തന്റെ സ്വര മാധുര്യം കൊണ്ട് കേൾവിക്കാരുടെ മനം കവർന്ന പാട്ടുകാരി സഫ്‌വാനക്ക് വരനെ ആവശ്യമുണ്ട്

Поделиться
HTML-код
  • Опубликовано: 21 окт 2024
  • സഫ്‌വാന ഒട്ടേറെ കഴിവുകള്‍ ഉള്ള ഒരു കുട്ടിയാണ് അവളുടെ പാട്ട് പോലെ തന്നെ നല്ല ഒരു ഹൃദയത്തിനു ഉടമ ആണുട്ടോ അനുയോജ്യമായ ആലോചനകൾ ക്ഷണിക്കുന്നു

Комментарии • 147

  • @sanhasahal508
    @sanhasahal508 Год назад +52

    നല്ല ഒരു വരനെ അള്ളാഹു എത്തിച്ചു കൊടുക്കട്ടെ 🤲🏻 ആമീൻ 🤲🏻 pin cheyyo pls🥰

  • @saijuk8389
    @saijuk8389 Год назад +17

    പാവം അതിന്റ വാക്ക് നോക്ക്, എത്ര ഭംഗി സുഗായിട്ട് ഇരിക്കുന്നു, ദൈവമേ നല്ലൊരു ആന്മർദ്ദദാ ഉള്ള വരനെ കൊടുക്കണേ

    • @faseelaummer4577
      @faseelaummer4577 7 месяцев назад

      Ameen Ella kazhivull oru mone thanne kittatte

  • @simplykitchen1236
    @simplykitchen1236 Год назад +15

    നന്നായി പാടുന്നു, മാഷാ അല്ലാഹ് നന്നായി നോക്കുന്ന ഒരു നല്ല മനുഷ്യനെ വരനായി നാഥൻ നൽകട്ടെ

  • @naseemak9251
    @naseemak9251 Год назад +5

    അൽഹഠദൂലിലാഹ് 🤲🤲 എത്രയും പെട്ടെന്ന് വിവാഹം ശരിയാകാനുള്ള ഭാഗ്യം കൊടുക്കട്ടെ ആമീൻ ആമീൻ

  • @hussaintharala4074
    @hussaintharala4074 Год назад +9

    നല്ല ശബ്ദം .നന്നായി പാടി.
    വേഗത്തിൽ നല്ലൊരു ഇണയെ കിട്ടാൻ അള്ളാഹു തൗഫീഖ് പ്രദാനം ചെയ്യട്ടെ.

  • @sreejuskitchen
    @sreejuskitchen Год назад +30

    ഒരു രക്ഷയുമില്ല, എന്തു നന്നായി പാടുന്നു, നല്ല വോയ്സ്, ഒരുപാട് നല്ല നല്ല അവസരങ്ങൾ സഫ്‌വാനക്ക് കിട്ടട്ടെ, പിന്നെ ഇത്രെയും കഴിവുള്ള ഈ കുട്ടിയെ ഇനിയും ഉയരങ്ങളിലേക്ക് എത്തിക്കുവാൻ കഴിവും മനസ്സും ഉള്ള, കട്ടക്ക് കൂടെ നിൽക്കുന്ന ആളെ ലഭിക്കട്ടെ

  • @ayishamambra1128
    @ayishamambra1128 Год назад +5

    മോളേ പാട്ട് സൂപ്പർ
    നല്ല സൗണ്ട് പാട്ടിൽ ലയിച്ച് പോയി അള്ളാഹു അനുഗ്രഹിക്കട്ടെ മോളേ

  • @SeenathT-nw1cg
    @SeenathT-nw1cg Год назад +11

    മോൾക് നല്ലൊരു ജീവിതം കിട്ടട്ടെ.🤲🏻 നല്ലൊരു മനസ്സിന്റെ ഉടമയാണ്. 🥰.

  • @nani.c5086
    @nani.c5086 Год назад +19

    പാട്ട് സൂപ്പർ 👍 മാഷാ അള്ളാഹ് 🤲 നല്ലൊരു വരനെ കിട്ടട്ടെ

  • @ammuthrikkakara2824
    @ammuthrikkakara2824 Год назад +12

    വളരെ നന്നായി പാട്ടു പാടുന്നു ദൈവം അനുഗ്രഹിച്ചു നല്ലൊരു പാർട്ണർ വരട്ടെ

  • @thakkucreations8253
    @thakkucreations8253 Год назад +35

    നന്നായി പാടുന്നു ദൈവം അനുഗ്രഹിച്ചു നല്ലൊരു ഇണയെ കൊടുക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @muhammednaseer8154
    @muhammednaseer8154 Год назад +6

    സഫ്‌വാനാ മിടുക്കിയ
    അള്ളാഹു നല്ലൊരു പങ്കാളിന ഉടൻ തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🤲

  • @ayishamalu4186
    @ayishamalu4186 Год назад +2

    കണ്ണ് ഇത്തവർ കോ കേൾവി ഇല്ലത്തവർക്കോ കൊടുകരുത്ത് നല്ലവരൻ വരം അള്ള തീർച്ചയം തരം എല്ലാം അറിയുന്നവൻ റബ്ബ്

  • @waiting-28y
    @waiting-28y Год назад +9

    നല്ല സൗണ്ട് ഈ സഹോദരിക്ക് 👍.ഈ സഹോദരി പറഞ്ഞത് പോലെ എല്ലാം കൊണ്ടും അനുയോജ്യമായ ആളെ എത്രയും വേഗം തന്നെ കിട്ടട്ടെ👍🤲

  • @indirapanikar7270
    @indirapanikar7270 7 месяцев назад +2

    പ്രായ ത്തെക്കാൾ പക്വത യും നല്ല ഭാഷയും. നല്ലകുട്ടി 👍

  • @mastermuhammed1000
    @mastermuhammed1000 Год назад +11

    കണ്ണൂർ ജില്ലയിൽ മലയാളം നന്നായി അച്ചടി ഭാഷയിൽ പറയാൻ സാദിച്ച മുസ്ലീം പെൺകുട്ടി എത്റയും വേഗം വിവാഹം നടക്കട്ടെ

  • @yusuffaisimooryad8036
    @yusuffaisimooryad8036 Год назад +3

    Masha allah safwanak റബ്ബ് നല്ല ജീവിത പങ്കാളിയെ കിട്ടട്ടെ എന്ന് പ്രാർത്ഥനയോടെ..

  • @beenashemin5299
    @beenashemin5299 Год назад +10

    പാട്ട് അടിപൊളി🥰. നല്ലൊരു ഇണയെ തന്നെ എത്രയും പെട്ടന്ന് കിട്ടട്ടെ 🤲🤲

  • @mumthasabdulrasheed5254
    @mumthasabdulrasheed5254 Год назад +2

    നല്ല voice നല്ല ജീവിതം കിട്ടാൻ ആശംസിക്കുന്നു 🎉🎉🎉🎉

  • @nisamudheennishu9763
    @nisamudheennishu9763 Год назад +6

    അള്ളാഹു എന്റെ
    സഹോദരി ക്
    നല്ല ഒരു ഭർത്താവിനെ തരട്ടെ 🤲

  • @ising.___9236
    @ising.___9236 7 месяцев назад +1

    നല്ല സംസാരം നല്ല പാട്ട്

  • @shoukathali4424
    @shoukathali4424 Год назад +5

    സഫ്വാനക്ക് നല്ലൊരു ജീവിതം ഉണ്ടാവട്ടെ ...

  • @adilyaseen2761
    @adilyaseen2761 Год назад +6

    നമ്മളെ നാട്ടിൽ തന്നെ നല്ല പുതിയാപ്പിള യെ കൊടുക്കണേ allah

    • @Shafee12372
      @Shafee12372 Год назад +1

      സ്വന്തമായി അഭിപ്രായവും, ആഗ്രഹവും ഉള്ള കുട്ടിയാണ്, സാമ്പത്തിക ഭദ്രതയും അതിനൊത്ത വരുമാനവും ഈ കുട്ടിക്ക് വേണ്ടി സമയം ചിലവഴിക്കാനുള്ള കഴിവുള്ള യുവാക്കൾ മാത്രമേ mge എന്ന ആഗ്രഹവുമായി പോകാൻ പാടുള്ളു

  • @faseelaparavetty4717
    @faseelaparavetty4717 Год назад +9

    പാട്ട് സൂപ്പർ 👍 മോൾ ആഗ്രഹിക്കുന്നത് പോലെത്തെ ഒരു ഭർത്താവിനെ തന്നെ കിട്ടട്ടെ ആത്മാർഥമായി പ്രാർത്ഥിക്കുന്നു 🌹❤️🌹

  • @apsmystylemylife3971
    @apsmystylemylife3971 Год назад +2

    Super voice padacha thamburan nalloru maarane kodukkatte

  • @minisaj440
    @minisaj440 Год назад +5

    പ്രായത്തിൽ കവിഞ്ഞ പക്വത ഉള്ള സഫ്‌വാനാ നിനക്ക് നല്ലൊരു പാർട്ണറെ kiittatte

  • @nishannk-sh7bn
    @nishannk-sh7bn Год назад +1

    ഹൈറായ ജീവിതം കിട്ടേട്ടെ

  • @farshanakarugvath6014
    @farshanakarugvath6014 Год назад +1

    Nannayi padi mahaallah

  • @saijuk8389
    @saijuk8389 Год назад +3

    നല്ല talant ആണ് കുട്ടി

  • @TheStitchDictionary-Jasmin
    @TheStitchDictionary-Jasmin 4 месяца назад

    നല്ല ഒരു ഇണയെ കിട്ടട്ടെ. Masha allah very talented

  • @asharafachu4095
    @asharafachu4095 Год назад +2

    Masha allha nalla oru babiund padachon anugrahikatte ameen

  • @badushahaseena4518
    @badushahaseena4518 5 месяцев назад

    Safvana Moluse
    Allhahu Nalla oru bharthavine
    Allhahu prathanam cheyyatte
    Insha allha
    Ennum prarthana undakum
    Safu 🤲

  • @haneefamanu59
    @haneefamanu59 Год назад +2

    നല്ലൊരു ഇണയെ കിട്ടാൻ 🤲🤲ചെയ്യുന്നു

  • @farishafari9398
    @farishafari9398 Год назад +2

    Mashallah nalloru life kittate Aameen

  • @MuhammedmusthafaKoppam
    @MuhammedmusthafaKoppam Год назад +1

    Allahu.nalla.oru.kudumbajeevidham.kodukkatte.ameen.yarabbal.alameen

  • @niyaspkd
    @niyaspkd Год назад +2

    vibrant and energetic woman.

  • @sarakc5104
    @sarakc5104 Год назад +6

    പാട്ട് സൂപ്പർ ആയിട്ടുണ്ട് ട്ടോ പാട്ട് സൂപ്പർ ആയി

  • @arfathpa4106
    @arfathpa4106 Год назад +2

    Alhamdulilla nalloraale kittanam allahu തൗഫീഖ് ചെയ്യട്ടെ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @ummarfarook1447
    @ummarfarook1447 Год назад

    Mashaallha Mashaallha ya allha nalla varane sister k kanikane deergaesulla afiyathum nalgane allha

  • @kunjimuhammedmuhammed4726
    @kunjimuhammedmuhammed4726 Год назад +3

    പാട്ട് അടിപൊളി 👍👍❤️നല്ലരു വരനെ കിട്ട ട്ടെ

  • @Rashidsauban
    @Rashidsauban Год назад +1

    Mashaallah adipoli paatt 🎉👍

  • @zauzan.k.pzauzan.k.p4844
    @zauzan.k.pzauzan.k.p4844 8 месяцев назад

    മാഷാ അല്ലാഹ് അടിപൊളി പാട്ട് 😭😭😭

  • @zauzan.k.pzauzan.k.p4844
    @zauzan.k.pzauzan.k.p4844 8 месяцев назад

    Song അടിപൊളി 👍👍👍

  • @SahadCholakkal
    @SahadCholakkal Год назад +4

    Wow nice voice .. Good Singer Masha Allah..❤

  • @farsanakg3146
    @farsanakg3146 Год назад +2

    Mashaallh

  • @MuhammedmusthafaKoppam
    @MuhammedmusthafaKoppam Год назад +2

    Mashaallah.patt.suer

  • @sabuneenu9689
    @sabuneenu9689 Год назад +1

    👍👍👍സൂപ്പർ

  • @adilyaseen2761
    @adilyaseen2761 Год назад +1

    മാഷാ അല്ലാഹ് നല്ല ആളെ kittum

  • @Hashim-hu5to
    @Hashim-hu5to 3 месяца назад

    Allah khair aya jeevitham kodukatte eee ponnumolk

  • @MuneerMisna-hj1os
    @MuneerMisna-hj1os Год назад +1

    Masha allah

  • @mujeebrahiman6845
    @mujeebrahiman6845 Год назад +3

    Masha allah👍👍

  • @farshanakarugvath6014
    @farshanakarugvath6014 Год назад +1

    Sooper

  • @AYMUSVLOG9981
    @AYMUSVLOG9981 Год назад +1

    Supper paatt

  • @muneerchemban9619
    @muneerchemban9619 Год назад +1

    Awesome 👌👌👌 protect allah

  • @Mashaallah-q7h
    @Mashaallah-q7h Месяц назад

    Kannu kanathavar vivaham cheiyaruthu.... After life toomuch problems😢😢😢😢

  • @rasheedapp3967
    @rasheedapp3967 Год назад +1

    നല്ല ഒരു വരനെ കിട്ടാൻ പ്രാർത്ഥിക്കുന്നു 👍

  • @zifrananwar8248
    @zifrananwar8248 Год назад +1

    Allahu nalloru inaye nalkatte

  • @nizarali3969
    @nizarali3969 Год назад

    മാഷാഅല്ലാഹ്‌

  • @latheeLatheef777
    @latheeLatheef777 Год назад +1

    Nalla kutti👍🏻nalla songs

  • @Greenscreen56756
    @Greenscreen56756 Год назад +1

    Super.....നല്ലൊരു വരനെ കിട്ടാൻ dua ചെയ്യുന്നു

  • @AshaAsha-xz7fd
    @AshaAsha-xz7fd Год назад

    സൂപ്പർ

  • @mohamedbava2357
    @mohamedbava2357 Год назад +1

    Super song

  • @aseesm5020
    @aseesm5020 Год назад +2

    ❤❤❤

  • @fathimavk8155
    @fathimavk8155 Год назад +1

    Allhahuanugrhikkatte

  • @nousheebasheeba4577
    @nousheebasheeba4577 Год назад +1

    God bless you

  • @rushdha9334
    @rushdha9334 Год назад +3

    Ethayum pettann kallyanam readyavatte🤲

  • @jinasjinu385
    @jinasjinu385 Год назад +1

    Masha.allah

  • @nihalka316
    @nihalka316 Год назад +1

    Nalla kutti masahallaa

  • @mohammedbasheergmc9579
    @mohammedbasheergmc9579 Год назад +1

    السلام عليكم ورحمه الله وبركاته سفانه ما شاء الله ما شاء الله تبارك الله الله توفيق ان شاء الله اللهم الصحه والعافيه ان شاء الله اللهم يهديك ان شاء الله بحق نبينا محمد المصطفى صلى الله عليه وسلم

  • @shihabudheenc7477
    @shihabudheenc7477 Год назад +6

    സഫുവാനക്ക് നല്ലൊരു ഭർത്താവിനെ കിട്ടട്ടെ... ആമീൻ 🤲🏻

  • @ButterflyButterfly-it1xh
    @ButterflyButterfly-it1xh Год назад +2

    Masha allah😍😍❤️

  • @noorjahannoorjahankp973
    @noorjahannoorjahankp973 5 месяцев назад

    ❤️👍🤲

  • @nihalka316
    @nihalka316 Год назад +1

    അടിപൊളി

  • @mohammadkoya676
    @mohammadkoya676 Год назад +2

    സുപ്പർ

  • @SatheeshEs-so3yk
    @SatheeshEs-so3yk 2 месяца назад

    ദീനി കുടുംബത്തു നിന്നും കിട്ടട്ടെ.... ചാക്കിൽ കയയരാൻ അനുവദിക്കാട്ടെ....

  • @subairking5086
    @subairking5086 Год назад +2

    🥰🥰🥰🥰🥰🤲🤲🤲🤲

  • @DreamGirl-cy5mf
    @DreamGirl-cy5mf Год назад +8

    30 വയസുള്ള ഒരു യുവതി ഉണ്ട് ഇസ്ലാമിനെ കുറിച്ച് പഠിച്ചു ഇസ്ലാമിലേക്ക് convert ആയതാണ് ഫസ്റ്റ് വിവാഹം ആണ് മലപ്പുറം ജില്ല ദീനിയായ ആളെ അന്വേഷിക്കുന്നു

    • @riyaskhan6454
      @riyaskhan6454 Год назад +3

      Enikku 33 വയസുണ്ട് താല്പര്യം ഉണ്ടെങ്കിൽ പറയണം... ആദ്യ നിക്കാഹ് ആണ്.. Tvm

    • @DreamGirl-cy5mf
      @DreamGirl-cy5mf Год назад

      @@riyaskhan6454 മലപ്പുറം ജില്ലയാണ് നോക്കുന്നത് 🙂

    • @muhammedali5765
      @muhammedali5765 Год назад

      Yas

  • @munavvirbathisha7520
    @munavvirbathisha7520 Год назад

    Kairayath Allah naalgtte

  • @munavvirbathisha7520
    @munavvirbathisha7520 Год назад +2

    🎉🎉🎉🎉👍

  • @nihalka316
    @nihalka316 Год назад +2

    ആമീൻ

  • @ammuthrikkakara2824
    @ammuthrikkakara2824 Год назад +16

    എനിക്കും എത്രയും പെട്ടെന്ന് നല്ലൊരു പാർട്ണർ നേ കിട്ടുവാൻ എല്ലാവരും പ്രാർത്ഥിക്കണം എന്ന് അഭ്യർത്ഥിക്കുന്നു

    • @muhammednaseer8154
      @muhammednaseer8154 Год назад +2

      💪ഇന്ഷാ അല്ലഹ പെട്ടന്ന് നടക്കട്ടേ എന്ന് പ്രാർത്ഥയ്ക്കാം

    • @ammuthrikkakara2824
      @ammuthrikkakara2824 Год назад

      @@muhammednaseer8154 🙏

    • @irshadmelmuri
      @irshadmelmuri Год назад

      Inshaallah

    • @shihabudheenc7477
      @shihabudheenc7477 Год назад

      നല്ലൊരു ഭർത്താവിനെ കിട്ടട്ടെ.. ആമീൻ 🤲🏻

    • @muhammedali5765
      @muhammedali5765 Год назад

      Ameen

  • @tottob1252
    @tottob1252 9 месяцев назад

    ❤❤❤❤❤❤🎉😊

  • @AbdulSamad-hm8yf
    @AbdulSamad-hm8yf Год назад +1

    Mashallah

  • @monuasdmonuasd2275
    @monuasdmonuasd2275 Год назад +1

    Kanansunthari❤❤❤❤❤

  • @sajidasaji398
    @sajidasaji398 8 месяцев назад

    എന്റെ മോളെ കൂടെ പഠിച്ചതാ 🥰🥰🥰🥰

  • @abdullamprabdullampr2012
    @abdullamprabdullampr2012 Год назад +1

    Ameen 🤲

  • @hariskp2303
    @hariskp2303 Год назад +1

    👍👍👍

  • @DarkQueen7777
    @DarkQueen7777 Год назад +3

    എല്ലാവരും ഫ്രണ്ട് ആയിട്ടുള്ള ഒരാളെ തന്നെയാണ് ആഗ്രഹിക്കുന്നത്

  • @ashrafachu9313
    @ashrafachu9313 Год назад

    Nammude nad

  • @shabeerahamed1442
    @shabeerahamed1442 Год назад

    Safwanak നല്ലൊരു ഭ്

  • @moideenkutty4407
    @moideenkutty4407 5 месяцев назад

    🤲🤲🤲🤲🤲🤲

  • @aharafkadav1136
    @aharafkadav1136 Год назад +1

    👍👍👍😍😍😍

  • @shahaveelshas3141
    @shahaveelshas3141 Год назад +1

    Nhangalude safvana

  • @fidhaaz_creation3787
    @fidhaaz_creation3787 Год назад +2

    Masha allh😍

  • @rabeyati1988
    @rabeyati1988 Год назад

    Safwana mola

  • @ThasawwarThasu
    @ThasawwarThasu Год назад +1

    👌💕😀❤❤❤❤❤❤❤❤❤

  • @adilmp1192
    @adilmp1192 Год назад +1

    ❤🤲

  • @Mashaallah-q7h
    @Mashaallah-q7h Месяц назад

    No demand marriage😢😢😢

  • @Ijas-bm7sz
    @Ijas-bm7sz Год назад

    Chappanu moluuu

  • @abdullatheefpunnakkottil4059
    @abdullatheefpunnakkottil4059 Год назад +4

    ആ ഉപ്പാന്റെ മുഖത്ത്