മൈലാഞ്ചി മൊഞ്ചുള്ള മിസിരി പെണ്ണ്....SHAHUL MALAYIL

Поделиться
HTML-код
  • Опубликовано: 17 янв 2025

Комментарии • 250

  • @sooryarajesh6068
    @sooryarajesh6068 6 месяцев назад +294

    ഇന്ന് മുറ്റത്തുവീണ വെയിൽ എന്ന് നോക്കി പൊട്ടിച്ചിരിച്ചു 😂😂അതുകൊണ്ട് എന്റെ തുണി ഉണക്കാനിട്ട് long story ❤️ ഉച്ചത്തിൽ വച്ചു!!!!! 😂😂😂 ഞാനും കേട്ടു,, നാട്ടുകാരും കേട്ടു 😊😊,, ആഹാ..... അടിപൊളി....

  • @maniyammedepachakappura
    @maniyammedepachakappura 6 месяцев назад +71

    എന്റെ ദൈവമേ ചിരിച്ച് പണ്ടാരമടങ്ങി. സൂപ്പർ കഥ ഇക്കാ..❤❤❤❤❤❤❤❤❤❤

  • @deetv8938
    @deetv8938 6 месяцев назад +27

    ഇതെന്താ ഇത്😀 എന്ത് സൂപ്പർ story ആണ്💕💞
    ആ Student നും കാലമാടനും sound കൊടുത്തിരിക്കുന്നതും എല്ലാം സൂപ്പർ
    ശരിക്കും കഥാപാത്രങ്ങൾ എല്ലാം മന്സ്സിൽ കൂടി മിന്നി മറഞ്ഞു പോണ പോലെ തോന്നുന്നുണ്ട് 👍💚ഒരു സിനിമ കാണുന്ന feel ഉണ്ട് story കേൾക്കാണങ്കിലും '

  • @Adi54524
    @Adi54524 6 месяцев назад +54

    ഒരുപാട് ഇഷ്ടമായി സൂപ്പർ ആയിരുന്നു.. കൊറേ ആയി ഇത് പോലെ ഉള്ള കഥ കേട്ടിട്ട് 🥰😍

  • @shefianasanas4623
    @shefianasanas4623 6 месяцев назад +161

    Ashik സർനെയും മിസിരിയെയും ഓർമ വന്നു ❤️😍😍😍. അടിപൊളി ആയിരുന്നു ആ story. ഇനി ഈ story എങ്ങനെ ഉണ്ടെന്ന് നോക്കട്ടെ

    • @shabanashaba8490
      @shabanashaba8490 6 месяцев назад +11

      Crct enkm oorma vnn

    • @nishav769
      @nishav769 6 месяцев назад +11

      ആഷിക് മിസിരി miss ചെയ്യുന്നു.

    • @Razinamuthu
      @Razinamuthu 6 месяцев назад +2

      അത് ഏതാ story plz

    • @shefianasanas4623
      @shefianasanas4623 6 месяцев назад

      @@Razinamuthu മൈലാഞ്ചി മൊഞ്ചുള്ള മിസിരിപ്പെണ്ണ്

    • @nishav769
      @nishav769 6 месяцев назад +1

      @@Razinamuthu PNR creations മൈലാഞ്ചി മൊഞ്ചുള്ള മിസിരി പെണ്ണ്

  • @ajeesh1984
    @ajeesh1984 6 месяцев назад +102

    അടിപൊളി...എന്ത് രസമായിരുന്നു...കേൾക്കാൻ...അവിഞ്ഞ റൊമാൻസില്ല...സത്യത്തിൽ ഇങ്ങനെയുള്ള കഥകൾ വളരെ ഹൃദയ സ്പർശിയാണ് 🎉🎉🎉🎉

    • @inainu3928
      @inainu3928 6 месяцев назад +4

      Sathyam

    • @yoosufk1075
      @yoosufk1075 6 месяцев назад +3

      Enikk eganeyulla kathakala ishtam

    • @muhsina7262
      @muhsina7262 6 месяцев назад +2

      Mee toooo

  • @pumiummar2888
    @pumiummar2888 6 месяцев назад +12

    അടിപൊളി സ്റ്റോറി ഇന്ക് ഒരുപാട് ഇഷ്ടായി .... ചിരിക്കാനുണ്ട് റൊമാൻസ് ഇല്ലേ ന്ന് ചോദിച്ചാൽ ഉണ്ട്... അവിഞ്ഞ റൊമാൻസ് ഇല്ല... അതോണ്ടാ ഇഷ്ടായത്... ഉമ്മയെ ഇഷ്ടം പൊട്ടു... ❣️❣️❣️

  • @jessyvincent4068
    @jessyvincent4068 6 месяцев назад +7

    കുറച്ചു നാളായിതുപോലെ കഥ കേട്ടിട്ട് മനസ്സിന് ഒരു കുളിർമ ❤

  • @jaziyasworld2955
    @jaziyasworld2955 6 месяцев назад +6

    ഇന്ന് കണ്ണീരില്ലാതെ ചിരിച്ചുകൊണ്ട് കേട്ടൊരു കഥ.ഒരുപാട് ഇഷ്ട്ടായി.❤കൂടെ മാഷേ സ്നേഹിച്ചു കെട്ടിയ ഞങ്ങടെ പ്രണയകാലവും ഓർത്തുപോയി .....

  • @rufaidas6525
    @rufaidas6525 6 месяцев назад +8

    ഹും പിടിച്ചു മടിയിൽ കയറ്റി ഇരുത്ത് 😄😄അടിപൊളി സ്റ്റോറി 👏🏻👏🏻👏🏻👏🏻

  • @sajithapoovadi8590
    @sajithapoovadi8590 6 месяцев назад +10

    ആഷിഖ് മിസ്റി രണ്ടാം പാർട്ടാണെന്ന് കരുതി നല്ല സ്റ്റോറി അവരെ മിസ് ചെയ്തു❤❤❤

  • @bushrabushra1700
    @bushrabushra1700 6 месяцев назад +5

    അടിപൊളി സ്റ്റോറി ചിരിച്ചു ചത്തു ഇതോപോലെ ഉള്ള സ്റ്റോറി ഇനിയും പ്രതീക്ഷിക്കുന്നു സൂപ്പർ 👍👍👍

  • @Dona-lf5ti
    @Dona-lf5ti 6 месяцев назад +12

    ഈ സ്റ്റോറി ലെങ്ങ്ത് കൂടുതലാണ്. അടിപൊളി ഇഷ്ടമായവർ.. 🥰🥰🥰♥️♥️♥️

  • @Z-hm5mt
    @Z-hm5mt 6 месяцев назад +8

    സൂപ്പർ👌🏻👌🏻👍🏻🌹🌹🌹 ഒരുപാട് ചിരിച്ചു ചിരിച്ചു ഒരു വയി ആയി ഇതി ബാക്കി ഉണ്ടോ🌹🌹🌹

  • @SALINI466
    @SALINI466 6 месяцев назад +10

    ❣️😛 തുടക്കം മുതൽ അവസാനം വരെ ചിരിച്ചു ചിരിച്ചു കേട്ട സ്റ്റോറി സൂപ്പർ 😛❣️

  • @SuahainaSuahaina
    @SuahainaSuahaina 6 месяцев назад +5

    Ee ide ayitte ikkatude story okky adipoli ane love you❤

  • @KoWorld-bb7mm
    @KoWorld-bb7mm 6 месяцев назад +4

    Innu super story mashallah 😂😂😂chirichu oru vazhiykk aayi mabrook ikka love you brother 🥰🥰💞

  • @niyajohny4207
    @niyajohny4207 6 месяцев назад +7

    Super story adipoli . Misri and ashi ne orma vannu

  • @ratheeshk7515
    @ratheeshk7515 6 месяцев назад +2

    എന്റെ പൊന്നു ബ്രോ കഥ കേട്ട് ചിരിച്ചു ചിരിച്ചു പണ്ടാരമടങ്ങി 😂😂😂😂😂😂😂😂😂😂😂. നല്ല അടിപൊളി ലവ് സ്റ്റോറി ❤️❤️💕💕💕💕

  • @aneeshraju
    @aneeshraju 6 месяцев назад +4

    സ്റ്റോറി കേട്ടു ചിരിച്ചു ചിരിച്ചു ഉപ്പാട് ഇളകി super

  • @Miras12399
    @Miras12399 6 месяцев назад +2

    ഹോ പൊളി സ്റ്റോറി ചിരിച് പണ്ടാരടങ്ങി 😂😂😂😂👌🏻👌🏻👌🏻👌🏻♥️♥️

  • @anjanaanjana6875
    @anjanaanjana6875 4 месяца назад +2

    അടിപൊളി 👌🏻👌🏻😍😍🥰🥰🥰🥰🥰🥰🥰

  • @nourin723
    @nourin723 6 месяцев назад +3

    തുടക്കം മുതൽ ചിരി നിർത്തീട്ടില്ല 😂😂😂😂spr👍🏻👍🏻👍🏻

  • @SalmaShukkoor79
    @SalmaShukkoor79 6 месяцев назад +2

    അടിപൊളി സൂപ്പർ നിങ്ങടെ അവതരണം പൊളിച്ചു ❤️❤️❤️❤️

  • @AnjaliRajalekshmi-uj5yk
    @AnjaliRajalekshmi-uj5yk 6 месяцев назад +3

    Ashiyeyum misiriyeyum orma vannu.super story

  • @ancyfathima5943
    @ancyfathima5943 6 месяцев назад +82

    ലെങ്തി സ്റ്റോറി ♥️ഇഷ്ടമുള്ളവർ വായോ ♥️

  • @ancyfathima5943
    @ancyfathima5943 6 месяцев назад +11

    സൂപ്പർ സ്റ്റോറി ♥️♥️♥️🥰ഒരുപാടിഷ്ടമായി ♥️♥️♥️

  • @reshmaachu122
    @reshmaachu122 6 месяцев назад +2

    കൊള്ളാം നല്ല കഥ 😘😘അടിപൊളി കുറെ ചിരിച്ചു 🤣🤣

  • @eternate6840
    @eternate6840 6 месяцев назад +2

    Nalla kadha
    Othiri santhosham ayi
    Kelkkan nalla ressam und
    Kadhayum nallatha
    Adipoli
    ❤❤❤❤❤❤❤

  • @Duamea
    @Duamea 6 месяцев назад +3

    💞 അഷിനെയും മിസിറിയും ഓർത്തു💕💕💞💞 ചിരിച്ച് കവിള് വേദനിച്ചു🥰🥰🥰🥰💕💕💞💞❤️❤️🥰🥰💕💕❤️🥰

  • @Nadeera-b8z
    @Nadeera-b8z 6 месяцев назад +3

    Super Story . Ashikha & Aashik. Adipoli.

  • @HarshinHarshu
    @HarshinHarshu 6 месяцев назад +6

    Parayathirikkan vayya ashiqaye nalla rasakaramayi avatharipich

  • @aswathyanu9520
    @aswathyanu9520 2 месяца назад

    അവസാനത്തെ ആ റ്റൂൂ........ പൊളിച്ചു.. 👏👏👏👏😍😍😍😍😍😍😍

  • @Sumayya123-wk9ri
    @Sumayya123-wk9ri 6 месяцев назад +4

    ഒരുപാട് ചിരിച്ച story 🥳
    ഒത്തിരി ഇഷ്ടായി🥰

  • @NusaibaShameer
    @NusaibaShameer 6 месяцев назад +86

    മിസ്‌രിയെയും ❤ആഷി യെയും ഓർമ വന്ന് 💞❤

  • @musimuhsin1412
    @musimuhsin1412 5 месяцев назад +2

    അടിപൊളി ❤

  • @ArshadArfan
    @ArshadArfan 6 месяцев назад +4

    🧡🧡super story🧡🧡

  • @chinjukannankannan236
    @chinjukannankannan236 6 месяцев назад

    Pwolichu, Ithaanu story allandu mikkathilum kaanunna pole kure romance vaaryvitharalla , adipoli iniyum nalla stories pratheeshikunnu 😊

  • @fidaaafyzal
    @fidaaafyzal Месяц назад

    കൊറേ കാലത്തിനു ശേഷം ഒരു നല്ല സ്റ്റോറി ന്താ paraya alhamdulillah rahathhhh❤❤😂

  • @HASIFAAKBAR-de5pz
    @HASIFAAKBAR-de5pz 2 месяца назад

    മൈലാഞ്ചി മൊഞ്ചുള്ള നമ്മുടെ ആ പയയ ആഷിക് സാറിനെയും മിസ്രിയെയും മിസ്സ് ചെയ്തു 😢😢ജീവിതത്തിൽ ആദ്യമായി ഇഷ്ടപ്പെട്ട സ്റ്റോറി ❤ അതിലെ ആബാക്ക് ഗ്രൗണ്ട് മ്യൂസിക്കും എന്നും എപ്പോഴും 😢😢😢

  • @rasheedhachelottil1649
    @rasheedhachelottil1649 Месяц назад

    പൊളിച്ചു ഇക്ക സൂപ്പർ 😍😍😍😍

  • @aswathymr9975
    @aswathymr9975 6 месяцев назад +3

    Super story eniku orupadu eshtamayi ❤❤❤❤

  • @AryaSumi-t8t
    @AryaSumi-t8t 6 месяцев назад +4

    Enta ikka onnum parayan illa super adipoli chirichu oru vazhibayi

  • @shamliyashamli9511
    @shamliyashamli9511 6 месяцев назад

    അടിപൊളി 🤣🤣🤣വേറെ ലെവൽ 🥰ചിരിച്ചു മതിയായി

  • @bindujohn6682
    @bindujohn6682 6 месяцев назад +2

    Super story 👍

  • @MukeshM-r3s
    @MukeshM-r3s 6 месяцев назад +3

    കുറെചിരിച്ചു സന്തോഷമായി

  • @minzabeema
    @minzabeema 6 месяцев назад +1

    Adipoli nalla story ❤

  • @lataca2227
    @lataca2227 6 месяцев назад +11

    അവതരണം വളരെ വളരെ സുന്ദരം ..... 🎉🎉🎉🎉🎉

  • @Jihana968
    @Jihana968 6 месяцев назад +1

    Adipoli ❤ oruppaad ishtayi❤❤❤

  • @inainu3928
    @inainu3928 6 месяцев назад

    Adipoli story onnum parayanilla😊kure ayi eganathe story kettitt .i am very happy 😁

  • @Murshida-v6j
    @Murshida-v6j 6 месяцев назад +2

    Super story orupad chirichu mailangy monjulla nammale misrine orma vannu

  • @soumishan2755
    @soumishan2755 6 месяцев назад

    Vallathoru sukamulla stryan ASHIK ❤ MISRI enik ettavum ishtamulla number 1 stry mailanchimonchulla misry penn an adha ivide heading kandapol pettann pelkan thoniyad 😊

  • @SatheeshKumar-xh5xe
    @SatheeshKumar-xh5xe 6 месяцев назад

    Orupadu eshtayu ❤❤❤

  • @kunjuzzzkunjalu3993
    @kunjuzzzkunjalu3993 6 месяцев назад +1

    Super 😂😂😂😂 ishttapettu

  • @SyamaSathyan-mf9yv
    @SyamaSathyan-mf9yv 6 месяцев назад

    അടിപൊളി സ്റ്റോറി ഒരുപാട് ഇഷ്ടം ആയി ❤❤❤❤❤❤

  • @sharafusharafu5475
    @sharafusharafu5475 6 месяцев назад +1

    Enik nannayit bhodhuchu 😁 അടിപൊളി 😂

  • @Sheeja-sreeraj9254.2ago
    @Sheeja-sreeraj9254.2ago 6 месяцев назад +1

    സൂപ്പർ സ്റ്റോറി കൊള്ളാമായിരുന്നു ഇക്കാ

  • @asha202189
    @asha202189 6 месяцев назад +1

    Adipoli 👌🏼👌🏼

  • @ManzooraManju-kw2tm
    @ManzooraManju-kw2tm 6 месяцев назад +1

    അടിപൊളി ചിരിച് ഒരു വഴിയായി ❤❤❤

  • @shahinarafeek2676
    @shahinarafeek2676 3 месяца назад

    Adipoli orupaad chirichu😂😂

  • @hajeevibappu9184
    @hajeevibappu9184 6 месяцев назад +1

    സു പ്പർ ❤❤

  • @hijjabigirl6849
    @hijjabigirl6849 6 месяцев назад +1

    Ufff ejjaathiii❤️🤣

  • @sijikuriakose3508
    @sijikuriakose3508 6 месяцев назад +1

    ചിരിച്ചു ചിരിച്ചു മടുത്തു..😂

  • @anusree6395
    @anusree6395 6 месяцев назад

    Superrr❤️❤️❤️😊😊😊😊😊

  • @kamalamini3978
    @kamalamini3978 5 месяцев назад

    Nice story 🎉

  • @AyushKm-o6r
    @AyushKm-o6r 6 месяцев назад +1

    അടിപൊളി 😂👍🏻

  • @FanuFanu-e5b
    @FanuFanu-e5b 6 месяцев назад +1

    👍 sooper story .I like it

  • @ShahanaFaris-np4zo
    @ShahanaFaris-np4zo 6 месяцев назад

    Idhinte baki part itoode suuper

  • @FousiyaShuhaib-o8u
    @FousiyaShuhaib-o8u 6 месяцев назад +1

    സ്റ്റോറി കൊള്ളാം 👌👌👌👌👌

  • @akhilthomas5974
    @akhilthomas5974 6 месяцев назад +7

    ദൈവമേ ഞാൻ ഓർത്തു നമ്മുടെ ആഷിക്ക് സാറും മിസ്സരിയും ശ്യാമും ബെൻസിറയും അയിഷും മെർലിനുമൊക്കെ മടങ്ങി വന്നൂന്ന് second part ആണന്. അവരെയൊക്കെ അങ്ങനെ മറക്കാൻ പറ്റുമോ നമ്മുക്ക് .

    • @skyprincessatnamarbor3453
      @skyprincessatnamarbor3453 6 месяцев назад

      Athu etha story ennu parayavo?

    • @akhilthomas5974
      @akhilthomas5974 6 месяцев назад

      ​@@skyprincessatnamarbor3453മൈലാഞ്ചി മൊഞ്ചുള്ള മിസരിപ്പെണ്ണ് വളരെ മനോഹരമായ കഥയാണ് കേട്ടില്ലങ്കിൽ കേട്ടു നോക്കൂ ഇഷ്ടാവും

    • @nikhithaninku6384
      @nikhithaninku6384 5 месяцев назад

      Athe ഞാനും atha കരുതിയത്.

    • @nikhithaninku6384
      @nikhithaninku6384 5 месяцев назад

      ​@skyprincessatnamarbor343 മൈലാഞ്ചി മൊഞ്ചുള്ള മിസരിപ്പെണ്ണ്. Part part aanu. അടിപൊളി സ്റ്റോറി ആണ് ❤

    • @skyprincessatnamarbor3453
      @skyprincessatnamarbor3453 5 месяцев назад

      @@nikhithaninku6384 tnq🥰

  • @chandanashaji5622
    @chandanashaji5622 6 месяцев назад

    Nalla story othiri chirichu😂❤

  • @Rafah-vlogz_123
    @Rafah-vlogz_123 6 месяцев назад +2

    ഇത് ഒരു long stroy ആക്കിയാൽ നല്ല രസം ഉണ്ടാവും
    Plz stroy ഫുൾ എഴുതണം

  • @camroncafebymuneer1806
    @camroncafebymuneer1806 6 месяцев назад +13

    ഇത് ഏതാണ്ട് ആഷി മിസിരി സ്റ്റോറി തന്നെ ആണല്ലോ ❤

  • @SalmaShukkoor79
    @SalmaShukkoor79 6 месяцев назад

    നിങ്ങടെ സൗണ്ട് ഒരു മൊതലാട്ടോ 👌👌👌👌👌👌

  • @soujathsoujathsothu8015
    @soujathsoujathsothu8015 6 месяцев назад

    Pollichu story 😅😅

  • @hymasatheesh5578
    @hymasatheesh5578 6 месяцев назад +2

    സൂപ്പർ 💜💜💜💜

  • @yasmi492
    @yasmi492 6 месяцев назад +1

    Supr🥰🥰🥰

  • @Midumolooty
    @Midumolooty 6 месяцев назад

    Ethu poleyulla story eniyum venam
    Colage kalam orma vannu
    Super❤❤

  • @siyadavid8068
    @siyadavid8068 6 месяцев назад

    Nala story ikka ...

  • @akhilaakhila1596
    @akhilaakhila1596 6 месяцев назад +1

    Super 🎉

  • @aishusvlog8161
    @aishusvlog8161 6 месяцев назад

    അടിപൊളി story

  • @naseejamm2604
    @naseejamm2604 6 месяцев назад

    Supper story ❤❤❤❤chiruchu oru.vayikkayi😂😂😂😂

  • @DivyaVv-mb1vm
    @DivyaVv-mb1vm 6 месяцев назад +1

    Misiripenninte story njan 100 vattam kettu.

  • @safryasees8425
    @safryasees8425 6 месяцев назад

    Adipoli story

  • @saleena4335
    @saleena4335 6 месяцев назад +1

    സൂപ്പർ സ്റ്റോറി 😁❤️❤️❤️❤️

  • @ramseenamh104
    @ramseenamh104 6 месяцев назад

    Nammude ashi And nafeesatthul misriye oorthavarundoo❤❤

  • @ShifnaShifna-im3wf
    @ShifnaShifna-im3wf 5 месяцев назад

    Ee story 2 part ezhudoo plzz nalla ishtayi

  • @AthikaAnees
    @AthikaAnees 6 месяцев назад

    Spr story ikka.adipoli

  • @LijinaChinnus
    @LijinaChinnus 6 месяцев назад +1

    Chirichu vayyeeee😄😄

  • @Chikku820
    @Chikku820 6 месяцев назад +1

    ❤❤❤❤ super ❤❤❤

  • @ThwaibasGarden
    @ThwaibasGarden 6 месяцев назад

    Superb ❤❤❤

  • @SunithaR-s1q
    @SunithaR-s1q 6 месяцев назад

    Super super super

  • @thasnivengara3478
    @thasnivengara3478 6 месяцев назад

    എന്റെ കോളേജ് life miss ചെയ്തു 😢

  • @arshanaarshana496
    @arshanaarshana496 6 месяцев назад

    Adipoli❤

  • @NIdhanejum
    @NIdhanejum 6 месяцев назад

    Sett story polii 👌🏻

  • @ammusnair4905
    @ammusnair4905 6 месяцев назад +2

    Nic kiduuuu

  • @HaseenaNisar-fz8si
    @HaseenaNisar-fz8si 6 месяцев назад

    Chirich ipo chatheney ❤❤❤❤❤❤

  • @shini822vijesh
    @shini822vijesh 6 месяцев назад

    Super story🎉🎉❤❤❤😂😂😂

  • @husnariyas.2023
    @husnariyas.2023 6 месяцев назад +1

    Misiri ashik 🥰🥰💞💞miss you

  • @Bindhuqueen
    @Bindhuqueen 6 месяцев назад

    Suprr❤️❤️❤️❤️