സ്വന്തമായി business ചെയ്യുന്ന smart മോളാണ് വരനെ ആവശ്യമുണ്ട്

Поделиться
HTML-код
  • Опубликовано: 7 апр 2024

Комментарии • 82

  • @najmanaj6366
    @najmanaj6366 3 месяца назад +8

    നല്ല കുട്ടിയാണ്.. ദീനിയായ എല്ലാവരും ഇഷ്ടപ്പെടുന്ന സ്വഭാവം... സ്റ്റിച്ചിങ്ങിലുള്ള കഴിവ് അപാരം..ഏതു മോഡലും അടിപൊളിയായി അടിക്കും... ഒരിക്കൽ തൈപ്പിച്ചാൽ പിന്നെ മറ്റെവിടെ പോയാലും ഇത് പോലെയാവില്ല.. അത്രയ്ക്ക് ഭംഗിയായി അടിക്കുന്ന മോൾ...അവളെ മനസ്സിലാക്കുന്ന സ്നേഹിക്കുന്ന നല്ലൊരു ഇണയെ നാഥൻ നൽകട്ടെ

  • @user-kx8uy2td4g
    @user-kx8uy2td4g 3 месяца назад +15

    ഇൻശാ അല്ലാഹ്. നല്ല ഒരു ഇണയെ അള്ളാഹു എത്തിച്ചു തരും. മരണം വരെ സന്തോഷത്തോടെ കഴിയുവാൻ അള്ളാഹു വിധിയാക്കട്ടെ. ആമീൻ യാറബ്ബിൽ ആലമീൻ.

  • @sanhasahal508
    @sanhasahal508 3 месяца назад +15

    അള്ളാഹു നല്ല ഒരു വരനെ എത്തിച്ചു കൊടുക്കട്ടെ 🤲 ആമീൻ 🤲

  • @jamshinilamburlifeline2862
    @jamshinilamburlifeline2862 3 месяца назад +24

    ഇന്ഷാഅല്ലാഹ്, പടച്ചറബ്ബ്‌ എത്രയും പെട്ടെന്ന് ഈ കുട്ടിക്ക് നല്ല ഒരു ഇണയെ കിട്ടട്ടെ.. ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻

  • @nani.c5086
    @nani.c5086 3 месяца назад +40

    ഇന്ഷാ അള്ളാഹ് നല്ലൊരു ഭർത്താവിനെ കിട്ടും 🤲

  • @saudavt4159
    @saudavt4159 3 месяца назад +10

    നല്ല ഒരു മോൾ.പെട്ടെന്ന് കല്യാണം ശെരി യാവറ്റെ

  • @azadalappuzha6147
    @azadalappuzha6147 3 месяца назад +10

    ആ മോൾക്ക് ഉടനെ തന്നെ ഹൈറായ : ഹലാലായ : അവൾക്ക് പരിപൂർണ്ണമായി : ഇഷ്ടമായ ഇണയെ കിട്ടുമാറാകട്ടെ...ആമീൻ...🤲🤲🤲

  • @mainasidheekulakbarkoorith8870
    @mainasidheekulakbarkoorith8870 3 месяца назад +1

    എന്റെ നാട്ടുകാരി ആണ്. നല്ല മോൾ ആണ്. എത്രയും പെട്ടെന്ന് നല്ല ഒരു വരനെ കിട്ടട്ടെ 🤲🏻

  • @rizzathrizaajmal
    @rizzathrizaajmal 3 месяца назад +1

    Ma sha allah she is smart verunnenkil nalloru inaye kodukkane ❤ma sha allah in sha allah udane undavatte

  • @thetruthofvaliyullahi6516
    @thetruthofvaliyullahi6516 3 месяца назад +1

    ഔലിയ മുഹമ്മദ് ശരീഫ് മണ്ണാർക്കാട്അല്ലാഹുവേ ഹൈറായ ബന്ധം നൽകണേ ആമീൻ ഇൻഷാ അള്ളാ

  • @shahulhameed4558
    @shahulhameed4558 Месяц назад

    ഇൻഷാ അള്ളാ പടച്ചോൻ നല്ല ഇണയെ നൽകുമാറാവട്ടെ ആമീൻ

  • @neog3461
    @neog3461 3 месяца назад +4

    നല്ല കുട്ടി. നല്ലൊരു വരനെ കിട്ടട്ടെ 🙏

  • @rafinesi840
    @rafinesi840 3 месяца назад

    നല്ലൊരു വരനെ കിട്ടട്ടെ 🤲🏻🥰

  • @musdiq-yj2wk
    @musdiq-yj2wk 3 месяца назад +3

    Pavam ❤❤ നല്ല വരാന്‍ പ്രാര്‍ത്ഥിക്കുന്നു ❤

  • @abdusalam8259
    @abdusalam8259 3 месяца назад

    നല്ല മോൾ എല്ലാം ശരിയാവും ഇൻഷാ അള്ളാ

  • @saleemvijayawada9679
    @saleemvijayawada9679 3 месяца назад +2

    God bless you 🎉

  • @jaseerajasi8011
    @jaseerajasi8011 3 месяца назад

    എത്രയും പെട്ടന്ന് ഹൈറായ വിവാഹം ശരിയാവട്ടെ 🤲

  • @anooopekek3929
    @anooopekek3929 3 месяца назад +6

    നല്ല...കുട്ടി....

  • @sidhiqulAkbar
    @sidhiqulAkbar 3 месяца назад +2

    Insha allah shabnak anuyojyamaya oral pettennu thanne varatte

  • @UmmusalmaSalma-sx8uo
    @UmmusalmaSalma-sx8uo 2 месяца назад +1

    നല്ല കുട്ടി ആണ്

  • @alikutti1350
    @alikutti1350 3 месяца назад

    അള്ളാഹു ',, അനുഗ്രഹിക്കട്ടെ.,,,

  • @SayedSayed-vr3ey
    @SayedSayed-vr3ey 3 месяца назад +7

    ഷബ്‌നക്ക് അനുയോജ്യമായ നല്ലവനായ വരനെ ലഭിക്കട്ടെ ആമീൻ

  • @user-oq5st8bc7n
    @user-oq5st8bc7n 3 месяца назад +7

    Nalla chiri

  • @ammuthrikkakara2824
    @ammuthrikkakara2824 3 месяца назад +9

    എത്രയും പെട്ടെന്ന് നല്ലൊരു പാർട്ണർ വരട്ടെ

  • @raheemakmp7776
    @raheemakmp7776 3 месяца назад +8

    നല്ലൊരു മോൾ പടച്ചവൻ നല്ല ഭർത്താവിനെയേ koduktea🤲🤲

  • @kaderkader2020
    @kaderkader2020 3 месяца назад

    Nalloru bandam sheriyaavatte aameen

  • @Linaliyavlog
    @Linaliyavlog 3 месяца назад

    ഞമ്മളെ നാട്ടിൽ ആണ് ഇത് വരെ കണ്ടിട്ടില്ല ആളെ ഇത്രെയും പെട്ടെന്ന് കല്യാണം sheriyavatte♥️♥️

  • @AffectionateDachshund-ns8or
    @AffectionateDachshund-ns8or 3 месяца назад

    ചിരിയാണ് കുട്ടിയുടെ ഹൈലൈറ്റ് നല്ല കുട്ടി

  • @saleenagagoor5816
    @saleenagagoor5816 3 месяца назад +7

    എന്റെ നാട്ടുകാരി. ഞാൻ ചെറുപ്പത്തിലേ അറിയുന്ന മോൾ. പെട്ടെന്ന് കല്യാണം ശരിയാവട്ടെ

  • @ajeeshcheruvilap7896
    @ajeeshcheruvilap7896 3 месяца назад +3

    🤲🤲🤲

  • @user-sz7mq7md3g
    @user-sz7mq7md3g 3 месяца назад

    😘

  • @mohammedbasheer3658
    @mohammedbasheer3658 2 месяца назад

    👍👍👍👌

  • @subairsubi4361
    @subairsubi4361 3 месяца назад

    ❤❤❤

  • @MohammadMohammad-vg9jx
    @MohammadMohammad-vg9jx 3 месяца назад +2

    👍👍👍👌👌👌🤲🤲🤲🌹🌹🌹

  • @abdullamprabdullampr2012
    @abdullamprabdullampr2012 3 месяца назад

    🌹🤲

  • @AshrafKodakkadan
    @AshrafKodakkadan 3 месяца назад

    നമ്പർ ഓഫ് ആണ് പിന്നെ എങ്ങനെ വിളിക്കും

  • @user-io8sv6xk6l
    @user-io8sv6xk6l 3 месяца назад +1

    Nalla ale kittate

  • @shafisofi4893
    @shafisofi4893 3 месяца назад +4

    നല്ലൊരു ആൾ വരട്ടെ

    • @shafisofi4893
      @shafisofi4893 3 месяца назад

      @@sadakkath9954 ആയില്ല

    • @shafisofi4893
      @shafisofi4893 3 месяца назад

      @@sadakkath9954 ഇല്ല

    • @shafisofi4893
      @shafisofi4893 3 месяца назад

      @@sadakkath9954 നിങ്ങളെ ചാനലിൽ വരൂ

    • @shafisofi4893
      @shafisofi4893 3 месяца назад

      @@sadakkath9954 എവിടെ

  • @rejisfoodhub961
    @rejisfoodhub961 3 месяца назад +4

    എനിക്കും ഫർത്താവ് ഇല്ല ഒരു വരനെ വേണമായിരുന്നു ഒറ്റക്ക് ജീവിതം അധികഠിനം

  • @umeshmuthu6539
    @umeshmuthu6539 3 месяца назад

    😍😍😍😍😍💪💪💪💪💪

  • @Sidhisanu
    @Sidhisanu 3 месяца назад +1

    ❤️❤️❤️🌹🌹🌹🤲🤲🤲🤲

  • @RubiRumi-tr4zm
    @RubiRumi-tr4zm 3 месяца назад +1

    Ningal thirur vann vidio cheyyumo pls reply

  • @user-qk5ij5fz7l
    @user-qk5ij5fz7l 3 месяца назад +4

    Kollam pattumo

    • @user-vg9kc8jj8k
      @user-vg9kc8jj8k 3 месяца назад

      പറ്റും നല്ല ആലോചന ആണെങ്കിൽ

  • @user-xc3fl3vp8m
    @user-xc3fl3vp8m 3 месяца назад +2

    ❤❤❤❤❤

  • @Lovebirds894
    @Lovebirds894 3 месяца назад

    😔

  • @user-fs1le9sb1y
    @user-fs1le9sb1y 3 месяца назад +1

    Swalihays barthavine kittattatte

  • @Me-ok6yk
    @Me-ok6yk 2 месяца назад

    എൻറെ കളിക്കൂട്ടുകാരി ആണ്. നല്ല ഒരു വരനെ കിട്ടട്ടെ

  • @vahidaazad4216
    @vahidaazad4216 3 месяца назад +1

    Eranakulam.kodukumo

  • @aboobackerk7837
    @aboobackerk7837 3 месяца назад +5

    നല്ല ഒരു ഇണയെ കിട്ടട്ടെ

  • @jaseerajasi8011
    @jaseerajasi8011 3 месяца назад

    കേൾവികുറവിന് മിഷീൻ വെച്ചാൽ ഉള്ള കേൾവി യും പോവും എന്ന് പറയുന്നത് കേട്ടു അത് സത്യം ആണോ അത് ഉപയോഗിക്കുന്നവരോ അതിനെ പറ്റി അറിയുന്ന ആരെങ്കിലും ഉണ്ടെങ്കിൽ ഒന്ന് റിപ്ലൈ തരുമോ വാങ്ങാൻ വേണ്ടി ആണ് കുറെ ആയി വാങ്ങാൻ ഉദ്ദേശിക്കുന്നു ഇങ്ങനെ അറിഞ്ഞപ്പോൾ വാങ്ങാൻ ഉള്ള ആഗ്രഹം ഇല്ലാതെ ആയി

  • @sudharavi6980
    @sudharavi6980 3 месяца назад +1

    ഹിന്ദു ക്കളുടെയുംകുടെ ആലോചനകൾ ഇട്

  • @iliyakathpm8025
    @iliyakathpm8025 3 месяца назад

    ആദ്യം നിന്റെ സംസാരം ശരിയാക്കും എന്നോട് സംസാരിച്ചീനെ നിന്നെ ഇങ്ങനെത്തെ ലാംഗ്വേജ് ഒന്ന് മാറ്റി പിടിക്കു😂😂😂😂

    • @D4_com
      @D4_com 3 месяца назад +12

      കേരളത്തിൽ ഓരോ ജില്ലയിലും ഓരോ സ്ലാങ് ആണ്. അയാൾ അയാളുടെ സ്വന്തം നാട്ടിലെ സ്ലാങ്ങിൽ സംസാരിക്കുന്നു. അതിന് എന്താണ് പ്രശനം. എന്ത് ചെയ്താലും നെഗറ്റീവ് പറയാൻ എല്ലാ സ്ഥലത്തും ഇത് പോലെ ഓരോന്ന് ഉണ്ടാകും. അയാൾ കല്യാണ വീഡിയോയാണ് ചെയ്യുന്നത്. അല്ലാതെ ടൂർ വീഡിയോ അല്ല. അയാളുടെ ഭാഷ ഈ വീഡിയോസ് കാണുന്നവർക്ക് മനസ്സിലാവുന്നുണ്ട്.

  • @riyariyapt3886
    @riyariyapt3886 3 месяца назад

    Poovi

  • @DaliyaDaliya-rl7gj
    @DaliyaDaliya-rl7gj 3 месяца назад +1

    ഇത് കണ്ട് ആരുടെയെങ്കിലും കല്ലിയാണം നടന്നിട്ടുണ്ടോ ചുമ്മാ നിങ്ങൾ കാശുണ്ടാകുന്നു വെരി ബാഡ് 🤣🤣🤣

  • @sharafudheenkavungal2917
    @sharafudheenkavungal2917 3 месяца назад

    🤲🤲🤲

  • @hussainmv1914
    @hussainmv1914 3 месяца назад

    ❤❤❤❤❤

  • @user-fo6op8mv1s
    @user-fo6op8mv1s 3 месяца назад

    🤲🤲🤲