വിവാഹാലോചന ഒരുപാട് വരുന്നുണ്ട് പക്ഷെ അതിനു തടസ്സം നിക്കുന്നത് അവരാണ് jesfi ക്കു പറയാനുള്ളത്

Поделиться
HTML-код
  • Опубликовано: 2 авг 2022
  • ഒരു വീട്ടിലെ പയ്യൻ differently abled ആയ കുട്ടിയെ വിവാഹം ചെയ്യാൻ മുന്നോട്ട് വരുമ്പോൾ അവന്റെ മാതാവ് പറയുകയാണ് നീ അങ്ങനെ ചെയ്താൽ ഞാൻ ആത്മഹത്യ ചെയ്യും എന്നു അങ്ങനെ പറയുന്നവർ ഇതൊന്ന് കേൾക്കണേ

Комментарии • 753

  • @teachingwithmentoring5285
    @teachingwithmentoring5285 2 года назад +144

    ഇക്കാന്റെ ഈ എളിയ മനസ്സ് ജീവിതാവസാനം വരെ ഉണ്ടാവട്ടെ

  • @Nasi-e2z
    @Nasi-e2z 2 года назад +72

    നിങ്ങൾ സമൂഹത്തിന് കൊടുത്ത msg എനിക്ക് ഒത്തിരി ഇഷ്ട്ടമായി 🥰🥰🥰

  • @paulosecl5161
    @paulosecl5161 2 года назад +35

    നിങ്ങളുടെ വീഡിയോ ശരിക്കും ഒരു മോട്ടിവേഷൻ ക്ലാസ്സാണ്. ഭിന്ന ശേഷിക്കാർക്ക് മാത്രമല്ല. എന്നെപ്പോലെ 60 വയസ്സ് കഴിഞ്ഞ ആളുകൾക്കും മനസ്സിന് വളരെ ആത്മബലം തരുന്നതാണ് നിങ്ങളുടെ ഓരോ വീഡിയോയും.

  • @wafazehra6343
    @wafazehra6343 2 года назад +40

    ജെസ്ഫിനെ ഭയങ്കര ഇഷ്ടമാണ്.. ജെസ്ഫിക്കും നല്ലൊരു ജീവിതം കിട്ടട്ടെ.. ആമീൻ

  • @hadhisafa8423
    @hadhisafa8423 2 года назад +60

    നാഥാ നിങ്ങൾ എല്ലാവർക്കും ഓരോ കഴിവുകൾ കൊടുത്തിട്ടുണ്ട് ഇനി നിങ്ങൾ ഉയരത്തിലേക്ക് എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @Munnasfamily.
    @Munnasfamily. 2 года назад +252

    കാകന്റെ നിഷ്കളങ്കമായ ചിരി 🤗രണ്ടുപേർക്കും നല്ലത് വരട്ടെ 🤲

  • @KabeerVKD
    @KabeerVKD 2 года назад +70

    ജസ്ഫി പറഞ്ഞത് ശരിയാണ്. ഒരു വൈകല്യം ഉണ്ടെന്ന് കരുതി അതൊരു രോഗമായി മറ്റുള്ളവർ കാണുന്നു. എന്റെ മകൾക്ക് കേൾവിയും സംസാരവും ഇല്ല. എന്നാൽ കാര്യങ്ങൾ അവൾ മറ്റുള്ളവരേക്കാൾ വേഗത്തിൽ മനസിലാക്കുന്നു. ഇപ്പോൾ സ്പെഷ്യൽ സ്കൂളിൽ 8ആം ക്ലാസ്സിൽ പഠിക്കുന്നു.Very active girl. Our proud my daughter.

    • @user-ye1rl3cf3y
      @user-ye1rl3cf3y 2 года назад +3

      സത്യം...ഞാൻ അറിയാവുന്ന ഒരു കുട്ടി ഉണ്ട് കേൾവിയും സംസാര ശേഷിയും ഇല്ല,but.....മറ്റുള്ളവരേക്കാൾ എത്രയോ മിടുക്കിയാണവൾ,നല്ല ഭംഗിയും ഉണ്ട്,കല്യാണവും കഴിഞ്ഞു,ഹാപ്പിയായി ജീവിക്കുന്നു.

    • @arszz7080
      @arszz7080 2 года назад

      ❤️❤️

    • @muhsinashihabudheen7337
      @muhsinashihabudheen7337 2 года назад +1

      Mashallah 🥰

    • @user-gf7qz6rn6l
      @user-gf7qz6rn6l 2 месяца назад

      9​@@user-ye1rl3cf3y

  • @Ashrafzaha
    @Ashrafzaha 2 года назад +63

    ജെസ്ഫിയുടെ വിവാഹം പെട്ടെന്ന് ശരി ആകട്ടെ.... സർവ്വ വിധ ഐശ്വര്യങ്ങളും നേരുന്നു....
    മോളുടെ സന്തോഷങ്ങൾക് എന്നും കട്ടക്ക് കൂടെ നിൽക്കുന്ന നല്ലൊരു കൂട്ട് ദൈവം സമ്മാനിക്കും...

    • @sumayyayahya5120
      @sumayyayahya5120 Год назад +1

      🥰🥰🥰🥰🥰🥰🥰🥰🥰👍

    • @sumayyayahya5120
      @sumayyayahya5120 Год назад +1

      വാട്സ്ആപ് നമ്പർ ആഡുചെയ്യൂ

    • @zaidudheenk4547
      @zaidudheenk4547 Год назад +1

      മാഷാ അല്ലാഹ്

  • @YathraWide
    @YathraWide 2 года назад +142

    ആര് തടസം നിന്നാലും റബ്ബ് കൂടെയുണ്ട് 🥰

  • @raseenaraseena5700
    @raseenaraseena5700 2 года назад +130

    ജെസ്ഫിയുടെ വാക്കുകൾ സമൂഹം കേൾക്കേണ്ടത് തന്നെയാണ്, ഒരുപാട് ഉപകാരപ്രതമായ വീഡിയോ 👍🏼👍🏼
    മിന്നുന്റെ ജീവിതത്തിൽ അള്ളാഹു ബറകത് നൽകട്ടെ... ആമീൻ 🤲🏼

  • @izzathishq7184
    @izzathishq7184 Год назад +9

    ഈ ചാനെൽ കാലത്തിന്റെ ആവശ്യം 👌🏻👍🏻👍🏻👍🏻👍🏻എല്ലാ വിജയങ്ങളും നേരുന്നു... എത്രയോ പേര് നാലു ചുവരിൽ കുടുങ്ങി പോകുന്നു.. നല്ല മനസ്സുള്ള ആളുകൾ മുന്നോട്ടു വരട്ടെ

  • @shahana3326
    @shahana3326 2 года назад +126

    എല്ലാവരും നിങ്ങളെ പോലെ നിഷ്കളങ്കമായി സ്നേഹിക്കുന്നവർ ആയിരുന്നെങ്കിൽ....... ഒരുപാട് പെൺകുട്ടികൾ ഇന്ന് സതോഷത്തോടെ ജീവിച്ചേനെ ☺️

    • @ArifArif-bi6cf
      @ArifArif-bi6cf Год назад +1

      അന്റെ കല്യാണം കൈഞ്ഞതാണോ

    • @shahana3326
      @shahana3326 Год назад +5

      @@rijofrancis2237 അയ്‌ശേരി... ചേട്ടന് അത്ര വല്ലാത്ത ബുദ്ധിമുട്ട് ണ്ടേൽ.. ഒര് പരസ്യo കൊടുക്കു.. ആവിശ്യക്കാര് വിളിക്കും 🤗

    • @shahana3326
      @shahana3326 Год назад +1

      @@ArifArif-bi6cf yes🤗🤪

    • @shahana3326
      @shahana3326 Год назад +2

      @@rijofrancis2237 veettilullavare viliku sahodhara 🤗thats bettr u r life🤪

  • @abbaskalandar3202
    @abbaskalandar3202 2 года назад +18

    ദീർഘായുസ്സും ആഫിയത്തും ആഗ്യം അല്ലാഹു തആലാ നമുക്ക് എല്ലാവർക്കും നൽകുമാറാകട്ടെ

  • @um_fathmah8148
    @um_fathmah8148 2 года назад +42

    വളരെ ശെരിയാ രണ്ട്‌ പേരും നോക്കണം. ഒരു കുടുംബമായാൽ പരസ്പരം സഹായിക്കണം..
    എന്നാല്‍ പലപ്പോഴും 1,2 വയസ്സ് പ്രായമുള്ള മക്കളെ പോലെയാ ചില ഭര്‍ത്താകന്മാർ.. കുടിക്കാന്‍ വെള്ളം പോലും കയ്യിലെടുത്ത് കൊടുക്കണം..
    അവരെയാണ് ശരിക്കും എല്ലാം സ്വയം ചെയ്യാന്‍ പ്രാപ്തരാക്കേണ്ടത്..

  • @salihrahman8399
    @salihrahman8399 Год назад +12

    അൽഹംദുലില്ലാഹ് 🌹സന്തോഷം നിറഞ്ഞ വാക്കുകൾ 🌹ഞാൻ പ്രാർത്ഥിക്കുന്നു മോൾക് അതു പോലെ മറ്റു മക്കൾകും നല്ല ഒരു ജീവിതം കുടുംബജീവിതം ഉണ്ടാവട്ടെ പ്രാർത്ഥിക്കാം 🥰

  • @arshadnp4549
    @arshadnp4549 2 года назад +133

    ഇവിടെ സഹതാപമല്ല വേണ്ടത് മറിച്ച് സഹായിക്കാനുള്ള സന്മനസ്സ് കാണിക്കുക ഇവരെപ്പോലുള്ള ആളുകൾക്ക് ഒരു ജീവിതം കൊടുക്കുവാൻ യുവതി യുവാക്കൾ മുന്നോട്ടുവരിക

    • @bettafarmmalayalam3450
      @bettafarmmalayalam3450 2 года назад +3

      അതാണ് വേണ്ടത്

    • @rasheedmp9601
      @rasheedmp9601 2 года назад

      @@bettafarmmalayalam3450 kmc

    • @creationsbymevettan2176
      @creationsbymevettan2176 2 года назад +1

      نه

    • @mohammedfasal2892
      @mohammedfasal2892 2 года назад +4

      നിങ്ങൾ ഒരാൾക്ക് കൊടുക്കുമോ

    • @arshadnp4549
      @arshadnp4549 2 года назад +4

      @@mohammedfasal2892 സുഹൃത്തേ എനിക്ക് ആഗ്രഹമില്ലാത്തതുകൊണ്ടല്ല ഇവരിൽ ഒരാളാണ് ഞാൻ എന്റെ കണ്ണിനെ കാഴ്ചയില്ലാത്ത ആളാണെ എന്നെപ്പോലുള്ള ആളുകല്ലാ ഇവർക്കു വേണ്ടിയതേ നിങ്ങളെ പോലുള്ള ആളുകൾ ആണ് വേണ്ടിയതെ ആ കുട്ടിയുടെ നിഷ്കളങ്കമായ സംസാരം നിങ്ങൾ ശ്രമിച്ചില്ലേ

  • @abidvlogs23
    @abidvlogs23 2 года назад +5

    ന്റെ പൊന്നോ ഇങ്ങൾ പൊളിയാ പടച്ച റബ്ബ് ഈ സ്നേഹം നാളെ സ്വർഗം വരെ നിലനിർത്തട്ടെ ആമീൻ

  • @sulimanka9563
    @sulimanka9563 Год назад +8

    ഞനും കാഴ്ച്ച ഇല്ലാത്ത ആളാണ് നിങ്ങളുടെ വീഡിയോ എല്ലാം കണ്ടു ഒരുപാട് ഇഷ്‌ടം ആയി നിങ്ങളെ കാണാൻ ആഗ്രഹം ഉണ്ട്നിങ്ങളെ ഈ സന്തോഷം എന്നും നില നിക്കട്ടെ 👍

    • @ebrahimkp6003
      @ebrahimkp6003 5 месяцев назад

      കായ്ച്ച ഇല്ലാത്ത നിങ്ങൾ എങ്ങനെ വീഡിയോ കണ്ടത്
      എനിക് അത്ഭുദം തോനുന്നു 🤔 റബ്ബേ നിങ്ങൾക്കും എനിക്കും എല്ലാവർക്കും സ്വർഗത്തിൽ സ്ഥാനം നൽകണേ അള്ളാ🤲🤲🤲

  • @Shihabudheenkoppam
    @Shihabudheenkoppam 2 года назад +23

    Hamzakkaa നിങ്ങളുടെ വോയിസ്‌ അടിപൊളി ആണ്... നിങ്ങളുടെ സംസാരം സൂപ്പർ ആണ് ട്ടോ കേൾക്കാൻ നല്ല അടിപൊളി ആണ്... നിങ്ങൾക് രണ്ടാൾക്കും നല്ലത് വരട്ടെ..

  • @ambalathmohammedsulaiman2135
    @ambalathmohammedsulaiman2135 5 месяцев назад +3

    പാവങ്ങള് നല്ലഒരു ജീവിതംകൊടുക്കട്ടെ പടച്ചവൻ എത്ര കുട്ടികൾ ഉണ്ട് ഇങ്ങനെ കഴിയുന്നവർ

  • @muneerasiraj8895
    @muneerasiraj8895 2 года назад +11

    Masha allah ജെസ്ഫിക്ക് നല്ലരു കല്യണം ശരിയാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🤲🤲

  • @rameesali7689
    @rameesali7689 2 года назад +146

    എന്റെ ജീവിതത്തിൽ ആർക്കും ഇടം നേടാത്ത.... എൻറെ ഹീറോ ലിസ്റ്റിൽ നിങ്ങൾക്ക് കയറി വന്നു ആരെപ്പോലെ ആകണം എന്ന് ..... അധ്യാപകർ പലവട്ടം ചോദിച്ചപ്പോഴും ഞാൻ പറഞ്ഞത് അറിയില്ല ഇനി ഞാൻ പറയും ഒരാളുണ്ട്........hamza എന്ന വ്യക്തി .... ഒരുപാട് സ്വാധീനിച്ചു പോയി.... കണ്ണു കാണാത്ത നിങ്ങളുടെ ഭാര്യ കണ്ടപ്പോൾ അല്ലേ എനിക്ക് അത്ഭുതം തോന്നിയത് എനിക്ക് സഹതാപം തോന്നിയത്.... കണ്ണുള്ള നിങ്ങളെ കണ്ടപ്പോഴാണ് എനിക് അത്ഭുതവും സഹതാപവും തോന്നിയത്..... പഠിത്തത്തിന്റെയും പണത്തിന്റെയും ജോലിയുടെയും പിറകെ പോകുന്ന ഞങ്ങളെപ്പോലുള്ള ആളുകൾക്ക് നിങ്ങൾ വലിയൊരു മാതൃകയാണ്.... നിങ്ങളെ പറ്റി പറയാൻ എനിക്ക് വാക്കുകൾ ഇല്ല കാരണം പറഞ്ഞാൽ ഞങ്ങൾ എന്ന സമൂഹം ചെറുതായി പോകും ......

  • @moideent1392
    @moideent1392 Год назад +5

    നിഷ്കളങ്കമായ ചിരി😄😄😄 മെനുവിന് നല്ലൊരു ഭർത്താവിനെ കിട്ടി മരിക്കുന്നത് വരെ ഇങ്ങനെ ചിരിച്ചു ജീവിക്കാൻ അല്ലാഹു തൗഫീഖ് ചെയ്യട്ടെ🤲🤲🤲🤲🤲

  • @fai_zz7617
    @fai_zz7617 2 года назад +10

    മാഷാ അല്ലാഹ്
    നിങ്ങളുടെ എല്ലാ കാര്യങ്ങളിലും റബ്ബിന്റെ കാവലുണ്ടാവട്ടെ

  • @user-le5dc3et9d
    @user-le5dc3et9d Год назад +1

    ഒരുപാട് നല്ല കാര്യങ്ങൾ സമൂഹത്തിന്റെ നന്മക്കായി ചെയ്യുന്ന നിങ്ങൾക്ക് ഒരുപാട് നന്ദി .... ഇത് പോലെ വേറെ മറ്റു മത വിഭാഗത്തിൽ പെട്ടവരെയും ഉൾപ്പെടുത്തണം എന്ന ഓർമപ്പെടുത്തുന്നു. ഒരുപാട് പേർക്ക് നല്ല ജീവിതം കിട്ടട്ടെ.

  • @MuhammedAli-lx8kz
    @MuhammedAli-lx8kz 2 года назад +20

    അൽഹംദുലില്ലാഹ് അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാവ

  • @haris3127
    @haris3127 2 года назад +21

    തീർച്ചയായും . നിങ്ങൾ ഞ്ഞത്.100% : ശരിയാ....

  • @fai_zz7617
    @fai_zz7617 2 года назад +21

    ജസ്‌ഫിക്ക് എത്രെയും പെട്ടെന്ന് അവൾക്കു ഇഷ്ട്ടപ്പെട്ട ഖൈറായ ഇണയെ കിട്ടട്ടെ

  • @noushadpm6334
    @noushadpm6334 Год назад +2

    Hamza ഭായ്, വളരെ വിലപ്പെട്ട സൽക്കർമമാണ് നിങ്ങൾചെയുന്നത്. നിങ്ങളുടെ നിഷ്കളങ്കമായ പെരുമാറ്റം ഈചാനലിനെ ഏറെമുന്നോട്ടുകൊണ്ടുപോവും, ഒരുപാട്മക്കൾക്ക് നീ ങ്ങളുടെ പ്രവർത്തനം ഉപകാരപ്പെടും. ആളാഹുവിന്റെ അനുഗ്രഹം ഉണ്ടാവട്ടെ.

  • @zareenazaree5887
    @zareenazaree5887 2 года назад +4

    Masha Allah alhamdullillah 🤲 ninnallude jividathill khairum Barakhathum shandosham nallgate 🤲

  • @valsammaprasad4283
    @valsammaprasad4283 2 года назад +2

    Super talking brother God bless you abundantly.

  • @nidhashashamsnidhashashams4269
    @nidhashashamsnidhashashams4269 2 года назад +3

    ഒരുപാട് നല്ല karyankal ചെയ്യാൻ റബ്ബ് തുണക്കട്ടെ ആമീൻ

  • @jafar.kakkdi
    @jafar.kakkdi Год назад +2

    എൻ്റെ മുത്തേ നീ പൊളിയാണ് 'നിനക്ക് നല്ല ഒരു മാരനെ തന്നെ കിട്ടട്ടെ

  • @missuvlogs4092
    @missuvlogs4092 2 года назад +6

    നിങ്ങൾ സന്തോഷത്തോടെ എന്നും ഇതുപോലെ കാണാനാണ് ഞങ്ങളുടെ ആഗ്രഹം 🥰🥰🥰🥰😍😍😍😍😍🥰

  • @crstiano_edittz4609
    @crstiano_edittz4609 2 года назад +26

    അൽഹംദു ലില്ലാഹ്
    അസ്സലാമു അലൈകും
    ദുആയിൽ എന്നെയും കുടുംബത്തെയും ഉൾപ്പെടുതതനെ മക്കളെ

  • @sanjanasanjuzzzz5526
    @sanjanasanjuzzzz5526 2 года назад +28

    ജസ് ഫിയെ കണ്ടപ്പോൾ ഒരുപാട് സന്തോഷം . minnu Ekka ഒരു പാട് thanks. cute Couples

  • @shamsudheenmuttichira2193
    @shamsudheenmuttichira2193 2 года назад +6

    ജെഫ്സിയെ കുറച്ച് കാലങ്ങളായി എറിക്കറിയാം.... നല്ല മിടുക്കി കുട്ടിയാണ്..എന്റെ ഒത്തിരി സംശയങ്ങൾക്ക് മറുപടി ഇവളെ വീഡിയോ വളരെയധികം ഉപകാരപ്രദമായിട്ടുണ്ട്.

  • @wayanadbuty2740
    @wayanadbuty2740 2 года назад +9

    നിങ്ങൾ എന്തൊരു നിഷ്കളങ്കനാണു ഒരുപാട് ഇഷ്ടം ഉണ്ട് രണ്ടു പേരെയും 🥰🥰🥰 പടച്ചോൻ അനുഗ്രഹിക്കട്ടെ 🙏🙏🙏 🥰🥰🥰🥰🥰 എന്നെകിലും ഒരിക്കൽ നിങ്ങളെ കാണണം എന്നുണ്ട് നോക്കട്ടെ 🥰🥰🥰🥰🥰🥰

    • @crstiano_edittz4609
      @crstiano_edittz4609 2 года назад

      എനിക്കും ഇൻഷാ അല്ലാഹു

  • @vapputtyvapputty
    @vapputtyvapputty 2 года назад +2

    Masha allah alhamdulillah allahu ellavarkkum arogiyathodum afiyathodum koodiyulla deergayuss nalkatte aameen yarabbal aalameen

  • @ismusherif8957
    @ismusherif8957 2 года назад +5

    ഇക്കാന്റെ ചിരി കാണാൻ വേണ്ടി ഞാൻ വിഡിയോ കാണും 👍🏻

  • @Shibasvlogs
    @Shibasvlogs 2 года назад +4

    Allahu ningaluday chiri ennum nila nirathatta 🤲🏻😍
    Allahu alle ellaam tharunnath athinn oru vazi allahu nalkum. Ikkanta nalla manassinn nale allahu athinta prathifalam labikkum. Kannu kaanaathaverk swargam ethanne.

  • @vibinkumar2201
    @vibinkumar2201 2 года назад +4

    നിങ്ങളുടെ വിഡിയോ കാണാനും പ്പോലെ ഒരുപാട് സന്തോഷം all the best u life

  • @labilabi46
    @labilabi46 2 года назад +3

    നിങ്ങൾ രണ്ടുപേരും പോളിയാണ് മുത്തുമണീസ് 💓💓💓

  • @azharmunni3884
    @azharmunni3884 2 года назад +1

    Masha Allah bro hands of u.... Ningale sneham kanmbol manas nirahunni

  • @mishaalmustafa.t7829
    @mishaalmustafa.t7829 2 года назад +5

    Hamza minnu nigale bayagaramai ishtta pettu.njan subscribe cheythittund.ithra athikam wifene snehikunna nlloru manushananu nigal.

  • @sulushabz
    @sulushabz Год назад +1

    Jesfide aa point really means a lot 🤝🤝🤝👍she is very positive 👍always pleasant 👍keep dis smile always dear

  • @sana1842
    @sana1842 2 года назад +4

    Inshaallah allahu kabool ചെയ്യട്ടെ

  • @muhammedshakkeer2277
    @muhammedshakkeer2277 Год назад

    Masha Allah super orupade video kandu Adipoli allhahu ayusum arogevum t barkhatum nalkatea ameen 😊

  • @EmmuManu
    @EmmuManu 2 года назад +43

    സ്നേഹ നിധിയായ ഭർത്താവ് 👌👌👌
    ആ സംസാരവും പുഞ്ചിരിയും കാണുമ്പോളറിയാം സ്വർഗ്ഗ തുല്യമായ ജീവിതമാണ് നിങ്ങളുടേതെന്ന്....
    🤲അൽഹംദുലില്ലാഹ്
    😭🤲മരണം വരെ നില നിൽക്കട്ടെ
    നിങ്ങളുടെ പുഞ്ചിരിയും സന്തോഷവുമൊക്കിം കാണുമ്പോൾ എനിക്ക് ചെറിയൊരു അസൂയപോലെ......നിങ്ങളുടെ സന്തോഷം കൊണ്ട് എനിക്ക് തന്നെ എനിക്ക് അറിയാതെ പോലെ...... കാരണം ഇതൊന്നും എന്റെ കുടുംബ ജീവിതത്തിലില്ല......... 😭😭😭

    • @muhsinasidheeque9161
      @muhsinasidheeque9161 2 года назад

      🙁enthu patty

    • @user-ye1rl3cf3y
      @user-ye1rl3cf3y 2 года назад +1

      ഒക്കെ ശരിയാകും ട്ടോ.......

    • @saifunnisa1144
      @saifunnisa1144 2 года назад +3

      ഉള്ളതിൽ സന്തോഷം കണ്ടെത്താൻ ശ്രമിക്കു
      നമുക്ക് നമ്മൾ തന്നെ വില കൽപ്പിക്കാഞ്ഞാൽ പിന്നെ ആര് വില തരും?
      നല്ല പ്രഭാഷണങ്ങൾ കേട്ട് പോസിറ്റീവ് മാത്രം ചിന്തിച്ച് മുന്നോട്ട് പോവാം

    • @EmmuManu
      @EmmuManu 2 года назад +1

      @@muhsinasidheeque9161 മൂന്നര വർഷമായി കല്യാണം കഴിഞ്ഞിട്ട്.... ഇതുവരെ മക്കളായിട്ടില്ല..... ആ പേരിൽ എല്ലാവരും ഒറ്റപ്പെടുത്തുന്നു...... അങ്ങനെയുള്ളവർക്ക് എവിടെ സന്തോഷം കാണാൻ 🤲🤲🤲

    • @EmmuManu
      @EmmuManu 2 года назад +5

      @@saifunnisa1144 ഉള്ളതിൽ സന്തോഷിക്കുന്നതിന് പലരും തടസമാണ്..... തനിയെ സന്തോഷിക്കണമെങ്കിലും അതിന് വല്ലതും വേണ്ടേ..... എല്ലാവരും ഒറ്റപ്പെടുത്തുമ്പോൾ സന്തോഷിക്കാനോ 🤔..... അതടോ അനുഭവിക്കുന്നവർക്ക് അറിയതൊള്ളൂ....... അല്ലാത്തവർക്ക് അറിയത്തില്ല ...... മക്കളെ തരുന്നതും തടയുന്നതും റബ്ബാണെന്ന് ഒറ്റപ്പെടുത്തുന്നവർ ആലോചിച്ചാൽ തീരാവുന്നതേയുള്ളു 😭.... അതിനവർക്കൊക്കിം സമയം വേണ്ടേ......എന്നെ ഒറ്റപ്പെടുത്തി അവർ സന്തോഷം കണ്ടെത്തുന്നു........ എല്ലാം റബ്ബിലർപ്പിച് ജീവിക്കുന്നു..... എന്റെ റബ്ബ് ഇന്നെനിക്ക് ടെൻഷൻ തരുന്നെങ്കിൽ നാളെയത് സന്തോഷമായി എനിക്ക് സമ്മാനിക്കും എന്ന ഉറച്ച വിശ്വാസത്തോടെ...... എല്ലാത്തിനും ഒരവസാനമുണ്ടെന്നല്ലേ പറയാറ് ......
      🤲ഇന്ഷാ അല്ലാഹ്........
      റബ്ബ് വലിയവനല്ലേ...???
      🤲🤲🤲അള്ളാഹു അക്ബർ
      അള്ളാഹു അക്ബർ
      അള്ളാഹു അക്ബർ
      😭😭😭🤲🤲🤲

  • @soudhasoudhavk2288
    @soudhasoudhavk2288 Год назад

    നല്ല ഒരു മെസേജാണ് ഈ വിഡിയോയിൽ ഉള്ളത്
    ഭിന്നശേഷിയുള്ള കുട്ടികളെ സംഭന്തിച്ചിടത്തോളം
    എല്ലാ മതാപിതാക്കളും കണ്ട് മനസിലാക്കട്ടേ
    ഭിന്നശേഷി എന്നത് ആരിക്കും എപ്പൊ വേണേലും സംഭവിക്കാം
    സമൂഹവും നമുക്ക് ചുറ്റുമുള്ളവരും മാറട്ടേ
    ഇ വിഡിയൊ ചെയ്ത നിങ്ങൾക്ക് അള്ളാഹു ഇരുലോകത്തും പ്രതിഫലം തരട്ടേ. ആമീൻ

  • @shahinaskitchen9074
    @shahinaskitchen9074 2 года назад +2

    ഇവരെ കണ്ടു സഹതപിക്കുകയല്ല വേണ്ടത് ഇവരെ നമ്മൾ കൂടെ നിർത്തണം എന്റെ താത്താക്ക് ഒരു മോനുണ്ട് മുട്ടിന്റെ താഴേക്ക് രണ്ടു വിരലുകൾ മാത്രംഒള്ളുഅത് വളഞ്ഞു കൊണ്ടും ഇടത്തെ കൈ വിരൽ രണ്ടണ്ണം ഒള്ളു അവനിന്ന് ഡിഗ്രിക്ക്‌ പഠിക്കാൻ മലപ്പുറത്തു ഗുസ്തിയിൽ സ്വർണ മെഡൽ ഒക്കെ നേടിട്ടുണ്ട് അവൻ ജനിച്ചപ്പോൾ കരഞ്ഞവരൊക്കെ ഇന്ന് അവനെ ഓർത്തു അഭിമാനം കൊള്ളുകയാണ് ആയുസും ആരോഗ്യവും ആഫിയത്തും ഇതുപോലെയുള്ള മക്കൾക്കു റബ്ബ്‌ അനുഗ്രഹിച്ചു കൊടുക്കട്ടെ ആമീൻ ജെസ്ഫി മോളെ സൂപ്പർ 🤝

  • @saheervp8838
    @saheervp8838 Год назад

    എടുത്തു
    അല്ലാഹുവ്യ ഹംസക്ക ദീര്ഗായുസും ആഫിയത്തും നൽകി ജീവിതം സന്തോഷത്തിൽ ഒരുപാട് കാലം ജീവിക്കാൻ അൽഹാഹ് നൽകട്ടി അമീൻ സൈനബ

  • @afraappu4798
    @afraappu4798 2 года назад +2

    പടച്ചോൻ നിങ്ങളെ ജീവിതം എന്നും സന്ദോഷം നിലനിർത്തി തരട്ടെ 😊🤲

  • @hadhisafa8423
    @hadhisafa8423 2 года назад +22

    അസ്സലാമു അലൈക്കും നിങ്ങളുടെ ജീവിതം സുഖകരമായി പോവാൻ തൗഫീഖ് ചെയ്യട്ടെ ആമീൻ നിങ്ങളുടെ നല്ല മനസ്സിന് പറഞ്ഞു തീരാത്ത സന്തോഷമാണ് അള്ളാ നിങ്ങളെ ജീവിതം ഹയർ ആക്കി തരട്ടെ ആമീൻ

  • @suharasuhara3444
    @suharasuhara3444 2 года назад

    ഈമോളുടെ വീഡിയോസ് ഞാൻ കാണാറുണ്ട് ഇൻശാഅല്ലാഹ്‌ നല്ലരു ജീവിതം ഉണ്ടാവട്ടെ രണ്ടു കൂട്ടുകാർക്കും 🤲🤲🤲

  • @subairsubair7985
    @subairsubair7985 Год назад

    Very good,Masha Allah ,Allahu Anugrahikkattae, Enganae Ayirikanam kuttigal, Ennathae manushiya samooham chinthikunnilla manushiyar

  • @Neamar263
    @Neamar263 2 года назад +3

    ഇനി എന്നും കാണാം ദുഹാ ചെയ് ഞങ്ങൾക്ക് വേണ്ടിയും 👍👍

  • @indirapanikar7270
    @indirapanikar7270 4 месяца назад

    I salute u H amza. U are doing a great. Job and you practically showed that.

  • @muhammedshakkeer2277
    @muhammedshakkeer2277 Год назад

    Assalamu Alikum Allahuvintea raksha samadhanam undavatea orupade video kandu njan etuvea kamante chaytilla alhamdhulilla super ane thank you

  • @ammuthrikkakara2824
    @ammuthrikkakara2824 2 года назад +7

    എനിക്കും അതാണ് ആഗ്രഹം. വൈകല്യം എന്നത് പ്രശ്നമാക്കാത്ത ഒരാളായിരിക്കണം എൻറെ പാർട്ണർ

  • @badmaxzz6941
    @badmaxzz6941 2 года назад +1

    അള്ളാഹു നല്ല ഒരു ജീവിതം തരട്ടേ

  • @afeelvlog5402
    @afeelvlog5402 2 года назад +1

    Masha allah ... Nigalude ee pravarhanam orupad alukalkk thanalakum...

  • @rasheebaharis
    @rasheebaharis 2 года назад +6

    Oru pad santhosham 😊😍😍😍 ningale kandappo

  • @asiyaafsa9603
    @asiyaafsa9603 2 года назад

    Masha Allah Minnu sundari Mol😘❤️🌹👍

  • @hibumol3120
    @hibumol3120 2 года назад +5

    Masha allah 👍👍 ഹംസകയുട ചാനൽ sascraib ചെയ്തത് കൊണ്ടു ഇതു പോലുള്ള ആളുകളെ കാണാൻ സാധിച്ചു

    • @BanuBanu-eu7df
      @BanuBanu-eu7df 2 года назад

      ഹംസ ക യുടെ നമ്പർ ഒന്നു ആരാ കിലും തരുമോ പ്ലീസ്

  • @rasheedn699
    @rasheedn699 2 года назад +1

    Congratulations
    God the almighty bless you
    All the best

  • @rubisworld149
    @rubisworld149 2 года назад +14

    Wife usharayi varunnundto😍🥰❤ super nalla video👍

    • @thegodofallgods834
      @thegodofallgods834 2 года назад +3

      നല്ല എളിമ ഉള്ള കുട്ടി ആണ്.

    • @rubisworld149
      @rubisworld149 2 года назад

      @@thegodofallgods834 ☺️

  • @aboobackersidheeknm493
    @aboobackersidheeknm493 2 года назад +1

    Allahu afiyathulla dheergaussu nalki anugrahikumarakatte... Ameen

  • @revathydevu1999
    @revathydevu1999 2 года назад +1

    സത്യം ആണ് ചിലര് ചോദിക്കു കുട്ടികൾ ഉണ്ടാകുമോ എന്നൊക്കെ... അപ്പോൾ ഞാൻ ചിന്തിക്കാർ ഉണ്ട് ഒരു അബ്ലേഡ് ആയ വക്തിയ മാര്യേജ് ചെയ്യുബോൾ എന്തുകൊണ്ട് ഇങ്ങനെ ചോദിക്കുന്നിൽ അല്ലകില്ല ചിന്തിക്കുനില്ല എന്നൊക്കെ... 😊🥰 എന്റെ അനുഭവം ആണ് ❤

  • @malappuramtokannurvlog1833
    @malappuramtokannurvlog1833 2 года назад

    Mashaallah iniyum orupad uyarangalilethatte 🥰🥰🥰 ningalude samsarathilthanneyund bro oru elima🥰🥰🥰🥰👍

  • @mohammedkoyamalappuram4061
    @mohammedkoyamalappuram4061 Год назад

    ഈ കുട്ടിക്ക് നല്ലൊരു ബന്ധം കിട്ടാൻ സാദ്ധ്യത ഞാൻ കാണുന്നു . സുന്ദറിയണ കഴിവുള കുട്ടിയാണ് എന്റെ ഒരു സുഹൃത്തിന് ഇത് പോലെ ഒരു ഭാര്യയുണ്ട്

  • @arshadpk4492
    @arshadpk4492 2 года назад +1

    കാക്കാന്റെ നിഷ്കളങ്കമായ ചിരി👍🏽👍🏽👍🏽👍🏽

  • @saifu3839
    @saifu3839 2 года назад +2

    ഈ വീഡിയോയിൽഒരു പാട് മെസ്സേജ് ഇരിപ്പുണ്ട് 👍🏻👍🏻👍🏻👍🏻🌹🌹🌹

  • @enrichlife095
    @enrichlife095 2 года назад +1

    جزاك الله لكم💕

  • @playwithchachu3767
    @playwithchachu3767 2 года назад +22

    അല്ലഹു അനുഗ്രഹിക്കട്ടെ 👍👍👍👍👍👍

  • @junaina3578
    @junaina3578 2 года назад +6

    മനസിന്‌ ധൈര്യം ഉണ്ടേൽ പിന്നെ mmale ആർക്കും തളർത്താൻ കഴിയില്ല.... ഇതൊക്കെ ന്ത്‌..ഹല്ല പിന്നെ. സഹതാപം മ്മക്ക് വേണ്ട ❤️ ഞാനും ഇതുപോലെ നടക്കാത്ത ഒരാളാണ്...

    • @zxcvb600
      @zxcvb600 Год назад

      Okke sheriyaavum

  • @sinanaboobakkar4709
    @sinanaboobakkar4709 2 года назад +7

    മിന്നു ഫാൻ from Qatar

  • @TuttuusWorld
    @TuttuusWorld 2 года назад

    ഞാൻ നിങ്ങളുടെ വീഡിയോ എന്നും കാണാറുണ്ട് ബട്ട്‌ കമെന്റ് ഇടാറില്ല ഇന്ന് ഇട്ടു. നിങ്ങളുടെ രണ്ടു പേരുടെ വീഡിയോ കാണാറുണ്ട്. ഇവൾക്ക് നല്ലൊരു ജീവിതം ഉണ്ടാവട്ടെ 🤲🏻🤲🏻

  • @yoonusvlog7570
    @yoonusvlog7570 2 года назад

    ماشاءالله بارك الله عافاكم الله

  • @muhammadsharook4251
    @muhammadsharook4251 2 года назад +4

    Very good... Good effort...
    ഇതുപോലെ കഴിവുള്ള ആളുകളെ ലോകം അറിയണം.
    ഹംസ താങ്കളുടെ പ്രയത്നത്തിന് ദൈവം അർഹമായ പ്രതിഫലം നൽകട്ടെ ...

  • @ummarfarook1447
    @ummarfarook1447 2 года назад +1

    God bless you allha bless you both 🙏 bro sister

  • @69_BaBu_69
    @69_BaBu_69 2 года назад +8

    എല്ലാവരേയും ഇഷ്ട്ടമായി ❤❤😘😘

  • @shabanashabanaitoxx8010
    @shabanashabanaitoxx8010 2 года назад +5

    ചെറുപ്പത്തിൽ കിണറ്റിൽ വീണത് കാരണം കേൾവി ശക്തി നഷ്ടം ആയി വേറെ oru കുഴപ്പവും എനിക്കില്ല 30വയസ്സ് കഴിഞ്ഞു ചെവി കേൾക്കാത്തതിന്റെ പേരിൽ വരുന്ന ആലോചന ഒക്കെ മുടങ്ങുന്നു എന്നാൽ അല്ലാഹുവിൽ ഉള്ള പ്രതീക്ഷ കൈ വിടാതെ ആത്മാർത്ഥമായി ദുആ ചെയ്യുന്നു 😔🤲🏻

    • @ashrafthekkil5559
      @ashrafthekkil5559 2 года назад +3

      യാ അല്ലാഹ് യോജിച്ച ഇണയെ നൽകി അനുഗ്രഹം ചെയ്യണേ അല്ലാഹ്

    • @aishaaykiz173
      @aishaaykiz173 6 месяцев назад

      aameen

    • @Naasi530
      @Naasi530 3 месяца назад

      Place

  • @abumulanjoor7932
    @abumulanjoor7932 Год назад

    എല്ലാം വർക്കും ഹ്യദയം നിറഞ്ഞ പ്രർത്ഥിക്കുന്നു കരുണ്യവാൻ അനുഗ്രഹിക്കട്ടെ

  • @fathimapaathu6213
    @fathimapaathu6213 2 года назад

    Masha allah super allhu afiyathula dregayus nalkatee ameeen

  • @fazilp.p356
    @fazilp.p356 Год назад

    ഇവരെപ്പോലെ ജീവിതം കൊടുക്കാൻ അള്ളാഹു തൗഫീഖ് നൽകുമാറാകട്ടെ

  • @user-xd2gw8zg5f
    @user-xd2gw8zg5f 2 года назад

    ഇതൊക്കെ പറയാനും സ്നേഹിക്കാനും ഉള്ള മനസ്സിൻ allhahu ആരോഗ്യത്തെ കാത്ത് രക്ഷിക്കട്ടെ

  • @shafanrz1084
    @shafanrz1084 2 года назад +2

    Allahu anugrahikkate👍👍

  • @ramseenaramsi3482
    @ramseenaramsi3482 2 года назад +4

    Enikk ningale kaananam ennund..othiri santhoshayi ningal jesfiyude aduth ethiyappol..njangale polullavarkk parayanulla othiri kaaryangal aval paranjittund ee video il.ikkkade aagrahangal ellam sadhippichu tharatte aameen

  • @muhammedali-sq1ei
    @muhammedali-sq1ei 2 года назад

    എന്നും സന്തോഷമായി ഇരിക്കട്ടെ 👍

  • @sanusidhu9421
    @sanusidhu9421 2 года назад

    ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 👍👍👍

  • @husnaali7341
    @husnaali7341 2 года назад +14

    Disabled ആയ കുട്ടികളെ ഒന്നിനും കൊള്ളില്ല... അങ്ങനെ പറയുന്നതൊക്കെ വെറുതെയാ.. എല്ലാം ഉണ്ടായിട്ടും.... ജീവിതത്തിൽ ഒരു സന്തോഷവും ഇല്ലാത്ത എത്രെയോ ജീവിതങ്ങൾ ഉണ്ടല്ലോ നമുക്കിടയിൽ... അതൊക്കെ ആരു കാണാൻ... But പല കുറവുകളുണ്ടായിട്ടും സന്ദോഷത്തോടെ ജീവിക്കുന്ന പലരെയും നാം കാണുന്നു സന്ദോഷം.... 🌹🌹

    • @crstiano_edittz4609
      @crstiano_edittz4609 2 года назад

      അൽഹംദു ലില്ലാഹ്
      അൽഹംദു ലില്ലാഹ്

  • @ummarfarook1447
    @ummarfarook1447 2 года назад +4

    Mashaallha love from kerala kasaragod watching Bahrain 🇧🇭

  • @saheervp8838
    @saheervp8838 Год назад

    Allahu deeergausum afiyathum nalkatty maranamvry sandosham nalkiallahu rhAyfeek yameen sauna

  • @hasinaasna7162
    @hasinaasna7162 2 года назад +2

    Masha allah 👍👍👍😘

  • @mubimubashirashafi5318
    @mubimubashirashafi5318 2 года назад +6

    മാഷാഅഹല്ല അൽഹംദുലില്ലാഹ്

  • @ratheeshiruvetty3392
    @ratheeshiruvetty3392 13 дней назад

    നല്ല അറിവും നല്ല ഭംഗിയും ഉള്ള ഒരു നിഷ്‌ക്കളങ്കയായ പെൺകുട്ടി നല്ലൊരു ഭർത്താവിനെ കിട്ടാൻ പ്രാർത്ഥിക്കുന്നു ഞാൻ മുസ്ലിം ആയിരുന്നെങ്കിൽ ഇതിനെ കെട്ടിയിരുന്നു ❤❤❤❤

  • @Sanjurxa
    @Sanjurxa Год назад

    Ithupole ulla vedio iniyum cheyyam bro allavarkkum oru jeevitham kittatte

  • @jahfarhanan7902
    @jahfarhanan7902 Год назад +1

    ഹംസക്കാ നിങ്ങൾ നമ്മളെ ചങ്കാണ് 🫶🏻നാട്ടില് വരുന്നേരം കാണാൻ വരും Inshallha അള്ളാഹു ഖൈയ്ർ ചെയ്യട്ടേ 🤲🏻

  • @rashach7295
    @rashach7295 2 года назад

    Mashaallah allahu nalladh varuthatt aameen new subscriber aan minnunod Salam parayanam ok