സലീന ക്ക്‌ ഉയരം കുറച്ച് കുറവുണ്ട് അനുയോജ്യമായ ആലോചനകൾ ക്ഷണിക്കുന്നു

Поделиться
HTML-код
  • Опубликовано: 11 июн 2023
  • സലീന ക്ക്‌ ഉയരം കുറച്ച് കുറവാണ് അനുയോജ്യമായ ആലോചനകൾ ക്ഷണിക്കുന്നു

Комментарии • 198

  • @prajithpulpally223
    @prajithpulpally223 Год назад +86

    സലീന ഇത്താക്ക് നല്ല ഒരുവരനെ കിട്ടാൻ നമ്മുക്ക് ഒരുമിച്ചു പ്രാർത്ഥിക്കാം ❤❤❤🕉️☪️✝️🌹🌹

  • @sajeersr
    @sajeersr Год назад +70

    ഇപ്പൊ ഇതിൽ വരുന്ന vdo സ് ഞാൻ അതികം കാണാറില്ല എന്തോ ഒരു ബേജാർ ആണ് മനസ്സിന്.. ഉടുത്തു ഒരുങ്ങി cemara യുടെ മുന്നിൽ വന്നു എത്ര പ്രതീക്ഷ യോടെ ആവും സംസാരിക്കുന്നത് ഇന്ഷാ allh പടച്ചോൻ ഇവർക്കൊക്കെ സ്വാലിഹായ ഇണയെ നൽകി അനുഗ്രഹിക്കട്ടെ.. വിവാഹം എന്ന മഹത്തായ ഒരു കാര്യം കിട്ടുന്ന ഇണകളൊപ്പം ജീവിത അവസാനം വരെ ഒരുമിച്ചു മുന്നോട്ട് പോവാൻ പടച്ചോൻ അനുഗ്രഹിക്കട്ടെ ameen ya റബ്ൽ ആലമീൻ... 🤲🏻

    • @shareefshari3796
      @shareefshari3796 Год назад +4

      കല്ലിയാണം നടക്കുന്നുണ്ട് ഒരു വിധം

    • @differentmarriageplatform
      @differentmarriageplatform  Год назад +12

      ഓരോ ദിവസവും ഇക്കാ ഞങ്ങളെ കല്യാണം ഏതാണ്ട് ഓക്കേ ആവുന്നുണ്ട് എന്ന് പറഞ്ഞു കൊണ്ട് വരുന്ന call കൾ എനിക്ക് തരുന്ന സന്തോഷം വലുതാണ് അതിനു കാരണം നമ്മുടെ വീഡിയോ കാണുകയും share ചെയ്യുകയും ചെയ്യുന്ന നിങ്ങളാണ് 🥰 നിങ്ങൾ എല്ലാം ഇത്പോലെ കൂടെ നിന്നാൽ നമുക്ക് ഇവരുടെ ഒക്കെ വിവാഹം നടത്താൻ കഴിയും

    • @shareefshari3796
      @shareefshari3796 Год назад +1

      @@differentmarriageplatform തീർച്ചയായും ഉണ്ടാകും

    • @rasheedadhur
      @rasheedadhur Год назад

      Aameen

    • @faseelaparavetty4717
      @faseelaparavetty4717 Год назад +1

      @@differentmarriageplatform തീർച്ചയായും undakum

  • @shareefrp9549
    @shareefrp9549 Год назад +14

    ഇതൊന്നും ഒരു കുറവല്ല മോളെ. നല്ല ഒരുബർത്താവിനെ തന്നെ മോൾക്ക്‌ കിട്ടട്ടെ. ഇൻശാ അല്ലാഹ്. എത്രയും വേഗം മോളെ വിവാഹം നടക്കും. 🌹🌹🌹

  • @bavapbava4637
    @bavapbava4637 Год назад +7

    അടുത്തരണ്ട് മാസത്തിനകം സലീനത്തയുടെ വിവാഹം കഴിഞ്ഞിരിക്കും💯☑️ (ഇൻശാ അള്ളാ 🤲 )

  • @RiyasRiyas-fn7ms
    @RiyasRiyas-fn7ms Год назад +13

    സലീന എന്റെ ഉമ്മയുടെ പേരാണ് ഈ ഇത്താക് എത്രയും പെട്ടന്ന് നല്ലൊരു വരനെ കിട്ടട്ടെ അല്ലാഹ് 🤲🏻🤲🏻🤲🏻

  • @padayoottam..2121
    @padayoottam..2121 Год назад +5

    സലീന മോൾക്ക് നല്ലൊരു തുണയെ തന്നെ ലഭിക്കട്ടെ ഇൻഷാഅള്ളാഹ് മോള് നല്ല ഹാപ്പിയാണ് അങ്ങനെ തന്നെ ആയിരിക്കണം...☺️👌💐💐💐💐

  • @vafeevafee4410
    @vafeevafee4410 Год назад +1

    സത്യം പറഞ്ഞാൽ ഈ വീഡിയോസ് ഞാൻ ഇന്നാണ് കാണാൻ തുടങ്ങിയത് ഒരുപാട് സഹോദരി സഹോദരന്മാരുടെ കണ്ണീരൊപ്പുന്ന ഈ പ്രിയ സുഹൃത്തിന് പടച്ചവൻ നാളെ സ്വർഗ്ഗത്തിലും ഇവിടെയും ഒരു ബുദ്ധിമുട്ടുമില്ലാതെ ജീവിതം സന്തോഷമാക്കട്ടെ കൂട്ടത്തിൽ ഒന്നുകൂടി പറയാനുണ്ട് ഇത്രയും അധികം ആളുകൾ നമ്മുടെ സമൂഹത്തിൽ പ്രയാസപ്പെട്ട് ജീവിക്കുന്നുണ്ടെന്ന് മനസ്സിലാക്കാൻ പറ്റി നാളെ അവർക്കും നല്ലൊരു ജീവിത പങ്കാളിയെ നാഥൻ നൽകട്ടെ

  • @sanhasahal508
    @sanhasahal508 Год назад +32

    അള്ളാഹു നല്ല ഒരു വരനെ എത്തിച്ചു കൊടുക്കട്ടെ 🤲🏻ആമീൻ 🤲🏻

  • @soudhasidhique4672
    @soudhasidhique4672 Год назад +6

    പാവം അല്ലാഹു വെ പറ്റിയ വരനെ എത്രയും പെട്ടന്ന് കണ്ടെത്തട്ടെ ആമീൻ 🤲

  • @minnarafan1597
    @minnarafan1597 Год назад +26

    നല്ല ഒരു ഭർത്താവിനെ കിട്ടട്ടെ 🤲🤲🤲🤲

  • @vishnuvichu4861
    @vishnuvichu4861 Год назад +6

    നല്ലൊരു ലൈഫ് പാർട്ണറെ കിട്ടട്ടെ 🤲🏻🤲🏻

  • @SeenathT-nw1cg
    @SeenathT-nw1cg Год назад +4

    നല്ലൊരു ജീവിതം കിട്ടട്ടെ. 🤲🏻🤲🏻🤲🏻

  • @sreejuskitchen
    @sreejuskitchen Год назад +8

    സലീനക്ക് പറ്റിയ ഒരാളെ കിട്ടട്ടെ,ശോഭനമായ ഒരു ഭാവി ജീവിതം തന്നെ കിട്ടട്ടെ

  • @user-io8sv6xk6l
    @user-io8sv6xk6l Год назад +3

    Aameen

  • @hasainkboss1257
    @hasainkboss1257 Год назад

    നല്ലൊരു വരണേ കിട്ടട്ടെ

  • @hussaintanur3268
    @hussaintanur3268 Год назад +2

    സലീനാക് അവൾ ആഗ്രഹിച്ച പോലെ നല്ലൊരു ഇണയെ കിട്ടട്ടെ 🤲
    നാത്തൂൻ 👌

  • @RahilShan
    @RahilShan Год назад +57

    നാത്തൂൻ നോമ്പുതുറക്കാൻ ഈത്തപ്പഴം പിടിച്ച് പോലെയാണ് മൈക്ക് പിടിച്ചിട്ടുള്ളത്. മൈക്ക് പിടിച്ചത് കണ്ടപ്പോൾ നോമ്പുതുറ ഓർമ്മ വന്നു 😁😁🤭

    • @AliAli-lq5ov
      @AliAli-lq5ov Год назад +4

      ഇജ്ജ് ബല്ലാത്ത സാധനാ

    • @sumayakunju2029
      @sumayakunju2029 Год назад

      😄😄

    • @RahilShan
      @RahilShan Год назад +2

      @@AliAli-lq5ov 😁

    • @RahilShan
      @RahilShan Год назад

      @@sumayakunju2029 😁

    • @saidsaid2809
      @saidsaid2809 Год назад +1

      വല്ലാത്ത ജാതി🤣🤣🤣🤣🤭🤭🤭

  • @muhaimintpkl6573
    @muhaimintpkl6573 Год назад +4

    സലീന ഇത്തക്ക് എത്രയും പെട്ടന്ന് വരനെ കിട്ടട്ടെ

  • @ammuthrikkakara2824
    @ammuthrikkakara2824 Год назад +21

    എനിക്കും നല്ലൊരു പാർട്ണർ വരുവാൻ നിങ്ങളെല്ലാവരും എനിക്കുവേണ്ടി പ്രാർഥിക്കണം എന്ന് സ്നേഹപൂർവ്വം അമ്മു തൃക്കാക്കര

  • @badushahaseena4518
    @badushahaseena4518 Год назад +1

    Nalla oru bharthavine
    Allhahu kodukkatte 🤲🤲

  • @ajavalap2075
    @ajavalap2075 8 месяцев назад

    Njan kasaragood Jiĺla ilan enik hight kurav 35 Veyas aayi Nalla bartavine kittan dua cheyyanam ellarum

  • @mac-wj2vj
    @mac-wj2vj Год назад +1

    എൻ്റെ നാട് ❤❤

  • @jamsheenashaheer-jc5cy
    @jamsheenashaheer-jc5cy Год назад +4

    Cheriye mole kndavarundo😊

  • @nafeesaali-iw6jg
    @nafeesaali-iw6jg Год назад +2

    നല്ലരു നാത്തൂൻ 👌

  • @shaifudeencs
    @shaifudeencs Год назад +1

    🤲🤲🤲🤲

  • @haneefackcherumba4421
    @haneefackcherumba4421 Год назад +62

    പാവം പെൺകുട്ടി 37 വയസ്സ് ആയി എന്ന് പറഞ്ഞപ്പോൾ കണ്ണ് ന്നിറഞ്ഞു 😥😥😥

    • @pavithap.c6593
      @pavithap.c6593 Год назад

      🤔🤔

    • @ishoosfamily
      @ishoosfamily Год назад +1

      എന്റെ കുടുംബത്തിലുണ്ട് ഇങ്ങനത്തെ ഒരു കുട്ടി 36 വയസ്സായി. സ്ഥലം വേങ്ങര അടുത്തെന്നെ ആണ് വെന്നിയൂർ

    • @sakkeenabeevi3334
      @sakkeenabeevi3334 Год назад +1

      Angana aarogyavum soundaryavum ulla etra pankutikal nilkunnu...pinnaya evar

    • @thakabalallaah..vaminkum.6294
      @thakabalallaah..vaminkum.6294 Год назад

      ​@@ishoosfamilyEnthaanu avarude problem. Pic undo avarude.

    • @ishoosfamily
      @ishoosfamily Год назад

      @@thakabalallaah..vaminkum.6294 ഉയരക്കുറവ് ആണ് ഒറ്റമോളാണ് രണ്ട് brothers ഉണ്ട്

  • @akbara5657
    @akbara5657 Год назад

    ❤❤🤲🤲👍

  • @comrade3321
    @comrade3321 Год назад

    🤲🏻🤲🏻

  • @TaheeraTaheera-e8n
    @TaheeraTaheera-e8n 9 дней назад

    ❤❤❤❤❤

  • @skrskr445
    @skrskr445 Год назад +4

    ഹംസക്ക എന്റെ നാടിന്റെ അടുത്തെത്തി സെലീനക്ക് അനുയോജ്യമായ വരണത്തിച്ചു കൊടുക്കണം അള്ളാ

  • @mohemmedshibin2926
    @mohemmedshibin2926 Год назад

    Athrayum pettenne kalyanam redyavate❤

  • @edupointpsc9818
    @edupointpsc9818 Год назад

    👍👍

  • @sharafudheenkavungal2917
    @sharafudheenkavungal2917 Год назад

    🤲🤲

  • @MuhammedAli-qz5ez
    @MuhammedAli-qz5ez Год назад +1

    SALEENAK NALLA SWALIHATHAYA AATHMARTHADAYULLA INNAYE KODUKKANNE ALLAH.

  • @raseenaraseena5700
    @raseenaraseena5700 Год назад +1

    എത്രയും പെട്ടന്ന് നല്ലൊരു കല്യാണം നടക്കട്ടെ....

  • @salampt6573
    @salampt6573 Год назад

    🤲🤲🤲🤲🤲🤲🤲

  • @shareefvayanadu6385
    @shareefvayanadu6385 Год назад

  • @nazeebcochin2127
    @nazeebcochin2127 7 месяцев назад +1

    Ithonnum valiya kuravonnum alla...nalla cherukane kittum

  • @Shamsudheen966
    @Shamsudheen966 6 месяцев назад

    എല്ലാ മതത്തിലും പെട്ട കുട്ടികളുടെ വീഡിയോ ചെയ്യണം❤

  • @mohammedbasheer3658
    @mohammedbasheer3658 2 месяца назад

    👍👍👍👌

  • @sreekanthmuthu9167
    @sreekanthmuthu9167 7 месяцев назад

    ❤❤❤

  • @devadaspc1086
    @devadaspc1086 Год назад

    🙏🙏🙏

  • @ahammedkabeer3987
    @ahammedkabeer3987 Год назад

    Vengara vare vannengil onn ariyikkandee nte veed athinte adthan
    Onn kanan hamza ka ye 🥰😊

  • @muhammadhaliiyas9014
    @muhammadhaliiyas9014 Год назад +1

    Aniya sthiyod salaam parayandalloo

  • @FousiyaFousiya-wt9si
    @FousiyaFousiya-wt9si Год назад

    Inshallah

  • @hadhimp1059
    @hadhimp1059 Год назад

    പാവം 🤲🤲🤲

  • @haseenahaseena474
    @haseenahaseena474 Месяц назад

    Pls e volg chayuna bro noumber therumo pls enik oru bro und avne oru girl venma pls njna vadakera pls reply😢😭

  • @bilalaizam2852
    @bilalaizam2852 Год назад +1

    Differand marriage matram cheyyallee differand Ellathathum cheyy

  • @fathimapilakkal1222
    @fathimapilakkal1222 Год назад +3

    ഇന്റെ ഒരു ഇത്ത യും ഞാനും ഉണ്ട് ഉണ്ട് 37-വയസ്സ് -ഉം 38-ഉം ആയി ഫാസ്റ്റ് മാരേജ് ആണ്

    • @shafisofi4893
      @shafisofi4893 Год назад

      എവിടെയാ സ്ഥലം.??

  • @Ansaakka
    @Ansaakka Год назад +2

    സലീനാക്ക് നല്ല മാരനെ കിട്ടട്ടെ ആമീൻ

  • @arifam6775
    @arifam6775 Год назад +2

    Alahu nala oru payyane kittatay

  • @iqbalp7514
    @iqbalp7514 Год назад

    പാലക്കാട്‌

  • @safasafasafa
    @safasafasafa Год назад +8

    പിന്നെ നാല് പോയി അഞ്ച് അടി എന്റെ നീളം എനിക്ക് നീളം വെക്കാൻ വേണ്ടി നിങ്ങൾ ദുആ ചെയ്യൂ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻😢😢😢 കൂടെ ഞാനും ദുആ ചെയ്യാം നിങ്ങൾക്കെല്ലാവർക്കും ഞാനൊരു ഖുർആൻ ഫുള്ളും പഠിച്ചതാണ് എനിക്ക് വേണ്ടി ദുആ ചെയ്യാൻ മറക്കരുത്

  • @jasminvk2303
    @jasminvk2303 Год назад

    Assalamualaykkum.ikkaa. ഇൗ വിവാഹം sheriyaayo

  • @safasafasafa
    @safasafasafa Год назад

    ഞാനിവിടെ എല്ലാ വീഡിയോയും കാണാറുണ്ട് മാഷ് അവന് നല്ല കാര്യമാണ്

  • @Mutumon1
    @Mutumon1 Год назад +2

    നല്ലരു ബർത്താവിനെ കിട്ടട്ടേ

  • @safasafasafa
    @safasafasafa Год назад +3

    എനിക്കും ഹൈറ്റ് കുറവുണ്ട്4 5 ആന ഹൈറ്റ് എനിക്ക് 18 വയസ്സ് പൂർത്തിയായി അള്ളാനെ ഇണ്ടെങ്കിൽ എനിക്കൊരു നല്ല ഭർത്താവ് കിട്ടും നിങ്ങൾ എനിക്ക് വേണ്ടി ദുആ ചെയ്യൂ

  • @Kondottykkaran3601
    @Kondottykkaran3601 Год назад +5

    എന്റെ നാട്ടിലാണല്ലോ ഹംസ വന്നത് പടച്ചവൻ നല്ലൊരു വരനെ നൽകട്ടെ 🤲🤲🤲

  • @kvmusthafamusthafa518
    @kvmusthafamusthafa518 11 месяцев назад +1

    PKd. Pattumo.

  • @sanasanu4944
    @sanasanu4944 Год назад

    Njangalkk oru kuttiye vendinu
    Sambathikam onnum prashnamlla
    Age 29
    Kozhikod aanu

  • @shareenac404
    @shareenac404 Год назад +7

    നാല്ല ഒരാളെ കിട്ടട്ടെ

  • @rajeev165
    @rajeev165 Год назад

    Tvm ok

  • @haneefamanu59
    @haneefamanu59 Год назад +4

    എല്ലാംവർക്കും വേണം ജീവിതം സലീനക്കും നല്ലൊരു ജീവിതം കിട്ടട്ടെ 🤲🤲

  • @ammuthrikkakara2824
    @ammuthrikkakara2824 Год назад +3

    സലീന ഇത്തക്ക് നല്ലൊരു പാർട്ണർ നേ കിട്ടട്ടെ

  • @shareefvayanadu6385
    @shareefvayanadu6385 Год назад

    നമ്മൾ കണ്ണുർ

  • @ashikazeez2475
    @ashikazeez2475 6 месяцев назад

    ❤😂🎉

  • @moosamoidu6069
    @moosamoidu6069 6 месяцев назад

    ഞങ്ങളെ പാക്കടപ്പുറായ

  • @sabeenaa6802
    @sabeenaa6802 Год назад

    Nalloru aale padachon nalkate

  • @Moulanaevent
    @Moulanaevent Год назад +1

    പടച്ചവൻ നല്ല ഒരു ഇണയെ കൊടുത്തു അനുഗ്രഹിക്കട്ടെ

  • @user-hh5sq7sm1z
    @user-hh5sq7sm1z Год назад

    Nalleru barthavine kittette

  • @muhammedmannethodi3388
    @muhammedmannethodi3388 7 месяцев назад

    ചോദ്യങ്ങൾ ചിലതൊക്കെ
    അമിത മാകുന്നു
    ഇക്ക ശ്രദ്ധിക്കുമല്ലോ

  • @basheerkulambil1134
    @basheerkulambil1134 Год назад +2

    Nalloru barthavine kittatte

  • @abdulgafoorqatar2004
    @abdulgafoorqatar2004 Год назад +3

    സലീനന്റെ ഉമ്മ ഉപ്പ ഒന്നും ഇല്ലേ

  • @muhammedmannethodi3388
    @muhammedmannethodi3388 7 месяцев назад

    മനഃശാ സ്‌ത്രപരമായി ഇടപെടുക

  • @Thaj-h8t
    @Thaj-h8t 6 месяцев назад +1

    Hamzakka ningale onnu phonil engane kittum ...oru mrg nte karyam parayananu... ingane video cheyyaand thanne oru nalla praposel set aakkkitharamo

    • @asmabiasu8143
      @asmabiasu8143 3 месяца назад

      Muhammad e k7656എവിടെയാ സ്ഥലം

    • @Thaj-h8t
      @Thaj-h8t 3 месяца назад

      @@asmabiasu8143 vatakara

    • @Thaj-h8t
      @Thaj-h8t 3 месяца назад

      @@asmabiasu8143 endhina ? Barya maranappetupoyathanu randu makkalum und .... Swantham aayt veedund ... Makkale ponnupole nokkunna oru nalla dheenee bodham ulla 35 vayassinte ullil prayam ulla oru nalla alojana matharm pariganikkum...adhum kozhikode nte ullil ninnum matharam

  • @therightworld9675
    @therightworld9675 6 месяцев назад

    എന്താല്ലേ നമ്മുടെ സമൂഹത്തിൻ്റെ ഒരു അവസ്ഥ,കുറച്ച് ഹൈറ്റ് കുറഞ്ഞു എന്നത് കൊണ്ട് എന്താണ് കുഴപ്പം, സലീനക്ക് നല്ലൊരു ഭർത്താവിനെ തന്നെ കിട്ടട്ടെ,ഇതൊക്കെ ആ നാട്ടുകാരുടെ പോരായ്മയാണ്

  • @makkarmm165
    @makkarmm165 Год назад

    സ്ത്രീകൾക്ക് ഇത്രയും ഉയരം കുറവല്ല... എന്റെ പെങ്ങൾ ഇത്രയും height........

  • @sajeethaebrahim6731
    @sajeethaebrahim6731 Год назад

    Ente monum eathrapyum ..enn

  • @nihasmuhammed7253
    @nihasmuhammed7253 Год назад +2

    ഹംസയുടെ നമ്പർ ഒന്ന് വിടുമോ

  • @mushrifalatheef2263
    @mushrifalatheef2263 Год назад

    എന്റെ relative പെൺകുട്ടിക്ക് വേണ്ടിയാണു. Age35. Hight കുറച്ചു കുറവാണു വേറെ ഒരു kuyappavumilla

  • @alhammadullilla4915
    @alhammadullilla4915 Год назад

    അവതാരകന്റെ നമ്പർ ഒന്നു തിട്ടുമോ വിളികത്തമെങ്കിൽ ആവശ്യമുണ്ട് വിളിക്കാൻ

  • @user-nd3xw5kx2e
    @user-nd3xw5kx2e Год назад

    Tanteperetuva

  • @muhammedmannethodi3388
    @muhammedmannethodi3388 7 месяцев назад

    വീണ്ടും വീണ്ടും ഹൈറ്റും
    വയസ്സും ആവർത്തിക്കുന്നു
    ശ്രദ്ധിക്കുമല്ലോ

  • @arakkalambhai1924
    @arakkalambhai1924 Год назад +1

    ഉയരം ഒരു പ്രശ്നമാണോ

  • @ising.___9236
    @ising.___9236 4 месяца назад

    നമ്പറിൽ വിളിക്കോ

  • @jamsheenashaheer-jc5cy
    @jamsheenashaheer-jc5cy Год назад +3

    Nalloru barthaavine kittatte😊

    • @sajidmmsaji
      @sajidmmsaji Год назад

      Eee chanel nadathunnavarude pratilhifalm sorgumaaaaaaaan inshallha nigle Nan athite uyernaaa thatil undakum

    • @sajeethaebrahim6731
      @sajeethaebrahim6731 Год назад

      Aameen

  • @user-pd3mf5ux3c
    @user-pd3mf5ux3c Год назад

    OCD fase cheyyunnu arengilum undu

  • @pamuhammedyaseen4042
    @pamuhammedyaseen4042 Год назад +1

    അവർക്ക് പോക്കകുറവല്ലേ ഉള്ളു നല്ല ഒരു പുരുഷനെ ആക്കികൊടുക്കൂ ഭർത്താവായിട്ട്

  • @KabeerVKD
    @KabeerVKD Год назад

    അധികവും സ്ത്രീകൾ അഞ്ച് അടിയല്ലെ ഉള്ളൂ. സെലീന അല്പം കുറവായിരിക്കും

  • @ajeebashibinka7840
    @ajeebashibinka7840 Год назад +1

    എന്റെ തത്താന്റെ മോളും ഉണ്ട് കല്ലിയാണം കഴിയാത്തത്. ഒന്ന് വീഡിയോ ചെയ്യോ

  • @muneeranoushad869
    @muneeranoushad869 11 месяцев назад

    എനിക്കും ഒരു ബ്രദർ ഉണ്ട് നിങ്ങൾ വീട്ടിൽ വരുമോ മജീദ് പേര്

    • @ruksabanu6410
      @ruksabanu6410 8 месяцев назад

      എന്ത്

    • @thakabalallaah..vaminkum.6294
      @thakabalallaah..vaminkum.6294 8 месяцев назад

      @@ruksabanu6410.. എവിടയാ... Age. പറയാമോ.

    • @asmabiasu8143
      @asmabiasu8143 3 месяца назад

      മജീദ് ന്റെ സ്ഥലം എവിടെയാ . Age എത്ര

  • @muhsinact3782
    @muhsinact3782 6 месяцев назад +1

    Njan 148cm ullu

    • @NoufalDubai-gu9vv
      @NoufalDubai-gu9vv 6 месяцев назад

      At onnum prasnam alla

    • @asmabiasu8143
      @asmabiasu8143 3 месяца назад +1

      ​@@NoufalDubai-gu9vvപ്രശ്നമാണ് ആര് പറഞ്ഞു അല്ല എന്ന് . എല്ലാം നോക്കുന്നവർ ഉണ്ടാകും , ഞാനും ഇതേ അവസ്ഥയിലൂടെ തന്നെ പോകുന്നത്

    • @usmanpulikkal
      @usmanpulikkal 3 месяца назад

      എവിടെ ​@@asmabiasu8143

    • @usmanpulikkal
      @usmanpulikkal 3 месяца назад

      എവിടെ

    • @usmanpulikkal
      @usmanpulikkal 3 месяца назад

      എവിടെ

  • @utubeuser6394
    @utubeuser6394 Год назад

    Ethu oru disability alla

  • @orten483
    @orten483 Год назад +1

    🙏🙏🙏

  • @Faheem-Pattambi
    @Faheem-Pattambi Год назад

    നല്ല ഒരു ഭർത്താവിനെ കിട്ടട്ടെ.... 🤲🤲🤲