തലയിൽ വെള്ളത്തിന്റെ അളവ് കൂടുതലാണ് ഈ മോൾക്ക് അനുയോജ്യമായ ആലോചനകൾ ക്ഷണിക്കുന്നു

Поделиться
HTML-код
  • Опубликовано: 23 ноя 2023
  • അധികം ആളുകളിൽ കാണാത്ത ഒരു അവസ്ഥ ആണ് ഈ മോൾക്ക് ഉള്ളത് നല്ല നല്ല ആലോചനകൾ ക്ഷണിക്കുന്നു 👍

Комментарии • 105

  • @sumayyavadakkan9346
    @sumayyavadakkan9346 8 месяцев назад +93

    ഞങ്ങൾ അടുത്ത് അറിയുന്ന, അയൽവാസിയായ കുടുംബമാണ്. ദീനിയായും നല്ല അടുക്കും ചിട്ടയും ഉള്ളവർ . ലുബൈബ വളരെ ആക്ടീവായ , വീട്ടുകാര്യങ്ങളൊക്കെ ഭംഗിയായി നിർവ്വഹിക്കുന്ന, ആളുകളുമായി നന്നായി ഇടപഴകാൻ കഴിയുന്ന കുട്ടിയാണ്. സ്വാലിഹായ ഭർത്താവിനെ കിട്ടട്ടെ ആമീൻ🤲🤲

  • @bavapbava4637
    @bavapbava4637 8 месяцев назад +39

    നിങ്ങളുടെ അധികം വീഡിയോകളിലും ആരും കറക്ടായി മുടി മറക്കുന്നതായി കാണാറില്ല - എന്നാൽ ഈ മോളും ഉമ്മയും മാന്യമായ രീതിയിൽ തന്നെ അതു ശ്രദ്ധിച്ചു👌 നല്ല ദീനീ കുടുംബമാണന്ന് മനസ്സിലാക്കാം💯
    എത്രയും വേഗം തന്നെ ഈ പാവം മോൾക്ക് സ്വാലിഹായ ഇണയെ നാഥൻ എത്തിച്ച് കൊടുക്കട്ടെ🤲

    • @shilpamohanan9288
      @shilpamohanan9288 6 месяцев назад

      What does denee mean? Ariyathath kond chodichathan

  • @user-kx8uy2td4g
    @user-kx8uy2td4g 8 месяцев назад +35

    ലുബൈബ മോളെ മനസിലാക്കി സന്തോഷത്തോടെ മരണം വരെ നോക്കുന്ന ഒരു ഇണയെ അള്ളാഹു എത്തിച്ചു തരട്ടെ. ഈ കുടുബത്തിന് അള്ളാഹു ഈലോകത്തും ഈ ലോകത്തും പരലോകത്തും വിജയം കൊടുക്കട്ടെ. ആമീൻ യാറബ്ബിൽ ആലമീൻ.

  • @jafarsadiq9087
    @jafarsadiq9087 8 месяцев назад +17

    നല്ല മൊഞ്ചുള്ള കുട്ടി നല്ലൊരു സ്നേഹ സമ്പന്നമായ വരനെ കിട്ടട്ടെ

  • @user-nq2ij7uh6l
    @user-nq2ij7uh6l 8 месяцев назад +15

    നല്ല ഒരു സ്വാലിഹായ ഭർത്താവിനെ അള്ളാഹു എത്രെയും വേഗം അടുപ്പിച്ചു തരട്ടെ ആമീൻ

  • @bijuvandana3416
    @bijuvandana3416 5 месяцев назад +3

    പാവപെട്ട ഒര് നല്ല കുടുബം അവർക്ക് നല്ലൊരു മരുമകനായി, മോൾക്ക് നല്ലരു വരാനായി കിട്ടാൻ പ്രാർത്ഥന 🙏🏻🙏🏻🥰

  • @abdulmajeed1126
    @abdulmajeed1126 8 месяцев назад +9

    അൽഹംദുലില്ലാ നല്ലൊരാളെ ഈ കുട്ടിക്ക് കണ്ടെത്തി കാര്യങ്ങളൊക്കെ റാഹത്ത് ആക്കി കൊണ്ടുപോകാൻ പറ്റിയ ഒരാളെ കണ്ടെത്തട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @sajijoseph8686
    @sajijoseph8686 8 месяцев назад +13

    വരും, വരാതിരിയ്ക്കില്ല , അല്ലാഹുവിന്റെ കൃപയാൽ. 🙏🙏🙏

  • @sanhasahal508
    @sanhasahal508 8 месяцев назад +8

    അള്ളാഹു നല്ല ഒരു വരനെ എത്തിച്ചു കൊടുക്കട്ടെ 🤲 ആമീൻ 🤲

  • @senorita6988
    @senorita6988 8 месяцев назад +33

    എന്റെ കുടുംബത്തിലും ഇത് പോലെ ട്യൂബ് ഇട്ട കുട്ടിയുണ്ട് അവൾടെ കല്ല്യാണം കഴിഞ്ഞിട്ടു 2 കുട്ടികളുണ്ട് സുഖപ്രസവമായിരുന്നു

  • @sreejuskitchen
    @sreejuskitchen 8 месяцев назад +40

    പാവം Lubaiba മോൾക്ക് നല്ലൊരു ആളെ കിട്ടാൻ ആയി പ്രാർത്ഥിക്കാം, എല്ലാം മനസ്സിലാക്കി ഒരാൾ വരട്ടെ

  • @nishanashefeek8795
    @nishanashefeek8795 8 месяцев назад +5

    ഉപ്പാടെ നിസ്കാരതഴമ്പ് മാഷാ ആള്ള ☺️

  • @SahadkpSahadkp-ec1hb
    @SahadkpSahadkp-ec1hb 5 месяцев назад +2

    Allah ആ ഉപ്പരെ ആഗ്രഹം നീ തീർത്തു കൊടുക്ക് allah 🤲🤲🤲

  • @SeenathT-nw1cg
    @SeenathT-nw1cg 8 месяцев назад +7

    മോൾക് നല്ലൊരു ജീവിതം കിട്ടട്ടെ.. 🤲🏻

  • @noufalarabi3762
    @noufalarabi3762 8 месяцев назад +3

    അള്ളാഹു നല്ല ഒരു വിവാഹലോചന കൊണ്ട് തരാൻ വേണ്ടി പ്രാർത്ഥിക്കാം 🤲🏻🤲🏻🤲🏻

  • @SayedSayed-vr3ey
    @SayedSayed-vr3ey 8 месяцев назад +8

    ലുബൈബ മോൾക്ക് നല്ല വരനെ ലഭിക്കട്ടെ

  • @Linu591
    @Linu591 7 месяцев назад +2

    ഇവൾ എന്റെ കൂടെ പഠിച്ചതാണ്. മാഷാഅല്ലാഹ്‌ നല്ല മോൾ ആണ്. നല്ല മിടുക്കി കുട്ടിയാണ്

  • @chenkalchoolatvm3271
    @chenkalchoolatvm3271 8 месяцев назад +4

    നല്ല ഒരു ജീവിത പങ്കാളിയെ ലഭിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @fathimashahma4555
    @fathimashahma4555 8 месяцев назад +10

    അല്ലാഹുവേ നീ ഷിഫാഹ് കൊടുക്ക് അള്ളാഹ്

  • @arfathpa4106
    @arfathpa4106 8 месяцев назад +4

    നല്ലരുമോളാണ് നല്ല ഒരാളെ കിട്ടട്ടെ

  • @user-sv2gz3tc5p
    @user-sv2gz3tc5p 7 месяцев назад

    നല്ല ഒരു ഇണയേ നൽകി അവരുടെ ദാമ്പത്ത്യ ജീവിതം സന്തോഷത്തിലാക്കണേ നാഥ

  • @abdulgaffar6928
    @abdulgaffar6928 8 месяцев назад +9

    ഇതൊക്കെ നിസ്സാര രോഗമായുള്ളൂ
    നല്ല കല്ല്യാണം വരും

  • @saleeltv3380
    @saleeltv3380 8 месяцев назад +7

    മോൾക് നല്ല ഇണയെ കിട്ടട്ടെ

  • @sajithakaladath4299
    @sajithakaladath4299 8 месяцев назад +3

    Allahuvinte Anugraham Kond Asugam Shifa Nakukayum
    Nalloru Vivaha Bantham Eathrayum Peattannu Tanne Radiyavatte 🤲🤲🤲
    Insha Allah

  • @ammuthrikkakara2824
    @ammuthrikkakara2824 8 месяцев назад +3

    എത്രയും പെട്ടെന്ന് നല്ലൊരു പാർട്ണർ വരട്ടെ

  • @janshir5410
    @janshir5410 8 месяцев назад +2

    Allah khir aakatey

  • @user-ej1gn7yi4l
    @user-ej1gn7yi4l 8 месяцев назад +4

    ഞങ്ങളെ നാടാണല്ലോ താമശേരി

  • @muhammedsajid4627
    @muhammedsajid4627 8 месяцев назад +2

    നല്ല വരനെ കിട്ടട്ടെ

  • @Shihab-cv9li
    @Shihab-cv9li 7 месяцев назад +1

    nalla jeevidam kodukkatte

  • @nazneenaysha6119
    @nazneenaysha6119 8 месяцев назад +2

    Nalloru vivaha bantham allahu kodukate 🤲🤲🤲

  • @Kopl-gv4kp
    @Kopl-gv4kp 8 месяцев назад +1

    നല്ലൊരു വരനെ കിട്ടട്ടെ

  • @RIYASRIYAS-io7sr
    @RIYASRIYAS-io7sr 8 месяцев назад

    ALLAHU ANUGARAHIKATTE AMEEN

  • @shemeerinallroundvlogs9222
    @shemeerinallroundvlogs9222 8 месяцев назад +2

    നല്ലൊരു ആളെ തന്നെ കിട്ടട്ടെ

  • @rashidmanu.7025
    @rashidmanu.7025 8 месяцев назад +1

    Ellam shariyaavum إن شاء الله

  • @user-fo5nf5ph1b
    @user-fo5nf5ph1b 7 месяцев назад +1

    എന്റെ പേര് ലുബൈബ ആണ് 🥰പെട്ടന്ന് കല്യാണം ശരി ആവട്ടെ 🤲🏻😊

  • @muhammedamir7751
    @muhammedamir7751 7 месяцев назад +1

    Yendhellam aanu allahu kakatte

  • @muhammedrouf3981
    @muhammedrouf3981 8 месяцев назад +2

    Inshaallha

  • @AffectionateDachshund-ns8or
    @AffectionateDachshund-ns8or 2 месяца назад

    നല്ല കുട്ടി

  • @quranlearning9929
    @quranlearning9929 3 месяца назад

    Mashallah 🎉🎉🎉🎉🎉🎉🎉

  • @abdulmajeed3678
    @abdulmajeed3678 8 месяцев назад +2

    ലുബൈബാക്കും കുടുംബത്തിനും അനുയോജ്യമായ നല്ലൊരു ഇണയെ അള്ളാഹു എത്തിച്ചു കൊടുക്കു മാറാകട്ടെ പാവം ലുബൈബ

  • @kunattavlogs1398
    @kunattavlogs1398 8 месяцев назад +1

    ആമീൻ

  • @RamseenaRamseena-tw3zz
    @RamseenaRamseena-tw3zz 8 месяцев назад +7

    Enik aduthariyaavunna kuttiyaaanu.nalla molaaanu. Paavamaanu

    • @ashrafrasu3421
      @ashrafrasu3421 4 месяца назад

      ഇവരെ വിളിച്ചിരുന്നു തിരിച്ചു വിളിക്കാം എന്ന് പറഞ്ഞിട്ട് പിന്നെ വിളിച്ചിട്ട് ഇല്ല

  • @raheemtk3815
    @raheemtk3815 8 месяцев назад +2

    Pavam. Nalla orale kittatte lubaibakk. Prarthikkam

  • @mfcreations2583
    @mfcreations2583 4 месяца назад

    ലുബൈബ ഞാൻ പഠിപ്പിച്ച കുട്ടിയാണ്, നല്ല കുട്ടിയാണ്

  • @Muhammadsinan678
    @Muhammadsinan678 8 месяцев назад +3

    നല്ല ഇണയേ തന്നെ കിട്ടട്ടേ

  • @abdulgafoorm9092
    @abdulgafoorm9092 8 месяцев назад +1

    ❤❤❤

  • @ramiasi3497
    @ramiasi3497 8 месяцев назад +1

    Ameen

  • @babumohammed2060
    @babumohammed2060 8 месяцев назад +1

    🤲

  • @abdullamprabdullampr2012
    @abdullamprabdullampr2012 8 месяцев назад +1

    🌹🤲

  • @ismutechy8292
    @ismutechy8292 8 месяцев назад

  • @aharafkadav1136
    @aharafkadav1136 8 месяцев назад +1

    🤲🤲🤲

  • @moosankutty9091
    @moosankutty9091 8 месяцев назад

    🌹👍🌹

  • @user-xx8jt8ri2g
    @user-xx8jt8ri2g 8 месяцев назад +4

    Rabbu nalloru inaye kodukkate

  • @SahadkpSahadkp-ec1hb
    @SahadkpSahadkp-ec1hb 8 месяцев назад +1

    🤲🤲😭

  • @rishanak5569
    @rishanak5569 7 месяцев назад

    ❤😊

  • @user-ls2hf7ud4c
    @user-ls2hf7ud4c 8 месяцев назад +1

    🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🎉

  • @yunusmohad6422
    @yunusmohad6422 7 месяцев назад +2

    എന്റെ നാട്ടുകാരി ആണ് ഉപ്പാന്റെ frd മകൾ ആണ് അറിയുന്ന ഫാമിലി ആണ് നല്ല കുട്ടിയാണ് നല്ല ഒരു ജീവിതം കിട്ടട്ടെ പടച്ചോൻ എല്ലാം ശെരിയാക്കി തരും 🤲ആമീൻ 🥰 നല്ല ഈമാൻ ഉള്ള കുട്ടിയാണ്.

    • @ashrafrasu3421
      @ashrafrasu3421 6 месяцев назад

      ഇവരെ വാട്സ്ആപ്പ് നമ്പർ കിട്ടാൻ വഴി ഉണ്ട്

    • @ashrafrasu3421
      @ashrafrasu3421 6 месяцев назад

      വഴി ഉണ്ടോ

    • @yunusmohad6422
      @yunusmohad6422 6 месяцев назад

      ശ്രമിക്കാം

    • @ashrafrasu3421
      @ashrafrasu3421 6 месяцев назад

      @@yunusmohad6422 enthayi

  • @MuthuMon-zz9dx
    @MuthuMon-zz9dx 8 месяцев назад +1

    ഞാൻ നിങ്ങളെ ചാനൽ ഒറ്റപ്പാലം ഉള്ള ഒരു മോളേ മേരേജ് കൈഞ്ഞ വീഡിയോ കണ്ടിട്ട് ഈ വീഡിയോ കാണുന്നത്

  • @nizamabdul8351
    @nizamabdul8351 3 месяца назад

    Age. 43.pattumo

  • @saleenamp3859
    @saleenamp3859 8 месяцев назад +1

    Athu kuyaponulla..eantte..nathuntte moonkund...

  • @afsuthanchu5122
    @afsuthanchu5122 8 месяцев назад

    Hamza ikkade number onn tharumo.. Oru penkuttiye venam samsarikkathe penkutty

    • @shemikadoor
      @shemikadoor 8 месяцев назад

      ruclips.net/video/Zqf-bqfgo4Q/видео.htmlsi=4GrpP1yjUhByls1b

  • @suhailkabeer8627
    @suhailkabeer8627 8 месяцев назад +2

    Njanum janichappol thalayil vellam undayirunnu.. Pinne athu maari meningocine enna oru രോഗവസ്ഥ aanu enikku..

    • @favaskunnathodi5980
      @favaskunnathodi5980 8 месяцев назад +2

      Ippo maryo ?

    • @suhailkabeer8627
      @suhailkabeer8627 8 месяцев назад +1

      @@favaskunnathodi5980 aa vellathinte anne surgery cheythu maari but vereyum prashnangal und

  • @faizalrehman858
    @faizalrehman858 8 месяцев назад +2

    Send lubaiba number

    • @differentmarriageplatform
      @differentmarriageplatform  8 месяцев назад +25

      വീഡിയോ കാണാനുള്ള ക്ഷമ ഇല്ലാത്ത നിങ്ങൾ അവളെ വിവാഹം ചെയ്യാത്തതാണ് നല്ലത്

    • @malik.bashir
      @malik.bashir 8 месяцев назад +2

      ​@@differentmarriageplatform😂😂😂😂

    • @user-nc5ll6vg1h
      @user-nc5ll6vg1h 8 месяцев назад +4

      മിനിട്ടുകൾ മാത്രം ധൈര്ക്യം ഉള്ള ഈ വിഡിയോ കാണാം സമയം &സബൂർ ഇല്ലാത്ത താങ്കൾ. തത്കാലം മാറിയിരിക്കുക.

    • @KabeerVKD
      @KabeerVKD 8 месяцев назад

      ​@@differentmarriageplatform🤣🤣🤣🤣

    • @KabeerVKD
      @KabeerVKD 8 месяцев назад +1

      8 മിനിറ്റ് വീഡിയോ കാണൂ. നമ്പർ ലഭിക്കും

  • @afsalm499
    @afsalm499 8 месяцев назад +1

    🤲

  • @abdulmuneer7204
    @abdulmuneer7204 8 месяцев назад

    Ameen

  • @mobilerechargemobilerechar1297
    @mobilerechargemobilerechar1297 8 месяцев назад

    🤲🤲🤲

  • @fameerfm8439
    @fameerfm8439 8 месяцев назад

    🤲

  • @shafimasterofmartialarts5302
    @shafimasterofmartialarts5302 3 месяца назад

    🤲🤲🤲

  • @sharafudheenkavungal2917
    @sharafudheenkavungal2917 8 месяцев назад

    🤲🤲🤲