വരനെ ആവശ്യമുണ്ട്

Поделиться
HTML-код
  • Опубликовано: 13 дек 2023
  • വരനെ ആവശ്യമുണ്ട് അനുയോജ്യരായവർ മുന്നോട്ട് വരിക

Комментарии • 56

  • @sanhasahal508
    @sanhasahal508 7 месяцев назад +36

    അള്ളാഹു നല്ല ഒരു വരനെ എത്തിച്ചു കൊടുക്കട്ടെ 🤲 ആമീൻ 🤲

    • @farshin7965
      @farshin7965 7 месяцев назад +1

      എന്താ തന്നെ ഫ്രീ രാവിലെ

    • @farshin7965
      @farshin7965 7 месяцев назад +1

      വെയിറ്റ് രാവിലെ ഈ ത്

  • @user-kx8uy2td4g
    @user-kx8uy2td4g 7 месяцев назад +7

    സജ്നമോൾക്ക്‌ മോളെ കുറ്റവും കുറവും മനസിലാക്കി മരണം വരെ സന്തോഷത്തോടെ കൂടെ കൊണ്ട് നടക്കുവാൻ മനസുള്ള ഒരാളെ അള്ളാഹു എത്തിച്ചു തരട്ടെ. ആമീൻ യാറബ്ബിൽ ആലമീൻ.

  • @SayedSayed-vr3ey
    @SayedSayed-vr3ey 7 месяцев назад +8

    സജ്‌നക്ക് നല്ല വരനെ ലഭിക്കട്ടെ ആമീൻ

  • @sideek752
    @sideek752 7 месяцев назад +13

    അല്ലാഹു നല്ലൊരു ജീവിതം അഴിഞ്ഞു കൊടുക്കട്ടെ

  • @sideek752
    @sideek752 7 месяцев назад +7

    നമുക്കൊരു പാവപ്പെട്ട ഒരു കുട്ടിയെ വേണം

  • @kamarukp5136
    @kamarukp5136 7 месяцев назад +3

    എത്രയും പെട്ടെന്ന് ഒരു വരനെ കിട്ടട്ടെ 🤲🤲🤲

  • @ashrafvalappil3560
    @ashrafvalappil3560 7 месяцев назад +2

    കാസറഗോഡ് ജില്ല, സംസാരിക്കാൻ പറ്റാത്ത യുവാവ് 30 വയസ്, സംസാര ശേഷി ഇല്ലാത്ത പെൺകുട്ടികളുടെ ഫാമിലിയിൽ നിന്നും ആലോചനകൾ ക്ഷണിക്കുന്നു

  • @hamzakoya8183
    @hamzakoya8183 7 месяцев назад +3

    ഇൻഷാ അള്ളാ സജി നാക്ക് അനുയോജ്യൻ ആയിട്ടുള്ള ഒരു വരണം കണ്ടെത്തും മാറാകട്ടെ ദുആ ചെയ്യാം

  • @bavapbava4637
    @bavapbava4637 7 месяцев назад +4

    സജ്ന മോൾക്ക് സ്വാലിഹായ സ്നേഹസമ്പന്നനുമായ ഭർത്താവിനെ കിട്ടട്ടെ🤲

  • @trendingviralzone2950
    @trendingviralzone2950 7 месяцев назад +2

    Allaahu സ്വാലിഹായ ഒരു ഭർത്താവിനെ kodukkatte... അമീൻ

  • @user-xe2mj4hn9h
    @user-xe2mj4hn9h 7 месяцев назад +2

    Yalamkulam Abdurasheed saqafiyude naad 👍👌masha allah

  • @ammuthrikkakara2824
    @ammuthrikkakara2824 7 месяцев назад +6

    എത്രയും പെട്ടെന്ന് നല്ലൊരു പാർട്ണർ വരട്ടെ

  • @muhammedshafi4814
    @muhammedshafi4814 7 месяцев назад

    മാഷാഅല്ലാഹ്‌

  • @hameedalankar8206
    @hameedalankar8206 7 месяцев назад

    Masha allha Nalla deniyaya kudumbam

  • @user-xe2mj4hn9h
    @user-xe2mj4hn9h 7 месяцев назад +2

    Allahu nalla oru bartavine kanichh kodkatte 🤲🤲

  • @afrinshanu4189
    @afrinshanu4189 7 месяцев назад +3

    Ith എന്റെ അമ്മായി മോളും ഒക്കെ ആണ്. നല്ല ഒരു കുട്ടിയാണ് 👍😢.

    • @muneer1415
      @muneer1415 13 дней назад

      നിങ്ങൾക്ക് സഹോദരൻ ഇല്ലേ... ആകുട്ടിക്ക് ഒരു ജീവിതം കൊടുക്കാൻ..

  • @artwork6249
    @artwork6249 7 месяцев назад +2

    👍👍👍

  • @Muhammadyaseen-uo1qq
    @Muhammadyaseen-uo1qq 7 месяцев назад

    Nalloru varane itrem petann kitate.. Padachonte ella anugrahom undavate.. Ameen

  • @fayisfayis4390
    @fayisfayis4390 7 месяцев назад +1

    👍🤲

  • @shareefshareef125
    @shareefshareef125 7 месяцев назад

    Insha Allah

  • @user-ir3hi8sg5u
    @user-ir3hi8sg5u 7 месяцев назад

    ആമീൻ

  • @rabiyakareem8346
    @rabiyakareem8346 7 месяцев назад

    4to10 വരെ വയസ്സുള്ള മക്കൾക്ക് അറബി കൂട്ടി വായിക്കാനും എഴുതാനും പഠിപ്പിക്കുന്ന കോഴ്‌സിൽ മക്കളെ ജോയിൻ ചെയ്യിക്കാൻ താല്പര്യമുള്ളവർ...
    ഒൻപത്, ആറ്, അഞ്ച്, ആറ്, എഴ്, ആറ്, അഞ്ച്, എട്ട്, എട്ട്, ഒൻപത് 😊

  • @user-he8xh2cy1t
    @user-he8xh2cy1t 7 месяцев назад

    നല്ലൊരു തുണയെ ലഭിക്കട്ടെ

  • @basheerbasheerk5729
    @basheerbasheerk5729 7 месяцев назад +2

    Ameen

  • @user-bq7dx1hy7u
    @user-bq7dx1hy7u 7 месяцев назад +1

    Vere pani yillee❤❤❤❤

  • @Muhammadsinan678
    @Muhammadsinan678 7 месяцев назад +1

    സ ജനക് നല്ല ഇന്നയ കേട്ട ടേ

  • @user-bn4hd3qx2b
    @user-bn4hd3qx2b 7 месяцев назад +1

    ഇത്താക്ക് അള്ളാഹു നല്ലൊരു ഭർത്താവിനെ തരട്ടെ

  • @sinansinu9390
    @sinansinu9390 7 месяцев назад +1

    🤲🤲🤲

  • @afrinshanu4189
    @afrinshanu4189 7 месяцев назад +1

    സംസാരിക്കാത്തവർക് ഏറ്റവും ഭർത്താവ് ആകുവാൻ ഉത്തമം സംസാരം ഇല്ലാത്ത ആൾ തന്നെ. എന്നാൽ അങ്ങോട്ടും ഇങ്ങോട്ടും avrk എല്ലാം മനസിലാക്കുവാൻ കഴിയും

  • @user-wz5tp5di3b
    @user-wz5tp5di3b 7 месяцев назад

    Ethrayum pettenn varane kittatte

  • @bazilbasheer4016
    @bazilbasheer4016 7 месяцев назад

    😂❤❤❤

  • @user-py3rn6xu9u
    @user-py3rn6xu9u 6 месяцев назад

    നല്ല ഭർത്താവിനെ കിട്ടട്ടെ 🤲

  • @Mohidhuyusuf
    @Mohidhuyusuf Месяц назад +1

    Sajnamolkkawrea..arinjmanassilaakkiwarunnaalethipadattyennurabbulissathinodprathikkunnunallawannamanyessikkukaallahukandethitharumaarawatty!!!!****???❤😂🎉😢😢

  • @sareenashajeer8192
    @sareenashajeer8192 7 месяцев назад +1

    Nalloru varne kittatte

  • @hannahisan1365
    @hannahisan1365 7 месяцев назад

    Masha അല്ലാഹ് നമ്മുടെ നാട്ടിൽ എത്തിയല്ലോ

    • @shifamol2031
      @shifamol2031 7 месяцев назад

      അതെ ... എന്റെയും അടുത്ത നാട്

  • @user-ew1ib2kk5v
    @user-ew1ib2kk5v 7 месяцев назад

    ബ്രോ അവർക്കുള്ള ഉബദേശം ഈ പബ്ലിക്കിൽ പറയേണ്ട ആവിശ്യമുണ്ടോ...??

  • @user-fi8hz3ft5k
    @user-fi8hz3ft5k 7 месяцев назад

    ഐഡിയൽ മാച്ച് മേക്കേഴ്സ് എന്നൊരു ചാനൽ അതും നിങ്ങളുടെ ആണോ... മറുപടി പ്രതീക്ഷിക്കുന്നു

  • @user-ew1ib2kk5v
    @user-ew1ib2kk5v 7 месяцев назад

    ബ്രോ നിങ്ങളുടെ ക്യാമറക്ക് ക്ലാരിറ്റി പോര അത് ശ്രദ്ധിക്കുമല്ലോ. 😘

    • @user-lg6lo1kk3y
      @user-lg6lo1kk3y 7 месяцев назад

      നിങ്ങളുടെ കണ്ണ് ഒന്ന് പരിശോധിക്കുക.

  • @user-bq7dx1hy7u
    @user-bq7dx1hy7u 7 месяцев назад

    Pooda❤❤❤

  • @sufeestalks5186
    @sufeestalks5186 7 месяцев назад

    First

  • @muslimmarriagebureaumalda1630
    @muslimmarriagebureaumalda1630 3 месяца назад

    I 2:17 2:20

  • @user-he3zs2cw8k
    @user-he3zs2cw8k 7 месяцев назад

    Ningalude contact number onn ayach tharamo oru kalyana karuathin vendiyan

  • @S4Tricks
    @S4Tricks 5 месяцев назад

    ആമീൻ

  • @abdullamprabdullampr2012
    @abdullamprabdullampr2012 7 месяцев назад +1

    👍🤲

  • @ajeeshcheruvilap7896
    @ajeeshcheruvilap7896 4 месяца назад

    🤲🤲🤲

  • @afsalrahman5874
    @afsalrahman5874 5 месяцев назад

    ആമീൻ

  • @sharafudheenkavungal2917
    @sharafudheenkavungal2917 7 месяцев назад

    🤲🤲🤲

  • @subairking5086
    @subairking5086 7 месяцев назад

    🤲🤲🤲

  • @haseenahaseena1265
    @haseenahaseena1265 7 месяцев назад

    🤲🤲🤲