ജപ്പാനിലെ വീടുകളിൽ ഏകാന്ത മരണങ്ങൾ വർധിക്കുന്നു | Japan | kodokushi |

Поделиться
HTML-код
  • Опубликовано: 2 ноя 2024

Комментарии • 260

  • @davymookken4585
    @davymookken4585 2 месяца назад +226

    വരുംകാലങ്ങളിൽ കേരളത്തിലും ഇത് തന്നെ ഗതി.

    • @lightningwave5238
      @lightningwave5238 2 месяца назад +1

      പെറ്റു കൂട്ടാൻ ഒരു മടിയുമില്ലാത്ത പന്നികളും ഉണ്ട്.

    • @AhammedaliPm-ui1xp
      @AhammedaliPm-ui1xp 2 месяца назад +7

      ഇപ്പോൾ തന്നെ ഉണ്ട്

    • @muhammedyafis6576
      @muhammedyafis6576 2 месяца назад +17

      Avide development enkilum und evide ath polum illathe ighene akum😮

    • @kingajmal777
      @kingajmal777 2 месяца назад +2

      ​@@muhammedyafis6576 Enit Nth Karyam 🤔🌹

    • @muhammedyafis6576
      @muhammedyafis6576 2 месяца назад +1

      @@kingajmal777 avdde athenkilum und ivide athu polum illathe ottepedum ...ipo manasilayoo😁

  • @niyasniyas1770
    @niyasniyas1770 2 месяца назад +108

    ജപ്പാൻ മോഡൽ ആകും കേരളത്തിൽ യുവതി യുവാക്കൾ വിദേശത്ത് പോകുന്നു ഫാമിലി ആയി

    • @User7918-x8l
      @User7918-x8l Месяц назад +3

      കേരളത്തിൽ നിന്നല്ല കൂടുതൽ പേർ വിദേശത്തേക്ക് പോകുന്നത് ഗുജറാത്ത്‌ പഞ്ചാബ് കർണാടക തമിഴ്നാട്.

    • @Jassimmv
      @Jassimmv Месяц назад

      ​@@User7918-x8lകേരളത്തിലെ കാര്യം ആണ് പറഞ്ഞത്. ഓരോ വർഷവും കണക് കൂടുകയാണ്.

    • @sumeshs8239
      @sumeshs8239 Месяц назад

      ഊയ്ക്ക, കേരളത്തിൽ നിന്നും കുറച്ചു പേരെ പുറത്തുപോകുന്നുള്ളൂ. അങ്ങനെയെങ്കിലുമ് ഇന്ത്യയിലെ ജനസംഘ്യ കുറയട്ടെ

    • @autofocus211
      @autofocus211 Месяц назад

      ഇവിടെ നിന്ന് എത്ര പേര് പോയാലും ഒന്നും സംഭവിക്കില്ല, 140 കോടി ആണ് ജനസംഘ്യ, 😂, ഈ രാജ്യം ദാരിദ്ര്യത്തിലേക്ക് കൂപ്പു കുത്തി കൊണ്ടേ ഇരിക്കും എന്നും, ഒരു കുട്ടിയെ നോക്കാൻ കഴിയാത്തവർക്ക് 4 കുട്ടികൾ ഉണ്ടാകും, എന്നിട്ട് എന്നും നരക ജീവിതം, അതാണ് ഇന്ത്യ

  • @aneesanu9285
    @aneesanu9285 Месяц назад +8

    തീർച്ചയായും മനുഷ്യ ബന്ധങ്ങൾ ചുരുങ്ങി ഇല്ലാതാകും.... സ്വന്തതടുള്ള ഇഷ്ടം കൂടി വരും...

  • @akhil_sai
    @akhil_sai 2 месяца назад +42

    കാണാൻ സുന്ദര രാജ്യം , എങ്ങനെ അവർ ഇങ്ങനെ പുരോഗതി നേടി? കുട്ടികൾക്ക് ആകുന്നതിന് മുൻപ് ഞങ്ങൾ ഫിനാൻഷ്യലി സെറ്റിൽ ആകട്ടെ കാരിയർ ഒന്ന് സെറ്റ് ആകട്ടെ എന്നും പറഞ്ഞു നടന്നവർ ആണ് ജപ്പാൻക്കാർ, വർക്ക് ഹോളിക്ക് ആണ് , Karoshi ennaal മരണം ജോലി എടുപ്പ് കൂടിയിട്ട് മരണം സംഭവിക്കുന്ന അവസ്ഥ, ഇപ്പോ ജപ്പാനിൽ ജനസംഖ്യ ഇല്ല, ജോലിയും ജീവിതവും ബാലൻസ് ചെയ്തു പോയില്ലെങ്കിൽ ഇതാകും ഇത് രാജ്യത്തിന്റെയും അവസ്ഥ

    • @lalarona9134
      @lalarona9134 Месяц назад +2

      😮 അറിയില്ലെങ്കിൽ ഒരു കാര്യം പറയാൻ നിൽക്കരുത് ജപ്പാനിലെ ഏറ്റവും വലിയ പ്രശ്നം എന്തെന്നാൽ കൂടുതൽ ആളുകളും ഒറ്റയ്ക്ക് ജീവിക്കാനും or ജീവിത പങ്കാളിയോടൊപ്പം ജീവിക്കാനാണ് താൽപര്യപ്പെടുന്നത് അവര് വിവാഹം കഴിക്കുമ്പോൾ തന്നെ മാതാപിതാക്കളിൽ നിന്നും മാറി താമസിക്കും പിന്നീട് പ്രത്യേകിച്ച് ബന്ധമൊന്നും കാണിക്കുകയില്ല, എന്നാൽ മറ്റു രാജ്യങ്ങളിലും യൂറോപ്യൻ രാജ്യങ്ങളിലും ആ ഒരു പ്രവണത ഇല്ല മാറി താമസിച്ചാലും ബന്ധങ്ങൾ എപ്പോഴും കൂടെ ഉണ്ടായിരിക്കും . അല്ലാതെ ജോലി ആയിട്ട് കല്യാണം കഴിക്കു എന്നൊക്കെ പറഞ്ഞു നടന്നതിന്റെ പ്രശ്നമല്ല കല്യാണം കഴിക്കണമെങ്കിൽ/ കഴിക്കാതിരിക്കുന്നത് ഓരോരുത്തരുടെ സ്വകാര്യ താൽപര്യമാണ് പക്ഷേ ജോലി വേണം ജീവിക്കണമെങ്കിൽ.

    • @akhil_sai
      @akhil_sai Месяц назад

      @@lalarona9134 ഞാൻ അറിഞ്ഞിട്ട് തന്നെയാണ് പറഞ്ഞത് with statistics , ഗൂഗിൾ ചെയ് List of countries by age at first marriage, എന്നിട് വിക്കിപീഡിയ എടുത്ത് നോക്ക്, 40 വയസാണ് കല്യാണം പ്രായം അവിടെ, ഇന്ത്യിൽ ഇത് 28 ആണ്, അതുവരെ അവർ ജോലിയിൽ ഫോക്കാസ്ഡ് ആകും ? അതെങ്ങനെ എനിക്ക് മനസിലായി എന്നാണോ ? ഞാൻ ജാപ്പനീസ് ആൾക്കാരുടെ കൂടെ ഓൺലൈൻ ജോലി ചെയ്തു , എന്റെ ഒരുപാട് സുഹൃത്തുക്കൾ ജപ്പാനിൽ വർക്ക് ചെയ്യുന്നു ( ഓൺസൈറ്റ്ജോബ്)

    • @akhil_sai
      @akhil_sai Месяц назад

      @@lalarona9134 അറിയില്ലെങ്കിൽ പറയാൻ നിൽക്കരുത് എന്നാണ് എനിക്കും പറയാൻ ഉള്ളത്, ഗൂഗിൾ - കംട്രീസ് by marriage ഏജ് എന്നിട്ട് ജപ്പാൻ ക്കാരുടെ കല്യാണം പ്രായം നോക്ക് 40, ജപ്പാൻകാരെ നേരിട്ട് അറിയാവുന്ന അനുഭവംകൂടി കൊണ്ടാണ് പറയുന്നത്

    • @moidunnigulam6706
      @moidunnigulam6706 Месяц назад

      അമേരിക്കയുടെ വെപ്പാട്ടി രാജ്യം മാത്രമായി സാമ്പത്തിക പുരോഗതി ലക്ഷ്യമിട്ടു ജീവിച്ചതിൻ്റെ ഫലം - അവരുടെ സ്വന്തം പാരമ്പര്യവും സംസ്കാരവും മറന്നു ജീവിച്ച ജനത .

  • @DileepKumar-pd1li
    @DileepKumar-pd1li 2 месяца назад +59

    എല്ലാ രാജ്യങ്ങങ്ങളിലും ജനസംഖ്യ കുറയട്ടെ. വിവരമില്ലായ്മയും വാ കീറിയ ദൈവം ഇരയും കൊടുക്കും എന്ന വിശ്വാസവും കാരണം ലക്ഷക്കണക്കിനു കടുംബങ്ങൾ എട്ടും പത്തുമൊക്കെ കുട്ടികൾക്ക് ജന്മം കൊടുത്തതു കൊണ്ടാണ് ഇന്ത്യ ചൈനയെ പിന്തള്ളി ഒന്നാമതെത്തിയത്. ആളെണ്ണം കൂടുന്നതിന്നനുസരിച്ചു പ്രകൃതി വിഭവങ്ങൾ വർദ്ധിച്ചു വരുന്നില്ല. എല്ലാവർക്കും മാന്യമായി ജീവിക്കാൻ വേണ്ട സൗകര്യം ലഭിക്കന്നില്ല. അതു കൊണ്ട് ജനസംഖ്യ ഇനിയും കൂടാതിരിക്കട്ടെ. കേരളത്തിലും ഇതു തന്നെ സംഭവിക്കട്ടെ.

    • @unais8531
      @unais8531 2 месяца назад +9

      "ജീവിക്കാൻ വേണ്ടി മരിക്കാൻ പോലും ഞാൻ തയ്യാറാണ്" Ahh.. Spirit

    • @ansirafiansirafi4667
      @ansirafiansirafi4667 Месяц назад +7

      നീയെന്തിനാ ജനിച്ചത്..ജനിക്കാതിരുന്നാ പോരായിരുന്നോ

    • @vksmn744
      @vksmn744 Месяц назад +4

      Ellavarum varettedo. Thanik mathram ulledella ee bhumi. All are welcome

    • @Zaad374
      @Zaad374 Месяц назад

      ഇന്ത്യയിൽ 87% അവർ ആണ്,, സ്വയം നന്നാവൂല മറ്റുള്ളവരെ നന്നാക്കാൻ നടക്കുന്നു

    • @becareful-x7t
      @becareful-x7t Месяц назад

      നീയൊക്കെ തന്നെയാണ്
      അധികപ്പറ്റ്​@@ansirafiansirafi4667

  • @AshrafMuhammed-r8p
    @AshrafMuhammed-r8p 2 месяца назад +26

    അതൊക്കെ ഇന്ത്യക്കാരെ കണ്ടു പഠിക്കണം.
    അരി വാങ്ങാൻ പണമില്ലെങ്കിലും മക്കൾ എത്ര വേണമെങ്കിലും ആകാം

  • @mariyammariyam4070
    @mariyammariyam4070 Месяц назад +28

    മക്കൾ ഭാരം ആണെന്നു കരുതിയാൽ ഇങ്ങനെ ഇരിക്കും കൂടുതൽ പുരോഗതി കൈവരിചാൽ രാജ്യം പലതും നേരിടേണ്ടി വരും

    • @moidunnigulam6706
      @moidunnigulam6706 Месяц назад

      വിവാഹം ചെയ്താൽ ?
      പട്ടിയെപ്പോലെ ജീവിച്ച് രാജാവിനെപ്പോലെ മരിക്കാം .
      വിവാഹം ചെയ്തില്ലെങ്കിൽ ?
      രാജാവിനെപ്പോലെ ജീവിച്ച് , അവസാനം പട്ടിയെപ്പോലെ മരിക്കാം ,
      ഇങ്ങനെ ആരോ പറഞ്ഞത് കേട്ടിട്ടുണ്ട് .

  • @niyasniyas1770
    @niyasniyas1770 2 месяца назад +67

    കേരളത്തിൽ ഇന്ത്യയിൽ ഭാവിയിൽ ഇങ്ങനെ ആയിരിക്കും

    • @sumeshs8239
      @sumeshs8239 Месяц назад

      അങ്ങനെയെങ്കിലും പന്നികളെ പോലെ പെട്ടുകൂട്ടുന്ന ഇന്ത്യക്കാർ ജനസംഘ്യ കുറയട്ടെ. ഇപ്പോൾ തന്നെ കാനഡയിലും മറ്റും ഇന്ത്യക്കരൽ നാറിക്കിടക്കുവാ

  • @sandhyasunil1116
    @sandhyasunil1116 Месяц назад +20

    ആളുകൾക്കു ബുദ്ധി കൂടുമ്പോൾ സ്നേഹവും ദയവും, മനുഷ്യത്വവും കുറയും.... മനുഷ്യത്വം കുറയുമ്പോൾ ഏകാന്തത കൂടും... അങ്ങനെ മരണവും കൂടും..

    • @Shamir-qb1ih
      @Shamir-qb1ih Месяц назад +3

      One of the worst observations.

    • @JanardhanamKrishna-ix8lr
      @JanardhanamKrishna-ix8lr Месяц назад

      😎

    • @Zoiah23818
      @Zoiah23818 Месяц назад

      Koodunnathinte karyam poote, kuranjal ulla avastha thangal kanich thannathin thangalude confidence ne njn sammathichirikunnu

    • @moidunnigulam6706
      @moidunnigulam6706 Месяц назад

      ബുദ്ധി കൂടുമ്പോൾ അത്യാഗ്രഹവും അഹങ്കാരവും കൂടാതിരുന്നാൽ മതി. മനുഷ്യപ്പറ്റുണ്ടാകും .

    • @sumeshs8239
      @sumeshs8239 Месяц назад

      ഒലക്ക, ജപ്പാനിൽ മനുഷ്യർ 90 വയസ്സ് ആണ് ശരാശരി ആയുസ്സ്. ഇന്ത്യയിലെപ്പോലെ 55 ൽ ചാകുന്നില്ല

  • @priyaj5283
    @priyaj5283 Месяц назад +2

    Japanil kuttikal undakumbol kittunna ee grant avide hospital bill ayi thanne kure theerum. Avide kindergarten fees parentsinte joli anusarich oro kuttikum oro rate anu. Joli ulla couples vare athukond kutilal venda ennu theerumanichupokum. Sathythil Japan iniy orupaad mattam varuthathe population problem maran pariharikan pokunnilla

  • @RIYAS-ALI
    @RIYAS-ALI 2 месяца назад +8

    2:44😂

  • @pythonpractical
    @pythonpractical 2 месяца назад +17

    കുട്ടികൾ ഇല്ല... അത് തന്നെ... പിന്നെ ചിലവ് വളരെ കൂടുതൽ 😔

  • @anudasdptrivandrumbro3905
    @anudasdptrivandrumbro3905 Месяц назад +1

    ഇപ്പൊ കേരളത്തിലും ഇതു നടക്കുന്നു... 👍🏻

    • @sumeshs8239
      @sumeshs8239 Месяц назад

      നല്ലതു. ബീഹാറിൽ ഇതു നടക്കാൻ ഇനിയും 50 കൊല്ലം ആവും. കേരളം പുരോഗമിച്ചു

  • @nowfalak
    @nowfalak Месяц назад +5

    കേരളത്തിൽ നിന്നും കുറച്ചു സിനിമക്കാരെ അങ്ങോട്ടു കയറ്റി അയച്ചാൽ 1 വർഷത്തിനുള്ളിൽ പ്രശ്നം പരിഹരിക്കാം.

  • @JOSH1964-v6i
    @JOSH1964-v6i Месяц назад +2

    ഒരു 15 - 20 വർഷം കഴിഞ്ഞാൽ ഇവിടെയും കാണാം, പ്രധാനമായി കേരളം, പഞ്ചാബ്, ഗുജറാത്ത്

  • @NasarK.K-vh1wq
    @NasarK.K-vh1wq Месяц назад +3

    കുട്ടികളെ ഒണ്ടാക്കാൻ മാത്രം റോബോട്ടുകൾക്ക് കഴിഞ്ഞില്ല. ഉണ്ടങ്കിൽ ജനസംങ്ക്യയുടെ കാര്യത്തിൽ ജപ്പാൻ ഒന്നാം സ്ഥാനം കിട്ടുമായിരുന്നു

    • @sumeshs8239
      @sumeshs8239 Месяц назад

      എന്തിനാണ് കുട്ടികൾ?

  • @arjungameing8628
    @arjungameing8628 Месяц назад +2

    ഇവിടേ ക്കെ ആവണം ആൾക്കാർ ബഹളം 😂😂😂😂

  • @Yukthiman
    @Yukthiman Месяц назад +6

    മുഖ്യ മന്ത്രി രാജിവെക്കണം 😂

  • @70.sabarinathajith80
    @70.sabarinathajith80 2 месяца назад +3

    Better than harakiri

  • @vmvm819
    @vmvm819 2 месяца назад +6

    ഈ അവസ്ഥ പതിയെ ലോകം മുഴുവൻ വരും ഇപ്പോൾത്തന്നെ എത്രയോ വീടുകളിൽ വയസായവരെ ഏതെങ്കിലും ഒറ്റ മുറിയിൽ താമസിപ്പിക്കുന്നു എത്രയോ അനാഥ മന്ദിരത്തിൽ വ്ര്ദ്ധസദനങ്ങളിൽ ഈ കൊച്ചു കേരളത്തിൽ

  • @nervenest
    @nervenest 2 месяца назад +1

    Cubicle life video unde athoke kanumbol ivde thane marichal mathi

  • @sajna547
    @sajna547 Месяц назад

    Next kerala thil

  • @ഭാരതദേശ്മേരാ
    @ഭാരതദേശ്മേരാ 2 месяца назад +34

    അനാചാരം കൂടിയാൽ കുടുംബ ഭദ്രത തകരും. ദുരന്തങ്ങൾ പെരുകും...

  • @darkb4o_35
    @darkb4o_35 2 месяца назад

    Kerala 🙃

  • @habeebbulla
    @habeebbulla 2 месяца назад +1

    Japan Technic Japan technic ennu paranju Japan ellam poyi

  • @Sreeshaa-lo8kp
    @Sreeshaa-lo8kp 2 месяца назад +1

    Kudiyettam kootty PR koduthal mathii..
    😅😅😅

  • @amalashokan6830
    @amalashokan6830 Месяц назад

    ഇതേ പോലെ കണക്കുകൂട്ടുന്ന വേറൊരു രാജ്യം italy

  • @AshiqueAli-us9de
    @AshiqueAli-us9de 2 месяца назад +4

    കൂട്ടുകുടുംബം പണ്ടൊക്കെ

  • @adarshcp6608
    @adarshcp6608 Месяц назад

    🇯🇵🤍🙏🏻🙏🏻🙏🏻

  • @TheEnforcersVlog
    @TheEnforcersVlog Месяц назад

    Pixelated

  • @sanamusthafa3688
    @sanamusthafa3688 2 месяца назад +15

    മറു നാട്ടിലുള്ളവർക്ക് പൗരത്വം കൊടുക്കൂ

    • @CosmicCanvas666
      @CosmicCanvas666 2 месяца назад +37

      എന്നിട്ട് വേണം കാട്ടറബി മതവും സംസ്കാരവുമായി മേത്ന്മാർ അവിടെ ചെന്ന് നിരങ്ങാൻ 😂

    • @MuhammedAdnan-v9v
      @MuhammedAdnan-v9v 2 месяца назад +6

      ​@@CosmicCanvas666shivan ligam deviye kudiyil kalichavan jai sree ram maire kundan posco Krishnan 👋🖕🏿😂 Hindus thivaravathi 😂

    • @kingajmal777
      @kingajmal777 2 месяца назад +1

      ​@@CosmicCanvas666 Enn Swondham Namel Vannu Konakkan Thentedam illatha Vazha 🌹

    • @CosmicCanvas666
      @CosmicCanvas666 2 месяца назад

      @@MuhammedAdnan-v9v എന്ന് 6 വയസുകാരിയെയും സ്വന്തം മരുമകളെയും കാമം മൂത്ത് കെട്ടിയ, അതിനു അല്ലാഹു permission തന്നു എന്ന് കള്ള ആയത്ത് ഇറക്കിയ കള്ളപ്രവാചകൻ വൃതികെട്ടവൻ്റെ അനുയായി.🤣

    • @CosmicCanvas666
      @CosmicCanvas666 2 месяца назад +9

      @@MuhammedAdnan-v9v kaamam muuthu 6 vayasukariye kettanum marumakale kettanum vendi Kalla daivathinte Kalla ayathu irakkiya pocso pravachakante anuyayi🤣

  • @Carbonfootprint.5685
    @Carbonfootprint.5685 2 месяца назад +23

    നുഴഞ്ഞുകയറാൻ പാകിസ്ഥാനും ബംഗ്ലാദേശും അടുത്തില്ലാതെ വലയുന്ന ജപ്പാൻ,

  • @malludxb.
    @malludxb. Месяц назад +2

    Islam mathram ithinu pariharam

  • @ms5611
    @ms5611 Месяц назад

    ഒരേ ഒരു പോംവഴിയെ ഉള്ളൂ.

  • @RajeevArjunan-b8b
    @RajeevArjunan-b8b 2 месяца назад +20

    വളരെ നല്ല വാർത്ത, ലോകമുസ്ലിം ഇനി അങ്ങോട്ട് പോകാം പ്ലാൻ ചെയ്യു

    • @lastgradeofficial4689
      @lastgradeofficial4689 2 месяца назад +1

      Coreect

    • @vmvm819
      @vmvm819 2 месяца назад

      അത് വേണ്ടാ അവർ ജപ്പാൻകാർ സമാധാനത്തിൽ മരിക്കട്ടെ

    • @MuhammedAdnan-v9v
      @MuhammedAdnan-v9v 2 месяца назад +10

      Poyikotte ninte vargakar America uk Australia Canada ividengali undallo 😂

    • @vmvm819
      @vmvm819 2 месяца назад +13

      @@RajeevArjunan-b8b അതു വേണോ ജപ്പാൻകാർ സമാധാനത്തിൽ കഴിയട്ടെ

    • @AMR24Co
      @AMR24Co 2 месяца назад +3

      Ok, ഓർമിപ്പിച്ചതിന് നന്ദി😊

  • @anriya4053
    @anriya4053 Месяц назад

    Keralathilum epom arum ella Kerala thile epozhzthe kanakku edukk apom ariyam aged ayavara epom kuduthal

  • @kdarun1
    @kdarun1 Месяц назад

    സമാധാനത്തോടെ മരിച്ചോട്ടെ

  • @ShahulHameed-fw6zc
    @ShahulHameed-fw6zc 2 месяца назад +18

    രണ്ടു മക്കളെ മതി എന്ന് പറയും ഉള്ള മക്കൾ വിചാരിച്ചിട്ട് പോകും അതേപോലെ ആവും അടുത്ത കേരളം

    • @Nasirjemshad
      @Nasirjemshad 2 месяца назад +8

      അത് വേറെ കമ്മ്യൂണിറ്റി അവരുടെ കാര്യം അവരായി അവരുടെ പാടായി മുസ്ലിംങ്ങൾക്ക് ഇ ഗതി വരില്ല

    • @Arjun39092
      @Arjun39092 2 месяца назад +20

      ​@@NasirjemshadNiyoke 10um 30um itt peruk😂😂😂

    • @user-vo7mx9bu4k
      @user-vo7mx9bu4k 2 месяца назад +15

      @@Nasirjemshad- 😂 ithulum matha visham kuthi irakki

    • @MyKodinhi712
      @MyKodinhi712 2 месяца назад

      ​@@Arjun39092കഴിവ് ഉള്ളവർ ഉണ്ടാക്കും അല്ലാത്തവർ ഇവിടെ കിടന്ന് മോങ്ങും 😂😂😂😂

    • @athu3782
      @athu3782 2 месяца назад +9

      ​@@Nasirjemshadconsider India population koodiyalum problem aanu ,India already high populated aanu

  • @Varunni123
    @Varunni123 2 месяца назад +46

    ഈ പ്രശ്നത്തിന് ഒറ്റപരിഹാരം മാത്രമേ ഉള്ളൂ.. ഇസ്ലാം... ഒരു പരിധിവരെ ജപ്പാൻ ജനത അത് മനസ്സിലാക്കിയിട്ടുണ്ട്... ആയതിനാൽ ഇന്ന് ജപ്പാൻ ഏറ്റവും വേഗത്തിൽ വളരുന്ന മതം ഇസ്ലാം 🙏🙏
    ജപ്പാനിൽ ഇസ്‌ലാമിക വളർച്ചയ്ക്ക് ശക്തമായ പിന്തുണ ജപ്പാൻ ജനത എന്തുകൊണ്ടാണ് നൽകി വരുന്നത് എന്ന് ഇതുപോലെയുള്ള വാർത്തകൾ കാണുമ്പോൾ നമുക്ക് മനസ്സിലാക്കാം...
    ജപ്പാനിലും ഏറ്റവും കൂടുതൽ വേഗത്തിൽ വളരുന്ന പ്രത്യയശാസ്ത്രം ഇസ്‌ലാം തന്നെയാണ്..‼️
    ഇസ്‌ലാം കുടുംബബന്ധങ്ങൾക്ക് അങ്ങേയറ്റം പ്രാധാന്യം നൽകുന്ന പ്രായോഗിക പ്രത്യയശാസ്ത്രമാണ്,
    ഇസ്‌ലാമിക വളർച്ച നേരിടുന്ന നാടുകളിൽ വൃദ്ധസദനങ്ങളിൽ തള്ളപ്പെടുന്ന പ്രായം ചെന്ന വൃദ്ധജനങ്ങളെ കണ്ടെത്തുക വളരെ അപൂർവമായ പ്രതിഭാസമായിരിക്കും,
    പ്രായംചെന്നവരുടെ ഒറ്റപ്പെടൽ ഇസ്‌ലാം കണക്കാക്കുന്നത്
    സമൂഹത്തിന്റെ ഏറ്റവും വലിയ മൂല്യച്യുതി സംഭവിച്ചതായിട്ടാണ് ..
    ഒറ്റപ്പെടലിന്റെ യാതന അനുഭവിക്കുന്ന ഓരോ മനുഷ്യനും ഇസ്‌ലാമിൻറെ പ്രാധാന്യം അങ്ങേയറ്റം ആഗ്രഹിക്കുന്നു..
    ഒറ്റപ്പെടലിന്റെ യാതന അനുഭവിക്കാതിരിക്കാൻ വേണ്ടി എന്തിനും ഏതിനും കട്ടക്ക് കൂടെ നിൽക്കാൻ ഇസ്‌ലാമിക പ്രത്യയശാസ്ത്രം ഒരു സമൂഹമെന്ന നിലയ്ക്ക് മാനവരാശിയെ ഉൽബുദ്ധരാക്കുന്നു ❤️

    • @advamalstanly2928
      @advamalstanly2928 2 месяца назад +68

      Athinte idayil koode😅😅😅

    • @zainulabid2453
      @zainulabid2453 2 месяца назад +19

      🤦‍♀️🤦‍♀️🤦‍♀️🤦‍♀️🤦‍♀️.

    • @Muadh_114
      @Muadh_114 2 месяца назад

      Idayil koody paranjathu karyamalle.veruthe paranjathu allallo​@@advamalstanly2928

    • @Varunni123
      @Varunni123 2 месяца назад

      @@advamalstanly2928 ജപ്പാനിൽ ഇസ്‌ലാമിക വളർച്ചയ്ക്ക് ശക്തമായ പിന്തുണ ജപ്പാൻ ജനത എന്തുകൊണ്ടാണ് നൽകി വരുന്നത് എന്ന് ഇതുപോലെയുള്ള വാർത്തകൾ കാണുമ്പോൾ നമുക്ക് മനസ്സിലാക്കാം...
      ജപ്പാനിലും ഏറ്റവും കൂടുതൽ വേഗത്തിൽ വളരുന്ന പ്രത്യയശാസ്ത്രം ഇസ്‌ലാം തന്നെയാണ്..‼️
      ഇസ്‌ലാം കുടുംബബന്ധങ്ങൾക്ക് അങ്ങേയറ്റം പ്രാധാന്യം നൽകുന്ന പ്രായോഗിക പ്രത്യയശാസ്ത്രമാണ്,
      ഇസ്‌ലാമിക വളർച്ച നേരിടുന്ന നാടുകളിൽ വൃദ്ധസദനങ്ങളിൽ തള്ളപ്പെടുന്ന പ്രായം ചെന്ന വൃദ്ധജനങ്ങളെ കണ്ടെത്തുക വളരെ അപൂർവമായ പ്രതിഭാസമായിരിക്കും,
      പ്രായംചെന്നവരുടെ ഒറ്റപ്പെടൽ ഇസ്‌ലാം കണക്കാക്കുന്നത്
      സമൂഹത്തിന്റെ ഏറ്റവും വലിയ മൂല്യച്യുതി സംഭവിച്ചതായിട്ടാണ് ..
      ഒറ്റപ്പെടലിന്റെ യാതന അനുഭവിക്കുന്ന ഓരോ മനുഷ്യനും ഇസ്‌ലാമിൻറെ പ്രാധാന്യം അങ്ങേയറ്റം ആഗ്രഹിക്കുന്നു..
      ഒറ്റപ്പെടലിന്റെ യാതന അനുഭവിക്കാതിരിക്കാൻ വേണ്ടി എന്തിനും ഏതിനും കട്ടക്ക് കൂടെ നിൽക്കാൻ ഇസ്‌ലാമിക പ്രത്യയശാസ്ത്രം ഒരു സമൂഹമെന്ന നിലയ്ക്ക് മാനവരാശിയെ ഉൽബുദ്ധരാക്കുന്നു ❤️

    • @Muadh_114
      @Muadh_114 2 месяца назад

      @@advamalstanly2928 idayil koody paranjathu sathyamalle.veruthe paranjathu allallo

  • @rajagirijg
    @rajagirijg Месяц назад

    നീ ഓക്കേ അങ്ങ് ജപ്പാനിലെ കാര്യത്തിൽ ശ്രെദ്ധ ചെലുത്തിയ മതി
    ഇവിടെ കേരളത്തിൽ കഴിഞ്ഞ വർഷം ആത്മഹത്യ ചെയ്തവൻ 10000 പേര് ആണ്
    ശെരിയാ മറ്റുള്ളവന്റെ കാര്യം പറയാൻ പ്രതെയ്കിച്ചു ഉത്തരവാദിത്തം ഒന്നും വേണ്ടല്ലോ

  • @moidunnigulam6706
    @moidunnigulam6706 Месяц назад

    അവരോട് കേരളത്തിൽ വന്ന് വൃദ്ധസദനങ്ങളുടെ പ്രവർത്തനം പഠിക്കാൻ പറ.

  • @kasimmohammed2382
    @kasimmohammed2382 2 месяца назад

    Japan support Israel They forgot hiroshima

    • @TONYFRANCIS-se4uj
      @TONYFRANCIS-se4uj 2 месяца назад

      Poda thayoli

    • @mohammedirfan802
      @mohammedirfan802 2 месяца назад +1

      Japan is one of the forefront nation to stand against israel

    • @vmvm819
      @vmvm819 2 месяца назад +7

      ഹിരോഷിമയിൽ എന്താണ് ഇസ്രയേൽ ചെയ്തത്

    • @TONYFRANCIS-se4uj
      @TONYFRANCIS-se4uj 2 месяца назад

      @@kasimmohammed2382 🥱

    • @lalarona9134
      @lalarona9134 Месяц назад

      So what ?

  • @SreepathyKariat
    @SreepathyKariat 2 месяца назад +1

    ഇന്ത്യക്കാരെ വിളിക്കൂ..

  • @geochristythomas7141
    @geochristythomas7141 2 месяца назад +7

    ഫെമിനിസത്തെ ഇനിയും പ്രോത്സാഹിപ്പിക്കുക

    • @EdwardMichelangelo
      @EdwardMichelangelo 2 месяца назад +20

      മനസിലായില്ല ബ്രോ വിരോധം ഇല്ലെങ്കിൽ ഒന്ന് വിവരിക്കാമോ പരിഹസിക്കുന്നത് അല്ല അറിയാനുള്ള താല്പര്യം കൊണ്ടാണ് ഇതും ഒരു അറിവ് അല്ലെ.

    • @mirae-d6v
      @mirae-d6v 2 месяца назад +6

      Nigal enthannu udheshichathu???

    • @mirae-d6v
      @mirae-d6v 2 месяца назад +13

      women baby makers ayittu Avide erunnu population kuttan anno?

    • @geochristythomas7141
      @geochristythomas7141 2 месяца назад

      @@EdwardMichelangelo സ്ത്രീകൾക്ക് മാത്രം അനുകൂലമാക്കി വിവാഹ നിയമങ്ങളെ മാറ്റിയെടുത്തത് കൊണ്ട് ജപ്പാനിലെ ആണുങ്ങൾ വിവാഹം വേണ്ട എന്ന് തീരുമാനിച്ചതാണ് ഈ പ്രതിസന്ധിക്ക് കാരണമായത് സ്ത്രീകളുടെ വാക്ക് കേട്ട് ഏകപക്ഷീയമായി മാത്രമാണ് വിവാഹ മോചന നിയമങ്ങൾ നടപ്പിലാക്കുന്നത്. കഷ്ടപ്പെട്ട് അധ്വാനിച്ച് ഉണ്ടാക്കുന്ന പൈസ ചൈൽഡ് സപ്പോർട്ട് അലിമണി എന്ന പേരിൽ സ്ത്രീകൾക്ക് കൊടുക്കുവാൻ വേണ്ടി വിവാഹം കഴിക്കാൻ വേണ്ടി ജപ്പാനിലെ ആണുങ്ങൾ തയ്യാറായില്ല. ഒരു കോൺട്രാക്ട് ബൈക്ക് ചെയ്താൽ ഒരു കക്ഷിക്ക് മാത്രം ഗുണം കിട്ടുന്ന രീതിയിലാണ് ഈ നിയമം

    • @geochristythomas7141
      @geochristythomas7141 2 месяца назад +2

      @@EdwardMichelangelo ജപ്പാൻ മാത്രമല്ല അമേരിക്ക കൊറിയ ചൈന എല്ലായിടത്തും ഇതുതന്നെയാണ് അവസ്ഥ. ആണുങ്ങൾ ക്കെതിരെ ഉപയോഗിക്കുവാനുള്ള ഡൊമസ്റ്റിക് വയലൻസ് നിയമങ്ങൾ മാറ്റാതെ ഒന്നും നടക്കാൻ പോകുന്നില്ല

  • @kltrvm
    @kltrvm Месяц назад

    കത്തിക്കണ൦ ഇനിയു൦ ദൈവ വചനങ്ങൾ ☝

  • @an_as5822
    @an_as5822 Месяц назад +1

    ഫെമിനിച്ചികൾ കേൾക്കേണ്ട കാര്യം

  • @viveknarayanan5087
    @viveknarayanan5087 Месяц назад

    ഇനിയും വോട്ട് കൊടുക്ക് മോഡിക്ക്...😐

    • @mephisto2359
      @mephisto2359 Месяц назад

      WTH ! Is is about Japan not India also india is the fastest growing major economy in the world with most youngest labour force . If you don't please shut up the hell ! .

  • @AbdulJabbar-et1kv
    @AbdulJabbar-et1kv 2 месяца назад +11

    പണം സമ്പാദിച്ച് കൂട്ടി ബാങ്കിൽ ഇട്ടാൽ എല്ലാമായി എന്നാണ് പുതിയ തലമുറയുടെ വിജാരം ജീവിതം അടിച്ച് പൊളിച്ച് ജീവിച്ച് കുടുബം വേണ്ട ദാബത്യം വേണ്ട മക്കൾ വേണ്ട. എല്ലാം ശല്യമായി കണക്കാക്കുന്ന ഈ പുരോഗമനം എന്ന ഒമന പേരിൽ എത്തപ്പെട്ട ജനത വയസാകുമ്പോൾ അനുഭവിച്ച് തീർക്കാൻ പറ്റാതാകും ജപ്പാനിൽ സ്വകാര്യ വെക്തികളുടെ പണം കുമിഞ്ഞ് കൂടി യതിനാൽ ബാങ്ക് ഡിപ്പോസിറ്റിന് ബാങ്ക് കാർക്ക് പണം അങ്ങോട്ട് കൊടുക്കണം പണം സൂക്ഷിക്കാൻ എല്ല് മുറിയെ പണിയെടുത്ത് ഭക്ഷണ കഴിക്കാതെ പണമുണ്ടാക്കി അവസാനം വയസ് കാലത്ത് ഇതാണ ഗതി

    • @Kaisen671
      @Kaisen671 2 месяца назад +24

      കല്യാണം കഴിച്ചാൽ എന്തേലും guarantee ഉണ്ടോ ഇല്ലല്ലോ അപ്പൊ പൊത്തി അവിടെ ഇരി

    • @kingajmal777
      @kingajmal777 2 месяца назад +3

      ​@@Kaisen671 Vayasaam Kalathu Aarelum Nookan indavum 👍 Puzhuthu Chavunnadh Kurayum 😒🌹

    • @Kaisen671
      @Kaisen671 2 месяца назад

      @@kingajmal777 penn kettiytt peru vazhi aavunna ethryoo per ond. Athilum bhedam ulla kaalam athrem swnthm kaaryam nokki adich polich jeevikunath alle

    • @Kaisen671
      @Kaisen671 2 месяца назад

      @@kingajmal777 penn kettiyitt peruvazhi aavunna ethryoo per ond.
      Also ee kaalath nth viswasicha oronnungale thalel aakande🥱

    • @Kaisen671
      @Kaisen671 2 месяца назад +7

      ​​@@kingajmal777kalyanam kazhichitt ethreyo aalukal peru vazhi aavunnu😂
      Athonnum eeyal kaanunnille
      Also ee kaalath oronnungale nth viswasicha kettande😂