070
    @rasiyaahammed3070 12 дней назад

    തങ്ങൾ ഉപ്പാക് അള്ളാഹു ഇനിയും ഇനിയും നല്ല കാര്യങ്ങൾ ചെയ്യാനുള്ള സാമ്പത്തികവും ശരീരികവും ആരോഗ്യം പരവും ആയ ദീർഘായുസ് നൽകേട്ട ആമീൻ

  • @ABDULNASAR-ei6wl
    @ABDULNASAR-ei6wl 17 дней назад

    അല്ലാഹു ആഫിയത്തും ആരോഗിയവും ദീർകായുസ്സും നൽകി അനു ഗ്രഹിക്കട്ടെ

  • @SaleenaSaleena-xj9ph
    @SaleenaSaleena-xj9ph 20 дней назад +3

    Mashaallah
    .santhosham

  • @user-rb1gv5bk4h
    @user-rb1gv5bk4h 20 дней назад +2

    الحمدلله
    തങ്ങളുപ്പാപ്പയും കൂടുകടുംബങ്ങളും ദുൻയാവിലും ആഖിറതിലും തളരുകയില്ല
    സലാതുൽ ഫാത്വിഹ് മജ്ലിസുകൾ എല്ലാവർക്കും ഒരു മരുന്നാണ്
    എല്ലാവർക്കും എന്നും നിലനിർത്തി തരട്ടെ

    • @Rasiyabi160
      @Rasiyabi160 13 дней назад

      അൽഹംദുലില്ലാഹ്

  • @mrkombanff764
    @mrkombanff764 20 дней назад

    Orupad allughluda athaniyanu jhgaluda thaghluppa. Allahu deerghyousum afiyathum kodukkatta. Aameen

  • @muhammadsanil1728
    @muhammadsanil1728 21 день назад +3

    എന്റെ തങ്ങളുപ്പനെ കുറ്റം പറയട്ടെ ഞങ്ങളുണ്ട് koode🥰തീർഗായുസും ആരോഗ്വും അള്ളാഹു നൽകട്ടെ

  • @Rifaisworld
    @Rifaisworld Час назад

    തങ്ങൾ എനിക്ക് ഇപ്പോളും നടും ഖാലും വേദന ആണ് എത്ര കാണിച്ച മരുന്ന് സുഖം ഇല്ല എനിക്ക് കുറെ ക്ടം ഉണ്ട് ദുആ ചയ്യണം തങ്ങൾ

  • @lvfrbm4115
    @lvfrbm4115 20 дней назад +2

    Alhamdulillah Masha allah

  • @afsaluloom5161
    @afsaluloom5161 20 дней назад

    ഞങ്ങളുടെ തങ്ങളുപ്പ ക്കു ദീർഗായുസ് നൽകണേ അല്ലഹാ 🤲🏻🤲🏻🤲🏻

  • @maimoonamaimoona-xb2yi
    @maimoonamaimoona-xb2yi 20 дней назад +1

    Masha allaah deergaayis nalganey

  • @amis4826
    @amis4826 10 дней назад

    തങ്ങളേ നിങ്ങൾക്കല്ലാഹു ദീർഘായുസ് നൽകി അനുഗ്രഹിക്കട്ടെ നിങ്ങൾ ചെയ്യുന്ന സൽകർമ്മങ്ങൾ റബ്ബ് സ്വീകരിക്കട്ടെ ആമീൻ
    ഉമർ ദർസിതച്ചണ്ണ

  • @ajuajuzz8448
    @ajuajuzz8448 20 дней назад +4

    നൂറേ ഹബീബ് തങ്ങൾ ഉപ്പ യെ ചേർത്തു പിടിച്ചാൽ. തലരൂല 💯💯👍🏻👍🏻.

  • @sakeerpattambi1603
    @sakeerpattambi1603 20 дней назад +1

    ഞങ്ങളുടെ താങ്കളുപ്പാക്ക് എല്ലാവരെ യും എല്ലാ വരെയും സഹായി ക്കാൻ മാത്രം അറിയൂ അള്ളാഹു വിന്റെ അനുഗ്രഹം എപ്പോ ഴും ഉണ്ടാവും ❤️

  • @RamlaPP-bl3ln
    @RamlaPP-bl3ln 19 дней назад

    തങ്ങൾക്ക് ദീർഘായും ആരോഗ്യവും നൽകട്ടെ

  • @FathimaFathima-qv2jj
    @FathimaFathima-qv2jj 20 дней назад

    തങ്ങളുപ്പാ എന്റെ കുടുംബത്തിനും ദീർഘായുസ്സുള്ള ആഫിയത്തും ആരോഗ്യവും അല്ലാഹു പ്രദാനം ചെയ്യട്ടെ ആമീൻ 14:50 ആരു പറഞ്ഞാലും തങ്ങളുപ്പാ തളരില്ല പറയുന്നവർ അറിവില്ലാത്തവരാണ് സാരല്ല 15:03

  • @shammassheza4548
    @shammassheza4548 20 дней назад +3

    Alhamdulilla.alhamdulillah.alhamdulillallah

  • @muhammededhrees5725
    @muhammededhrees5725 21 день назад +3

    Aameen Yaa Rabbal Aalameen

  • @thuhrmedia5932
    @thuhrmedia5932 15 дней назад +5

    നിലവാരം കുറഞ്ഞ വീഡിയോ നിർത്തൂ.. Plz

    • @lookmankannur
      @lookmankannur 11 дней назад

      തന്നോട് ആരാഡാ മൈരേ പറഞ്ഞത് ഇത് കാണാനും അഭിപ്രായം പറയാനും..

  • @jameelawayanad9090
    @jameelawayanad9090 19 дней назад

    അള്ളാഹു ദീർഘ ആയുസും ആരോഗ്യവും നൽകട്ടെ

  • @ShamiSameer-rd7lr
    @ShamiSameer-rd7lr 20 дней назад +2

    Masha allah

  • @maanuvalanchere9686
    @maanuvalanchere9686 18 дней назад

    താങ്കളുടെ വീഡിയോ ഇഷ്ടപ്പെട്ടു എല്ലാവിധ ആശംസകളും നേരുന്നു ദുആ വസിയത്തോടെ ഒരു വളാഞ്ചേരി കാരൻ

  • @rajeenamajeed6641
    @rajeenamajeed6641 20 дней назад +1

    അള്ളാഹു തങ്ങൾ ക്ക് അനുഗ്രഹിക്കട്ടെ 🤲🤲🤲

  • @UmmerPp-bd8sd
    @UmmerPp-bd8sd 14 дней назад

    ആമിത്തങ്ങളുപ്പ.സമ്മദ് തങ്ങളുപ്പ.എൻ്റെ അസുകം മാറാനും. അലാലായ മുറാദുകൾ ആസിലാക്കാൻ വേണ്ടി. ദുആ ച്ചേയ്യണം അസ്സലാമു 'അലൈക്കും മജീഷൻ ഉമ്മർ മലപ്പുറം.ജില്ല

  • @rukiyank1879
    @rukiyank1879 20 дней назад +3

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 👏

  • @RiyasRasal
    @RiyasRasal 20 дней назад +2

    Masha allah👍👍👍👍👏

  • @ayishak2864
    @ayishak2864 20 дней назад +4

    എന്റെ പേര് ആയിഷ എന്റെ സ്ഥലം ആലിപ്പറമ്പ ഞാൻ തങ്ങളുടെ ഒരു അഡ്മിന തങ്ങളെ പറ്റി എത്ര പ്രസംസിച്ച ലും മതി വരില്ല പാവങ്ങളുടെ അത്താണിയ തങ്ങളുപ്പാ ചെറിയവനെന്നോ വലിയവനെന്നോ മുതലാളിയെന്നോ തൊഴിലാളിയെന്നോ വ്യത്യാസമില്ലാതെ യാണ് തങ്ങൾ ജനങ്ങളോട് പെരുമാറുന്നത് ഏതൊരാൾ സഹായം ചോദിച്ചുവന്നാലും അവരെ വെറുംകയ്യോടെ മടക്കി വിടാറില്ല എല്ലാവരോടും ചിരിച്ച മുഖത്തോടെ മാത്രമേ സംസാരിക്കൂ ഇപ്പോൾ തങ്ങൾ പറഞ്ഞില്ലേ 50കുട്ടികളെ കല്ലിയാണം കഴിച്ചു വിട്ട കാര്യം അതിൽ എന്റെ കേറോഫിൽ തന്നെ 3മത്തെ കുട്ടിയെയാണ് ഡിസംബറിൽ കല്ലിയാണം ഉള്ളത് ഞാൻ വന്നു പറയും തങ്ങളുപ്പാ ഇങ്ങനെ ഒരു കുട്ടി ഉണ്ട് കെട്ടിക്കാൻ പാവങ്ങളാണ് അല്ലങ്കിൽ യതീമാണ് ആയിക്കോട്ടെ അയിഷാത്ത നിങ്ങൾ അറിയുന്നതല്ലേ നമുക്ക് ഏറ്റെടുക്കാം എന്ന് പറയും ഒരു കലങ്കമില്ലാത്ത മനസാ നമ്മുടെ തങ്ങളുടെ മനസ് അള്ളാഹു ആഫിയത്തോടെയുള്ള ദീര്ഗായുസ്സിനെ കൊടുക്കട്ടെ ആര് എന്ത് പറഞ്ഞാലും മൂന്നര വർഷമായി തങ്ങളുപ്പനെ എനിക്കറിയാം

    • @Baseworld
      @Baseworld  20 дней назад +1

      ❤️❤️

    • @foodboxforu4u560
      @foodboxforu4u560 16 дней назад

      വീട്ടിൽ ചോദിക്കാനും പറയാനും ,ഭർതാവൊ ,വാപ്പയോ ആരും ഇല്ലേ !?
      ഞങ്ങളുടെ വീട്ടിലും സ്ത്രീകൾ ഉണ്ട് , പക്ഷെ അവരാരും കണ്ട താങ്ങാമ്മാരുടെ അടുത്ത് പോവാറില്ല അവർകത് ഇഷ്ടമല്ല
      "കണ്ണു കാണാത്ത ഉമ്മു മക്തൂം റ അ വന്നപ്പോൾ നബി സ്വല്ലല്ലാഹു അലൈഹി വസല്ലം പറഞ്ഞു, തങ്ങളുടെ ഭാര്യമാരോട് അകത്തു പോവാൻ !!!
      സ്വാലിഹത്തായ സ്ത്രീകൾക് യോചിച്ചതല്ല !!!

    • @muneerkp2672
      @muneerkp2672 15 дней назад

  • @hafsatha4219
    @hafsatha4219 20 дней назад +2

    Allah thangallupake dheergaaussum aarogyavum nnalganne allah

  • @user-ct3ws7rf4g
    @user-ct3ws7rf4g 14 дней назад +1

    തങ്ങന്മാർക്ക് അല്ലാഹു ബർകത്ത് ചെയ്യട്ടെ

  • @Rahmas-zp8ni
    @Rahmas-zp8ni 20 дней назад

    Relaying,on this majlis maylord give us all more luck to witness their,majlis💥💥

  • @SafiyaE-rc2dd
    @SafiyaE-rc2dd 20 дней назад +1

    അള്ളാതങ്ങൾക് ദീർഗായുസ് നൽകണെ🤲🤲🤲🤲

  • @mujeeburahmanfasalufaris8655
    @mujeeburahmanfasalufaris8655 21 день назад +2

    Allahu barkattu cheyyatte

  • @SabnaMk-lo4qj
    @SabnaMk-lo4qj 17 дней назад

    Njgalude thangal uppak afreyathulla dirkkayis kodukade ameen🤲🤲

  • @rasiyaMusthafa-mk2mf
    @rasiyaMusthafa-mk2mf 20 дней назад +1

    പാവം തങ്ങൾ ഉപ്പ thangalay ചേർത്ത് പിടിച്ചത്😍😍😊 കണ്ടഇതാണ് ഞങ്ങളുട തങ്ങൾ ഉപ്പ 🤲🌹🌹🌹🌹

  • @Soudha-fx4qi
    @Soudha-fx4qi 20 дней назад

    Poonoor njangalude thangaluppakk afiyatthum arogiyavum dheergayussum nalkne Allah

  • @alink5346
    @alink5346 21 день назад +4

    തങ്ങന്മാർ റസൂലിന്റെ കുടുംബക്കാർ റസൂലുള്ള പറങ്ങു എന്നെ സ്‌നേഹിക്കുന്ന വരും അലിയെ സ്നേഹിക്കുക എന്റെ കുടുംബം അലിയുടെ കുടുംബം

  • @ayishak2864
    @ayishak2864 20 дней назад +1

    യതീം മക്കളുടെ കല്ലിയാണതിനു വാ അപ്പോൾ കാണാം നമ്മുടെ തങ്ങളുപ്പന്റെ പവർ ❤❤❤❤

  • @rahiyanathk3725
    @rahiyanathk3725 20 дней назад +1

    തങ്ങൾ ഈ പരുപാടി കണ്ടിട്ട് ഞാൻ തങ്ങൾ ളുടെ അടുത്ത് വന്നു. മോന് വിവാഹം നടക്കുന്നില്ല. ആലപ്പുഴ യിൽ നിന്നു വന്നതാണ്. ഈ അടുത്ത് നടക്കുന്ന വിവാഹത്തിൽ എന്റെ മോന് ഒരു പെൺകുട്ടിയെ വിവാഹം നടത്തി തരണമഓ.

  • @naseemaatr3752
    @naseemaatr3752 20 дней назад +2

    Alhamdhulilla 🤲🤲Alhamdhulilla 🤲🤲Alhamdhulilla 🤲🤲

  • @JKPullookkara
    @JKPullookkara 17 дней назад

    റബ്ബ് ദീർഗായിസ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ

  • @_Tomxjerry_
    @_Tomxjerry_ 20 дней назад +1

    Thangaluppakku Aafiyathum deerghayussum nalkane

  • @MiluMilu-fu1mw
    @MiluMilu-fu1mw 17 дней назад +1

    അൽഹംദുലില്ലാഹ് താങ്കളുപ്പന്റെ veetil പോയി ഉമ്മ നീ കണ്ടിരുന്നു അൽഹംദുലില്ലാഹ്

  • @thahiraabdullah7936
    @thahiraabdullah7936 21 день назад +1

    Masha allah 👍👍

  • @Kairunnisa-iv2ep
    @Kairunnisa-iv2ep 20 дней назад

    Njangalude tangaluppa ath Allahu barkatu chiyate Aameen Aameen 🤲🏻🤲🏻🤲🏻

  • @ramlabeevi1078
    @ramlabeevi1078 20 дней назад +1

    അൽഹംദുലില്ലാഹ് 🌹അല്ലാഹ് നീ കാക്ക ണെ അല്ലാഹ് 🌹

  • @sajithausman3478
    @sajithausman3478 20 дней назад +3

    ജംഷീ ഞങ്ങളുടെ ഹാമിദ് തങ്ങളുടെ അടുത്ത് നീയെതിയല്ലേ അൽഹംദുലില്ലാഹ് ഞങ്ങളുടെ തങ്ങളുപ്പാ പാവമാണ് മരണം വരെ ഞങ്ങളുടെ മജ്ലിസിനെ നിലനിർത്തി തരട്ടെ ആമീൻ ആമീൻ

  • @rinshadjasheer3914
    @rinshadjasheer3914 20 дней назад +3

    അൽഹഠദുലില്ല🤲 അൽഹഠദുലില്ല🤲 അൽഹഠദുലില്ല🤲

  • @rahmathkarayil5941
    @rahmathkarayil5941 20 дней назад +2

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @RukhiyaBeeviVlog
    @RukhiyaBeeviVlog 20 дней назад +1

    മാഷാ അള്ളാഹ് 🤲👍🌹

  • @bushrack4058
    @bushrack4058 18 дней назад

    Aameen nighal paranjathum kanicha veedumokke yatharthiaman khairakatte Annepoale veed ellathvarokke Avide poayathan anikk time Aayittann kerunu oru Ayalvasi paranjan avide ppayath 11000per cholliyaswalathiladakkam koodan kayinju Alhamdulillah

  • @user-rb5ze7db9l
    @user-rb5ze7db9l 20 дней назад

    മാഷാ അള്ളാ ഞാങ്ങളെ തങ്ങളുപ്പാ ഞാങ്ങൾ എല്ലാ മാസം വു പോകുന്ന വാർണ്❤❤❤

  • @perfectok961
    @perfectok961 19 дней назад

    Mashallah allah und ellarkum thangaley

  • @user-xc3fl3vp8m
    @user-xc3fl3vp8m 21 день назад +3

    Njan kasargod.dt..cheruvathur.aan. Thangale. Eppola kanan pattuka...no..tharumo

  • @BusharaAshraf-xs1qh
    @BusharaAshraf-xs1qh 20 дней назад +1

    അൽഹംദുലില്ലാഹ് 🌹🌹🌹👍

  • @musthuvlogs2641
    @musthuvlogs2641 15 дней назад +1

    ഹൈദറിനെ ഒതുക്കിയ തങ്ങള് അദ്ദേഹത്തിൻ്റെ പ്രശ്നങ്ങളും ഒതുക്കട്ടെ .....

  • @ShakeelaShakeela-fd9bo
    @ShakeelaShakeela-fd9bo 17 дней назад

    ഞങ്ങളുടെ തങ്ങളുപ്പാക്ക് സങ്കടങ്ങൾ കൊടുക്കല്ലേ അല്ലാഹ്

  • @busharamoideen7903
    @busharamoideen7903 20 дней назад

    Masha allah,

  • @Rahmas-zp8ni
    @Rahmas-zp8ni 20 дней назад

    We can do this majliss to reach from hights to hights,,🎉🎉🎉...((ee majlisine uyarangalil ninnum uyarangalil ethikane,,,))

  • @user-rb1gv5bk4h
    @user-rb1gv5bk4h 20 дней назад

    الحمدلله
    بارك الله فيكم

  • @user-tf5iy8mf6d
    @user-tf5iy8mf6d 20 дней назад

    Masha allah thangaluppa

  • @najitharamla1436
    @najitharamla1436 20 дней назад +2

    Aameen

  • @kadakkotshihabwheelchair5942
    @kadakkotshihabwheelchair5942 20 дней назад +1

    നിർദ്ധനരായ അനാഥ ആഗതി രോഗികൾ ഒത്തിരി പേർക്ക് തണലാണ് തങ്ങൾ അതൊന്നും തങ്ങൾ പറയുന്നില്ല......
    അനവധി കുടുംബങ്ങൾക്ക് ആശ്രയമാണ്..,