വരനെ ആവശ്യമുണ്ട് അനുയോജ്യരായവർ ബന്ധപെടുക

Поделиться
HTML-код
  • Опубликовано: 24 сен 2023
  • മലപ്പുറം കരുവാരകുണ്ട് ആണ് ഇവരുടെ സ്ഥലം അനുയോജ്യരായവർ ബന്ധപെടുക

Комментарии • 149

  • @shareefrp9549
    @shareefrp9549 10 месяцев назад +22

    റാഷിത മോൾക്ക്‌ അത്രക് വലിയ പ്രശ്നം ഒന്നും ഇല്ല. നല്ല ഒരു വരനെ അള്ളാഹു എത്തിച്ചു തരട്ടെ. ആമീൻ യാ റബ്ബിൽ ആലമീൻ.

  • @ganesankandangoor3586
    @ganesankandangoor3586 10 месяцев назад +23

    ഈ കുട്ടിക്ക് വേണ്ടി നല്ലൊരു ആൾ മുന്നോട്ടു വരട്ടെ എന്നു സർവ്വ ശ്വരനോട് പ്രാർത്ഥിക്കുന്നു

  • @prajithpulpally223
    @prajithpulpally223 10 месяцев назад +48

    റഷീദ മോൾക്ക്‌ നല്ല ഒരു വരനെ കിട്ടാൻ ഒരുമിച്ചു പ്രാർത്ഥിക്കാം 🙏🙏🙏🙏🙏🕉️☪️✝️

  • @user-dy9mb1fl4k
    @user-dy9mb1fl4k 10 месяцев назад +19

    മാഷാഅല്ലാഹ്‌ 😍🥰 റാഷിദക്ക് നല്ലൊരു പുതിയാപ്പിളനെ കിട്ടട്ടെ🤲🏻🤲🏻🤲🏻 നല്ല ഒരു കുട്ടിയാണ് റാഷിദ 🥰

  • @thoufeekthoufee9142
    @thoufeekthoufee9142 10 месяцев назад +19

    അൽഹംദുലില്ലാഹ് എത്രേം പെട്ടന്നു തന്നെ നിക്കാഹ് നടക്കട്ടെ

  • @sanhasahal508
    @sanhasahal508 10 месяцев назад +23

    അള്ളാഹു നല്ല ഒരു വരനെ എത്തിച്ചു കൊടുക്കട്ടെ 🤲 ആമീൻ 🤲

    • @kamarudheenkamaruka1645
      @kamarudheenkamaruka1645 10 месяцев назад +1

      നല്ല ഈ മാൻ ഉള്ള വരനെ കിട്ടാൻ ദുആ ചെയ്യാം

  • @azadalappuzha6147
    @azadalappuzha6147 10 месяцев назад +41

    അള്ളാഹു ഇത് പോലെയുള മക്കൾക്ക് എത്രയും വേഗം പങ്കാളികളെ എത്തിച്ച് കൊടുക്കട്ടെ ആമീൻ... യാ റബ്ബിൽ ആലമീൻ :

  • @muhammedsalimmsl4322
    @muhammedsalimmsl4322 9 месяцев назад +6

    താങ്കളുടെ സേവനം അല്ലാഹു ഖബൂൽ ചെയ്യട്ടെ !

  • @Ansaakka
    @Ansaakka 10 месяцев назад +9

    റാഷിദ മോൾക്ക് നല്ല മാരനെ കിട്ടട്ടെ 🤲

  • @sayedmksayedmk5190
    @sayedmksayedmk5190 10 месяцев назад +14

    റാഷിദാക്ക് നല്ല വരനെ ലഭിക്കട്ടെ 🤲

  • @rajeshchaliyath4627
    @rajeshchaliyath4627 10 месяцев назад +5

    നല്ലരു ആൾ എല്ലാം അറിഞ്ഞു വരട്ടെ ആ കുട്ടിക്ക് നല്ലരു ജീവിതം കൊടുക്കട്ടെ

  • @user-nq2ij7uh6l
    @user-nq2ij7uh6l 10 месяцев назад +9

    എത്രെയും വേഗം വിവാഹം അള്ളാഹു അടുപ്പിച്ചു തരട്ടെ ആമീൻ

  • @suhailaashif7830
    @suhailaashif7830 10 месяцев назад +104

    എന്റെ ഇത്താത്തിക്ക് 40 വയസ്സ് ആയി കല്യാണം കഴിഞ്ഞിട്ടില്ല 😢 ദേഹം മൊത്തം വെള്ള പാണ്ടാണ് അത് കാരണം 😢 ഇതൊക്കെ കാണുമ്പോൾ ഒരഗ്രഹം🤲🤲

  • @VIVEKI.
    @VIVEKI. 10 месяцев назад +8

    ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @ammuthrikkakara2824
    @ammuthrikkakara2824 10 месяцев назад +16

    4 0 ശതമാനം ബുദ്ധിയുള്ളവർക്ക് മാരേജ് ലൈഫ് ഒക്കെ പറ്റും
    എത്രയും പെട്ടെന്ന് അവൾക്ക് നല്ലൊരു പാർട്ണർ വരട്ടെ

  • @muneer.kfapooqi6427
    @muneer.kfapooqi6427 10 месяцев назад +6

    അള്ളാഹു ഹൈറായ ഒരു കൈ താങ്ങു നൽകി അനുഗ്രഹിക്കട്ടെ

  • @SeenathT-nw1cg
    @SeenathT-nw1cg 10 месяцев назад +9

    നല്ല ഒരു ജീവിതംതന്നെ കിട്ടട്ടെ. 🤲🏻

  • @ashiqshaji8682
    @ashiqshaji8682 4 месяца назад +1

    ഇൻശാ അല്ലാഹ്...എനിക്ക് ഒരു തുണ വേണം ന്നുണ്ട്.പക്ഷേ എനിക്ക് അരും ഇല്ല...എല്ലാവരും തെച്ചിട്ടുപോയി നയ്ച്ചതും നയിക്കത്തത്തും ഭരിയും മക്കളും അടിച്ചു മാറ്റി വിസോസിക്കവുന്ന കുടെ കുട്ടവുന്ന ഒരു ആളുണ്ടെങ്കിൽ സികരിക്കൻ തെയ്യരണ് വയസ്സ് 56 അണ് ആരെങ്കിലും ഉണ്ടെങ്കിൽ പറയുക

  • @kpsunilkumar3357
    @kpsunilkumar3357 10 месяцев назад +6

    നല്ല അവത്തരകൻ❤

  • @rajeshkanukkunnil397
    @rajeshkanukkunnil397 10 месяцев назад +11

    ആരുപറഞ്ഞു ഈ കുട്ടിക്ക് ബുദ്ധി കുറവുണ്ടെന്ന് ഇത്രയും പഠിച്ചത് ബുദ്ധി കുറവുണ്ടായിട്ടാണോ അങ്ങനെ എങ്കിൽ നമ്മൾക്കാണ് ബുദ്ധി കുറവ്. ആഹാരം വെക്കാൻ പഠിക്കുക. മോൾക്ക്‌ നല്ല ഒരു വിവാഹം കിട്ടട്ടെ 👍👍👍👍

    • @latheefhameed1835
      @latheefhameed1835 10 месяцев назад +1

      True

    • @mpalikurikkalthamarasseri3541
      @mpalikurikkalthamarasseri3541 10 месяцев назад +1

      ശരിയാണ് ബുദ്ധിയുണ്ട് നിനക്ക് താൽപര്യമുണ്ടാെ?

    • @rajeshkanukkunnil397
      @rajeshkanukkunnil397 10 месяцев назад

      @@mpalikurikkalthamarasseri3541 നിന്റെ കൂട്ട് വെറും കാള അല്ലാഞ്ഞാൻ. ആ കുട്ടിക്ക് നല്ലത് വരട്ടെ എന്നാണ് പറഞ്ഞത്. പിന്നെ വേണമെങ്കിൽ നിന്റെ അമ്മയെ നോക്കാം

    • @aiminathnisha9561
      @aiminathnisha9561 24 дня назад

      True

  • @bachiabdulrasakbachiabdulr378
    @bachiabdulrasakbachiabdulr378 10 месяцев назад +4

    നല്ല ജീവിതം ഉണ്ടാവട്ടെ 🙏🙏

  • @hananmuneer8096
    @hananmuneer8096 9 месяцев назад +1

    ഏതായാലും ഭർത്താവിനെ കിട്ടാൻ ഞാനും ചെയ്യുന്നുണ്ട് അള്ളാഹു തൗഫീഖ് ചെയ്യട്ടെ

  • @AbdulSalam-rq4og
    @AbdulSalam-rq4og 10 месяцев назад

    Alhamdulillah Allahu Anugrhkatyaa Aameen

  • @RajanRamakrishnan-vm5tv
    @RajanRamakrishnan-vm5tv 10 месяцев назад +1

    Rashidha allam okay aakum God bless you❤❤❤❤❤

  • @RajanRamakrishnan-vm5tv
    @RajanRamakrishnan-vm5tv 10 месяцев назад +1

    Avadharakan super ❤

  • @ratheeshrathi3740
    @ratheeshrathi3740 10 месяцев назад +1

    God bless you sister

  • @zayanuvlog2330
    @zayanuvlog2330 10 месяцев назад +3

    ആമീൻ

  • @fayisfayis4390
    @fayisfayis4390 10 месяцев назад +4

    കാര്യം മായ ഒരു പ്രശ്‍നം മില്ല
    ഇന്ഷാ അല്ലഹ്

  • @sanascakebites108
    @sanascakebites108 10 месяцев назад +2

    Maaashaa Allahhh 😍Rashida inte koode padikknna kuttiya .. nalla character aaan 🥰🥰.padikkum cheyyum . Allahu nallaru kudumbhajeevitham nalkatte 🤲🏻🤲🏻

    • @ashrafrasu3421
      @ashrafrasu3421 6 месяцев назад

      വാട്സ്ആപ്പ് നമ്പർ തരുമോ

  • @naseerac6314
    @naseerac6314 10 месяцев назад +1

    നല്ലൊരു പുതിയാപ്പിലാനേ കിട്ടട്ടെ 😍

  • @mommedalimommed113
    @mommedalimommed113 10 месяцев назад +6

    ആ കുട്ടിയുടെ സംസാരം കേട്ടിട്ട് ബുദ്ധികുറവില്ലല്ലോ നല്ല വരനെ കിട്ടട്ടെ

  • @Muhammadsinan678
    @Muhammadsinan678 10 месяцев назад +3

    നല്ല ഒരു ജീവിതം കിട്ടട്ടേ

  • @radhakrishna-mg9kl
    @radhakrishna-mg9kl 10 месяцев назад

    God bless you 🌹

  • @aharafkadav1136
    @aharafkadav1136 10 месяцев назад +2

    🤲🤲😍

  • @YasirDm-pf4sn
    @YasirDm-pf4sn 10 месяцев назад +2

    Ameen

  • @RajanRamakrishnan-vm5tv
    @RajanRamakrishnan-vm5tv 10 месяцев назад

    Pavapatta kudubham nalla bhadhangall matharama E Home mil pokan paadullu ❤❤❤❤❤❤❤

  • @ashrafrasu3421
    @ashrafrasu3421 10 месяцев назад +1

  • @user-cc8cz7ck3j
    @user-cc8cz7ck3j Месяц назад

    കരുവാരകുണ്ട് എന്റെ തൊട്ടടുത്ത നാടാണ് 🙋🏽‍♂️

  • @anilacharyaacharya4702
    @anilacharyaacharya4702 10 месяцев назад +3

    റാഷിദ മോൾക്ക് ഈശ്വരൻ ഒരു വരനെ ഈ ഭൂമിയിൽ കരുതിയിട്ടുണ്ടാവും 🙏❤

  • @RajanRamakrishnan-vm5tv
    @RajanRamakrishnan-vm5tv 10 месяцев назад

    God bless you full femali❤

  • @arfathpa4106
    @arfathpa4106 10 месяцев назад

    🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @REDROSE-ky8qe
    @REDROSE-ky8qe 10 месяцев назад +1

    🤲🤲🤲

  • @user-pn5oz4wv3s
    @user-pn5oz4wv3s 10 месяцев назад

    Allhahu hyr nalkumaravate enn duha cheyyunnu

  • @SajithkSajith-kf7sr
    @SajithkSajith-kf7sr 10 месяцев назад

    👍

  • @muhammadalict8408
    @muhammadalict8408 10 месяцев назад +1

    നല്ല ആ ളെ കിട്ടട്ടെ

  • @subairking5086
    @subairking5086 10 месяцев назад

    👌👌👌

  • @aseeskaipamangalam9195
    @aseeskaipamangalam9195 10 месяцев назад +6

    നല്ല ഒരു പങ്കാളിയെ നൽകട്ടെ ആമീൻ

  • @adhilahaskar391
    @adhilahaskar391 10 месяцев назад +7

    റാഷിദ inte koode padicha കുട്ടി ആണ്. അവൾക് വല്യേ prblm ഒന്നൂല്ല. നല്ല കുട്ടി ആണ് 👍🏻👍🏻👍🏻.

    • @haneefamuhamadhaneefa6558
      @haneefamuhamadhaneefa6558 10 месяцев назад

      Kvk 👍👍👍

    • @ashrafrasu3421
      @ashrafrasu3421 6 месяцев назад

      നിങ്ങടെ നമ്പർ തരുവോ അവളുട ഡീറ്റിയാൽസ് ചോദിക്കാൻ ആണ്

  • @user-hk9vc6lz7q
    @user-hk9vc6lz7q 10 месяцев назад

    Okay 👍 👌

  • @user-sg4rr7su2s
    @user-sg4rr7su2s 10 месяцев назад

    Bro.❤❤❤❤❤❤

  • @Mohidhuyusuf
    @Mohidhuyusuf Месяц назад +1

    Eakuttikknalla..aalochanawannukittanrabbinodprarthikkunnu❤❤🎉😂

  • @moosankutty9091
    @moosankutty9091 6 месяцев назад

    🌹🌹🌹❤️

  • @KrishnaKumar-pl2fo
    @KrishnaKumar-pl2fo 10 месяцев назад

    E pavathinu oru nalla chekkan varatte🙏🙏🙏🙏

  • @AnsharMonu-hp4sm
    @AnsharMonu-hp4sm 10 месяцев назад +1

    Ok

  • @haneefamuhamadhaneefa6558
    @haneefamuhamadhaneefa6558 10 месяцев назад

    👍👍🤲🤲 kvk

  • @jerinkumar2794
    @jerinkumar2794 10 месяцев назад +5

    ഇവരുടെ കുട്ടിക്കും ഉണ്ട്. ബുദ്ധിമുട്ട്. അതുകൊണ്ട് ചെറിയ. പ്രശ്നം ഉള്ള കുട്ടികളെ. പരിഗണന വേണമായിരുന്നു.. അവർക്ക്... അവരും മനസ്സിൽ ആകണം. എന്നാൽ ഉള്ളു. ചെറിയ. ചെറിയ. ബുദ്ധിമുട്ട് ഉള്ള ആളുകളെ ഉണ്ടാവില്ല.എന്നാൽ അല്ലെ ഇതു പോലെ. ചെറിയ. പ്രശ്നം ഉള്ള ആളുകൾ. മുന്നോട്ട്. വരുകയുള്ളു. അത്.ഈ.. ഉമ്മ മനസ്സിൽ ആകണമായിരുന്നു.. ❤️❤️❤️

  • @haneefamuhamadhaneefa6558
    @haneefamuhamadhaneefa6558 10 месяцев назад

    👍😰😰👍

  • @joysonaj9858
    @joysonaj9858 10 месяцев назад +1

    Kirsthani.anu.kallayanm.kazichu .kodukumo........

  • @mujeebrahman1372
    @mujeebrahman1372 10 месяцев назад +2

    Rashidaake nalloru varane kittatte.....pakshe aakuttike nallaoru counciling nirbhandhamaane....yenikke kanditte thonnunnadhe.

  • @AppleApple-kx3hr
    @AppleApple-kx3hr 10 месяцев назад +1

    Ningalluda no tharu

  • @sreejuskitchen
    @sreejuskitchen 10 месяцев назад +6

    ഈ മോൾക്ക് പറ്റിയ ഒരാളെ കിട്ടട്ടെ

  • @madhavanparambathu5465
    @madhavanparambathu5465 10 месяцев назад +1

    38years carpenter girls HR manager groom wanted.

  • @abdullrazak4070
    @abdullrazak4070 6 месяцев назад

    എത്രയും പെട്ടെന്ന് നടക്കും ഇന്ഷാ അല്ലാഹ് 🤲

  • @angelgirl9801
    @angelgirl9801 3 месяца назад +1

    ഈ മോക്ക് ഒരു കുഴപ്പവും തോന്നുന്നില്ല

  • @hishammuthu9443
    @hishammuthu9443 10 месяцев назад +9

    പാവപെട്ട ഒരു പെൺകുട്ടി നെ കിട്ടാൻ ഉണ്ടോ 19 - 25 വരെ ആവാം കുഴപ്പങ്ങൾഒന്നും ഇല്ലാത്ത പാവപെട്ട കുടുംബം ത്തിൽ നിന്ന്

    • @nabuskitchen4949
      @nabuskitchen4949 10 месяцев назад

      Nigala sthalam evidaya

    • @hishammuthu9443
      @hishammuthu9443 10 месяцев назад

      @@nabuskitchen4949 മലപ്പുറം ജില്ല

    • @hishammuthu9443
      @hishammuthu9443 10 месяцев назад

      മലപ്പുറം ജില്ല മുസ്ലിം

    • @khadeejakhasim
      @khadeejakhasim 10 месяцев назад

      മലപ്പുറം എവിടെ? ജോലി?

    • @hishammuthu9443
      @hishammuthu9443 10 месяцев назад

      @@khadeejakhasim തിരൂർ ജോലി ഗൾഫിൽ ആയിരിന്നു ഇപ്പോ നാട്ടിൽ ഉണ്ട്

  • @sweetroserosesweet7781
    @sweetroserosesweet7781 10 месяцев назад +1

    Paavam kudumbam .pennum oru paavam .nalloru varan vannaal mathiyaayirunnu..

  • @nizamabdul8351
    @nizamabdul8351 3 месяца назад

    Vannu. Nilkkum. Pattumo.

  • @ejlittleworld4568
    @ejlittleworld4568 10 месяцев назад

    28വയസ്സ് എന്നുള്ളത് പ്രായം ഒട്ടും അധികമില്ല.വിവാഹത്തിന് പറ്റിയ പ്രായം തന്നെ.രണ്ട് കുടുംബങ്ങളും നല്ലതുപോലെ കാര്യങ്ങൾ ബോധ്യപ്പെട്ടശേഷം മാത്രം വിവാഹത്തിലേക്കു കടക്കുക.വിവാഹം എന്നത് ജീവിതാവസാനം വരെ നീണ്ടു നിൽക്കുന്ന പ്രക്രിയയാണെന്നും മനസിലാക്കുക.കുട്ടിയെ ദൈവം അനുഗ്രഹിക്കട്ടെ.

  • @user-nb3xg2zr5z
    @user-nb3xg2zr5z 10 месяцев назад

    നല്ല. വരൻ. കിട്ടും. ഭഗവാൻ. കാക്കും

  • @ashrafpa1311
    @ashrafpa1311 8 месяцев назад

    Mole ellam sheriyagum

  • @user-rn4lm9gd5v
    @user-rn4lm9gd5v 7 месяцев назад

    Hameed

  • @najiyanaji838
    @najiyanaji838 10 месяцев назад +1

    അങ്ങനെ, ചോദിച്ചുകുട,2പേരും, ഒരു പോലെ, ആവരുത്

  • @saleemazeez5855
    @saleemazeez5855 10 месяцев назад

    32 വയസുള്ള ഒരു ആൻ കുട്ടിക്ക് വേണ്ടി ഒരു പെൺ കുട്ടി വേണം ( കൊല്ലം ) ജില്ല പ്രശ്നം ഒന്നും ഇല്ല നാട്ടിൽ പ്ലംബ്ർ ഇലക്ട്രിക് ജോലി ആണ്

  • @indirapanikar7270
    @indirapanikar7270 4 месяца назад

    ആ ദ്യം വീട്ടുജോലി പഠിപ്പിക്കാൻ ശ്രമിക്കുക.28-29വയസ്സായിഅമ്മയെ സഹായിക്കാൻ പറയുക. ബാക്കി കുഴപ്പമൊന്നുമില്ല.

  • @Reguvaran-lo7zm
    @Reguvaran-lo7zm 10 месяцев назад

    എല്ലാം രണ്ടാം കട്ടുകാരൊന്നും ആദ്യത്തെ കെട്ടുകാരം തന്നെ വരും

  • @ayshavkaysha2384
    @ayshavkaysha2384 10 месяцев назад +2

    എന്റെ നമ്പറിലേക്ക് വിളിക്കുമോ പ്ലീസ്

  • @sudheerma8267
    @sudheerma8267 10 месяцев назад

    Udayippu

  • @firozkhalid6221
    @firozkhalid6221 4 месяца назад

    Idth ideal matches la vande. E kutti k oru prashnam illa

  • @mii254
    @mii254 5 месяцев назад

    സത്യത്തിൽ നിങ്ങൾ ആക്രി കച്ചോടം എല്ലാം നിറുത്തിയോ.

  • @user-eh4qk3bn5p
    @user-eh4qk3bn5p 10 месяцев назад

    പെണ്ണിന് ബാപ്പ ബാപ്പായില്ലേ അത് നീ പറയു

  • @sudeepkumar9866
    @sudeepkumar9866 10 месяцев назад

    Mental disorder anoo

  • @sudeepkumar9866
    @sudeepkumar9866 10 месяцев назад

    Mental patient ano. Kettikenda

  • @bijuvandana3416
    @bijuvandana3416 5 месяцев назад

    ഇവൾക്ക് ഡിഗ്രി വരെ പഠിച്ചിട്ടുണ്ടെങ്കിൽ ബുദ്ധി മാന്ദ്യം ഉണ്ടോ എന്നാണ്..?ഇതുപോലെ ഉള്ള കുട്ടികൾക്ക് ഒര് ഭർത്താവിന്റെ സാന്നിത്യവും സ്നേഹവും കിട്ടിയാൽ അവൾക്ക് ഊർജ്ജമായി മാറും നല്ലൊരു വരനെ കിട്ടാൻ പ്രാർത്ഥന 🙏🏻

  • @Nasu1986
    @Nasu1986 3 месяца назад +1

    ഞമ്മള് ഈ കുട്ടിയെകുറിച്ച് അറിയാൻ ആഗ്രഹിക്കുന്നു 🌹ബന്ധ പെടുക..

  • @SreerajM-kb3zq
    @SreerajM-kb3zq 10 месяцев назад

    മുസ്ലിം തന്നെ വേണോ ജാദി പ്രശ്നം ഉണ്ടോ 👍

  • @ahsanahyan7880
    @ahsanahyan7880 10 месяцев назад

    🤲🤲🤲

  • @sharafudheenkavungal2917
    @sharafudheenkavungal2917 10 месяцев назад

    🤲🤲🤲

  • @azeesazees.m6248
    @azeesazees.m6248 10 месяцев назад

    🤲🤲🤲