ഇത് പാടിയിട്ട് ചിരിക്കല്ലേ ചിരി നിർത്താൻ പറ്റൂല.... 🤣

Поделиться
HTML-код
  • Опубликовано: 2 дек 2024

Комментарии • 301

  • @sob237
    @sob237 Год назад +47

    കുഞ്ഞു മോൾ നന്നായി പാടി 💖💖💖💖💖അടിപൊളി 😘😘മറവി ..കുഞ്ഞേല്ലേ ... ജഡ്ജസ് സ്‌പോർട് ചെയ്യുന്നത് നന്നായി 💖💖💖💖

  • @yezhuvathbhagyanath1466
    @yezhuvathbhagyanath1466 2 года назад +115

    ഈ വയസ്സിൽ വാക്കുകൾ ഇത്ര വ്യക്തമായി പഠിച്ചു പാടുന്നതാണ് അത്ഭുതം. Orchestra ആയി syncronise ആയി പാടുന്നു. കൂഞുമോളെ ദൈവം അനുഗ്രഹിക്കട്ടെ.

  • @ohooho_5678
    @ohooho_5678 2 года назад +165

    നിഷ്കളങ്കമായ ഈത്തരം പ്രകടനങ്ങൾ കാണാനും കേൾക്കാനും പറ്റുന്നത് തന്നെ ഭാഗ്യം

    • @edmondsabby2807
      @edmondsabby2807 2 года назад +3

      ഇത് വച്ചല്ലെ കൊവാലന് കായ് ഒണ്ടാക്കണത്???
      ബാക്കി ആ വെള്ളാപ്പള്ളി ചൊവനൊട് ചൊദിച്ചാ മതി??!!

    • @ckhouse9848
      @ckhouse9848 2 года назад +1

      Cñn ñnil

    • @jithus6592
      @jithus6592 Год назад

      ​@@edmondsabby2807 Ninkk pranthano

    • @sujisvlog6957
      @sujisvlog6957 Год назад

      ​@@jithus6592😂😂😂

  • @AnwarAli-qz7wi
    @AnwarAli-qz7wi Год назад +39

    പാവം. കലക്കി എന്ന്‌പറഞ്ഞപ്പോൾ മുഖത്ത് വന്ന ആ ചിരിയും സന്തോഷവും. ഒത്തിരി ഇഷ്ട്ടം

  • @radhammradhamm9531
    @radhammradhamm9531 2 года назад +46

    ഓക്കേമോളെ ഇത്രയും ഓർത്തു പാടിയത്തിന് അസാധ്യ കഴിവുതന്നെ 🌿🌹👍

  • @beatricebeatrice7083
    @beatricebeatrice7083 Год назад +29

    MG sir കൊച്ചുകുട്ടികളുടെ മനസും അവരുടെ psychology യും നന്നായി മനസിലാക്കി അവരെ സ്നേഹിക്കുന്ന ഒരു വ്യക്തിയാണെന്നു, top singer 3 യിൽ നിന്നും മിക്കവർക്കും മനസിലായി 👌🏻. God bless you sir.

  • @chummaorurasam1320
    @chummaorurasam1320 2 года назад +181

    ചിരിക്കാതിരിക്കാൻ ആർക്കും കഴിയില്ല. 😄തെറ്റിയിട്ടും അത് അറിയിക്കാതെ കുഞ്ഞു മക്കളെ ഇങ്ങനെ പ്രോത്സാഹിപ്പിക്കുന്ന ജഡ്ജസിനും ഓർക്കെസ്ട്രക്കും ഒരായിരം കൂപ്പുകൈ 🙏🙏🙏എന്തു രസമായിട്ടാണ് മോള് പാ ടിയിരിക്കുന്നത് 👍👍🥰🥰

  • @likhithaanil5930
    @likhithaanil5930 Год назад +64

    ഭാവയാമി കുഞ്ഞിനെ എത്ര കണ്ടാലും മതിയാവില്ല😘😘😘😘😘😘😘😘
    സൂപ്പർ ആയിട്ട് പാടി💐💐💐💐

  • @kannurrajesh4243
    @kannurrajesh4243 Год назад +106

    കുഞ്ഞു മക്കളെ നന്നായി പ്രോത്സാഹിപ്പിക്കുന്ന ജഡ്‌ജ്‌സ്സിനും ഓർക്കിസ്ട്രാ ടീമിനും ബിഗ്ഗ് അഭിനന്ദനങ്ങൾ 💞💞💞💞💞💞💞💞💞ഓർകാസ്ട്രാ ടീമിനേം കൂടെ കാണിച്ചാൽ വളരെ നന്നായിരുന്നു... 💞💞💞💞💞💞💞💞💞💞💞💞

  • @binulekshmananbinulekshman1262
    @binulekshmananbinulekshman1262 2 года назад +35

    പതിനാറും പതിനേഴും ഉള്ള മക്കളെ പറഞ്ഞു പല്ലു തേപ്പിക്കണം കുഞ്ഞു വാവ എത്ര മനോഹരമായി വരികൾ തെറ്റാതെ പാടി ഉമ്മ ഉമ്മ ഉമ്മ ഓർക്കസ്ട്രക്ക് ഒരു ബിഗ് സല്യൂട്ട്

  • @jayakumarg6417
    @jayakumarg6417 2 года назад +56

    ഈ മോളൊരു സംഭവമാണ്. ഇത്‌ ആവർത്തിച്ചു കണ്ട് എന്റെ ബിപി കുറഞ്ഞു. മോളെ 🥰🤣

  • @jasheedamustu3998
    @jasheedamustu3998 2 года назад +42

    കളങ്കമില്ലാത്ത ഈ മോൾടെ പാട്ട് so cute performants love u ✌️ചക്കരെ

  • @jaleelpeedikayil9349
    @jaleelpeedikayil9349 Год назад +270

    MG സർ നിങ്ങൾ ഒരു ഗായകൻ മാത്രമല്ല കുഞ്ഞുമക്കളുടെ മനസ്സ് അറിയുന്ന വലിയ ഒരു മനസ്സിന്റെ ഉടമ കൂടിയാ❤️❤️❤️❤️🙏🙏🙏🙏🙏

  • @sheelarajan2970
    @sheelarajan2970 Год назад +4

    Achodaa kunjuvava eyhra sundaramayittu ഓർത്തു പാടുന്നു
    ഭാവമോള് ഈ കുഞ്ഞു agil
    എത്ര സിന്ദരമാണ് പാട്ടു കേൾക്കൻ
    ചുന്ദരിവാവ ഗോഡ് ബ്ലെസ് u ചക്കരേ

  • @lekhaanand2332
    @lekhaanand2332 2 года назад +75

    പാവം മോള്..... നന്നായി പാടി....
    🥰🥰🥰🥰🥰🥰

  • @sangeethanair6882
    @sangeethanair6882 2 года назад +164

    ഇത്ര ചെറിയ വയസ്സിൽ ഇതെല്ലാം ഓർത്ത് വെച്ച് പാടുന്ന തന്നെ വലിയ അത്ഭുതം

    • @noufalnoufal4472
      @noufalnoufal4472 Год назад +1

      🥰

    • @sob237
      @sob237 Год назад +2

      ഓർത്തിട്ടില്ല ഞാൻ 😍😍😍

    • @sujisvlog6957
      @sujisvlog6957 Год назад

      ​@@sob237😂😂😂

  • @sanilpattar6172
    @sanilpattar6172 2 года назад +79

    ചക്കര മോൾ നന്നായി പാടി മിടുക്കി 👌👌👌👍👍👍🥰🥰🥰🥰😍😍😍

  • @gomathinair4934
    @gomathinair4934 Год назад +5

    May god bless you ഭാവയമികുട്ടി. 🌹🌹

  • @shebaabraham687
    @shebaabraham687 2 года назад +53

    അവസാനമായപ്പോൾ ഇവിടെ ഒന്നുമല്ല വേറെ ലോകത്തിൽ ആയിപ്പോയി 😄

  • @vijay9448
    @vijay9448 2 года назад +58

    എല്ലാവരും ചിരിച്ചപ്പോൾ എന്റെ കുട്ടിയുടെ മുഖഭാവം സൂപ്പർ

  • @muhammedmuzammil3430
    @muhammedmuzammil3430 Год назад +7

    ഉപ്പും മുകളിലും വന്നതിന് ശേഷം മിടുക്കിക്കുട്ടിയുടെ പാട്ടുകൾ കേട്ടു തുടങ്ങിയവർ ഉണ്ടോ

  • @anushajose8564
    @anushajose8564 2 года назад +47

    അച്ചോടാ പാവം മോളു. മിടുക്കി കുട്ടി god bless u. ❤️❤️

  • @ushamohanan4543
    @ushamohanan4543 Год назад +6

    Medha, bhavayami randuperum chundharikal super super👌 cute songum, singingum ellam🥰🥰😘

  • @padmakshiraman9429
    @padmakshiraman9429 Год назад +17

    💕💕💕പൊന്നു മുത്തേ വളരെ ഇഷ്ട്ടമായി പാട്ട്. നന്നായി ആസ്വദിച്ചു. 💕💕💕💕

  • @MuralidharanMurali-uv7zr
    @MuralidharanMurali-uv7zr Год назад +7

    ഭാവയാമി കുട്ടി നന്നായി പാടുന്നുണ്ട്ട്ടോ, മോളുടെ സംസാരം കേട്ടാൽ എന്ത് ടെൻഷൻ ഉണ്ടെങ്കിലും മാറും,

  • @ashavinod2224
    @ashavinod2224 2 года назад +12

    Vavakkutty suuuuper aayittundu pattu .May God bless you dear 🙏

  • @sheela2488
    @sheela2488 Год назад +9

    Athanu MG Uncle.Great support anu..So sweet.❤.

  • @awesomelife2116
    @awesomelife2116 2 года назад +254

    MG sir is really enjoying with kids😂

  • @yousufpk9443
    @yousufpk9443 2 года назад +7

    മഞ്ഞക്കിളി നന്നായി പാടി ഉയരങ്ങളിൽ നിന്നും ഉയരങ്ങളിലെത്തും ഈ മോളൂട്ടി

  • @DD-ik8wv
    @DD-ik8wv Год назад +5

    ക്യൂടി ബെബി പാടുന്ന കണ്ടട്ട് കൊതി തോന്നുന്നു

  • @chinnuchinnu2294
    @chinnuchinnu2294 Год назад +5

    Hats off u mg Sir..u r an amazing human..pattu thettumbol kaliyakkathe parayunna sir

  • @sudarsananp1765
    @sudarsananp1765 2 года назад +30

    നല്ല രസമയിരുന്ന് മോളെ ഭാഗ്യം🙏🙏🙏💙💙💙😀😀😀🎸🎸🎸

  • @savithrichembulli785
    @savithrichembulli785 2 года назад +19

    Oru padishttamanu ee kunju vavaye😘😘😘😘😘😘😘😘

  • @vanajan8346
    @vanajan8346 2 года назад +17

    Suuper mole adipoli......kunjuvave.😘😘😘😍😍God bless u..❤❤

  • @rojanair8307
    @rojanair8307 11 месяцев назад +2

    ഭാവു 😂😂😂😍👌😘♥️

  • @radhasivaramapillai2035
    @radhasivaramapillai2035 2 года назад +8

    പൊന്നാരെ... Suuuuuuuuper ഡാ... മുത്തേ..... 👍🥰🥰🥰🥰🥰🥰💐💐💐💐💐💐💐💐💐💐💐💐💐

  • @arjunabhishek7946
    @arjunabhishek7946 2 года назад +50

    ചക്കര വാവേ അടിപൊളി ❤️❤️

  • @remanik.k.936
    @remanik.k.936 2 года назад +50

    അവസാനം നല്ല കോമഡി ആയിരുന്നു. M G Sreekumar and bhavayami, good combo. So funny

    • @meenumenon6796
      @meenumenon6796 Год назад +1

      Yes i loved her talks with judges and her naughty ....

  • @MiniMinimp-v2b
    @MiniMinimp-v2b Год назад +2

    സുന്ദരി മോൾ നന്നായി പാടി

  • @sasikalaprem755
    @sasikalaprem755 Год назад +13

    All the judges are very nice. You all treat the children very nicely...I love Flowers Top singer very much

  • @sumeshsudhan9035
    @sumeshsudhan9035 Год назад +5

    പുണ്യം ചെയ്ത മോൾ ❤

  • @PRIYANKA-gi3vc
    @PRIYANKA-gi3vc Год назад +4

    Cuteeee Bhavayami super super Excellent Singer ❤️❤️❤️❤️

  • @sanilkumarkb8930
    @sanilkumarkb8930 2 года назад +13

    Nalla cute ayittundu nalla voice supper 👏👏👏👏❤️🥰

  • @PRIYANKA-gi3vc
    @PRIYANKA-gi3vc Год назад +5

    Cuteee,you are a super singer ❤️❤️❤️❤️❤️

  • @jlsgaming1581
    @jlsgaming1581 2 года назад +10

    Kunjavee chakkarakutty super ❤️❤️❤️❤️ 😘❤️♥️🥰💕💕💕💕💕

  • @truthtotheworld.
    @truthtotheworld. Год назад +22

    My hearty appreciations to M G sir, and not only Him, but all of the Judges and thanks to the Flowers TV.
    Very nice and joyful program. Especially unbelievable presentations by the little Flowers. Nice and enjoyable.

  • @ashbahanwar9823
    @ashbahanwar9823 2 года назад +22

    Achoda chakkara muthaanu😘😘😘🥰❤️

  • @bhargavikn2865
    @bhargavikn2865 20 дней назад

    അരങ്ങു തകർക്കാൻ ഇതുപോലുള്ള മിടുക്കികൾ വരണം മോളെ ദൈവം ധാരാളം ആയി അനുഗ്രഹിക്കട്ടെ God bless you congr vendum nalla paattukal paadanam ketto ok

  • @TM15HAKRN
    @TM15HAKRN Год назад +3

    Bhavu nd mom
    Vow..
    Nice song beti💖😊😎🎊💜
    Judges singing.... Just great
    Thats team spirit
    Beti💜🎊

  • @annammachacko5457
    @annammachacko5457 3 месяца назад

    Oru year kazhingu veendum ethu kelkunnu. Ente Bhavayami othiri valuthayo .Kanan kothiyavunnu. Amma.Eee Ammachi eppozhum mole orkarrundu. Love you daa.❤❤❤❤🎉May God bless you.

  • @sreedharmudilikulam4065
    @sreedharmudilikulam4065 Год назад +12

    ഭാവയാമി ചക്കരേ.... അയ്യോ പറ്റിച്ചേ..... 💖💖💖

  • @sajpmathewsajumathew1703
    @sajpmathewsajumathew1703 2 года назад +29

    My favourite vavakutty ❤️

  • @sinibiju4054
    @sinibiju4054 2 года назад +7

    Chakkara umma muthe😍🥰. Cute 😘😘

  • @aneeshb.s.1866
    @aneeshb.s.1866 2 года назад +28

    കഴിഞ്ഞ സീസണിൽ ദേവനശ്രിയ പാടിയ പാട്ട്... അതിന്റെ സൗന്ദര്യം ഒന്നു വേറെ...💝💝💝 പക്ഷേ, അതിനേക്കാൾ ഒരു ഓമനത്തം ഈ മോളൂസിന്റെ ഗാനാവതരണത്തിന്...💝💝💝

  • @anithapn5159
    @anithapn5159 Год назад +11

    ഭാവയാമി സൂപ്പർ മോളൂ.....😍😍😍😍😍😍😍😘😘😘😘😘😘😘😘😘😘

  • @omanaravi4801
    @omanaravi4801 2 года назад +4

    അച്ചടി വാവെ സൂപ്പർ

  • @ashaunni4528
    @ashaunni4528 2 года назад +20

    അച്ചോടാ വാവേ 🥰🥰

  • @premavalli1227
    @premavalli1227 Год назад +4

    പൊന്നൂട്ടീ .................😘😘😘😘😘😘❤️

  • @geethap6241
    @geethap6241 2 года назад +4

    Kunju Vava Nannayi Padi.Supper Supper

  • @arszz7080
    @arszz7080 2 года назад +8

    ചെല്ലക്കുട്ടി 😍😍😍😍🥰😘😘😘

  • @ushasreenivasan6146
    @ushasreenivasan6146 Год назад +2

    Molum Ammayum super👌👌👌👌🥰🥰❤️

  • @arifaarifa9325
    @arifaarifa9325 15 дней назад

    Mg sir അടിപൊളി 👍🏻കുഞ്ഞു മനസിനുടമയാണ്

  • @anithasunil9041
    @anithasunil9041 Год назад +9

    ചുന്ദരി മോളു 😘😘😘❤❤

  • @lailajossie274
    @lailajossie274 Год назад +2

    MG സാർ, u r great 🥰🥰🥰

  • @sudhakv5963
    @sudhakv5963 2 года назад +14

    കുഞ്ഞാവ super
    👍👍👍
    😘😍🥰

  • @sasikalaprem755
    @sasikalaprem755 Год назад +3

    Vavay I liked your song very much. How sweetly you sang.

  • @daisymathew5664
    @daisymathew5664 2 года назад +14

    ജെഡ്ജസിനു 🙏🙏 ഇതും നൻമ്മ യാണ്.

  • @shymamanoj505
    @shymamanoj505 2 года назад +9

    Super Angel 💕 kutty

  • @minibabu7580
    @minibabu7580 2 года назад +16

    പാവയാമി💖

  • @shareefaali3573
    @shareefaali3573 Год назад +2

    Pavam. Molu.Super super

  • @anithanair7741
    @anithanair7741 Год назад +2

    Sundharee vava , beautiful singing molay

  • @KamalaJanardhanan-e6g
    @KamalaJanardhanan-e6g 2 дня назад

    പൊന്നൂസേ ... ഉമ്മ...ഉം ... ഉമ്മ ഉമ്മ...

  • @ayooubkk8673
    @ayooubkk8673 2 года назад +14

    ഈ കുട്ടിയെ കണ്ടപ്പോൾ ഉപ്പും മുളകിലെ ശിവാനിയെ പോലെ ആർക്കെങ്കിലും തോന്നിയോ എനിക്ക് അങ്ങനെ തോന്നി

    • @sarojinimenon9530
      @sarojinimenon9530 2 года назад

      """

    • @divyaaneesh725
      @divyaaneesh725 2 года назад +3

      Ayye..sivaaniyo.edhu enthu sundhari molaanu.sivaani oru vayasathilook aanu.edhu nalla chundum. Nalla kunjumookum.nalla cute baby

  • @amay_adavv
    @amay_adavv 2 года назад +7

    Pavam kunju😄😄😄😄🥰

  • @ushadevi7876
    @ushadevi7876 2 года назад +17

    Excellent singing, Bbavayami.

  • @ajithakumaritk1724
    @ajithakumaritk1724 Год назад +4

    Non stop മഞ്ഞക്കിളി!

  • @screations8663
    @screations8663 2 года назад +13

    Acho kunjipennu 😘😘😘❤️

  • @pathummantekitchenandvlog
    @pathummantekitchenandvlog 2 года назад +13

    ക്യൂട്ട് 🥰🥰🥰

  • @SanthoshKumar-ti8qo
    @SanthoshKumar-ti8qo 2 года назад +4

    ചുന്തരി വാവ❤️❤️❤️❤️💋💋💋

  • @viji4917
    @viji4917 Месяц назад +1

    ഒർജിനൽ വോയിസ്‌ പോലെ ❤️❤️❤️

  • @sheelabvattoth
    @sheelabvattoth 2 года назад +4

    Too sweet വാവ god bles

  • @sreelathakp15
    @sreelathakp15 2 года назад +22

    Superb rendition 😘😘😘

  • @fousiyasidheeq5851
    @fousiyasidheeq5851 2 года назад +7

    Soo cute🥰🥰🥰😘😘😘😘

  • @thrishat1200
    @thrishat1200 Год назад +3

    Stress reliever top singer season 3

  • @abhijithmohan5439
    @abhijithmohan5439 2 года назад +3

    aa chiri anu main god bless u chakkara vave

  • @girishsanghavi6477
    @girishsanghavi6477 2 года назад +7

    Vennila chandanakkinnam padi padi m.g.sirum molum 😄😄😄😄. M.g. sirinte kalippikkalum😀😀

  • @rosypp3124
    @rosypp3124 2 года назад +6

    You will have a glorious future.

  • @thressiammaiype4514
    @thressiammaiype4514 Год назад +3

    Midukki Vava 😘😘😘

  • @rosammaprince3691
    @rosammaprince3691 Год назад +1

    Kunjilam kayyalle... Vitteru. Paavam... ❤😀

  • @jessyjoseph2880
    @jessyjoseph2880 Год назад +1

    കൊള്ളാം സൂപ്പർ ഉമ്മ

  • @varshabhonsle312
    @varshabhonsle312 3 месяца назад

    Chakkara muthe kusrudiikutty❤❤❤❤

  • @jayakumarannair2028
    @jayakumarannair2028 2 года назад +13

    Very nicely sung. Good luck molukutty.

  • @rochuvlog3777
    @rochuvlog3777 Год назад

    അതെ എംജി sir suuuuuper suuuuuper suuuuuper ❤❤❤❤ശരത് sir um same 🥰🥰🥰🥰

  • @ഷീജ-ഭ2ഛ
    @ഷീജ-ഭ2ഛ 2 года назад +8

    ❤ഭാവയാമി ചക്കരേ

  • @mayalakshmi5848
    @mayalakshmi5848 2 года назад +4

    മോളൂട്ടി🥰🥰🥰🥰

  • @sreekumarpr6990
    @sreekumarpr6990 2 года назад +4

    Sundari Vave super

  • @thakkudu123
    @thakkudu123 2 года назад +4

    ചക്കരെ umma😘😘😘😘

  • @GeethaGMenon-bs6wj
    @GeethaGMenon-bs6wj 19 дней назад

    Startingil Kayalil Koody Povukayayirunno Molu. Super Aayirunnu Ganaalapanam 👍❤

  • @myvoicesk8450
    @myvoicesk8450 2 года назад +14

    Very cute& Super 👍👍🥰🥰🥰🥰🥰🥰

  • @thilakankv3385
    @thilakankv3385 2 года назад +16

    YOU ARE👍❤👌 TOP SINGER GOD'S BLESSING🙏🙏🙏🙏🙏🙏🙏🙏🙏🙏.