റംലത്തിനു ഇരു കണ്ണുകൾക്കും കാഴ്ച്ച ഇല്ല അവൾക്ക് അനുയോജ്യമായ ഒരു വരനെ കണ്ടെത്താൻ കൂടെ നിക്കാമോ

Поделиться
HTML-код
  • Опубликовано: 21 окт 2024
  • റംലത്തിനു അനുയോജ്യമായ ആലോചനകൾ ക്ഷണിക്കുന്നു

Комментарии • 101

  • @prajithpulpally223
    @prajithpulpally223 Год назад +33

    റംലത്തു ഇത്താക്ക് നല്ല ഒരു വരനെ കിട്ടാൻ നമ്മുക്ക് ഒരുമിച്ചു പ്രാത്ഥിക്കാം ☪️✝️🕉️🌹🌹🌹🌹🌹

  • @Sidhisanu
    @Sidhisanu Год назад +18

    റംലയുടെ പാട്ട് കേട്ടപ്പോൾ ഞാനും കരഞ്ഞു നാഥാ നല്ലൊരു ഇണയെകൊടുക്കണേ ആമീൻ 🤲🤲🤲🤲

  • @shihadck7980
    @shihadck7980 Год назад +16

    ശെരിക്കും സങ്കടം വന്നു 😢 അല്ലാഹു നല്ലൊരു ദാമ്പത്യ ജീവിതം നൽകി അനുഗ്രഹിക്കട്ടെ 🤲🏻🤲🏻🤲🏻

  • @sreejuskitchen
    @sreejuskitchen Год назад +17

    റംല മോൾക്ക് നല്ലൊരു പയ്യനെ കിട്ടട്ടെ, ഭാവി ജീവിതത്തിൽ താങ്ങും തണലുമായി നിൽക്കുന്നൊരാൽ, റംല കരഞ്ഞപ്പോൾ സങ്കടമായി, പാട്ട് നന്നായിരുന്നു മോളെ

  • @shareefrp9549
    @shareefrp9549 Год назад +10

    നല്ല ഒരു മോള്. റംല മോൾക്ക്‌ മോളെ മനസിലാക്കി വരുന്ന നല്ല ഒരുബർത്താവിനെ അള്ളാഹു എത്തിച്ചു തരട്ടെ. അള്ളാഹു ഹൈറും ബർക്കത്തും തരട്ടെ. ആമീൻ യാറബ്ബിൽ ആലമീൻ.

  • @jameelakader4179
    @jameelakader4179 4 месяца назад

    Paavam ഈ മോൾക് നല്ല ഒരു പയ്യനെ കിട്ടട്ടെ ആമീൻ 🤲🏻

  • @nazeerabdulazis2602
    @nazeerabdulazis2602 Год назад +6

    നല്ലൊരു വരനെ കിട്ടട്ടെ അല്ലാഹു അനുഗ്രഹിക്കുമാറാകട്ടെ അമീൻ

  • @sanhasahal508
    @sanhasahal508 Год назад

    നല്ല ഒരു വരനെ അള്ളാഹു എത്തിച്ചു കൊടുക്കട്ടെ 🤲🏻ആമീൻ 🤲🏻

  • @naseemak9251
    @naseemak9251 Год назад +1

    അള്ളാഹു വേ എത്രയും പെട്ടെന്ന് വീവാഹഠശരിയാവൻ, ഭാഗ്യം കൊടുക്കട്ടെ ആമീൻ
    എനിക്ക് സങടഠ, ഉണ്ട് പാട്ട് സൂപ്പർ ആണ് സങടഠ ഉണ്ട് എല്ലാവരും ദൂആചേയണെ
    എന്റ,മൂതതമാൻറ,മകൾ ആണ്

    • @hamzakoya8183
      @hamzakoya8183 Год назад

      ഇൻഷാ അള്ളാ എല്ലാം ശരിയാവും ഞാൻ ദുആ ചെയ്യാം

  • @thahirmalik3493
    @thahirmalik3493 Год назад +3

    In sha allaha okke sheri akum 🌷🤲🏻🤲🏻🌷

  • @ammuthrikkakara2824
    @ammuthrikkakara2824 Год назад +5

    രംലക്ക് എത്രയും പെട്ടെന്ന് നല്ലൊരു പാർട്ണർ നേ കിട്ടട്ടെ

  • @arfathpa4106
    @arfathpa4106 Год назад +4

    🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
    നല്ലൊരാളെ കിട്ടട്ടെ എല്ലാവർക്കും ഒരുമിച്ച് ദുഹാ ചെയ്യാം 🤲🏻🤲🏻

  • @SeenathT-nw1cg
    @SeenathT-nw1cg Год назад +1

    റംലക്ക് നല്ലൊരു ജീവിതം കിട്ടട്ടെ. 🤲🏻

  • @hamzakoya8183
    @hamzakoya8183 Год назад

    റബ്ബ് നമ്മുടെ സഹോദരിക്ക് ഒരു വരനെ ഈ ഭൂമിയിൽ സൃഷ്ടിച്ചിട്ടുണ്ട് ഈ വീഡിയോ കൂടെ തന്നെ റംലയുടെ വിവാഹം നടക്കും ഇൻഷാ അള്ളാ ഞാനും ദുആ ചെയ്യുന്നു എല്ലാം ഭംഗിയായി നടക്കട്ടെ

  • @vinodkumarek8599
    @vinodkumarek8599 Год назад +5

    ഈ മോൾക്ക്‌ നല്ല ഒരു വരനെകിട്ടട്ടെ

  • @haneefamanu59
    @haneefamanu59 Год назад

    ഈ മോൾക് നല്ലൊരു ഇണയെ കൊടുക്ക് നാഥാ 🤲🤲🤲

  • @ramlathramlath3637
    @ramlathramlath3637 Год назад +2

    Mashaallah nice song. Allaahu ethrayum pettannu nalloru payyane kittatte🤲🤲🤲

  • @saleemkanisseril4358
    @saleemkanisseril4358 Год назад +3

    Allahu THOUFEK cheyyatte❤

  • @Ansaakka
    @Ansaakka Год назад

    റംലത്തിന് നല്ല മാരനെ കിട്ടട്ടെ

  • @haseenahasi5328
    @haseenahasi5328 Год назад

    പാട്ട് സൂപ്പർ 👌👌

  • @anees3876
    @anees3876 Год назад

    Allahu ramlathina anugrahikate ...nalla oru snehamulla paiyana kittatu..

  • @mohd_ali_ktm5027
    @mohd_ali_ktm5027 Год назад

    ഞമ്മളെ നാട് 🙂
    ഇന്ഷാ അല്ലാഹ് നല്ലൊരു ജീവിത പങ്കാളിയെ കിട്ടട്ടെ 🤲

  • @HabeebHabee-iq7yl
    @HabeebHabee-iq7yl 5 месяцев назад

    ആമീൻ ആമീൻ ആമീൻ ❤❤❤❤

  • @mumthaz9725
    @mumthaz9725 Год назад +2

    Masha Allah Alhamdulillah 👍👌

  • @bigstar1272
    @bigstar1272 Год назад

    നല്ലോരു വരനെകിട്ടട്ടെ

  • @marwakkmarwakk2226
    @marwakkmarwakk2226 Год назад +1

    പാവം. മോൾ

  • @ashrafputhur3971
    @ashrafputhur3971 Год назад +2

    ആരേയും കളിയാക്കരുത്
    നമുക്ക് പ്രയാസങ്ങൾ വരുമ്പോൾ മാത്രമേ വേതന അറിയൂ

  • @SRK6060
    @SRK6060 Год назад

    നല്ലൊരു ഇണയെ കിട്ടട്ടെ റംലക്ക്

  • @alameen6685
    @alameen6685 Год назад +12

    ആ കുട്ടിയുടെ ആ ഗനത്തിൽ ഉണ്ട് എല്ലാം

  • @jamsheerjamshee1778
    @jamsheerjamshee1778 Год назад

    Muthe enik ningale rand pereum oru pad ishtaaa

  • @naseemav3748
    @naseemav3748 Год назад +1

    Nalla oru vivaham shrivatte

  • @shamsudeenkasali9113
    @shamsudeenkasali9113 Год назад +3

    👌👌👌👍👍👍❤️

  • @MohammadMohammad-vg9jx
    @MohammadMohammad-vg9jx Год назад +1

    👍👍👍🤲🤲🤲

  • @naseemanasi1992
    @naseemanasi1992 Год назад +1

    ഭർത്താവ് മരിച്ച ഒരു പെണ്ണ് ഉണ്ട്.. മുസ്ലിം 37 വയസ്സ് .. മലപ്പുറം... ഭാര്യ നിലവിൽ ഇല്ലാത്തവർ താൽപര്യം ഉള്ളവർ പറയുക.

  • @inspiringfreak7653
    @inspiringfreak7653 Год назад

    Bro cheyunath nallath thanneyann pakshe iddak parannje story kalav ayitt thonni👍

  • @mubimubi2593
    @mubimubi2593 Год назад +1

    എന്റെ ഉമ്മാന്റെ അനിയത്തിയാണ് അവൾക്ക് അനുയോജ്യമായ സ്വാലിഹായ ഭർത്താവിനെ കിട്ടാൻ എല്ലാരും ദുആ ചെയ്യണേ

    • @hamzakoya8183
      @hamzakoya8183 Год назад

      ഇൻഷാ അള്ളാ എല്ലാം ശരിയാവും ഞാൻ ദുആ ചെയ്യാം

    • @muhammedali5765
      @muhammedali5765 Год назад

      Ameen

  • @farisfari7509
    @farisfari7509 Год назад +2

    🤲🤲🤲 allah

  • @abdullamprabdullampr2012
    @abdullamprabdullampr2012 Год назад

    🌹🤲

  • @adilyaseen2761
    @adilyaseen2761 Год назад

    Pavam vere prasnamonnumillallo kazhapresnam elleyyllu allah nee kodukkane

  • @sharafudheenkavungal2917
    @sharafudheenkavungal2917 Год назад

    🤲🤲

  • @muhammedshihab5501
    @muhammedshihab5501 Год назад

    🔥🔥🔥

  • @mtsvlog5790
    @mtsvlog5790 Год назад +1

    അതേ മാതിരി തന്നെ ഇവരെ മലപ്പുറത്തുനിന്ന് മഞ്ചേരിന്ന് കോഴിക്കോട്ന്ന് ഈ സ്ഥലത്തു നിന്നൊക്കെ വിവാഹാലോചന ക്ഷണിക്കുന്നു പറഞ്ഞിട്ട് വിളിക്കുമ്പോൾ അവരെ ദൂരം കൂടുതലാണെന്നാണ് പറയുന്നത് ഞാനൊരു കാര്യത്തിന് വിളിച്ചപ്പോൾ അങ്ങനെയാണ് പറഞ്ഞത്

  • @sareenashajeer8192
    @sareenashajeer8192 Год назад

    ❤❤❤

  • @naseemak9251
    @naseemak9251 Год назад +3

    അലനല്ലൂർ എന്റ കൂടൂഠബങൾ കളിയാക്കാറൂ, ഉണ്ട്,,

  • @veerankutty4265
    @veerankutty4265 Год назад

    🤲🤲👍👍

  • @ashrafrasu3421
    @ashrafrasu3421 Год назад +2

  • @adilyaseen2761
    @adilyaseen2761 Год назад

    Kannur pattumo

  • @abdulnasarav967
    @abdulnasarav967 Год назад +1

    🤲🤲🤲🤲

  • @azeez-gk6nv
    @azeez-gk6nv Год назад +1

    Online ayitt mehandi padikkan talparyamundo indengil comment cheyyane

  • @salamsalam-bi8ty
    @salamsalam-bi8ty Год назад

    ഇടുക്കി 57 വൈഫ് ഉണ്ട് ഭാര്യ മരണപ്പെട്ടു ഇതുപോലെയുള്ള 48 കഴിഞ്ഞ ആരെങ്കിലും ഉണ്ടെങ്കിൽ പറയുമോ

  • @saleenamkd5302
    @saleenamkd5302 Год назад

    Nammuda nattel

  • @subairking5086
    @subairking5086 Год назад

    🤲🤲🤲🤲🤲🤲

  • @aharafkadav1136
    @aharafkadav1136 Год назад

    😢😢❤❤

  • @semimol450
    @semimol450 Год назад

    🥰😭

  • @PoojaPooja-sf5mu
    @PoojaPooja-sf5mu Год назад +1

    😊🙏

  • @edupointpsc9818
    @edupointpsc9818 Год назад +1

    👍

  • @ajmalmohd9739
    @ajmalmohd9739 Год назад

    Nall arthamulla pate

  • @fala0077
    @fala0077 Год назад +4

    Chila videos il relatives ingane parayunnath kelkarund - aval adichu varum, thudakum, cook cheyum ennoke. ithoru skill ayitu parayunnad enthinaan?? adress educational qualifications, achievements and skills and pls avoid those statements as compliment.

    • @fala0077
      @fala0077 Год назад

      @@AnsiiiJabiii Ithpolulla jolikal cheyunna aalano enn arinju kalyanam kaikan varunnavark kettichu kodukaruth. ee jolikaloke namal ellavarum cheyunnathan. ee differently abled aaytulla aalkar ithoke cheyum enn urap veruthiyit veno kalyanam kaikan. I am disagree with that.

    • @fala0077
      @fala0077 Год назад

      @@AnsiiiJabiii just ningal normal aytulla oru penkuttiye vijarik. avarde veetkar proposal ayitu vanna alukalod parayo kutti adich varum thudakum ennoke? so ath maranam, karanam kalyanam kainjal pine ellaa jolikalum ivar edutholum ennulla mentality varum chila alukalk. ath pradeekshich proposal ayit varukaym cheym.

    • @fala0077
      @fala0077 Год назад

      @@AnsiiiJabiii suhruthe adutha videos il enkilum ith maaran vendiyan njn paranjath. apo ningal athine normalise cheyth samsarchal engane sheriyavum. normal aaytulla alukal ithonnum innathe kalath choikula ellarkum ariyam. athpole thane aan ivarum. namle pole thanne!

    • @behappy918
      @behappy918 Год назад +1

      Enikum feel cheythu ath chilapo varuna alkar vayyatha kutikal avumbo oninum vayya nammal veetile karyagal oke nokanam enila oru vijaram undavam ath knd aayrikum but ath maranam...Elam ariyunath nallathann but ath arijhale mrg cheyanula oru skill ayt kanunath sheriyalla...

    • @mubinawas7927
      @mubinawas7927 Год назад

      Adhu agane parayunnathu avar normal aayittulla karyagal cheyyum.. Mattullavar oru bharamalla ennu manassilakikkanavum... Sadharanakkarkku igane ullavare kalyanam kivar oru extra baram aavuo agane okke chindikkunathu illandirikkanavaam...

  • @safwanas7791
    @safwanas7791 Год назад

    Ende sahodarik oru varane anwashikkunnund..adhyam kalyanm kazich 3 monthl divorce ayadhan..avalk education koravan....Nilavil Bharya illathavar thalaparyamundengil parayuga

  • @abdulgafoorqatar2004
    @abdulgafoorqatar2004 Год назад +1

    ഹംസന്റെ തലയും മുടിയും ഒക്കെ കോലം മാറി എന്ത് പറ്റി

  • @skrskr445
    @skrskr445 Год назад

    റംല ഞാനും കരഞ്ഞു

  • @sunithashareef9687
    @sunithashareef9687 Год назад

    Aayurvedathil mrunnud nokayirunnele

  • @Daily4clips
    @Daily4clips Год назад +1

    ഇസ്ലാമിക മായിട്ടുള്ള കാഴ്ചപ്പാടിൽ നാല് ഭാര്യമാരെ വരെ സ്വീകരിക്കാൻ അനുവാദം ഉണ്ട്, അത് അംഗീകരിക്കില്ല എന്ന് ആരും പറയരുത്, പക്ഷേ അതിനും ഒരുപാട് ഉപാധികളുണ്ട് അതെല്ലാം സ്വീകരിച്ച മുന്നോട്ടുപോകാൻ കഴിയുന്ന ആൾ മാത്രമേ അതിന് ഇറങ്ങേണ്ട ആവശ്യമുള്ളൂ.

    • @hamzakoya8183
      @hamzakoya8183 Год назад

      ❤❤

    • @karoly365
      @karoly365 Год назад

      ഇവനോട് പലരും പല തവണ ആ കാര്യം ചൂണ്ടിക്കാണിച്ചിട്ടുള്ളതാണ്. മുസ്ലിങ്ങളല്ലാത്ത ആരും ഇവനെ വിളിക്കാറുമില്ല. എന്നാലും ലോകരുടെ മുഴുവൻ അംഗീകാരത്തിന് വേണ്ടി നടക്കുന്നവന് ഇങ്ങനെയേ പ്രവർത്തിക്കാൻ പറ്റൂ. വികലാംഗർ മറ്റുള്ളവരിൽ നിന്ന് യാതൊരു വ്യത്യാസവുമില്ലാത്തവരാണ് എന്ന ഇവന്റെ നാട്യവും മറ്റൊരു കാപട്യം .

  • @suhailkabeer8627
    @suhailkabeer8627 Год назад +3

    2:05😂

  • @madhsongKaraoke
    @madhsongKaraoke Год назад

    0:44

  • @Rashid-tt2du
    @Rashid-tt2du Год назад

    🤗❤️

  • @mythoughtsviews2520
    @mythoughtsviews2520 Год назад +6

    നിങ്ങളുടെ നമ്പർ തരൂ

  • @ammedck9188
    @ammedck9188 Год назад

    നിങ്ങളുടെ നബർ കിട്ടുമോ

  • @ummermunna355
    @ummermunna355 Год назад

    ആരെയും പാട്ട് പാടിക്കാൻ പാടില്ല

  • @rabiyan5680
    @rabiyan5680 Год назад

    Nighldee number kittoo

  • @ajeebashibinka7840
    @ajeebashibinka7840 Год назад

    നിങ്ങള്ളൂടെ നബ്ബർ കിട്ടോ

  • @user-vi4de3dp3g
    @user-vi4de3dp3g Год назад +1

    മലപ്പുറം പാലക്കാട് വയനാട് എന്നീ ജില്ലകളിൽ നിന്ന് കല്യാണം കഴിഞ്ഞ് ഡിവോഴ്സ് ആയ പാവപ്പെട്ട വീട്ടില പെൺകുട്ടിയെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നു താല്പര്യമുള്ളവർ ബന്ധപ്പെടുക വയസ്സ് 36 വർക്ക് ചെയ്യുന്ന മസ്കറ്റിൽ ആണ് താല്പര്യമുള്ളവർക്ക് നമ്പർ തരാം താല്പര്യമുള്ളവർക്ക് എൻറെ ജമാഅത്തിറന്റെ നമ്പർ തരാം അന്വേഷിക്കാം.

  • @azeesazees.m6248
    @azeesazees.m6248 Год назад

    🤲🤲

  • @shanavasmm9660
    @shanavasmm9660 Год назад

    🤲🤲🤲👍👍

  • @akbara5657
    @akbara5657 Год назад +1

    ❤❤❤🤲👍