വരനെ തേടുന്നു നല്ല smart മോൾ ആണ് കാഴ്ച്ച പ്രശ്നം ആണ്

Поделиться
HTML-код
  • Опубликовано: 21 окт 2024
  • വരനെ ആവശ്യമുണ്ട് കാഴ്ച്ച പ്രശ്നം ആണ് അനുയോജ്യരായവർ മുന്നോട്ട് വരിക 🥰

Комментарии • 73

  • @sreejuskitchen
    @sreejuskitchen Год назад +32

    നല്ല കോൺഫിഡൻസ് ഉള്ള കുട്ടി, നല്ലൊരു ചിന്താഗത്തിയും ഉള്ള കുട്ടി, നല്ലൊരു വരനെ കിട്ടട്ടെ

  • @kurumbans877
    @kurumbans877 Год назад +42

    ആ പെൺകുട്ടിയുടെ പല്ല് ഒന്ന് നേരെ ആക്കിയാൽ ഇനിയും അടിപൊളി ആകും... ആ കുട്ടിക്ക് അതിന്റെ ഭംഗി കാണാൻ പറ്റില്ലല്ലോ അത് കൊണ്ടു വീട്ടുകാർ എങ്കിലും അത് ശ്രദ്ധിക്കുക .... വേദനിപ്പിക്കാൻ വേണ്ടി പറഞ്ഞത് അല്ല

    • @ibrahimch9839
      @ibrahimch9839 Год назад +5

      നല്ല അഭിപ്രായം ..

    • @sanu7880
      @sanu7880 Год назад +5

      ഞാനും അത് വിചാരിച്ചു

    • @afsala.k5306
      @afsala.k5306 Год назад +3

      ഞാനും യോജിക്കുന്നു, മുന്പേ ചെയ്യേണ്ടിയിരിന്നു ഇനിയും ചെയ്യാം

    • @abdulsalam-iw8jv
      @abdulsalam-iw8jv Год назад +7

      നല്ല നിർദേശം മാതാപിതാക്കൾ ശ്രദ്ദിക്കുമെന്നു കരുതാം.

  • @matham.illaathavan
    @matham.illaathavan Год назад +22

    പടച്ച റബേ ഈ കുട്ടിക്ക് കാഴ്ച്ച തിരിച്ചു കൊടുക്കണമേ 🤲🤲🤲 ആമീൻ ആമീൻ ആമീൻ

  • @prajithpulpally223
    @prajithpulpally223 Год назад +32

    മുബിഷറ മോൾക്ക്‌ പറ്റിയ ഒരു വരനെ കിട്ടാൻ നമ്മുക്ക് ഒരുമിച്ചു പ്രാർത്ഥിക്കാം 🙏🙏🙏🙏🙏🕉️☪️✝️🌹🌹🌹🌹

  • @ibrahimch9839
    @ibrahimch9839 Год назад +12

    അപ്പൂപ്പൻ താടി ആണെങ്കിലും പറക്കാൻ കാറ്റ് വീശണം..ഈ വാക്കുകൾ കൈപിടിച്ച വർക്കുള്ള ഈ കുട്ടിയുടെ
    നന്ദി പ്രകടനം.. അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ...

  • @habeebind2812
    @habeebind2812 Год назад +8

    ആ പല്ല് ഒന്ന് ശരിയാക്കിയാൽ ആള് സൂപ്പർ. വേറെ ഒരു കുഴപ്പം ഇല്ല കല്യാണം താമസിയാതെ നടക്കും.. നടക്കണം

  • @vavassmnrvavassmnr2577
    @vavassmnrvavassmnr2577 Год назад +5

    കര്യങ്ങൾ എല്ലാം തന്നെ തുറന്ന് പറയാൻ മടി ഇല്ലാത്ത കുട്ടി ആണ് അത് കൊണ്ട് തന്നെ മനസ്സിൽ കളങ്കം ഇല്ല എന്ന് തന്നെ പറയാം അല്ലാഹ് ഖൈർ ആയ വരനെ നൽകി അനുഗ്രഹിക്കട്ടെ ആമീൻ ആമീൻ ആമീൻ

  • @jabervision2127
    @jabervision2127 Год назад +14

    പടച്ചോനെ ആ സന്തോഷ വാർത്ത എളുപ്പത്തിൽ എത്തിക്കണെ 🤲🏻

  • @behappy918
    @behappy918 Год назад +10

    Vidyabyasam aa kuttide samsarathil und ethra clarity yode aan samsarikunath.....parimidhikal marikadan aa kutty ethrem padich eth vare ethi..abimanam thonunu❤😊nalloru athinanusarichula oru aale kitate

  • @mubikollam
    @mubikollam Год назад +1

    ആ മാതാവിന്റെയും പിതാവിന്റെയും അവസ്ഥ 😢 നല്ല മിടുക്കി ആണ് അവൾ

  • @ambikatp3663
    @ambikatp3663 Год назад +1

    മൂവി എന്റെ ഒരു നല്ല ഫ്രണ്ട് ആണ് എനിക്കും കാഴ്ച കുറവുണ്ട് ഞങ്ങൾക്കെല്ലാവർക്കും അവൾ ഒരു മോട്ടിവേഷൻ ആണ് ഐഎഎസ് ആവാനാണ് അവൾ ആഗ്രഹിക്കുന്നത് അവൾക്ക് ഒരുപാട് കാര്യങ്ങൾ ചെയ്യണം എന്നുണ്ട് ഇതിനെ സപ്പോർട്ട് ചെയ്യുന്നവർ വരാൻ ആഗ്രഹിക്കുന്നു

  • @sureshbabu8875
    @sureshbabu8875 Год назад +1

    പാവം കുട്ടി . ഈ മാര്യേജ് ഗ്രൂപ്പിൽ ജീവിതത്തെ കുറിച്ച് വളെരെ വ്യക്തമായ കാഴ്ചപ്പാടുള്ള മിടുക്കിയായ കുട്ടി.

  • @sanhasahal508
    @sanhasahal508 Год назад +4

    അള്ളാഹു നല്ല ഒരു വരനെ എത്തിച്ചു കൊടുക്കട്ടെ 🤲🏻 ആമീൻ 🤲🏻

  • @kik722
    @kik722 Год назад

    Her speech is very genuine. Talented. Nice words . Your speech also very kind. Mookambika Devi anugrahikkatte.. anugrahikkatte

  • @chaplin1669
    @chaplin1669 Год назад +19

    ബുദ്ധി ഉള്ള മനോബലം ഉള്ള കുട്ടി ❤❤❤❤❤

  • @sanu7880
    @sanu7880 Год назад +3

    ഇത്രയും പെട്ടെന്ന് കുട്ടിയുടെ പല്ലൊന്നു ശരിയാക്കിയാൽ നല്ല ഭംഗി ഉണ്ടാവും എനിക്ക് തോന്നുന്നതാണോ എന്ന് അറിയില്ല ഒരു മീസാ ഉള്ളതുപോലെ തോന്നുന്നു അത് ഉണ്ടെങ്കിൽ അതങ്ങ് പോക്കിയാൽ മതി

  • @ubaidullakokkarni7442
    @ubaidullakokkarni7442 11 месяцев назад

    നല്ല മനക്കരുതുള്ള കുട്ടി എല്ലാ അനുഗ്രഹങ്ങളും അള്ളാഹു പ്രധാനം ചെയ്യട്ടെ ആമീന്‍

  • @Ansaakka
    @Ansaakka Год назад +4

    മിടുക്കി കുട്ടിക്ക് നല്ല മാരനെ കിട്ടട്ടെ 🤲

  • @rijassworld4708
    @rijassworld4708 Год назад +1

    മുബഷിറ എന്റെ frnd ആണ് ഞങ്ങൾ നേരിട്ട് കണ്ടിട്ടില്ല. Online ആയിട്ടുള്ള ഒരു training പ്രോഗ്രാമിൽ ആണ് ഞാൻ പരിചയപ്പെട്ടത്. Aa പ്രോഗ്രാമിൽ ഓരോരുത്തരും അവരവരുടെ ജീവിത കഥകൾ പറയുന്ന ഒരു session ഉണ്ടായിരുന്നു. അതിൽ മുബഷിറയുടെ ജീവിതാനുഭവങ്ങൾ കേട്ടിട്ടുണ്ട്. അന്ന് തുടങ്ങിയ frndship ആണ്. ഞാനും ഒരു diffrend abled person ആണ് പക്ഷെ മുബഷിറയുടെ വാക്കുകൾ ചില സമയത്ത് എനിക്കും ഒരു inspiration ആണ്. ശെരിക്കും പറഞ്ഞാൽ എന്നേക്കാൾ കൂടുതൽ strugle മുബഷിറ നേരിട്ടിട്ടുണ്ട്. എന്നിട്ടും ഒരുപാട് കാര്യങ്ങൾ ആ കുട്ടി നേടിയെടുത്തു. ഒരുപാട് അറിവുള്ള കുട്ടിയാണ് മുബഷിറ എന്ന് ഈ video കണ്ടപ്പോൾ നിങ്ങൾക്ക് മനസ്സിലായിട്ടുണ്ടാകും.അതുപോലെ തന്നെ നല്ല active ആയിട്ടുള്ള കുട്ടിയുമാണ്.അതു കൊണ്ട് ഓളെ സ്നേഹിക്കാനും accept ചെയ്യാനും പൂർണമാനസ്സോടെ തയ്യാറുള്ള വീഡിയോ കാണുന്ന ഒരാൾ തന്നെ മുന്നോട്ട് വരണം.പിന്നീട് ഒരിക്കലും ഇട്ടിട്ടു പോകരുത്. അത് ഞങ്ങളെ പോലുള്ളവർക്ക് ഞങ്ങൾ നേരിടുന്ന വൈകല്യത്തെക്കാൾ വേദനയായിരിക്കും ജീവിതത്തിൽ പിന്നീടങ്ങോട്ട്.
    അല്ലാഹു മുബഷിറക്ക് എത്രയും പെട്ടന്ന് നല്ലൊരു സ്വാലിഹായ ഒരു ഭർത്താവിനെ തന്നെ നൽകട്ടെ. അല്ലാഹുവല്ലേ വലിയവൻ അല്ലാഹുവിന്റെ അനുഗ്രം ഉണ്ടാകട്ടെ. ആമീൻ ആമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @fidhaaz_creation3787
    @fidhaaz_creation3787 Год назад +3

    I am from karnataka Njanku oru eye prblm ind glocuma anh e vdo kanumbol valare shandoshamond karanam njammale pole kore alkar ind yennadh ningal oru motivation anh

  • @souda4537
    @souda4537 Год назад +1

    നല്ലൊരു മോൾ നല്ലൊരു വരനെ കിട്ടട്ടെ Aameen

  • @RahilShan
    @RahilShan Год назад +3

    ഈ ചാനലിൽ വരുന്ന എല്ലാ വീഡിയോസും ഞാൻ കാണും കണ്ടുകഴിഞ്ഞാൽ ഭയങ്കര സങ്കടമാണ് മനസ്സിന് 😢 ഈ ചാനലിൽ പല കുട്ടികളെയും കണ്ട് ഇഷ്ടപ്പെട്ട ആ നമ്പറിൽ ഞാൻ വിളിച്ചു എനിക്ക് കല്യാണം കഴിച്ച് തരുമോ എന്ന് ചോദിച്ചു. പക്ഷേ അവരെല്ലാവരും പറയും എൻറെ വീട് ദൂരെയാണ് കാസറഗോഡ് എന്ന്. ഞാൻ എന്താ ചെയ്യാ.

    • @alameen6685
      @alameen6685 Год назад

      എല്ലാ ശരയാവും

  • @sayedmksayedmk5190
    @sayedmksayedmk5190 Год назад +7

    മുബഷിറക്ക് നല്ല വരനെ ലഭിക്കട്ടെ ആമീൻ 🤲🤲🤲

  • @ammuthrikkakara2824
    @ammuthrikkakara2824 Год назад +2

    അവൾ എൻറെ ഒപ്പം crm course പഠിച്ചതാണ്
    എത്രയും പെട്ടെന്ന് നല്ലൊരു പാർട്ണർ വരട്ടെ

  • @shareefrp9549
    @shareefrp9549 Год назад +1

    മുബഷിറ മോൾക്ക്‌ നല്ല ഒരു വരനെ അള്ളാഹു എത്തിച്ചു തരട്ടെ.ആമീൻ യാറബ്ബിൽ ആലമീൻ.

  • @sanoojdevk872
    @sanoojdevk872 10 месяцев назад

    Power of education adhinulla udaharanam ahn ee sahodhari look how smart, brave and bold she is❣hope she will meet her perfect partner very soon

  • @achiesworld3277
    @achiesworld3277 Год назад +2

    Mashah allah..nalla kutti

  • @SaneeshSaneesh-q2q
    @SaneeshSaneesh-q2q Год назад

    Prekruthiyile Sakthi ethrayum pettannu nallathu molkum.ellarkum varuthate❤

  • @Human558
    @Human558 Год назад +1

    ഇത് സെക്കുലർ ആയ മാര്യേജ് പ്ലാറ്റ്ഫോം ആണോ? അങ്ങനെ എങ്കിൽ ഇവർക്കെല്ലാം വളരെ പെട്ടെന്ന് തന്നെ നല്ല ആലോചനകൾ ലഭിക്കും.

  • @smruthipv2251
    @smruthipv2251 Год назад

    Mubasheera ni aagrahichath pole ninne vidyabhyasathilim life lum support cheyyunna orale kittatte.. All the best

  • @zifrananwar8248
    @zifrananwar8248 Год назад

    Mubashirak allahu swalihaya inaye nalkatte 🤲🏻

  • @ayishabeegum
    @ayishabeegum Год назад

    Masha Allah
    Allahuvintae anugraham aniyathik undavattae.
    Aameen

  • @Shadow9846
    @Shadow9846 Год назад

    നല്ല ഒരു ഇണയെ കിട്ടട്ടെ 🤲🤲🤲🤲

  • @yousufarafath7327
    @yousufarafath7327 Год назад

    അനുയോജ്യമായ ഒരാളെ കിട്ടട്ടെ

  • @mymindmymind4219
    @mymindmymind4219 Год назад

    നല്ലൊരു പെണ്കുട്ടി...മോട്ടിവാഷൻ...

  • @MajidaFarsana-t3y
    @MajidaFarsana-t3y Год назад +1

    Duhaaachayyam🎉❤

  • @shareenac404
    @shareenac404 Год назад

    നല്ല ഒരാളെ കിട്ടട്ടെ 🤲

  • @FaseenaFaseena-j3u
    @FaseenaFaseena-j3u Год назад

    Nalloru inaye kodukkane allah 🤲🤲🤲

  • @rijogeorge22688
    @rijogeorge22688 Год назад

    Smart Mol.

  • @fidhaaz_creation3787
    @fidhaaz_creation3787 Год назад +1

    Masha allh ❤

  • @HkpHkp-dm6er
    @HkpHkp-dm6er Год назад

    Nalle orale kittattee❤

  • @haseenaabdulla9830
    @haseenaabdulla9830 Год назад

    nalla mol❤

  • @mohammedbasheer3658
    @mohammedbasheer3658 5 месяцев назад

    👍👍👍👌

  • @സ്രാങ്ക്
    @സ്രാങ്ക് 11 месяцев назад +1

    👍

  • @Mubeena.MubiMubi
    @Mubeena.MubiMubi 9 месяцев назад

    ആമീൻ

  • @Muhammadyaseen-uo1qq
    @Muhammadyaseen-uo1qq Год назад

    Nalloru varane vegam kitate..

  • @ITZMEKUNJAVA10
    @ITZMEKUNJAVA10 Год назад

    പല്ല് ഒന്ന് ക്ലിയർ ആക്കി kodukku ബാപ്പ

  • @sharafudheenkavungal2917
    @sharafudheenkavungal2917 Год назад +1

    🤲🤲

  • @khalidarakkal2858
    @khalidarakkal2858 Год назад

    Mashallah

  • @SaleenaAjju-to4ts
    @SaleenaAjju-to4ts Месяц назад

    🤲🤲🤲🤲👌

  • @ashrafrasu3421
    @ashrafrasu3421 Год назад +2

  • @salimtk
    @salimtk Год назад +1

    ❤❤❤

  • @izyanizu9544
    @izyanizu9544 Год назад

    🤗🤲👍

  • @shameermanu5957
    @shameermanu5957 Год назад

    🤲🤲👍

  • @navaskylmcookingvlogs7939
    @navaskylmcookingvlogs7939 Год назад

    🤲

  • @orten483
    @orten483 Год назад

    🙏🏻🙏🏻🙏🏻

  • @RealmeC55-w9t
    @RealmeC55-w9t Год назад

    😢😢🤟🤟🤟😊😊😊

  • @jameela8931
    @jameela8931 Год назад

    Masha. Allha. Nalla kutte

  • @subairking5086
    @subairking5086 Год назад

    ❤❤❤

  • @shihabsafasafa2929
    @shihabsafasafa2929 Год назад

    ❤❤❤❤❤

  • @aharafkadav1136
    @aharafkadav1136 Год назад

    🤲🤲🤲