ഏക മകൻ ശ്രീദീപിനെ നഷ്ട്മായ വേദനയിൽ കുടുംബം; അവസാനമായി കാണാൻ അരികിലെത്തി പ്രിയപ്പെട്ടവർ

Поделиться
HTML-код
  • Опубликовано: 3 дек 2024

Комментарии • 47

  • @deepudubai1629
    @deepudubai1629 20 часов назад +68

    ആർക്കും വേണ്ടാത്ത എത്രയോ പേരുണ്ട് അവരെ കൊണ്ട് പൊയ്ക്കൂടേ ഈ 5.പാവങ്ങളെ ഒഴിവാക്കി കൂടാമായിരുന്നില്ലേ ദൈവമേ 🙏

    • @Reshmi09
      @Reshmi09 18 часов назад

      സത്യം പാവം കുഞ്ഞുങ്ങൾ

    • @ReshmiVU
      @ReshmiVU 16 часов назад

      ആ ജന്മങ്ങൾ പരലോകവും കൂടി നശിപ്പിക്കും അത് കൊണ്ടായിരിക്കും പലപ്പോഴും ഞാനും വിചാരിക്കാറുണ്ട് 🙏

  • @saraswathisreekumar405
    @saraswathisreekumar405 17 часов назад +59

    മാതാപിതാക്കൾക്ക് സഹിക്കാനുള്ള കഴിവ് നൽകണേ

  • @aboomoideen2233
    @aboomoideen2233 4 часа назад +7

    മാതാപിതാക്കൾക്ക് ഈ വിയോഗം താങ്ങാനുള്ള കഴിവു് നൽകണേ നാഥാ

  • @rajularajula8580
    @rajularajula8580 20 часов назад +39

    ഒരു വർഷം മുൻപ് എന്റെ സഹോദരന്റെ മകൻ 8 വർഷത്തിന് ശേഷമാണ് ഉണ്ടായത് ആക്സിഡന്റ് ആയി മരിച്ചത് അതും കൂട്ടുകാരനുമൊത്ത് 19 വയസ്സിൽ, റബ്ബേ ആ രക്ഷിതാക്കൾക്ക് ക്ഷമ നൽക്

  • @thamburan9470
    @thamburan9470 19 часов назад +41

    🙏🙏🙏🙏🙏ആ മാതാ പിതാക്കൾക്ക് എല്ലാം സഹിക്കാനുള്ള മനസ്സ് ഉണ്ടായാൽ മതി 😔😔😔😔

  • @bharathiv8023
    @bharathiv8023 18 часов назад +14

    ഒന്നും സഹിക്കാൻ കഴിയുന്നില്ല 😢

  • @elizabethvarghese1798
    @elizabethvarghese1798 19 часов назад +13

    ഇത്രയേ ausullu എന്ന് samadanikam. മാതാപിതാക്കൾ ക്കു സഹിക്കാൻ കരുത്തു കൊടുക്കാൻ പ്രാർത്ഥിക്കാം.

  • @beenamathew660
    @beenamathew660 17 часов назад +2

    Very very sad news. Prayers

  • @sivadasanm.k.9728
    @sivadasanm.k.9728 18 часов назад +7

    ഡ്രൈവിംഗ് നിയമങ്ങൾ, റോഡ് നിയമങ്ങൾ, വാഹനനിയമങ്ങൾ ഇവയെല്ലാം പഠിയ്ക്കാനു ള്ളതാണ്, അനുസരിയ്ക്കാനുള്ളതാണ്. നിയമങ്ങൾ അനുസരിയ്ക്കുന്നത് ആർക്കും ഇഷ്ടമല്ല, ഒരു താല്പര്യവുമില്ല! നിയമങ്ങളോടെല്ലാവർക്കും പരമപുച്ഛമാണ്! കഴിഞ്ഞ ഒന്നോ രണ്ടോ ആഴ്ചയ്ക്കുളളിൽ എത്രയെത്ര അപകടങ്ങളാണ് KSRTC ബസുകൾക്ക് ഉണ്ടായിട്ടുള്ളത്? നല്ല റോഡുകളും നല്ല വാഹനങ്ങളും നല്ല പരിശീലനം ലഭിച്ച ഡ്രൈവർമാരും ഇല്ലാത്തതാണ് ഈ നാടിൻ്റെ ദുർവിധി! വകതിരിവില്ലാത്ത ഈ നാട്ടിൽ ഇനിയേതു കാലത്തിതൊക്കെ ഉണ്ടാകും?

  • @vinayunni8097
    @vinayunni8097 20 часов назад +15

    Its high time... The system needs to be more stricter.. People do not know / follow traffic rules.. Theory classes is essential before issuing the license... The way private and KSRTC bus and truck drivers drive is scary... More rules and more fines need to be in place.. People do not know why lines are drawn on road this is the situation.. when to or not to overtake also not known to the people... i include even CMs convoy who broke the lane and blamed on the lady who tried to turn where she should not.

    • @Fathimahilas-c9f
      @Fathimahilas-c9f 19 часов назад +1

      Apol prathishedhikkan varum kure oolakal

  • @DeepthymolVk-kj1fp
    @DeepthymolVk-kj1fp 19 часов назад +1

    🙏🙏🙏😭😭

  • @girishkbs100
    @girishkbs100 20 часов назад +1

    😢😢😢😢😢😢😢😢😢

  • @ronusvlogmomme7554
    @ronusvlogmomme7554 15 часов назад

    🌹🌹

  • @sprakashkumar1973
    @sprakashkumar1973 16 часов назад

    Very trajedy happened sir 😢😢😢😢🙏🙏🙏

  • @01Aishwarya
    @01Aishwarya 3 часа назад

    Still i cant believe that our kunjunni (sreedeep) is no more.. i dnt know how their parents will overcome this situation 😢

  • @akashbaby8779
    @akashbaby8779 21 час назад

    🙏🙏🌹🌹

  • @sindhumt615
    @sindhumt615 20 часов назад +1

    🙏🙏🙏🙏🙏

  • @-_4849
    @-_4849 21 час назад

    😢😢

  • @sujathap4778
    @sujathap4778 15 часов назад +3

    A amma makane thodatte. Koode irikkunnavar ammaye thadayarute. A ammayikku matrame vedana manasilaku. Samadanam deivam kodukkatte

  • @pathilchiravincent1800
    @pathilchiravincent1800 19 часов назад

    🙏🙏🙏🙏🌹🌹🌹🌹

  • @KeerthanaKishore-p5b
    @KeerthanaKishore-p5b 5 часов назад

    എൻ്റെ നാട്ടുകാരൻ അയൽവാസി താങ്ങാൻ കഴിയാത്ത കാഴ്ച 😢😢

  • @fousiyafaizal6982
    @fousiyafaizal6982 9 часов назад

    Sathyam nammude niyamam maranam.... Pinne road nte avastha ... Onnum paranhitt karyamilla... Aaru bharichalum India ingine thanne.... Yella karyathilum foreign countries rules kondu varanam... Ya Allah a makkal😢 Yeni a veetukaar yengine sahikum.. Avark kshama nalkane

  • @vijiajeeshajeesh9821
    @vijiajeeshajeesh9821 3 часа назад

    Onnalla, 10 undayalum makkalude viyogam parentsnu thagan pattilla. Egane oru avastha arkkum undakkalle daivamee. Ella makkaleyum ne katholane😢. Nenju potti ponu ethokke kanumbol

  • @abdullathiefd3068
    @abdullathiefd3068 21 час назад +1

    😭😭😭🤲🏿

  • @adwaitha30.15
    @adwaitha30.15 20 часов назад

    RIP SREEDEEP ETTA 🙏

  • @killerbean3408
    @killerbean3408 17 часов назад +2

    indiayile ettavum narrow roads ullathu keralathilaanu roadinu veethi kootiyal mathrame ini accidents kurayu

  • @omanavarghese5197
    @omanavarghese5197 19 часов назад +4

    Suffer cheyana parentsn sathi kodukana divama

  • @kjnair1184
    @kjnair1184 17 часов назад +1

    Kastam ayi poyi

  • @kjnair1184
    @kjnair1184 17 часов назад +1

    Eanikke pattunnilla

  • @suhailkkkk9710
    @suhailkkkk9710 2 часа назад

    Recruit more inspectors (amvi)only one solution such a incident never happen again in Kerala

  • @user-eh3gh5ut5u
    @user-eh3gh5ut5u 14 часов назад

    🥲🥲🥲🥲

  • @Mullapoov
    @Mullapoov 20 часов назад +5

    പാവം സുഹൃത്തുക്കൾ ഒരുപിച്ചു പോയവർ അങ്ങും ഒരുമിച്ച് പോയി

  • @abduksalamk768
    @abduksalamk768 7 часов назад

    Makkaley undaakumball 2 3 4 okkey
    Undaakkanam.
    Ningaludey dhukkam sahikkaan pattunnilla.

  • @rajupodiyan3147
    @rajupodiyan3147 20 часов назад

    !

  • @kjnair1184
    @kjnair1184 17 часов назад

    Kudumbathine eangane sahikkan kaziyum

  • @mercyjosephk2297
    @mercyjosephk2297 32 минуты назад

    🙏🙏🙏

  • @SajeenaBeevi-lu6pt
    @SajeenaBeevi-lu6pt 18 часов назад

    😭😭😭🙏

  • @binsysubrahmannian2465
    @binsysubrahmannian2465 20 часов назад +1

    🙏🙏🙏🙏🌹

  • @Krishnamma-x9y
    @Krishnamma-x9y 20 часов назад +1

    🙏🌹🙏

  • @ramshadpalakkattil
    @ramshadpalakkattil 18 часов назад

    😢😢😢

  • @Amina-Amiiiiii
    @Amina-Amiiiiii 20 часов назад

    🙏

  • @kvrajan765
    @kvrajan765 12 часов назад

    ഹൃദയഭേധക൦

  • @Shihabshiya4334
    @Shihabshiya4334 14 часов назад

    😭😭😭🙏🙏🙏