192 ബാങ്ക് പലിശ നിഷിദ്ധമല്ല?? | ഖുതുബ | #24 | CH Musthafa Moulavi | 2024-01-19

Поделиться
HTML-код
  • Опубликовано: 4 окт 2024
  • സി.എച്ച്.മുസ്തഫ മൗലവി കോഴിക്കോട് വെച്ച് നടത്തിവരാറുള്ള ജുമുഅ ഖുതുബഃ.
    #quran #hadees #hadith #sunnah #sunnat #bukhari #muslim #ibnemaja #islam #fridayspeech #friday #ahlussunnah #ahlulbayt #ahlebait #ahlesunnat #muaviya #islamicspeechmalayalam #islamicspeech #shia #prophetmuhammad #abdülkadirgeylani #aysha #jannat #jannah #ഇസ്ലാം #ഇസ്ലാമികപ്രഭാഷണം #ഇസ്ലാമിക്speech #sufism #thasawwuf #thareeqa #sufi #interest #loan #finance

Комментарии • 385

  • @നസീർവെട്ടിക്കൽ

    ഇയാൾ ദുനിയാവിന്റെ ആൾ ആണ് 👌👌👌👌

  • @remsashukkoor5147
    @remsashukkoor5147 7 месяцев назад +13

    വളരെ ഉപകാരപ്രദമായ പ്രഭാഷണം. മനസ്സിൽ നില നിന്നിരുന്ന ഒരു വലിയ സംശയത്തിനു പരിഹാരമാണ് ഉസ്താദ് തീർത്തു തന്നത് . ഉസ്താദ് പറഞ്ഞത് എത്ര ശെരിയാണ്. നന്ദി ഉസ്താദേ 👍👍👍❤️❤️❤️

  • @jaffarmusawa8072
    @jaffarmusawa8072 День назад

    Big salute you, Usthad 🎉

  • @aboobackerbacker3702
    @aboobackerbacker3702 8 месяцев назад +16

    നിങ്ങളാണ് ഒരു നല്ല മുസ്ലിം അല്ലാഹു നമ്മളെ അനുഗ്രഹിക്കട്ടെ ആമീൻ

  • @abdullapanayikulam
    @abdullapanayikulam 8 месяцев назад +32

    1000 വർഷം വൈകിയെത്തിയ പ്രസംഗം. Jazakallah 🌹❤️

    • @Kunhammad526
      @Kunhammad526 8 месяцев назад +1

      ഇത്തരം ഫത്വ വകൾ പഴയ മുല്ലമാർ പറഞ്ഞിട്ടുണ്ട്. ഇപ്പറഞ്ഞതിൽ പോലെ സുന്നികൾക്കിടയിൽ നടക്കുന്നുണ്ട്. ബിദഇകൾക്കിടയിലും നിലവിലുണ്ട്.

    • @faisalnaduwakkad1585
      @faisalnaduwakkad1585 8 месяцев назад

      അപ്പോൾ 1000 വർഷമായി ഇസ്‌ലാമിക ലോകത്ത് ബുദ്ധിയുള്ള ആരും ഉണ്ടായിട്ടില്ല എന്നർത്ഥം. ചരിത്രത്തിലും വെസ്റ്റേൺ യൂറോപ്യൻ Zionist deception എന്ത് എങ്ങിനെ എന്നു പറഞ്ഞുതരാൻ കഴിവുള്ള ആളുകളുമായും ബന്ധമില്ല ല്യോ...

    • @abdulkhader7802
      @abdulkhader7802 7 месяцев назад +3

      എന്തിന് വിവരക്കേട് ,
      പറഞതിനോ

    • @MuhammedRasiqueP
      @MuhammedRasiqueP 11 дней назад

      2000 വർഷം പിറകോട്ടല്ലേ ??

  • @abdurshimanmp7393
    @abdurshimanmp7393 29 дней назад +1

    ഉസ്താദിനോട് എത്ര നന്ദി പറഞ്ഞാലും മതിയാവുകയില്ല അഭിനന്ദനങ്ങൾ ഉസ്താദ്

  • @rafeeqcpcolashery1502
    @rafeeqcpcolashery1502 9 дней назад +1

    You are absulutly correct, please mention regarding inflation. Bank is giving only a part of lose due to inflation. Some time it will not meat the lose against inflation.

  • @ummarcm8544
    @ummarcm8544 5 месяцев назад +6

    ഈ വിഷയത്തിൽ ഞാൻ ഉസ്താദിനെ സപ്പോർട്ട് ചെയ്യുന്നു എനിക്കും ഇതേ അഭിപ്രായമാണ് ഉള്ളത്

    • @abdulsameerkolaridubai1578
      @abdulsameerkolaridubai1578 5 месяцев назад +1

      നിങ്ങളുടെ അഭിപ്രായം അതായതുകൊണ്ടോ ഉസ്താദ് പറഞ്ഞ വിഷയം അതായതുകൊണ്ട് ഹദീസിൽ ഉള്ളത് മാറ്റാൻ പറ്റില്ലല്ലോ

    • @Basheerkuttan
      @Basheerkuttan 4 месяца назад +1

      ഹദീസ് ആണോ ഖുർആൻ ആണോ മുഖ്യം പറയൂ

    • @hafiz6656
      @hafiz6656 17 дней назад

      Abu Huraira reported: The Messenger of Allah, peace and blessings be upon him, said, “A time will surely come upon people in which none will remain but that he consumes usury. If he does not consume it, he will be afflicted by its dust.”
      ഈ ഹദീസ് യാതൊരു സംശയത്തിനും ഇടയില്ലാതെ ഇന്നത്തെ ബാങ്കിങ് സിസ്റ്റവും അതുമായി ബന്ധപ്പെട്ട പലിശയെയും കുറിച്ചാണ് പറയുന്നത് എന്ന് വ്യക്തമാണ്, കാരണം മുസ്തഫ സാഹിബ്‌ പറഞ്ഞത് പോലെ ഇന്നത്തെ സമൂഹത്തിൽ ജീവിക്കുന്ന ഒരാൾക്ക് ഇതിൽ നിന്നും വിട്ട് നിൽക്കുക എന്നുള്ളത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്.
      ഇന്ന് ഒരാൾ ബാങ്ക്മായി യാതൊരു ബന്ധവും പുലർത്തുന്നില്ല എന്ന് പറഞ്ഞാൽ പോലും, മറ്റേതെങ്കിലും വഴിയിലൂടെ പലിശ യുടെ ഒരു ചെറിയ കണികയെങ്കിലും അവനിൽ എത്താതിരിക്കില്ല.
      ഇനി ഒരാൾക്ക് ഇതിൽ നിന്നും പൂർണമായി വിട്ടു നിന്ന് തന്റെ ഈമാൻ സംരക്ഷിക്കണം എന്നുണ്ടെങ്കിൽ തായേ പറയുന്ന ഹദീസ് പ്രകാരം, അവസാനനാളുകളിൽ സമൂഹത്തിൽ ഫിത്‌ന വ്യാപിച്ചതിന്റെ പേരിൽ ഒരു മുസ്ലിമിന്ന് സമൂഹത്തിൽ നിന്ന് ഒറ്റപെട്ടു തന്റെ ആട്ടിൻ പറ്റങ്ങളുമായി മലമുകളിൽ ചെന്ന് താമസിക്കേണ്ടി വരും
      Abu Sa’id al-Khudri reported: The Messenger of Allah, peace and blessings be upon him, said, “Soon the best property of a Muslim will be a flock of sheep he takes to the top of a mountain, or in the valleys of rainfall, fleeing with his religion from tribulations.”
      ഇദ്ദേഹം, ഇസ്ലാം നവോദനം എന്ന പേരിൽ പോയത്തം പറഞ്ഞു ദീനിൽ കുഴപ്പം ഉണ്ടാക്കുകയാണ്, ഇദ്ദേഹത്തിന്റെ അറിവില്ലായ്മയിൽ വഞ്ചിതരാവാതിരിക്കുക

  • @basheertp4437
    @basheertp4437 8 месяцев назад +11

    കൃത്യമായ വിശകലനം.
    ഒരു പാട് തെട്ടുദ്ധരിക്കപെട്ട വിഷയം. ഭംഗിയായി കൈകാര്യം ചെയ്തു.അഭിനന്ദനങ്ങൾ❤

  • @thadathilvlog
    @thadathilvlog 8 месяцев назад +7

    ഒരു മുസ്ലിം കേൾകാൻ ആഗ്രഹിച്ച കാര്യംAlhamdulillah

  • @Kareeml-hq6yl
    @Kareeml-hq6yl 7 месяцев назад +12

    സ്വർണ വ്യാപാരം കച്ചവടമല്ലേ. അതിൽ നിക്ഷേപിച്ചു ലാഭം വാങ്ങുന്നത് തെറ്റല്ല. പക്ഷെ ലാഭത്തിന്റെ ഇത്ര ശതമാനം എന്ന നിബന്ധന വേണം. നഷ്ടം വന്നാൽ അതും വീതിക്കണം.

  • @anwarmohammed3009
    @anwarmohammed3009 9 дней назад

    Right interpretation

  • @bushraathimannil8115
    @bushraathimannil8115 5 месяцев назад +4

    ഇത്തരം അറിവുകൾ സമൂഹത്തിൻ്റെ അടിത്തട്ടിലേക്ക് ഇറങ്ങിച്ചെല്ലട്ടെ .super message

  • @naziranoor8442
    @naziranoor8442 7 месяцев назад +6

    വളരെ നാന്നായി വിശകലനം ചെയ്തു മാഷാ അല്ലാഹ് 👍

  • @shadulikoroth7017
    @shadulikoroth7017 8 месяцев назад +10

    ഗുഡ് മെസേജ്

  • @ashikbabubabu9308
    @ashikbabubabu9308 6 месяцев назад +2

    Very very very good ❤❤❤👍👍👍👏👏👏

  • @nassartknassartk8143
    @nassartknassartk8143 7 месяцев назад +2

    Thanks Moulavi sahb..... You opend the eyes of common pelople🙏👍🏻❤❤❤

  • @cas1906
    @cas1906 8 месяцев назад +61

    ഇക്കാലത്ത് നടക്കുന്ന പല കച്ചവടങ്ങളും പലിശയേക്കാൾ ചൂഷണാധിഷ്ഠിതമാണ്.
    ഒരു കൃഷിക്കാരൻ മാസങ്ങൾ അധ്വാനിച്ച് ഉണ്ടാക്കുന്ന ഒരു ഉൽപന്നം ,അയാൾക്ക് ലഭിക്കുന്ന വരുമാനത്തേക്കാൾ ഇരട്ടി അത് മറിച്ച് വിറ്റ് ഉണ്ടാക്കുന്ന കച്ചവടക്കാർ ഉണ്ട്
    ഒരാളുടെ നിസ്സഹായതയെ മുതലെടുത്ത് ഒരു സ്ഥലം ചെറിയ വിലക്ക് വാങ്ങി ഉടനെ തന്നെ വലിയ വിലക്ക് വിൽക്കുന്ന റിയൽ എസ്റ്റേറ്റ് കാരുണ്ട്
    പലിശയേക്കാൾ വലിയ ഹറാമല്ലെ ഇവർ ചെയ്യുന്നത്

    • @Wayanad466
      @Wayanad466 8 месяцев назад +1

      പലിശയേകാൾ എന്നല്ല പലിശ പോലതന്നെ

    • @mohammedbasheer4454
      @mohammedbasheer4454 8 месяцев назад +3

      ഇതു ഒരു ആധാർമിക സമൂഹത്തിന്റെ പ്രശ്നമാണ്. നിയമവും ബോധ വത്കരണവും ആവശ്യമാണ്.

    • @muhammedrafeequerafi925
      @muhammedrafeequerafi925 8 месяцев назад

      😅😮😮😮😅😮😮😮😮😊😮😮😮😮😊p

    • @haseenashoukath7467
      @haseenashoukath7467 7 месяцев назад

      Athu thetu
      But avare nammal palisha thinnaruthu athurappanu
      Avaru parayunnu vidava te rs samrakshikan nammal Muslim muamin muthaqi aakanam ihsan ullavark only kayiyum inghine ullavar alpam only jlloook

    • @HappyBassetHound-ru6bt
      @HappyBassetHound-ru6bt Месяц назад

      വിഷയം നന്നായി പഠിക്കുക ചിന്തിക്കുക.. ഇത്തരം വിഷയങ്ങൾ വിവരമുള്ള പണ്ഡിതൻന്മാരുമായി സംസാരിക്കുക

  • @AbidAbid-tx8oz
    @AbidAbid-tx8oz 7 месяцев назад +42

    ലോൺ എട് ത് എന്ത് തൂടങ്ങിയോ അതിൽ ലാസ്റ്റ് ഒരു ബറക്കത്തില്ല എന്നാണ് അനുഭവം

    • @lordsservant2633
      @lordsservant2633 5 месяцев назад +2

      പലിശ നശിപ്പിക്കും എന്ന് പറഞ്ഞത് പിന്നെ വെറുതെയാണോ.?

    • @muhammedk.a8606
      @muhammedk.a8606 Месяц назад

    • @sainulabid.k.p.m7691
      @sainulabid.k.p.m7691 13 дней назад +1

      നാട്ടിൽ നടക്കുന്ന സംരഭങ്ങളിൽ മുക്കാൽ ഭാഗവും ലോണെടുത്താണ് നടക്കുന്നത്…
      മറ്റു രീതിയിൽ കാശുള്ളവർപോലും ലോണെടുക്കുന്നത് നിത്യസംഭവമാണ്

    • @RafiVp-rp4ez
      @RafiVp-rp4ez 9 дней назад

      ലോണെടുക്കുക എന്നത് മോഷ്ഠിക്കലല്ല.പണം ആരാണോ തന്നത് അവർക്ക് ലാഭവിഹിതം കൊടുക്കണം.അത് ബാങ്കായാലും വ്യക്തികളാണെങ്കിലും...ഇതിലെന്താണ് തെറ്റ്,ഇങ്ങിനേതന്നേയല്ലെ ക നാട്ടിൽ ഓരോകാര്യങ്ങൾ വരുന്നതും കുറേ പേർ ജീവിക്കുന്നതും.

    • @farooqpaikampaikam7054
      @farooqpaikampaikam7054 8 дней назад

      @@lordsservant2633 സാമ്പത്തികശേഷിയുള്ള കുടുംബക്കാരിൽ നിനോ അല്ലെങ്കിൽ നാട്ടുകാരിൽ നിന്നോ ആവശ്യം വരുമ്പോൾ പണം ചോദിക്കും മറുപടി ഇല്ല എന്ന് പറയുമ്പോൾ പിന്നെ ബാങ്കിലേക്ക് അല്ലാണ്ട് പിന്നെ എവിടെ തെക്കാണ് പോകേണ്ടത് നാളെ റബ്ബിന്റെ മുമ്പിൽ സാമ്പത്തികശേഷിയുള്ള വ്യക്തികൾ ഉത്തരം പറഞ്ഞെ തീരു ഇല്ലാത്തവന് കൊടുക്കാതിരുന്ന കണക്ക്

  • @aboobackerkt1325
    @aboobackerkt1325 8 месяцев назад +4

    Very informative talk Useful to ordinary people

  • @saleemnm6867
    @saleemnm6867 8 месяцев назад +39

    ബാങ്ക് കൊടുക്കുന്നത് പലിശയാണ് സംശയം വേണ്ട ബാങ്കിൽ പണം നിക്ഷേബിക്കുമ്പോൾ നിശ്ചിത തുകയാണ് ലാഭം പറയുന്നത് ബാങ്ക് ലാഭത്തിലാണെങ്കിലും നഷ്ടത്തിലാണെങ്കിലും മാത്രമല്ല ബാങ്കിന്റെ പണം മുഴുവനും പലിശയായിരിക്കാം
    അടിസ്ഥാനം nannavanam❤

    • @thoufeekmohamed
      @thoufeekmohamed 8 месяцев назад

      സുഹൃത്തേ ഇദ്ദേഹം പറയുന്നത് നൂറു ശതമാനവും ശെരിയാണ്..അറബ് രാജ്യങ്ങളിൽ മുയലിയാക്കന്മാര് വാങ്ങുന്ന ശബളം ഏതാണ്..പവർഹൗസിൽ നിന്നും കറണ്ടും വെള്ളവും കള്ളുഷാപ്പിലേക്കു കൊടുത്തിട്ടു അതിന്റെ വരുമാനം എടുത്തല്ലേ അവർക്കു കൊടുക്കുന്നത്..എത്തിസലാത്തിൽ നിന്നും ഇന്റർനെറ്റിന്റെ കണക്ഷൻ കള്ളുഷാപ്പിൽ കൊടുത്തിട്ടു അതിന്റെ വരുമാനം എടുത്തല്ലേ അവിടെ ജോലി ചെയ്യുന്നവർക്ക് കൊടുക്കുന്നത്..അബുദാബി ഡ്യൂട്ടി ഫ്രീഷോപ്പിൽ ബിഗ് ടിക്കറ്റ് അഞ്ചു ലക്ഷം ദിർഹംസായിരുന്നു..ഇപ്പോൾ എത്രയാ..ഒരു വ്യക്തിയെ മാനസികമായി വേദനിപ്പിച്ചു ഉണ്ടാക്കുന്നത് മാത്രമാണ് ഹറാം..ഇസ്‌ലാമിക ബാങ്കുകളാണ് ഏറ്റവും കൂടുതൽ പലിശ വാങ്ങുന്നത്..

    • @abdullapanayikulam
      @abdullapanayikulam 8 месяцев назад +5

      പലിശ എന്ന വിഗ്രഹത്തെ ആരാധിയ്ക്കരുത്. അതെന്താണെന്ന് ഗവേഷണം നടത്തുക. പടച്ചവൻ അനുഗ്രഹിക്കട്ടെ 🤲

    • @abdulrahmankoroth1886
      @abdulrahmankoroth1886 7 месяцев назад +1

      يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ ٱتَّقُوا۟ ٱللَّهَ حَقَّ تُقَاتِهِۦ وَلَا تَمُوتُنَّ إِلَّا وَأَنتُم مُّسْلِمُونَ
      വിശ്വസിച്ചവരേ, നിങ്ങള്‍ അല്ലാഹുവെ യഥാവിധി സൂക്ഷിക്കുക. നിങ്ങള്‍ മുസ്‌ലിംകളായല്ലാതെ മരിക്കരുത്. (Sura 3 : Aya 102)

    • @hafiz6656
      @hafiz6656 17 дней назад +2

      Abu Huraira reported: The Messenger of Allah, peace and blessings be upon him, said, “A time will surely come upon people in which none will remain but that he consumes usury. If he does not consume it, he will be afflicted by its dust.”
      ഈ ഹദീസ് യാതൊരു സംശയത്തിനും ഇടയില്ലാതെ ഇന്നത്തെ ബാങ്കിങ് സിസ്റ്റവും അതുമായി ബന്ധപ്പെട്ട പലിശയെയും കുറിച്ചാണ് പറയുന്നത് എന്ന് വ്യക്തമാണ്, കാരണം മുസ്തഫ സാഹിബ്‌ പറഞ്ഞത് പോലെ ഇന്നത്തെ സമൂഹത്തിൽ ജീവിക്കുന്ന ഒരാൾക്ക് ഇതിൽ നിന്നും വിട്ട് നിൽക്കുക എന്നുള്ളത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്.
      ഇന്ന് ഒരാൾ ബാങ്ക്മായി യാതൊരു ബന്ധവും പുലർത്തുന്നില്ല എന്ന് പറഞ്ഞാൽ പോലും, മറ്റേതെങ്കിലും വഴിയിലൂടെ പലിശ യുടെ ഒരു ചെറിയ കണികയെങ്കിലും അവനിൽ എത്താതിരിക്കില്ല.
      ഇനി ഒരാൾക്ക് ഇതിൽ നിന്നും പൂർണമായി വിട്ടു നിന്ന് തന്റെ ഈമാൻ സംരക്ഷിക്കണം എന്നുണ്ടെങ്കിൽ തായേ പറയുന്ന ഹദീസ് പ്രകാരം, അവസാനനാളുകളിൽ സമൂഹത്തിൽ ഫിത്‌ന വ്യാപിച്ചതിന്റെ പേരിൽ ഒരു മുസ്ലിമിന്ന് സമൂഹത്തിൽ നിന്ന് ഒറ്റപെട്ടു തന്റെ ആട്ടിൻ പറ്റങ്ങളുമായി മലമുകളിൽ ചെന്ന് താമസിക്കേണ്ടി വരും
      Abu Sa’id al-Khudri reported: The Messenger of Allah, peace and blessings be upon him, said, “Soon the best property of a Muslim will be a flock of sheep he takes to the top of a mountain, or in the valleys of rainfall, fleeing with his religion from tribulations.”
      ഇദ്ദേഹം, ഇസ്ലാം നവോദനം എന്ന പേരിൽ പോയത്തം പറഞ്ഞു ദീനിൽ കുഴപ്പം ഉണ്ടാക്കുകയാണ്, ഇദ്ദേഹത്തിന്റെ അറിവില്ലായ്മയിൽ വഞ്ചിതരാവാതിരിക്കുക

    • @mssuccespoint
      @mssuccespoint 9 дней назад +1

      സുഹുർത്തെ ഇന്ത്യയിൽ ഇറങ്ങുന്ന ഇല്ല ക്യാഷും 😂ബാങ്ക് വഴി ആണ്😊. അല്ലാഹു ഇറക്കി തരുന്ന ഒരു രൂപ കാണിച്ചു തരാൻ പറ്റുമോ താങ്കൾക്ക്🙏😭

  • @abdullam.p7649
    @abdullam.p7649 7 месяцев назад +5

    നല്ല പ്രഭാഷണം. ഇന്ന് മുസ്ലിം സമൂഹം അറിഞ്ഞിരിക്കേണ്ട വിഷയമാണ്.കയ്യിൽ കാശുണ്ടായിട്ടു ഒന്നും ചെയ്യാൻ പറ്റാത്ത ഒട്ടനവധി ആളുകളുണ്ട് സമൂഹത്തിൽ. ചില പണ്ഡിതന്മാർ അവർക്ക് ആവശ്യമുള്ള കാര്യങ്ങൾ ഹലാൽ ആക്കുകയും അത് മറ്റുള്ളവർക്ക് ഹറാമാക്കുകയും ചെയ്യും.

  • @Muizzevyttila
    @Muizzevyttila 8 месяцев назад +12

    മാനവീക വ്യാഖ്യാനം ❤👍.

  • @thoufeekmohamed
    @thoufeekmohamed 8 месяцев назад +34

    താങ്കൾ പറഞ്ഞത് ഒരായിരം പ്രാവശ്യം ശെരിയാണ്....ഞാൻ മനസ്സിൽ കൊണ്ട് നടന്ന നല്ല പ്രസംഗം....പലിശ ഹറാം എന്ന് പറയുന്നവർ എന്താണ് പലിശ എന്ന് അറിഞ്ഞു കൂടാത്തവരാണ്....ഈ ഒരു പ്രസംഗം ഇഷ്ടപ്പെട്ടതിന്റെ പേരിൽ ഞാൻ സബ്സ്ക്രൈബ് ചെയ്തു....

    • @muzammilahmadullah887
      @muzammilahmadullah887 8 месяцев назад +7

      രോഗി ഇച്ഛിച്ചതും പാല്, വൈദ്യർ കല്പിച്ചതും പാല്, ല്ലേ 😂

    • @jamalbustani
      @jamalbustani 8 месяцев назад +5

      കുറെ വർഷങ്ങൾക്കു ശേഷമാണ് ഞാൻ ഒരു ഇസ്ലാമിക പ്രഭാഷണം മുഴുവൻ കേട്ടത് വളരെ നന്നായിട്ടുണ്ട്

    • @ABDULRAZACEPPICAD
      @ABDULRAZACEPPICAD 8 месяцев назад +2

      ഇത് കേട്ട് പലിശ തിന്നൽ പരലോകം ......😢

    • @ibrahimkallatra244
      @ibrahimkallatra244 8 месяцев назад +3

      ഇയാൾ യുക്തിവാദം പ്രസംഗിക്കുന്നതാണ്. ഫിക്സഡായി തരാമെന്ന് പറയുന്ന എല്ലാ ഇടപാടും ഹറാമാണ്. അത് ബേങ്കായാലും '

    • @fathimafathima4717
      @fathimafathima4717 8 месяцев назад

      K🙂​@@ABDULRAZACEPPICAD

  • @shabbir8508
    @shabbir8508 8 месяцев назад +7

    Excellent talk moulavi Saab . Many poor Muslims end up losing money after they give to some fraudulent organisations calling as halal investment .

  • @ismailkm786
    @ismailkm786 7 месяцев назад +10

    ഇദ്ദേഹം പറഞ്ഞതാണ് വസ്തുത.... മൗലവിമാർ ഖുർആൻ interpret ചെയ്യുന്നതിലെ വൈരുധ്യം ആണ് ശരിക്കും ജനങ്ങളെ വിഷമത്തിൽ ആക്കുന്നത്.... ഖുർആൻ വിവക്ഷിക്കുന്ന പലിശ, കൊടുക്കൽ വാങ്ങലുകളിൽ ഒരാൾ മറ്റൊരാളുടെ മനസിനെ വേദനിപ്പിക്കും വിധം അമിത ലാഭം ചോദിച്ചു വാങ്ങുന്നതിനെ ആണ്.... ഞാൻ കടം കൊടുത്ത പണത്തിനു, വാങ്ങിയ ആൾ അയാൾക്കു ആ പണം കൊണ്ടു ഉണ്ടാക്കാൻ കഴിഞ്ഞ ലാഭത്തിന്റെ ഒരു വീതം കൂടി തരുമ്പോൾ അത് പോരാ എനിക്ക് കൂടുതൽ ലാഭം വേണം എന്ന് ചോദിച്ചു വാങ്ങിയാൽ അത് പലിശ ആണ്.... അത് പാടില്ല.... അയാൾ സന്തോഷത്തോടെ നമുക്കു തന്ന ലാഭംവീതം വാങ്ങാം..... ബാങ്കിൽ പണം ഇടുമ്പോൾ, ആ പണം കൊണ്ടു ബാങ്ക് ബിസിനസ് ചെയ്തു ലാഭം ഉണ്ടാക്കുന്നു.,.. അതിന്റെ ഒരു ക്ലിപ്ത വീതം നമുക്ക് തരുന്നു.... അത് വാങ്ങാം.... ഖുർആനികമായി അത് തെറ്റല്ല... അതേപോലെ ബാങ്കിൽ നിന്നും നമ്മൾ പണം കടം എടുത്താൽ, മുൻകൂട്ടി നിശ്ചയിച്ചുറപ്പിച്ച ശതമാനം നമ്മൾ ബാങ്കിന് ലാഭം നൽകുന്നു..,. അതും തെറ്റല്ല... മൗലവിമാർ ജനങ്ങളെ പലിശ എന്ന ഉമ്മാക്കി കാട്ടി പേടിപ്പിച്ചു നിർത്തിയിരിക്കുകയാണ്.... ബാങ്കിൽ ജോലി കിട്ടിയാൽ പോകാൻ പാടില്ല എന്ന് പറയുന്നവരെ നമുക്കിടയിൽ കാണാം..... മാത്രമല്ല പ്രവാചകന്റെ കാലത്ത് ബാങ്ക് എന്ന സംവിധാനം ഉണ്ടായിരുന്നില്ല.... അന്നത്തെ കൊടുക്കൽ വാങ്ങലുകൾ സുതാര്യമായി നടക്കാനും, പണത്തിന്റെ വിനിമയം ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം കുറക്കാനും വേണ്ടിയാണു, പണമിടപാടുകളിൽ വാങ്ങുന്നവനെ വിഷമിപ്പിക്കുന്ന ലാഭംവീതം ചോദിച്ചു വാങ്ങാൻ പാടില്ല എന്ന് നിഷ്കര്ഷിച്ചത്.... സന്തോഷത്തോടെ കൊടുക്കുന്ന ലാഭംവീതം വാങ്ങൽ അനുവദനീയവും ആണ്..... ഖുർആനികമായ നിയമങ്ങളെ തെറ്റായി വ്യാഖ്യാനിച്ചു പൗരോഹിത്യം ഈ സമുദായത്തെ പിന്നോട്ടടിച്ചു എന്ന് പറയുന്നതാവും ശരി....

    • @basheernaina1467
      @basheernaina1467 6 месяцев назад +1

      ഇതിന്റെ ഖുർആൻ ആയതു ഒന്ന് ഉദ്ധരിക്കാമോ
      പലിശ ഹലാൽ ആക്കാനും അത് വാങ്ങി കീശ വീർപ്പിക്കാൻ ഫത്‌വ പറയുന്ന ആൾക്കും കൊടുക്കണേ ഒരു വിഹിതം.
      ഒരു മിച്ചു നരകത്തിൽ കിടക്കാമല്ലോ.

    • @πππ-ψ2β
      @πππ-ψ2β 3 месяца назад

      @@basheernaina1467
      ഇതിന് ഖുറാനിൽ ഏന്ത് തെളിവ് ഇല്ല. മൗലവി ചുളുവിൽ ഇവിടെ ശീയായിസം പ്രചരിപ്പിക്കുകയാണ്. ഷുക്കൂർ വക്കീലിൻ്റെ സ്പെഷ്യൽ മാര്യേജ് , മുത്ത കല്യാണം സുജൂദ് ചെയ്യുമ്പോൾ മുസ്സല്ലയിൽ വയ്ക്കേണ്ട ഖർബലയിലെ കട്ട , മുഹർറം 10 നൂ കഴിക്കേണ്ട കറുത്ത ചോറ്, yazeed ൻ്റെ ചെകിടത്ത് കൊടുക്കേണ്ട മുഷ്ടി ചുരുട്ടി ഉള്ള അടിയും മാർച്ചും അങ്ങനെ ഓരോ shia ഐറ്റംസ് ഇനി വരാനിരിക്കുന്നു.

  • @saleenapm7229
    @saleenapm7229 8 месяцев назад +3

    Kurekaalamaayittulla samshayavum confusionum clearaayi

  • @zeenathhareed9974
    @zeenathhareed9974 7 месяцев назад +3

    നല്ല അറിവ്

  • @jamalnubi997
    @jamalnubi997 7 дней назад

    iyal usthadalla oru vivara doshiyan

  • @sealink-p4i
    @sealink-p4i 8 месяцев назад +5

    Ustad paranade correct aaame

  • @eflearn12
    @eflearn12 8 месяцев назад +3

    Sooper

  • @gafoorktirur337
    @gafoorktirur337 6 месяцев назад +4

    മൗലവി വളരെ വലിയ ഒരു സന്ദേശമാണ് വെക്തമായി പറയുന്നത് ഒരു വീട് എന്ന സ്വപ്നം സാക്ഷത്കരിക്കാൻ പലരും ബാങ്കിൽ നിന്നും ലോൺ എടുത്തു വീട് വെച്ചിട്ട് മനസമദാനം ഇല്ലാതെ ജീവിക്കുന്നത് പലിശ ആണല്ലോ എന്നോർത്ത്.. ഈ പ്രസംഗം അത്തരം നീറും മനസുകൾക്കു ഒരു ആശ്വാസമാണ്.. അഭിനന്ദനങ്ങൾ മൗലവി

    • @youtubeyt3114
      @youtubeyt3114 19 дней назад

      അത് ബാങ്ക്, ആവശ്യക്കാരനെ ചൂഷണം ചെയ്യൽ തന്നെയല്ലേ 🤔

  • @5gafoor
    @5gafoor 8 месяцев назад +11

    വിവരമില്ലായ്മ ഒരു കുറ്റമല്ല...😢

    • @hyderalip.p8695
      @hyderalip.p8695 8 месяцев назад +1

      ശരിയാണ് അതൊരു ക്കുറ്റമല്ല പേടിക്കണ്ട ബ്രോ

    • @kammumudimannil5149
      @kammumudimannil5149 7 месяцев назад +1

      ഇക്കാര്യത്തെ കുറിച്ച് കൂടുതൽ വിവരം ഉണ്ടെങ്കിൽ ഇതിനൊരു മറുപടി തരണം,എം എ യൂസഫലിക്ക് ഒരു സ്വകാര്യ ബാങ്കിന്റെ വലിയ ഷെയർ ഉള്ളത് കൊണ്ട് വർഷത്തിൽ നൂറുകണക്കിന് കോടികൾ ലാഭം കിട്ടുന്നുണ്ട്, അയാളുടെ പക്കൽ നിന്ന് എല്ലാ വർഷവും എല്ലാ വിധ പണ്ഡിതന്മാരും, എല്ലാ മുസ്ലിം സംഘടനകളും ഫണ്ട്‌ സ്വീകരിക്കാറുണ്ട്, ആ പണം ഇവക്കെല്ലാം ഹലാലാണോ

  • @moideenrafi8397
    @moideenrafi8397 5 месяцев назад

    very important speaking

  • @bhutoshaji5977
    @bhutoshaji5977 8 месяцев назад +16

    ബാങ്കുമായി ബന്ധപ്പെടാതെയുള്ള ഒരു ജീവിതം ഇന്ന് അസാധ്യമാണ്. സ്ത്രീകളും വിധവകളും റിട്ടയേഡ് ആയവരും അവരുടെ കയ്യിൽ കുറച്ച് പൈസ ഉണ്ടെങ്കിൽ അത് മാസങ്ങൾ കഴിയുമ്പോൾ പൂട്ടിക്കെട്ടി പോകുന്ന സ്വകാര്യ സ്ഥാപനങ്ങളിൽ നിക്ഷേപിക്കാതെ എപ്പോൾ വേണമെങ്കിലും തിരികെ ലഭിക്കും എന്നുള്ള ഉറപ്പുള്ള ബാങ്കുകളിൽ നിക്ഷേപിച്ച് ചെറിയ profit or പലിശ വാങ്ങുന്നതിൽ തെറ്റില്ല എന്ന് പറഞ്ഞതിനെ എതിർക്കാൻ കഴിയുന്നില്ല. വളരെ നന്നായി കാര്യങ്ങൾ വിശകലനം ചെയ്തു.

    • @sulaimannm
      @sulaimannm 5 месяцев назад +1

      ഇതു ഒര് തോന്ന ൽ മാത്രമാണ് ആക്രാന്തം കൊണ്ടുള്ള തോന്നൽ 😭

    • @sulaimannm
      @sulaimannm 5 месяцев назад

      ഇതിന്റെ പിന്നിൽ ഒരു ഫാസിസ്റ്റ് തന്ത്രം ഉണ്ട് തീർച്ച

  • @liznamthahara7301
    @liznamthahara7301 8 месяцев назад +9

    ബാങ്ക് പലിശ ഹലാൽ ആവുകയും മറ്റു സ്ഥാപനങ്ങൾ വാങ്ങുന്ന പലിശ ഹറാമാക്കുകയും ചെയ്യുന്നു..... മനസ്സിലാവുന്നില്ലല്ലോ ഉസ്താദേ...

    • @thoufeekmohamed
      @thoufeekmohamed 8 месяцев назад

      സുഹൃത്തേ ഇദ്ദേഹം പറയുന്നത് നൂറു ശതമാനവും ശെരിയാണ്..അറബ് രാജ്യങ്ങളിൽ മുയലിയാക്കന്മാര് വാങ്ങുന്ന ശബളം ഏതാണ്..പവർഹൗസിൽ നിന്നും കറണ്ടും വെള്ളവും കള്ളുഷാപ്പിലേക്കു കൊടുത്തിട്ടു അതിന്റെ വരുമാനം എടുത്തല്ലേ അവർക്കു കൊടുക്കുന്നത്..എത്തിസലാത്തിൽ നിന്നും ഇന്റർനെറ്റിന്റെ കണക്ഷൻ കള്ളുഷാപ്പിൽ കൊടുത്തിട്ടു അതിന്റെ വരുമാനം എടുത്തല്ലേ അവിടെ ജോലി ചെയ്യുന്നവർക്ക് കൊടുക്കുന്നത്..അബുദാബി ഡ്യൂട്ടി ഫ്രീഷോപ്പിൽ ബിഗ് ടിക്കറ്റ് അഞ്ചു ലക്ഷം ദിർഹംസായിരുന്നു..ഇപ്പോൾ എത്രയാ..ഒരു വ്യക്തിയെ മാനസികമായി വേദനിപ്പിച്ചു ഉണ്ടാക്കുന്നത് മാത്രമാണ് ഹറാം..ഇസ്‌ലാമിക ബാങ്കുകളാണ് ഏറ്റവും കൂടുതൽ പലിശ വാങ്ങുന്നത്..

    • @abdullapanayikulam
      @abdullapanayikulam 8 месяцев назад +4

      ഒന്നു കൂടി കേൾക്കൂ. മുൻവിധിയില്ലാതെ കേൾക്കൂ. ശ്രദ്ധിച്ചു കേൾക്കൂ

  • @omarbavu810
    @omarbavu810 8 месяцев назад +11

    വർഷങ്ങളായി മുസ്ലിം സമൂഹത്തെ തെറ്റിദ്ധരിപ്പിക്കപ്പെട്ട വിഷയത്തിന് താങ്കൾ ആദ്യമായി വ്യക്തമായി മറുപടി പറഞ്ഞു, താങ്കൾക്ക് ഒരായിരം നന്ദി, ഇനിയും ഇത്തരം അർത്ഥവത്തായ സന്ദേശങ്ങൾ പ്രതീക്ഷിക്കുന്നു

    • @shailashukoor9281
      @shailashukoor9281 8 месяцев назад +2

      Athe

    • @faisalnaduwakkad1585
      @faisalnaduwakkad1585 8 месяцев назад

      വിജ്ഞാനത്തിന്റെ അവസാനവാക്ക് C H.?

    • @ashrafabdulla.ponnani
      @ashrafabdulla.ponnani 8 месяцев назад

      നിബയാണൊ ഒന്ന് പറഞ്ഞ് തരണം

    • @sharafudeenj4146
      @sharafudeenj4146 8 месяцев назад +1

      ദേശീയ മുസ്ലിം മൗലവി.
      മുസ്‌തഫ മൗലവി. ഞാൻ ആദ്യമായാണ് ഇയാളുടെ പേര്.

    • @AshrafAli-sk4gf
      @AshrafAli-sk4gf 5 месяцев назад

      Riba​@@ashrafabdulla.ponnani

  • @Pissipissis
    @Pissipissis 8 месяцев назад +8

    കടം കൊടുതിട്ട് തിരിച്ച് ചിത്തയും കിട്ടി. ഒരുമിച്ചു കൊടുത്തമുതൽ പത്തു തവണ യായി തിരിച്ചു o കിട്ടി.

  • @Pissipissis
    @Pissipissis 8 месяцев назад +4

    വെരി ഗുഡ് 👍

  • @basheerbpattambi9347
    @basheerbpattambi9347 5 месяцев назад +1

    സൂപ്പർ

  • @Alhamdhullila
    @Alhamdhullila 8 месяцев назад +2

    Masha allah

  • @ambalathmohammedsulaiman2135
    @ambalathmohammedsulaiman2135 7 месяцев назад +3

    ശരിയായ നിയമവ്യവസ്ഥയാണ് ഉസ്താദ് പറഞ്ഞത് നമ്മുടെടെ ഓരോ പ്രൊപ്പർട്ടിവിറ്റു അ പൈസ്സ നമ്മൾ ബേങ്കിൽ ഇട്ടാൽ അവർ കോടികൾ ബിസ്സനസ്സ് ചെയ്ത് ചെറിയൊരു ലാഭമാണ് അവർ കൊടുക്കുന്നത് അത് വേടിക്കൽ തെറ്റല്ല എന്ന ഉസ്താദിൻ്റെ വിശീദികരണം ശരിയാണ് ഇത് അറിവില്ലാത്തവർക്ക് മനസ്സിലാക്കി മുന്നോട്ട്പോകാൻ കഴിയും

  • @jabbarpandarathil8004
    @jabbarpandarathil8004 6 месяцев назад +1

    you are right

  • @SherifT-fw7ur
    @SherifT-fw7ur 8 месяцев назад +7

    ഉസ്താദ് അസ്സലാമു അലൈക്കും ഞാൻ അങ്ങു വിലയിരുത്തി യ അതേ രീതിയിൽ ഒരിക്കൽ ഞാൻ വിമർശിച്ചു അതിന് തലേകെട്ട് വെച്ച കുറച്ച് അധമർ വലിയ കോളിളക്കം സൃഷ്ടിച്ചു

  • @PesPlayer-w7n
    @PesPlayer-w7n 7 месяцев назад +5

    മനുഷ്യൻ പുരോഗമന ജീവിയാണ് - ഏതങ്കിലും കാല, ദേശത്ത് നിർമ്മിച്ച നിയമങ്ങളും ജീവിതരീതികളും എല്ലാ കാല ,ദേശത്ത് ഉള്ളവരും പാലിക്കണം എന്നിങ്ങനെ ഉള്ള മതവാദങ്ങൾ മനുഷ്യൻ്റെ വർഗ്ഗപ്രകൃതിക്ക് വിരുദ്ധമാണ്...

    • @shihabmampadan937
      @shihabmampadan937 6 месяцев назад +1

      കാലദേശഭേദങ്ങൾ അനുഭവപ്പെടാത്ത ഗ്രന്ഥമാണ് ഖുർആൻ. ഖുർആൻ യഥാർത്ഥത്തിൽ പഠിക്കാത്തതാണ് ഒരുപാട് തെറ്റിദ്ധാരണകൾക്കും കാരണം.

  • @p.hp.h837
    @p.hp.h837 7 месяцев назад +2

    Very good

  • @hasheerbasheer6212
    @hasheerbasheer6212 7 месяцев назад +7

    Kerala govt കൊടുക്കുന്ന ശമ്പളം പോലും എല്ലാം തന്നെ ഹലാലായ മാർഗത്തിൽ അല്ല.. എന്നും പറഞ്ഞു ശമ്പളം മുസ്‌ലീങ്ങൾ വാങ്ങാതിരിക്കുന്നില്ല.

    • @sainulabid.k.p.m7691
      @sainulabid.k.p.m7691 13 дней назад +1

      മുമ്പ് ജമാഅത്തെ ഇസ്ലാമിക്കാർ സർക്കാർ ജോലി തിരസ്ക്കരിച്ചിരുന്നതായി കേട്ടിട്ടുണ്ട്…
      സമുദായത്തിൽ പഠിച്ചവരുടെ എണ്ണം കൂടിയപ്പോൾ സംഘടനയും നയം മാറ്റി

  • @shafikkvettam6842
    @shafikkvettam6842 8 месяцев назад +3

    I agree .

  • @thouheedmediamalayalam5126
    @thouheedmediamalayalam5126 8 месяцев назад +8

    സമസ്ത മത ക്കാർക്ക്
    ശവത്തിന്റെയും ജാറത്തിന്റെ വരുമാനം
    കൊണ്ടാണ് ഈ പുരോഹിത വർഗ്ഗത്തിന്റെ ആഡംബര ജീവിതം ജാറത്തിലെപണം ഈ സമസ്ത പുരോഹിത വർഗ്ഗങ്ങൾക്ക് ഹലാലാണ് അധ്വാനിക്കാതെ ഹറാം തിന്ന് നടക്കുന്നവർക്ക്
    അള്ളാഹു ഹിദായത്ത് നൽകുമാറാകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲

    • @lalululu8804
      @lalululu8804 8 месяцев назад

      വഹാബികൾ മുസ്‌ലിംകളല്ല.

    • @noorudheenms9031
      @noorudheenms9031 4 месяца назад

      Onu podaaaaa

    • @sainulabid.k.p.m7691
      @sainulabid.k.p.m7691 13 дней назад

      മുസ്ലിംകളിലെ 95 % വിശ്വസിക്കുന്ന സുന്നികളെ കാഫിറാക്കുന്ന സലഫിസം എങ്ങിനെ ഇസ്ലാമികമാകും ?

    • @MuhammedaliManammal
      @MuhammedaliManammal 10 дней назад

      നിന്റെഅപൂപ്പന്റെഅപ്പൂപ്പൻജനിക്കുന്നതിനുമുമ്പ്അതിലുംഎത്രയോനൂറ്റാണ്ടുകൾക്ക്മുമ്പ്ഈകേരളത്തിൽതന്നെഎത്രമഹാന്മാരുടെജാറങ്ങള്ഉണ്ട്ശവമേ. ഇത്. സമസ്തക്കാർഉണ്ടാക്കിയതാണോ. ജീവചവമേനീയുംനിന്റതൗഹീദിന്റെഅപ്പോസ്ഥാലന്മാരുംദീനിൽഫിത്നയുംഫാസാതുംഉണ്ടാക്കുന്നതിന്റെമുമ്പ്ഇവിടെശിർക്കുംതൗഹീദുംമുൻകഴിഞ്ഞുപോയഅനേകായിരംപണ്ഡിതന്മാർക്ക്മനസ്സിലായില്ലഎന്നാണല്ലോനിന്റെവർഗംവിശ്വസിക്കുന്നത്. നീപലിശവാങ്ങിതിന്നാൻനോക്ക്. പിശാജിന്റെസന്തതികൾ.

    • @MuhammedaliManammal
      @MuhammedaliManammal 10 дней назад

      നിന്റെഅപൂപ്പന്റെഅപ്പൂപ്പൻജനിക്കുന്നതിനുമുമ്പ്അതിലുംഎത്രയോനൂറ്റാണ്ടുകൾക്ക്മുമ്പ്ഈകേരളത്തിൽതന്നെഎത്രമഹാന്മാരുടെജാറങ്ങള്ഉണ്ട്ശവമേ. ഇത്. സമസ്തക്കാർഉണ്ടാക്കിയതാണോ. ജീവചവമേനീയുംനിന്റതൗഹീദിന്റെഅപ്പോസ്ഥാലന്മാരുംദീനിൽഫിത്നയുംഫാസാതുംഉണ്ടാക്കുന്നതിന്റെമുമ്പ്ഇവിടെശിർക്കുംതൗഹീദുംമുൻകഴിഞ്ഞുപോയഅനേകായിരംപണ്ഡിതന്മാർക്ക്മനസ്സിലായില്ലഎന്നാണല്ലോനിന്റെവർഗംവിശ്വസിക്കുന്നത്. നീപലിശവാങ്ങിതിന്നാൻനോക്ക്. പിശാജിന്റെസന്തതികൾ.

  • @CMS35455
    @CMS35455 Месяц назад +5

    പലിശ ചെറിയ പാപമല്ല, സഭൂൽമൂബികാത്തിൽ പെട്ടതാണ്. അതിനെ വെളുപ്പിക്കുമ്പോൾ വളരെ ആലോചിച്ച് വേണം. ഒരുനിലക്കും അതിനോട് അടുക്കാതിരിക്കുന്നതാണ് നല്ലത്

  • @hamzaep2997
    @hamzaep2997 8 месяцев назад +12

    ഖുറാൻ്റെ വെളിച്ചത്തിൽ യുക്തിസഹിതമായി കാലികമായ ഒരു വിഷയത്തെ മൗലവി പരിശോധിച്ച് വിലയിരുത്തുന്നു. ബുദ്ധി പണയം വെച്ചവർക്കും ആചാരങ്ങളാണ് ഇസ്ലാമെന്നും കരുതുന്ന മന്ദബുദ്ധികൾക്ക് മൗലവിയുടെ വിശദീകരണം കൃമിശല്യം ഉണ്ടാക്കും

    • @musthafapadikkal6961
      @musthafapadikkal6961 8 месяцев назад +2

      ഈ പ്രസംഗിക്കുന്നവർ സർവമത സത്യവാദിയായ ഒരു കാഫിറാണ്

    • @AbdurahimEk
      @AbdurahimEk 8 месяцев назад +1

      ​@@musthafapadikkal6961
      ان الذين ءامنوا والذين هادوا والنصارى والصابءين من ءامن بالله واليوم الاخر وعمل صالحا فلا خوف عليهم ولاهم يحزنون. سورة البقرة. ٦٢.

    • @ebrahimnp5133
      @ebrahimnp5133 8 месяцев назад

      ഇവരൊക്കെ സ്വന്തം ഇജിതിഹാദ് നടത്തുന്നതിന്റെ കുഴപ്പമാണ് ......

    • @akbaralidn
      @akbaralidn 6 месяцев назад

      എനിക്ക് മനസ്സിലായ കാര്യം പോലും , ബാങ്കിൽ ഇട്ട പൈസ അത് പോലെ തിരിച്ച് എടുക്കുക അല്ലാതെ അതിൻ്റെ കൂടെ പലിശ കൂടി വാങ്ങേണ്ട ആവശ്യം ഇല്ല, , ബാങ്കിൽ സ്കീo എന്താണ് എന്ന് നോക്കി സ്വന്തം പൈസ ഇടുക അത് ഹറാം അല്ല, തിരിച്ച് അതേ പൈസ എടുക്കുക

  • @palaiabdulla1248
    @palaiabdulla1248 8 месяцев назад +1

    നന്നായിരിക്കുന്നു,

  • @Beautyfamily-lc1xe
    @Beautyfamily-lc1xe 8 месяцев назад +4

    ഒരു സമൂഹത്തിന്റെ പുരോഗതിയുടെ ആധാരം ആ രാജ്യത്തിന്റെ ഇക്കോണമിക് വ്യവസ്തയിൽ പങ്കാളിയാവുമ്പോളാണ്.
    അതിൽ നിന്നല്ലാം സമുഹത്തെ വിലക്കി സമൂഹം ഗതിയും പരഗതിയും ഇല്ലാതായിമാറി.
    ചില സമുദായബ്രാക്കൻമാർ പാവങ്ങളെ പറ്റിച്ചു വാനോളം ഉയർന്നു അത്രമാത്രം

  • @noushadali5394
    @noushadali5394 8 месяцев назад +3

    Loans should only be for Business purposes
    Loans for daily needs which the borrower cannot repay should not take bank loan ....they should go to Zakath committee (Relief Funds)

  • @badaruneesajaleel4631
    @badaruneesajaleel4631 8 месяцев назад +4

    👍👍👍👍👍💯💯💯💯💯

  • @kunhabdullatt8536
    @kunhabdullatt8536 8 месяцев назад +4

    ഉള്ളസത്യം പറ ഞ്ഞ ഡിൽ സന്തോഷം വിമ്ബ് ഇള കുന്നത് ഒന്ന്നിർ തട്ടെ ❤

  • @Kareeml-hq6yl
    @Kareeml-hq6yl 7 месяцев назад +6

    പിന്നെ രാജ്യത്തിന്റെ നിയമപ്രകാരം മാത്രമേ സാമ്പത്തിക ഇടപാടുകൾ നടത്താൻ പാടുള്ളു എങ്കിൽ അത് പാലിക്കണം. പ്രത്യേകിച്ച് വിദേശത്തു നിന്ന് പണം അയക്കുമ്പോൾ.

  • @noorudheenkk8263
    @noorudheenkk8263 9 дней назад

    പലർക്കും എന്റെ അവസ്ഥ അറിയാം, ഒരു പതിനെട്ടു വർഷമായി ഞാനും
    കുടുംബവും വാടക വീട്ടിലാണ്, വീട്പണി പൂർത്തിയാ ക്കാൻ കഴിയുന്നില്ല,

  • @moideenmoideen8946
    @moideenmoideen8946 6 месяцев назад +2

    ഇന്ന് എല്ലാം പണത്തിൽ അതിർഷ്ഠിതമാണ്, അതിനു മീതെ ഒരു മഹല്ലും, കമ്മറ്റിയും, ദീനും മനുഷ്യർക്ക് ഇല്ല,

  • @mohamedalipanangot3329
    @mohamedalipanangot3329 7 месяцев назад +5

    കാലിക പ്രസക്തം. പ്രധാനം സാമ്പത്തിക ചൂഷണത്തിനെതിരെ വരുന്നതേ തെറ്റാവുന്നുള്ളൂ എന്നർഥം

  • @Seenath-ei7uo
    @Seenath-ei7uo 4 дня назад

    21:16

  • @shahabshahu5507
    @shahabshahu5507 8 месяцев назад +3

    ❤❤❤❤❤❤❤

  • @jaseela7933
    @jaseela7933 5 месяцев назад +2

    Sooper

  • @basheervp5222
    @basheervp5222 8 месяцев назад +9

    പത്തു കൊല്ലം മുമ്പ് ഒരു മണ്കുടുക്ക കടം വാങ്ങി. ഇനി അത് തിരിച്ചു കൊടുക്കുമ്പോൾ പത്തെണ്ണം കൊടുക്കണോ. അതോ ഒന്നുമാത്രം കൊടുത്താൽ മതിയോ. ഉസ്താതെ പലിശ എല്ലാതും ഹറാം തന്നെയാണ്. അത് ബാങ്കാണെങ്കിലും.

    • @mammadkn7180
      @mammadkn7180 6 месяцев назад

      ചൂഷണം ഇല്ലെന്നാണ് ബാങ്ക് പലിശയുടെ സ്വാവം. പാവം ബാങ്കല്ല പലിശ തരുന്നത്. എങ്കിലും ഇന്നേവരെ അനുഭവിക്കാതെ ഹൈന്ദവ പാവങ്ങളിൽ പാവങ്ങളെ സഹായിച്ചിരുന്ന പലിശപ്പണം ഈ ഒരൊറ്റ ക്ലാസിൻ്റെ അടിസ്ഥാനത്തിൽ അവിക്കാൻ പേടിയുണ്ട്. മാറ്പമ്പിതമാരുടെ പ്രതികരണം വരട്ടെ.

    • @mammadkn7180
      @mammadkn7180 6 месяцев назад

      അനഭവിച്ച് തിന്നാൻ പേടി. മറ്റ് പണ്ഡിതന്മാരുടെ പ്രതികരണം വരട്ടെ.

  • @shihabudheenmachingal5089
    @shihabudheenmachingal5089 8 месяцев назад +7

    ബാങ്കിൽ ലോൺ എടുക്കാതെ വീടു വെക്കുന്നവർ വളരെ കുറവാണ്,, പണം മൂല്യശോഷണം ഉള്ളതിനാൽ കടം നൽകിയവന് നഷ്ടമാണ്

    • @kunhimohamedmankarattodi
      @kunhimohamedmankarattodi 8 месяцев назад

      ബാങ്ക് ഡയറക്ടർമാർ ആകാൻ മത്സരിക്കുകയും അടിപിടി കൂടുകയും ചെയ്യുന്ന മുസ്ലിം സംഘടനകൾ വരെ ഉണ്ട്.

    • @haseenashoukath7467
      @haseenashoukath7467 7 месяцев назад

      Kadam koddu bank um bandhapettavar munghi thappunna avasthayil aanu maranam vare avarku uranghan o samadhanathil jeevikan oo kayiyilla ariyunna kure aalikale nerittatiyam veedu japthi vaghiyavarku thirichu kodukathavar unghine unghine....avasanam aathmathya yileku pokunnavar ithinu nammal thadayidanam
      Veed valuthalla uraghan aanu....samadhanam veddathu enna chindha ella umma markenghil um unddayal uppamar rakshapedum avare kadam koddu samadanam illathavarum roghikal um aakaruthu panam ullavar thanne endhinu ayhra valuthedukunnathu athu masjid one room pole ullathu eduthu aduthullavar jamathayi namaskarichal oru veedu swarghathil kittan nokiyenkil namukokk athinu sadikatte ameen veed illathavarku oru kudilenkil eduthu koduthu vadakayil ninnu oyivakiyenkil....unghine unghine panam koddu endellam cheyyam nammal ellam ividay ittalle pokan onnum koddu pokan patatha lokatheku athellam nammodoppam unddakum enna thiricharivu nammuday makkals nu parabbarayayi kittatte ameen

  • @hamzak6351
    @hamzak6351 8 месяцев назад +6

    എന്റെ കുറേ ക്യാഷ് അമുസ്ലിംകൾക്കും ബാങ്കിലേ തന്നെ ചില സ്റ്റാകൾ ക്കും. കൊടുത്തിട്ടുണ്ട് ഇനി അത് നടക്കില്ല ഞാൻ ഇങ്ങിനെ ഒരു വിധിക്ക് കാതോർത്തിരിക്കുകയായിരുന്നു

    • @WorldNow33
      @WorldNow33 20 дней назад

      കഷ്ടം 😢

  • @abdumaash806
    @abdumaash806 8 месяцев назад +11

    പലിശയുടെ പേര് മാറ്റി ലാഭ വിഹിതം >Dividend < എന്ന് മാറ്റാം.

  • @ibrahimkp8590
    @ibrahimkp8590 8 месяцев назад +70

    മൗലവി ഇത്രയും സംസാരിച്ചത്തിൽ ഒരു ഹദീസ് പോലും ഉദ്ധരിച്ചില്ല എന്നത് ശ്രദ്ദേയമാണ്, അതും കൂടെ വിശകലനം ചെയ്യൂ എന്നിട്ട് പറയാം!

    • @resoundmedia-on5he
      @resoundmedia-on5he 7 месяцев назад +5

      ഹദീസ് ഇസ്ലാമിന്റെ പ്രമാണമല്ല!!പ്രമാണം ഖുർആൻ മാത്രം...

    • @shaheermsn3860
      @shaheermsn3860 7 месяцев назад +2

      ​@@resoundmedia-on5he അറിയില്ലെങ്കിൽ പറയല്ലേ ...

    • @yousufk6382
      @yousufk6382 7 месяцев назад +2

      Aara paranjathu ? Quran mathramano pramanam ? Athinte vishadheekaranamanu Quran ennu Quran thanne parayunnundallo.....

    • @musthafamoidu7135
      @musthafamoidu7135 7 месяцев назад

      ഇവൻ ഹദീസ് നിഷേധിയാണ്

    • @muhyiddeenca9377
      @muhyiddeenca9377 7 месяцев назад

      ഹദീസ് പ്രമാണമല്ലെങ്കിൽ ജുമുഅ: ഖുത്ബ നടത്തണമെന്ന് ഖുർആനിൽ എവിടെയാണുള്ളത് എന്ന് താങ്കൾക്ക് വ്യക്തമാക്കാൻ കഴിയുമോ @@resoundmedia-on5he

  • @abduraoofpallikkal1895
    @abduraoofpallikkal1895 8 месяцев назад +1

  • @aboobakarsidhik3065
    @aboobakarsidhik3065 8 месяцев назад +2

    Bank joliyea kurich parayaaamo

  • @mahinaboobacker9006
    @mahinaboobacker9006 5 месяцев назад +2

    മൗലവി ബാങ്ക് ചൂഷ്ണം ചെയ്യാറുണ്ട് ഉദ:. പൈസ തിരിച്ചടക്കാൻ കഴിയാതെ വന്നാൽ കോടി കണക്കിൽ രൂപ വില വരുന്നവസ്തുകൾ ജപ്തി ചെയതു് കൊണ്ട് പോകും ലേലത്തിൽ വെക്കുകയാണെങ്കിൽ ലേലം ചെയ്യുന്നവർ ബാങ്ക് മായി ഒത്തുചേർന്ന് തുഛമായ വിലക്ക് വാങ്ങും ഉടമസ്ഥൻ പാപരാവും

  • @jaleelnoohkannu4688
    @jaleelnoohkannu4688 6 месяцев назад +2

    പള്ളിയുടെ പൈസ ഇടുന്നത് ബാങ്കിൽ.അപ്പൊൾ ബാങ്ക് ജോലി എങ്ങനെ

  • @moideenkuttyv7352
    @moideenkuttyv7352 8 месяцев назад +8

    യുക്തിയല്ല പ്രമാണം വെച്ച് സംസാരിക്കൂ

    • @muhammedjamsheed750
      @muhammedjamsheed750 6 месяцев назад

      പ്രമാണം പോലെ പ്രധാനമാണ് മനുഷ്യന്റെ യുക്തിയും

    • @naseemabeevi5633
      @naseemabeevi5633 6 месяцев назад

      പേപ്പർ കറൻസി യെ സംബന്ധിച്ച് എന്ത് ഹദീസ് ആണ് ഉള്ളത്.

  • @Secular633
    @Secular633 8 месяцев назад +12

    ഞാൻ ബാങ്കിൽ നിന്ന്‌ കിട്ടുന്ന പലിശ വാങ്ങി അത് ദാനം നൽകാനാണ് ഉപയോഗിക്കുന്നത് പ്രത്ത്യേകിച്ചു കടം ഉള്ളവർക്ക്.സകാത് പണം ഉപയോഗിക്കാൻ പറ്റാത്ത കാര്യങ്ങൾക്ക് ഉപയോഗിക്കുന്നു.അല്ലഹുവിന്റെ അനുഗ്രഹം കൊണ്ട് ജീവിതത്തിൽ ഉയർച്ച തന്നെ.

    • @bineeshlathif
      @bineeshlathif 8 месяцев назад

      still bank is using the same money to earn interest on your investment. in that sense you are still a part of RIBA.
      so you have less hope before god

    • @sameerv08
      @sameerv08 8 месяцев назад +1

      അങ്ങനെ തന്നെയാണ് ചെയ്യേണ്ടത്. സൗദി പണ്ഡിത ഫത്‌വ അങ്ങനെയാണ്. നമുക്ക് അത് ഉപയോഗിക്കൽ വൻ കുറ്റമാണ്.

    • @shameemied
      @shameemied 8 месяцев назад

      adu sheriyaavilla, adu oru tharathil palishaye suppot cheyunna pole aanu ....veray aaarkkum upayogikaan paadilla adintay kuttam b
      igalkku thanne aaanu ...

    • @zainuddinthekkumkolil9256
      @zainuddinthekkumkolil9256 8 месяцев назад

      അപ്രകാരം അടക്കാൻബാങ്ക് അക്കൗണ്ട് വേണേൽ ഞാൻ തരാം

  • @MrZiyadarehman
    @MrZiyadarehman 6 месяцев назад +6

    ഗൾഫിലെ ഇസ്ലാമിക് ബാങ്ക് ലാഭവിഹിതം എന്ന ഓമന പേരിൽ ഈടാക്കുന്ന കൊള്ള പലിശയെ പറ്റി എന്താ അഭിപ്രായം

    • @sainulabid.k.p.m7691
      @sainulabid.k.p.m7691 13 дней назад

      പലിശ എന്ന വാക്കിനോടേ എതിർപ്പുള്ളൂ…
      സ്ത്രീധന വിഷയത്തിൽ കാശ് വാങ്ങുന്നത് ഹറാമും സ്വർണ്ണം , കാർ ,എസ്റ്റേറ്റ് എന്നിവ ഹലാലുകളും എന്ന പോലെയാണിത്

    • @mssuccespoint
      @mssuccespoint 9 дней назад

      സുഹുർത്തെ ഇന്ത്യയിൽ ഇറങ്ങുന്ന ഇല്ല ക്യാഷും 😂ബാങ്ക് വഴി ആണ്😊. അല്ലാഹു ഇറക്കി തരുന്ന ഒരു രൂപ കാണിച്ചു തരാൻ പറ്റുമോ താങ്കൾക്ക്🙏😭

  • @saidkodali1966
    @saidkodali1966 7 месяцев назад +4

    ഈ സത്യം വിളിച്ചു പറഞ്ഞതിനാണ് മുസ്തഫൽ ഫൈസിയെ സമസ്ത മുമ്പ് പുറത്താക്കിയത്

    • @zaid7318
      @zaid7318 5 месяцев назад

      അദ്ദേഹം മാന്യമായ ഒരു പണ്ഡിതനാണ്. Update ആണ് ❤

  • @AwatarWahab
    @AwatarWahab 7 месяцев назад +4

    👍👍👍👍

  • @naoufalch9567
    @naoufalch9567 8 месяцев назад

    Verudea allhu vine ari youlla @ kittum hennithe manasilakum muhamed rasoullallha kudubm ya allha

  • @noushadali5394
    @noushadali5394 8 месяцев назад +2

    Banks demanding Interest on Interest on defaulters???

  • @hamzaep2997
    @hamzaep2997 8 месяцев назад +10

    ആധുനിക ബാങ്കിംഗ് സംവിധാനം പ്രവാചകൻ്റെ കാലത്ത് ഉണ്ടായിരുന്നില്ല. ഇന്ന് ട്രഷറിയിൽ നിന്നോ ബാങ്കിൽ നിന്നോ പണം വാങ്ങാത്ത വർ ആരും ഇല്ല. ഈ സാമ്പത്തിക സംവിധാനം മൂലധന നിക്ഷേപവും അത് വഴി വിവിധ മേഖലകളിൽ നിക്ഷേപിച്ച് ഉണ്ടാക്കുന്ന ലാഭം കൊണ്ടാണ് '

    • @faizalak190
      @faizalak190 8 месяцев назад +2

      ആധുനിക കാലത്തെ മയക്ക് മരുന്നും പ്രവാചകന്റെ കാലത്തില്ലായിരുന്നു.

    • @basheernaina1467
      @basheernaina1467 6 месяцев назад

      ഖുർആൻ 1400 വർഷത്തിലധികം ആയി വള്ളി പുള്ളി വ്യത്യാസമില്ലാതെ ഇന്നും നില നില്കുന്നു. അതിൽ മാറ്റം വരുത്താനാണ് ഈ മൗലവിയുടെ പുറപ്പാട്
      നിലവിലെ ഖുർആൻ അതിന്റെ അർത്ഥ സഹിതം വായിച്ചു മനസ്സിലാക്കുക. അത് അല്ലാഹുവിന്റെ വചനമാണ്.

    • @illiaskochuparambil3653
      @illiaskochuparambil3653 5 месяцев назад

      12:49 😅w

  • @aliksagar2052
    @aliksagar2052 7 дней назад

    നിങ്ങൾ പറഞ്ഞത് കൊണ്ട് ഞങ്ങൾ ലോൺ' എടുക്കുന്നു. - ഹറാമാണങ്കിൽ 'അല്ലാൻ്റെ കോടതിയിൽ നിങ്ങൾ സമാധാനം പറഞ്ഞോളീൻ

  • @mathottakkaran
    @mathottakkaran 8 месяцев назад +4

    ബാങ്ക് പലിശയല്ല എന്ന് പറയാനാവില്ല വേറെ വഴിയില്ലാത്തതിനാൽ ഇതാണ് നല്ലത്

  • @m.shahulhameed4699
    @m.shahulhameed4699 5 месяцев назад +1

    Hadees koodipparayoo

  • @kvrkumar3638
    @kvrkumar3638 8 месяцев назад +2

    നന്നായിട്ടുണ്ട്. ഇൻഷൂറൻസ് പോളിസികളിൽ തിരികെ കിട്ടുന്ന അധിക പണത്തിനെ സ്വീകരിക്കാമോ എന്നും പറഞ്ഞാൽ ഉപകാരം

  • @Irshadkaruvarakundu786
    @Irshadkaruvarakundu786 9 дней назад

    Bankil ninn oral loan edukkunnath ayalkk sambathika prathisandhi undavumbozhalle? Appol bank eadakkunna interest ayalude sambathika dourbalyathe chooshanam cheyyal aaville?

  • @gafoortudma3399
    @gafoortudma3399 2 дня назад

    10 മിനുട്ട് വീഡിയോ ഇടൂ

  • @Indian53422
    @Indian53422 8 месяцев назад +8

    നല്ലവണ്ണം പഠിക്കെണ്ട വിഷയമാണ്

  • @AbdurahimEk
    @AbdurahimEk 8 месяцев назад +3

    ഇരുപത് വർഷം മുമ്പ് ഞാൻ ഒരാളിൽ നിന്നും ഒരു ലക്ഷം രൂപ കടം വാങ്ങിച്ചു. പണത്തിന്റ മൂല്യം പതിൻ മടങ്ങു കുറഞ്ഞു, ഈ നഷ്‌ടം പരിഹരിക്കാൻ അഞ്ചു ലക്ഷം ഞാൻ അധികം സുഹൃത്തിനു കൊടുത്താൽ അത് പാലിശയാകുമോ?
    മറുപടി പ്രസ്‌തീക്ഷിക്കുന്നു. 21/1/2024🌹

    • @sathrnk
      @sathrnk 8 месяцев назад +4

      ഒരു മുൻ കണ്ടീഷനും ഇല്ലാതെ നിങ്ങളുടെ സന്തോഷത്തിനു നിങ്ങൾ കടം തന്ന ആൾക്ക് അധികം പൈസ കൊടുത്താൽ പലിശ ആകില്ല എന്നാണ് ഞാൻ എവിടെയോ കേട്ടത്. അത് ശെരി ആണെന്ന് ഇപ്പോഴും ഞാൻ വിശ്വസിക്കുന്നു.

    • @hameedip5703
      @hameedip5703 6 месяцев назад

      @@sathrnk s

  • @salimadc
    @salimadc 8 месяцев назад +10

    Dear Musthafa Moulavi,
    I have been listening your speech for the last 2 years. Your interpretation of the holy Qur'an seem right but majority of the community won't accept it.Here what you intended to speak not hit the target fully as this subject needs more time to elaborate however your attempt in this regard is appreciated."Crony capitalism" is the model of the economic policy of majority of the countries where market determine the value of the products,extreme competition to make profit, ruthless exploitation of natural resources are the features of this economy.In this economy,resources are not distributed judiciously and this in turn bring inequality among people.Disproportionate growth in the real estate sector, growth of futures and speculative trades etc.
    will flourish in this economy. Wide gap between rich and poor is also common.In fact this " model of economy " is " haram" .In the banking sector,apex body like RBI fixed the rate of interest after studying the financial health of the country and its fixation is a dynamic process.Here our banking system are working in line with the regulatory norms of RBI not a directive of an individual.Having considered these aspects, how can we conclude that this banking system and its interest as " haram"? There are instances of suicide cases for not able to repay the loan but banks are not to be blamed for this to happen.It is the responsibility of the goverment to protect the farmers,peasants,poor traders small manufacturers etc.bringing them under comprehensive insurance coverage.
    Expecting more " khuthuba" like this one ...May Allah bless you always 🌹

  • @asgarAli-zn1ri
    @asgarAli-zn1ri Месяц назад +1

    Njan 30 yers saudiyil jeevichathanu , saudiyil e musaliyar parayunathu pole anu kariyangal nadakunathu.....indiyil provident fundil adakuna paisa yude palisha venda ennu oru muslim sarkar jolikarum parayarilla.....

  • @mercyinnacent3681
    @mercyinnacent3681 6 месяцев назад

    Really Muslim unity must be concentrate in this subject especially Bank transaction v need our own Bank without Intrested.Muslim people yearly spending lot of money by Zakath hajj etc. v should cumulative all our sources for commence a non intrested islamic bank in India. It under take by any responsible association.

  • @thaniyaazhar1695
    @thaniyaazhar1695 7 месяцев назад +1

    Mashallah good speech.pls give us a talk about dowry.Is it haram or halal

  • @SamedPang
    @SamedPang 8 месяцев назад +1

    Super

  • @fazalk8649
    @fazalk8649 8 месяцев назад +4

    വിവരം ഇല്ലാത്ത കാരണം
    പതിനായിരങ്ങൾക്ക് ഈ മേഖലയിൽ പണി ഇല്ലാതെ പോയി. പ്രാധിനിധ്യം കിട്ടുന്നില്ല പോലും. ഉണരൂ സമൂഹമേ ഇനിയെങ്കിലും.

    • @faisalnaduwakkad1585
      @faisalnaduwakkad1585 8 месяцев назад

      Judicial, civilian defence and administration....?

    • @bismaak1559
      @bismaak1559 8 месяцев назад

      ഉണരൂ സമൂഹമേ.. ഉണരൂ

  • @shereefp2492
    @shereefp2492 8 месяцев назад +14

    9:32 ഞാൻ uae ൽ ആയിരുന്നപ്പോൾ എന്റെ ബോസ്സ് (vikas rana. From delhi )ഇസ്ലിക് ബാങ്കിൽ car വാങ്ങാൻ പോയി. അന്ന് 72000/- dhs വിലയുള്ള car ഇസ്ലാമിക്‌ ബാങ്കിൽ 88000/-ആയിരുന്നു വില. അതു കുറെ ഗഡുക്കളായി അടക്കുക. മറ്റു ബാങ്കുകളിൽ 72000/- dhs ഉം 10 or 13% പലിശയും. അദ്ദേഹം ഇസ്ലാമിക്‌ ബാങ്കിൽ നിന്നും വാങ്ങിയയത്‌മില്ല. ഞാൻ കുറെ അന്നും ഇന്നും ആലോചിച്ചിട്ട് ഒരു എത്തും പിടിയും കിട്ടുന്നില്ല എന്താണ് വിത്യാസം എന്നത് 😅😅😅😅😅മൗലവിക്ക് നന്ദി

    • @riyaspin
      @riyaspin 8 месяцев назад

      19:20

    • @aliaaever
      @aliaaever 8 месяцев назад

      കച്ചവടത്തിൽ അമിത ലാഭം എടുക്കുന്നതും പലിശ തന്നെയാണ് അഅതായത് 72000/Dhs കിട്ടുന്ന കാറ് 88000/Dhs വിലക്ക് വിൽക്കുന്നത് ശരിയാണോ??

    • @abuhamda9
      @abuhamda9 7 месяцев назад

      അതിന്റെ വ്യത്യാസം അറിയണമെങ്കിൽ ആ ലോണിന്റെ അടവ്‌ തെറ്റണം. ഇസ്ലാമിക്‌ ബാങ്ക്‌ അല്ല എങ്കിൽ പലിശ്‌യും പലിശയുടെ പലിശയും കൂടി കൂടി വരും. എന്നാൽ ഇസ്ലാമിക്‌ ബാങ്കിലെ പ്രോഫിറ്റ്‌ ഫിക്സ്ഡ്‌ ആണു.

    • @shereefp2492
      @shereefp2492 7 месяцев назад

      ഇതൊക്കെ മനസ്ടിക്കാൻ ഉള്ള ബുദ്ദി..... ✖️

  • @sajeevibrahim7594
    @sajeevibrahim7594 7 месяцев назад +2

    കാലാകാലങ്ങളായി. പലിശയുടെ പേരും പറഞ്ഞ് മുസ്ലീം സമുദായത്തിന്റെ സമഗ്ര പുരോഗതിക്കും തടസ്സമായി നിന്നിട്ടുള്ളതായിരുന്നു ഇസ്ലാമിക പണ്ഡിതൻ മാരുടെ നിലപാട്.അത് പല മേഖല യിലും ഇസ്ലാം സമുദായത്തെ പിന്നോട്ടടിച്ചിട്ടുണ്ട്.

  • @basheereranjiyil6327
    @basheereranjiyil6327 10 дней назад

    മുസ്ലിം സമൂഹം അവരുടെ സക്കാത്ത് കൃത്യമായി അർഹത പെട്ടവർക്ക് കൈ മാറിയാൽ ഇവിടെ സാമ്പത്തിക പ്രതിസന്ധി ഒരിക്കലും ഉണ്ടാവില്ല ഒരു മുസ്ലിം സാമ്പത്തിക മൂവ്മെന്റ് ഉണ്ടാക്കാൻ മൗലവിയെ പോലുള്ളവർ മുന്നോട്ടു വരിക സമൂഹത്തെ പള്ളിയിലേക്ക് മാത്രം വിളിക്കുന്നവർ ശ്രദ്ധിക്കുക മുസ്ലിം സമുഹത്തിന്റെ ഭൗതിക പ്രതിസന്ധിക പരിഹരിക്കാൻ കൂടി നിങ്ങൾക്കാവണം .

  • @mohammedthayyib4646
    @mohammedthayyib4646 8 месяцев назад +23

    താങ്കൾ പറയുന്നു ആവശ്യക്കാരന്റെ ആവശ്യത്തെ ചൂഷണം ചെയ്യുന്നതാണ് പലിശ എന്ന് , അങ്ങിനെയാണെങ്കിൽ ബാങ്ക് എങ്ങിനെ അതിൽ നിന്ന് ഒഴിവാകും?
    ഒരാൾക്ക് ലോൺ ആവശ്യമുണ്ടെങ്കിൽ അതിന് ഇത്ര ശതമാനം പലിശയാകും എന്ന് പറയുന്നതും ചൂഷണമല്ലേ
    അതല്ല ബാങ്കിന്റെ ചൂഷണമല്ലാതിരിക്കുകയും താങ്കൾ പറഞ്ഞ മറ്റു കാര്യങ്ങളുടെ ചൂഷണമാകുകയും ചെയ്യുന്നതിന്റെ വ്യത്യാസം എന്താണ് ?
    അപ്പോൾ താങ്കൾ പറഞ്ഞ പലിശയുടെ നിർവചനം തെറ്റല്ലേ ?
    എന്താണ് പലിശ ? അതിന്റെ ശരിയായ നിർവചനം എന്താണ് ?

    • @AbdurahimEk
      @AbdurahimEk 8 месяцев назад +1

      Thank you sir. for Reacted.

    • @shameemied
      @shameemied 8 месяцев назад +1

      advaanikaade cash vechu cash undaakkunnadu okkay palishayil pedum ennanu entay arivu

    • @mohammedthayyib4646
      @mohammedthayyib4646 8 месяцев назад

      @@shameemied അപ്പോൾ ബേങ്ക് , മറ്റു സ്വർണ്ണ പണയ സ്ഥാപനങ്ങൾ ഇവയൊന്നും പലിശ അല്ല എന്നാണോ ? കാരണം ഇവിടെ ജോലിചെയ്യുന്നവരൊക്കെ അധ്വാനിക്കുന്നുണ്ട്, അധ്വാനം പലതരത്തിൽ ആയിരിക്കും എല്ലാവർക്കും ഒരേ തരത്തിലുളള അധ്വാനം ആയിരിക്കണമെന്നില്ല , ഇനി വ്യക്തിക്കളിൽനിന്നാണെങ്കിൽ കൂടി അവർക്കും അധ്വാനം ഉണ്ടാവില്ലേ , അവരും ഇത് എഴുതി വെക്കണം , അത് പോലെ മറ്റു പലതും ( ബാങ്കുകാരും , മറ്റും ഇത് തന്നെ അല്ലെ ചെയ്യുന്നത് )
      ചുരുക്കി പറഞ്ഞാൽ അധ്വാനം പല രീതിയിലുണ്ടാവും.
      അപ്പോൾ ഇതൊന്നും പലിശ അല്ല എന്നാണോ?

    • @kareema5219
      @kareema5219 7 месяцев назад

      ​@@shameemiedകായിക അധ്വാനം മാത്രമാണോ ബുദ്ധി ഉപയോഗിച്ചുള്ള അധ്വാനമോ

  • @happinessonlypa
    @happinessonlypa 8 месяцев назад +3

    അത് ഞാൻ മുമ്പേ പറഞ്ഞതാണ്

  • @_fouz.__2002
    @_fouz.__2002 4 месяца назад +1

    Bankumayi bandhamillathe aarkkum jeevikkan pattilla