കർണ്ണൻ സൂര്യപുത്രൻ എഴുതുന്ന ചെറിയ ലോകവും വലിയ പ്രണയവും.. KARNNAN SURIYAPUTRAN - SHAHUL MALAYIL

Поделиться
HTML-код
  • Опубликовано: 5 ноя 2024

Комментарии • 238

  • @reshmaachu122
    @reshmaachu122 Месяц назад +50

    സത്യം പറഞ്ഞാൽ കർണൻ സൂര്യപുത്രൻ അങ്ങനെ കേൾക്കുമ്പോൾ തന്നെ സന്തോഷം ആണ്‌ 😘 ഇപ്പോഴും മനസിന്‌ പോകാത്ത ഒരു കഥ അത് "മരുപക്ഷി പാടുമ്പോൾ " മോസം ത്തിന്റെ കഥ അടിപൊളി വേറെ ലെവൽ ഫീൽ 😘 ഇതും അങ്ങനെ തന്നെ ആക്കും എന്നു ഉറപ്പ് ഉണ്ട് 🥰

    • @shradha8509
      @shradha8509 Месяц назад +5

      Enik ishtappettath veendum oru varshakalam❤

    • @reshmaachu122
      @reshmaachu122 Месяц назад

      @@shradha8509 😘

  • @Athiraprasad-5898
    @Athiraprasad-5898 Месяц назад +26

    ഹായ് കർണ്ണൻ ചേട്ടൻ സ്റ്റോറി ❤️❤️🔥 മറ്റു സ്റ്റോറികൾ പോലെ ഇതും പൊളിയായിരിക്കും 🥰🥰💃💃

  • @Footballs225
    @Footballs225 Месяц назад +14

    ഇതാണ് ശരിക്കുള്ള ജീവിക്കുന്ന മനുഷ്യൻ്റെ സത്ത്യ സന്തമായ കഥ സൂ....... പ്പർ

  • @subhak9082
    @subhak9082 Месяц назад +5

    നല്ല കഥ നല്ലതായി അവസാനിപ്പിച്ചു കർണ്ണൻ, ഷാഹുൽ അഭിനന്ദനങ്ങൾ

  • @aishaaishu-wq4kd
    @aishaaishu-wq4kd Месяц назад +8

    Supper story 👍നമ്മുക്ക് വേണ്ടപ്പെട്ടവർ മിണ്ടിയില്ലെങ്കിൽ ഒരു തരം ദേഷ്യം സങ്കടവും ആയിരിക്കും 😢

  • @renjith6375
    @renjith6375 Месяц назад +36

    കർണ്ണൻ സൂര്യപുത്രൻ സ്റ്റോറി fans ഉണ്ടോ..? 💓💓

  • @minnahuminha4547
    @minnahuminha4547 Месяц назад +8

    കണ്ണന്റെ കഥകൾ ഒരു ജീവിതമാണ്❤❤

  • @ammuthrikkakara2824
    @ammuthrikkakara2824 Месяц назад +6

    വളരെ ഹൃദയസ്പർശിയായ കഥ വളരെ മനോഹരമായ കഥ
    ഈ കഥയിലൂടെ നാം മനസ്സിലാക്കേണ്ടത് ആരെയും വാക്കുകൾ കൊണ്ട് വേദനിപ്പിക്കരുത് അത്രമാത്രം

  • @ShaheedaPp
    @ShaheedaPp Месяц назад +5

    കർണ്ണൻ സൂര്യപുത്രൻ എഴുതുന്ന കഥയും ❤️ ഷാഹുൽ ഇക്കാന്റെ വർണ്ണനവും ❤️ poli 👍🏻👍🏻👍🏻

  • @sruthysatheeshkumar1619
    @sruthysatheeshkumar1619 Месяц назад +1

    Karnan chettan te story real life insident aaye tonnu oppam kelkkumpol namukku chuttu vattam ivide yo nadannatu pole yum , sadharana karante kochu jeevita vum swapnagakum matram ...
    Shahul ikka de narration as usual manoharam .

  • @Anzalazaan
    @Anzalazaan Месяц назад +5

    ഓരോ വ്യക്തി യും ഓരോ കഥ ആണ് കർണനെ പോലെ എഴുതാൻ അറിയുന്ന ആളുകളുടെ അടുത്ത് എത്തിയാൽ സന്തോഷം കൊണ്ടോ സങ്കടം കൊണ്ടോ കണ്ണ് നിറഞ്ഞു അതിനു നിങ്ങളുടെ തൂലികയ്ക് ഇനിയും കഴിയട്ടെ

  • @margaretrajagopal2100
    @margaretrajagopal2100 Месяц назад +2

    Hi! Mr. Karnnan, what a fantastic story? I really appreciate you for having written such good stories and thank you for gifting these stories for us I also thank Mr. Shahul Malayil for his excellent presentation.

  • @Nadeera-b8z
    @Nadeera-b8z Месяц назад +5

    Hert Touching Emotional Story. Super. Surya

  • @shajimpshajimp6665
    @shajimpshajimp6665 Месяц назад +7

    കർണ്ണൻ സൂര്യപുത്രൻ്റെ മറ്റൊരു story Super❤❤

  • @JayaV-v2o
    @JayaV-v2o Месяц назад +3

    കഥ നന്നായിട്ടുണ്ട് കർണ്ണനോട് തുടർക്കഥ എഴുതാൻ പറയൂ🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥😍😍😍😍😍😍😍😍😍😍😍💐💐💐💐💐💐💐💐💐💐💐💐

  • @Dayamani-u4m
    @Dayamani-u4m Месяц назад +3

    ❤️❤️❤️ ഇഷ്ടപ്പെട്ടു ഷാഹുൽ ഇക്കയുടെ അവതരണവും❤❤❤

  • @anajbabu-tz5jp
    @anajbabu-tz5jp Месяц назад +5

    റിയൽ സ്റ്റോറി പോലെ ഫീൽ ചെയ്തു hat's of കർണ്ണൻ ബ്രോ 🥰♥️

  • @beenasivadas2314
    @beenasivadas2314 Месяц назад +6

    ഹായ് വിണ്ടും വന്നല്ലോ ❤ കർണ്ണൻ സൂര്യപുത്രൻ🥰👌

  • @ancyfathima5943
    @ancyfathima5943 Месяц назад +17

    പ്രതീക്ഷ തെറ്റിയില്ല ♥️എന്നത്തേയുംപോലെ കണ്ണും മനസ്സും നിറഞ്ഞ മനോഹര കഥ ♥️♥️

  • @minimol-vm6ko
    @minimol-vm6ko Месяц назад +1

    Super story ❤❤❤❤❤എന്നത്തേയും പോലെ തന്നെ കണ്ണും മനസ്സും നിറഞ്ഞു 😢😢😢❤❤❤❤❤❤

  • @nafiyanafi711
    @nafiyanafi711 Месяц назад +3

    കർണൻ എന്നുകേട്ടാൽ ഇപ്പൊ എന്തോ ലഹരി ആയി മാറിയതു പോലെ ❤❤❤

  • @anilasalimon2523
    @anilasalimon2523 Месяц назад +5

    എന്നും ഞാൻ നോക്കും കർണ്ണന്റെ കഥ ഉണ്ടോ എന്ന്
    ആ കഥകളെ കുറിച്ച് എന്ത് പറഞ്ഞാലും അധികമാവില്ല.

  • @suryaappu6021
    @suryaappu6021 Месяц назад +1

    സൂപ്പർ ❤️❤️സൂപ്പർ ❤️❤️സൂപ്പർ ❤️❤️ഒത്തിരി ❤❤ഇഷ്ടം ❤️❤️ആയി ❤️❤️നന്ദി ❤️❤️❤️🙏🙏❤️❤️❤️

  • @Nappa2010-y8z
    @Nappa2010-y8z Месяц назад +3

    Story superaaaaaa❤❤❤❤❤

  • @amruthavs508
    @amruthavs508 Месяц назад +3

    കർണൻ ചേട്ടന്റെ കഥക്ക് കാത്തിരിക്കുക ആയിരുന്നു 🥰

  • @kochumonjoshi3346
    @kochumonjoshi3346 Месяц назад +3

    സൂപ്പർ സ്റ്റോറി 💞
    കർണ്ണൻ ചേട്ടൻ സൂപ്പർ 💞

  • @sooryarajesh6068
    @sooryarajesh6068 Месяц назад +18

    കർണൻ ചേട്ടന്റെ കഥ കാത്തിരുന്നവർ വരൂ 🔥🔥🔥

  • @naseejamm2604
    @naseejamm2604 Месяц назад +1

    Karan Chettante story' vallatha feela.onnum.parayanilla.adi.poli.story❤❤❤❤❤

  • @maniyammedepachakappura
    @maniyammedepachakappura Месяц назад +3

    കർണ്ണാ മോന്. നല്ല കഥ.❤❤❤❤❤❤❤❤❤❤❤❤❤

  • @niyajohny4207
    @niyajohny4207 Месяц назад +2

    Super story adipoli

  • @mayapadmanabhan956
    @mayapadmanabhan956 Месяц назад +2

    Orupad edhttamaya story super❤❤❤❤❤❤❤

  • @sruthisivankutty
    @sruthisivankutty Месяц назад +3

    😍😘😍🥰❤️ഞാനും വന്നു 😍🥰😘❤️

  • @ancyfathima5943
    @ancyfathima5943 Месяц назад +23

    ഷാഹുൽ ഇക്കാ കർണ്ണൻ ചേട്ടൻ കൂട്ടുകെട്ടിൽ ഒരു കഥകൂടി വന്നു ♥️ഒരുപാടിഷ്ടമാണ്
    കേൾക്കാതെ തന്നെ ഉറപ്പിച്ചു പറയാൻ കഴിയും കഥ മനോഹരമാവുമെന്ന് ♥️അതും ലെങ്തി സ്റ്റോറി ♥️

  • @sulaikhapkl9250
    @sulaikhapkl9250 Месяц назад +3

    ♥️♥️ ഒരു ബസ് കണ്ടക്ടറുടെ കഥ♥️♥️😍🌹🌹🌹👌🏻👌🏻👌🏻👍🏻👍🏻👍🏻🥰🥰🥰

  • @jamshidjamshid8101
    @jamshidjamshid8101 Месяц назад +8

    ഇ ഇടയായിട്ട് കഥകളുടെ ഇടക്ക് സൗണ്ട് ഇല്ലാതെയാവുന്നു

  • @AyishaNasrin-g1e
    @AyishaNasrin-g1e Месяц назад +2

    Supper kadha❤

  • @Kukkuparukutty
    @Kukkuparukutty Месяц назад +3

    സൂപ്പർ കഥ ഒത്തിരി ഇഷ്ടം ആയി

  • @jaseejavc7796
    @jaseejavc7796 Месяц назад +3

    2024ലെ ഓണസമ്മാനം ❤. ഷാഹുക്ക ❤️കണ്ണേട്ടൻ 🥰

  • @Zellaziyan
    @Zellaziyan Месяц назад +7

    കർണൻ ചേട്ടന്റെ സ്റ്റോറി 🥰🥰🥰🥰🥰

  • @shifushifana6813
    @shifushifana6813 Месяц назад +3

    ഞാൻ വന്ന്❤❤❤

  • @eternate6840
    @eternate6840 Месяц назад +2

    Nalla kadha
    Manassil oru nonparavum pinne santhoshavum thonni

  • @lataca2227
    @lataca2227 Месяц назад +8

    സുന്ദരമായ കഥ...
    എഴുതിയ ആളിനും അവതാരകനും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ....
    പിന്നെ , ഖരപദാർത്ഥങ്ങൾ കഴിക്കും , എന്നാൽ ദ്രവ രൂപത്തിലുള്ളത് കുടിക്കയല്ലേ ? മദ്യം കഴിക്കയല്ല , കുടിക്കയാണ്....

  • @TJohn-l7b
    @TJohn-l7b Месяц назад +2

    I have a hard time understanding some of the words. It’s a beautiful story. Love from US.

  • @alavisaid-dd5yp
    @alavisaid-dd5yp Месяц назад +2

    ഇക്ക പൊളിച്ചു ട്ടോ, അടിപൊളി

  • @ReshmaSanal-jk8ns
    @ReshmaSanal-jk8ns Месяц назад +3

    Eannathayum poale eannum manase niranja story❤❤❤❤

  • @PreethyJohnson-cf1gn
    @PreethyJohnson-cf1gn Месяц назад +3

    Super super story 💕💕💕💕💕

  • @aswathyanu9520
    @aswathyanu9520 12 дней назад

    ആ voice.,...... ആ സ്വർഗം..., ❤️❤️❤️❤️❤️❤️❤️❤️❤️

  • @myvibes5722
    @myvibes5722 Месяц назад +3

    Karnan soorya puthran ❤❤❤ nice story😊😊❤❤❤❤

  • @molly6371
    @molly6371 Месяц назад +3

    Beautiful story

  • @ancyfathima5943
    @ancyfathima5943 Месяц назад +108

    ഹായ് വീണ്ടും കർണ്ണൻ ചേട്ടന്റെ കഥ ♥️♥️ഇഷ്ടമുള്ളവർ ആരൊക്കെ ♥️

  • @ameenat3441
    @ameenat3441 Месяц назад +3

    കർണേട്ടാ ഇങ്ങൾ എഴുതിം ഇക്കാ ഇങ്ങള് പറയിം കേൾക്കാൻ ഞങ്ങൾ റെഡിയാണ് ❤❤❤

  • @MridulaPradeep-y1l
    @MridulaPradeep-y1l Месяц назад +2

    Nice story and good voice ❤️❤️❤️❤️👌👍👍🎉

  • @NusaibaShameer
    @NusaibaShameer Месяц назад +3

    എല്ലാരും വരുന്നതിനു മുൻപ് first coment ഇടണം എന്ന് കരുതിയതാ ഞാൻ 😂പക്ഷെ പറ്റിയില്ല.. 😔വീട്ടിൽ gust ഉണ്ടായിരുന്നു 😍ഭക്ഷണം എടുത്ത് വെക്കുമ്പോഴാ സ്റ്റോറി വന്നത് 😂പിന്നെ ഞങ്ങളെല്ലാവരും ലഞ്ച് കഴിക്കുമ്പോ സ്റ്റോറി കേട്ടു.ആഹാ.. അന്തസ്സ് 👍കർണൻ ചേട്ടാ 🔥മ്മടെ ഇക്കയെ പോലെ നിങ്ങളും ഞമ്മടെ മുത്താണ് 💞💞 എല്ലാവർക്കും ഒത്തിരി ഇഷ്ടാവായി.. ചേട്ടന്റെ സ്റ്റോറിയും 🔥ഇക്കയുടെ വോയിസും 🔥🔥🔥🔥ഒരു രക്ഷയില്ല 💞💞Fantastic 🔥🔥

    • @ameenat3441
      @ameenat3441 Месяц назад +1

      എടി ഇന്ന് ഞാൻ നേരത്തെ ആണ് ട്ടോ 🫣🫣🫣

    • @NusaibaShameer
      @NusaibaShameer Месяц назад +1

      ​@@ameenat3441
      Um. Keep it up 😂😂

    • @Adi54524
      @Adi54524 Месяц назад +1

      ഞാൻ ലേറ്റ് ആയോ 🥰

    • @ameenat3441
      @ameenat3441 Месяц назад

      @@Adi54524 ഇല്ലടി നീ യാണ് ഫസ്റ്റ് 🤣🤣🤣

  • @minijestine-qi2hg
    @minijestine-qi2hg Месяц назад +3

    നല്ല കഥ ❤❤❤

  • @tomandjerrysiblings2330
    @tomandjerrysiblings2330 Месяц назад +2

    Karnan sooryaputhrande kathayalle ❤❤❤

  • @soumyacp3885
    @soumyacp3885 Месяц назад +3

    Nice story 👍👍👍

  • @ShabanaShabana-xl1yk
    @ShabanaShabana-xl1yk Месяц назад +5

    Nice story ❤❤❤

  • @ancyfathima5943
    @ancyfathima5943 Месяц назад +10

    കർണ്ണൻ ചേട്ടന്റെ കഥ 🔥🔥
    ഷാഹുലിക്കയുടെ അവതരണം 🔥🔥
    ഫൈസൽ ഇക്കയുടെ എഡിറ്റിങ് 🔥🔥
    ബാക്ക്ഗ്രൗണ്ട് bgm🔥🔥
    ഐവ പൊളി 👌👌👌♥️♥️♥️
    ഒരു രക്ഷയും ഇല്ല 🔥🔥

  • @MuhsinaFirozz
    @MuhsinaFirozz Месяц назад +6

    Karnattan story❤❤❤

  • @RJ-bz8fn
    @RJ-bz8fn Месяц назад +6

    Super story.

  • @hymasatheesh5578
    @hymasatheesh5578 Месяц назад +3

    സൂപ്പർ സ്റ്റോറി ❤️❤️❤️

  • @sharfeenasiddiqe2493
    @sharfeenasiddiqe2493 Месяц назад +7

    കർണൻ story 💫💫

  • @silajasanthosh3918
    @silajasanthosh3918 Месяц назад

    വളരെ നല്ല കഥയായിരുന്നു.😊😊

  • @anujabiju1448
    @anujabiju1448 Месяц назад +2

    Oru movie kanda feel ❤

  • @Adi54524
    @Adi54524 Месяц назад +2

    എന്റെ പൊന്നോ 🥰🥰🥰👍🏼👍🏼👍🏼

  • @sarojashivdas6187
    @sarojashivdas6187 Месяц назад +6

    Super

  • @sulaikhapkl9250
    @sulaikhapkl9250 Месяц назад +2

    സൂപ്പർ അടിപൊളി❤❤❤❤❤👍🏻👍🏻👍🏻🥰🥰🥰

  • @Soumya-h2x
    @Soumya-h2x Месяц назад +21

    Super കഥ 🎉🎉🎉🎉ഇത് പറയാൻ കഥ കേൾക്കേണ്ടതില്ലല്ലോ..... കാരണം സൃഷ്ടി കർണൻ സൂര്യപുത്രന്റേത് അല്ലെ 🔥🔥🔥🔥🔥🔥🔥🔥🔥❤❤❤❤❤❤❤❤❤🩵🩵🩵🩵🩵🩵🩵🤍🤍🤍🤍🤍🤍🤍🤍🧡🧡🧡🧡🧡🧡🧡🧡💚💚💚💚💚💚💚💚💜💜💜💜💜💜💜💜💜🥰🥰🥰🥰🥰🥰🥰🥰

    • @mayapadmanabhan956
      @mayapadmanabhan956 Месяц назад +1

      Super super story orupad orupad eshttaye 👍💖💖💖💖💖💖💖💖💖

    • @gloryjoy880
      @gloryjoy880 Месяц назад +1

      ❤❤❤

  • @illuinnu2055
    @illuinnu2055 Месяц назад +4

    Super❤

  • @SalilThakkudu-od2by
    @SalilThakkudu-od2by Месяц назад +1

    Karnnan chettantte kadha super aanu ketto

  • @ambilyachu2362
    @ambilyachu2362 Месяц назад +3

    സൂപ്പർ 👍👍👍👍❤❤

  • @roufinaabid1289
    @roufinaabid1289 Месяц назад +8

    ❤❤❤👍🔥🔥

  • @FathimaThwaiback
    @FathimaThwaiback Месяц назад +2

    Great👍🔥

  • @manjushamanju2018
    @manjushamanju2018 Месяц назад +3

    കർണൻ ചേട്ടന്റെ എല്ലാ സ്റ്റോറിയും കേൾക്കുമ്പോൾ എവിടെയോ ആർക്കോ സംഭവിച്ചത് ആണെന്ന് തോന്നാറുണ്ട് പക്ഷെ ഇ സ്റ്റോറി എന്റെ ജീവിതവുമായി ഒരുപാട് സാമ്യം ഉണ്ട് ഞാൻ അനുഭവിച്ച സങ്കടങ്ങൾ വേതന ആഗ്രഹം എല്ലാം ട്രെയിനിൽ കയറാൻ കൊതിച്ച പോലെ ഒരുപാട് പേര് കളിയാക്കിയിട്ടുണ്ട് ട്രെയിൻ കയറാൻ ഇത്ര വലിയ ആഗ്രഹം ആണോ എന്ന് ഒടുവിൽ അതൊക്കെ സാധിച്ചു അന്ന് അനുഭവിച്ച സങ്കടം കണ്ണുനീർ എല്ലാം തമ്പുരാൻ കണ്ടു വീണ്ടും പുതിയ ജീവിതം ഒരുപാട് ഹാപ്പി ഇ സ്റ്റോറി കേട്ടപ്പോൾ നാല് വർഷം പുറകോട്ട് പോയി കർണൻ ചേട്ടന്റെ സ്റ്റോറിയും ഇക്കയുടെ വോയ്‌സും ഞാൻ എന്റെ കഥ കേട്ടത് പോലെ ❤️❤️❤️❤️❤️

  • @GirijaPk-e6j
    @GirijaPk-e6j Месяц назад +3

    ❤❤❤❤soopar

  • @santhygopalan7655
    @santhygopalan7655 Месяц назад +1

    Beautiful story…Santhy Lakesh

  • @lucysunny3705
    @lucysunny3705 Месяц назад +3

    നല്ല കഥ 👍

  • @Aadhi777-r7b
    @Aadhi777-r7b Месяц назад +7

    കഥയുടെ പൂർണതക്കു വേണ്ടി മാത്രം കഥയിൽ ചിലർ നല്ലവർ ആകുന്നു ചിലപ്പോൾ മനഃപൂർവം വില്ലൻ ആയും സത്യത്തിൽ പാർവതിയുടെ ഭർത്താവിനെ മനപ്പൂർവം വില്ലൻ ആക്കിയത് അല്ലെ എന്നാൽ അല്ലെ അവൾക്കു സജീഷിനെ വിവാഹം കഴിക്കാൻ പറ്റു ഇതിലും നല്ലത് അവളെ അവിവാഹിത ആകുന്നത് തന്നെ അല്ലെ അത് പോലെ മിക്ക കർണൻ കഥകളിലും ഉണ്ടാകും ദുഷ്ടൻ ആയ നായികയുടെ ആദ്യ ഭർത്താവ് പിന്നെ അവളെ രക്ഷകൻ ആയി വരുന്ന ആദർശ hero ഇനി നല്ലവൻ ആണെകിൽ മരണം എന്തോ ഇത് തന്നെ ആവർത്തിക്കുന്ന പോലെ തോന്നി അത് പോലെ സജീഷന്റെ ഇളയമ്മ അവർ ഇത്ര പ്രശ്നം ആണെകിൽ എന്തിനു അവന്റെ അച്ഛൻ അവളെ divorce ചെയ്തില്ല എന്ന ആ മകന് എത്രയും വിഷമം അനുഭവിക്കേണ്ടി വരുമോ പലപ്പോഴും കഥയിൽ hero heroine വിശുദ്ധർ ആകാൻ വേണ്ടി മാത്രം ഇത് പോലെ ബാക്കി ഉള്ള ചില കഥാപാത്രങ്ങൾക് മനഃപൂർവം negative ആകുന്നു സത്യത്തിൽ അവർക്കും പറയാൻ ഉണ്ടാവില്ലേ അവരുടെ കഥ ഈ കഥയിൽ എന്ന് മാത്രം അല്ല പല കഥകളും എനിക്ക് അത് feel ചെയ്തിട്ടുണ്ട് നായകൻ കാമുകൻ ആയാൽ വില്ലൻ ഭർത്താവ് അല്ലെഗി ദുഷ്ടയായ മുറപ്പെണ്ണ് എങ്ങനെ പോയാലും hero heroine അവർക്കും പ്രിയപ്പെട്ടവർ മാത്രം നല്ലത് അവരുടെ ഭാഗത്തു നിന്നു മാത്രം ചിന്തിച്ചു കൊണ്ട് അവർക്കു sentiment കിട്ടാൻ വേണ്ടി മാത്രം 🥹

    • @AnithabaiKA
      @AnithabaiKA Месяц назад +3

      സത്യമാണ് പലപ്പോഴും പല കഥകളിലും എനിക്ക് അത് feel ചെയ്തിട്ടുണ്ട് hero heroine നല്ലത് ആകാൻ വേണ്ടി അവരെ എല്ലാരും സ്നേഹിക്കാൻ വേണ്ടി മാത്രം negative ആയ ചില കഥാപാത്രങ്ങൾ 😢

    • @greeshmagreeeshma7305
      @greeshmagreeeshma7305 Месяц назад +2

    • @Saranyavineesh370
      @Saranyavineesh370 Месяц назад +1

      ശരിയാണ്👍

  • @Zellaziyan
    @Zellaziyan Месяц назад +3

    അടി പൊളി സ്റ്റോറി 🥰

  • @DaisyFernandes-hd5ks
    @DaisyFernandes-hd5ks Месяц назад +3

    Good story

  • @SabithaSabi-t9k
    @SabithaSabi-t9k Месяц назад +1

    സൂപ്പർ❤❤❤❤

  • @Sabirajunaise
    @Sabirajunaise Месяц назад +1

    Adipoli story

  • @geeshmadas9208
    @geeshmadas9208 Месяц назад +1

    നല്ല കഥ

  • @AnilKumar-zk5jh
    @AnilKumar-zk5jh Месяц назад +1

    Othiri ishtayi❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @ponnunisha3101
    @ponnunisha3101 Месяц назад +2

    Super story

  • @ancyfathima5943
    @ancyfathima5943 Месяц назад +8

    ♥️♥️♥️

  • @gloryjoy880
    @gloryjoy880 Месяц назад +3

    Super story. I am a fan of his stories. Thank you so much for this lovely story.

  • @muhsinaanseer4230
    @muhsinaanseer4230 Месяц назад +2

    spr story👍

  • @AswathyBinu-hf4ex
    @AswathyBinu-hf4ex Месяц назад +7

    ഇത് ഇപ്പം പതിവല്ലേ ഓയിസ് പോകുന്നത്😔😔😔

  • @anjanaanjana6875
    @anjanaanjana6875 Месяц назад +1

    Nice story 👌🏻👌🏻👌🏻😍😍😍😍😍😍

  • @anukrishnavu4435
    @anukrishnavu4435 Месяц назад +2

    Good story ❤❤❤❤❤

  • @RemyakrishnanRemya-t3m
    @RemyakrishnanRemya-t3m Месяц назад +2

    Nalla kadha

  • @UllanammfMfm
    @UllanammfMfm Месяц назад +5

    First

  • @nimlanimla6055
    @nimlanimla6055 Месяц назад +15

    കർണൻ ചേട്ടന്റെ സ്റ്റോറി എന്ന് കേട്ടാൽ എത്ര സമയമില്ലെങ്കിലും എങ്ങനെയാ ഒരു കമന്റിടാതിരിക്കുന്നത് 🔥👍♥️

  • @Futbl933
    @Futbl933 Месяц назад +2

    👌🏻👌🏻👌🏻👌🏻👌🏻

  • @athmajoel5972
    @athmajoel5972 Месяц назад +3

    Karnan story ❤

  • @sajinik-jl6tn
    @sajinik-jl6tn Месяц назад +2

    👌🏻👌🏻

  • @SahiKala-x1c
    @SahiKala-x1c Месяц назад +1

    ഇക്ക പറയുന്ന സ്റ്റോറി ഓരോരുത്തരെയും പച്ചയായ മനുഷ്യന്റെ കഥയാണ് 😭😭😭😭😭😭👌👌👌👌👌👌👌🙏🙏🙏🙏🙏🙏🙏🙏♥️♥️♥️♥️♥️♥️💞💞💞💞💞💞

  • @Saniyath-tc6np
    @Saniyath-tc6np Месяц назад +7

    🥰

  • @SajiniS-uq7sr
    @SajiniS-uq7sr Месяц назад

    ❤❤❤ Super story ❤❤❤❤