വരനെ ആവശ്യമുണ്ട് 45 വയസ്സുള്ള യുവതി

Поделиться
HTML-код
  • Опубликовано: 27 май 2024

Комментарии • 252

  • @abdhulrashid6615
    @abdhulrashid6615 Месяц назад +61

    😢ഭാര്യ നിലവിൽ ഉള്ളവരെ വേണ്ട എന്ന് എല്ലാവരും പറയുന്നുണ്ട് ഒരു കാര്യം പറയെട്ടെ ചില നിസ്സാര കാര്യങ്ങൾക് ഭാര്യ ഭർത്താവിനെ അകത്തി നോർത്തുന്ന ഒത്തിരി പേരുണ്ട് അതിൽ നല്ല സ്വഭാവം ഉള്ള നല്ല ആളുകൾ ഉണ്ട്മതൊരു വിവാഹം ആഗ്രഹിക്കുന്നവർ അത് കൂടി എല്ലാവരും മനസ്സിലാക്കണം

    • @SayedSayed-vr3ey
      @SayedSayed-vr3ey Месяц назад +8

      നിലവിൽ ഭാര്യ ഉള്ളവരെ വിവാഹം ചെയ്താൽ ഉള്ള സമാദാനം രണ്ടു പേരുടെയും നഷ്ടം ആവും അനുഭവം ഉണ്ട് അതാണ് പൊതുവെ സ്ത്രീകൾ വേണ്ട എന്ന് പറയുന്നത്

    • @salmaabbas1189
      @salmaabbas1189 Месяц назад +2

      നിങൾ അങ്ങിനെ ഒന്നും പറയല്ലി....ഒന്നാം കേട്ട് 25 വയസ്സ് കൊണ്ടാണ് കൊടുക്കി

    • @aadhivaithdhi909
      @aadhivaithdhi909 Месяц назад

      Nice good

    • @RaheemP-zq4wc
      @RaheemP-zq4wc Месяц назад

      Nanenambarelvelechuavarelsamsarekkan.anugalella

    • @goldie7689
      @goldie7689 5 дней назад

      Bharya akatti nirthunnu enkil avare divorce cheyyenom. Allathe rendum moonnum vallathil ore samayam kaalu vekkal nadakkan paada.

  • @Aboobacker-ir4ne
    @Aboobacker-ir4ne Месяц назад +39

    എന്റെ പ്രിയ സഹോദരാ താങ്കൾ ചെയ്യുന്നത് ഏറ്റവും വലിയ പുണ്യകരമാണ്
    ഇൻഷാ അള്ളാ പടച്ചതമ്പുരാൻ നിങ്ങൾക്കിതിൽ പ്രതിഫലം നൽകുക തന്നെ ചെയ്യും
    ഇതുപോലെയുള്ള പാവപ്പെട്ട സഹോദരിമാർക്ക് ജീവിതം ഒരുക്കാനുള്ള ഒരു സാഹസം
    ഈ സഹോദരിക്ക് എത്രയും പെട്ടെന്ന് സ്നേഹനിധിയായ ദീനും ദുനിയാവും ഉള്ള നല്ല ഒരു ഇണയെ അല്ലാഹു നൽകി അനുഗ്രഹിക്കട്ടെ

  • @ratheeshiruvetty3392
    @ratheeshiruvetty3392 Месяц назад +12

    ഇക്കാ നിങ്ങൾ ഇതുപോലെ ഉള്ളവർക്ക് വേണ്ടി ചെയ്തുകൊടുക്കുന്നതിനു ദൈവം നിങ്ങളെ കുടുംബത്തെയും നിങ്ങളെയും അനുഗ്രഹിക്കും ❤❤❤❤

  • @faseelaparavetty4717
    @faseelaparavetty4717 Месяц назад +62

    എത്രയും പെട്ടന്ന് നല്ലൊരു തുണയെ തന്നെ കിട്ടട്ടെ എന്ന് ആത്മാർഥമായി പ്രാർത്ഥിക്കുന്നു ഞാനും ഇത്പോലെ തന്റെതല്ലാത്ത കാരണത്താൽ ഡിവോഴ്സ് ആണ് ഒരുആഴ്ച മാത്രം അവിടെ നിന്നിട്ട് ഒള്ളു ഇത്പോലെ കൊല്ലം തേക്ക് ആയിരിന്നു കല്യാണം കഴിപ്പിച്ചത് കല്യാണം റെഡി ആവാതെ വിട്ടിൽ ഇരുന്നാലും കൊല്ലത്തേക്ക് കെട്ടിക്കാൻ സമ്മതിക്കരുത് ആരും അനുഭവം കൊണ്ട് പറയുന്നത് ആണ് ❤️❤️❤️

    • @NisarNisaa
      @NisarNisaa Месяц назад +2

      Satyam Kollam mushkila

    • @NisarNisaa
      @NisarNisaa Месяц назад +1

      Kollam. Oriya all serial

    • @sajeerav3443
      @sajeerav3443 Месяц назад +2

      കൊല്ലം കണ്ടവൻ ഇല്ലം വേണ്ട എന്നാണല്ലോ

    • @ArunLal-kh2qp
      @ArunLal-kh2qp Месяц назад

      @@faseelaparavetty4717 age എത്ര und

    • @hajaalavudeen1106
      @hajaalavudeen1106 Месяц назад +8

      കൊല്ലത്തേക്ക് ആണിനെയോ പെണ്ണിനെയോ കൊടുക്കരുത്. ബാഡ് പീപ്പിൾ, ഫ്രാഡ്.

  • @SayedSayed-vr3ey
    @SayedSayed-vr3ey Месяц назад +37

    നസീമാക്ക് അനുയോജ്യമായ നല്ല വരനെ ലഭിക്കട്ടെ 🤲

  • @PavithranNk-gv1uu
    @PavithranNk-gv1uu Месяц назад +10

    സഹോദരി ദൈവം അനുഗ്രഹിക്കട്ടെ

  • @nafeesamp593
    @nafeesamp593 Месяц назад +12

    എൻ്റെ അനിയ്യത്തിയ്യാണ് എത്രയു പെട്ടന്ന് കല്യാണം ശരിയ്യാ വൻദുആ ചെയ്യണേ

    • @raseenasajeev989
      @raseenasajeev989 Месяц назад +1

      കോൺടാക്ട് നമ്പർ kitumo

    • @mubinisar692
      @mubinisar692 Месяц назад +1

      Video undallo

    • @atheah8236
      @atheah8236 Месяц назад

      @@mubinisar692 video കണ്ടു.
      വിഡിയോയിലേ കണ്ടിഷനും എന്റെ ഇപ്പോഴത്തെ സിറ്റുവേഷൻ പൊരുത്തപ്പെടുന്നില്ല.
      ഞാൻ ഒരു ദുശീലവും ഇല്ലാത്ത ഒരാൾ ആണ് എന്ന ഗയാരന്റി മാത്രമേ ഉളളൂ
      പിന്നെ ജീവിതകാലം ഒരു പ്രതിസന്ധികൾ ഇല്ലാതെ ജീവിക്കാം ഇന്ഷാ അള്ളാഹ്

  • @noufalvavaliyagathnoufal-jf1go
    @noufalvavaliyagathnoufal-jf1go Месяц назад +11

    എവിടെ നിന്ന് കെട്ടിയാലും കൊല്ലത്ത് പോയി തല വെക്കരുത് 80% ടിം വെള്ളം അല്ലെങ്കിലും കുടുംബം നോക്കാത്തവർ ആണ്

    • @salamsalam-bi8ty
      @salamsalam-bi8ty Месяц назад

      ഒരാൾ അങ്ങനെ ചെയ്തെന്നും പറഞ്ഞ് എല്ലാരും അങ്ങനെ ആകുമോ എല്ലാ ജില്ലയിലും അങ്ങനെയുള്ള ആൾക്കാരുണ്ട് അതുകൊണ്ട് ഒരു ജില്ലയെ കുറ്റം പറയരുത് ഒരു ഉപ്പാക്ക് ഉണ്ടായ മക്കൾ പലതും പല രീതിയാണ് ശരിയല്ലേ മലപ്പുറം കോഴിക്കോട് ഉള്ള എത്രയോ സ്ത്രീകളെ കൊല്ലത്ത് കാർ കല്യാണം കഴിച്ച് സുഖമായി ജീവിക്കുന്നു എൻറെ അടുത്ത് തന്നെ രണ്ടുമൂന്നു ഫാമിലി ഉണ്ട്

  • @shoukathmulavoor4559
    @shoukathmulavoor4559 Месяц назад +11

    ഒരു കൊല്ലം കാരനായ ആളായും ഒരാളും വിവാഹം ചയ്യരുത്

  • @user-kx8uy2td4g
    @user-kx8uy2td4g Месяц назад +23

    ഇൻശാ അല്ലാഹ്. അള്ളാഹു ഹൈറായ ഒരു ആളെ എത്തിച്ചു തരും. ആമീൻ യാറബ്ബിൽ ആലമീൻ.

  • @fathimahannath5462
    @fathimahannath5462 Месяц назад +17

    എനിക്കും ഉണ്ട് ഒരു അനിയത്തി ബർത്താവ് മരണപ്പെട്ടു രണ്ടു കുട്ടികളുണ്ട് വീടും ഉണ്ട് കോഴിക്കോട് ജില്ലയിൽ നിന്നുള്ള നിന്നും ആരെങ്കിലും ഉണ്ടെങ്കിൽ ഒന്നു പറയണേ 31 വയസ്സ് മാത്രേ ഉള്ളൂ

  • @fathimafathi9852
    @fathimafathi9852 Месяц назад +3

    സത്യം ആണ് ബ്രോ പറഞ്ഞത്.. മക്കൾ നോക്കുന്നുണ്ടെങ്കിലും ഒരു ഇമോഷണൽ സപ്പോർട്ടിന് പങ്കാളി തന്നെ വേണം.. ബുദ്ധിമുട്ടൊന്നുമില്ലെങ്കിലും എന്തൊക്കെയോ..... ഒരു കുറവ് ഫീൽ ചെയ്യും

  • @ismailmammed8980
    @ismailmammed8980 Месяц назад +4

    Nalla Sneham Ulloru wakane Allahu Anugrahikette Aameen

  • @KuttuUmaima
    @KuttuUmaima Месяц назад +5

    ഞാനും എങ്ങനെ തന്നെയാണ് എനിക്ക് ഒര് കുട്ടിയുണ്ട് എനി 35 വയസ്സ് എനിക്ക് ഇനി കല്ല്യണം വേണ്ട ഞാൻ ഇനി എൻ്റെ കുട്ടിക്ക് വേണ്ടി ജീവിക്കുകയാണ്

    • @atheah8236
      @atheah8236 16 дней назад +1

      ഇന്ഷാ അള്ളാഹ്
      കുട്ടികൾ വലുതാകുമ്പോൾ, വിവാഹം കഴിയുമ്പോൾ ആണ് യാഥാർഥ്യം തിരിച്ചറിയുക
      ഒരു ആൺതുണ ഉണ്ടായിരുന്നു എങ്കിൽ എന്ന് അപ്പോൾ ആണ് ചിന്തിക്കുക
      പക്ഷെ സമയം അപ്പോഴേക്കും അതിക്രമിച്ചു കഴിഞ്ഞു പോയിരിക്കും

    • @maliyakkalmedia3606
      @maliyakkalmedia3606 16 дней назад

      ഇവനെ വിഡിയോ എടുക്കാൻ വിടട്ടെ

    • @arundev8938
      @arundev8938 5 дней назад

      ഒരു സമയം കല്യാണം അല്ലെങ്കിൽ ഒരു ആൺ തുണ വേണമെന്ന് തോന്നും അന്ന് നടക്കണ മെന്നില്ല അതു കൊണ്ട് എത്രയും പെട്ടന്ന് നല്ലൊരു വിവാഹം നോക്കുക

    • @ibrahimvayalipadan3871
      @ibrahimvayalipadan3871 3 дня назад

      🎉

    • @sidheekhick2844
      @sidheekhick2844 16 часов назад

      Thonnumpol parayan madikkaruth.

  • @achuachuzzz-zx7vg
    @achuachuzzz-zx7vg Месяц назад +11

    എനിക്കും ഒരു അനിയത്തിയുണ്ട്. 40 വയസ്സ്. ഭർത്താവ് മരിച്ചതാണ്. 2 മക്കളുണ്ട്. അനുയോജ്യമായ ആലോചനകൾ ക്ഷണിക്കുന്നു. കണ്ണൂർ കാസർഗോഡ് ജില്ലകളിൽ മാത്രം

  • @PraveenPraveen-tq6ro
    @PraveenPraveen-tq6ro Месяц назад +7

    😊 കമൻറ് ചെയ്യുന്നവർ എല്ലാം കൃത്യമായി കേട്ടിട്ട് കമൻറ് ചെയ്യുക ആവശ്യമില്ലാതെ കമൻറുകൾ ഒഴിവാക്കുക അവർ എല്ലാം കൃത്യമായി പറയുന്നുണ്ടല്ലോ വീഡിയോ മുഴുവനായും കേൾക്കാതെ കമൻറ് ചെയ്യരുത്

  • @naseehappinessandsympathy
    @naseehappinessandsympathy Месяц назад +2

    nalloru varane kittatte Aameen

  • @Zuhra-to5dn
    @Zuhra-to5dn Месяц назад +6

    Anniya sithrikalodd Salam Parayaruth.😊

  • @DaivaNamathil
    @DaivaNamathil Месяц назад +2

    പാവം ഒരു ഇത്ത ദൈവം നല്ലത് വരുത്തട്ടെ

  • @mdali1866
    @mdali1866 Месяц назад +2

    God bless u

  • @user-vr4od4hz5i
    @user-vr4od4hz5i Месяц назад +2

    👍👍

  • @MinFarvi
    @MinFarvi Месяц назад +2

    Kalliyanam Sheri aayo ..? Wait cheyyaan pattumo

  • @farshadfazz8828
    @farshadfazz8828 Месяц назад +1

    Aameeen

  • @user-mr7qm4yr5e
    @user-mr7qm4yr5e Месяц назад +1

    Nalla aale kittum insha allah

  • @mirashmubashir6743
    @mirashmubashir6743 Месяц назад

    ❤❤❤

  • @shoukathmulavoor4559
    @shoukathmulavoor4559 Месяц назад +6

    ഒരിക്കലും കൊല്ലത് കൂടി പോകരുത്

  • @hussainmv1914
    @hussainmv1914 Месяц назад

    ❤❤❤❤❤

  • @user-du2gl2cy1m
    @user-du2gl2cy1m 5 дней назад

    👌

  • @muhammadca3674
    @muhammadca3674 Месяц назад

    🙏🙏

  • @user-fo6op8mv1s
    @user-fo6op8mv1s Месяц назад

    ❤❤❤🤲🤲🤲

  • @user-up6ds8rm3d
    @user-up6ds8rm3d Месяц назад +4

    ഇതാണ് മക്കളെ പെണ്ണ്

    • @user-up6ds8rm3d
      @user-up6ds8rm3d Месяц назад +1

      ഇങ്ങനെ ആയിരിക്കണം

  • @MohammedAnas-xt8vl
    @MohammedAnas-xt8vl Месяц назад

    ‏إن شاء الله🤲🤲🤲

  • @manitm5230
    @manitm5230 Месяц назад +3

    Pavam.... Eterayo.. cheche.... Mar.... Eganey...... Gvedam.... Nashttapeduthe...... Guruvayur..... Appa..... Nanma..... Varuthanam

  • @noushadkuriyaan4774
    @noushadkuriyaan4774 Месяц назад +1

    എന്റെ ഭാര്യ മരണപ്പെട്ടതാണ് 58വയസായി, സ്ഥലം ആലപ്പുഴ

  • @wilfredwilfred9673
    @wilfredwilfred9673 Месяц назад

    I love you

  • @fayisfayis4390
    @fayisfayis4390 Месяц назад

    🤲

  • @sharafudheenkavungal2917
    @sharafudheenkavungal2917 Месяц назад

    🤲🤲🤲

  • @Sidhisanu
    @Sidhisanu Месяц назад

    🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @user-kd5qs3wc1d
    @user-kd5qs3wc1d Месяц назад +3

    ഹലോ ബ്രോ ഞങ്ങളുടെ ബ്രദറിന് ഒരു പെൺകുട്ടിയെ വേണം പുനർവിവാഹമാണ് ആദ്യ വിവാഹം പെൺകുട്ടിക്ക് ചെറിയൊരു മാനസിക പ്രശ്നം ഉണ്ടായിരുന്നോ ആലു ദിവസമാണ് പെൺകുട്ടിയെ വീട്ടിൽ നിർത്തിയത് നിയമപരമായി വേർപെടുത്തിയിട്ടുണ്ട് അവനിക്കിപ്പോൾ 28 വയസ്സാണ് അവനിപ്പോൾ ഗൾഫിൽ നിന്ന് ഒരു മാസത്തെ ലീവിന് എത്തിയിട്ടുണ്ട് കല്യാണം നോക്കുന്നുണ്ട് ബ്രദറിന്റെ കയ്യിൽ ഉണ്ടോ പെൺകുട്ടികൾ

  • @user-mx6vb3nb5l
    @user-mx6vb3nb5l Месяц назад

    🌷👌✌😁😁🌷❤

  • @Muhammadsinan678
    @Muhammadsinan678 Месяц назад +15

    എത്രയും പെട്ടന്ന് നല്ലരു ഇണയേ തന്നെ കിട്ടട്ടേ

  • @babyprank115
    @babyprank115 Месяц назад

    Assalamualaikum.. ആരേലും അറിവിൽ വിവാഹ നോക്കുന്ന യതീം പെൺകുട്ടികൾ. ഉണ്ടങ്കിൽ അറിയിക്കണം.. 🤲🏻

  • @user-ld7po7hq8x
    @user-ld7po7hq8x Месяц назад

    Nigale mrg kayinjo

    • @user-ld7po7hq8x
      @user-ld7po7hq8x Месяц назад

      Yande ammon muthagallimaan baarya marichu 6month aayi 60vayassund aalkk
      Vaduvine thedunnund

  • @muhammedalik.k
    @muhammedalik.k Месяц назад

    Nalla.the. Kittatte

  • @srk8166
    @srk8166 Месяц назад +19

    എനിക്ക് ഒരു താത്ത ഉണ്ട് 37 വയസ്സ് divolce ആണ്. ഒരു മോൾ ഉണ്ട്. അവളെ കെട്ടിച്ചു. ഒരു 48 വയസ്സിൽ കൂടാത്തവർ ഉണ്ടെഗിൽ msge ചെയ്യണേ

  • @shahinak9015
    @shahinak9015 Месяц назад +1

    1:32

  • @aliakbermp4904
    @aliakbermp4904 Месяц назад

    ആമിൻ

  • @aboobackarAboobackar-lq7hq
    @aboobackarAboobackar-lq7hq 6 дней назад

    Nambar kittummo

  • @fashiontailoring5063
    @fashiontailoring5063 Месяц назад

    പാലക്കാട് പറ്റൂ ലെ

  • @JabirK-fn1bj
    @JabirK-fn1bj Месяц назад +1

    Nalla oru. Payyana. Kittuum 45 vayyassalla. Ayittollu ? Khtterekuu

  • @aneeshoffoor2540
    @aneeshoffoor2540 Месяц назад

    Kollam kaara allarayum adachu akshepikkaruthu

    • @aiminathnisha9561
      @aiminathnisha9561 4 дня назад

      Malappurathe ethrayo kuttikal kollathu nanaai jeevikunnund enik ariyaam

  • @kabeerka634
    @kabeerka634 Месяц назад

    രണ്ടാം വിവാഹം സീകരിക്കുമോ

  • @sulthansulu3804
    @sulthansulu3804 Месяц назад +5

    ഇവരുടെ നമ്പർ കിട്ടുമോ 50 വയസായ ഒരാള് പറ്റുമോ

    • @nabeelfebin6198
      @nabeelfebin6198 4 дня назад

      50 വയസുള്ള ആളാണോ? നമ്മുടെ അറിവിൽ ഒരാളുണ്ട്

  • @SidiqueSidique-ft9xz
    @SidiqueSidique-ft9xz Месяц назад

    ഹായ്

  • @basheerkp7885
    @basheerkp7885 Месяц назад +2

    Makante kayyil ninn ady kittumo

  • @junupunnorath8657
    @junupunnorath8657 Месяц назад

    Padachone pavam kitatta nalloru ala

  • @ramu8751
    @ramu8751 Месяц назад

    Cast kuzhapamundo

  • @savadk5926
    @savadk5926 Месяц назад

    നല്ല ഒരു ഭർത്താവിനെ കിട്ടട്ടെ

  • @IsmailIsmails-tl5ok
    @IsmailIsmails-tl5ok Месяц назад

    I am. Redee

  • @BeautyStore-bp9vt
    @BeautyStore-bp9vt День назад

    Nombar തരുമോ

  • @babuav7232
    @babuav7232 Месяц назад

    Drinkskazhikkunnatheorukuzhappavumillakudumbamnokkinnaaalyslpore

  • @RaheemP-zq4wc
    @RaheemP-zq4wc Месяц назад

    Enkku nalpatherandu.vayas

  • @azeezhaseena2922
    @azeezhaseena2922 Месяц назад

    എനിക്കു ഉണ്ട് ഒരു മകൾ മൂന്ന് പെൺമക്കൾ ഉള്ള ഭർത്താവ് മരിച്ച 32 വയസുള്ള സുന്ദരി യായമോള്

  • @aabidas8301
    @aabidas8301 Месяц назад

    അവൻ മാർ വിരുതന്മാരാണ് കൊല്ലത്ത് നിന്ന് വന്നവർ ശുദ്ധരും ഉണ്ട്. തബ്ലീഗ് കാർ ഏറ്റവും നല്ലവർ

  • @shamsuak5035
    @shamsuak5035 Месяц назад

    അല്ലാഹു ഹൈറിൽ ആക്കട്ടെ

  • @bmwmad2798
    @bmwmad2798 Месяц назад

    Inshallah, I pray for you

  • @ITSMEKUNJAVA777
    @ITSMEKUNJAVA777 Месяц назад

    ഹംസനെ സംസാരിക്കാൻ vidu.. ഓവർ സംസാരം ഒഴിവാക്കണം.. നല്ലൊരു ഇണയെ കിട്ടട്ടെ 🤲🏻🤲🏻

  • @Sainudheen-ln1kh
    @Sainudheen-ln1kh Месяц назад

    SthreekalkAnnyaPurushammarSalamChellalHaraamanu😂😂😂😂😂😂😂😂😂😂🎉🎉😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @RaheemP-zq4wc
    @RaheemP-zq4wc Месяц назад +1

    Alladavlogarenentanombarvenam

  • @farsana9868
    @farsana9868 Месяц назад +1

    ചില ആങ്ങളമാർ ഉള്ളതാണ് പോരായ്മ

  • @muhammedrasheed5807
    @muhammedrasheed5807 Месяц назад +12

    എന്നേ പറ്റുമോ 54വയസുണ്ട് കോട്ടയം

    • @MohammedAli-wu1ss
      @MohammedAli-wu1ss Месяц назад +1

      അവർ മലബാർ മതിയെന്ന് പറഞ്ഞല്ലോ വീഡിയോ ഫുൾ കണ്ടിട്ട് പറ 😊

    • @aboobackermm7470
      @aboobackermm7470 Месяц назад

      Kunzachanavum😂

    • @salmaabbas1189
      @salmaabbas1189 Месяц назад

      കൊല്ലം കോട്ടയം ഈ വഴിക്ക് വന്നു പോവരുത്

    • @steephen3995
      @steephen3995 Месяц назад

      ​@@salmaabbas1189Mm🤣

  • @Sunil-dq8rn
    @Sunil-dq8rn Месяц назад +1

    45വയസ്സായാൽമധൃവയസ്സല്ലേ

  • @user-io8sv6xk6l
    @user-io8sv6xk6l Месяц назад

    Nalla varane kittate

  • @moosankutty9091
    @moosankutty9091 Месяц назад

    നല്ല ആണുങ്ങൾ പെണ്ണു നന്നാവണ്ട

  • @amnoushadali6350
    @amnoushadali6350 Месяц назад

    Kollam kandavan illam venda🌹

  • @alidarimikalathil8528
    @alidarimikalathil8528 Месяц назад +2

    50 വയസുള്ള ആളെ പറ്റുമോ ?
    ഭാര്യയുള്ളവരാണ്

  • @thanujabeegum.s7184
    @thanujabeegum.s7184 Месяц назад

    തിരുവനന്തപുരത്ത് വിവാഹം കഴിക്കാൻ താല്പര്യം ഉള്ള പെണ്ണുങ്ങൾ വല്ലതുമുണ്ടോ

  • @salmaabbas1189
    @salmaabbas1189 Месяц назад +4

    നമ്മക്ക് വയസ്സ് 45 ആയെങ്കിലും 25 വയസ്സ് കിട്ടാണെങ്കിൽ വളരെ നല്ലത് ... ജില്ലാ അടുത്തത് മതി ...ഒന്ന് കെട്ടിയവർ വേണ്ട...ഭാര്യ ഉള്ള ത് വേണ്ടെ വേണ്ട..ഇവളെ ഒക്കെ കെട്ടിയ വരച്ച വരയിൽ നിർത്തും..കുറെ അന്വേഷിച്ചു നമ്മക്ക് പറ്റിയത് ഒന്ന്. കേരളത്തിൽ കിട്ടനെ ഇല്ല ..ഇനി നല്ലത് നലത് നല്ലത് മാത്രം മതി...അഹങ്കാരത്തിന് ഒരു കുറവും ഇല്ല

  • @joypodian6892
    @joypodian6892 Месяц назад

    ജാതി പ്രശ്നം ഉണ്ടോ

  • @basheerkoppath6088
    @basheerkoppath6088 Месяц назад

    60 വയസ് പറ്റുമോ പ്ലീസ്‌ റിപ്ലെ ok

  • @badhubadhu8921
    @badhubadhu8921 Месяц назад

    നിങ്ങളെ നമ്പർ ഒന്ന് തരുമോ

  • @arundev8938
    @arundev8938 5 дней назад

    ജാതി നോക്കുന്നുണ്ടോ

    • @n.avlogsmalayalam8418
      @n.avlogsmalayalam8418 5 дней назад

      ആദ്യം തന്നെ പറഞ്ഞില്ലോ ദീനിയായ വേണമെന്ന്

  • @Infinix2535-lu5ff
    @Infinix2535-lu5ff Месяц назад

    Ante oru ayalvasi und kollthekku kettichea konnu kalanju aa panni a alea

  • @unaisikka
    @unaisikka Месяц назад

    കടം കേറിയിരിക്കുന്നു വീട്ടാൻ പറ്റിയ ഭാര്യ ഉണ്ടോ കല്യാണം കഴിക്കാൻ തയ്യാർ ആണ്

  • @NasilaC
    @NasilaC Месяц назад +2

    Hindu payane venam

  • @RaheemP-zq4wc
    @RaheemP-zq4wc Месяц назад

    Nanevarevevelectu.anunkalarumella.samamsarekkan

  • @maliyakkalmedia3606
    @maliyakkalmedia3606 16 дней назад

    ഭാര്യ ഉള്ളവർ വേണ്ട എന്നു പറയുന്നത് ശരിയല്ല.മുസ്ലിം സമുദായത്തിൽ സ്ത്രീകളുടെ എണ്ണം കൂടുതലാനിപ്പോൾ.ആണുങ്ങളെക്കാൾ ആയുസ് കൂടുതൽ സ്തീകള്കാന്ന്.
    അതു പോലെ ഭാര്യമാരുടെ രോഗം കാരണം separate ആയിപ്പോയ ആണുങ്ങളും ഉണ്ട്.റസൂലിന്റെ മാതൃക പിൻപറ്റുന്നവരാണെങ്കിൽ അത്തരം നിബന്ധന വെക്കരുുത്

    • @goldie7689
      @goldie7689 5 дней назад

      India il um Kerala ilum sthreekal aane kooduthal. Pennu kettatha aanungalkke polum kittunnilla appozha onno rendo bharyamaar ullavar. Ninekke okke vallatha kazhappe thanne.

  • @abbasabubacker3706
    @abbasabubacker3706 Месяц назад

    ഈ ചങ്ങായി ആദ്യം തന്നെ നെഗറ്റീവ് അടിക്കും പിന്നെ എങ്ങനെ ശരിയാകും ഭാര്യ നിൽസവിലുള്ളവർക്കും സാഹചര്യം ഉണ്ടാവില്ലേ
    മറ്റേ സുഹത് പറഞ്ഞു പരിഗണന കൊടുത്തു കൂടെ അല്ലതെ എവിടെ കിട്ടും നിങ്ങളുടെ പറച്ചിൽ ശരിയല്ല ഓക്കേ

  • @SaidalavicpSaid-se4ll
    @SaidalavicpSaid-se4ll Месяц назад

    40 vayasulla oru chakn und punarvivaham dimad onnumella sonda

    • @SaidalavicpSaid-se4ll
      @SaidalavicpSaid-se4ll Месяц назад

      Sondam vedum parayidavum unnd Jilla wayanad vivaragall vlikam 9961266584

  • @suharalatheef700
    @suharalatheef700 Месяц назад +5

    ഒരു... അനൃ. പുരുഷന്.. അനൃ. സ്തറീയോട്.. സലാം. പറയല്. ഹറാമാണ്........

    • @safiyacheppu4099
      @safiyacheppu4099 Месяц назад +1

      Samsarikan patuvoo salam parayalano thet viddi mara viddi

    • @sath2756
      @sath2756 Месяц назад

      ഒന്നും പറയാനില്ല,, ഭണ്ഡിതാ

    • @idithaidu
      @idithaidu Месяц назад

      ഇയ്യാള് ഏത് മദ്രസയിലാടോ പഠിച്ചത്

    • @maliyakkalmedia3606
      @maliyakkalmedia3606 16 дней назад

      സുഹ്രാ

  • @user-td1oq9io5c
    @user-td1oq9io5c Месяц назад +10

    ഹിന്ദു മതം നോക്കുന്നുണ്ടോ ഡിവോഴ്സ് ആണ് കുട്ടികൾ ഇല്ല. ഇസ്ലാം മതം താല്പര്യമാണ്

    • @usmanpulikkal
      @usmanpulikkal Месяц назад

      നീ മുസ്ലിം മതം പടി ക്കു ബ്രോ 6മാസം

    • @subash.csubash.c6309
      @subash.csubash.c6309 Месяц назад

      ഉണ്ട്

  • @MadhuMadhu-vm9eo
    @MadhuMadhu-vm9eo Месяц назад

    എടൊ താൻ മുസ്ലീം മിനെ മാത്രമേ നോക്കുള്ളു

    • @IMatches
      @IMatches  Месяц назад +3

      അല്ല എല്ലാവർക്കും നോക്കും
      8891313437

    • @musthafamoidu7135
      @musthafamoidu7135 Месяц назад +1

      എന്താ നായരെ...

    • @musthafaputhiyaveetil2511
      @musthafaputhiyaveetil2511 Месяц назад

      Nigalkumnokkaloo

    • @shamsukadannamannapoonthot7805
      @shamsukadannamannapoonthot7805 Месяц назад +3

      എല്ലാ മതക്കാർക്കും നോക്കും എന്ന് അവൻ പല പ്രാവശ്യവും വീഡിയോ ചെയ്തിട്ടുണ്ട്

    • @MohammedAli-wu1ss
      @MohammedAli-wu1ss Месяц назад +1

      അല്ലല്ലോ തനിക്കു കെട്ടണോ

  • @imbalaimbala.s1155
    @imbalaimbala.s1155 Месяц назад +2

    48 വയസുള്ള ഒരു ഹിന്ദു പയ്യൻ ഉണ്ട് താല്പര്യം ഉണ്ടോ

    • @hameednarukkottil8704
      @hameednarukkottil8704 Месяц назад +2

      48 വയസ്സ് ഉള്ളത് എങ്ങിനെയാണ് പയ്യൻ ആവുന്നത്

    • @balkeesbanu2774
      @balkeesbanu2774 Месяц назад

      😂

    • @hafeelhafeel1237
      @hafeelhafeel1237 Месяц назад

      😆😆😆

    • @jkk2464
      @jkk2464 Месяц назад +1

      ​@@hameednarukkottil8704😂😂😂😂 ഉത്തരം മുട്ടിക്കെല്ലേ😂😂

    • @azeezjasmine9840
      @azeezjasmine9840 Месяц назад +1

      അന്റെ അമ്മയെ കൊണ്ട് കെട്ടിച്ചോ

  • @nazarustad5229
    @nazarustad5229 Месяц назад

    നാം ഉദ്ദേക്ഷിക്കാത്ത അനവധി പ്രേശ്നങ്ങൾ ചില വീടുകളിൽ നടക്കുന്നുണ്ട്ട്, വെറും തറയായ അനവതി സ്ത്രീകൾ ഉണ്ട്ട്, അവർ ഭർത്താക്കന്മാരെ നോക്കുകുത്തികളാക്കി അബത സഞ്ചാരം നടതുണ്ട്ട്, അഭിമാനം ഭയന്ന് പലരും മിണ്ട്ടാത്തതാന്ന്,

  • @Mohidhuyusuf
    @Mohidhuyusuf 13 дней назад +1

    Eakuttikknallàmanssullathiyakakamchy.yyanthaýaarollawarwarattyennurabbilissathinodabyarthikkunnu!!!❤❤❤😂🎉***??

  • @induindu-fk3qr
    @induindu-fk3qr Месяц назад

    Thulukkathine mathre ninakku pattu alle

  • @sojicyesudas5527
    @sojicyesudas5527 Месяц назад +1

    മറ്റു ജാതി അനുകൂലമാണോ?

    • @IMatches
      @IMatches  Месяц назад +1

      അല്ല എന്ന് അവർ പറഞ്ഞിട്ടുണ്ട്

    • @rafikp2724
      @rafikp2724 Месяц назад +1

      No

  • @Najeeb-wq2ds
    @Najeeb-wq2ds Месяц назад

    കൊല്ലം പുനലൂർ 46
    വെജിറ്റത്ബിൾ.
    ബിസിന്സ്
    ഡിവോഴ്സ്

    • @fashiontailoring5063
      @fashiontailoring5063 Месяц назад

      No chanse കൊല്ലം

    • @abdashr1195
      @abdashr1195 Месяц назад

      Kollam shariyalla...

    • @aboobackermm7470
      @aboobackermm7470 Месяц назад

      Kollam😂😂😂😂

    • @srk8166
      @srk8166 Месяц назад

      ആർക്കാ

    • @salmaabbas1189
      @salmaabbas1189 Месяц назад

      കൊല്ലാംതിക്ക് കെട്ടിച്ച കുട്ടികൾ ഒക്കെ കണ്ണീർ കുടിക്കുക ആണ്

  • @satheesankm3707
    @satheesankm3707 Месяц назад

    ❤❤❤

  • @subairkunju7533
    @subairkunju7533 Месяц назад

    🤲🤲🤲