ഉമ്മയുടെ കരച്ചിൽ സഹിക്കാനാവുന്നില്ല ,ഭർത്താവിൻ്റെ മരണ ശേഷം എല്ലാം തകിടം മറിഞ്ഞു

Поделиться
HTML-код
  • Опубликовано: 17 апр 2023
  • ഈ ഉമ്മ ചെയ്യുന്ന ജോലികൾ നോക്കണെ ,കിലോമീറ്ററുകൾ ചുമടേറ്റി കച്ചവടം ചെയ്യുന്നു #faisalvlogger#

Комментарии • 627

  • @mymoonap-sw1yo
    @mymoonap-sw1yo Год назад +119

    ഇത് പോലുള്ള പാവങ്ങളെ സഹായിക്കാൻ എല്ലാവരും ഒരുമിക്കുക പടച്ചവൻ അവരെ വിഷമങ്ങൾ മാറ്റി കൊടുക്കട്ടെ

  • @basheernira7008
    @basheernira7008 Год назад +182

    വല്ലാത്ത ഒരു അവസ്ഥ അള്ളാഹു എത്രയും പെട്ടെന്ന് ഖൈറാകി കൊടുക്കട്ടെ

    • @haseenaaskitchen
      @haseenaaskitchen Год назад

      ആമീൻ

    • @ramlabeegam4548
      @ramlabeegam4548 Год назад +1

      ആമീൻ യാറബ്ബൽ ആലമീൻ അള്ളാഹു വേ ആ ര ങ്കിലും ഇവരെ സഹായി ക്കാൻ വന്നാൽ മതി യായി രുന്നു

    • @SubaidaSubbi
      @SubaidaSubbi Год назад +1

      Aameen

  • @Danfinworld143
    @Danfinworld143 Год назад +266

    എന്റെ കണ്ണ് നിറഞ്ഞു ആ ഉമ്മാന്റെ കരച്ചിൽ കണ്ടപ്പോൾ... പാവം അല്ലാഹു തളർത്തി കളയല്ലേ 🤲🤲🤲🤲

    • @pfcfruits6044
      @pfcfruits6044 Год назад +1

      Aameen

    • @raseena.p9929
      @raseena.p9929 Год назад +5

      ഞാനും കരഞ്ഞു പോയി 😭😭🤲🤲

    • @HarisHaris-wm9fx
      @HarisHaris-wm9fx Год назад

      Njanum karanju poyi

    • @rahmathfathahrahma7757
      @rahmathfathahrahma7757 Год назад

      ആമീൻ 🤲🏻

    • @muhammedaboobacker1469
      @muhammedaboobacker1469 Год назад +1

      ​@@raseena.p9929 😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
      😊
      😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

  • @user-wl7ro5uw1b
    @user-wl7ro5uw1b Год назад +190

    ഈ പ്രായത്തിലുള്ളവർ കരയുമ്പോൾ വല്ലാത്ത നൊമ്പരം 😪😪😪😪

  • @shabnajamsheedshabna848
    @shabnajamsheedshabna848 Год назад +336

    ഇതൊക്കെ കാണുമ്പോഴാണ് നമ്മളൊക്കെ എത്ര വലിയ ഭാഗ്യവാന്മാരാണെന്ന് മനസ്സിലാവുന്നത്...

  • @azeezam4115
    @azeezam4115 Год назад +78

    അല്ലാഹുവേ നീ അനുഗ്രഹിക്കണേ ആ ഉമ്മാനെയും കുടുംബത്തെയും സഹായിക്കണേ അള്ളാ 😢😢😢❤❤❤

  • @subithau1072
    @subithau1072 Год назад +55

    ഫൈസൽ മാഷേ സങ്കടം സഹിക്കുന്നില്ല 😢😢ഒരുപാട് ഉയരത്തിൽ എത്തട്ടെ അവർ അവരുടെ ദുരിതം ഒക്കെ വേഗം മാറി നന്നായി ജീവിക്കട്ടെ 🤲🤲

  • @achuhash2456
    @achuhash2456 Год назад +108

    ഇങ്ങനെ എത്ര ആളുകൾ 😔😔 സകാത് പൈസ ഒക്കെ എവടെ പോകുന്നു.. ആ നാട്ടിലെ കാശുള്ളവർ അള്ളാഹു വിന്റെ അടുത്ത് കണക്ക് ബോധിപ്പിക്കേണ്ടി വരും..

    • @AppleApple-kx3hr
      @AppleApple-kx3hr Год назад +2

      Athe zakath arhatha ullavara ivar

    • @kuhisoopy9622
      @kuhisoopy9622 Год назад +2

      Ullavar palarum valiya prashasthikkum padavikkum vendiyaan palappoyum Zakaathum sadakayumokke kodukkunnath, arhathayillavarkk nere kannadaykkum

    • @DREAM-hr8rl
      @DREAM-hr8rl Год назад +3

      ഈ നാട്ടിൽ അധികം പൈസക്കാർ ഒന്നും അല്ലടോ ഒക്കെ ശരാശരി കൂലിവേല ചെയ്യുന്നവർ ആണ് ഈ താത്ത ഞങ്ങളുടെ വീടിന്റെ അടുത്ത് ഉള്ളതാ ഞാൻ ഇവരുടെ കയ്യിന്ന് എടുക്കാറുണ്ട്

    • @shamsuparappuram8196
      @shamsuparappuram8196 11 месяцев назад +1

      സഹിക്കാൻ പറ്റുന്നില്ല റബ്ബേ ഈ അവസ്ഥ ആർക്കും വരുത്തല്ലേ അള്ളാ 🤲🏻🤲🏻🤲🏻😥😥😥

  • @infoazeez7082
    @infoazeez7082 Год назад +105

    കരഞ്ഞു പോയി അല്ലാഹു എല്ലാ ഖൈറും നൽകട്ടെ .....

  • @maimoonamanaf6141
    @maimoonamanaf6141 Год назад +26

    ഹലോ സലാം അലൈകും ഫൈസൽ സാറേ വീഡിയോ ഒക്കെ കണ്ട്
    അവരെല്ലാവരും കൂടി സഹായിക്കണം എന്തായാലും ഒരു രോഗിയായ സ്ത്രീയാണ് മക്കള് പെൺമക്കള്
    എന്തായാലും അവരെ എല്ലാവരും കൂടി സഹായിക്കണം

  • @manoosvlogs9123
    @manoosvlogs9123 Год назад +147

    കരഞ്ഞു പോയി ഫൈസൽ മാഷേ.... 😭

    • @shifnan649
      @shifnan649 Год назад +6

      ഞാനും കരഞ്ഞു 😢🤲

    • @ezuscreations3004
      @ezuscreations3004 Год назад

      ഞാനും കരഞ്ഞുപോയി

  • @muhammedfasil7398
    @muhammedfasil7398 Год назад +35

    അള്ളാഹുവേ കാണുമ്പോൾ സഹിക്കാൻ വയ്യ എന്റെ കണ്ണ് നിറഞ്ഞു ആ ഉമ്മാനെ തളർത്തല്ലേ അള്ളാ🤲🏻😭

  • @sahanajamsheer9059
    @sahanajamsheer9059 Год назад +69

    റഹ്മാനെ കണ്ടിട്ട് സഹിക്കുന്നില്ല 😔😔😔നിങ്ങൾക് ഇനിയും ഇതുപോലെ സഹായിക്കാൻ കഴിയട്ടെ 🤲🤲🤲🤲

  • @starmastrendz5561
    @starmastrendz5561 Год назад +52

    ഇങ്ങനത്തെ ആൾക്കാരോട് കഴിയുന്നതും റക്കം ക്യാഷിന് തന്നെ വാങ്ങാൻ ശ്രമിക്കുക😭 പാവങ്ങൾ

  • @moosankutty9091
    @moosankutty9091 Год назад +38

    നമ്മുടെ നാട്ടിലെ സ്ത്രീകളുടെ അഹങ്കാരം കാണുമ്പോൾ റബ്ബേ, ഇവരും നമ്മുടെ കേരളത്തിലുള്ളവർ തന്നെയല്ലേ എല്ലാവർക്കും സമാധാനം കൊടുക്കുക നാഥാ

  • @FinuAfla-gb6rl
    @FinuAfla-gb6rl Год назад +8

    വീഡിയോ കണ്ടപ്പോൾ ഒരുപാട് സങ്കടം തോന്നി ഉമ്മാന്റെ കരച്ചിൽ കണ്ടപ്പോൾ ഞാനും കരഞ്ഞു കരഞ്ഞുപോയി ഒരുനാളും ഞാനും ഇതുപോലെ കഷ്ടപ്പെട്ടതാണ് അമ്മയുടെ പ്രയാസങ്ങൾ എല്ലാം നല്ല തീർത്തു കൊടുക്കട്ടെ 🤲🤲🤲

  • @jubairiyapk9788
    @jubairiyapk9788 Год назад +10

    നമ്മോളൊക്കെ yatra ഭാഗ്യം ചെയ്തവരാ അല്ലാഹ് വല്ലാതെ മനസ് നോവുന്നു അല്ലാഹ് അവരെ നീ കഷ്ടപ്പെടുത്തല്ലേ നാഥാ 🤲🤲

  • @kurumbans877
    @kurumbans877 Год назад +10

    Aആ നാല് പെണ്മക്കൾ ക്ക് ഈ ഉമ്മയെ നോക്കി കൂടെ ആയ കാലത്ത് ഇവർ കഷ്ടപ്പെട്ട് നിങ്ങളെ വളർത്തിയില്ലേ 🥺

  • @IsmailIsmail-ok4nv
    @IsmailIsmail-ok4nv Год назад +69

    അള്ളാഹു എല്ലാ ബുദ്ധി മുട്ടുകളും ആ ഉമ്മാക് മാറ്റി കൊടുക്കട്ടെ 🤲🤲🤲

    • @BjjbfgbGghhbv-pi4vh
      @BjjbfgbGghhbv-pi4vh Год назад

      Aameen

    • @sanhasaleem3060
      @sanhasaleem3060 Год назад

      ഞാനും ഒരു വിധവ യാണ്. ഈ വിഡിയോ കണ്ടു ഒരുപാട് കരഞ്ഞു 😭😭

    • @IsmailIsmail-ok4nv
      @IsmailIsmail-ok4nv Год назад

      @@sanhasaleem3060 അള്ളാഹു നിങ്ങൾക് എല്ലാ വിധ ഐശ്വര്യങ്ങളും പ്രധാനം ചെയ്യട്ടെ നിങ്ങളുടെ എല്ലാ പ്രയാസങ്ങളും ബുദ്ധി മുട്ടുകളും അള്ളാഹു മാറ്റിത്തരട്ടെ ആമീൻ യാറബ്ബൽ ആലമീൻ ഞാനും ഒരു പെണ്ണാണ് എനിക്കറിയാം ഒരു പെണ്ണിന്റെ വേദന അള്ളാഹു എല്ലാ വേദനകളും മാറ്റി തരട്ടെ 🤲🤲🤲

  • @ramlathramlath5008
    @ramlathramlath5008 Год назад +58

    😭😭😭😭😭ഞാനും ഒരു വിഡോ
    ആണ് കരഞ്ഞു ഒരു പാട്
    അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ ,ശരീര സുഖം നൽകട്ടെ 😭😭😭🤲🤲🤲

  • @achumolachu2714
    @achumolachu2714 Год назад +56

    പാവം എന്ത് പറയണം എന്ന് പോലും അറിയുന്നില്ല എല്ലാ പ്രയാസവും മാറ്റി കൊടുക്കട്ടെ 🎉🎉🎉🎉😢😢😢😢😢😢

  • @nafik7176
    @nafik7176 Год назад +55

    ഇതേ അവസ്ഥയാണ് എനിക്കും ആരോടും പറയാൻ വയ്യ കുടുംബങ്ങൾ പണക്കാരാണ് ആരും സഹായിക്കില്ല എനിക്ക് വാദത്തിന്റ അസുഖം ഉള്ളത് കാരണം ജോലിക്ക് പോകാൻ വയ്യ ഇവരെ കണ്ടിട്ട് ഞാൻ കുറെ കരഞ്ഞു ആരെങ്കിലും സഹായിക്കണേ 😢

    • @angrygirl5511
      @angrygirl5511 Год назад

      എവടെ veed

    • @nafik7176
      @nafik7176 Год назад

      @@angrygirl5511 മുതുതല പഞ്ചായത്ത്

    • @Berlin-cj5ly
      @Berlin-cj5ly Год назад

      😢😢അല്ലാഹ് പരിഹാരം നൽ കണേ

  • @swalihsalu4148
    @swalihsalu4148 Год назад +18

    ഉമ്മയുടെ കരച്ചിൽ കണ്ടപ്പോൾ ഞാൻ കരഞ്ഞു പോയി 😰😰😰അല്ലാഹ് എല്ലാവരും സഹായിക്കട്ടെ

  • @thahirdxb9558
    @thahirdxb9558 Год назад +29

    ഇങ്ങനെ യുള്ള ഉമ്മമാരെ കാണുമ്പോൾ തന്നെ വിഷമം ആയി പോവും ഉമ്മാന്റെ എല്ലാ രോഗവും മാറ്റികൊടുക്കട്ടെ ആമീൻ

  • @fizanfilu5042
    @fizanfilu5042 11 месяцев назад +12

    എന്റെ കണ്ണ് നിറഞ്ഞു പോയി ഉമ്മാനെ സംസാരം കണ്ടു കേട്ടപ്പോൾ അള്ളാഹു ഉമ്മാക്ക് ദീർഘായുസ്സും ആരോഗ്യവും നൽകട്ടെ. ആമീൻi🤲🤲🤲🤲

  • @kesavanmookkuthala5320
    @kesavanmookkuthala5320 Год назад +23

    ഒരുപാട് സങ്കടം തോന്നി ഉമ്മാന്റെ കരച്ചിൽ കണ്ടപ്പോൾ. ദൈവം രക്ഷിക്കട്ടെ

  • @rejuvanpp-sh6tm
    @rejuvanpp-sh6tm Год назад +11

    ഉമ്മാടെ കണ്ണീർ നല്ല മനസുള്ള എല്ലാവരും കാണണം..
    ഉള്ളവർ ഒക്കെ ഉള്ളത് പോലെ കൊടുത്തു സഹായിക്കണേ.. നമ്മൾ ഒക്കെ നമ്മുടെ. ഉമ്മയുടെ. അമ്മയുടെ മുഖം ഒന്ന് ഓർത്ത മതി 🙏🙏🙏😢😢

  • @mohamedrasheed8430
    @mohamedrasheed8430 Год назад +48

    എല്ലാത്തിനും അല്ലാഹു ഒരു പരിഹാരം കാണിച്ചു കൊടുക്കട്ടെ

  • @ashrafkunnummalk5238
    @ashrafkunnummalk5238 Год назад +5

    നിങ്ങളുടെ ഈ സഹായത്തിന് അള്ളാഹു അർഹമായ പ്രതിഫലം നൽകട്ടെ ആ സഹോദരിയുടെ പ്രയാസംങ്ങലൊക്കെ അള്ളാഹു മാറ്റികൊടുക്കട്ടെ 🤲

  • @shamlach6696
    @shamlach6696 Год назад +16

    കരഞ്ഞു പോയി ഫൈസൽ ഇക്കാ. റമളാൻ 28. ആയിട്ടു. നോമ്പും പിടിച്ചോണ്ട്. Orupad. കരഞ്ഞു. അള്ളാഹു ആ ഉമ്മയുടെ. എല്ലാ പ്രയാസങ്ങളും. മാറ്റി കൊടുക്കട്ടെ. ആമീൻ

  • @soopymambra2417
    @soopymambra2417 4 месяца назад +2

    പടച്ച റബ്ബേ എന്താണ് പറയേണ്ടത് എന്ന് വാക്കുകൾ എനിക്കില്ല കരഞ്ഞു പോയി കണ്ണ് നിറയുകയല്ല കരഞ്ഞു പോയി എത്ര ധാരാളങ്ങൾ കല്യാണത്തിലും മറ്റു ഉത്സവത്തിലും പലപല കാര്യങ്ങളിലും നേർച്ചയിലും ധൂർത്ത് അടിച്ചു നടക്കുന്ന കാലഘട്ടങ്ങളാണ് നമ്മുടെ നാട്ടിൽ ആ ധൂർത്തടിച്ചു നടക്കുന്ന കാശുണ്ടെങ്കിൽ ഇതേപോലത്തെ ആളുകൾക്ക് എത്രയെ സഹായിക്കാമായിരുന്നു നല്ല മനസ്സിന്റെ ഉടമകൾ പരമാവധി സഹായിക്കണം എന്ന് അഭ്യർത്ഥിക്കുകയാണ് ❤🙏

  • @sajnajamshi3875
    @sajnajamshi3875 Год назад +48

    അല്ലാഹ് പടച്ചോൻ കാക്കട്ടെ അവര്ക് ചെയ്യുന്ന ജോലിയിൽ ബർകത് കൊടുക്കട്ടെ

  • @zuharamammidruva1441
    @zuharamammidruva1441 Год назад +4

    ഈ ഉമ്മയെ സഹായിക്കാൻ വന്ന മക്കളെ നിങ്ങൾക്ക് സർവശക്തൻ ദുനിയാവും ആഖിറവും നൽകി അനുഗ്രഹിക്കട്ടെ ( ആമീൻ ) അതോടൊപ്പം ആ ഉമ്മാക്ക് പടച്ചവൻ എല്ലാവരിൽ നിന്നും സഹായവും എത്തിക്കട്ടെ

  • @hafsathhafsa7474
    @hafsathhafsa7474 Год назад +6

    പാവം ഉമ്മ 😭
    ഈ ഉമ്മാന്റെ കരച്ചിൽ കണ്ടപ്പോൾ ഞാനും ഒരുപാട് കരഞ്ഞു
    ഈ വിഡിയോ കാരണം ഇവരുടെ ജീവിതം നീ രക്ഷ പെടുത്തികൊടുക്ക് റബ്ബേ

  • @iamanindian.9878
    @iamanindian.9878 Год назад +5

    പാവം, എനിക്ക് സങ്കടം സഹിക്കാൻ കഴിയുന്നില്ല ഓരോ മനുഷ്യരുടെ അവസ്ഥ കാണുമ്പോൾ, യാ റബ്ബേ ഈ സഹോദരിക്ക് മെച്ചപ്പെട്ട ജീവിതം കൊടുക്കണേ എല്ലാവരും സഹായിക്കണേ.. 🙏🏻🙏🏻

  • @arfathpa4106
    @arfathpa4106 Год назад +9

    കണ്ടിട്ട് കരഞ്ഞു പോയി അള്ളാഹു വിന്റെ വിധിയല്ലേ എന്താ ചെയ്യാ എല്ലാ വരും സഗായികനെ
    കരഞ്ഞു കരഞ്ഞു മദിയായി റബ്ബേ ശകായിക്കണേ 👌👍🤲🤲🤲🤲🤲

  • @statusmedia4983
    @statusmedia4983 Год назад +3

    ഇവിടെ എത്രയോ ആളുകളാണ് റബ്ബേ ആഡംബരം സഹിക്കാൻ കഴിയുന്നില്ല നീ മാറ്റികൊടുക്കണേ നാഥാ

  • @subaidasu1939
    @subaidasu1939 Год назад +9

    ഇത്തരക്കാരെ കണ്ടുപിടിച്ച് വേണ്ട സഹായ സഹകരണം ചെയ്ത കൊടുക്കന്ന ഫൈസലിന് ആരോഗ്യത്തിനും ആയുസ്സിനു വേണ്ടി ദുആ ചെയ്യുന്നു ആ സ്ത്രീക്ക് അദ്ധ്വാനിക്കാനുള്ള ആഫിയത്ത് അള്ളാഹു കൊടുക്കട്ടെ ഒരാളോട് ഭിക്ഷയായിക്കുകയല്ലല്ലോ അതുകൊണ്ട് അതുകൊണ്ടു അള്ളാഹുവിന്റെ കരുണ അവരുടെ നേരെ തീർച്ചയായും ഉണ്ടാവും മക്കളിലൂടെ അതു കിട്ടാൻ പടച്ച റബ്ബ് തൗഫീഖ് ചെയ്യട്ടെ🤲🤲🤲🤲

  • @aboobackeraboobacker5775
    @aboobackeraboobacker5775 Год назад +20

    പാവം പാവം എന്നിങ്ങനെ പറഞ്ഞാൽ പോരാ എന്തെങ്കിലുമൊക്കെ അവർക്ക് കൊടുക്കണം

  • @peaceofmind4158
    @peaceofmind4158 Год назад +10

    ഇത് കണ്ടു കണ്ണുനീറഞ്ഞു ,കോടികൾ സമ്പത് ഉള്ളവർക് കിട്ടാതെ മനസമ്മതനാവും സംവൃത്തിയും ആണ് ഇങ്ങനെ ഉള്ളവരെ സഹായി ക്കുപോൾ മനസ്സിന് കിട്ടുക (അല്ലാഹു താക്കൾക് അർഹമായ പ്രതിഫലം നൽകട്ടെ )

  • @manafmanaf1776
    @manafmanaf1776 Год назад +10

    അസ്സലാമു അലൈക്കും അവസ്ഥ ആർക്കും വരുത്തല്ലേ ഈ അവസ്ഥ കണ്ടപ്പോൾ കരച്ചിൽ ആണ് വന്നത് എല്ലാവരും മാക്സി എടുത്താൽ ഫുൾ പൈസ കൊടുക്കാൻ ശ്രമിക്കുക

    • @MohammedsaleoemmohammedsaleemM
      @MohammedsaleoemmohammedsaleemM Год назад

      ഇതിലേറെ കഷ്ടപ്പെട്ട് ജീവിക്കുന്നവർ ഉണ്ട്

  • @naseernaseer-ji3fu
    @naseernaseer-ji3fu Год назад +3

    ചില ജൻമങ്ങൾ ഇങ്ങെന ഒ ക്കെയാണ് ഇത് എല്ലാം പ്രക്രിതിയുട വിക്രുതിയാണ് എല്ലാം ഉള്ളവൻ മനസ്സിൽ അക്കാൻ നാളെ ഒരു ജീവി തം ഉണ്ട് അത് തീർച്ചയാണ് തിർച്ചയായും ആ ജീവിതത്തിൽ വിജയി അക്കാൻ പ്രാർധക്കു ക

  • @jithusaju2502
    @jithusaju2502 Год назад +4

    നെഞ്ച് പൊട്ടിപ്പോയി ആ ഉമ്മയുടെ കരച്ചിൽ കണ്ടിട്ടു. വീഡിയോ cheitha നിങ്ങളെ തമ്പുരാൻ ഉന്നതങ്ങളിൽ എത്തിക്ക്കും. തമ്പുരാനെ aa😳ഉമ്മയുടെ സങ്കടം ne കാണുന്നില്ലേ. സഹിക്കാൻ വയ്യ.

  • @lachuizna255
    @lachuizna255 Год назад +25

    അൽഹംദുലില്ലാഹ് നിങ്ങളുടെ
    ഈ വലിയ മനസ്സ് ഈ റബ് നാളെ
    ത്തെ മുതൽകൂട് ആവട്ടെ ആമീൻ
    ഈ താത്തന്റെ മാക്സി എന്നും
    കച്ചവടം നടക്കട്ടെ ബർകത്ത്
    നൽകി അനുഗ്രഹിക്കട്ടെ 🤲🤲🤲

  • @abdunasarrahmani3074
    @abdunasarrahmani3074 Год назад +4

    ഞാൻ കരഞ്ഞുപോയി സങ്കടം വന്നു പോയി എന്ത് ചെയ്യാനാ നമ്മുടെ ഉമ്മമാർക്ക് സ്വർഗ്ഗം കൊടുക്കട്ടെ.

  • @languageofmalappuram
    @languageofmalappuram Год назад +3

    നല്ല മനുഷ്യർ ദുനിയാവിൽ എത്ര വിഷമിക്കുന്നുവോ അത്ര ഉയർച്ച അവർക്കു അള്ളാഹു സ്വർഗത്തിൽ നൽകും. എല്ലാവരെയും അള്ളാഹു കാത്തു രക്ഷിക്കട്ടെ. ആമീൻ 😢

  • @rasheedk4088
    @rasheedk4088 Год назад +7

    ഞങ്ങളുടെ നാട്ടിലും ഇത് പോലെ 5 പെണ്മക്കൾ ഉള്ള ഭർത്താവ് മരിച്ച ഒരു താത്ത ഉണ്ട്. അവർക്ക് ഇപ്പൊ വീട് പണി തുടങ്ങിയിട്ടുണ്ട്.

  • @ramlu_kunjimon1486
    @ramlu_kunjimon1486 Год назад +3

    ഫൈസൽ മാഷിനും AA സഹോദരിക്കും ഈ ഉമ്മയെ വിവരം അറിയിച്ച് കൊടുത്ത് aa കുട്ടിയെയും അല്ലാഹു ബറകത്ത് ചൊരിയറ്റെ ആമീൻ ആമീൻ ആമീൻ

    • @MohammedsaleoemmohammedsaleemM
      @MohammedsaleoemmohammedsaleemM Год назад

      ഇങ്ങനെ ദുവാചെയ്യാൻ എല്ലാവർക്കും കഴിയും പ്രവർത്തിക്കാൻ ആർക്കെങ്കിലും കഴിയുമോ

    • @ramlu_kunjimon1486
      @ramlu_kunjimon1486 Год назад

      @@MohammedsaleoemmohammedsaleemM പ്രവർത്തിക്കാൻ കഴിയതവൻ
      അനെങ്കിൽ
      അവരുടെ duaa ആൺ
      ഒരേ ആയുധം
      പിന്നെന്താ
      ഓരു മുസൽമാൻ

  • @shereefvlog3317
    @shereefvlog3317 Год назад +11

    പാവം താത്ത. ഈ കണ്ണുനീർ കണ്ടു സഹിക്കാനാകുന്നില്ല റബ്ബേ നീനയെ കാവൽ ഉണ്ടാകട്ടെ 🙏

    • @hrvlogs4110
      @hrvlogs4110 Год назад

      Rp ft ioop ,sC😮

    • @aleemaali9454
      @aleemaali9454 Год назад

      ഇത് പോലെ ഒരു പാട് ആളുകൾ നമ്മുടെ ഇടയിൽ ജനിച്ചിരിപ്പുണ്ടv പക്ഷെ ഇത്തരക്കാരുടെ കാര്യത്തിൽ സമൂഹം അത്ര ശ്രദ്ധിക്കാറില്ല. പക്ഷെ വലിയ വലിയ കെട്ടിടങ്ങൾ ഉണ്ടാക്കുന്നതിനും വിവാഹത്തിനും ഒക്കെയായി എത്രമാത്രം സമ്പത്ത് ധൂർത്തടിക്കുന്നുണ്ട്. ഓരോ മഹല്ല കമ്മറ്റിയും ഇത്തരക്കാരുടെ കാര്യം പരിഗണിക്കുകയും നോസ്തു റ മറ്റ് കാര്യങ്ങൾക്കായി ചെലവഴിച്ചാൽ വളരെ അനുഗ്രഹങ്ങൾ ലഭിക്കും. ഇത്തരക്കാരുടെ അവസ്ഥ സമൂഹത്തിന് മുമ്പിൽ കൊണ്ട് വരുന്ന ആ സഹോദരന്മാർക്ക് അല്ലാഹു തക്കതായ പ്രതിഫലം നൽകും എന്ന കാര്യത്തിൽ സംശയമില്ല. ഇൻശാ അള്ള ,

  • @naseemahiba5568
    @naseemahiba5568 Год назад +5

    നാഥാ.... വയസ്സായവർ കരയുന്നത് കാണാൻ വയ്യ. അല്ലാഹുവേ ഈ കുടുംബത്തെ സഹായിക്കണേ

  • @MuhammedAli-eg1is
    @MuhammedAli-eg1is Год назад +19

    നല്ല ആളുകൾ ക്ക് ജീവിക്കാൻ വളരെ പ്രയാസം ആണ് അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ

  • @KhadeejKhadi-ld1mn
    @KhadeejKhadi-ld1mn Год назад +3

    പാവം.കണ്ണ്.നിറയുന്നു.സഹായിച്ചവർക്..അല്ലാഹു.ബർകത്ത്.ചൊയ്യട്ടൊ.ആമീൻ👌👌👌

  • @Zoroyt-n4l
    @Zoroyt-n4l Год назад +48

    ഉമ്മ കരയണ്ട എല്ലാം ശെരിയാവും ഞാനും കരഞ്ഞു 😔😔😔🤲🤲🤲🤲

    • @sunithakitchenworld8317
      @sunithakitchenworld8317 Год назад

      ഞാനും😭😭

    • @jafarkt4825
      @jafarkt4825 Год назад

      ഞാനും

    • @seemagk6345
      @seemagk6345 Год назад

      ഞാനും 😥😥😥

    • @hudha392
      @hudha392 Год назад

      Njanum 🥹

    • @Berlin-cj5ly
      @Berlin-cj5ly Год назад

      ഇതൊക്കെ കാണുമ്പോൾഒരു ഉമ്മാ മ്മ വിറക് കെട്ട്മായി ചുട്ടു പൊള്ളുന്ന മരുഭൂമിയിൽ പോവുമ്പോൾ തളർന്നു ഇരിക്കുന്നസമയം പുണ്യ റസൂൽ ആ ഉമ്മാ മയെ സഹായിച്ച ചരിത്രം ഓർമ വന്നു 😢😢

  • @subaidaashraf1336
    @subaidaashraf1336 Год назад +7

    ആ നാട്ടുകാരോട് പറയാനുള്ളത്.
    ഈ സാധുവായ സ്ത്രീ വരുമ്പോൾ നിങ്ങൾ മാക്സി വാങ്ങുന്നെങ്കിൽ വില പേഷല്ലേ. അത് പോലെ 20, 50ഇങ്ങനെ ഇൻസ്റ്റാൾ മെന്റ് ആക്കല്ലേ plz 😢

  • @Mhtt793
    @Mhtt793 Год назад +5

    അല്ലാഹു ആ കൂടും ബത്തിന് ഐശ്വര്യം നൽകട്ടെ

  • @hubbunnabavi
    @hubbunnabavi Год назад +3

    സ്വർഗ്ഗത്തിൽ ഇവർകോകെയാണ് വല്യ സ്ഥാനo ...അല്ലാഹ് അവരുടെ കൂടെ നമ്മളെയും koottane..🤲😭😭കണ്ടിട്ട് സഹിക്കുന്നില്ല..😭പൊന്നുമ്മാ

  • @ziyurifu3775
    @ziyurifu3775 Год назад +9

    കണ്ടിട്ട് സഹിക്കുന്നില്ല റബ്ബേ പാവം ഉമ്മ 😢😢😢😢

  • @SainudheenghSainudheengh
    @SainudheenghSainudheengh Год назад +5

    ഇത്ര പൈസ ഒരുമിച്ച് കിട്ടലില്ല 😥😥 ...നമ്മൾ ഒക്കെ എത്ര ഭാഗ്യവന്മാർ🤲🤲🤲🤲

  • @MalluBeautyWorld
    @MalluBeautyWorld Год назад +1

    നിങ്ങൾ ചെയ്തത് നല്ല പ്രവർത്തനമാണ്. ആ കരച്ചിൽ കാണാൻ വയ്യ😢 അവർക്ക് ദീർഘായുസ്സ് ആരോഗ്യവും കൊടുക്കട്ടെ🤲

  • @minnuskarathodi4878
    @minnuskarathodi4878 Год назад +2

    ഫൈസൽ മാഷേ നിങ്ങൾ ചെയ്യുന്ന സഹായം വലിയ സന്തോഷം ആണ്

  • @kunjolktkl7314
    @kunjolktkl7314 Год назад +18

    പാവം അളളാഹു ഖൈറും ഭർകതും കൊടുക്കടെ ആമീൻ

  • @INDIA_240
    @INDIA_240 Год назад +2

    ഭൂമിയിൽ ഇങ്ങനെ കഷ്ടപ്പെടുന്നവർക്ക് അല്ലാഹുവിന്റെ കോടതിയിൽ അംഗീകാരം ഉണ്ട്. ..ദുനിയാവ് കുറച്ച് അല്ലേ ഉള്ളൂ ...اللهم يسرلنا امورنا مع راحة في قلو بنا وبداننا وسلا مة ولعافية في ديننا ودنيانا ياربلعالمين...🤲🤲😭കഴിയുന്ന ആളുകൾ സഹായിക്കും...🙏

  • @azinroze226
    @azinroze226 Год назад

    കരയിപ്പിച്ച് കളഞ്ഞല്ലോ ഇത്താ. മാഷേ.വളരെ സന്തോഷം. തള രുന്നവർക്ക് ഒരു കൈ താങ്ങ് എന്നല്ലേ
    ഇനിയുമൊരു പാട് പേരെ സഹായിക്കൻ കഴിയട്ടെ

  • @abdullfasillpk5054
    @abdullfasillpk5054 Год назад

    ഇത്തരം വീഡിയോകൾ ചെയ്യുന്ന ഈ സഹോദരന് അല്ലാഹു ഇഹത്തിലും പരത്തിലും സൗഖ്യം നൽകി കൊടുക്കട്ടെ, ഇവരുടെ സദുദ്ദേശങ്ങൾ അല്ലാ ഹൃ ലോകാവസാനം വരെ നിലനിൽക്കുന്ന സൽകർമ്മമായി തീർക്കട്ടെ, നിത്യ ചിലവിനും ജീവൻ നിലനിർത്തുവാനുള്ള അത്യാവശ്യ മരുന്നുകൾക്ക് പോലും വരുമാന മാർഗ്ഗമില്ലാത്ത പാവം രോഗിയായ സ്ത്രീയുടെ കരച്ചിൽ മനസ്സിനെ വല്ലാതെ വേദനിപ്പിച്ചു.
    ഈ കുടുംബത്തിന്റെ എല്ലാവിധ ബുദ്ധിമുട്ടുകളും അല്ലാഹു തീർത്തു കൊടുക്കട്ടെ, ആമീൻ യാ റബ്ബൽ ആലമീൻ

  • @user-xe4ej4oq8i
    @user-xe4ej4oq8i Месяц назад

    ഇത് തന്നെയാണ് എൻ്റെ ജീവിതവും ഞാനും മൂന്ന് മക്കളെ വളർത്തുന്നത് ഇങ്ങനെ നെറ്റിയും തുണികളും വിറ്റാണ് നമ്മൾ ഇങ്ങനെ ജീവിച്ചു. പോകും പക്ഷെ മറ്റുള്ളവരുടെ പരിഹാസം സഹിക്കാൻ പറ്റാത്തത്

  • @asifsr1237
    @asifsr1237 Год назад +10

    എന്റെ അള്ളാഹുവെ 😭😭😭😭😭😭😭കരഞ്ഞു പോയി റബ്ബേ 😭😭😭😭😭

  • @fidhushifuu
    @fidhushifuu Год назад +3

    ഇതൊക്കെ കാണുമ്പോ നമ്മളൊക്കെ എത്ര കോടീശ്വരൻ മാരാ 😭😭😭😭

  • @ameyaullas6722
    @ameyaullas6722 Год назад +10

    ഉമ്മ വിഷമിക്കേണ്ട ഭഗവാൻ്റെ അനുഗ്രഹത്താൽ ഉമ്മക്കും കുടുംബത്തിനും നല്ലത് മാത്രം വരു

  • @abdulsaleemkmk248
    @abdulsaleemkmk248 3 месяца назад

    ഇത്ര സങ്കടമുള്ള ആ ഉമ്മാന്റെ കരച്ചിൽ മനസ്സിൽ നിന്നു മായുന്നില്ല.. സത്യം എന്റെ കണ്ണ് നിറഞ്ഞുപോയി. അവരെ സഹായിക്കുന്നവർക്കൊക്കെ അല്ലാഹുവിന്റെ സഹായം ഉണ്ടാകും തീർച്ച.

  • @abdussamad7880
    @abdussamad7880 Год назад +1

    ഈ ഉമ്മയുടെ അസുഖഗങ്ങളും പ്രയാസഗങ്ങളും റബ്ബ് സുബ്ഹാനവോത്തഹാലാ എല്ലാം ഷിഫയാക്കി കൊടുകട്ടെ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ

  • @aboobackeraboobacker5775
    @aboobackeraboobacker5775 Год назад

    നിങ്ങൾ രക്ഷപ്പെടും ഉമ്മ എല്ലാവരും നിങ്ങളെ സഹായിക്കും ദൈവം ആണ് നിങ്ങളുടെ അടുത്തേക്ക് മാഷേ എത്തിച്ചത് നിങ്ങളുടെ ആ കരച്ചിൽ സിനിമ നടന്മാരെ കരച്ചിൽ അല്ല ഉള്ളിൽ നിന്ന് വന്നതാണ് എന്ന് കണ്ടവർക്ക് എല്ലാവർക്കുമറിയാം അതുകൊണ്ട് നിങ്ങൾ ഇതോടുകൂടി രക്ഷപ്പെട്ടേക്കാം അല്ലാഹു രക്ഷപ്പെടുത്തുകയും ചെയ്യട്ടെ

  • @ashrafkp5079
    @ashrafkp5079 3 месяца назад

    അല്ലാഹുവേ ഈ ഉമ്മാക്ക് നീ ആഫിയത്തും ദീർഘായുസ്സും കൊടുക്കണേ

  • @fainsamusthafa5869
    @fainsamusthafa5869 Год назад +8

    മക്കളും കൂടെ സഹായിക്കു.. ഓൺലൈനിൽ maxiഫോട്ടോസ് share ചെയ്ത് ഉമ്മാനെ ഒന്നുടെ സഹായിക്കു.... കുറച്ചൂടെ കച്ചവടം എളുപ്പമാക്കാം.. ഇങ്ങനെ വയ്യാതെ ഇതൊക്കെ തലയിൽ എത്തി നടക്കണ്ടേ.... 😟

  • @aksiddique4030
    @aksiddique4030 Год назад +4

    ഇത് ഫൈസൽ മാസ്റ്ററുടെ കയ്യിൽ എത്തിയത് കൊണ്ട് കാണുന്ന ഞങ്ങൾക്ക് ഒരു മനസമാധാനം ഉണ്ട്. ആ ഉമ്മാക്ക് നല്ല നിലയിൽ ജീവിക്കാൻ ആള്ളാഹു തൗഫീഖ് ചെയ്യട്ടെ

  • @user-iv1np7ru1f
    @user-iv1np7ru1f 3 месяца назад +1

    ഒരുപാട് കരഞ്ഞു പോയി. ആ ഉമ്മയുടെ വിഷമങ്ങൾ. അറിഞ്ഞപ്പോ ഞാനും മറ്റരു തരത്തിൽ 'വേദനിക്കുന്നു. എൻ്റെ ഒരു തോഴിൽ 'തട്ടിപറിച്ചെടുത്ത 4 പേര് 'എനിക്ക് ഇന്ന് നാഴി അരി വാങ്ങിക്കാൻ കഴിയുന്നില്ല മനുഷ്യൻ എന്തിനാണ് 'ഇങ്ങനെ ചെയ്യുന്നത്. 'കരയാത്താ ദിവസം ഇല്ലാ. ഇപ്പോ സിമൻ്റ കൂട്ടി കൊടുക്കാൻ പോകും അതും ഇല്ല ഈശ്വരാ

  • @hafifahafi6871
    @hafifahafi6871 Год назад +1

    Allah ഇങ്ങനെ ഉള്ളവരെ സഹായിക്കുന്നവർക് നീ deergayussum ആഫിയത്തും നൽകി അനുഗ്രഹിക്കണേ നാഥാ 🤲🏻

  • @majeedthanathparambil5676
    @majeedthanathparambil5676 Год назад +1

    ഇങ്ങനെയുള്ള ഒരുപാട് പാവങ്ങൾ നമ്മളുടെ ചൂടുപാടും ഉണ്ട് എല്ലാവരുംകണ്ടറിഞ്ഞു സഹായിക്കുക inshaallah 🤲

  • @manoosvlogs9123
    @manoosvlogs9123 Год назад +14

    ഈ ഉമ്മാക്ക് കുടുംബത്തിനും എന്തെങ്കിലും ഒക്കെ മാഷ് ചെയ്തു കൊടുക്കണം... 🙏🙏🙏

  • @nidha__
    @nidha__ Год назад +6

    ഫൈസൽ മാഷിന് അല്ലാഹുy ആഫിയത്തുള്ള ദീര്ഗായുസ് നൽകണേ. അമീൻ

    • @sameerasiraj-nz3ns
      @sameerasiraj-nz3ns Год назад

      ആമീൻ

    • @moideenmoideenkoya
      @moideenmoideenkoya Год назад

      അള്ളാഹു വേ ഈതാതാനേ സഹായിക്കണേ ഇതിന്റെ കരച്ചിൽ കണ്ടിട്ട് സഹിക്കാം കഴിയുന്നില്ല

  • @yoosufvp1055
    @yoosufvp1055 Год назад +1

    ഫൈസൽ മാഷേ, നിങ്ങൾ കരയിപ്പിച്ചു, ഇത് പോലെ പച്ച കരളു ള്ള ഒരു പാട് പാവങ്ങൾ നമുക്ക് ചുറ്റും ഉണ്ട്, ഏതായാലും താങ്കളെ പോലെ യുള്ള വരുടെ ഇടപെടൽ ഒരു പാട് പേർക്ക് തുണ യാവട്ടെ,,, 👌

    • @shafieditz8036
      @shafieditz8036 Год назад

      ഫൈസൽ കാ ഉമ്മാന്റെ ആ കരച്ചിൽ കണ്ട് ഞാനും കരഞ്ഞുപോയി...

  • @rashiqkt5421
    @rashiqkt5421 Год назад +2

    ❤❤❤ ഉമ്മ❤❤...നമ്മുടെ ജീവിത ത്തിലെ ഏറ്റവും നല്ല കാലം...നമ്മുടെ ഉമ്മ ഉപ്പ ജീവിച്ചിരിക്കുന്നത് വരെ യാണ്❤❤❤❤

  • @Berlin-cj5ly
    @Berlin-cj5ly Год назад +2

    😢😢😢😢😢അല്ലാഹ് ഒരു പരിഹാരം കാണണേ റഹ്മാനെ നീ എത്ര കരുണ വാൻ ആണ് റബ്ബേ

  • @MonuRizvan
    @MonuRizvan 3 месяца назад

    ഉമ്മാക്ക് അള്ളാഹുവിന്റെ അനുഗ്രഹം എന്നും ഉണ്ടാകും ഇൻഷാ അള്ളാഹ + മക്കളെ നിങ്ങൾ ഇത് കാണുന്ന് ണ്ടെങ്കിൽ ഒന്ന് ചിന്തിക്ക് നിങ്ങളുടെ മക്കൾക്ക് ഉമ്മാക്ക് നിങ്ങളുടെ സഹോധരിമാർക്ക് എത്ര ക്കൂട്ട പ്‌സ്‌ത്ര o ഉണ്ടാകും

  • @fathimafathi8936
    @fathimafathi8936 Год назад +1

    അവരെ സഹായിക്കാൻ കാണിച്ച ആ വലിയ മനസ്സിന് ഒരുപാടു നന്ദി

  • @subaidaashraf1336
    @subaidaashraf1336 Год назад +2

    ഇത് പോലെ അഭിമാനത്തോടെ ജീവിക്കുന്നവർ ഒരുപാട് പേരുണ്ട് 😢

  • @farufazlu4218
    @farufazlu4218 Год назад +5

    Alhamdulillah മാഷാ അല്ലാഹ്
    അല്ലാഹു Aaroogiavum
    ആയുസ്സും തരട്ടെ ആമീൻ
    അല്ലാഹു എല്ലാം kannunnu ചീവിക്കുക sathooshathoode ഒരിക്കലും തളർന്നു പോകരുത് അല്ലാഹു നമുടെ കൂടെ ഉണ്ട്

  • @ayishaube9511
    @ayishaube9511 Год назад +1

    മാഷാ അള്ളാ മാഷാ അള്ളാ നിങ്ങളെപ്പോലുള്ള മനുഷ്യന്മാർ പാവങ്ങളെ തിരിച്ചറിയാ ഞാനും റമദാനിലെ നൈറ്റി

  • @haseenak5421
    @haseenak5421 Год назад +1

    അല്ലാഹ് ആരെയും പരീക്ഷിക്കല്ലേ അല്ലാഹ് 🤲🤲🤲ആമീൻ 😭 ആ പാവത്തിനെ രക്ഷപെടുത്തണേ അല്ലാഹ് 😭😭😭😭😭😭😭😭

  • @hussainuchus2294
    @hussainuchus2294 Год назад

    അസ്സലാമു അലൈകും ഫൈസൽ മാസ്റ്ററെ സുബൈധാന്റെ ബുദ്ധിമുട്ട് അല്ലാഹു മാറ്റികൊടുക്കട്ടെ ആമീൻ മാസ്റ്ററെ അല്ലാഹു നിങ്ങളെ കൈവിടില്ല ഭൂമിയിലുള്ളവരെ നിങ്ങൾ സഹായിച്ചാൽ ആകാശത്തുള്ളവൻ നിങ്ങളെ സഹായിക്കും അത് തീർച്ചയാണ് അല്ലാഹുവിന്റെ സഹായം നിങ്ങള്ക്ക് ഉണ്ടാവട്ടെ ആമീൻ

  • @user-pd7jc2hj7s
    @user-pd7jc2hj7s 19 дней назад

    ഫൈസൽ സാറേ നിങ്ങളെ പോലെ ഉള്ള വ്ലോഗർമാർക്ക് ഇങ്ങനെ ഉള്ളവരെ നിങ്ങക്ക് കിട്ടുന്ന പണം കൊണ്ട് സഹായച്ചൂടെ എന്നാൽ തന്നെ ഇത് പോലെ ഉള്ളവർ രക്ഷപ്പെടും

  • @bushramajeed7609
    @bushramajeed7609 Год назад +2

    പാവം ഉമ്മ കരഞ്ഞു പോയി അള്ളാഹു സഹായിക്കട്ടെ faisalka👍👍😍 അങ്ങനെയുള്ളവരെ രക്ഷപ്പെടുത്തു 🤲🤲😭😭😭

  • @Happy_2394
    @Happy_2394 Год назад +37

    ഒരുപാട് സങ്കടം വന്നു 😢😢😢

    • @asmabiavilan5864
      @asmabiavilan5864 Год назад +2

      കണ്ടിട്ട് സഹിക്കുന്നില്ല

  • @raihanathraihanath4688
    @raihanathraihanath4688 Год назад +1

    മാഷാ അല്ലാഹ്.. ഫൈസൽ ക്ക എന്റെ ഇക്കാടെ ഫ്രണ്ട്.. അള്ളാഹു ദുനിയാവിൽ എന്തെല്ലാം പ്രയാസങ്ങൾ nalkeettund ചിലർക്ക്.. അപ്പോൾ നാമെല്ലാം എത്ര ശുക് ർ ചെയ്താലും മതി യാവില്ല

  • @shihabshihab8138
    @shihabshihab8138 Год назад +4

    ഉമ്മ കരഞ്ഞപ്പോ ഞാനും ഉറക്കെ കരഞ്ഞു പോയി 😥😥😥😥😭😭😭

  • @sadarusthad7829
    @sadarusthad7829 Год назад +2

    🥰 പടച്ചോനേ ഈ ഉമ്മാടെ വിഷമം പരിഹരിക്കണേ
    എത്രയോ കുടുംബങ്ങൾ
    ഇതുപോലെ കഷ്ടപ്പെടുന്നുണ്ടാവും

  • @haseenahasee6988
    @haseenahasee6988 Год назад +1

    പടച്ച റബ്ബേ ആ ഉമ്മാക്ക് 5000 രൂപ കൊടുത്ത ആ സഹോദരൻ സമ്പത്ത് ഏറ്റി ഏറ്റി കൊടുക്ക് റബ്ബേ എന്റെ ദുഹയിൽ ഞാൻ ഉൾപ്പെടുത്തും ആ ഉമ്മാന്റെ പ്രായാസങ്ങൾ എത്രയും പെട്ടെന്ന് മാറ്റി കൊടുക്ക് അള്ളാ....ആ സഹോദരന്റെ കുടുംബ ജീവിതം റാഹത്തിലാക്കള്ളാ

  • @rajilafathima.k4548
    @rajilafathima.k4548 Год назад +1

    നിങ്ങൾക്ക് അള്ളാഹു ഹൈർ ചെയ്യട്ടെ അതോടപ്പം ആ കുടുംബത്തിനെ അള്ളാഹു രക്ഷപ്പെടുത്തട്ടെ ആമീൻ 🤲🤲

  • @nishadnashavlog5308
    @nishadnashavlog5308 Год назад +2

    ആ 5000 ഒരുമിച്ച് കിട്ടിയപ്പോൾ അവരുടെ ആ ഒരു സന്തോഷം ജീവിതത്തിൽ ഒരുമിച്ച് അങ്ങനെ കിട്ടിയിട്ടില്ല എന്നുള്ളത് നമുക്ക് അവിടെ മനസ്സിലാവും ഇവരെ കയ്യിൽനിന്നൊക്കെ ഇവരെ അറിയുന്നവരും മാക്സി മേടിച്ച് സപ്പോർട്ട് ചെയ്യണം പണം പൂർണ്ണമായിട്ടും കൊടുക്കാൻ നോക്കണം

  • @hamsakalakkunnummel6752
    @hamsakalakkunnummel6752 Год назад +2

    ഫൈസൽ അള്ളാഹു ജീവിതത്തിൽ ബർകത്ത് ചെയ്യട്ടെ

  • @mimmuz
    @mimmuz Год назад +3

    ഇങ്ങനെയുള്ള വ്ലോഗ്സ്ഴ്സിന് ആണ് നമ്മൾ സപ്പോർട്ട് ചെയ്യേണ്ടത്....