എഞ്ചിനീയർ ആയ സുനീഷെക്ക് വരനെ ആവശ്യമുണ്ട്

Поделиться
HTML-код
  • Опубликовано: 8 июл 2023
  • സുനീഷെക്ക് നടക്കാൻ ചെറിയ ബുദ്ധിമുട്ട് ആണ് എഞ്ചിനീയർ ആണുട്ടോ സുനീഷ ❤️ പറ്റിയ വരനെ ആവശ്യമുണ്ട്

Комментарии • 82

  • @ammuthrikkakara2824
    @ammuthrikkakara2824 Год назад +11

    Suneeshakku എത്രയും പെട്ടെന്ന് നല്ലൊരു പാർട്ണർ വരട്ടെ

  • @kunjumuhammed8378
    @kunjumuhammed8378 Год назад

    Mashaallah,allahusahayikkum

  • @Abu___007
    @Abu___007 Год назад

    Insha allah yellaam sheriyaavum

  • @fathimahasbin4755
    @fathimahasbin4755 Год назад +4

    മാഷാ അള്ളാ എത്രയും പെട്ടെന്ന് നല്ലൊരു ആളെ കിട്ടട്ടെ ❤❤

  • @shareefrp9549
    @shareefrp9549 Год назад +16

    സുനീഷക് അത്ര വലിയ പ്രശ്നം ഒന്നും ഇല്ല. നല്ല ഒരു വരനെ അള്ളാഹു എത്തിച്ചു തരട്ടെ. മരണം വരെ സ്നേഹത്തോടെയും ബഹുമാനത്തോടെയും കഴിയുവാൻ അള്ളാഹു വിധിയാക്കട്ടെ. ആമീൻ യാറബ്ബിൽ ആലമീൻ.

  • @rjreels308
    @rjreels308 Год назад +1

    മാഷാഅല്ലാഹ്‌

  • @adilyaseen2761
    @adilyaseen2761 Год назад

    Masha allah

  • @fathimahasbin4755
    @fathimahasbin4755 Год назад +3

    മാഷാ അള്ളാ ❤️❤️

  • @SeenathT-nw1cg
    @SeenathT-nw1cg Год назад +2

    പെട്ടെന്ന് ശരിയാവട്ടെ. 🤲🏻

  • @mohammedbasheer5902
    @mohammedbasheer5902 Год назад +1

    Insaallah

  • @ashrafrasu3421
    @ashrafrasu3421 Год назад +2

  • @aharafkadav1136
    @aharafkadav1136 Год назад +1

    ❤❤

  • @user-vi4de3dp3g
    @user-vi4de3dp3g Год назад

    പാവം 😢

  • @orten483
    @orten483 Год назад

    🙏🙏🙏

  • @sharafudheenkavungal2917
    @sharafudheenkavungal2917 Год назад +1

    🤲🤲

  • @MohammadMohammad-vg9jx
    @MohammadMohammad-vg9jx Год назад +1

    👍👍👍🤲🤲🤲

  • @subairking5086
    @subairking5086 Год назад

    👏👏

  • @akbara5657
    @akbara5657 Год назад

    ❤👍

  • @DINUSNEHASPARSHAM
    @DINUSNEHASPARSHAM Год назад

    🤲🤲🤲🤲🤲

  • @chandu2033
    @chandu2033 Год назад +1

    insha allah nalla orale tanne kittatte

  • @sreejuskitchen
    @sreejuskitchen Год назад +1

    സുനീഷക് പറ്റിയ ഒരു ആളെ കിട്ടട്ടെ, പ്രാർത്ഥിക്കാം

  • @Explorer6692
    @Explorer6692 Год назад +1

    Inshallah

  • @RajuCp-gm3jb
    @RajuCp-gm3jb Год назад

    🤲🤲🤲🤲🤲🤲

  • @Nafila76
    @Nafila76 Год назад

    Qair aaya hus ne കിട്ടട്ടെ

  • @ayishaajas4841
    @ayishaajas4841 Год назад

    Masha allah🤲🤲🤲

  • @CAM-BOY-official
    @CAM-BOY-official 4 месяца назад

    Pp

  • @naseemav3748
    @naseemav3748 Год назад +2

    Nalla oru kalyanam sheriyavatte
    njanum ithu pole okke ane nalla kalyanam sheriyavan prarthikkanam ellarum😢

  • @noushadmaster2692
    @noushadmaster2692 Год назад +9

    നല്ലൊരു വരൻ ഉണ്ടാകട്ടെ!
    വളരെ ചെറുപ്പം മുതൽ അറിയാവുന്ന കുടുംബം

  • @ijuvlogs1154
    @ijuvlogs1154 Год назад +49

    എനിക്ക് സുനിഷയെ കല്യാണം കഴിക്കാൻ ആഗ്രഹം ഉണ്ട് എനിക്ക് സുനിഷക്ക് ഒരു ജീവിതം കൊടുക്കാൻ ആഗ്രഹം ഉണ്ട് ഹംസാക്ക 🥺🥺

    • @Fathima_ashraf
      @Fathima_ashraf Год назад

      ഫോൺ no iduu

    • @ashithaansar5437
      @ashithaansar5437 Год назад +3

      പുള്ളികാരനെ വിളിക്കു. ഇല്ലക്കിൽ അവരുടെ നമ്പർ ആയി ബന്ധ പെടു. പിന്നെ ബ്രോ വീട്ടുകാരുടെ സമ്മതം ചോദിക്കണo. ഇല്ലക്കിൽ അവർക്ക് പ്രതീക്ഷ കൊടുത്തു അവസാനം വീട്ടിൽ എതിർപ്പ് എന്നൊക്കെ പറഞ്ഞു മാറരുത്. ആലോചിച്ചു തീരുമാനിക്കു. സ്വത്തുo സാമ്പത്തികവും നോക്കി പോകാതെ നല്ല മനസ്സോഡ് കൂടെ പോയ നടക്കും

    • @ijuvlogs1154
      @ijuvlogs1154 Год назад +7

      @@ashithaansar5437 പുള്ളിക്കാരന്റെ നമ്പർ എന്റെ കയ്യിൽ ഇല്ലാ അവരുടെ നമ്പർ മാത്രമേ എന്റെ കയ്യിൽ ഉള്ളൂ അവർക്ക് പ്രതിക്ഷ കൊടുത്തു ഞാൻ ഒരിക്കലും ഇതിൽ നിന്ന് പിന്മാറില്ല അങ്ങനെ പിന്മാറുന്ന ഒരാൾ അല്ല ഞാൻ പിന്നെ എനിക്ക് ഇവരുടെ സ്വത്തോ പണമോ സ്വർണമോ ഒന്നും എനിക്ക് വേണ്ട അതൊന്നും അവളെ മാത്രം മതി എനിക്ക് ഞാൻ വേറെ ഒന്നും ആഗ്രഹിക്കുന്നില്ല എനിക്ക് വേറെ ഒന്നും വേണ്ട അവളുടെ സ്നേഹവും കരുതലും മാത്രം മതി എനിക്ക് ഞാൻ ഹാപ്പിയാണ് ഞാൻ അവളുടെ സ്വത്തോ പണമോ സ്വർണമോ ആഗ്രഹിച്ചിട്ടല്ല ഞാൻ ഇങ്ങനെ പറഞ്ഞത് എനിക്ക് സ്ത്രീധനം ഒന്നും വേണ്ട എനിക്ക് സ്ത്രീധനത്തോട് പണ്ടേ എതിർപ്പാണ് സ്ത്രീധനം വാങ്ങുന്നതും കൊടുക്കുന്നതും എനിക്ക് ഇഷ്ട്ടമല്ല സ്ത്രീയാണ് ധനം സ്ത്രീയക്കാൾ ഈ ലോകത്ത് വലുത് വേറെ ഒന്നും ഇല്ലാ സ്വർണമോ പണമോ പോയാൽ തിരിച്ചു കിട്ടും പക്ഷെ നല്ല സ്വഭാവും പെരുമാറ്റവും ഉള്ള പെണ്ണിനെ കിട്ടാൻ ബുദ്ധിമുട്ടാണ് എനിക്ക് അതൊന്നും ഇല്ലാതെ നോക്കാൻ പറ്റും അതൊന്നും ഇല്ലാതെ നോക്കാൻ എനിക്ക് അറിയാം എനിക്ക് അവരുടെ ജില്ലയോ വയസോ കളറോ ഉയരമോ ഭാരമോ വിദ്യാഭാസമോ സാമ്പത്തികമോ എനിക്ക് പ്രശ്നം ഇല്ലാ ഞാൻ നോക്കുന്നത് നല്ല സ്വഭാവം ഉള്ള നല്ല പെരുമാറ്റം ഉള്ള സ്നേഹിച്ചാൽ ചങ്ക് പറിച്ച് തരുന്ന നമ്മളെ മനസ്സിലാക്കുന്ന നമ്മുടെ മരണം വരേ കൂടെ ഉണ്ടാകുന്ന പെണ്ണിനെയാണ് നോക്കുന്നത്💯💯💯 🥺🥺🥺

    • @ijuvlogs1154
      @ijuvlogs1154 Год назад +3

      @@ashithaansar5437 ഞാൻ നല്ല മനസൊട് കൂടിയാണ് പറഞ്ഞത് ഇതിൽ 💯🥺

    • @ijuvlogs1154
      @ijuvlogs1154 Год назад +2

      @@ashithaansar5437 പിന്നെ ഞാൻ ഡിവോഴ്സ് ആണ് കൂട്ടികൾ ഒന്നുമില്ല എനിക്ക് നാല് മാസം മാത്രമേ ഒരുമിച്ചു ജീവിച്ചിട്ടുള്ളു ഒഴിവാക്കിയിട്ട് ഒമ്പത് മാസം ആയി

  • @shoukathqtr7769
    @shoukathqtr7769 Год назад

    Nigalude cont... No തരുമോ 🙏

  • @faisalkottolmeethal
    @faisalkottolmeethal Год назад

    Ee "patiya patiya" enn parayunnathin pakaram "yojicha alojana" enn paranj koode. bro..... only opinion 😊

  • @salamsalam-bi8ty
    @salamsalam-bi8ty Год назад +12

    എനിക്കി 57 വയസ്സ് ഇതുപോലെ ഉള്ള ആരെങ്കിലും 45 വയസ്സ് കഴിഞ്ഞ ആരെങ്കിലും ഉണ്ടെങ്കിൽ പറയണം ഭാര്യ മരണപ്പെട്ടു പോയി

    • @aslamnk1234
      @aslamnk1234 2 месяца назад +1

      നി ങ് ള് സ് ത ലം എ വി ട യാ ണ്... ഭാ ര്യ വീ ട്ടി ൽ വ രു മോ...

    • @salamsalam-bi8ty
      @salamsalam-bi8ty 2 месяца назад

      @@aslamnk1234 എൻറെ സ്ഥലം കൊല്ലമാണ് ഭാര്യ മരണപ്പെട്ട പോയതാണ് സംസാരിക്കാൻ താല്പര്യം ഉണ്ടെങ്കിൽ നമ്പർ തരാ

    • @salamsalam-bi8ty
      @salamsalam-bi8ty 2 месяца назад

      @@aslamnk1234 89

    • @salamsalam-bi8ty
      @salamsalam-bi8ty 2 месяца назад

      @@aslamnk1234 211

    • @salamsalam-bi8ty
      @salamsalam-bi8ty 2 месяца назад

      @@aslamnk1234 43

  • @user-wv6ur1pc2z
    @user-wv6ur1pc2z 8 месяцев назад

    6:58

  • @hamzakoya8183
    @hamzakoya8183 Год назад +4

    തീർച്ചയായും ഒരു വരണം കണ്ടെത്തും മാറാകട്ടെ ദുആ ചെയ്യാം🤲🤲🤲

  • @beeranvadakkangara3268
    @beeranvadakkangara3268 Год назад +9

    ഹംസയുടെ ചോദ്യങ്ങൾ പ്രശംസനീയമാണ് ... എല്ലാം കാര്യങ്ങൾ ചോദിച്ച് മനസ്സിലാക്കി കാര്യങ്ങൾ വിശതീകരിക്കുന്നുണ്ട്

  • @bilalsalu4279
    @bilalsalu4279 Год назад

    ആവശ്യമുണ്ട് മലപ്പുറം പള്ളിപ്പടി എന്ന ഭാഗത്ത് ഒരു വരനുണ്ട് പറ്റുമെങ്കിൽ പറയൂ

  • @shajualex6748
    @shajualex6748 Год назад +4

    ഹംസോ എടാ ഹംസ നീ നല്ലൊനാണ്..

  • @ahamednaimarmoola4584
    @ahamednaimarmoola4584 Год назад

    ഇവർക്ക് കല്യാണഠ
    കഴിഞു

  • @SahidAli-px3yr
    @SahidAli-px3yr Год назад +1

    Vlogerude number tharo plss
    Urgent

  • @salmashafeek3181
    @salmashafeek3181 Год назад +1