ഒരുമിച്ച് യാത്ര പോകാം... ബോച്ചേ - യുവതി ഫോൺ സംഭാഷണം । BOCHE

Поделиться
HTML-код
  • Опубликовано: 1 ноя 2024

Комментарии • 135

  • @crimestorykerala
    @crimestorykerala  Месяц назад +2

    BOBBY CHEMMANUR OPEN TALK INTERVIEW : ruclips.net/video/k28fcgcE5hc/видео.html

  • @SoudhaepSoudha
    @SoudhaepSoudha Месяц назад +1

    സൂപ്പർ ചായകുടിച്ച് സൂപ്പറായി കൊണ്ടിരിക്കുകയാണ് നല്ല മനസ്സ സാർ ഇനിയും ഒരുപാട് ഉയരങ്ങൾ👍🏻👍🏻👍🏻

  • @Writerjmm
    @Writerjmm Месяц назад +42

    ഇതിൽ എവിടെയാണ് ഒരു മോശം സംസാരം ഉള്ളത്??? വെറുതെ ആളുകളെ പറ്റിക്കാൻ 😡😡😡

  • @enjoyindianmusic
    @enjoyindianmusic Месяц назад +42

    പണക്കാരന്റെ തെമ്മാടിത്തരവും പാവപ്പെട്ടവന്റെ മരണവും ആരും അറിയില്ല 😢

    • @BabuPadrgadi
      @BabuPadrgadi Месяц назад +1

      👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @Santhosh-er2eo
    @Santhosh-er2eo Месяц назад +28

    വെറുമൊരു പോഴൻ ആണ് 😂😂😢😅

  • @jeesonpaul165
    @jeesonpaul165 Месяц назад +24

    ബോചെ ബുദ്ധി വളർന്ന് സമൂഹത്ത്തിന് ബുദ്ധിമുട്ടായി

  • @abuabu1744
    @abuabu1744 Месяц назад +34

    കാറ് വേണ്ടെന്നൊന്നു० അവൾ പറഞ്ഞില്ലല്ലോ വാർത്തകൾക്കു വേണ്ടി അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കരുത്

  • @ShamlaMA-rl1oc
    @ShamlaMA-rl1oc Месяц назад +67

    ഈ ഫോൺ കോളിൽ എന്താ കുഴപ്പം പ്രൈസ് അടിച്ചു കഴിഞ്ഞാൽ എപ്പോഴും വിളിക്കാറുള്ളതല്ലേ അത് പോലെ തന്നെ

    • @sandhyavp8954
      @sandhyavp8954 Месяц назад +3

      സത്യം 👍🏻

    • @tkfemina
      @tkfemina Месяц назад

      അതെ ഞാൻ ഇതിൽ മോശമായി ഒന്നും കണ്ടില്ല

    • @tkfemina
      @tkfemina Месяц назад

      വെറുതെ ഓരോ നുണയും പറഞ്ഞ് വരുന്നു. എന്താ ഇതിലുള്ളത്. തമാശകൾ ചില പോൾ പലതും പറയും അത് വേറെ രീധിയിൽ ചിന്തിക്കുന്നവരാണ് മോശക്കാര്

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ Месяц назад +23

    ബോച്ചക്ക് അങ്ങനെയൊന്നും പോകേണ്ട ആവിശ്യമില്ല
    ബിസിനസ് മൈന്റ്

  • @TheKhadersha
    @TheKhadersha Месяц назад +2

    വിഷയ ദാരിദ്യം ക്രൈമിനെ ബാധിച്ചിരിക്കുന്നു

    • @tkfemina
      @tkfemina Месяц назад

      സത്യം

  • @SureshMG-df2vj
    @SureshMG-df2vj Месяц назад +8

    എടൊ ഒരാളെ തന്നെ എന്തിനു കുറ്റം പറയുന്നു ഇതെല്ലാം കേട്ടു സുഹിക്കാൻ മറുവശത്തു ഒരാൾ ഉണ്ടല്ലോ

  • @moosankutty9091
    @moosankutty9091 Месяц назад +5

    നിഷ്കളങ്കമായി തുറന്നുപറയുന്ന അവരുടെ മനസ്സില് മോശമായ ഒന്നും തന്നെ ഉണ്ടാവില്ല ആള് നല്ലവനാണെന്നാണ് എന്റെ അഭിപ്രായം

  • @dennisonkaniyaram352
    @dennisonkaniyaram352 Месяц назад +2

    രാത്രി 10:30 ന് ആണ് നറുക്കെടുപ്പ്.. അതിനു ശേഷം വിളിക്കുന്നത്.... 10ലക്ഷം കിട്ടുന്നത് വലിയ കാര്യമല്ലേ

  • @sasibabu1970
    @sasibabu1970 Месяц назад +3

    ഇതും ഒരു ബോ ചേ പ്രമോഷൻ വാർത്തയായി
    കണക്കുകൂട്ടാമോ?

  • @sangeethashala
    @sangeethashala Месяц назад +10

    ഇവിടെ ഒരു മോശവും സംഭവിച്ചിട്ടില്ല. അദ്ദേഹം ഒരു തികഞ്ഞ ബിസിനസ്‌കാരൻ ആണ് 👍

  • @jacobpoulose5276
    @jacobpoulose5276 Месяц назад

    എന്നും ചായ …പാലൊഴിച്ചു കുടിക്കുക …😉😜🤣

  • @cheriyanjoseph9642
    @cheriyanjoseph9642 Месяц назад +2

    ചട്ടക്കാര൯ ജീവിക്കട്ടെ!!!!!

  • @lehkaprabhakar2210
    @lehkaprabhakar2210 Месяц назад +1

    നല്ല ഒരു മനുഷ്യൻ ❤️

  • @BusharaBushara-c2z
    @BusharaBushara-c2z Месяц назад

    ALHAMDULILLAH

  • @jaisammajimmy2731
    @jaisammajimmy2731 Месяц назад +14

    മൂന്നാർ ഒരു ഫൈവ് സ്റ്റാർ ഹോട്ടെലിൽ പെണ്ണിനെയുമായി വന്നു കണ്ടിട്ടുണ്ട് 🎉

    • @joelbjose2335
      @joelbjose2335 Месяц назад

      Athentha ayalku pennumayi Varan padille.

    • @Sheeba-ru6zl
      @Sheeba-ru6zl Месяц назад

      ഇയാളുടെ ഭാര്യയേയോ?

    • @jaisammajimmy2731
      @jaisammajimmy2731 Месяц назад

      @@Sheeba-ru6zl no

    • @Sheeba-ru6zl
      @Sheeba-ru6zl Месяц назад

      @@jaisammajimmy2731 പിന്നെ ആരാ

    • @SathaaSathaa
      @SathaaSathaa Месяц назад +2

      ബോച്ചേ ഒരു കൊഴിയാണ്....

  • @latheefoc6799
    @latheefoc6799 Месяц назад

    Ithil anthanu kuzhappam

  • @abdulsaleem1546
    @abdulsaleem1546 Месяц назад +1

    ഇതിൽ എന്താ കുഴപ്പം തനിക്കാണല്ലോ കുഴപ്പം എന്ന് തോന്നിപോകുന്നു

  • @praseedpp9265
    @praseedpp9265 Месяц назад +8

    ഹലോ ഇത് വയനാട്ടിലെ വടുവഞ്ചലിൽ ഉള്ള സ്ത്രീകു അതിന് വിളിച്ചതാണ്. Car അടിച്ചത് ആ സ്ത്രീ ക്കാണ്. പിന്നെ അയാളുടെ ശൈലി ആണ്

  • @georgekv7564
    @georgekv7564 Месяц назад +4

    ബോച്ചേ എന്ന പൂച്ചേ താൻ പെട്ടു

  • @jolsamathew6629
    @jolsamathew6629 Месяц назад

    Besttttt.....

  • @mariammaajapscannanore108
    @mariammaajapscannanore108 Месяц назад +1

    ഇതിൽ എന്താ കുഴപ്പം മനസ്സിലാവുന്നില്ല

  • @SumaSoman-x6z
    @SumaSoman-x6z Месяц назад +4

    ഇതിൽ എവിടെ ആണ് അയാൾ മോശം ആയിട്ടു പറഞ്ഞത്.. ഇത് കേട്ടവരുടെ ചീത്ത മനസ് ആയതു കൊണ്ടാണ്...

  • @vijayakumarnanoo612
    @vijayakumarnanoo612 Месяц назад

    kollam narmarasam kalarnna dialogues

  • @joseabraham2951
    @joseabraham2951 Месяц назад +1

    ബോച്ചേ ആണാണ്... അസൂയ വേണ്ട നൻഡാ 😊😊😊

  • @Sulaimani_Diaries
    @Sulaimani_Diaries Месяц назад +3

    ഈ ഓഡിയോയുടെ ഒറിജിനൽ ബോച്ചെ യുടെ ഫേസ്ബുക്കിൽ ഉണ്ട്. അത് ഒന്ന് കേട്ടു നോക്കൂ. ഈ ഓഡിയോ ഇവർ കട്ട്‌ ചെയ്ത് ഇട്ടതാണ്! ബോച്ചെ സംസാരിക്കുന്നത് ഈ യുവതിയോട് മാത്രമല്ല അവരുടെ ഉമ്മയോടും കൂടെയാണ്. അതും വീഡിയോ കോളിൽ!

  • @dennisonkaniyaram352
    @dennisonkaniyaram352 Месяц назад +1

    ഈ പറഞ്ഞതിൽ എന്ത് തെറ്റാണു ബായ്

  • @sindhuradhakrishnan5486
    @sindhuradhakrishnan5486 Месяц назад +6

    ഈ സംഭാഷണത്തിൽ തെറ്റൊന്നും കാണുന്നില്ല.

  • @GirijaVenugopalan-b3s
    @GirijaVenugopalan-b3s Месяц назад

    Manja pitham badhichavarude kannil ellam manjayaye kanu . Athu mathiri ya thante samsaravum. .boche nalla manushyananu.

  • @UPASANARESERCH
    @UPASANARESERCH Месяц назад +1

    Chettaa pannnan

  • @Violet-Talia
    @Violet-Talia Месяц назад

    ഒരു വിഷമം....

  • @RameshsRaam-hj7mg
    @RameshsRaam-hj7mg Месяц назад

    ഹോ പൂച്ച

  • @മാണികൃഷിരീതി

    mindi,pokaruthe,,nee,,,,,,,,nanum,elleninakke 7:02

  • @antonykj1838
    @antonykj1838 Месяц назад +1

    ജീവിതത്തിൽ തമാശ നല്ലത് തന്നെ തർക്കം ഇല്ല പക്ഷെ ബോചേ എന്നല്ല ഇതുപോല ആര് സംസാരിച്ചാലും അത് ആരോഗ്യകരമായ ഒരു ചിന്താ രീതി അല്ല

  • @Aysha_s_Home
    @Aysha_s_Home Месяц назад +23

    ബോച്ചേ.... ജനങ്ങൾ ഇഷ്ട്ടപ്പെടുന്നു അതു സഹിക്കാത്തവർ😢😢😢 തരം താഴരുത് നന്ദാ....😮😮😮😮

    • @eyedropmusic4348
      @eyedropmusic4348 Месяц назад +1

      Maanasieka vykalyamullavar ishtapedunnuvennanenkil correct anu.

  • @MolyJohny-s7h
    @MolyJohny-s7h Месяц назад +8

    ബോച്ചേ അമ്പടാ കോഴി

  • @nirmalson806
    @nirmalson806 Месяц назад +8

    തെറ്റായ പ്രചരണം നടക്കുന്നു ഇതൊന്നും ശരിയല്ല 👎🏼👎🏼👎🏼 ഞാൻ റിപ്പോർട്ട്‌ ചെയ്യും

  • @hassanhassanvk5153
    @hassanhassanvk5153 Месяц назад

    എന്താ ചെയഓരോരോ കാര്യം

  • @FaseelaK-vg5ni
    @FaseelaK-vg5ni Месяц назад

    Entbina veruthe undaakunnath

  • @Nandakumar_ck
    @Nandakumar_ck Месяц назад

    ഇത് ഒരുവശത്തിലൂടെ നിസാരമായി ചിന്തിക്കുമ്പോൾതെറ്റൊന്നു० കാണുന്നില്ല (നാട്ടുമ്പ്രദേശശൈലിയിൽ) ഗൗരവത്തോടെ(അച്ചടിഭാഷാശൈലിയിൽ)ചിന്തിക്കുമന്നവന് ചിലപ്പോൾ തെറ്റ് തന്നെ

  • @soniasomasundaran1173
    @soniasomasundaran1173 Месяц назад

    👍

  • @pushkinvarikkappillygopi5016
    @pushkinvarikkappillygopi5016 Месяц назад

    Boche is Pocha (pullu)

  • @bindu7319
    @bindu7319 Месяц назад

    ithilenthanu. Thettullath. Veruthe. Oronnu. Parayunnu

  • @rethammapresannan8962
    @rethammapresannan8962 Месяц назад +3

    നിങ്ങളും ഒരു യുവതിയുമായുള്ള ഫോൺ സംഭാഷണം പുറത്തുവന്നീയിരുന്നല്ലോ. എല്ലാരും കേട്ടു, നിങ്ങള് കേട്ടില്ലേ

    • @Sheeba-ru6zl
      @Sheeba-ru6zl Месяц назад

      എന്തായിരുന്നു.

    • @fg4513
      @fg4513 Месяц назад

      Baiju nair de alle

  • @BusharaBushara-c2z
    @BusharaBushara-c2z Месяц назад

    Botche tea oru franchisee ittu tharamo

  • @AbdulhafisHafis-ll5iw
    @AbdulhafisHafis-ll5iw Месяц назад

    Onnupode boche vilichathil oru prashnavum njan kanunnilla ithupole thanne ellarkum vilikkarullu

  • @jayasreejayamohan7314
    @jayasreejayamohan7314 Месяц назад

    Prize adicha aale eppozhum vilikkunnathu kettittundu

  • @Iwgwfd
    @Iwgwfd Месяц назад +9

    ഇതിൽ എ ന്താ ഉള്ളത്.. പോടോ 😅😅😅

  • @Gopakumard-ji8wm
    @Gopakumard-ji8wm Месяц назад

    Mere he is a...... Joker....
    😅😅

  • @aravindannair8093
    @aravindannair8093 Месяц назад

    Boche is Kerala Mr.Dada Kontke who was a renowned Marathi Actor made aplenty of films with double meaning Marathi words. Nobody was having any complaint against renowned Marathi Actor. All Marathi Films. Produced by him were super hits and loved by all.

  • @johnsonvettom4273
    @johnsonvettom4273 Месяц назад +1

    ഇയാളുടെ സമ്മാനങ്ങൾ ,എല്ലാം അടിക്കുന്നത് പെണ്ണുങ്ങൾക്ക് മാത്രം😂😂

  • @ajithprasad9643
    @ajithprasad9643 Месяц назад +1

    ബോ... ച്ചെ...

  • @Isha-b1g9k
    @Isha-b1g9k Месяц назад +2

    ശരിക്കും ഇയാൾ 🤔🤔

  • @BasheerPvBasheer-j2d
    @BasheerPvBasheer-j2d Месяц назад +7

    എന്തിനാണ് ആ പെൺകുട്ടിയെ വെറുതേ ബോച്ചേ തെറ്റായി അതിൽ ഒന്നും പറയുന്നില്ല

  • @BabyLatha-ws3jt
    @BabyLatha-ws3jt Месяц назад

    Eyal oru jambo sarkes kalikum komali😅😂😊

  • @Vks.149
    @Vks.149 Месяц назад +16

    ശിഖണ്ഡി അപ്പാപ്പൻ തരകേടില്ല😂😂😂

  • @lukkumanulhakeem2904
    @lukkumanulhakeem2904 Месяц назад +6

    ഇതിൽ ഒരു അനാവശ്യ കാര്യവും പറയുന്നില്ല. ഇപ്പൊ മനുഷ്യന് ഒരു തമാശ പോലും പറയാൻ പറ്റില്ലേ

  • @MohanKumar-ih1nt
    @MohanKumar-ih1nt Месяц назад +2

    ഹായി സുഹൃത്തേ ഇതിൽ ഒരു വാക്ക് പോലും മോസമില്ല ഡീസന്റ് ആയി 2പേരും സംസാരിച്ചു ഞങ്ങൾ കേൾക്കുന്നവർ വെറും വിടി കളല്ല താങ്കൾ കുറച്ചു കൂടി ശരിയാക്കാൻ ഉണ്ട്

  • @ismailiritty2972
    @ismailiritty2972 Месяц назад

    സമ്മാനം കൊടുക്കാനുള്ള date ആണ് ബോച്ചേ ഉദ്ദേശിച്ചത്. ആരും തെറ്റിദ്ദരിക്കേണ്ട

  • @SakkeerSakkeerrichu
    @SakkeerSakkeerrichu Месяц назад +1

    Ithu bochan alla bochanty veetil karantu illa enu pararunudallo

  • @Pushpul.Pandey.PP007
    @Pushpul.Pandey.PP007 Месяц назад

    BOCHE jeevitham aaswadikkate....Ayalude Jeevan Ayal Colour aakatte

  • @CandyG7
    @CandyG7 Месяц назад

    ഇൻ്റർനാഷണൽ 🐔😃

  • @haridasanharidasan375
    @haridasanharidasan375 Месяц назад +2

    സമ്മാനം അടിച്ചാൽ എല്ലാവർക്കും വിളിക്കുന്നുണ്ട്. സംശയ രോഗം ഉള്ളവർ അതിനു അർത്ഥം തിരയുന്നു.

  • @pushpajohn8718
    @pushpajohn8718 Месяц назад

    Kozhy. Ennu. Aru. Paranjalum kannadi. Nokki. Parayunnadanu. Nalletu

  • @SangeethaVm-d1m
    @SangeethaVm-d1m Месяц назад

    Bovhe is super cute man

  • @JailerKerala
    @JailerKerala Месяц назад

    That lady ok but bocha approach not gud and respect ladies whoever it may be

  • @geethageethu3225
    @geethageethu3225 Месяц назад

    Poda patti bevaram ketavan
    Bocha super ❤

  • @jacobjohn4180
    @jacobjohn4180 Месяц назад

    Bocha gochu kuchu

  • @MdRafi-es2hw
    @MdRafi-es2hw Месяц назад

    ബോച്ചേ നന്ദ കുമാറിനെ വിലക്കെടുത്തു,,,

  • @rajubhai7837
    @rajubhai7837 Месяц назад

    😂😂😂

  • @Sagulhameed-js3uw
    @Sagulhameed-js3uw Месяц назад

    ഇതിൽ എന്താ കുഴാപ്പം ഒന്നു പോടോ മിസ്റ്റർ

  • @sajimg1407
    @sajimg1407 Месяц назад

    നിനക്ക് വേറെ ഒരു പണിയും ഇല്ലേ അതിൽ എന്താടോ കുഴപ്പം

  • @pushpajohn8718
    @pushpajohn8718 Месяц назад

    Boche. Aanu. Ennu. Paranju. Thannalle. Vilichatu. Adheva. Averku. Sahikkamm. Enkil. Thanikkendede. Oru. Vhanel. Open. Cheyyunnadu. Upadravikkanakarutu. Ningal. I2i. Kandu. Padikkuka. Vartakel. Nalkoo. Eashani. Paranju. Nadakkatu

  • @anonymou8964
    @anonymou8964 Месяц назад

    How much you got from him?

  • @SakkeerSakkeerrichu
    @SakkeerSakkeerrichu Месяц назад

    Bochanty veetil karantu elle

  • @BabuBabu-wy8tk
    @BabuBabu-wy8tk Месяц назад +1

    ഇതാണോ ടിപി നന്ദകുമാറേ വലിയ ഒരു സംഭവമായി ഈ ചാനലിൽ അപ്‌ലോഡ് ചെയ്തത് എല്ലാത്തിനും കേറി വിത്തിട്ടോളൂ ചിലത് മുളയ്ക്കും ചിലത് കരിഞ്ഞു പോകും ഇതെല്ലാം നീ ഇതിൽ അപ്‌ലോഡ് ചെയ്താൽ നാണമാവില്ലേ വേറെ എന്തെല്ലാം കാര്യങ്ങളുണ്ട് ഇവിടെ ഈ കേരളത്തിൽ നടക്കുന്നു അതൊന്നും ഇടാതെ ലീവ് എല്ലാവരും സംസാരിക്കുന്നത് എടുത്ത് അയ്യേ നാണമില്ലാത്ത ഒരു നന്ദകുമാർ ആയി മാറി തുടങ്ങി

  • @thomasedattu5132
    @thomasedattu5132 Месяц назад

    He talks like a philanderer

  • @sudheshc9741
    @sudheshc9741 Месяц назад

    Thaniykonnum vere oru paniyumille my ....the...

  • @aystudios1227
    @aystudios1227 Месяц назад

    😂🎉

  • @shybujoseph8030
    @shybujoseph8030 Месяц назад

    ഇതു നേരത്തെ കണ്ടിരുന്നു. എന്താ കുഴ്പ്പം. ന്യൂസ്‌ നു വേണ്ടി പോടോ

  • @saleemparakadavu6904
    @saleemparakadavu6904 Месяц назад

    ഇതിലെ വിവാദമാക്കാൻ ഒന്നും കാണുന്നില്ലല്ലോ അദ്ദേഹത്തിൻറെ ശൈലിയാണ് ഇത്

  • @shajikk9685
    @shajikk9685 Месяц назад

    Le ബോച്ചെ..ഭർത്താവ് വിദേശത്താ അല്ലേ.. എങ്കിൽ കാര്യങ്ങൾ എളുപ്പമായി..😅

  • @dennisonkaniyaram352
    @dennisonkaniyaram352 Месяц назад

    അവർക്കാർക്കും പ്രശ്നമില്ലല്ലോ.. തമാശയായി കാണു

  • @prakashtp8323
    @prakashtp8323 Месяц назад

    എടോ തനിക്ക് Yutubtil ക്യാഷ് കിട്ടുന്നത് വരിവലിച്ച് സുഖിക്കാനും ഭക്ഷണം കഴിക്കാനുമാണ് പക്ഷേ ബോച്ചേ ചെയ്യുന്ന കാരുണ്യ പ്രവർത്തനം കണ്ട് അതിനെ കുറ്റപ്പെടുത്തി ഇങ്ങനത്തെ വീഡിയോ ഇറക്കരുത് ഇതിൽ എന്താണ് അയാൾ പറഞ്ഞത് മോശമായി ഒന്നും ഇല്ല. തനിക്ക് മുഴു ഭ്രാന്താണ്💪💪💪

  • @mariya8509
    @mariya8509 Месяц назад

    ബോച്ചേ ഊച്ചു വിട്ടോ വളി പോയോ 😂😂😂

  • @salinisaraswathi8120
    @salinisaraswathi8120 Месяц назад

    Njanjayi..njalla varatha
    Eduthondu podo

  • @RajalakshmiPk-pl5ki
    @RajalakshmiPk-pl5ki Месяц назад

    ഇത് സാധാരണ ഒരു ഫോൺ സംഭാഷണം അത്രയല്ലെ ഉള്ളു

  • @georgear8082
    @georgear8082 Месяц назад +6

    നന്ദകുമാറെ ഈ പോച്ചേയുടെ അമ്മ 3..മാസമേ. മുലപ്പാൽ കൊടുത്തുള്ളൂ. പിന്നെ 4വയസ്സുവരെ കഴുതയുടെ പലാനുകൊടുത്ത് തു ഇത്രയും പ്രായമായിട്ടും കുടിച്ച പാലിന്റെ പവർ കുറഞ്ഞിട്ടില്ല.. കഷ്ട്ടം

    • @user2425g
      @user2425g Месяц назад

      നിൻ്റെ കാര്യമല്ലേ പറഞ്ഞത്😂😂😂😂😂

  • @asya5306
    @asya5306 Месяц назад

    ഇത് ഞാൻ കേട്ടു ഒരു കുഴാപ്പം ഇല്ല പറയുന്നവർക് എന്തും പറയാം ഭർത്താവ് ന്നെ കൂടി വരണം എന്നാ പറഞ്ഞത്

  • @ratnakumarn4749
    @ratnakumarn4749 Месяц назад

    ആരുടെ കഴപ്പ് 😊

  • @thomaslonappan1082
    @thomaslonappan1082 Месяц назад +3

    അദ്ദേഹത്തെ സമൂഹം ഒറ്റപ്പെടുത്തുകയും നാടുകടത്തുകയും ചെയ്യേണ്ടതാണ്

  • @AnwarAmbi
    @AnwarAmbi Месяц назад

    Boche യുടെവളർച്ചയിൽ എന്തിനാ സേട്ടാ അദ്ദേഹം ഒരു ബിസിനസ്‌മാൻ ആണ് മുഖത് നോക്കി ഉള്ളതു പറയും

  • @GirijaVenugopalan-b3s
    @GirijaVenugopalan-b3s Месяц назад

    Podo .

  • @ajohn9163
    @ajohn9163 Месяц назад

    സാജനും നന്ദനും.... വിചാരിക്കുന്നു ആസ്ഥാന ബുദ്ധിമാന്മാർ ഞങ്ങളാണെന്ന്... അത് വെറും തോന്നലാണ് മഹാന്മാരെ... ഇങ്ങനെ ഭ്രാന്തൻ വ്യാഖ്യാനങ്ങൾ നടത്തി വിഡ്ഢികൾ ആകാതെ മനുഷ്യനാകാൻ നോക്കു.... ഈ ബോച്ചേ ആള് വേറെ... നിങ്ങൾക്ക് തെറ്റിപ്പോയി... ബോച്ചേ is ബോച്ചേ...

  • @user2425g
    @user2425g Месяц назад

    സമ്മാനം കിട്ടുമ്പോൾ അദ്ദേഹം ഇങ്ങനെ വിളിക്കാറുണ്ടല്ലോ. സുരേഷ് എന്ന ഞങ്ങളുടെ നാട്ടുകാരനെ ഈയടുത്ത നാൾ വിളിച്ച് ഇതിലേറെ തമാശകൾ പറയുകയും വീട്ടുകാര്യങ്ങൾ ചോദിക്കുകയും ചെയ്തത് ഞങ്ങൾ കേട്ടത് ആണ്. അത് അദ്ദേഹത്തിൻ്റെ ശൈലി. പുള്ളിക്ക് നന്ദകുമാറേ തന്നെപ്പോലെ പരദൂഷണവും അപവാദവും പറഞ്ഞ് ജീവിക്കേണ്ട ആവശ്യമില്ല. ഇതിൻ്റെ പേര് അസൂയ കടുത്ത അസൂയ.നീയൊന്നും വിചാരിച്ചാൽ ഒരു കുന്തവുമില്ല അദ്ദേഹത്തിന്👍🤣🤣🤣🤣🤣 നീ കുരയ്ക്കുന്നതു മിച്ചം. മുമ്പ് പോലീസു കൊണ്ടുപോയത് ഒന്നും പോരേടോ ?😂😂 അന്നു നല്ല ഇടി കിട്ടിയതല്ലേ?🤣🤣 അതൊന്നുംപോരേ? 🤣🤣

  • @Majeed-xl3ze
    @Majeed-xl3ze Месяц назад

    ഈ. പറയുന്ന. നീയോ