ആദ്യരാത്രി ആണെന്ന് വിചാരിച്ചു കെട്ടിപ്പിടിക്കാനോ ഉമ്മ തരാനോ വന്നാലുണ്ടല്ലോ - SHAHUL MALAYIL

Поделиться
HTML-код
  • Опубликовано: 9 сен 2024
  • PRESENTATION - SHAHUL MALAYIL
    EDITING - FAISAL CM NOONJHERI
    WRITING - BIBIN S UNNI
    This is a channel that tells beautiful stories and motivational speech in the voice of Shahul Malayil. For those who want to enjoy listening to stories and motivation subscribe to this channel. Definitely subscribe to the channel if you like it
    / shahulmalayil
    If you send us your experiences essays and stories we will choose the good one and publish in our channel.
    Contact-our team - faisalcmcreation@gmail.com
    #ShahulMalayil

Комментарии • 194

  • @muhammedmusthafapsmuhammed9234
    @muhammedmusthafapsmuhammed9234 2 года назад +49

    അടിപൊളി ഇങ്ങനെ വേണം ഓരോ പ്രവാസിയും ചതിക്കുന്നവരുടെ മേൽക് മുട്ടം പണികൊടുക്കണം വേറെ ലെവൽ കഥ കഥാകൃത് പൊളിച്ച് വേറെ ലെവൽ ഒന്നും പറയാൻ ഇല്ല 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣💪💪💪💪💪💪💪💪💪💪👍👍👍👍👍👍👍👍🌹👍👐👐👐👐👐👐👍👍👍👍👍👍

  • @ancyfathima5943
    @ancyfathima5943 2 года назад +58

    Vanne...ഇക്കാ ഫാൻസ് വരൂ
    🔥🔥🔥🔥🔥🔥🔥🔥🔥🔥
    ♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @geobenny8844
    @geobenny8844 2 года назад +7

    Supper story.... Eppozhanu kelkkan thudangiyathu..... Supper..... 👍

  • @basheerusaf3596
    @basheerusaf3596 2 года назад +33

    പ്രവാസി
    എന്തെന്നെ കൊടുത്താലും നീ എന്താ ഉണ്ടാക്കി എന്ന ചോദിയം മാത്രം ബാക്കി

  • @mohanachandrank4999
    @mohanachandrank4999 Год назад +5

    ഒരു നല്ല കഥ. അഭിനന്ദനങ്ങൾ.

  • @jayarajtp3593
    @jayarajtp3593 2 года назад +33

    അടിപൊളി കഥ. ഇക്കാന്റെ വോയ്സിൽ കേൾക്കാൻ പ്രേതിക രസമാണ്...

  • @ratheeshk7515
    @ratheeshk7515 3 месяца назад +1

    സൂപ്പർ സ്റ്റോറി 👍👍👍💕💕💕💕. ശെരിക്കും വീട്ടുകാർക്ക് വേണ്ടി മാത്രം ജീവിക്കുന്നവന്റെ അവസ്ഥ ആണ് 👏👏💕💕♥️♥️♥️.അവർക്ക് നല്ല ഭക്ഷണംവും വസ്ത്രവും കിട്ടാൻ വേണ്ടി കടവും കടക്കാരുടെ ശല്യവുമില്ലാതെ സമാധാനമായി ജീവിക്കാൻ വേണ്ടി ചോര നീരാക്കി പണിയെടുക്കുന്ന ഓരോ പ്രവാസിയുടെയും അനുഭവം തന്നെ ആണ് 💕💕💕♥️♥️♥️♥️👏👏👏👏👏. ഇവിടെ അവനെ മനസ്സിലാക്കുന്ന അവൻ സ്നേഹിച്ച പെണ്ണ് ഉള്ളത് കൊണ്ട് അവൻ അവൾക്കയച്ച പണമൊക്കെ അതിൽ നിന്ന് ഒരുരുപ്പിക പോലും തനിക്ക് വേണ്ടി ചിലവാക്കാതെ അവന്റെ പേരിൽ ബാങ്കിൽ നിക്ഷേപിച്ചു.. അഞ്ജലിയെ പോലെ നല്ലൊരു പെണ്ണിനെ ഗിരിക്ക് ലഭിച്ചത് പോലെ എല്ലാർക്കും ലഭിക്കണമെന്നില്ലല്ലോ 🥰💕.

  • @shemishemi7466
    @shemishemi7466 Год назад +38

    അടിപൊളി സ്റ്റോറി ☺️
    സ്റ്റോറി മാത്രം അല്ല പലരുടെയും ജീവിതം തന്നെ ആണ് ❤

  • @kuttappanpc7445
    @kuttappanpc7445 2 года назад +47

    കഥ നന്നായിരുന്നു.climax വളരെ നന്നായി. നല്ല ഒരു മെസ്സേജ് കൂടികൊ ടുത്തത് കുറച്ചു പേർ ക്കെങ്കിലും ഉപകരിക്കും.
    അഭിനന്ദനങ്ങൾ Mr.ഷാഹുൽ മലയിൽ and team.

  • @jinisuresh9780
    @jinisuresh9780 2 года назад +10

    Supper story 👍

    • @kunjuvava342
      @kunjuvava342 2 года назад

      ആദ്യ രാത്രി അത്രക്കും ഇഷ്ടമാന്നോ 😍😍

  • @saranyachinnu5940
    @saranyachinnu5940 2 года назад +4

    അടിപൊളി super story ikkaaaa

  • @sobhamohan6795
    @sobhamohan6795 2 года назад +5

    നല്ല സൂപ്പർ കഥ ഇക്കാ

  • @sumithasumi8634
    @sumithasumi8634 2 года назад +26

    Supper, ഇന്ന് ഈ ലോകത്ത് നടക്കുന്നത് ഇങ്ങനെയാ അവരവരുടെ കാര്യം മാത്രം. സ്വന്തം കാര്യം സിന്താബാത്......

  • @archaachu8722
    @archaachu8722 2 года назад +8

    Poli story ♥️♥️♥️♥️♥️

  • @sindhusanthosh1113
    @sindhusanthosh1113 2 года назад +56

    സ്വന്തം കുടുംബത്തിന് വേണ്ടി ചെയ്തതൊക്കെ മനസ്സിലാകാത്ത (അതോ ഓർമയില്ലെന്ന് നടിക്കുന്നവരോ )അമ്മയോടും സഹോദരങ്ങളോടും അത് പറയേണ്ട/ ഓർമപ്പെടുത്തേണ്ട അവസ്ഥ...... അത് വല്ലാത്തതാണ്. പ്രവാസി 👍👍🥰അഞ്ജലി 😘
    കുടുംബത്തിന് വേണ്ടി ജീവിക്കുമ്പോൾ നമുക്ക് വേണ്ടി കൂടി ജീവിക്കണം. നല്ല ഒരു മെസ്സേജ് ആണ്. എല്ലാവർക്കും പ്രത്യേകിച്ച് പ്രവാസികൾക്ക് ഇത് ഒരു പാഠമാകട്ടെ.

  • @athulyaprasad4892
    @athulyaprasad4892 2 года назад +17

    Adipolii stry with very good message 🤗🤗🤗🤗🤗

  • @simi.ponnukannan9311
    @simi.ponnukannan9311 2 года назад +45

    ❤സൂപ്പർ സ്റ്റോറി ഇക്കാ ❤

  • @zakihussain.k9892
    @zakihussain.k9892 2 года назад +89

    ഇതിൽ കുറെ ഭാഗങ്ങൾ എന്റെ ജീവിതത്തിൽ കൂടെ കഴിഞ്ഞു പോയിട്ടുണ്ട് 😭😢

  • @aswathyr6349
    @aswathyr6349 2 года назад +146

    കൊടുക്കുന്നവൻ എന്നു० കൊടുത്തുകൊണ്ടിരിക്കു०, വാങ്ങിക്കുന്നവൻ എന്നും വാങ്ങിച്ചുകൊണ്ടിരിക്കു०.. അതാണ് നമ്മുടെ നാട്ടിലെ രീതി 😏😐

    • @induv7382
      @induv7382 2 года назад +1

      ,

    • @sifup8481
      @sifup8481 2 года назад

    • @radharadha.k1185
      @radharadha.k1185 2 года назад

      @@sifup8481 is 🥥🍓🍓🥥🍓🍓🍓🥥🍓🍓🍓🍓🥥🍓🍓🍓🍓🥭🖤🤍🖤🤍🤍🤍🖤🖤🤍🖤🤍🤍🇦🇨🇦🇨🇦🇨🇦🇨🏴‍☠️🇦🇨

    • @radharadha.k1185
      @radharadha.k1185 2 года назад

      🍌🍌🍌🍌🍌🍌🍌🍌🍌🇦🇨🇦🇨🇦🇨🇦🇨🇦🇨

    • @radharadha.k1185
      @radharadha.k1185 2 года назад

      🥭🥭🥭🥭🥭🍌🤍🤍🤍🤍🤍🤍🤍🤍🤍🖤🤍🤍🤍🤍🤍🤍🤍🇦🇨🇦🇨🇦🇨🇦🇨🇦🇨

  • @AnwarAnwar-gr3ho
    @AnwarAnwar-gr3ho 2 года назад +4

    Goodstory

  • @mubeenaanvar2548
    @mubeenaanvar2548 2 года назад +12

    Super story ❤️❤️❤️

  • @sherlywilson5935
    @sherlywilson5935 Год назад +2

    നഗ്നമായ സത്യം

  • @devarchana1820
    @devarchana1820 2 года назад +3

    സൂപ്പർ കഥ

  • @laibyjoseph9228
    @laibyjoseph9228 2 года назад +2

    Correct karyam aanu. 👌

  • @praveenaaswin307
    @praveenaaswin307 11 месяцев назад +1

    Super story

  • @muhammedshammasshammas9513
    @muhammedshammasshammas9513 2 года назад +1

    Adipoli stry othiri ishtaayii

  • @richu6187
    @richu6187 2 года назад +4

    Super❤️❤️❤️❤️

  • @anjuanjuzz3001
    @anjuanjuzz3001 5 месяцев назад +1

    Kasari kalakki ❤❤😅😅

  • @revathyps1656
    @revathyps1656 2 года назад +3

    നന്നായിരുന്നു

  • @parvathyrnair9023
    @parvathyrnair9023 2 года назад +8

    Superr story 👌👌👌❤️❤️

  • @ammuthrikkakara2824
    @ammuthrikkakara2824 2 года назад +3

    That is correct

  • @abhikachithra9896
    @abhikachithra9896 2 года назад +2

    ❤🌹super story ikkaw🌹💕💕❤

  • @niyajohny4207
    @niyajohny4207 2 года назад +13

    Super story adipoli ♥️♥️♥️♥️♥️🥰🥰🥰🥰🥰😍😍😍😍😍

  • @aathiraragesh919
    @aathiraragesh919 2 года назад +3

    Sathyam ithu njangalude anubhavam aannu

  • @shaffeekkollakadavu9116
    @shaffeekkollakadavu9116 2 года назад +8

    💓💓💓

  • @indram2.0
    @indram2.0 2 года назад +9

    Nice 👌😉

  • @ammus8373
    @ammus8373 2 года назад +2

    Super😘😘

  • @3inone69
    @3inone69 2 года назад +5

    Hai

  • @sulusinan8388
    @sulusinan8388 2 года назад +2

    Athe

  • @mayavlogs5145
    @mayavlogs5145 2 года назад +2

    Super story ikkaa ❤️

  • @sbmsbm4502
    @sbmsbm4502 2 года назад +40

    ഇപ്പോൾ നിങ്ങൾ ഇടുന്ന caption ഒന്നും കഥയുടെ ഉള്ളടക്കത്തോട് നീതി പുലർത്തുന്നവയല്ല. ഇത്രയും നല്ല കഥക്ക് ഒക്കെ കുറച്ചു കൂടി നല്ല ക്യാപ്ഷൻ ഇട്

  • @Rahul-iu7jl
    @Rahul-iu7jl 4 месяца назад

    സൂപ്പർ 👌

  • @ramesht5182
    @ramesht5182 2 года назад +5

  • @reenareena2856
    @reenareena2856 10 месяцев назад

    നാളെ വരെ കാത്തിരിക്കണം അല്ലേ 😘😘😘😘.

  • @faseelashouku9991
    @faseelashouku9991 2 года назад

    Adhu polichadukki giri kalakki mone

  • @THE_ORANGE_FLASH_
    @THE_ORANGE_FLASH_ 2 года назад +1

    സൂപ്പർ 😍😍

  • @yat1885
    @yat1885 Год назад +1

    ഇതേ അവസ്ഥയാ ഞങ്ങൾക്കും. പക്ഷെ ഇറങ്ങി വന്നതല്ല. എല്ലാവരുടെയും ഇഷ്ടത്തിന് കല്യാണം കഴിച്ചതാ. അനിയത്തി വന്നപ്പോൾ നമ്മൾ അധിക പറ്റായി. ഇപ്പൊ വാടക വീട്ടില.3 വർഷമായിട്

  • @crazygarden3833
    @crazygarden3833 2 года назад +11

    Ee situation aanu ippo njangade veetilum cheriya maatam😞

  • @thendi9070
    @thendi9070 2 года назад +2

    👌

  • @jishamolsebastian2485
    @jishamolsebastian2485 3 месяца назад

    Polichu ❤️👍

  • @SALINI466
    @SALINI466 2 года назад +3

    ❤ 💚 ❤

  • @milan6369
    @milan6369 2 года назад +7

    👍🙏👍🙏❤️❤️ ഷാഹുൽ ഭായ്

  • @shajimpshajimp6665
    @shajimpshajimp6665 2 года назад +5

    ❤️❤️❤️👌👌👌

  • @afsheenafreen392
    @afsheenafreen392 2 года назад +5

    ❤️❤️❤️❤️❤️❤️

  • @nithyakunnath6421
    @nithyakunnath6421 2 года назад

    Good message

  • @riyasriyas5150
    @riyasriyas5150 2 года назад +4

    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @aslamabdulla4970
    @aslamabdulla4970 2 года назад +3

    👍

  • @marysudhajackson4395
    @marysudhajackson4395 2 года назад +247

    ഇത് കഥ അല്ല എൻ്റെ ഭർത്താവിൻ്റെ ജീവിതം ആണ് പുള്ളിക്കാരൻ്റെ വീട്ടിലും ഇങ്ങനെ ആയിരുന്നു

  • @Saranyavineesh370
    @Saranyavineesh370 2 года назад +4

    🥰🥰

  • @santhygopalan8737
    @santhygopalan8737 2 года назад

    Very true story.

  • @sukanyag9832
    @sukanyag9832 Год назад

    സൂപ്പർ

  • @sujalekshmi9342
    @sujalekshmi9342 Год назад

    Onnum parayanillaa vakkukal.... 🙏🙏🙏🙏

  • @kalyanimunuswamy669
    @kalyanimunuswamy669 Год назад

    Super

  • @sindhuot4304
    @sindhuot4304 2 года назад +20

    നോവൽ പ്രവാസികൾക്ക് ഒരു പാഠമാകട്ടെ

    • @kunjuvava342
      @kunjuvava342 2 года назад +2

      Sindhu entha Angane parayan kaaranam 😍😍

  • @renjujosephjoseph8225
    @renjujosephjoseph8225 10 месяцев назад

    Ente avastha ithu thanneyayirunnu🥺🥺 Ipol life ottaykk thuzhayuva, Job resign cheyth natil vannapol avarude ellam sneham poyi, njan oru adhikapattayi.Saramilla, ithum oru valiya jeevitha paadam ale😭😭

  • @sajinik-jl6tn
    @sajinik-jl6tn 3 месяца назад

    👌🏻👌🏻

  • @najeenasidiq9250
    @najeenasidiq9250 2 года назад +3

    Hi🥰🥰

  • @greeshmavijayan8344
    @greeshmavijayan8344 2 года назад +2

    👌🏽👌🏽👌🏽

  • @archanasundaresan6095
    @archanasundaresan6095 Год назад

    പൊളി

  • @mujeebmujeeb8182
    @mujeebmujeeb8182 2 года назад +5

    സൂപ്പർ സ്റ്റോറി ഇക്കാ

  • @feabafaisal4780
    @feabafaisal4780 2 года назад

    Oh സത്യം ആണ്‌

  • @rameeshrameesh6527
    @rameeshrameesh6527 2 года назад +2

    👌❤‍🔥❤‍🔥❤‍🔥

  • @mehaboobbavanu3519
    @mehaboobbavanu3519 2 года назад

    Claimax polichu

  • @rohithappusrohithappus1356
    @rohithappusrohithappus1356 2 года назад +3

    ♥️❤️നല്ല കഥ ♥️♥️

  • @anjulatheesh2860
    @anjulatheesh2860 2 года назад +3

    ഗൾഫിൽ അല്ലെങ്കിലും ഞങ്ങളെ കഥപോലെ തോന്നുന്നു... അനിയനു പകരം അനിയത്തി വന്നു ഇപ്പോ നിങ്ങള് വാടക വീട്ടിൽ 😔

  • @jasnajasmin1794
    @jasnajasmin1794 2 года назад +1

    Supar

  • @ramakrishnan2388
    @ramakrishnan2388 Год назад +1

    മനോഹരം

  • @user-hj6vv9md9n
    @user-hj6vv9md9n 2 года назад +3

    Nice msg chettayi and good story

  • @aminajunais4940
    @aminajunais4940 2 года назад

    Ayyyoooo...peruthishttaayi🤩

  • @Shilpagopan-ti4kv
    @Shilpagopan-ti4kv 3 месяца назад

    ഇക്ക സൂപ്പറ് സ്റ്റോറി

  • @reshmaachu122
    @reshmaachu122 Год назад

    🥰🥰kollam

  • @santhygopalan8737
    @santhygopalan8737 2 года назад

    Excellent story.

  • @user-yw4ko4lz6g
    @user-yw4ko4lz6g 2 года назад +8

    🖤❤️🖤❤️

  • @rajeshwarim5036
    @rajeshwarim5036 Год назад

    👌👍

  • @muneerapoovi8089
    @muneerapoovi8089 2 года назад +1

    ❤❤❤❤❤

  • @sathianilan7357
    @sathianilan7357 Год назад +1

    🙏കുറച്ചു എന്റേതും കൂടിയ ഈ കഥ എല്ലാം കഴിഞ്ഞു സ്രീധനം ഇല്ലാത്തതിന്റെ പേരിലുള്ള വഴക്കും പറച്ചിലും എല്ലാവരും ലോകം വിട്ടു പോയി ഇപ്പൊ ഞാനും എന്റെ മക്കളും മാത്രം ഞാൻ ഇപ്പൊ വിദേശത്ത് 2വർഷം കഴിഞ്ഞു 😭

  • @neethusanoj2308
    @neethusanoj2308 2 года назад

    സൂപ്പർ സ്റ്റോറി ഇക്ക 🥰🥰🥰

  • @minig2667
    @minig2667 2 года назад +2

    😍😍😍

  • @shaharurafishaharu4629
    @shaharurafishaharu4629 2 года назад

    സൂപ്പർ സ്റ്റോറി

  • @sakeerkottakkal7052
    @sakeerkottakkal7052 Год назад

    🥰സൂപ്പർ സ്റ്റോറി

  • @priyaabhiramimt1998
    @priyaabhiramimt1998 Год назад +1

    ആ തള്ളേനെ പിടിച്ചിട്ടു രണ്ട് കൊടുക്കാൻ തോന്നിയെ പോട്ടെ പറയാൻ പാടില്ല ദോഷം ആണ് അമ്മേ അല്ലേ
    പക്ഷേ അങ്ങനെ ഒന്നും ഒരാളോടും പാടില്ല അതു സ്ത്രീ അല്ലെ എന്ന് ചിന്തിച്ച പോരെ 😴

  • @swethasivaraj2932
    @swethasivaraj2932 2 года назад +3

    First ❤🙈

  • @munawirap1004
    @munawirap1004 2 года назад

    🌹🌹🌹

  • @droupathisanthosh
    @droupathisanthosh 2 года назад

    🥰Good story

  • @lekhasanthoshsanthosh1753
    @lekhasanthoshsanthosh1753 2 года назад +5

    1steeee❤❤❤❤

  • @fayisp7175
    @fayisp7175 2 года назад

    😘😘😘😍😍👍👍

  • @bijithaputhenpurackal467
    @bijithaputhenpurackal467 Год назад

    🥰🥰🥰🥰❤️❤️

  • @kkraseenakk7544
    @kkraseenakk7544 10 месяцев назад

    hwq

  • @sruthikrishna8256
    @sruthikrishna8256 2 года назад

    ❤️♥️🖤♥️🖤❤️

  • @mrudhulasinesh8744
    @mrudhulasinesh8744 11 месяцев назад

    Eyyo ivideyum und oru thalla