വരനെ ആവശ്യമുണ്ട് നല്ല മോളാണ് കാഴ്ച്ച കുറവാണ്‌ മാത്രമല്ല നടക്കാൻ ചെറിയ ബുദ്ധിമുട്ടും ഉണ്ട്

Поделиться
HTML-код
  • Опубликовано: 24 авг 2023
  • വരനെ ആവശ്യമുണ്ട് റൈഹാനത്തിനു കാഴ്ച്ച കുറവാണ്‌ പിന്നെ ഒരു accident സംഭവിച്ചതിന്റെ ഭാഗമായി നടക്കാനും ചെറിയ ബുദ്ധിമുട്ട് ആണ് അനുയോജ്യരായവർ ബന്ധപെടുക

Комментарии • 120

  • @prajithpulpally223
    @prajithpulpally223 11 месяцев назад +37

    റൈഹാന മോൾക്ക് നല്ല ഒരു വരനെ കിട്ടാൻ നമ്മുക്ക് ഒരുമിച്ചു പ്രാർത്ഥിക്കാം 🙏🙏🙏🙏🙏🕉️☪️✝️

    • @arfathpa4106
      @arfathpa4106 11 месяцев назад +2

      ഇൻശാ അള്ളാഹ് 🤲🏻🤲🏻🤲🏻

    • @Nasu1986
      @Nasu1986 10 месяцев назад +1

      നിക്കർ ഊരി ചൊല്ലിക്കൊ

  • @matham.illaathavan
    @matham.illaathavan 11 месяцев назад +8

    നല്ല കുട്ടി അവൾക്ക് സന്തോഷമുള്ള ജീവിതം എത്തിച്ചു കൊടുക്കണമെ റബേ 🤲

  • @abdulbarithashreefa924
    @abdulbarithashreefa924 11 месяцев назад +12

    വിദ്യഭ്യാസം ഉണ്ടെങ്കിലും വിനയവും സാധാരണകാരെ പോലെ സംസാരിക്കുകയും ചെയ്യുന്നു നല്ല മോൾ

  • @shareefrp9549
    @shareefrp9549 11 месяцев назад +23

    റൈഹാന മോൾക്ക്‌ മോളെ ആഗ്രഹം പോലെയുള്ള നല്ല ഒരുബർത്താവിനെ അള്ളാഹു എത്തിച്ചു തരട്ടെ. ആമീൻ യാറമ്പിൽ ആലമീൻ.

  • @sanhasahal508
    @sanhasahal508 11 месяцев назад +16

    അള്ളാഹു നല്ല ഒരു വരനെ എത്തിച്ചു കൊടുക്കട്ടെ 🤲🏻 ആമീൻ 🤲🏻

    • @Nasu1986
      @Nasu1986 10 месяцев назад

      കാഫിർ ഉണ്ടെടാ..

  • @user-zk4th9jp6w
    @user-zk4th9jp6w 11 месяцев назад +5

    എത്രയും പെട്ടെന്ന് നല്ല ഒരു പാട്ണറെ റബ്ബ് തരപ്പെടുത്തിതരട്ടെ 🤲🏻

  • @noufalpt-zz8ji
    @noufalpt-zz8ji 11 месяцев назад +4

    സർവ്വ ശക്തനായ അല്ലാഹു എത്രയും പെട്ടന്ന് ഈ സഹോദരിക്ക് അവർ ആഗ്രഹിച്ചത് പോലെയുള്ള, പരസ്പരം എല്ലാം മനസ്സിലാക്കി സഹകരിച്ചും സ്നേഹിച്ചും ദാമ്പത്യ ജീവിതത്തിന്റെ തുടക്കം മുതൽ ജീവിതാഅവസാനം വരെ കൂടെ കഴിയുന്ന നല്ലൊരു ഇണയെ എത്തിച്ചു കൊടുക്കട്ടെഎന്ന് നമുക്ക് ഒരുമിച്ച് ലോകരക്ഷിതാവിനോട്‌ ദുആ ചെയ്യാം..

  • @jaseeljassymr3015
    @jaseeljassymr3015 11 месяцев назад +5

    നല്ല ഒരു വര നെ കിട്ടാൻ അള്ളാഹു തൗഫീക്ക് നൽകട്ടെ ആമീൻ

  • @azhafpayyanakkal3295
    @azhafpayyanakkal3295 5 месяцев назад

    മാഷാഅല്ലാഹ്‌, അല്ലാഹു എത്രയും പെട്ടന്ന് സ്വാലിഹായ ഭർത്താവിനെ കിട്ടട്ടെ, ആമീൻ

  • @abdulnazar4747
    @abdulnazar4747 11 месяцев назад +6

    അ കുട്ടിയുടെ മനസ്സ് കണ്ടിയിട്ട് വലിയ സന്തോഷം തോന്നി കാരണം ഇങ്ങിനെയുള്ള ആളുകൾ ഒന്നും ഇങ്ങിനെ പറയാറില്ല എത്രയും പെട്ടെന്ന് ശരിയാവട്ടെ👍👍👍

  • @sayedmksayedmk5190
    @sayedmksayedmk5190 11 месяцев назад +6

    റൈഹാനത്തിന് നല്ല വരനെ ലഭിക്കട്ടെ ആമീൻ 🤲🤲🤲

    • @Nasu1986
      @Nasu1986 10 месяцев назад

      അയല മീൻ

  • @Ansaakka
    @Ansaakka 11 месяцев назад +6

    പൊന്നു മോൾക്ക് നല്ല മാരനെ കിട്ടട്ടെ 🤲

  • @mujeebrahiman6845
    @mujeebrahiman6845 11 месяцев назад +8

    മാഷാ അല്ലാഹ് നല്ല പാട്ട്, റൈഹാനക്ക് നാഥൻ നല്ല മാരനെ നൽകട്ടെ ആമിൻ ആമീൻ 👍

  • @hamzakoya8183
    @hamzakoya8183 11 месяцев назад +1

    ഇൻഷാ അള്ളാ എത്രയും പെട്ടെന്ന് മോളുടെ വിവാഹം നടക്കട്ടെ
    മോൾക്ക് വേണ്ടി ദുആ ചെയ്യാം

  • @ameenkottakunan6461
    @ameenkottakunan6461 11 месяцев назад +3

    സ്വാലിഹത്തായ നല്ലൊരു ചെറുക്കനെ കിട്ടട്ടെ ആമീൻ

  • @sreejuskitchen
    @sreejuskitchen 11 месяцев назад +6

    ഈ മോൾക്ക് നല്ലൊരു ആളെ കിട്ടും, നല്ല സ്മാർട്ട് കുട്ടി, പാട്ട് സൂപ്പർ, ഉപ്പയെ പറ്റി പറഞ്ഞപ്പോൾ സങ്കടമായി

  • @alinusi3617
    @alinusi3617 11 месяцев назад +4

    സ്വാലിഹായ ഒരു മാരനെ കിട്ടട്ടെ

  • @latahsantahsan7311
    @latahsantahsan7311 11 месяцев назад +10

    അല്ലാഹുവേ സഹോദരിക്ക് നല്ലൊരു പങ്കാളിയെ കൊടുക്കണേ..

    • @Nasu1986
      @Nasu1986 10 месяцев назад

      ആരു. അള്ളി.. മഹോന്നത അന്നേ പോലെ ഒരു മൊതല് വന്നാൽ മതി..

    • @latahsantahsan7311
      @latahsantahsan7311 10 месяцев назад

      @@Nasu1986 നിന്നെ പോലെ പല തന്തക്കു ജനിച്ചവർക്ക് മറ്റുള്ളോരുടെ പ്രയാസങ്ങൾ മനസ്സിലാകില്ലേടോ

  • @fathimavpm6919
    @fathimavpm6919 11 месяцев назад

    അവൾ ഉദ്ദേശിക്കുന്ന വരനെ റബ്ബ് എത്രയും പെട്ടെന്ന് നൽകട്ടെ.. ആമീൻ😢🤲

  • @shamsudheenp4886
    @shamsudheenp4886 11 месяцев назад

    നിങ്ങൾക് അല്ലാഹു ദീര്ഗായുസ്സ് നൽകട്ടെ ആമ്മീൻ യാ റബ്ബൽ ആലമീൻ

  • @shihabudheenc7477
    @shihabudheenc7477 11 месяцев назад +1

    റൈഹാനത്തിനു നല്ലൊരു വരനെ കിട്ടട്ടെ

  • @najmakarukulam9182
    @najmakarukulam9182 11 месяцев назад +4

    നല്ല മോളാണ് റൈഹു

  • @shahithashahi4851
    @shahithashahi4851 11 месяцев назад +1

    എത്രയും പെട്ടന്ന് ശെരിയാകാൻ പ്രാർത്ഥിക്കുന്നു

  • @kunjolthathasworld7619
    @kunjolthathasworld7619 11 месяцев назад +2

    ഇൻശാഅല്ലാഹ് 🤲🤲🤲🤲

  • @raihanaraihu8726
    @raihanaraihu8726 11 месяцев назад +3

    Swalihathaya jeevitha pangaliye kittatte 🤲🤲🤲🤲

  • @Hashim-hu5to
    @Hashim-hu5to 8 дней назад

    Nalla mol insha allah udan ready akum. Duha cheyyam

  • @ammuthrikkakara2824
    @ammuthrikkakara2824 11 месяцев назад +6

    എത്രയും പെട്ടെന്ന് നല്ലൊരു പാർട്ണർ വരട്ടെ

  • @shoukathali4424
    @shoukathali4424 11 месяцев назад +1

    നല്ലൊരു ജീവിതം ഉണ്ടാവട്ടെ

  • @nawas5674
    @nawas5674 6 месяцев назад

    ilove you rahina insallha jann varum oru nall Nina kannan

  • @Sidhisanu
    @Sidhisanu 11 месяцев назад +1

    നല്ലൊരു വരനെ കൊടുക്കണേ നാഥാ 🤲🤲🤲🤲🤲🤲

  • @jasilmuhammed1241
    @jasilmuhammed1241 11 месяцев назад

    എനിക്ക് ഒത്തിരി ഇഷ്ട്ടായി ഈ മോളെ

  • @badushahaseena4518
    @badushahaseena4518 11 месяцев назад

    Ethrayum pettannu raihanathinu
    Nalloru bharthavine padachon
    Tharatte insha allha 🤲

  • @yousufarafath7327
    @yousufarafath7327 11 месяцев назад

    അനുയോജ്യമായ ഒരാളെ കിട്ടട്ടെ ❤️❤️

  • @shareefshareef125
    @shareefshareef125 11 месяцев назад +1

    Insha allah 🤲

  • @SeenathT-nw1cg
    @SeenathT-nw1cg 11 месяцев назад

    നല്ലൊരു ജീവിതം കിട്ടട്ടെ... 🤲🏻

  • @nazeeranasi9284
    @nazeeranasi9284 11 месяцев назад +1

    👍🤲

  • @arifvemmanapurath1744
    @arifvemmanapurath1744 11 месяцев назад

    Insha Allah nalloru thunaye allahu nalkatte

  • @muneer.kfapooqi6427
    @muneer.kfapooqi6427 10 месяцев назад

    വീഡിയോ ഒക്കെ നന്നായി എത്രയും പെട്ടെന്ന് ശരിയാവട്ടെ
    🤲പരമാവതി സമയം വേസ്റ്റാവാതെ നോക്കുക (പാട്ട് പോലത്തെ കാര്യങ്ങളൊക്കെ )അതെല്ലാവര്കും ഇഷ്ടമായില്ല

  • @user-xx8jt8ri2g
    @user-xx8jt8ri2g 11 месяцев назад

    Insha Allah

  • @mariyammisbanoori5358
    @mariyammisbanoori5358 11 месяцев назад +1

    നല്ല വരനെ കിട്ടട്ടെ

  • @user-uw5ky9ji4m
    @user-uw5ky9ji4m 11 месяцев назад

    In sha allah

  • @muneermuneer879
    @muneermuneer879 11 месяцев назад

    Insha allah nallorale kittatte

  • @ummerkuwait6468
    @ummerkuwait6468 11 месяцев назад +1

    അള്ളാഹയിറ് ചെയ്യെട്ടെ ആമീൻ

  • @noufaljeddha8607
    @noufaljeddha8607 11 месяцев назад

    Insha allah

  • @aseenanasar5992
    @aseenanasar5992 11 месяцев назад

    അൽഹംദുലില്ലാഹ്.... 🥰

  • @AbidVkdAbidvkd
    @AbidVkdAbidvkd 11 месяцев назад

    Masha Allah ❤️❤️

  • @guru7020
    @guru7020 11 месяцев назад

    നല്ല മനസുള്ള മോൾ ❤️🙏നല്ല ഒരു വരനെ കിട്ടും

  • @Shahidavp
    @Shahidavp 8 месяцев назад

    NAM schoolil padikkumbool sir paranjeru aayirnnu ivarude accident jeep thatti kaalin mugalinude kayari irangii😢 avarude viralukal oru paathrathil perukki edukkunna oru saahajaryam aayirunnu😧 idh kaanumbool sandoosham thoohnunnu. Padachoon hair aaki kodhkate🤲

  • @ameeram8122
    @ameeram8122 11 месяцев назад

    Inshaallah pettenn shariyavette

  • @sharafudheenkavungal2917
    @sharafudheenkavungal2917 11 месяцев назад

    🤲🤲

  • @sahalvlogs1855
    @sahalvlogs1855 11 месяцев назад

    എന്റെ ഒപ്പരം പഠിച്ചതാ. വേഗം വരനെ കിട്ടട്ടെ

  • @orten483
    @orten483 11 месяцев назад

    🙏🏻🙏🏻🙏🏻

  • @user-oq5lq2tg7f
    @user-oq5lq2tg7f 11 месяцев назад

    🤲

  • @cjgjjcjg8365
    @cjgjjcjg8365 11 месяцев назад

    🤲🤲🤗

  • @SafeeraThaj
    @SafeeraThaj 11 месяцев назад

    Insha allah 🤲നല്ല ഒരാളെ കിട്ടും.

  • @navaskylmcookingvlogs7939
    @navaskylmcookingvlogs7939 11 месяцев назад

    ഇന്ഷാ അല്ലാഹ് 🤲

  • @abumuhammad7433
    @abumuhammad7433 4 месяца назад

    🤲🏼🤲🏼🤲🏼

  • @sidhiqulAkbar
    @sidhiqulAkbar 11 месяцев назад +3

    Insha allah rabb nalloru inaye kodkatte ameen 😊❤

  • @adilyaseen2761
    @adilyaseen2761 11 месяцев назад

    നല്ല ആളെ കിട്ടും ഇന്ഷാ allah

  • @akbara5657
    @akbara5657 11 месяцев назад

    ❤🤲🤲🤲👍

  • @sharminapp1794
    @sharminapp1794 11 месяцев назад

    Rayyu. Song. 👍

  • @haseenahaseena1265
    @haseenahaseena1265 11 месяцев назад

    🤲🤲🤲

  • @hafsiachu5835
    @hafsiachu5835 11 месяцев назад

    Ente best friend ❤

  • @shameermanu5957
    @shameermanu5957 11 месяцев назад

    🤲🤲👍

  • @mymindmymind4219
    @mymindmymind4219 11 месяцев назад +1

    പാവം മോൾ...ഇത് പോലുള്ള നല്ല പാവം പെണ്ണിന്റെ വിവാഹം പെട്ടെന്ന് നടക്കണം ...
    ഇവളെ നല്ലൊരാൾ വന്നു വിവാഹം കഴിച്ചെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു...
    ഈ പാവത്തിനെ പെരുമാറ്റം കാണുമ്പോഴേ അറിയാം...നല്ലൊരു മോളാണ് എന്ന്... നല്ലൊരു വരൻ എത്രയും പെട്ടെന്ന് വരട്ടെ...'

  • @safianocholi5357
    @safianocholi5357 11 месяцев назад

    👍👍🤲

  • @aharafkadav1136
    @aharafkadav1136 11 месяцев назад

    🤲🤲😍😍

  • @rijogeorge22688
    @rijogeorge22688 11 месяцев назад

    Insha Allaha Pettannu Marriage Nadakatte.

  • @nihalka316
    @nihalka316 11 месяцев назад

    Inshallaa ഉറപ്പായിട്ടും ആവും

  • @abdulmajeed1126
    @abdulmajeed1126 11 месяцев назад

    Mashallah

  • @subairking5086
    @subairking5086 11 месяцев назад

    👌👌👌

  • @MohammadMohammad-vg9jx
    @MohammadMohammad-vg9jx 2 месяца назад +1

    👍👍👍👌👌👌🤲🤲🤲🌹🌹🌹

  • @user-zp8mo6ns8p
    @user-zp8mo6ns8p 11 месяцев назад

    Mashaalla

  • @ramsii5118
    @ramsii5118 11 месяцев назад +3

    Inshaallah❤

  • @latheeLatheef777
    @latheeLatheef777 11 месяцев назад +3

    Nalla penn👍🏻dikir salaath chollunna pennine Allaahu kayy vidoola aaru ketiyal avan vijayichu👍🏻athrakum

  • @Muhammadyaseen-uo1qq
    @Muhammadyaseen-uo1qq 11 месяцев назад +1

    Nalloru varane vegam kitate..

  • @indirapanikar7270
    @indirapanikar7270 4 месяца назад

    ശരിക്കും വിദ്യാഭ്യാസംഉണ്ടെങ്കിൽ എളിമയും അറിവും കൂ ടും. അഹം കാരം കാട്ടില്ല.

  • @thanseeks6210
    @thanseeks6210 11 месяцев назад +1

    Nalla orale padachon kond tharum

  • @sachurichu2432
    @sachurichu2432 11 месяцев назад +1

    നല്ല ഒരു വരനെ കിട്ടട്ടെ

  • @user-bp4zh5ho2h
    @user-bp4zh5ho2h 11 месяцев назад

    Hi

  • @noufalpt-zz8ji
    @noufalpt-zz8ji 11 месяцев назад

    ഓർകാട്ടേരി കോഴിക്കോട് ജില്ലയിൽ അല്ലേ?

  • @muhammadthemeem9753
    @muhammadthemeem9753 11 месяцев назад +1

    എനിക്ക് ഒരു മോളുണ്ട് പഠന വൈകല്യം ആണ് 21വയസ്സാണ് ഒരു വരനെ വേണം

    • @ashrafrasu3421
      @ashrafrasu3421 11 месяцев назад

      സ്ഥലം എവിടെ

    • @ashrafrasu3421
      @ashrafrasu3421 11 месяцев назад

      കോഴിക്കോട് പറ്റുമോ

    • @muhammadthemeem9753
      @muhammadthemeem9753 10 месяцев назад

      ​@@ashrafrasu3421കോഴിക്കോട് എവിടെയാ

  • @khadeejakhadeeja2455
    @khadeejakhadeeja2455 11 месяцев назад +2

    Nalloru.varanekittatte

  • @babbykid6173
    @babbykid6173 11 месяцев назад

    Raihanath nde clg padichadhan panoor.
    Nalla molanu.nalla jeevidham kittatte

    • @AshiqAshi-or7pt
      @AshiqAshi-or7pt 11 месяцев назад

      Ente koode padichathanu... Reyyu... Nalloru. Partnere kittatte.... Aameen

  • @mirshadvtk6759
    @mirshadvtk6759 11 месяцев назад

    സ്നേഹ നിധിയായ ആള് തന്നെ വരും കല്ല്യാണം നടക്കും

  • @sajithsachu6817
    @sajithsachu6817 11 месяцев назад

    Hamsa Ikka ude number I do

  • @rabiyat2946
    @rabiyat2946 11 месяцев назад +1

    നല്ലൊരു വരണ കിട്ടട്ടെ🤲🤲🤲

  • @zifrananwar8248
    @zifrananwar8248 11 месяцев назад

    Raihanakk nalloru inaye kittatte

  • @user-bp4zh5ho2h
    @user-bp4zh5ho2h 11 месяцев назад +4

    Ikka പിന്നെ എൻ്റെ ഒരു താത്ത ഉണ്ട് അവൾക് ഒരു കുഴപ്പം ഇല്ല വയസ് പ്രശ്നം മാത്രo ആണ് ഒരുപാട് ആലോചനങ്ങൾ വന്നു ഒന്നും ശരിയായിട് ഇല്ല ആര് എകിലും ഉണ്ട് എകിൽ ഒന്ന് പറയോ

    • @chaplin1669
      @chaplin1669 11 месяцев назад

      Age ethra ഉണ്ട്

    • @user-bp4zh5ho2h
      @user-bp4zh5ho2h 11 месяцев назад

      36

    • @user-os2tl5qk3n
      @user-os2tl5qk3n 11 месяцев назад

      നാട്ടിൽ എവിടെയാണ്.

    • @user-bp4zh5ho2h
      @user-bp4zh5ho2h 11 месяцев назад

      തിരൂർ ആണ് പക്ഷെ വീഡിയോ അല്ലെതെ ശരിയാകാൻ പറ്റോ lkka വെളുത്തിട്ടാണ് ഹൈറ്റ് ഉണ്ട് ഓവർ തടി ഒന്നുമില്ല പാകത്തിന് മാത്രമേ ഉള്ളൂ ഒരുപാട് ആലോച്ചനങ്ങൾ വന്നു പക്ഷെ വയസ് പ്രശ്നം കെഡ് ഒന്നും ശരിയാവുന്ന് ഇല്ല 😞

    • @seenathmajeed8942
      @seenathmajeed8942 11 месяцев назад

      ​@@user-bp4zh5ho2havarude angalanteyo uppayudeyo no ivide koduthu nokku thalparyam ullavar vilikkumayrikkum

  • @maharoofvlog
    @maharoofvlog 11 месяцев назад

    നിങ്ങളെ നമ്പർ സെന്റ്

  • @muhammadshafeeq7314
    @muhammadshafeeq7314 6 месяцев назад

    ഈ കുട്ടീടെ കല്യാണം കഴിഞ്ഞോ

    • @azhafpayyanakkal3295
      @azhafpayyanakkal3295 5 месяцев назад

      ഇന്ന് വരെ ശരിയായില്ല

  • @salamfavas8739
    @salamfavas8739 11 месяцев назад

    പെട്ടന്ന് ശരിയാവട്ടെ

  • @sajithsachu6817
    @sajithsachu6817 11 месяцев назад +1

    Ee bro und number onu thrauvo.

    • @user-os2tl5qk3n
      @user-os2tl5qk3n 11 месяцев назад

      ഒൻപത് ഏട്ട്. നാല് മൂന്. ഏഴ്. നാല്. ഏഴ്. അഞ്ചു. ഏട്ട്. ഏഴ്

  • @salmanfarissalman9247
    @salmanfarissalman9247 11 месяцев назад

    🤲

  • @sreelu63
    @sreelu63 11 месяцев назад

    🤲🤲🤲