മിക്ക കുടുംബത്തിലും നടക്കുന്ന ഒരു സംഭവമാണിത്.. സ്വന്തം വീട്ടിൽ വന്നു നിൽക്കുന്ന ഗതിയോർത്താണ് പലരും ആത്മഹത്യ പോലും ചെയ്യുന്നത് 😔പക്ഷെ അവരുടെ മുന്നിൽ അന്തസ്സായി ജീവിച്ചു കാണിച്ചു കൊടുക്കണം.. ഒരു വർഷമായി എന്റെ ഇക്കാനെ കൊറോണ കൊണ്ടുപോയിട്ട് ചെറിയ മക്കൾ എന്നാലും ഞാൻ തളരില്ല.. അന്തസ്സോടെ അവരെ വളർത്തണം.. അതാണ് ലക്ഷ്യം...
ഇത് ഞാൻ ഇപ്പോഴാണ് കേൾക്കുന്നത് ശരിയാണ് ഇത് എന്റെ ജീവിത കഥപോലെ പക്ഷെ എന്റേതിൽ മാഷ് എന്ന കഥാപാത്രം ഇല്ല ട്ടോ ഇപ്പോഴും ഒറ്റയ്ക്ക് പൊരുതുന്നു എനിക്ക് ഒരു മോളാണ് ഉള്ളത് എന്റെ വീട്ടുകാർ കൊണ്ടു പോകുവാൻ ശ്രമിച്ചു പക്ഷെ ഞാൻ പോയില്ല ആർക്കും ഒരു ബാധ്യത ആവരുത് എന്റെ സനിൽ ഉണ്ടായിരുന്നപ്പോർ നല്ല പോലെ ഞങ്ങളെ സംരക്ഷിച്ചു എന്റെ സനിൽ കൂടെ യുണ്ട് എന്ന വിശ്വാസം അല്ല കൂടെയുണ്ട് ജീവിക്കുന്നു എന്റെ മോൾക്ക്/ നല്ല വിദ്യാഭ്യാസം നല്ല ഒരു ജോലി അതാണ് എന്റെ ലക്ഷ്യം അതിനു വേണ്ടി രാവ് പകലാക്കി ഞാൻ ജോലി ചെയ്യുന്ന
ഇത്തരം സാഹചര്യത്തിലൂടെ അല്ലെങ്കിൽ പോലും ചെറുപ്പത്തിൽ ഉപ്പ മരിച്ച എന്നെയും ഇക്കാനെയും അനിയനെയും ഉമ്മ നെഞ്ചോട് ചേർത്ത് ഉറക്കുമ്പോൾ 7 വയസ്സ് മാത്രം പ്രായമുള്ള ഞാൻ പലപ്പോഴും ചോദിച്ചിട്ടുണ്ട് ഉമ്മാ ഉപ്പാനെ ഇനി കാണൂല്ലെന്ന്.... സ്കൂളിന്ന് ഇന്നേ കൊണ്ടുവരൻ വരില്ലെന്ന്.... രാത്രികളിൽ ഉമ്മാന്റെ തേങ്ങലുകൾ കേൾക്കാമായിരുന്നു...... അന്ന് തലയിൽ തലോടി പറയമായിരുന്നു ഉമ്മാന്റെ മക്കൾക്ക് ഉമ്മാ ഉണ്ട് എന്ന്....... ഇന്ന് ഞങ്ങകൾ മക്കൾ വലുതായി നീണ്ട 14 വർഷങ്ങൾ എന്നെയും മാറ്റിക്കളഞ്ഞിരിക്കുന്നു.... ഇന്നീ കഥ കേട്ടു ന്റുമ്മാന്റെ അവസ്ഥ ഞാൻ ഓർത്തു പോയി......... ഉമ്മാ പറയാറുണ്ട് ന്റെ കുട്ട്യോൾ എത്ര പെട്ടന്നു വലുതായീന്നു.........😊
സ്വന്തം അച്ഛന്റെയും അമ്മയുടെയും കൂടെ ജീവിക്കുന്നതിനേക്കാൾ കൂടുതൽ ഭർത്താവിന്റെ കൂടെയാണ് ജീവിക്കുന്നത് ഭ ർത്താവ് നഷ്ടപ്പെട്ടാൽ വിധവ എന്ന പേരുമാത്രം കൂട്ടിനുള്ളു ഇതു പോലുള്ള ബാലൻ മാഷ് സഹായിച്ചോ പിന്നെ സമൂഹം വെറുതെ വിടുകയുമില്ല ഒരുപാട് ചേച്ചിമാരെ ഇതുപോലെ കണ്ടിട്ടുണ്ട് ഒരുപാട് കഥ ഒരുപാട് ഇഷ്ട്ടപെട്ടു
ഇതേ അവസ്ഥയിൽ ജീവിതം കഴിച്ചുകുട്ടുന്ന, എനിക്കറിയാവുന്ന ഒരുപാട് സ്ത്രീ കൾ ഉണ്ട്, ഒരുപാട് സങ്കടം തോന്നി, ഭർത്താവ് മരണപെട്ടവർ മാത്രമല്ല, കുടുംബം നോക്കാതെ, മദ്യപിച്ചു നടക്കുന്ന വീരന്മാരുടെ ഭാര്യ ഭാര്യമാരാണ് അധികവും, മക്കളെ പൊട്ടൻ രാപകലില്ലാതെ കഷ്ടപ്പെടുന്ന അമ്മമാർ 😢
ഞാൻ ഈ അവസ്ഥയിലൂടെയാണ് കടന്ന് പോകുന്നത് എട്ടത്തി വീട്ടിൽ നിന്ന് പുറത്താക്കി രണ്ടാമതും കല്യാണം ആലോചിക്കുന്നുണ്ട് അത് പക്ഷേ ഒരു പാട് കടബാധ്യത എന്റെ പേരിൽ ഉണ്ട് ബാധ്യതയുള്ള പെണ്ണിനെ ആര് കെട്ടാൻ പക്ഷേ തോറ്റ് കൊടുക്കാൻ തീരുമാനിച്ചില്ല ഒരു കട ഉണ്ട് ബാധ്യത കുറച്ച് കുറച്ചായി തീർത്ത് വരുന്നു എനിക്ക് മോനും വീട് അത്യവശ്യമാണ് സന്തോഷത്തോടെ ഒന്ന് കിടന്ന് ഉറങ്ങണം അതാണ് ആഗ്രഹഠ ഈശ്വരൻ കൈ വിടില്ല എന്ന വിശ്വാസം
❤️ ഇത് കഥയാണോ അതോ ആരുടെയെങ്കിലും ജീവിതം ആണോ 💕 തുടക്കം മുതൽ അവസാനം വരെ കണ്ണുനീരോടെയാണ് ഞാൻ ഈ കഥ കേട്ടത് 💜 💚
നല്ല കഥ ഒന്നും പറയാനില്ല 👍👍👍ഹൃദയസ്പർശിയായകഥ 👌❤️❤️❤️❤️
മിക്ക കുടുംബത്തിലും നടക്കുന്ന ഒരു സംഭവമാണിത്.. സ്വന്തം വീട്ടിൽ വന്നു നിൽക്കുന്ന ഗതിയോർത്താണ് പലരും ആത്മഹത്യ പോലും ചെയ്യുന്നത് 😔പക്ഷെ അവരുടെ മുന്നിൽ അന്തസ്സായി ജീവിച്ചു കാണിച്ചു കൊടുക്കണം.. ഒരു വർഷമായി എന്റെ ഇക്കാനെ കൊറോണ കൊണ്ടുപോയിട്ട് ചെറിയ മക്കൾ എന്നാലും ഞാൻ തളരില്ല.. അന്തസ്സോടെ അവരെ വളർത്തണം.. അതാണ് ലക്ഷ്യം...
Jeevich kanikk daaa🥰
ഇത് ഞാൻ ഇപ്പോഴാണ് കേൾക്കുന്നത് ശരിയാണ് ഇത് എന്റെ ജീവിത കഥപോലെ പക്ഷെ എന്റേതിൽ മാഷ് എന്ന കഥാപാത്രം ഇല്ല ട്ടോ ഇപ്പോഴും ഒറ്റയ്ക്ക് പൊരുതുന്നു എനിക്ക് ഒരു മോളാണ് ഉള്ളത് എന്റെ വീട്ടുകാർ കൊണ്ടു പോകുവാൻ ശ്രമിച്ചു പക്ഷെ ഞാൻ പോയില്ല ആർക്കും ഒരു ബാധ്യത ആവരുത് എന്റെ സനിൽ ഉണ്ടായിരുന്നപ്പോർ നല്ല പോലെ ഞങ്ങളെ സംരക്ഷിച്ചു എന്റെ സനിൽ കൂടെ യുണ്ട് എന്ന വിശ്വാസം അല്ല കൂടെയുണ്ട് ജീവിക്കുന്നു എന്റെ മോൾക്ക്/ നല്ല വിദ്യാഭ്യാസം നല്ല ഒരു ജോലി അതാണ് എന്റെ ലക്ഷ്യം അതിനു വേണ്ടി രാവ് പകലാക്കി ഞാൻ ജോലി ചെയ്യുന്ന
സൂപ്പർർർർർ സ്റ്റോറി. കണ്ണ് നിറഞ്ഞുപോയി.. അന്തസ്സും അഭിമാനവും ഉള്ള പെണ്ണ്.
നല്ല കഥ. കരച്ചിൽ വന്നു പോയി. Supper 👍👍👍
ryy
ഇത്തരം സാഹചര്യത്തിലൂടെ അല്ലെങ്കിൽ പോലും ചെറുപ്പത്തിൽ ഉപ്പ മരിച്ച എന്നെയും ഇക്കാനെയും അനിയനെയും ഉമ്മ നെഞ്ചോട് ചേർത്ത് ഉറക്കുമ്പോൾ 7 വയസ്സ് മാത്രം പ്രായമുള്ള ഞാൻ പലപ്പോഴും ചോദിച്ചിട്ടുണ്ട് ഉമ്മാ ഉപ്പാനെ ഇനി കാണൂല്ലെന്ന്.... സ്കൂളിന്ന് ഇന്നേ കൊണ്ടുവരൻ വരില്ലെന്ന്.... രാത്രികളിൽ ഉമ്മാന്റെ തേങ്ങലുകൾ കേൾക്കാമായിരുന്നു...... അന്ന് തലയിൽ തലോടി പറയമായിരുന്നു ഉമ്മാന്റെ മക്കൾക്ക് ഉമ്മാ ഉണ്ട് എന്ന്....... ഇന്ന് ഞങ്ങകൾ മക്കൾ വലുതായി നീണ്ട 14 വർഷങ്ങൾ എന്നെയും മാറ്റിക്കളഞ്ഞിരിക്കുന്നു.... ഇന്നീ കഥ കേട്ടു ന്റുമ്മാന്റെ അവസ്ഥ ഞാൻ ഓർത്തു പോയി......... ഉമ്മാ പറയാറുണ്ട് ന്റെ കുട്ട്യോൾ എത്ര പെട്ടന്നു വലുതായീന്നു.........😊
എവിടെയൊക്കെയോ കണ്ണിൽ നോവ് പടർന്നെങ്കിലും, കഥ ഒരുപാട് ഇഷ്ടപ്പെട്ടു 🥰🥰🥰🥰🥰
കല്യാണം kazhijitt വീണ്ടും സ്വന്തം വീട്ടിൽ പോയി നില്കുന്നത് അത് വല്ലാത്ത ഒരു അവസ്ഥയാണ്
സ്റ്റോറി സൂപ്പർ💓💓💓💓💓
Sariyan anubavichavarke ariyu
വളരെ correct aanu...
ഭർത്താവിൻ്റെ വിയോഗത്തോടെ ആണെങ്കിൽ പറയുകയും വേണ്ട
@@zmloveshore1190 ഒക്കെ sheriyaavumnney 🤲🤲🤲🤲
Onnum parayan ella super story adipoli
ഈ കഥ വായിച്ചത് കണ്ണിരോടെ യാണ് നല്ല കഥ 👌🥰🥰🥰
ഇതു കഥയല്ല ആരുടെയോ ജീവിതം ആണ് കരഞ്ഞു poyi ഒത്തിരി veshamyi കേട്ടു തീർന്നിട്ടും a veshanam മാറിയില്ല 🥰🥰🥰🥰🥰🥰🥰
Manoharamaya ,athilere kannu niracha athilupari ottappettu poyi ennu thonnunna palarudeyum jeevitha uyarthiya kadhayanithennu thonnipoyi.
നല്ലൊരു കുടുംബ കഥ 👌👌👏👏👏👏
Super story kannu niranjupoyi.
വളരെ ഹൃദയസ്പർശിയായ കഥ
സൂപ്പർ സ്റ്റോറി ഇക്കാ 👍🏻❣️❣️👍🏻👍🏻
Super story
ഞാനും ഒറ്റക് ആണ്. മക്കളും ഞാനും. 👍🏻
ഞാൻ വന്നു 💞💞💞💞💞💞💞
Sooper story ikka
സൂപ്പർർർർർർ
❤❤❤❤❤❤
Ikka supper❤️❤️❤️❤️
കൊള്ളാം 🌷
Super super 👌👌👌
ഒരുപാട് കരഞ്ഞു 👌👌
Sooper👍👍
തുടങ്ങുമ്പോൾ കരയാൻ തുടങ്ങി
അവസാനം വരെ 😔😔
💞സൂപ്പർ സ്റ്റോറി ഇക്കാ 💞
കണ്ണും മനസ്സും നിറഞ്ഞൊരു കഥ 💞💞💞സൂപ്പർ ഇക്കാ 💞💞❤️❤️
സ്വന്തം അച്ഛന്റെയും അമ്മയുടെയും കൂടെ ജീവിക്കുന്നതിനേക്കാൾ കൂടുതൽ ഭർത്താവിന്റെ കൂടെയാണ് ജീവിക്കുന്നത് ഭ ർത്താവ് നഷ്ടപ്പെട്ടാൽ വിധവ എന്ന പേരുമാത്രം കൂട്ടിനുള്ളു ഇതു പോലുള്ള ബാലൻ മാഷ് സഹായിച്ചോ പിന്നെ സമൂഹം വെറുതെ വിടുകയുമില്ല ഒരുപാട് ചേച്ചിമാരെ ഇതുപോലെ കണ്ടിട്ടുണ്ട് ഒരുപാട് കഥ ഒരുപാട് ഇഷ്ട്ടപെട്ടു
Super stor👌കണ്ണ് നിറഞ്ഞു പോയി ☹️
സൂപ്പർ.
Mr. Shahul Malayil really great story. Every time you surprise me with your excellent stories. Keep it up.
സ്റ്റോറി. സൂപ്പർ.
കഥ 👌👌
ഇതേ അവസ്ഥയിൽ ജീവിതം കഴിച്ചുകുട്ടുന്ന, എനിക്കറിയാവുന്ന ഒരുപാട് സ്ത്രീ കൾ ഉണ്ട്, ഒരുപാട് സങ്കടം തോന്നി, ഭർത്താവ് മരണപെട്ടവർ മാത്രമല്ല, കുടുംബം നോക്കാതെ, മദ്യപിച്ചു നടക്കുന്ന വീരന്മാരുടെ ഭാര്യ ഭാര്യമാരാണ് അധികവും, മക്കളെ പൊട്ടൻ രാപകലില്ലാതെ കഷ്ടപ്പെടുന്ന അമ്മമാർ 😢
നല്ല കഥ
ഈ കഥ ഒരു പാട് സങ്കടം തന്നു'കണ്ണ് നിറഞ്ഞ് ഒഴുകുവാ.' ചങ്ക് പിടയ്ക്കാ
Poli story athan penn ❤️
Super
സൂപ്പർ സ്റ്റോറി ഇക്കാ ❤
So Super story 😍
സൂപ്പർ സ്റ്റോറി ഇക്ക
Very good❤
സൂപ്പർ സ്റ്റോറി 💕💕
Good story👍🏼
ഹൃദയം തൊടുന്ന കഥ
Super story ❤️❤️
❤️❤️❤️❤️
Super😍😍
👌👌👌🌹
Spr story👍🏻
💞💞💞😘😘😘
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
👌👌👌👌❤️❤️❤️
Edhu vaayichu njn karanjupoyi .aa kuttiyuday budhipolum aa ettathikku ellallo aa mon muttathondil ninnu adhintay vellayeduth adhintay aniyathikku kodutha bagam kettappol sherikkum Kannu niranju ee kuttikalum kunjungal thanney alley anganey randittu kaattan paadumo.paavam aa kuttikal avattakaleyum nannayi nokkamaayirunnu.adhupoley aa kutty kattan kappiyil chakkara ettu tharumo chodichappol ella ennu parayumpol adhintay ammayuday vedana sherikkum nenjil thatty.maash aalu poliyaanu ayaal Karanam aanu aval nivarnnu ninnadu laast avar onnichaal madhiyaayirunnu
സൂപ്പർ സ്റ്റോറി 👍🏻❤
😍😍😍
ഇത് കഥയല്ല ജീവിതമാണ്.
💞💞💞💞💞💞💞💞💞
🌹🌹🌹
😔😔😔😔👏
Dear comrade story illlee ee aduth kandathanallooo,🥲🥲
Frst❤️
😢
❤❤❤❤❤❤❤❤❤❤❤❤
💕♥️💕
♥️♥️♥️♥️♥️♥️💓💓💓💓💓💓💛
👌👌❤️❤️♥️♥️
❤️❤️👌👌
🥺❤❤❤❤❤❤❤❤❤❤❤
കരയിച്ചു മാഷിനെ കെട്ടിയാൽ മതിയാരുന്നു
❣️❣️❣️❣️

❤️❤️❤️
❤❤❤❤❤❤
Super story
Super story