നല്ല പാവം മോളാണ് അനുയോജ്യരായവർ മുന്നോട്ട് വരിക

Поделиться
HTML-код
  • Опубликовано: 7 окт 2024
  • ചെറുപ്പത്തിൽ നടന്ന ഒരു accident ന്റെ ഭാഗമായാണ് ഷഹനാബി ക്ക് ഇങ്ങനെ സംഭവിച്ചത്‌ അനിയോജ്യരായവർ മുന്നോട്ട് വരിക നല്ല മോളാണ്

Комментарии • 151

  • @AsharafThenjeri
    @AsharafThenjeri 8 месяцев назад +17

    സുന്ദരി കുട്ടിയാണല്ലോ നല്ല വിവാഹ ആലോചന കിട്ടട്ടെ. ആമീൻ

  • @bavapbava4637
    @bavapbava4637 Год назад +57

    ഉമ്മാന്റെ സങ്കടം മാറും
    നല്ലൊരു മരുമകൻ ഉടനെ വരും - ആമീൻ🤲

  • @bavapbava4637
    @bavapbava4637 Год назад +37

    പടച്ചോനെ - ഈ പാവം മോൾക്ക് നല്ലൊരു വരനെ കൊടുക്കണേ🤲

  • @SirajSiraj-k4r
    @SirajSiraj-k4r Год назад +19

    പാവം ആ കുട്ടിക്ക് നല്ല ഒരു ജീവിതം പടച്ചോൻ നൽകട്ടെ

  • @jensonmarugan6000
    @jensonmarugan6000 9 месяцев назад +7

    നിങ്ങൾ ചെയുന്നത് വളരെ മനുഷ്യത്തപരമായ ഒരു ഉപകാരമാണ് , matrimonial advertisement കൊടുത്തു പണവും പോയി പെണ്ണ് കിട്ടുകയുമില്ലാത്ത സാഹചര്യമാണ് ഇന്ന് കേരളത്തിൽ ഉള്ളത് . അതിനാൽ നിങ്ങളുടെ ഈ youtube ചാനെൽ വളരെ പ്രാധാന്യം അർഹിക്കുന്നു .

  • @ambadiabhilash1782
    @ambadiabhilash1782 11 месяцев назад +15

    ദൈവം അനുജത്തിക്ക് നല്ല ജീവിതം കൊടുക്കട്ടെ 🙏

  • @suniltk5459
    @suniltk5459 11 месяцев назад +27

    ഈ കുട്ടിക്ക് നല്ലൊരു ജീവിതം ഈശ്വൻ കൊടുക്കട്ടെ 🙏🙏🙏🙏🙏🙏🙏

  • @abdulatheef3677
    @abdulatheef3677 11 месяцев назад +12

    സുന്ദരി കുട്ടി ഇന്ഷാ അള്ളാ നല്ല ഒരു വരനെ കിട്ടും

  • @rajakrishnan408
    @rajakrishnan408 8 месяцев назад +7

    അയ്യപ്പ സ്വാമിയുടെ അനുഗ്രഹത്തിൽ ഈ കുഭതിന് നല്ല പയനെ ഈ ഉമകും മോൾകും കിട്ടട്ടെ

    • @sageerpm2408
      @sageerpm2408 3 месяца назад

      താങ്കളെയും കുടുംബത്തേയും അയ്യപ്പ സ്വാമി അനുഗ്രഹിക്കട്ടെ🙏

  • @shareefrp9549
    @shareefrp9549 Год назад +37

    ശഹനാബി മോൾക്ക്‌ നല്ല മനസുള്ള മരണം വരെ സന്തോഷത്തോടെ നോക്കുന്ന ഒരു ഭർത്താവിനെ അള്ളാഹു എത്തിച്ചു തരട്ടെ. ആമീൻ യാറബ്ബിൽ ആലമീൻ.

  • @hafsathhafsa7474
    @hafsathhafsa7474 Год назад +35

    നല്ലൊരു കുട്ടി
    മരണം വരെ നോക്കുന്ന നല്ലൊരു ഇണയെ തന്നെ കിട്ടട്ടെ 🤲🤲🤲🤲🤲🤲

  • @shukoorkoyas293
    @shukoorkoyas293 Год назад +4

    ആമീൻ. നല്ല ഒരു പുതിയാപിളന എത്രയും വേഗം കിട്ടട്ടേ

  • @harshadnifya7354
    @harshadnifya7354 11 месяцев назад +4

    നല്ല ചെക്കനെ കിട്ടാൻ അല്ലഹു തൗഫീഖ്ചെയുമാറാകട്ടെ

  • @jerinkumar2794
    @jerinkumar2794 Год назад +16

    പെട്ടന്ന്. നിക്കാഹ്. നടക്കട്ടെ. ❤️❤️❤️🙏🙏🙏

  • @sreejuskitchen
    @sreejuskitchen Год назад +9

    നല്ലൊരു ആളെ ഈ മോൾക് കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @Userk417h68fs
    @Userk417h68fs Год назад +9

    കല്യാണം കഴിച്ചു വെട്ടി കൊല ലം തല തച്ചു പൊടിക്കലം ആണ് നാട്ടിൽ നടക്കുന്നത്. ഇപ്പോ കഴിയുന്ന പോലെ ഒറ്റ തടിയായി കഴിയുന്നതാണ് കുട്ടി നല്ലത്

  • @shabeerali7857
    @shabeerali7857 Год назад +12

    നല്ലൊരു വരനെ കിട്ടട്ടെ... 🤲❤️

  • @MahmudMahmudkunnumel
    @MahmudMahmudkunnumel 5 месяцев назад +1

    നല്ലൊരു ഭർത്താവിനെ കൊടുക്കണേ റബ്ബേ aameen

  • @Kunjumuhammed-tj7pp
    @Kunjumuhammed-tj7pp Год назад +5

    സഹോദരിക്ക് അനുയോജ്യമായ വരനെ എത്രയും വേഗം വന്നു ചേരട്ടെ

  • @AbdulKareem-rj6oc
    @AbdulKareem-rj6oc 6 месяцев назад +1

    മോളൂ നല്ല മോളൂ നല്ല ഭർത്താവിനെ കിട്ടട്ടെ

  • @kakaismail7869
    @kakaismail7869 8 месяцев назад +1

    Insha allah molkku nalloru jeevitham undaavatte

  • @SeenathT-nw1cg
    @SeenathT-nw1cg Год назад +9

    നല്ലൊരു ജീവിതം കിട്ടട്ടെ. 🤲🏻🤲🏻🤲🏻

  • @കാലിക്കറ്റ്100
    @കാലിക്കറ്റ്100 2 месяца назад

    നല്ലൊരു ഹസ്ബൻഡ് വരട്ടെ ദുആ ചെയ്യാം

  • @VG2229
    @VG2229 11 месяцев назад +6

    ഉമ്മ കൊച്ചിനെ എന്തെങ്കിലും കൈത്തൊഴിൽ പഠിപ്പിക്കുക, സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തയാക്കുക,
    കല്യാണം കഴിച്ചില്ലേൽ എന്ത് കുഴപ്പം

  • @shibuchalakka1422
    @shibuchalakka1422 Год назад +2

    അല്ലാഹുവേ അനുയോജ്യാ നായ ഇണയെ കൊടുക്കണേ

  • @HeymartAinkhalid
    @HeymartAinkhalid 7 месяцев назад

    അള്ളാഹു ഹൈർ ചെയ്യട്ടെ

  • @armaanannu8674
    @armaanannu8674 Год назад +9

    കണ്ണിൽ കൂടി മാനസികമായി ബുദ്ധിമുട്ടൊന്നും കാണുന്നില്ല കുറച്ചു സംസാരിക്കാൻ പ്രശ്നമേ ഉള്ളൂ അത് ആക്സിഡന്റ് എന്തെങ്കിലും സംഭവിച്ചതായിരിക്കും ഇവരൊക്കെ കല്യാണം കഴിക്കുന്നുണ്ടെങ്കിൽ നല്ലവണ്ണം സ്നേഹിക്കാൻ കഴിവുള്ള ആളായിരിക്കണം

  • @kayyoomkalikavu2811
    @kayyoomkalikavu2811 8 месяцев назад

    നല്ലൊരു ജീവിതം ഉണ്ടാവട്ടെ❤

  • @malayali4784
    @malayali4784 Год назад +5

    പെട്ടന്ന് കല്യാണം നടക്കും ഇൻഷാ അള്ള . സുന്ദരി മോളാ അവൾ പറഞ്ഞത് എനിക്ക് മനസ്സിലായി. എല്ലാ പണിയും ചെയ്യും എന്ന പറഞ്ഞത്

  • @rajiyarajiya8142
    @rajiyarajiya8142 Год назад +2

    Nalla mol allahu hairaya bandhan kondu tharattey❤

  • @febivlogs5036
    @febivlogs5036 Год назад +61

    ആണിന്റെ കല്യാണലോചനക് പെണ്ണുങ്ങൾ വരുന്നില്ല സ്വീകരിക്കാൻ.. But പെൺകുട്ടികളുടെ കല്യാണം കഴിഞ്ഞു കാണുന്നു എല്ലാർക്കും നല്ല ഇണയെ കിട്ടട്ടെ 🤲🤲🤲🤲

    • @differentmarriageplatform
      @differentmarriageplatform  Год назад +3

      വരുന്നുണ്ട് കുറേ ആണുങ്ങളുടെ വിവാഹം റെഡി ആവുന്നുണ്ട്

    • @muhammedanverk547
      @muhammedanverk547 Год назад +29

      Exactly, പെൺകുട്ടികളുടെ ദുരവസ്‌ഥ കാണുമ്പോൾ ആൺകുട്ടികൾ റിസ്ക് എടുക്കാൻ തയ്യാറാവുന്നു. പക്ഷെ കുറച്ചു കുറവ്കളുള്ള ആൺകുട്ടികളുടെ പ്രയാസം കണ്ടിട്ട് റിസ്ക് ഏറ്റെടുക്കാൻ പ്രയാസങ്ങളില്ലാത്ത പെൺകുട്ടികൾ തയ്യാറാകുന്നില്ല

    • @nishad1178
      @nishad1178 Год назад +1

      Ameen

    • @muhaimintpkl6573
      @muhaimintpkl6573 Год назад

      ആമീൻ

    • @ijuvlogs1154
      @ijuvlogs1154 Год назад

      ​@@muhammedanverk547സത്യം ബ്രോ💯🥺

  • @alianuali5103
    @alianuali5103 Год назад +3

    Nalla sobaavam ulla ponnupoole nookunna aale kittatte prartthanayoode❤

  • @FathimaFathima-gq3pk
    @FathimaFathima-gq3pk 11 месяцев назад

    Nalla മോള് ഹൈറായദ് തന്നെ വരട്ടെ mole

  • @muneer.kfapooqi6427
    @muneer.kfapooqi6427 Год назад +5

    ഹൈറായ ഒരു ഇണയെ പ്രധാനം ചെയ്യട്ടെ

  • @sasipillai1043
    @sasipillai1043 6 месяцев назад

    👍👍👍👍👍 നല്ലത് വരട്ടെ മക്കളെ

  • @suneersulaiman4925
    @suneersulaiman4925 Год назад +3

    നല്ലൊരു വരനെ കിട്ടട്ടെ 🤲🤲🤲

  • @FaslaKunjol
    @FaslaKunjol 5 месяцев назад

    നല്ല സുന്ദരി കുട്ടി

  • @Ansaakka
    @Ansaakka Год назад +7

    ശഹനാബി ക്ക് നല്ല മാരനെ കിട്ടട്ടെ ആമീൻ 🤲

  • @indian6346
    @indian6346 9 месяцев назад

    നന്നായി വരും.

  • @vinodkumarek8599
    @vinodkumarek8599 Год назад +3

    ഈ മോൾക്ക് നല്ല വരനെകിട്ടട്ടെ

  • @Cookingwithbeautytips916
    @Cookingwithbeautytips916 11 месяцев назад +1

    എന്റെ വീടിന്റെ അടുത്താണ് നല്ല ഇത്താത്ത ആണ് ❤‍🩹

  • @UbaidTanoor
    @UbaidTanoor 7 месяцев назад

    ആമീൻ

  • @muhammadsameer.uuzhunnan6755
    @muhammadsameer.uuzhunnan6755 Год назад +4

    നല്ലൊരു പുയാപ്ല വരട്ടെ 🤲🏻

  • @SuhailC-p9n
    @SuhailC-p9n Месяц назад

    Marriage kazhinjo

  • @namukkuchutthum3663
    @namukkuchutthum3663 Год назад +4

    ആ ഉമ്മ നല്ലൊരു ഉമ്മയാണ്
    പക്വത ഉള്ള

  • @sanhasahal508
    @sanhasahal508 Год назад +6

    അള്ളാഹു നല്ല ഒരു വരനെ എത്തിച്ചു കൊടുക്കട്ടെ 🤲 ആമീൻ 🤲

  • @sameenahs2939
    @sameenahs2939 Год назад +8

    ഭക്ഷണം ഉണ്ടാക്കാൻ അറിയുമോ അന്നേരം കുട്ടി മറുപടി പറഞ്ഞത് എന്തെല്ലാമുണ്ടാക്കാൻ അറിയും സംസാര ശ്രദ്ധിച്ചാ മനസ്സിലാകുന്നുണ്ട്

    • @dilshatdotcom5146
      @dilshatdotcom5146 Год назад +2

      ശഹനബി എൻ്റെ ayalvasiyan നല്ല molaan അടുക്കളയിലെ ജോലിയൊക്കെ അത്യാവശ്യം ഒക്കെ avlkkariyam

  • @Faheem-Pattambi
    @Faheem-Pattambi Год назад +1

    നല്ല ഇണയെ കിട്ടട്ടെ ❤❤❤

  • @shibumon6466
    @shibumon6466 7 месяцев назад

    Daivam enne sahayikkumbol njan aa sahodariye sahayikkum 😩💚💞💝

  • @fayisfayis4390
    @fayisfayis4390 Год назад +1

    ഇന്ഷാ അല്ലഹ് 🤲

  • @mymunathp9185
    @mymunathp9185 Год назад +2

    ആമീൻ നല്ലൊരു ഭർത്താവ് ഭാവിയിലേക്ക് വരട്ടെ

  • @roshanbaig1487
    @roshanbaig1487 2 месяца назад

    Nammalu niqab daichitt makkale athu daripikunnillenkil nammal uathram parayendi varum.. makkalodum allahuvinodum..

  • @muhammadsameer.uuzhunnan6755
    @muhammadsameer.uuzhunnan6755 Год назад +2

    കണ്ണൂർകാർക് മുൻഗണന

  • @noushidapoovi974
    @noushidapoovi974 11 месяцев назад

    ആമീൻ 🤲🤲🤲

  • @kondottykkaran289
    @kondottykkaran289 Год назад +2

    *Monchathikkutty❤*

  • @czs9011
    @czs9011 Год назад

    Ente oru abipry.m paryate aa umkum Sistrs avare nalonm nokiya pore tnsn iladhe jeevikalo

  • @maheshpanayanthata1191
    @maheshpanayanthata1191 Год назад +1

    Shahnabikku Nalla varanei kittatei

  • @noushadkaippanveetil3573
    @noushadkaippanveetil3573 8 месяцев назад +1

    👍☝️🤲🤲

  • @SunilMony-ot9vq
    @SunilMony-ot9vq Год назад

    Ellam.nannakum.enneyum.upeshichupoyi.

  • @HarisSaju
    @HarisSaju 11 месяцев назад

    Nalloru chekkane kittatte

  • @safiyapocker6932
    @safiyapocker6932 Год назад

    ആമീൻ ആമീൻ ആമീൻ

  • @abdulbarithashreefa924
    @abdulbarithashreefa924 Год назад +1

    ഇവക്ക് ഇമോഷൻ ഉണ്ടാകുമോ

  • @saithalavi1762
    @saithalavi1762 Год назад

    ഇൽ ശാ ഹല്ലാ ശരിയാകും

  • @ammuthrikkakara2824
    @ammuthrikkakara2824 Год назад +2

    എത്രയും പെട്ടെന്ന് നല്ലൊരു പാർട്ണർ വരട്ടെ

  • @HamakoolathHamz
    @HamakoolathHamz Год назад +2

    നല്ല സുന്ദരി മോള്

  • @baputtyfilza2753
    @baputtyfilza2753 2 месяца назад

    🤲💞

  • @Mashaallah-q7h
    @Mashaallah-q7h 25 дней назад

    No marriage good... ❤❤❤❤ Q

  • @unaisunaispk9841
    @unaisunaispk9841 Год назад +6

    കണ്ണൂരുള്ളവർ എല്ലാരും ഒന്ന് ശ്രമിക്കൂ

  • @mohammedbasheer3658
    @mohammedbasheer3658 5 месяцев назад

    👍👍👍👌

  • @saleemvijayawada9679
    @saleemvijayawada9679 Год назад

    All the Best shahabi
    From Vijayawada 🎉🎉

  • @muhammadsameer.uuzhunnan6755
    @muhammadsameer.uuzhunnan6755 Год назад +1

  • @Mashaallah-q7h
    @Mashaallah-q7h 25 дней назад

    Danger❤❤❤❤ marriage❤❤❤❤

  • @Vinod-p1b
    @Vinod-p1b 8 месяцев назад

    🙏🙏🙏

  • @സഹയാത്രികൻ-പ7ഫ

    ഭായ് നിങ്ങൾ കൊല്ലം ജില്ലയിലോട്ട് വരാറില്ലേ...

  • @ummermunna355
    @ummermunna355 Год назад

    എൻ്റെ നാട്

  • @mohammedsajeer7025
    @mohammedsajeer7025 Год назад +5

    ഞാൻ 3 മാസമായി ഒരു പെൺകുട്ടിയെ നോക്കുന്നു. ഇത് വരെ റെഡി ആയിട്ടില്ല. 😔😔😞

  • @farsana9868
    @farsana9868 Год назад +2

    നല്ല കുട്ടി നല്ലത് വരട്ടെ

  • @FaisalFaisal-se2oe
    @FaisalFaisal-se2oe 6 месяцев назад

    😢😢😢❤

  • @fayisfayis4390
    @fayisfayis4390 Год назад +1

    👍👍🤲

  • @sideekpookkot3211
    @sideekpookkot3211 11 месяцев назад

    ഹായ്

  • @noushadmnmuhamad5739
    @noushadmnmuhamad5739 Год назад +1

    🤲🤲🤲🤲

  • @Mashaallah-q7h
    @Mashaallah-q7h 25 дней назад

    No demand good.
    Danger marriage in dificulf bride.... Marriage after no good... Life waste after marriage.. think life❤❤❤❤❤❤

  • @muhsina3934
    @muhsina3934 9 месяцев назад

    🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @bzk8935
    @bzk8935 Год назад +3

    ബ്രോ ഒന്നാം ക്‌ളാസിൽ പഠിക്കുമ്പോൾ ആണ് എക്‌സൈലന്റ് ആണ്

  • @akbara5657
    @akbara5657 Год назад +1

    ❤❤🤲🤲👍

  • @sanusifuvlog3751
    @sanusifuvlog3751 Год назад

    Ameen

  • @abdulmajeed1126
    @abdulmajeed1126 Год назад

    Inshallah Salamat

  • @alhamdulillah622
    @alhamdulillah622 Год назад

    😢

  • @ashrafrasu3421
    @ashrafrasu3421 Год назад

    ❤️

  • @modanfarmskerala
    @modanfarmskerala Год назад

    💚🌷🤲

  • @HabeebHabee-iq7yl
    @HabeebHabee-iq7yl Год назад

    Aameen

  • @aman-svlog
    @aman-svlog Год назад

    Ihil enganaya contact cheyyaa?

    • @MYWORLD-ws8lu
      @MYWORLD-ws8lu Год назад

      Number അതിൽ ഉണ്ടല്ലോ

    • @aman-svlog
      @aman-svlog Год назад

      @@MYWORLD-ws8lu ethila ഉള്ളത്

    • @sparkcrystalways
      @sparkcrystalways Год назад

      ​@@aman-svlogആരുടെ നമ്പർ ആണ് ഇയാൾക്ക് വേണ്ടത് youtuber ന്റെ ആണോ പെൺകുട്ടിയുടെ വീട്ടുകാരുടെയോ

  • @shabeerali-rj1ox
    @shabeerali-rj1ox Год назад +2

    കിട്ടൂല വെറുതെയാണ് അന്വേഷിക്കാൻ പോകുന്നത് നല്ല വിദ്യാഭ്യാസവും ജോലിയും ഉള്ളവർ മാത്രം പോയാൽ മതി സാധാരണക്കാരായ കൂലിപ്പണിക്ക് പോകുന്നവർ അന്വേഷിക്കാൻ പോകണ്ട കെട്ടിച്ചു തരില്ല

  • @MohammadMohammad-vg9jx
    @MohammadMohammad-vg9jx Год назад +1

    👍👍👍👍👌👌👌🤲🤲🤲🌹🌹🌹

  • @krpvlogg2403
    @krpvlogg2403 Год назад

    Pengaluttikk nalloru varane kittatte

  • @SahadCholakkal
    @SahadCholakkal Год назад

    HDR വീഡിയോ ഒഴിവാക്കൂ pls
    ആകെ മഞ്ഞളിപ്പ്

  • @SrajudeenKollam-kz2ez
    @SrajudeenKollam-kz2ez 8 месяцев назад

    Okokok

  • @mohamedkabeer7205
    @mohamedkabeer7205 Год назад

    സഹനമോൾക് patteya ഒരു varane kettette ആമീൻ

  • @subairking5086
    @subairking5086 Год назад +1

    🤍🤍🤍

  • @arfathpa4106
    @arfathpa4106 Год назад +2

    🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻❤❤❤❤❤❤❤❤❤❤❤❤❤❤ nalla molan