എന്റെ അഭിപ്രായത്തിൽ, മിന്നുവിന് ഉൾക്കാഴ്ച ഉണ്ട്, അത് കൊണ്ട് ആ കുട്ടി ചെയ്യുന്ന ഓരോ പ്രവർത്തിയും എത്ര പരിശ്രമത്തിലൂടെ ആവും പഠിച്ചെടുത്തത് ❤.. താഹിറ നെ പോലത്തെ ജന്മങ്ങൾക്ക് കണ്ണ് മാത്രേ ഉള്ളു, നന്മ കാണാൻ ഉള്ള കാഴ്ച ഇല്ലാ . മറ്റുള്ളവരെ കുത്തി നോവിക്കുന്ന ഇത്തരം താഹിറമാർ വിഷമാണ്.. അറിയാത്ത കാര്യത്തെ പറ്റി മിണ്ടാതിരിക്കുക എന്ന സാമാന്യ മര്യാദ എങ്കിലും താഹിറ യെ പോലുള്ളവർ കാണിക്കുക.
കണ്ണ് കൊണ്ട് കാണുന്ന മനുഷ്യനെ കാളും മനസ് കൊണ്ട് കാണുന്ന മിന്നുവിനെ പോലെ ഉള്ളവരാണ്. ശെരിക്കും ഉള്ള കാഴ്ചകൾ കാണുന്നത്. 🥰. പറയുന്നവർ പലതും പറയും നിങ്ങളുടെ എല്ലാ ചാനലും കാണുന്ന ആളാണ് ഞാൻ. നിങ്ങൾ നന്നായി മുന്നോട്ട് പോകുക പറയുന്നവൻ പറയട്ടെ. വിട്ടേക്ക്. 🥰
അൽ ഹംദുലില്ലാഹ് ജനങ്ങൾ മിന്നൂന്ന് കാഴ്ച്ച ഉണ്ടെന്ന് പറയട്ടെ ആ പറച്ചില് കൊണ്ടെങ്കിലും മിന്നൂന്കാഴ്ച്ച ഉണ്ടാവട്ടെ മിന്നുന് കാഴ്ച്ച ഉണ്ടായി കാണാൻ ഞാൻ ആഗ്രഹിക്കുന്നു. അള്ളാഹു ഈ റമളാനിന്റെ അവസാന പത്തിന്റെ ബർക്കത്ത് കൊണ്ട് മിന്നൂന് കാഴ്ച്ച തിരിച്ച് കിട്ടട്ടെ അള്ളാഹുവിന് കഴിയാത്തത് ഒന്നും ഇല്ല നിങ്ങൾ ഒന്നു കൊണ്ടും വിഷമിക്കണ്ട ജനങ്ങളുടെ വായ അടക്കാൻ നമ്മളെ കൊണ്ട് ആവൂല മിന്നൂന് കാഴ്ച്ച കിട്ടാൻ നാഥൻ തൗഫീഖ് കിട്ടട്ടെ
എനിക്ക് മിന്നുകുട്ടിയെ ഒരു പാട് ഇഷ്ട്ടമാണ് മോളെ സ്നേഹിക്കുന്ന നല്ല ഒരു husbent നെ കിട്ടി.. നിങ്ങളുടെ ജീവതത്തിൽ എന്നും സന്തോഷവും സമാധാനവും അള്ളാഹു തരട്ടെ.. ആമീൻ 🤲🤲🤲
സാരമില്ല. കണ്ണുണ്ടായാൽ പോര കാണണം എന്ന് പറഞ്ഞത് എത്ര സുന്ദരം മിന്നൂട്ടി ചികിൽസ നടക്കുന്നില്ലേ എത്രയുംവേഗം കാഴ്ച കിട്ടട്ടെ നമുക്ക് താഹിറ ത്താനെ കാണാൻ പോകണം
സാരല്യ ദുനിയാവല്ലേ നിങ്ങൾ സന്തോഷത്തോടെ ജീവിക്കണം ആരുടെയും അഭിപ്രായം തേടീട്ടല്ല ല്ലോ ആ പോന്നു മോൾക്ക് നീ ഒരു ജീവിതം കൊടുത്തത് പറയുന്നവർ പറഞ്ഞോട്ടെ മരണം വരെ റബ്ബ് സ്നേഹത്തോടെ ഒരുമിച്ചു ജീവിക്കാൻ തൗഫീഖ് നൽകട്ടേ 🤲🏼🤲🏼 മിന്നൂന്റെ സൗണ്ട് കേട്ടാൽ അറിയാം പാവത്തിന് വലിയ വെഷമം സഹിക്കുന്നുണ്ട് മിന്നു റബ്ബ് കൂടെ ഉണ്ട് വേഷമിക്കരുത് നല്ല മനസ്സിന്റെ ഉടമകൾ രണ്ടാളുടെയും കൂടെ ഉണ്ട് ഒപ്പം പ്രാർത്ഥന യും
നിങ്ങളുടെ വീഡിയോ ആദ്യം മുതൽ കാണുന്ന ഒരാൾ ആണ് ഞാൻ എനിക്ക് നിങ്ങളെ ഭയങ്കര ഇഷ്ടം ആണ്. പറയുന്നവർ പറയട്ടെ നിങ്ങൾ അത് ശ്രദ്ധി ക്കേണ്ട. അത് ഒക്കേ അള്ള കാണുനുട്ട്. സാരമില്ല മിന്നുത്ത& ഹംസക്ക❤️😍
ഞാൻ ഇന്നാണ് നിങ്ങളുടെ വീഡിയോ കാണാൻ ഇടയായത്, കുറെ വീഡിയോകൾ കണ്ടു... അന്നേരം ഒന്നും എനിക്ക് മിന്നു കാഴ്ച ഇല്ലാത്ത ആൾ ആണെന്ന് മനസിലായിട്ടില്ല... ഇടക്ക് മൊയ്‌നു ക്കാൻറെ വീഡിയോ കണ്ടപ്പോളാണ് കാഴ്ച പരിമിതി ഉണ്ട് എന്ന് അറിഞ്ഞത്.. അതിന് ശേഷം കണ്ട അയല അഡ ഉണ്ടാക്കുന്ന വീഡിയോ കണ്ടപ്പോൾ ഏറെ അത്ഭുതപ്പെട്ടു.. ഓരോ കാര്യങ്ങൾ എങ്ങനെ മനസ്സിലാക്കുന്നു എന്ന്❤ അല്ഹംദു ലില്ലാഹ് ജീവിതത്തിൽ ഖൈറും ബർകത്തും സലാമതും ഉണ്ടാവട്ടെ
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും അതൊന്നും ചെവിക്കൊള്ളേണ്ട അതൊന്നും കേട്ട് നിങ്ങൾ വിഷമിക്കരുത് nevermind ചെയ്യ മിന്നുമോളെ എനിക്ക് ഭയങ്കര ഇഷ്ട്ടമാ ഇനിയും നിങ്ങൾ നല്ല നല്ല video ഇടണം എനിക്ക് നിങ്ങളെ നേരിൽ കാണാൻ വല്ലാത്ത agrahamund insha allah...
എനിക്കും കല്യാണം കഴിഞ്ഞ് അഞ്ച് മക്കളുണ്ട് എല്ലാ കാര്യങ്ങളും ഞാൻ ഒറ്റയ്ക്കാണ് ചെയ്യുന്നത് അല്ലാഹു തന്ന അനുഗ്രഹങ്ങൾ എല്ലാം മറച്ചുവെക്കരുത് നമ്മുടെ ഉൾക്കാഴ്ച അതും അള്ളാഹു തന്നതാണ്
മിന്നുവിന്റെ ചെറുപ്പം തൊട്ടേ കിട്ടിയിട്ടുള്ള പരിശീലനം കൊണ്ട് മാത്രം ആണ് ഇങ്ങനെ യൊക്കെ സ്വന്തം ആയി കാര്യങ്ങൾ ചെയ്തു സ്വയം പര്യാപ്തരായി ആ കുട്ടി ജീവിക്കുന്നത്.... കുറച്ചു എങ്കിലും കാഴ്ച ആ കുട്ടിക്ക് കിട്ടിയിരുന്നെങ്കിൽ എത്ര ആശ്വാസം എന്നാണ് ഞാൻ കരുതുന്നത്.... ഞാനും ഇവരുടെ വീഡിയോ സ്ഥിരം കാണുന്നയാളാണ് ❤❤❤❤❤❤❤ഞാനും ഒരു ഭിന്ന ശേഷിക്കാരിയാണ്.... Physicaly....
കണ്ണ് അല്ലാഹുവിന്റെ ഏറ്റവും വലിയ അനുഗ്രഹമാണ്. മിന്നു നിനക്ക് Allahu എന്തോ കാത്തുവെച്ചിട്ടുണ്ട് ❤️❤️❤️❤️നീ എത്ര ആഗ്രഹിക്കുന്നുണ്ടാവും നിന്റെ പ്രിയപ്പെട്ടവനെ കാണാൻ. നിന്റെ എല്ലാ കാര്യങ്ങളും Allahu എളുപ്പവും സുന്ദരവുമാക്കി തീർക്കട്ടെ. ആമീൻ ❤❤❤❤❤❤❤. കണ്ണടച്ചു കുറച്ചു നടന്നുനോക്ക് അപ്പൊ അറിയാം കാഴ്ചയുടെ വില
അവനവന്റെ വീട്ടിൽ ഇങ്ങനെ ഉള്ളവർ ഇല്ലാത്തത് കൊണ്ടാണ് അവർക്ക് അങ്ങിനെ തോന്നുന്നത്... അവർ ഇങ്ങനെ ഉള്ള ചുറ്റുപാടുകളിൽ നടക്കാതെ ലാവിഷ് ആയി നടക്കുന്നവരാണ്. ഇത് പോലെ ഒരുപാട് പേരുണ്ട്. ജീവിതത്തിൽ കഷ്ടപ്പാട് എന്താണെന്ന് അനുഭവിച്ചറിന്നിട്ടില്ലാത്തവരാണ് ഇവരൊക്കെ...എന്റെ ഭാര്യ സെയിം ആണ്...മിന്നുവിനെ പോലെ തന്നെ വീട്ടിലെ മുഴുവൻ ജോലികളും ചെയ്യും... മിന്നുവിന്റെ അത്ര കൂടുതൽ കാഴ്ച കുറവ് ഇല്ല എന്ന് മാത്രം...ഒറ്റ നോട്ടത്തിൽ നേരെ കാഴ്ച്ച ഉള്ളവരായി തോന്നും. പറന്നാലേ മനസിലാകുകയുള്ളു..അടുത്തറിയുന്നവർ കണ്ണ് നനയാതെ പോകുകയില്ല...പറയുന്നവർ പറയട്ടെ. നമ്മൾ നമ്മുടെ കാര്യം നോക്കുക...😢😢😢
മിന്നു നോക്കുന്നത് കണ്ടാൽ കാഴ്ച ഉണ്ട് എന്നാവിചാരിക്കാ പക്ച്ചേ പറയുന്നവർ പറയട്ടെ കണ്ണിഅല്ലെങ്കിലേ കണ്ണിന്റെ കാഴ്ച അറിയൂ പ്ര ദീചിക്കാതെ എന്നെങ്കിലും മിന്നൂ ന് കായ്ച്ച തിരിച്ചു കിട്ട ട്ടേ
കോഴിക്കോട് ഒരു ഹോസ്പ്പിറ്റൽ ഉണ്ട് അവിടെ കാണിച്ച് ട്ട് എൻ്റെ കുടുംബ്ബത്തിലെ ഒരു ചെറുപ്പകാരന് കാഴ്ച കിട്ടിയിട്ടുണ്ട് അവിടെ ഒന്ന് കാണിച്ച് നോക്ക് കാഴ്ച്ച ഇല്ലാത്ത വിഷമം അത് അനുഭവിക്കുന്നവർക്കെല്ലെ അറിയൂ പാവം മിന്നു അവൾ ചെയ്യുന്നത്കാണുമ്പോ നല്ല മിഷമം തോന്നാറുണ്ട് റബ്ബ് എത്രയും പെട്ടന്ന് കാഴ്ച്ചതിരിച്ച് കൊടുക്കട്ടെ🤲🤲🤲
ഹംസക്ക & മിന്നുത്ത നിങ്ങെളെ വിഡിയോ ആദ്യം മുതൽ കാണുന്ന ഒരാൾ ആണ് ഇങ്ങേൾ അടിപൊളിയാ❤ പറയുന്നവർ പറയേട്ടെ അതൊന്നും കാര്യമാക്കേണ്ട 🤲പടച്ചവൻ ഉണ്ട് നന്മുടെ കൂടെ 💞
മീൻമുട്ടി അസ്സലാമു അലൈക്കും വറഹ്മതുള്ളാഹിവബറകാതുഹു ആളുകൾ എന്തെങ്കിലും പറഞ്ഞു കൊള്ളട്ടെ അല്ലാഹു സുബ്ഹാനവുതാല കണ്ണുള്ളവർക്ക് കണ്ണിന്റെ കാഴ്ച മനസ്സിലാവില്ല മിന്നൂട്ടിക്ക് കണ്ണിന് കാഴ്ച ഇല്ലെങ്കിലും മോളുടെ കണ്ണായിട്ട് മോളുടെ സ്നേഹനിധിയായ ഇക്ക ഉണ്ടല്ലോ പിന്നെ എന്തിന് വിഷമിക്കണം പറയുന്നവരോട് പോകാൻ പറ അതോർത്ത് ഒന്നും ടെൻഷൻ അടിക്കേണ്ട കേട്ടോ അല്ലാഹു നിങ്ങളുടെ ജീവിതം സന്തോഷവും സമാധാനവുമുള്ള സ്വർഗ്ഗ പൂന്തോപ്പ് ആക്കി തരുമാറാകട്ടെ🤝🤝🤝💖💖💖
അള്ളാഹു എന്ധെങ്കിലും കുറവ് ഉണ്ടെങ്കിൽ അതിന് അനുസരിച് അള്ളാഹു എന്ധെങ്കിലും കഴിവ് കൊടുക്കും അതിന് ആര് എന്ദ് പറഞ്ഞിട്ട് കാര്യം ഇല്ല അല്ലാഹുവിന്റെ കാവൽ ഇനിയും ഉണ്ടാവട്ടെ 🤲🤲🤲🤲
കായിച്ച ഉള്ളത് നല്ല തല്ലേ ആരെങ്കിലും പറഞ്ഞിട്ട് അല്ലാഹു കായിച്ച തരട്ടെ പറയുന്ന വർ പറയട്ടെ മിന്നു ജോലി ചെയുന്നത് കാണു മ്പോൾ പേടിയാ പടച്ചവൻ കാക്ക ട്ടെ മിന്നൂന്റെ ആത്യത്തെ വിഡിയോ യിൽ ഞാൻ കണ്ടതാ ഡോക്ടർ പറഞ്ഞത് കേട്ടപ്പോൾ സങ്കടം തോന്നി ഒരുക്കലും കായിച്ച കിട്ടൂല എന്ന് പറഞ്ഞപോൾ സാരല്ല പറയുന്നവർ പറയട്ടെ കാക്ക കൊണ്ട് പോകുണ മാങ്ങ ക്ക് നിങ്ങൾ തോട്ടി കെട്ടി പോകണ്ട മിന്നു നിങ്ങൾ ക്ക് ഒരു കേടും ഇല്ലാ ത്ത ഒരു കുഞ്ഞിനെ പടച്ചവൻ തരട്ടെ 🤲🤲🤲
സാരമില്ല ശോഷിയൽ മീഡിയ അല്ലെ എല്ലാർക്കും ഒരേ സ്വഭാവം ഉണ്ടാവില്ല മിന്നു ഇത്ത ഏതായാലും അവർ പറഞ്ഞ സ്ഥിതിക് ഓലത് അനക് കിട്ടിക്കോട്ടെ അപ്പൊ പിന്നെ സിബ്ബിൾ 🥰🥰🥰🥰😂
❤മിന്നൂസിന് കയ്ച്ച ഉള്ള പോലെ ആണ് അവളുടെ പ്രവർത്തികൾ അതാവും കാരണം പിന്നെ കയ്ച്ച ഉള്ളവരെ പോലെ ആണ് അവൾ ചെയ്യുന്നത് തപ്പി പിഴയകൾ ഇല്ല എല്ലാം കാണുന്ന പോലെ ആണ് എല്ലാ സാധനങ്ങളും എടുക്കുന്നതും നടക്കുന്നതും അതാവും
ആളുകൾ അല്ല കാഴ്ച തരുന്നത്. പടച്ചവൻ അല്ലേ. പറയുന്നവർ പറയട്ടെ. പറയുന്നവർക്ക് മിഞ്ഞൂന്റെ കണ്ണ് കാണാൻ കാഴ്ച ഇല്ല. ഉള്ള ഒരാൾ ഇങ്ങനെ പറയില്ല. കാരണം മിഞ്ഞു ചെയ്യുന്നതും നോക്കുന്നതും കണ്ടാൽ തന്നെ അറിയും കണ്ണ് കാണുന്നില്ല എന്ന്. നിഴൽ പോലെ കാണുന്നുണ്ടാവും ചിലപ്പോൾ 😢😢😢😭
ഇതുപോലുള്ള അംഗങ്ങൾക്ക് മറുപടി കൊടുക്കേണ്ടതില്ല എന്നാണ് എന്റെ അഭിപ്രായം പറയുന്നവർ അവൻ അവിടെ പറയട്ടെ അത് ഇതുപോലുള്ള കമന്റും മറുപടി നൽകേണ്ടതില്ല നിങ്ങൾക്ക് അല്ലാഹു എല്ലാവിധ നന്മയും നൽകുമാറാകട്ടെ ആമീൻ
പറയുന്നവർ പറയട്ടെ അതൊന്നും ഓർത്ത് വിഷമിക്കേണ്ട എനിക്ക് നിങ്ങളെ ഭയങ്കര ഇഷ്ടം ആണ് ഞാൻ നിങ്ങളുടെ വീഡിയോ കാണാൻ കാത്തിരിക്കും ഞാൻ നേരത്തെ ഒന്നും വീഡിയോ കാണില്ലായിരുന്നു ഇപ്പോൾ ഞാൻ കാണും എനിക്ക് മമ്മൂട്ടിയെ ഭയങ്കര ഇഷ്ടമാ ഹംസയും കേട്ടോ
അസ്സലാമുഅലൈക്കും. അല്ലാഹു എല്ലാത്തിന്റേം ഉടമസ്ഥൻ ആണ്. കാഴ്ച തരാനും റബ്ബ് ഉദ്ദേശിച്ചാൽ കാഴ്ച കിട്ടും. അല്ലാഹു നൽകി ആഫിയത്തും ആയുസ്സും നൽകി അനുഗ്രഹിക്കട്ടെ ആമീൻ
പറയുന്നവർ പറയട്ടെ hamsakkayum മിന്നുവും അത്രക്കാരല്ല എന്നറിയാം . അത് aa വക്തി അങ്ങനെ ചോദിക്കുന്നത് മിന്നുവിനെ കണ്ടാൽ അങ്ങനെ കാഴ്ച ഇല്ലാത്ത കുട്ടിയാണ് എന്ന് തോന്നുന്നില്ല അതോണ്ടാവും. അത് വിടി. എനിക്ക് മിന്നുവിന്റെ ഓരോ പ്രവർത്തിയിലും അഭിമാനം മാത്രം കാരണം. കാഴ്ച ഉള്ള ഞങ്ങൾ ഒന്നും mayarik ചെയ്യുന്നില്ല. Mashaallah minnu ❤️ഹംസക്ക
കാഴ്ചയില്ലാത്തതും കാഴ്ച ഉള്ളതും അല്ലാഹുവാണ് നമുക്ക് തരുന്നത് എന്റെ മോളുടെ ഭർത്താവിന് ചെവി കേൾക്കില്ല സംസാരിക്കില്ല കമ്പ്ലൈന്റ് നടക്കാനുള്ള ബുദ്ധിമുട്ടില്ല നടക്കും ജോലികൾ എല്ലാം ചെയ്യും അവൾക്കൊരു കുട്ടിയുണ്ട് അതെല്ലാം അല്ലാഹു തന്നതാണ് തന്നതാണ് അതെല്ലാം പൊരുത്തപ്പെട്ട് സന്തോഷത്തോടുകൂടി ജീവിക്കും അപ്പോഴാണ് നമ്മൾ മനുഷ്യനാകുന്നത് കാഴ്ച ഇല്ലാന്ന് വിചാരിച്ച് വിഷമം ഒന്നും വിചാരിക്കണ്ട എന്തുവന്നാലും അത് അല്ലാഹു തന്നതാണ് നമുക്ക് അതുകൊണ്ട് ഒരു വിഷമവും വിചാരിക്കേണ്ട വിചാരിക്കേണ്ട പടച്ചോൻ വലിയവനാണ്
Avanavanu, oru health issues varumbaley kuttam parayunnavarkku manasilavuuu... Kettittillleee..... aarante ammakku vattupidicha kanan nalla chelaaaa...!!!!!!,Take care you both of you... Don't worry about negative comments.....
ഇങ്ങനെ ഉള്ളവർക്ക് അള്ളാഹു ഒരു പ്രതേക കഴിവ് നൽകും... എന്റെഅസ്ബന്റിറ്റ് അമ്മായിന്റെ മോൻ കണ്ണ് കാണില്ല അവൻ ഒറ്റക്കു എല്ലായിടത്തും പോകും... കോഴിക്കോട്... തൃശൂർ അങ്ങിനെ പല സ്ഥലവും പോകും.,... പറയുന്നവർ പറയട്ടെ അവർ കള്ളം പറഞ്ഞു ആളുകളെ പറ്റിക്കുന്നവർ ആയിരിക്കും
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് എങ്ങനെ ആണെങ്കിലും മിന്നു വിന്ന് കാഴ്ച്ചറബ്ബ് തരട്ടെ ആമീൻ
എന്റെ അഭിപ്രായത്തിൽ, മിന്നുവിന് ഉൾക്കാഴ്ച ഉണ്ട്, അത് കൊണ്ട് ആ കുട്ടി ചെയ്യുന്ന ഓരോ പ്രവർത്തിയും എത്ര പരിശ്രമത്തിലൂടെ ആവും പഠിച്ചെടുത്തത് ❤.. താഹിറ നെ പോലത്തെ ജന്മങ്ങൾക്ക് കണ്ണ് മാത്രേ ഉള്ളു, നന്മ കാണാൻ ഉള്ള കാഴ്ച ഇല്ലാ . മറ്റുള്ളവരെ കുത്തി നോവിക്കുന്ന ഇത്തരം താഹിറമാർ വിഷമാണ്..
അറിയാത്ത കാര്യത്തെ പറ്റി മിണ്ടാതിരിക്കുക എന്ന സാമാന്യ മര്യാദ എങ്കിലും താഹിറ യെ പോലുള്ളവർ കാണിക്കുക.
അങ്ങനെ പറയുന്നവരുടെ നാക്ക് പൊന്നാക്കികൊണ്ട്. മോൾക്ക് കാഴ്ച്ച അള്ളാഹു നൽകട്ടെ 🤲🏽🤲🏽
Ameen ameen yarabbal alameen
Aameen ❤
ആമീൻ
ആ മീ ന്
ആമിൻ
കണ്ണ് കൊണ്ട് കാണുന്ന മനുഷ്യനെ കാളും മനസ് കൊണ്ട് കാണുന്ന മിന്നുവിനെ പോലെ ഉള്ളവരാണ്. ശെരിക്കും ഉള്ള കാഴ്ചകൾ കാണുന്നത്. 🥰. പറയുന്നവർ പലതും പറയും നിങ്ങളുടെ എല്ലാ ചാനലും കാണുന്ന ആളാണ് ഞാൻ. നിങ്ങൾ നന്നായി മുന്നോട്ട് പോകുക പറയുന്നവൻ പറയട്ടെ. വിട്ടേക്ക്. 🥰
പറഞ്ഞോട്ടെ ഇക്കാ.... പക്ഷെ നിങ്ങളെ ഇഷ്ട്ടം ഉള്ളവരും ഉണ്ട്.🥰🥰🥰🥰
മിന്നുന് റമളാൻ മാസത്തിന്റെ ബറകത് കൊണ്ട് കാഴ്ച കിട്ടട്ടെ 🤲🏻🤲🏻
Ameen 🤲🤲
Aameen
: മിന്നൂന് എത്രയും പെട്ടെന്ന് കണ്ണിന് കാഴ്ച കൊടുക്കണേ അള്ളാ
അവർക്ക് അള്ളാഹു ഞമ്മളെക്കാളും ഉൾകാഴ്ച കൊടുക്കും, പടച്ചോൻ ദീര്ഗായുസ്യും ആഫിയത്തും എല്ലാർക്കും നൽകട്ടെ
അൽ ഹംദുലില്ലാഹ് ജനങ്ങൾ മിന്നൂന്ന് കാഴ്ച്ച ഉണ്ടെന്ന് പറയട്ടെ ആ പറച്ചില് കൊണ്ടെങ്കിലും മിന്നൂന്കാഴ്ച്ച ഉണ്ടാവട്ടെ മിന്നുന് കാഴ്ച്ച ഉണ്ടായി കാണാൻ ഞാൻ ആഗ്രഹിക്കുന്നു. അള്ളാഹു ഈ റമളാനിന്റെ അവസാന പത്തിന്റെ ബർക്കത്ത് കൊണ്ട് മിന്നൂന് കാഴ്ച്ച തിരിച്ച് കിട്ടട്ടെ അള്ളാഹുവിന് കഴിയാത്തത് ഒന്നും ഇല്ല നിങ്ങൾ ഒന്നു കൊണ്ടും വിഷമിക്കണ്ട ജനങ്ങളുടെ വായ അടക്കാൻ നമ്മളെ കൊണ്ട് ആവൂല മിന്നൂന് കാഴ്ച്ച കിട്ടാൻ നാഥൻ തൗഫീഖ് കിട്ടട്ടെ
☺️😢😄👗☺️😅🙄
എനിക്ക് മിന്നുകുട്ടിയെ ഒരു പാട് ഇഷ്ട്ടമാണ് മോളെ സ്നേഹിക്കുന്ന നല്ല ഒരു husbent നെ കിട്ടി.. നിങ്ങളുടെ ജീവതത്തിൽ എന്നും സന്തോഷവും സമാധാനവും അള്ളാഹു തരട്ടെ.. ആമീൻ 🤲🤲🤲
അള്ളാഹു ഈ കുട്ടിക്ക് കാഴ്ച ശക്തി കൊടുക്കട്ടെ ആമീൻ
സാരമില്ല. കണ്ണുണ്ടായാൽ പോര കാണണം എന്ന് പറഞ്ഞത് എത്ര സുന്ദരം മിന്നൂട്ടി ചികിൽസ നടക്കുന്നില്ലേ എത്രയുംവേഗം കാഴ്ച കിട്ടട്ടെ നമുക്ക് താഹിറ ത്താനെ കാണാൻ പോകണം
കാഴ്ച കിട്ടട്ടെ 🤲🤲🤲
കാഴ്ച ഉണ്ടാകട്ടെ പലരും പറഞ്ഞാൽ അല്ലാഹു കാഴ്ച തന്നേക്കാ൦ ഉൾകാഴച മാത്രം പോരേ ❤❤❤❤
പറയുന്നവർ പറഞ്ഞോട്ടെ എല്ലാം കാണുന്നവൻ ഒരുത്തൻ ഉണ്ടല്ലോ പൊറുത്തു കൊടുക്കട്ടെ ആമീൻ
നിങ്ങൾ നല്ലരു മനസ്സിന്റെ ഉടമആണ് നിങ്ങളുടെ മുഖം കാണാൻ എത്ര ആഗ്രഹം ഉണ്ടാവും അതിന് ല്ലേ
സാരല്യ ദുനിയാവല്ലേ നിങ്ങൾ സന്തോഷത്തോടെ ജീവിക്കണം ആരുടെയും അഭിപ്രായം തേടീട്ടല്ല ല്ലോ ആ പോന്നു മോൾക്ക് നീ ഒരു ജീവിതം കൊടുത്തത് പറയുന്നവർ പറഞ്ഞോട്ടെ മരണം വരെ റബ്ബ് സ്നേഹത്തോടെ ഒരുമിച്ചു ജീവിക്കാൻ തൗഫീഖ് നൽകട്ടേ 🤲🏼🤲🏼
മിന്നൂന്റെ സൗണ്ട് കേട്ടാൽ അറിയാം പാവത്തിന് വലിയ വെഷമം സഹിക്കുന്നുണ്ട് മിന്നു റബ്ബ് കൂടെ ഉണ്ട് വേഷമിക്കരുത് നല്ല മനസ്സിന്റെ ഉടമകൾ രണ്ടാളുടെയും കൂടെ ഉണ്ട് ഒപ്പം പ്രാർത്ഥന യും
നിങ്ങളുടെ വീഡിയോ ആദ്യം മുതൽ കാണുന്ന ഒരാൾ ആണ് ഞാൻ എനിക്ക് നിങ്ങളെ ഭയങ്കര ഇഷ്ടം ആണ്. പറയുന്നവർ പറയട്ടെ നിങ്ങൾ അത് ശ്രദ്ധി ക്കേണ്ട. അത് ഒക്കേ അള്ള കാണുനുട്ട്. സാരമില്ല മിന്നുത്ത& ഹംസക്ക❤️😍
കാഴ്ച ഉണ്ടെന്ന് പറയുന്നത് നല്ല കാര്യല്ലെ ഹം സെ. അതിൽ സന്തോഷിക്കയല്ലെ വേണ്ടത്. പടച്ചോൻ അത് പോലെ തന്നെ വിധിക്കട്ടെ (ആമീൻ)
Uuu🎉
Njnum kanalund❤
Mounu ഇക്കാടെ വീഡിയോയിലാ നിങ്ങളെ ആദ്യമായി കണ്ടത്. നിങ്ങളെ ഒത്തിരി ഇഷ്ട്ടമാണ്
ഞാൻ ഇന്നാണ് നിങ്ങളുടെ വീഡിയോ കാണാൻ ഇടയായത്, കുറെ വീഡിയോകൾ കണ്ടു... അന്നേരം ഒന്നും എനിക്ക് മിന്നു കാഴ്ച ഇല്ലാത്ത ആൾ ആണെന്ന് മനസിലായിട്ടില്ല...
ഇടക്ക് മൊയ്‌നു ക്കാൻറെ വീഡിയോ കണ്ടപ്പോളാണ് കാഴ്ച പരിമിതി ഉണ്ട് എന്ന് അറിഞ്ഞത്.. അതിന് ശേഷം കണ്ട അയല അഡ ഉണ്ടാക്കുന്ന വീഡിയോ കണ്ടപ്പോൾ ഏറെ അത്ഭുതപ്പെട്ടു.. ഓരോ കാര്യങ്ങൾ എങ്ങനെ മനസ്സിലാക്കുന്നു എന്ന്❤
അല്ഹംദു ലില്ലാഹ് ജീവിതത്തിൽ ഖൈറും ബർകത്തും സലാമതും ഉണ്ടാവട്ടെ
കയ്ച്ച ഉണ്ടായിട്ട് അങ്ങനെ ആറും ഇല്ലന്ന് പറയില്ല ഈ കുട്ടിക്ക് കയ്ച്ച ഉണ്ടങ്കിൽ അൽഹംദുലില്ലാഹ് അതല്ലേ നമുക്ക് കാണേണ്ടത് 🤝🤝🤲🤲🤲🤲
ഒരു ടീച്ചർ ഉണ്ട് youtubil കണ്ണ് കാണാൻ patuula പക്ഷെ perfect ആണ് അവർ നമ്മളെ കാളും yellam cheyyum, അതൊക്കെ പടച്ചോൻ കൊടുത്ത ഒരു കഴിവാണ്
njan aa ടീച്ചറുടെ vedio കാണാറുണ്ട്
😊😊 njan orikalum vijarichittillatoo.... Kanninte opening gum, chalanavum oke cheloork thoonikoodaygalla 😊❤❤❤
എങ്ങിനെ എങ്കിലും മിന്നൂവിന് കാഴ്ച്ച കിട്ടാൻ ഞാൻ ദ്ദുഹ ചൈയട്ടെ ആമീൻ
അവരുടെ വാക്ക് സത്യമാവട്ടെ പോന്നുനു കാഴ്ച കിട്ടട്ടെ സാരല്യ ❤️❤️❤️❤️❤️
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും അതൊന്നും ചെവിക്കൊള്ളേണ്ട അതൊന്നും കേട്ട് നിങ്ങൾ വിഷമിക്കരുത് nevermind ചെയ്യ മിന്നുമോളെ എനിക്ക് ഭയങ്കര ഇഷ്ട്ടമാ ഇനിയും നിങ്ങൾ നല്ല നല്ല video ഇടണം എനിക്ക് നിങ്ങളെ നേരിൽ കാണാൻ വല്ലാത്ത agrahamund insha allah...
വയനാട്ടിൽ കല്യാണത്തിന് നിങ്ങൾ നേരിട്ട് കണ്ട ആളാണ് ഞാൻ ഞാൻ കണ്ടതല്ലേ മിന്നുന് കാഴ്ച ഇല്ല എന്നുള്ളത് പറയുന്നവർ പറയട്ടെ അള്ളാന്റെ കാവൽ ഉണ്ടായാൽ മതി🤲🤲🤲🤲🤲
എനിക്കും കല്യാണം കഴിഞ്ഞ് അഞ്ച് മക്കളുണ്ട് എല്ലാ കാര്യങ്ങളും ഞാൻ ഒറ്റയ്ക്കാണ് ചെയ്യുന്നത് അല്ലാഹു തന്ന അനുഗ്രഹങ്ങൾ എല്ലാം മറച്ചുവെക്കരുത് നമ്മുടെ ഉൾക്കാഴ്ച അതും അള്ളാഹു തന്നതാണ്
മിന്നുവിന്റെ ചെറുപ്പം തൊട്ടേ കിട്ടിയിട്ടുള്ള പരിശീലനം കൊണ്ട് മാത്രം ആണ് ഇങ്ങനെ യൊക്കെ സ്വന്തം ആയി കാര്യങ്ങൾ ചെയ്തു സ്വയം പര്യാപ്തരായി ആ കുട്ടി ജീവിക്കുന്നത്.... കുറച്ചു എങ്കിലും കാഴ്ച ആ കുട്ടിക്ക് കിട്ടിയിരുന്നെങ്കിൽ എത്ര ആശ്വാസം എന്നാണ് ഞാൻ കരുതുന്നത്.... ഞാനും ഇവരുടെ വീഡിയോ സ്ഥിരം കാണുന്നയാളാണ് ❤❤❤❤❤❤❤ഞാനും ഒരു ഭിന്ന ശേഷിക്കാരിയാണ്.... Physicaly....
Minnoiii മിന്നൂന്റെ കാക്കോ. പറയുന്നവർ പറയട്ടെ . തിരുത്താൻ നിൽക്കേണ്ട. 😘😘😘😘😘😘😘😘😘
കണ്ണ് അല്ലാഹുവിന്റെ ഏറ്റവും വലിയ അനുഗ്രഹമാണ്. മിന്നു നിനക്ക് Allahu എന്തോ കാത്തുവെച്ചിട്ടുണ്ട് ❤️❤️❤️❤️നീ എത്ര ആഗ്രഹിക്കുന്നുണ്ടാവും നിന്റെ പ്രിയപ്പെട്ടവനെ കാണാൻ. നിന്റെ എല്ലാ കാര്യങ്ങളും Allahu എളുപ്പവും സുന്ദരവുമാക്കി തീർക്കട്ടെ. ആമീൻ ❤❤❤❤❤❤❤. കണ്ണടച്ചു കുറച്ചു നടന്നുനോക്ക് അപ്പൊ അറിയാം കാഴ്ചയുടെ വില
പറയുന്നവർ പറയട്ടെ മിന്നു പടച്ചവനെ പേടിച്ചാല്മതി മിന്നു പറയുന്നവർ ബുദ്ധി ഇല്ലാ തവരാണ്മിനുവിന് കാഴാഴ്ച്ച ഇല്ലെന് എല്ലാർക്കും അറിയാം
Parayunnavar parayatte hamzaka minuu... ❤
അവനവന്റെ വീട്ടിൽ ഇങ്ങനെ ഉള്ളവർ ഇല്ലാത്തത് കൊണ്ടാണ് അവർക്ക് അങ്ങിനെ തോന്നുന്നത്... അവർ ഇങ്ങനെ ഉള്ള ചുറ്റുപാടുകളിൽ നടക്കാതെ ലാവിഷ് ആയി നടക്കുന്നവരാണ്. ഇത് പോലെ ഒരുപാട് പേരുണ്ട്. ജീവിതത്തിൽ കഷ്ടപ്പാട് എന്താണെന്ന് അനുഭവിച്ചറിന്നിട്ടില്ലാത്തവരാണ് ഇവരൊക്കെ...എന്റെ ഭാര്യ സെയിം ആണ്...മിന്നുവിനെ പോലെ തന്നെ വീട്ടിലെ മുഴുവൻ ജോലികളും ചെയ്യും... മിന്നുവിന്റെ അത്ര കൂടുതൽ കാഴ്ച കുറവ് ഇല്ല എന്ന് മാത്രം...ഒറ്റ നോട്ടത്തിൽ നേരെ കാഴ്ച്ച ഉള്ളവരായി തോന്നും. പറന്നാലേ മനസിലാകുകയുള്ളു..അടുത്തറിയുന്നവർ കണ്ണ് നനയാതെ പോകുകയില്ല...പറയുന്നവർ പറയട്ടെ. നമ്മൾ നമ്മുടെ കാര്യം നോക്കുക...😢😢😢
ഹംസ നല്ല മനസ്സിൽ ഉടമ ആണ് മിന്നു നല്ല ഒരു മോൾ ആണ് ❤❤
Mone Padachon anugrahickum mol nalla kuttiya ❤❤
മിന്നു നോക്കുന്നത്
കണ്ടാൽ
കാഴ്ച ഉണ്ട്
എന്നാവിചാരിക്കാ
പക്ച്ചേ
പറയുന്നവർ
പറയട്ടെ
കണ്ണിഅല്ലെങ്കിലേ
കണ്ണിന്റെ
കാഴ്ച
അറിയൂ
പ്ര ദീചിക്കാതെ
എന്നെങ്കിലും
മിന്നൂ ന്
കായ്ച്ച
തിരിച്ചു
കിട്ട ട്ടേ
Crct
അല്ലാഹുവേ അവൾക്ക് വേഗം കാണട്ടെ
കോഴിക്കോട് ഒരു ഹോസ്പ്പിറ്റൽ ഉണ്ട് അവിടെ കാണിച്ച് ട്ട് എൻ്റെ കുടുംബ്ബത്തിലെ ഒരു ചെറുപ്പകാരന് കാഴ്ച കിട്ടിയിട്ടുണ്ട് അവിടെ ഒന്ന് കാണിച്ച് നോക്ക് കാഴ്ച്ച ഇല്ലാത്ത വിഷമം അത് അനുഭവിക്കുന്നവർക്കെല്ലെ അറിയൂ പാവം മിന്നു അവൾ ചെയ്യുന്നത്കാണുമ്പോ നല്ല മിഷമം തോന്നാറുണ്ട് റബ്ബ് എത്രയും പെട്ടന്ന് കാഴ്ച്ചതിരിച്ച് കൊടുക്കട്ടെ🤲🤲🤲
ഹോസ്പിറ്റലിന്റെ പേര് കൂടി പറയൂ. എന്നാലല്ലേ അവർക്ക് ഉപകാരപ്പെടൂ
അതെ
Hospital എവിടെ
നിങ്ങൾ വിഷമിക്കരുത് നിങ്ങളെ മനസിലാകുന്ന നല്ല ഒരുപാട് ആളുകൾ ഉണ്ട് സന്തോഷമായിട്ട് ഇരിക്കൂ
Inshah Allah parayunavar parajotty nigal munnotupoyiko
ഹംസക്ക & മിന്നുത്ത നിങ്ങെളെ വിഡിയോ ആദ്യം മുതൽ കാണുന്ന ഒരാൾ ആണ് ഇങ്ങേൾ അടിപൊളിയാ❤ പറയുന്നവർ പറയേട്ടെ അതൊന്നും കാര്യമാക്കേണ്ട 🤲പടച്ചവൻ ഉണ്ട് നന്മുടെ കൂടെ 💞
അള്ളാഹു പെട്ടന്ന് കാഴ്ച്ച ശക്തി നൽകട്ടെ ആമീൻ
Allahu ellam kanunnavanlle.minnunum hamzkkum allahu ella saubagyaum nalkatte🤲🏻🤲🏻🤲🏻
Hamsa minnu ningal muthaan❤❤❤ asooyakaar parayatte
ഞങ്ങൾക്ക് ഒരു പാട്ടു പാടുന്നത സാർ ഉണ്ടായിരുന്നു ആ സാറാണ് ഒറ്റക്ക് എല്ലാം ചെയ്യും കണ്ണ് കാണാത്ത സാറായിരുന്നു അള്ളാ കൊടുത്ത ഒരു അനുഗ്രഹമാണ്
മീൻമുട്ടി അസ്സലാമു അലൈക്കും വറഹ്മതുള്ളാഹിവബറകാതുഹു ആളുകൾ എന്തെങ്കിലും പറഞ്ഞു കൊള്ളട്ടെ അല്ലാഹു സുബ്ഹാനവുതാല കണ്ണുള്ളവർക്ക് കണ്ണിന്റെ കാഴ്ച മനസ്സിലാവില്ല മിന്നൂട്ടിക്ക് കണ്ണിന് കാഴ്ച ഇല്ലെങ്കിലും മോളുടെ കണ്ണായിട്ട് മോളുടെ സ്നേഹനിധിയായ ഇക്ക ഉണ്ടല്ലോ പിന്നെ എന്തിന് വിഷമിക്കണം പറയുന്നവരോട് പോകാൻ പറ അതോർത്ത് ഒന്നും ടെൻഷൻ അടിക്കേണ്ട കേട്ടോ അല്ലാഹു നിങ്ങളുടെ ജീവിതം സന്തോഷവും സമാധാനവുമുള്ള സ്വർഗ്ഗ പൂന്തോപ്പ് ആക്കി തരുമാറാകട്ടെ🤝🤝🤝💖💖💖
Pavam molu ann. Allahu kakkatta
അ ള്ളാ ഹു കാ യി ച്ച ത ര ട്ടെ ആമീൻ 🤲🤲🤲
Allahu minnun kaych kittaneee🤲🤲
Minnunu ethrayum.vegam.kazha kittatte
കണ്ടിട്ട് കാഴ്ച്ച ഇല്ലാത്തപോലെ തോന്നുന്നില്ല അതാണ് സത്യം
Allah കാഴ്ച നൽകി അനുഗ്രഹിക്കട്ടെ❤❤🎉🎉അവൻ ഉദ്ദേശിച്ചാൽ മറ്റൊന്നും അതിന് തടസമുണ്ടാവില്ല🎉🎉🎉
Minnu sister God bless🙏uu
അള്ളാഹു എന്ധെങ്കിലും കുറവ് ഉണ്ടെങ്കിൽ അതിന് അനുസരിച് അള്ളാഹു എന്ധെങ്കിലും കഴിവ് കൊടുക്കും അതിന് ആര് എന്ദ് പറഞ്ഞിട്ട് കാര്യം ഇല്ല അല്ലാഹുവിന്റെ കാവൽ ഇനിയും ഉണ്ടാവട്ടെ 🤲🤲🤲🤲
❤
മിന്നുവിനെ കാണാൻ നല്ല ആഗ്രഹം ഉണ്ട് മിയ മോൾക്ക്🥰
കായിച്ച ഉള്ളത് നല്ല തല്ലേ ആരെങ്കിലും പറഞ്ഞിട്ട് അല്ലാഹു കായിച്ച തരട്ടെ പറയുന്ന വർ പറയട്ടെ മിന്നു ജോലി ചെയുന്നത് കാണു മ്പോൾ പേടിയാ പടച്ചവൻ കാക്ക ട്ടെ മിന്നൂന്റെ ആത്യത്തെ വിഡിയോ യിൽ ഞാൻ കണ്ടതാ ഡോക്ടർ പറഞ്ഞത് കേട്ടപ്പോൾ സങ്കടം തോന്നി ഒരുക്കലും കായിച്ച കിട്ടൂല എന്ന് പറഞ്ഞപോൾ സാരല്ല പറയുന്നവർ പറയട്ടെ കാക്ക കൊണ്ട് പോകുണ മാങ്ങ ക്ക് നിങ്ങൾ തോട്ടി കെട്ടി പോകണ്ട മിന്നു നിങ്ങൾ ക്ക് ഒരു കേടും ഇല്ലാ ത്ത ഒരു കുഞ്ഞിനെ പടച്ചവൻ തരട്ടെ 🤲🤲🤲
സാരമില്ല ശോഷിയൽ മീഡിയ അല്ലെ എല്ലാർക്കും ഒരേ സ്വഭാവം ഉണ്ടാവില്ല മിന്നു ഇത്ത ഏതായാലും അവർ പറഞ്ഞ സ്ഥിതിക് ഓലത് അനക് കിട്ടിക്കോട്ടെ അപ്പൊ പിന്നെ സിബ്ബിൾ 🥰🥰🥰🥰😂
സൈനബ നിങ്ങൾക് അള്ളാഹു സന്തോഷജീവിതം thann സ്വർഗത്തിലും athikatty ആമീൻ, ആമീൻ
Avarkk ulkazhcha undaakum ❤❤❤
Vahid morayur must see. .this couple killer of. Nice girl
❤മിന്നൂസിന് കയ്ച്ച ഉള്ള പോലെ ആണ് അവളുടെ പ്രവർത്തികൾ അതാവും കാരണം പിന്നെ കയ്ച്ച ഉള്ളവരെ പോലെ ആണ് അവൾ ചെയ്യുന്നത് തപ്പി പിഴയകൾ ഇല്ല എല്ലാം കാണുന്ന പോലെ ആണ് എല്ലാ സാധനങ്ങളും എടുക്കുന്നതും നടക്കുന്നതും അതാവും
സാരമില്ല പറയുന്നവർ പറയട്ടെ സതൃത്തിൻ്റെകൂടെ നമ്മൾ ഉണ്ടാകും
👍
👍👍👍
കാഴ്ച ഉണ്ടാവട്ടെ 🤲🏼
എല്ലാവരും അങ്ങിനെ പറഞ്ഞോട്ടെ ചിലപ്പോ കയ്ച്ച തരുവാൻ സർവ്വ ശക്തൻ തീരുമാനിച്ചാൽ പെങ്ങൾ മോൾക് സന്തോഷം ആകും
കാഴ്ച എങ്ങനെയാ പോയത് ജന്മനാ ഇങ്ങനെ ആയിരുന്നോ അതോ പിന്നീട് ഇല്ലാതായോ തിരിച്ചു കിട്ടാൻ വല്ല വഴിയും ഉണ്ടോ
അല്ലാഹു എല്ലാ അനുഗ്രഹങ്ങളും തരട്ടെ
Mathullavar parayunnath entho aavatte padacharabb kanunnud nigale manass boss enthella buthimutt ullavar aayalum avarkk padachavan oru kayiv kodukkum happy aayi jeevikkukka❤❤❤❤
ഹംസ കുട്ടിക്കും മിന്നുവിന്നും അത് പോലെ ഈ വീഡിയേകാണുന്ന എല്ലാവർക്കും അള്ളാഹു നല്ലത് മാത്രം വരുത്തട്ടെ . ആമീൻ _ റഹ്മാൻ പരപ്പനങ്ങാടി
ആളുകൾ അല്ല കാഴ്ച തരുന്നത്. പടച്ചവൻ അല്ലേ. പറയുന്നവർ പറയട്ടെ. പറയുന്നവർക്ക് മിഞ്ഞൂന്റെ കണ്ണ് കാണാൻ കാഴ്ച ഇല്ല. ഉള്ള ഒരാൾ ഇങ്ങനെ പറയില്ല. കാരണം മിഞ്ഞു ചെയ്യുന്നതും നോക്കുന്നതും കണ്ടാൽ തന്നെ അറിയും കണ്ണ് കാണുന്നില്ല എന്ന്. നിഴൽ പോലെ കാണുന്നുണ്ടാവും ചിലപ്പോൾ 😢😢😢😭
❤❤❤❤achoda. Minnukutty.
Allahu aafiyath tharatte ...
കാണുമ്പോ കായ്ച്ച ഉള്ളപോലുണ്ട് ഫോൺ നോക്കുന്നുണ്ട് എല്ലാം ചെയ്യുന്നുഉണ്ട് എനിക്കും തോന്നി കാഴ്ച ഉണ്ട്
അള്ളാഹു കാഴ്ച നൽകട്ടെ
Allahu oru Shakthi eduthaal baaki ullaa shathi erattich kodukum ennaan aarendh paranjotte Allahu ellaam kaanunund
ഇതുപോലുള്ള അംഗങ്ങൾക്ക് മറുപടി കൊടുക്കേണ്ടതില്ല എന്നാണ് എന്റെ അഭിപ്രായം പറയുന്നവർ അവൻ അവിടെ പറയട്ടെ അത് ഇതുപോലുള്ള കമന്റും മറുപടി നൽകേണ്ടതില്ല നിങ്ങൾക്ക് അല്ലാഹു എല്ലാവിധ നന്മയും നൽകുമാറാകട്ടെ ആമീൻ
പറയുന്നവർ പറയട്ടെ അതൊന്നും ഓർത്ത് വിഷമിക്കേണ്ട എനിക്ക് നിങ്ങളെ ഭയങ്കര ഇഷ്ടം ആണ് ഞാൻ നിങ്ങളുടെ വീഡിയോ കാണാൻ കാത്തിരിക്കും ഞാൻ നേരത്തെ ഒന്നും വീഡിയോ കാണില്ലായിരുന്നു ഇപ്പോൾ ഞാൻ കാണും എനിക്ക് മമ്മൂട്ടിയെ ഭയങ്കര ഇഷ്ടമാ ഹംസയും കേട്ടോ
മിന്നുനി അള്ളാഹു കാഴച്ച നൽകട്ടെ
മക്കളെ അള്ളാഹു കാഴ്ച്ചയും തരും എല്ലാ വിധ ഖൈറും ബർക്കത്തും തന്നു് സഹായിക്കുന്ന്
Allaah minnun kazhchakittum😢🤲🏻
ഇന്ന് ആ ആൾ ഖബറിൽ ആണ്. പടച്ചവൻ കബർ വിശാലമാക്കി കൊടുക്കട്ടെ 🤲🤲
ഏതു ആളു?
ഞാൻ കാഴ്ച ഇല്ലാ ത്ത ഞങ്ങളുടെ ഒരു ഫാമിലി ഫ്രണ്ടിനെ കുറിച്ച് പറഞ്ഞിരുന്നു ആ ആൾ
അസ്സലാമു അലൈയ്ക്കും അൽഹംദുലില്ല പറയാൻ പറ്റാത്തവരാണ് ഇവർ. , ഒന്നും നല്ലത് ചിന്തിയ്ക്കാൻ പറ്റാത്ത വർ തന്നെ
മോളെ എത്രയും പെട്ടെന്ന് നിനക്ക് കാഴ്ച കിട്ടട്ടെ
Njan. E. Video. Full. kaudum kettum. Anu,,e pareyunnathu,,Athe. Njan. Abi manikkunnu. 😂 ,,But. Chothichote. ,ekka. Kuttapeduthunda. 😢. Pakshe. ,nammale minnuone. Kandal. Kazhcha shakthi. Ellatha molanunni ,pettannu. Kanumbool thoonna. 😢. Enthayalum. ,ekka. Bagya wananu. , oll yella joli. Cheyunnundh parenjallo. ,,Masha Alla. ,,pinne. Ante. Ente ekkayum pawanu,,Athu kondhalle. Ninne kettiyathlee 😂. Pinne. Minnu. Agh Anjadikola. Lee. Ethu polulla. Thinoke. Minnu. Anjadikanam. Njan Ante ekkada bakatta moole 😂. Visha mikkaunda. Awarkokke Rabb ,,buthi kodu katte. ,,Njan. Kore comentethkunnu ,, Enne manasilakam😢😂😅❤❤😢😮😅
അസ്സലാമുഅലൈക്കും. അല്ലാഹു എല്ലാത്തിന്റേം ഉടമസ്ഥൻ ആണ്. കാഴ്ച തരാനും റബ്ബ് ഉദ്ദേശിച്ചാൽ കാഴ്ച കിട്ടും. അല്ലാഹു നൽകി ആഫിയത്തും ആയുസ്സും നൽകി അനുഗ്രഹിക്കട്ടെ ആമീൻ
പറയുന്നവർ പറയട്ടെ hamsakkayum മിന്നുവും അത്രക്കാരല്ല എന്നറിയാം . അത് aa വക്തി അങ്ങനെ ചോദിക്കുന്നത് മിന്നുവിനെ കണ്ടാൽ അങ്ങനെ കാഴ്ച ഇല്ലാത്ത കുട്ടിയാണ് എന്ന് തോന്നുന്നില്ല അതോണ്ടാവും. അത് വിടി. എനിക്ക് മിന്നുവിന്റെ ഓരോ പ്രവർത്തിയിലും അഭിമാനം മാത്രം കാരണം. കാഴ്ച ഉള്ള ഞങ്ങൾ ഒന്നും mayarik ചെയ്യുന്നില്ല. Mashaallah minnu ❤️ഹംസക്ക
Allahu ningale anugrahikum
Best family ❤
കാഴ്ചയില്ലാത്തതും കാഴ്ച ഉള്ളതും അല്ലാഹുവാണ് നമുക്ക് തരുന്നത് എന്റെ മോളുടെ ഭർത്താവിന് ചെവി കേൾക്കില്ല സംസാരിക്കില്ല കമ്പ്ലൈന്റ് നടക്കാനുള്ള ബുദ്ധിമുട്ടില്ല നടക്കും ജോലികൾ എല്ലാം ചെയ്യും അവൾക്കൊരു കുട്ടിയുണ്ട് അതെല്ലാം അല്ലാഹു തന്നതാണ് തന്നതാണ് അതെല്ലാം പൊരുത്തപ്പെട്ട് സന്തോഷത്തോടുകൂടി ജീവിക്കും അപ്പോഴാണ് നമ്മൾ മനുഷ്യനാകുന്നത് കാഴ്ച ഇല്ലാന്ന് വിചാരിച്ച് വിഷമം ഒന്നും വിചാരിക്കണ്ട എന്തുവന്നാലും അത് അല്ലാഹു തന്നതാണ് നമുക്ക് അതുകൊണ്ട് ഒരു വിഷമവും വിചാരിക്കേണ്ട വിചാരിക്കേണ്ട പടച്ചോൻ വലിയവനാണ്
മിന്നുനെ ഒരുപാട് ഇഷ്ടമാണ്
Avanavanu, oru health issues varumbaley kuttam parayunnavarkku manasilavuuu...
Kettittillleee..... aarante ammakku vattupidicha kanan nalla chelaaaa...!!!!!!,Take care you both of you... Don't worry about negative comments.....
പറയുന്നവർ പറയട്ടെ അതൊന്നും മെയിൻ്റ് ചെയ്യരുത് ഞങ്ങൾക്ക് ഹംസയുടെ സംസാരവും മിന്നുവിൻ്റെ ചിരിയും എന്നും വേണം
Saralla hamsakkaaa ❤
പടച്ചവൻ ഡെലിവറി കഴിഞ്ഞാൽ കാഴ്ച കൊടുക്കട്ടെ🤲🏻🤲🏻🤲🏻🤲🏻
Minnunte original name endha
Satyam parayuka.....
Life is big ...
Fail danger ...
And mental😢😢😢😢
ഞാൻ സബ്ക്രെബ് ചെയ്തു
ഇങ്ങനെ ഉള്ളവർക്ക് അള്ളാഹു ഒരു പ്രതേക കഴിവ് നൽകും... എന്റെഅസ്ബന്റിറ്റ് അമ്മായിന്റെ മോൻ കണ്ണ് കാണില്ല അവൻ ഒറ്റക്കു എല്ലായിടത്തും പോകും... കോഴിക്കോട്... തൃശൂർ അങ്ങിനെ പല സ്ഥലവും പോകും.,... പറയുന്നവർ പറയട്ടെ അവർ കള്ളം പറഞ്ഞു ആളുകളെ പറ്റിക്കുന്നവർ ആയിരിക്കും
Super ikka
അസ്സലാമു അലൈക്കും
ദുന്യാവിൽ കണ്ണിന് കാഴ്ചയില്ലാത്തവർക്ക്
ആഖിറത്തിൽ നല്ല കണ്ണ്
അല്ലാഹു തആലാ തരും
അല്ലാഹുവിന് ജീവിച്ചാൽ മതി
Ee avastha avarkku varumboye avar manassilakkooo. 😢😢😢😢. NAM ANUBAVIKKATHA JEEVIDAM NAMUKK VERUM KETTUKADHAKAL MATHRAM.... (BENYAMIN-ADUJEEVIDHAM.)
Differend eable bad .. after marriage. All people think this .. 😢😢😢😢
Minnun allahu ul kazha koduthittund adu kondan minnu panigal okke cheyunnath