കണ്ണിന് കാഴ്ച കൊടുക്കാത്ത സർവ്വേശ്വരൻ,, കാഴ്ച കൊടുത്തവർക്ക് കൊടുക്കാത്ത ഒരുപാട് അനുഗ്രഹങ്ങൾ ഈ കുഞ്ഞുമോൾക്ക് കൊടുത്തു..... ഇതിൽ ഒരുപാട് ദൈവിക ദൃഷ്ടാന്തങ്ങൾ ഉണ്ട്,,, ചിന്തിക്കുന്നവർക്ക്🙏🙏 ((എല്ലാ സ്തുതി ഗീതങ്ങളും ഏകനായ ദൈവത്തിനു മാത്രം...🤲🤲🤲))
മോളെ സർവ്വ ശക്തൻ തൊട്ട് അനുഗ്രഹിക്കട്ടെ... കാഴ്ചയില്ലാത്ത കുഞ്ഞുങ്ങളെയും അവരെ പൊന്നുപോലെ താലോലിച്ചു വളർത്തുന്ന എല്ലാ മാതാപിതാക്കളെയും സ്ഥാപനങ്ങളെയും ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ.....
അള്ളാഹു മോൾക് കാഴ്ച കൊടുത്തില്ലെങ്കിലും. മറ്റൊരുപാട് കഴിവുകൾ കൊടുത്ത് അനുഗ്രഹിച്ചട്ടുണ്ട് ഇൻശാഅല്ലാഹ് അധികം താമസമില്ലാതെ കാഴ്ച ശക്തിയും കൊടുത്ത് അള്ളാഹു അതിനെ അനുഗ്രഹിക്കും ഇൻശാഅല്ലാഹ് നമുക്ക് പ്രാർത്ഥിക്കാം
പടച്ചവൻ അനുഗ്രഹിച്ച മോളാണ് പൊന്നു മോൾക്ക് അള്ളാഹു താഹലാ കാഴ്ച നൽകി അനുഗ്രഹിക്കട്ടെ
Aameen yaràbbel aalameen
Aamenn
Aameen Aameen
ആമീൻ
Aameen
കണ്ണിന് കാഴ്ച കൊടുക്കാത്ത സർവ്വേശ്വരൻ,, കാഴ്ച കൊടുത്തവർക്ക് കൊടുക്കാത്ത ഒരുപാട് അനുഗ്രഹങ്ങൾ ഈ കുഞ്ഞുമോൾക്ക് കൊടുത്തു..... ഇതിൽ ഒരുപാട് ദൈവിക ദൃഷ്ടാന്തങ്ങൾ ഉണ്ട്,,, ചിന്തിക്കുന്നവർക്ക്🙏🙏 ((എല്ലാ സ്തുതി ഗീതങ്ങളും ഏകനായ ദൈവത്തിനു മാത്രം...🤲🤲🤲))
ys👍👍
👍👍👍
എല്ലാവർക്കും ഇല്ലാത്തതും കുട്ടിക്കുള്ളതും ഉൾക്കാഴ്ച 👍👍q
By
😍😍😍😍😍😍😍😍😍😍🔥
മോളെ സർവ്വ ശക്തൻ തൊട്ട് അനുഗ്രഹിക്കട്ടെ...
കാഴ്ചയില്ലാത്ത കുഞ്ഞുങ്ങളെയും അവരെ പൊന്നുപോലെ താലോലിച്ചു വളർത്തുന്ന എല്ലാ മാതാപിതാക്കളെയും സ്ഥാപനങ്ങളെയും ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ.....
പൊന്നുമോളുടെ മനക്കണ്ണു ദൈവം തുറന്നു കൊടുത്ത് അനുഗ്രഹം ചൊരിഞ്ഞിരിക്കുന്നു 🙏
God's gift
امين
S#⁰000⁰00000s308⁸
Mirakebrol
@Jaya Sree roll 🥐🥐🥐0
🤲🤲അൽഹംദുലില്ലാഹ് പൊന്നു മോൾക്ക് പടച്ചോന്റെ അനുഗ്രഹം എന്നും ഉണ്ടാകും
Aameen Aameen
അല്ലാഹുവേ ഈ പൊന്ന് മോൾക് സർവ്വ സൗ ഭാഗ്യങ്ങളും നൽകേണമേ
അല്ലാഹ് കണ്ണ് തട്ടാതെ ഇരിക്കട്ടെ 🤲🤲🤲
ആമീൻ
Aameen.. Nchanum aa molk kann thattallea enn duaa cheythirikya
എത്രയും വേഗം മോൾക്ക് കാഴ്ച കൂടെ കിട്ടട്ടെ നമ്മുടെ രാജ്യത്തിന്റെ തന്നെ അഭിമാനായി മാറട്ടെ ഈ മോളുട്ടി
പടച്ചവൻ ഈ കുട്ടിക്ക് കാഴ്ച ശക്തി നൽകി അനുഗ്രഹിക്കട്ടെ♥️♥️♥️
Ameen
ആമീൻ
കാഴ്ച്ച കിട്ടൽ ഹൈറാണെങ്കിൽ കിട്ടട്ടെ
Ameen
Aameen
എന്റെ പൊന്നുമോളെ എന്റെ മോൾടെ കഴിവിനെ ഞാൻ നമിക്കുന്നു 🙏🏻🙏🏻🙏🏻👍👍👍❤️
പുന്നാരമോൾക്ക് ഈ വാപ്പയുടെ ആശംശകൾ അല്ലാഹു നിന്റെ രോഗം ഷിഫ യാക്കി തരട്ടെ ആമീൻ
Aameen Aameen Aameen ya Rabbal Aalameen
മോളൂ❤❤
മോളെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ ആമേൻ 🙏🙏🙏🙏🙏🙏🔥🔥🔥🔥👏👏👍👍👍🌹
ഈ മോൾക്ക് എത്രയും വേഗം കാഴ്ച അള്ളാഹു നൽകട്ടെ 🙏
ആമീൻ 🤲
ആമിൻ
Ameen🤲🏻🤲🏻🤲🏻
Aameen
aameen
പൊന്നു ദൈവം അനുഗ്രഹിക്കട്ടെ,, മോളുടെ കൂടുതൽ പെർഫോമൻസ്, കാണാൻ ആഗ്രഹം മോളുടെ അച്ഛനും, അമ്മയും, എന്നും സന്തോഷത്തോടെ കഴിയാൻ ദൈവം അനുഗ്രഹിക്കട്ടെ
ദൈവത്തിൻറെ പ്രകാശമാണ്
ടീച്ചർ ആകണം ന്ന് പറഞ്ഞില്ലേ അല്ലാഹ് മോളെ ആഗ്രഹം നിറവേറ്റി കൊടുക്ക് പടച്ചോനെ 👍❤️
അള്ളാഹു മോൾക്ക് വേഗം കാഴ്ച കൊടുത്ത് അനുഗ്രഹിക്കട്ടെ ❤️
വാക്കുകൾ ഇല്യാ 🤲 ഇനിയും അള്ളാഹു അനുഗ്രഹിക്കട്ടെ ഈ മോളെ, ഉയരങ്ങളിൽ എത്തട്ടെ ആമീൻ 🤲
Aameen
Ameeeen
മുതുക്കാട്. സാർ. പറഞ്ഞത്. Flovers. ളുടെ. കാണാൻ. കഴിഞ്ഞു.. സന്തോഷം
ഈ ലോകം കാണാൻ പൊന്നുമോൾക്ക് ദൈവം അവസരമുണ്ടാക്കി കൊടുക്കട്ടെ എത്രയുംവേഗം
പൊന്നുമോൾക്ക് കാഴ്ച ലഭിക്കാൻ ഭഗവാനോട് പ്രാർത്ഥിക്കുന്നു 🙏👌👍
ആദ്യം ഭഗവാനു കണ്ണ് കാണട്ടെ 😂😂😂
ഒരു കുറവും ഉണ്ടെങ്കിൽ അവൾക്ക് അതിനു മേലെ ഒരുപാട് കഴിവുകൾ പടച്ചവൻ കൊടുത്തിട്ടുണ്ട്
ഈ പൊന്നുമോൾക്ക് കാഴ്ച്ച ശക്തി കൊടുക്കണെ കണ്ണ് തട്ടാതിരിക്കട്ടെ
ആ കുടുംബത്തിന്റെ ആഗ്രഹങ്ങൾ സഫലമാകട്ടെ
നിങ്ങളിൽ തന്നെയുണ്ട് നിങ്ങൾക് ദൃഷ്ട്ടാന്തം അല്ലാഹുവിനെ അറിയാൻ സുബ്ഹാനല്ലാഹ് ❤️❤️
👍
അല്ലാഹു അക്ബർ
❤❤ദൈവം അനുഗ്രഹിക്കട്ടെ മോളു ❤❤❤❤
ഈശ്വരാ, ഈ മോൾക്ക് എല്ലാ അനുഗ്രഹങ്ങളും നൽകണേ !
അവൾക് ആരോഗ്യം ദീർഘ ഹായ്സ്സ് നീട്ടി കൊടുക്കട്ടെ ആമീൻ നല്ല ഉയരങ്ങത്തിൽ എത്തട്ടെ 🤲🤲🤲🤲
ഈ മോൾക്ക് ആയുസും ആരോഗ്യവും നൽകി അനുഗ്രഹിക്കണേ 🙏🙏🙏കണ്ണിനു കാഴ്ചയും നൽകണേ നാഥാ 🙏🙏🙏
എന്റെ ponnumolde കാഴ്ച പടച്ചോൻ നൽകട്ടെ. ആമേൻ
Aameen Aameen
Aameen
പൊന്നു, മോളെ, കർത്താവ്, അനുഗ്രഹിക്കട്ടെ ❤️🌹
ദൈവമേ കണ്ണിനു പെട്ടന്ന് കാഴ്ച കൊടുക്കണമെ ഈ കുഞ്ഞിന്
മോൾക്ക് അള്ളാഹു കാഴ്ച ഉടനെ നൽകട്ടെ 👍👍great
Aameen Aameen
പൊന്നുമോൾക്ക് സർവേശ്വരൻ എത്രയും പെട്ടന്ന് കാഴ്ച്ച നൽകട്ടെയെന്നു പ്രാർത്ഥിക്കുന്നു 🙏🙏❤️🌹🌹മോൾക്ക് കണ്ണ് ഉള്ളവരിലും എത്രയോ കൂടുതൽ ഉൾക്കാഴ്ച ദൈവം തന്നിട്ടുണ്ട് ❤️❤️❤️❤️❤️
മിഥുൻ വന്നു ഞാൻ കോമഡിഷോകാണാൻ തുടങ്ങി 💪💪💪💪💪💪
അല്ലാഹു കാരുണ്യവാൻ ഉയരങ്ങളിൽ എത്തട്ടെ
എത്രയും, വേഗം,ഈ, മോൾക്, കഅഴ, കിട്ടാണെൽ, 🙏🙏🙏🙏🙏🙏🌹🌹🌹🌹❤❤❤🌹🌹🌹🌹🌹🙏🙏🙏
അല്ലാഹുവിന്റെ അനുഗ്രഹമാണ് അള്ളാന്റെ കഴിവ് ആണ്
👌👌👌മോളൂ 😘എത്രയും വേഗം കാഴ്ച്ച നൽകി അള്ളാഹു അനുഗ്രഹിക്കട്ടെ 🤲🤲🤲
Mole പൊളിച്ചു chakkare💖💖💖
ദൈവം ഈ മോളെ സമർത്ഥമായി അനുഗ്രഹിക്കട്ടെ
Kaazcha Shakthi kittaan allaahu anugrahaikkatte mole🥰💕🌹🌹🌹🌹🌹🌹💕🥰
കണ്ണ് നിറഞ്ഞു... മോളെ നിന്നെ ദൈവം അനുഗ്രഹിക്കട്ടെ ❤❤🙏🏻🙏🏻🙏🏻
Enikk teacher avanam... Aaa cinfidence level.. Mashaallah 👌👌👌👌👌..
ദൈവം അനുഗ്രഹിച്ച കുട്ടിയാണ്
അവൾക്ക് ഉൾകാഴ്ചയുണ്ട് ദൈവാ അഗ്രഹം
കാഴ്ചകൂടി ലഭിച്ചാൽ സൂപ്പർ
🤲🤲🤲🤲🤲
പൊന്ന് മോൾക്ക് . കാഴ്ച എത്രയും 'പെട്ടന്ന് കിട്ടുമാറാവട്ടെ . റബ്ബ് മോൾക്ക് അപാരമായ കഴിവ് നല്കി. കാഴ്ച കൂടി റബ്ബിന്റെ കൃപയാൽ . ലഭിക്കട്ടെ🤲🤲🤲 ആമീൻ -🤲❤️,
ഈ മോൾക്ക് കാഴ്ച്ച കൊടുക്കണേ അത്‍ഭുതംത്തിന്റ ദൈവമായ കർത്താവേ. ആമേൻ
Ningalde prarthana daivam sweekarikkatte.aamee
മാലാഖക്കുട്ടി ❤️❤️❤️
Alhamdulillah... Congratulations.... 🌹❤️
ഉയരങ്ങളിൽ നിന്നും ഉയരങ്ങളിലെത്തട്ടെ💖💞
മാഷാഅല്ലാഹ്...great..may Allah bless you molooo😘🤲🤲🤲
ഈ കുട്ടിയുടെ വീഡിയോ മുമ്പ് യുട്യൂബിൽ വന്നിരുന്നു .അൽഭുതം എന്നല്ലാതെ എന്തു പറയാൻ
Mol is a blessed child... May God bless her always...
Mole Allah with you , I cried when I saw y
This video
ഈ മോൾസുന്ദരി ആണ് 😍😍😍😍😍
സ്രഷ്ടാവ് ന്റെ സ്രഷ്ടികൾ എത്ര വ്യത്യസ്ത തരം അൽഭുതം!!! 👌
Crect 👍
എന്റെ ദൈവമേ ആ കുഞ്ഞിന് എത്രയും വേഗം കാഴ്ച കിട്ടണമേ 🙏🙏🙏
വലിയുള്ളാഹിമുഹമ്മദ് ശരീഫ് മണ്ണാർക്കാട് അല്ലാഹുവേ ഈ മാതാപിതാക്കൾക്കും ഈ കുട്ടിക്കുംനീ അനുഗ്രഹം ചൊരിയണേ നാഥാ ആമീൻ
Enthonedai ara e mannarkad Swami
അള്ളാഹു മോൾക് കാഴ്ച കൊടുത്തില്ലെങ്കിലും. മറ്റൊരുപാട് കഴിവുകൾ കൊടുത്ത് അനുഗ്രഹിച്ചട്ടുണ്ട് ഇൻശാഅല്ലാഹ് അധികം താമസമില്ലാതെ കാഴ്ച ശക്തിയും കൊടുത്ത് അള്ളാഹു അതിനെ അനുഗ്രഹിക്കും ഇൻശാഅല്ലാഹ് നമുക്ക് പ്രാർത്ഥിക്കാം
മോളെ ദൈയ്‌വം അനുഗ്രഹിക്കട്ടെ
Good 👍🥰 mole
الله
ഉന്നതിയിലേക് ഉയർത്തtte
ഇ പൊന്ന് മേൾക് ഇ മാസത്തിലെ ബർക്കത്ത് കൊണ്ട് കാഴ്ചശക്തി നൽകണെ🤲😌😌😓
മാഷാ അല്ലാഹ് ഈ മോൾക്ക് കണ്ണ് തട്ടാതിരിക്കട്ടെ
അപാര ബുദ്ധി സമ്മതിച്ചിരിക്കുന്നു വല്ലാത്തൊരു കഴിവ് അഭിനന്ദനങ്ങൾ ആയി
അത്ഭുത ബാലിക 🙏🙏🥰
Penkutty Congratulations!
You are having amazing talent and thanks to your parents, who are encouraging your talent. May God bless you forever please.
Thanks be to God. What a wonderful talents He has given to her. May the good Lord bless her also her parents. Wishing her Merry Christmas. 🌹🙏
മാഷാഹ് അല്ലാഹ്.. കണ്ണ് പെട്ടെന്നു ശരിയാവട്ടെ, ആമീൻ
Molk aafiyathode Ulla deergayus arogyam nalkane Allah Aameen
ഇന്നേക്ക് 52ദിവസത്തിനുള്ളിൽ ഈ മോൾക്ക് കാഴ്ച്ച കിട്ടും ഇത് മഹാദേവന്റെ തീരുമാനം
Navul ponnavatte.
@@faizafami6619 adhea.. 👏🏻
Angane thanne aakatte❤❤
മോളൂ☺️😍🥰
എത്രയും പെട്ടെന്ന് കാഴ്ച്ച കിട്ടട്ടെ🤲🤲🤲
ഈ കുട്ടിക്ക് ഏകനായ റബ്ബേ പൂർണ്ണമായ കാഴ്ച കൊടുക്കണേ യാ അള്ളാ
You are a girl of wonders!🙏❤️🙏Great God bless you&your family.🙏
God bless mole.... Molude fatherinte voice deepakdevinde pole und.
മോളെ സൂൂപ്പർ കാഴ്ച ശക്തി എത്രയും പെട്ടെന്ന് പടച്ചവൻ നൽകട്ടെ
God is great God bless you child, your parents are really blessed. All the best in life.
Masha allah.. ❤️❤️❤️😘 blessing baby.....🥰😘😘 u get a wonderful successful lyf baby😘😘
മാഷാ allha ee കുട്ടിക് ആരോഗ്യമുള്ള ആയുസ് കൊടുക്കട്ടെ
Ameen
😭😭😭😭 ഈ കുഞ്ഞുമോളുടെ നമ്മളൊക്കെ ഒരു ബിഗ് സീറോ
പൊന്നുമോളെ.... ഭഗവാൻ അനുഗ്രഹിക്കട്ടെ..... ❤❤❤❤❤❤
OMG.... it's really amazing
May God Almighty Bless this little Wonder 🙏🙏🙏
ഒന്നിൽ കുടുഡൽ ലൈക് അടിക്കാൻ പറ്റുമായിരുന്നാകിൽ ഞാൻ ലൈക് ബട്ടൻ അടിച്ചു പൊട്ടിക്കുമായിരുന്നു അത്രയിക്കും അടിപൊളി ആയ്യി 🥰🤍🖤
കാഴ്ച ഉള്ളവരെ എന്തിന് കൊള്ളാം ഈ മോൾടെ മുന്നിൽ❤❤❤❤❤
Wonderful.,This is also God's gift
God Bless you mol with more talents.Realy Miraculous child
ദൈവം മനുഷ്യൻ നെ പല രീതിയിലും സൃഷ്ടിച്ചു അതിൽ ജനങ്ങൾ ക് ദൃഷ്ടാന്ത മുണ്ട് മനുഷ്യൻ നെ വീണ്ടും സൃഷ്ടിക്കുമെന്ന് പറഞ്ഞത് അതു തന്നെയാണ്
അല്ഹമ്ദുലില്ല ഈ മോൾക് അല്ലാഹുവിന്റെ എല്ലാ അനുഗ്രഹങ്ങളും കോരി ചൊരിയട്ടെ എല്ലാവരും പ്രാർത്ഥന യിൽ ഉൾപെടുത്തുക മോളുടെ കാഴ്ച തിരിച്ചുകിട്ടാൻ
പൊന്നുമോൾക്ക് എത്രയും പെട്ടെന്ന് കാഴ്ച കിട്ടാൻ അള്ളാഹു അനുഗ്രഹിക്കട്ടെ 🤲🤲🤲🤲🤲
എന്റെ ദൈവമേ കണ്ണ് നിറഞ്ഞു പോയി മോൾക്ക് ഇത്രയും കഴിവ് ഉണ്ട് കാഴ്ച കൂടെ കിട്ടട്ടെ 😍😍😍😍😍🙏
ഒന്നും പറയാൻ ഇല്ല ❤❤❤❤❤മിഥുൻ. ടിനി ടോം. പ്ര്രജോത് ❤❤❤
പൊന്നുമോളെ ഒന്നും പറയാനില്ല. ദൈവം അനുഗ്രഹിക്കട്ടെ 🙏🙏
അള്ളാഹു മോൾക്ക് കാഴ്ച നൽകട്ടെ. ആമീൻ
പടച്ചോനെ etharayum pettannu e molk കാഴ്ച കൊടുത്ത് anukrahikatte aameen
ദൈവത്തിന് സതുതി الحمد لله الله اكبر ദൈവത്തിന്റെ കഴിവ് അപാരം തന്നെ. മനുഷ്യർക്കെല്ലാം ഇതിൽ വലിയൊരു ദൃഷ്ടാന്തമുണ്ട്.
Woww...ee cute molk kazhchakittane vegam
ഈ പൊന്നുമോളെ അള്ളാ അനുഗ്രഹിക്കട്ടെ ആമീൻ
അവൾക്ക് ആരോഗ്യവും ആയസ്സും ഉണ്ടാകട്ടെ അവളെ അള്ളാഹു അനുഗ്രഹിക്കട്ടെ
അവൾ ഒരു നല്ല മോളാകും
😍😍😍😍😍😍.. Love you മുത്തേ 😍😍....
ടെക്നോളജി വളരട്ടെ . ദൈവത്തിന്ന് സാധിക്കാത്തത് ഒന്നും ഇല്ല. പൊന്നുമോൾക്ക് കാഴ്ച കിട്ടാനുള്ള എല്ലാ വഴികളും ദൈവം പെട്ടെന്ന് തുറന്ന് കൊടുക്കട്ടെ .
الله
ഈ ലോകത്തെ കണ്ണ് തുറന്നു ഒന്നു കാണാന്‍ തൗഫീഖ് ചെയ്യട്ടെ
آمين يارب العالمين
ദൈവമേ ഈ മോളെ അനുഗ്രഹിക്കട്ടെ ഈ മോളുടെ കാഴ്ച്ച ശക്തി ഇത്രയും വേഗം തിരിച്ചു കൊടുക്കണമേ
നാഥാ നിന്റെ തുണ എപ്പോഴും ഈ മോൾക്കും കുടുംബത്തിനും ഉണ്ടാവണെ 🤲🤲
ഈ മോള് എൻറെ വീടിൻറെ അടുത്താണ്.😘😘😘😘
ഇവരുടെ സ്ഥലം എവിടെയാണ് .ഒന്ന് കറക്ട് പറയാമോ
🙆🙆😍😍😍😍🌹 she is an Angel, kannum manassum niranju
ദൈവം ഈ മോളെ അനുഗ്രഹിക്കട്ടെ 🙏🙏🙇♀️
മോളുടെ കണ്ണിന്റെ കാഴ്ച എളുപ്പത്തിൽ സുഖപ്പെടുത്തി തരട്ടെ
Congratulations moluu.molu valuthavumpol ellavarum ariyapedannam.nalla oru position ethanam