തന്റെ 45മത്തെ വയസ്സിൽ വിവാഹം ചെയ്ത സ്ത്രീ ക്ക് സംഭവിച്ചത്‌

Поделиться
HTML-код
  • Опубликовано: 4 окт 2024
  • തന്റെ 45മത്തെ വയസ്സിൽ വിവാഹം ചെയ്ത ഒരു സ്ത്രീ ക്ക് സംഭവിച്ചത്‌ നോക്കു ഇനി ആർക്കും ഇങ്ങനെ വരാതിരിക്കട്ടെ 😞

Комментарии • 142

  • @mtbilalworld1446
    @mtbilalworld1446 10 месяцев назад +60

    ഇത്രയും ചെറു പ്രായത്തിൽ ഇത്ര പക്വതയോടെ സംസാരിക്കാൻ എങ്ങനെ കഴിയുന്നു. ഹംസ.....ഈ പറഞ്ഞ കാര്യങ്ങളൊക്കെ 100% ശരിയാണ് എന്റെ ചുറ്റുപാടിലും ഞാൻ കണ്ടറിയുന്നു

    • @mujeebrahmanrahman8446
      @mujeebrahmanrahman8446 10 месяцев назад

      അങ്ങനെ പോകേണ്ട.
      ഹംസ വെറും newgen മാത്രം...
      നല്ല തീരുമാനങ്ങൾക്കും കാര്യങ്ങൾക്കും പിന്തുണ മാത്രം

  • @Jabubacker
    @Jabubacker 9 месяцев назад +23

    താങ്കൾ ചെയ്യുന്ന സൽ പ്രവർത്തിക്കു സർവ്വ ശക്തൻ അനുഗ്രഹിക്കട്ടെ ആമീൻ❤

  • @Shareef-l3g
    @Shareef-l3g 10 месяцев назад +15

    ഹംസേ ഇ പറഞ്ഞത് 100% ശരിയാണ്. ആവശ്യകാർക്ക് ഉപകാരപെടട്ടെ. അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാവട്ടെ. ആമീൻ യാ റബ്ബിൽ ആലമീൻ

  • @beerankutty1808
    @beerankutty1808 7 месяцев назад +6

    ഇത് പറഞ്ഞതിൽ ഒരായിരം അഭിനന്ദനങ്ങൾ

  • @shamsudeenkasali9113
    @shamsudeenkasali9113 10 месяцев назад +27

    തുറന്ന് പറയാൻ കഴിയാത്ത എത്രയോ സഹോദരി സഹോദരന്മാർ നമ്മുടെ അവർക്ക് ഇണയെ കണ്ടെത്തുന്നതിന് താങ്കൾക്ക് കഴിയുമെങ്കിൽ പ്രത്യേക കൂലിയും ഐശ്വര്യവും ഉണ്ടാവും ഒറ്റപ്പെട്ടു നിൽക്കുന്ന കുടുംബങ്ങളിലും അതു നല്ല ലക്ഷണമാണ്

    • @Aaliya317
      @Aaliya317 8 месяцев назад

      Yes correct

  • @darkvenom1153
    @darkvenom1153 10 месяцев назад +29

    ഇങ്ങള് പറയുന്നത് വളരെ വളരെ ശെരിയാണ്. ഒരുപാട് പെണ്ണുങ്ങൾ ഉണ്ട് അങ്ങനെ. ഇതിനു വീട്ടുകാർ മുൻ കൈ എടുത്തു അവർക്ക് ജീവിതം കൊടുക്കണം.

  • @rejisfoodhub961
    @rejisfoodhub961 7 месяцев назад +10

    🥲🥲🥲...43. Ayi.. ഒറ്റക്ക്... പുറമെ കരയില്ല . ഹൃദയം... കരയും.. ശരീരം പിടിച്ചു നിർത്താൻ...ഇബാദത് അധികരിപ്പിക്കും

  • @noufalcalicut5555
    @noufalcalicut5555 9 месяцев назад +6

    Masha allah വളരെ അര്‍ത്ഥവത്തായ യാഥാര്‍ത്ഥ്യം സമൂഹത്തോട് പറഞ്ഞു കൊടുത്ത humza bro നിങ്ങള്‍ക്ക് ഒരായിരം നന്‍മകള്‍ ആശംസിക്കുന്നു 🎉🎉❤❤❤ എനിക്കും എന്റെ ummakkum നിങ്ങളെയും ponnuvineyum ഒന്ന് കാണാന്‍ ആഗ്രഹം ഉണ്ട് inshaallah

  • @lekshmir.s1300
    @lekshmir.s1300 10 месяцев назад +6

    ആൾക്കൂട്ടത്തിൽ തനിയെ എന്ന് കേട്ടിട്ടും ഉണ്ട് കണ്ടിട്ടും ഉണ്ട്. നല്ല സിനിമ ആണ് 👌👌👌👌

  • @abdurahmankv273
    @abdurahmankv273 10 месяцев назад +27

    ഭർത്താവ് മരണ വർഷത്തിൽ മറ്റൊരു വിവാഹത്തെ കുറിച്ചു പലതും ചോദിക്കും അപ്പോൾ സ്ത്രീ പറയും എനിക്ക് കല്യാണം വേണ്ട എന്ന്, രണ്ട് വർഷം കഴിഞ്ഞ് കല്യാണത്തെ കുറിച്ച് ചോദ്യങ്ങളില്ല, സ്ത്രീ വിവാഹം കഴിക്കാൻ ആഗ്രഹിക്കുമ്പോൾ ഒറ്റപ്പെടുന്നു.

    • @mashoodmashood2721
      @mashoodmashood2721 10 месяцев назад +2

      നിങ്ങൾ സ്ത്രീ ആണോ 😊

    • @KkBeev
      @KkBeev 6 месяцев назад

      ഒരു പുതിയ ജീവിതത്തിനായി പ്രാർത്ഥിക്കുന്നു നടക്കും ഇൻഷാ അള്ളാ

  • @pathusworld6071
    @pathusworld6071 7 месяцев назад +5

    ഞാൻ ഡിവോഴ്സ് ആയിരുന്നു എനിക്കി കുട്ടികൾ ഒന്നും ഇല്ല അതു കൊണ്ട് തന്നെ എന്നിക്കി ഒരുപാട് ആലോചന വന്നിരുന്നു പക്ഷേ എന്റെ വീട്ടിലെ കാര്യം കേൾക്കുമ്പോൾ എല്ലാവരും വേണ്ട പറഞ്ഞു പോകും എന്റെ ഉമ്മക്കും ഉപ്പക്കും വയ്യാത്തത് ആണ് വീട് ഇല്ല എന്നെ 2മത് കല്യാണം കഴിപ്പിക്കുവാൻ കഴിവ് ഇല്ല ഇങ്ങനെ ഇരിക്കുമ്പോൾ ഒരാൾ വന്നു എന്നെ ഇഷ്ട്ടം ആയി എന്നും പറഞ്ഞു ആൾ പറഞ്ഞത് ആത്യത്തെ ഭാര്യ ഡിവോഴ്സ് ആണ് എന്നൊക്കെ ആണ് എന്റെ വീട്ടിൽ പോയി അനേഷിക്കുവാൻ ആരും ഇല്ലാത്തത് കൊണ്ട് അവർ പറഞ്ഞത് എല്ലാം വിശ്വസിച്ചു ഇയാൾ ആണെകിൽ ഒന്നും വേണ്ട പെണ്ണിനെ മാത്രം. മതി എന്ന് പറഞ്ഞു വന്നത് ആണ് 1വർഷം ആയി എന്റെ ആളും ആയി വിവാഹം കഴിഞ്ഞിട്ട് ബട്ട്‌ ഇപ്പോൾ ആണ് ആൾ പറയുന്നത് ആളുടെ ആത്യ ഭാര്യ ആളുടെ കൂടെ തന്നെ ഉണ്ട് എന്ന് ഇതു അറിഞ്ഞതിൽ പിന്നെ ഞാൻ ആകെ തകർന്നു പോയി ഈ അവസ്ഥയിൽ എന്റെ വീട്ടിലും പറയുവാൻ പെറ്റുന്നില്ല ഇതും എന്നെ വിട്ടു പോയാൽ എല്ലാവരും എന്നെ കുറ്റപെടുത്തും ഇതു വേണ്ട വെച്ച് ഒറ്റക് ജീവിക്യം എന്ന് കരുതിയാൽ ഡിവോഴ്സ് കഴിഞ്ഞിട്ട് വീട്ടിൽ നിന്ന ടൈം ഇൽ അനുഭവിച്ചത് വീണ്ടും അനുഭവിക്കേടെ എന്ന് ഉള്ള പേടിയും 😊

    • @salamsalam-bi8ty
      @salamsalam-bi8ty 7 месяцев назад

      Helo

    • @thakabalallaah..vaminkum.6294
      @thakabalallaah..vaminkum.6294 25 дней назад

      എനിക്ക് നിങ്ങളെ ഒന്ന് കോണ്ടാക്ട് ചെയ്യാൻ പറ്റുമോ. റിപ്ലൈ തരാമോ.. ഇന്ഷാ അല്ലാഹ് പറയണേ.

  • @rukkiyapk1114
    @rukkiyapk1114 10 месяцев назад +33

    നിങ്ങൾ പറയുനത് സത്യമാണ് ആരും മൈറ്റ് ചെയ്യുന്നില്ല ഞാൻ ഇന്ന് അനുബവി ആകയാണ്

    • @RizwanaZainu
      @RizwanaZainu 10 месяцев назад +5

      ഞാനും നിങളെ പോലെയാണ്

    • @muneerack6184
      @muneerack6184 10 месяцев назад +2

      ഞാനും

    • @LissyJacob-tx8ne
      @LissyJacob-tx8ne 10 месяцев назад +3

      Yes

    • @mashoodmashood2721
      @mashoodmashood2721 10 месяцев назад +2

      നാട് വയസ് ❓ഞാൻ മലപ്പുറം ജില്ല വിധവാ വിവാഹം ആഗ്രഹിക്കുന്നു

    • @zakeerhussain889
      @zakeerhussain889 10 месяцев назад +1

      ​@@RizwanaZainunjan parayunath ningal munnilek varanam

  • @alimiyan9082
    @alimiyan9082 10 месяцев назад +18

    ഹംസക്ക പറഞക് 100% ശെരിയാണ്
    17 വയസ്സിൽ വിവാഹം കഴിഞ് 22വയസ്സിൽ വിവാഹമോചിതയും 4 വയസ്സുള്ള കുട്ടിയും 33 വയസ്സിൽ എല്ലാം മനസ്സിലാക്കി ഒരാൾ വിവാഹം കഴിക്കാനായി വന്നപ്പോള് പെണ്കുട്ടിടെ മാമൻ തന്നെ പറഞു മകൻ വളർന്നില്ലേ ഇനി അവനെ നോക്കി ജീവിച്ചാൽ പോരേന്‌

    • @sanitha2791
      @sanitha2791 10 месяцев назад +3

      Athu mind cheyanda..nalla swabhavam ulla aaline nokkanam..abadham pattaruth

    • @musthafamangattil
      @musthafamangattil 7 месяцев назад

      Hi yevideya sthalam

    • @musthafamangattil
      @musthafamangattil 7 месяцев назад

      Hello

  • @WellnessKerala
    @WellnessKerala 10 месяцев назад +16

    ഇണയില്ലാതെ ഒരു ജീവിതം പരിപൂർണമാവില്ല....
    സീരിയസ് കാര്യം....
    മുൻകയ്യ് എടുക്കേണ്ട കൂറേ ആളുകൾ ഇത് കേട്ട് ബോധം വെച്ചിരുന്നെങ്കിൽ എത്ര നന്നായിരുന്നു....

  • @ammuthrikkakara2824
    @ammuthrikkakara2824 10 месяцев назад +9

    ആ പറഞ്ഞത് വളരെ ശരിയാണ്

  • @കാലിക്കറ്റ്100

    അള്ളാഹു പ്രാർത്ഥിക്കുന്നുണ്ട് എങ്ങനെ സംസാരിക്കാനും നല്ല ശക്തി തരട്ടെ

  • @JaleelCkra-cj5mm
    @JaleelCkra-cj5mm 10 месяцев назад +10

    താങ്കൾ പറയുന്നത് എത്ര ശെരിയാണ്

  • @abdusamed9970
    @abdusamed9970 10 месяцев назад +7

    👍You are a great motivator too.
    God bless you.

  • @NayeemKc-od2jl
    @NayeemKc-od2jl 7 месяцев назад +1

    ശെരിക്കും സത്യം ഞാന്‍ ഇപ്പോള്‍ അങ്ങനെ ഉള്ള ഒരാൾ ആണ് ഞാന്‍ ഒരു vithavayaanu😢😢

  • @MahmudMahmudkunnumel
    @MahmudMahmudkunnumel 7 месяцев назад

    നിങ്ങളുടെ പ്രവർത്തനത്തെ അള്ളാഹു പ്രതിഫലം നൽകട്ടെ ആമീൻ ❤

  • @shabeerbooto8388
    @shabeerbooto8388 8 месяцев назад +7

    സുഹൃത്തെ ഭാര്യയും ഭർത്താവും ഉള്ളവരിൽ തന്നെ പല കാരണങ്ങൾ കൊണ്ടും ഒറ്റപ്പെടലുകൾ അനുഭവിക്കുന്നവർ ഉണ്ട് അവരുടെ കാര്യങ്ങൾ നിങ്ങള് ഈ പറയുന്നവരേകാൾ കഷ്ട്ടമാണ്

    • @subairkadavath4034
      @subairkadavath4034 7 месяцев назад +1

      100% സത്യം
      അനുഭവസ്ഥൻ

    • @KkBeev
      @KkBeev 6 месяцев назад

      മക്കളുടെ മാനmസംരക്ഷിക്കുവാൻ വേണ്ടി പലതും സഹിച്ചു കഴിയുന്ന എത്രയോ ഭർത്താക്കന്മാരുണ്ട്

    • @Bathol2915
      @Bathol2915 Месяц назад

      Yes

  • @muhammedmusthafa2580
    @muhammedmusthafa2580 10 месяцев назад +6

    Ningale poleyulla cheruppakkar 100000 thil orale undavoo.ningale allahu kharilakkate ameen

  • @anshiya.sunu_
    @anshiya.sunu_ 10 месяцев назад +14

    അതിനെ എല്ലാരും ഒരു മനസ്സ് വക്കണം

  • @ramlaabbasthodupuzha
    @ramlaabbasthodupuzha 10 месяцев назад +9

    11 വർഷമായി ഈ അവസ്ഥയിലൂടെ ഞാൻ കടന്നു പോകുന്നു. ഒരുപാട് struggle ചെയ്തു . അൽഹംദുലില്ലാഹ്

  • @anshidasworld1038
    @anshidasworld1038 19 дней назад

    എനിക്കും അങ്ങനെ ആണ് 😢നിങ്ങൾ പറഞ്ഞത് ശെരിയാണ്

  • @MarvelDesignerCollection
    @MarvelDesignerCollection 9 месяцев назад +1

    Masha Allah. Ethra nannayi samsaarikkunnu.ningalude prayathnangal kku Allaahu prathiphalam nalkatte ennu praarthikkunnu🎉🎉🎉

  • @fousiyak4271
    @fousiyak4271 10 месяцев назад +3

    ഞാൻ ഇപ്പോൾ ആ അവസ്ഥയിലാ എന്റെ ഭർത്താവ് എന്റെ വഞ്ചിച്ചു. വേറെ പെണ്ണുമായി കറങ്ങ. എല്ലാരും എന്നെ കുറ്റപ്പെടുത്ത അവൻ നന്നാവുന്നില്ല. അവൻ എന്റെ സ്വത്ത് വേണം. എന്നെ അവന്റെ വീട്ടിലേ വേലക്കാരിയുടെ റോൾ, അവന്റെ സുഖത്തിനും മാത്രം ഇപ്പോൾ 9 മാസമായി എന്റെ വീട്ടിലാ ഞാൻ അവൻ ഒഴിവാക്കി തരുന്നു ഇല്ല.

    • @fousiyak4271
      @fousiyak4271 9 месяцев назад +1

      @@thakabalallaah..vaminkum.6294 No

    • @fousiyak4271
      @fousiyak4271 7 месяцев назад +1

      എല്ലായിടത്തും കൊടുത്ത്. വനിതാ കമ്മീഷൻ,police ൽ ഒക്കെ പക്ഷേ എതിർ കക്ഷി വരാത്തത് കൊണ്ട് മൂന്ന് സിറ്റിംഗിലും ഒന്നും നടന്നില്ല ഒരു നീതിയും ഇത് വരെ കിട്ടിയില്ല. പാവങ്ങളായത് കൊണ്ടായിരിക്കാം.

    • @Bathol2915
      @Bathol2915 Месяц назад

      Hi

  • @Minnafth
    @Minnafth 10 месяцев назад +5

    Alhamdulillah
    Njan angineya
    Makkal enne Umma ennu vilikkukayum respect tharukayum cheyyunnu.
    Njan angottum angine thanne.

  • @muhameedarimi3511
    @muhameedarimi3511 7 месяцев назад

    നല്ല ഉപദേശം
    അല്ലാഹു അനുഗ്രഹക്കട്ടെ.....!

  • @shabeebshabi6289
    @shabeebshabi6289 10 месяцев назад +9

    സത്യമാണ് ചെറു pryattele vidavaye പോലെ കഴിയുന്നു ഞാൻ ente ഭർത്താവ് എന്നെ chtichatanu 😔

    • @mashoodmashood2721
      @mashoodmashood2721 10 месяцев назад +2

      നാട് എവിടെ ഫസ്ഖ് ചെയ്യാൻ പറ്റുമല്ലോ

    • @musthafamangattil
      @musthafamangattil 7 месяцев назад

      yevideyan

    • @KkBeev
      @KkBeev 6 месяцев назад

      എവിടെയാണ് സ്ഥലം എത്ര വയസ്സുണ്ട്

  • @Minnafth
    @Minnafth 10 месяцев назад +5

    Very correct 💯

  • @kunhibeevi8542
    @kunhibeevi8542 7 месяцев назад +1

    ❤എനിക്കു വളരെ പരിചയമുള്ള ഒരുകുടു०ബത്തിൽ 5മക്കളുള്ള ഒരു സ്ത്രീ യേ ഭർത്താവ് ഡൈവോയ്സ് ചെയ്തു അയാൾ വേറെ വിവാഹം കഴിച്ചു അതിലും 3 മക്കളായി 2 കുടു०ബവു०. വളരെ സ്നേഹിച്ചു സഹകരിച്ചു ജീവിക്കുന്നു അപൂർവ്വമാണെമ്ങിലു വളരെ സന്തോഷം തോന്നി ❤😊😊😊

  • @ismailmammed8980
    @ismailmammed8980 4 месяца назад

    Mashah Allah ❤💯 sariyane Allahu Anugrahikette Aameen

  • @ismailmammed8980
    @ismailmammed8980 5 месяцев назад

    💯 sariyane Allahu Anugrahikette Aameen

  • @rejisfoodhub961
    @rejisfoodhub961 7 месяцев назад

    നല്ലമനസ്സിനുടമ അൽഹംദുലില്ലാഹ് barakkallah

  • @althafahammed1717
    @althafahammed1717 10 месяцев назад +4

    ഇത് പോലായാണ് എല്ലാവരെ സ്തിത്തി

  • @abidasubair-p4o
    @abidasubair-p4o 10 месяцев назад +3

    Correct 💯

  • @sainudheenmm5168
    @sainudheenmm5168 7 месяцев назад

    താങ്ങൾ പറയുന്നത് ശരി ആണ് അനുഭവമേ . ഗുരു

  • @cinimabranthan7009
    @cinimabranthan7009 10 месяцев назад +2

    Hamza paranjath valare curact njan aa reediyil jeevikuna aalaan

  • @Jameela-es2dd
    @Jameela-es2dd 10 месяцев назад +4

    Good

  • @shajitha7868
    @shajitha7868 10 месяцев назад +4

    Valare karacttaan

  • @khairuneesaMp-nl9li
    @khairuneesaMp-nl9li 7 месяцев назад

    ഹംസു പറഞ്ഞത് സത്യം സത്യം 🙏🙏🙏🙏🙏

  • @pathuusvlog-y6i
    @pathuusvlog-y6i 10 месяцев назад +3

    njan orupad lifil struggle chythaanu jeevikkunnath ente veettukaarupolum koode nilkunnillla mothathil ottappettanu kayyunnath eppoyengilum orusamathanam padachavan tharum ennu vijarich jeevikkunmu ottappedal oru valiya vedhanayanu

  • @mashoodmashood2721
    @mashoodmashood2721 10 месяцев назад +4

    *സുന്നി യുവാവ് 35 വയസ് മലപ്പുറം ജില്ല പുനർ വിവാഹം നോക്കുന്നു ഭർത്താവ് മരിച്ച/തലാഖ് ചൊല്ലിയ ദീനീ ബോധം ഉള്ള വിധവകളുടെ രക്ഷിതാക്കൾ കോൺടാക്ട് ചെയ്യുക*

    • @sakeerr7814
      @sakeerr7814 10 месяцев назад

      undu

    • @mashoodmashood2721
      @mashoodmashood2721 9 месяцев назад

      @@sadakkath9954 no

    • @mashoodmashood2721
      @mashoodmashood2721 9 месяцев назад

      @@savadsavad4578 ഉപ്പയുടെ നമ്പർ തരാൻ പറ്റുമോ

  • @rabiyasulaimanrabiyasulaiman
    @rabiyasulaimanrabiyasulaiman 10 месяцев назад +4

    👍👍

  • @sainabasainaba4436
    @sainabasainaba4436 7 месяцев назад

    എല്ലാം ശെരിയാമോനെ😢

  • @beerankutty1808
    @beerankutty1808 7 месяцев назад

    നിങ്ങക്ക് നല്ല അനുഭവം ഉള്ളത് പോലെ

  • @subaidak3081
    @subaidak3081 7 месяцев назад

    Muthn nabi swallallahu alaihiwasallamayude baryamarude ennam mathrame sunnathaki innathe aanungalu nirvahikoo. Oraanu polum kallyanthil khdeeja beevi ye kallyanam kazhicha muthunabiyude sunnathu pinptaarundo? Praayam kond kallyanam padilla nna thonunnavarodane. Aarenthu thanne paranjalum orupad aalukalk santhanam nalkunna ee chanalukaranu Allahu aaryogathodeyulla dheergayusnalkate

  • @beerankutty1808
    @beerankutty1808 7 месяцев назад

    ഇന്ന് അതിൽ പെട്ട ഒരാൾ ആണ് ഒരാളും ഇതിന് നിക്കരുത്

  • @jaseenanazar1208
    @jaseenanazar1208 10 месяцев назад +3

    👍

  • @SAJITHA-gb2gm
    @SAJITHA-gb2gm 10 месяцев назад +2

    സത്യം

  • @HabeebHabee-iq7yl
    @HabeebHabee-iq7yl 4 месяца назад

    ആമീൻ

  • @ehsanpk
    @ehsanpk 10 месяцев назад +1

    Mhasahalla

  • @shajitha7868
    @shajitha7868 10 месяцев назад +2

    Veendum oru vivaaham cheyyathieikkunnathaan nallath
    Njan ith anubavichathaan
    Ulla sornnavum paysayum maathre avarkk veendu 2 aayitte nammale kaanu urappaan
    Avarude veettile oru panikkaari pinne molde prasavam nokkanam atha veendullu baarya enna onnin oru vilayum ella
    Anubavichu

    • @anees3876
      @anees3876 10 месяцев назад +1

      😢😢😢😢

    • @mashoodmashood2721
      @mashoodmashood2721 10 месяцев назад +1

      എല്ലാവരും അങ്ങനെ അല്ലല്ലോ 🤔

    • @EbrahimKalappattil
      @EbrahimKalappattil 9 месяцев назад +1

      Hii

  • @bushram8462
    @bushram8462 21 день назад

    Parayunnath shariyan. Njanum oru vidhavayan

  • @ckshotshanu8748
    @ckshotshanu8748 8 месяцев назад +1

    👍👍👍

  • @hafsahadi5433
    @hafsahadi5433 5 месяцев назад

    Ethra arthavathaya vakkukal ithu samoohathe ariyicha thankalk arhamaya pradi falam nachan nalkatte,,,,

  • @bfathi5108
    @bfathi5108 10 месяцев назад +1

    Crct

  • @ahmedpullur5503
    @ahmedpullur5503 7 месяцев назад

    Hàmza paranjath valare carat aan njan aa rethiyil jeevikunna alann

  • @AyshaBeevi-fo9ic
    @AyshaBeevi-fo9ic 7 месяцев назад

    Sathyam aan

  • @mumthasworldmalappuram7079
    @mumthasworldmalappuram7079 10 месяцев назад +1

    👍🏻👍🏻🌹

  • @kadheejat4992
    @kadheejat4992 7 месяцев назад

    Ameen

  • @abdullatheef2215
    @abdullatheef2215 6 месяцев назад +1

    46 vayasayi 46 vayasin kuravulla nayer yuvadiye vennam

  • @beerankutty1808
    @beerankutty1808 7 месяцев назад

    Ok 100ശതമാനം പറഞ്ഞത് ആണ്

  • @NafeesaNafeesak-ws9hw
    @NafeesaNafeesak-ws9hw 10 месяцев назад +3

    💯 shadamana carect👍👍👍

  • @mymoonamymoona726
    @mymoonamymoona726 7 месяцев назад

    Ellam correct aanu

  • @rizzzzzza-h3p
    @rizzzzzza-h3p День назад

    💯👍🏼👍🏼👍🏼👍🏼

  • @MohammadMohammad-vg9jx
    @MohammadMohammad-vg9jx 6 месяцев назад +1

    👍👍👍👌👌👌🤲🤲🤲🌹🌹🌹

  • @shahulhameddhameed812
    @shahulhameddhameed812 10 месяцев назад +2

    Vidavaku punar vivaham cheyyan pithavindey sammatham.kathu nilkenda aavashyam illaa habeeb rasool

  • @Sanusalu.321
    @Sanusalu.321 Месяц назад

    ഇനിക്ക് ഇപ്പോ40 എനിക്ക് ഒരു തുണയെ വേണം

    • @AmeenAbdhulla
      @AmeenAbdhulla 27 дней назад

      @@Sanusalu.321 ഒരു കാര്യം പറയട്ടെ... ഞാനും എന്റെ അമ്മയും മാത്രം... എനിക്ക് 50 കഴിഞ്ഞു.... പരസ്പരം ഒന്ന് സംസാരിച്ചാലോ ? ആളിനെ കണ്ടില്ല...ആ വാക്കിൽ ഒരു സത്യസന്ധതയുണ്ട് അതാണ്

  • @Radhakrishnan-dy8id
    @Radhakrishnan-dy8id 5 месяцев назад

    Ath krtkarim

  • @AbdulLatheef-bt3hp
    @AbdulLatheef-bt3hp 9 месяцев назад

  • @SreekalaS-y7g
    @SreekalaS-y7g 7 месяцев назад

    ❤❤❤❤❤❤

  • @Aaliya317
    @Aaliya317 8 месяцев назад +1

    Enikk 37 vayassayi.njanum inganeyokkethanneyanu.

  • @Koyamu-c3n
    @Koyamu-c3n 9 месяцев назад +1

    Bahu. Bariathwavum. Prolsahippikkanam.. Sthree. Danamillathe. Cheriya. Maharode.

  • @sakeena5867
    @sakeena5867 7 месяцев назад

    👍👍👍👍👍👍🤲🤲🤲

  • @jaleelljaleel9647
    @jaleelljaleel9647 10 месяцев назад +1

    25 vayasaya kuttikal ullavar paryu എന്റെ aangalakk vendiyaan

    • @raihastitchingcooking3093
      @raihastitchingcooking3093 10 месяцев назад +1

      ആങ്ങളക്ക് എത്ര വയസ്സ്

    • @jaleelljaleel9647
      @jaleelljaleel9647 10 месяцев назад

      @@raihastitchingcooking3093 30

    • @thakabalallaah..vaminkum.6294
      @thakabalallaah..vaminkum.6294 9 месяцев назад

      ​@@raihastitchingcooking3093ഉണ്ടോ.
      വാട്സപ്പ് no തന്നാൽ ആരാ പരിചയപെടുന്നതിൽ വിരോധമില്ലെങ്കിൽ വരാമോ. ഇന്ഷാ അല്ലാഹ് റിപ്ലൈ തരണേ

  • @SreekalaS-y7g
    @SreekalaS-y7g 7 месяцев назад

    ❤😂😂😂😂❤❤❤

  • @YashikVappu
    @YashikVappu 7 месяцев назад

    ഹം27

  • @hamzakaruthedath4670
    @hamzakaruthedath4670 10 месяцев назад

    Hamsaparjathsahriyaan,kaetittsagadamvannu

  • @bushbushara8212
    @bushbushara8212 10 месяцев назад +2

    Hi super👍🥲🥲

  • @ismailmammed8980
    @ismailmammed8980 4 месяца назад

    J

  • @nithinpaulson3219
    @nithinpaulson3219 9 месяцев назад +1

    Number tha

  • @MuthuMon-zz9dx
    @MuthuMon-zz9dx 10 месяцев назад +2

    👍👍

  • @MoosaFardeen-y5x
    @MoosaFardeen-y5x 10 месяцев назад +1

    👍

  • @hhgh-x9x
    @hhgh-x9x 10 месяцев назад

    ❤❤

  • @ashrafedakandan3916
    @ashrafedakandan3916 10 месяцев назад +1

    👍👍