കോഴിക്കോട് മെഡിക്കൽ കോളേജ് ഇൽ ആണ് work ചെയ്യുന്നത് ആദ്യ വിവാഹം ആണ് വരനെ ആവശ്യമുണ്ട്

Поделиться
HTML-код
  • Опубликовано: 20 фев 2024

Комментарии • 129

  • @ramyasunil5579
    @ramyasunil5579 5 месяцев назад +41

    എന്റെ നല്ല കൂട്ടുകാരി ❤.ഒരു നല്ല കലാകാരി കൂടി ആണ്. അവളെ പൊന്നു പോലെ നോക്കാൻ ഒരാളെ കിട്ടട്ടെ ദൈവം അനുഗ്രഹിക്കട്ടെ

    • @islah685
      @islah685 Месяц назад

      Andu kalakariyanu

  • @nahmae4909
    @nahmae4909 5 месяцев назад +29

    ഇത്തയുടെ മുഖം കാണുമ്പോൾ സങ്കടം തോന്നുന്നു എത്രയും പെട്ടെന്ന് റെഡിയാവട്ടെ കല്യാണം

  • @anfuanfas858
    @anfuanfas858 5 месяцев назад +35

    ഉപ്പ പാവം
    ഉപ്പാനെ കാണുമ്പോൾ എൻ്റെ മരണപ്പെട്ട ഉപ്പാനെ ഓർത്തു. ഉപ്പ ജീവിച്ചിരിക്കുമ്പോൾ തന്നെ നസീറാടെ കല്യാണം കഴിയട്ടെ ആമീൻ

  • @mohamedusephchenganath9017
    @mohamedusephchenganath9017 5 месяцев назад +27

    പ്രിയപെട്ട സഹോദരിക്ക് അനുയോജ്യമായി ഒരു വിവാഹം നടക്കാൻ റബ്ബ് അനുഗ്രഹിക്കട്ടെ ,
    അന്തസ്സുള്ള സംസ്കാര
    സമ്പന്നമായ സഹോദരിയാണ്
    ജോലി ഒരിക്കലും ഒഴിവാക്കരുത്

  • @user-fo6op8mv1s
    @user-fo6op8mv1s 5 месяцев назад +20

    ഹയർ ആയ പുതിയാപ്പിളയെ എത്രയും പെട്ടെന്ന് കിട്ടട്ടെ

  • @SidheekParangodath-ms7lh
    @SidheekParangodath-ms7lh 5 месяцев назад +21

    ഇന്ഷാ അള്ളാ നല്ല ഒരു പുതിയാപ്പിള ഉടനെ കിട്ടട്ടെ

  • @user-qv2rz7ep3o
    @user-qv2rz7ep3o 5 месяцев назад +29

    എന്റെ സഹപ്രവർത്തകയാണ് .നസീറ, എന്റെ പ്രിയ സഹോദരിക്ക് നല്ലൊരു വിവാഹ ആലോചന വന്നു ചേരാൻ പ്രാർത്ഥിക്കുന്നു

  • @abdulnazar4747
    @abdulnazar4747 5 месяцев назад +55

    ആ ഉപ്പയുടെ മുഖം കണ്ടാൽ തന്നെ മനസ്സിലാവും ഞാൻ ജീവിച്ചിരിക്കുന്ന കാലം മോളെനല്ല ഒരു കൈയിൽ ഏൽപ്പിക്കണം എന്ന് മാത്രമാണ് ഉപ്പ ഉദ്ദേഷിക്കുന്നത് 👍👍👍🥰🥰

    • @suhailkt3424
      @suhailkt3424 5 месяцев назад +1

      കറക്ട്👍😥

    • @aliyartp8662
      @aliyartp8662 5 месяцев назад

      Í​@@suhailkt3424

    • @ushakumariv5799
      @ushakumariv5799 5 месяцев назад +2

      Nalla uppa ❤❤❤

    • @abdulnazar4747
      @abdulnazar4747 5 месяцев назад

      @@ushakumariv5799 അതെ ചൊച്ചി

  • @sudeersudeer7972
    @sudeersudeer7972 5 месяцев назад +14

    ആ പൊന്നു മോൾക് നല്ലരു ജീവിതം നൽകണേ റബ്ബേ 🤲🤲🤲

  • @SayedSayed-vr3ey
    @SayedSayed-vr3ey 5 месяцев назад +28

    നസീറാക്ക് അനുയോജ്യമായ വരനെ ലഭിക്കട്ടെ

  • @sanhasahal508
    @sanhasahal508 5 месяцев назад +18

    അള്ളാഹു നല്ല ഒരു വരനെ എത്തിച്ചു കൊടുക്കട്ടെ 🤲 ആമീൻ 🤲

  • @JithuJithu-vt2fi
    @JithuJithu-vt2fi 5 месяцев назад +7

    സഹോദരിക്ക് നല്ലൊരു ഇണയെ ദൈവം കൊടുക്കട്ടെ ❤️🙏

  • @saifunnissam9218
    @saifunnissam9218 5 месяцев назад +2

    Insha Allah

  • @KkBeev
    @KkBeev 5 месяцев назад +17

    ഇൻഷാ അള്ളാ മോൾക്ക് നല്ലൊരു വരനെ കിട്ടും

  • @SabeenaFaizal-jh7sl
    @SabeenaFaizal-jh7sl 5 месяцев назад +1

    Nalla etha nalloru jeevitham kittatte prarthikkunnu ❤ uppa❤

  • @ameeram8122
    @ameeram8122 5 месяцев назад +1

    Alhamdulillah pettunn shariyavatte ❤

  • @basheerbasheerk5729
    @basheerbasheerk5729 5 месяцев назад +4

    Aameen

  • @user-mr7qm4yr5e
    @user-mr7qm4yr5e 5 месяцев назад +7

    മാഷാ അല്ലാഹ് നല്ല കുട്ടി നല്ല ആളെ kittum

  • @HameedMa-by9kk
    @HameedMa-by9kk 5 месяцев назад

    Allahugayirchayate

  • @mpmkoya5572
    @mpmkoya5572 5 месяцев назад +2

    അനുയോജ്യമായ ഒരു വരൻ്റെ കയ്യിൽ നാഥൻ എത്രയും പെട്ടെന്ന് എത്തിച്ചു തരട്ടെ!
    പ്രത്യേകമായി ഒരു കാര്യമേ ഓർമ്മപ്പെടുത്താനുള്ളൂ...
    വരുന്നവർ സാമ്പത്തികമായി എത്ര ഉന്നതരായാലും കഷ്ടപ്പെട്ട് പഠിച്ച് നേടിയ ഈ തൊഴിൽ ഒഴിവാക്കണം എന്ന ഡിമാൻ്റുള്ളവരെ ഒരിക്കലും സ്വീകരിക്കാതിരിക്കുക. ..
    എല്ലാ ഹലാലായ കാര്യങ്ങളും നാഥൻ എളുപ്പമാക്കിത്തരട്ടെ.....
    آمين

  • @Meadowstar334
    @Meadowstar334 5 месяцев назад +10

    ❤❤എത്രയും വേഗം റെഡിയാവട്ടെ

  • @crstiano_edittz4609
    @crstiano_edittz4609 5 месяцев назад +1

    Assalamu alaikum
    Alhamdulillaah
    Swallallaahu alaamuhammad swallallaahu alaihi vasallam
    Namukkum vendappetta ellaarkum allaahu aarogyathode eemaanode deergaayuss nalki anugrahikkatte aameen
    Nammude doshangal allaahu poruth tharikayum salkarmangal sweegarich jeevidathil khairum barkathum nalki anugrahikkatte aameen
    Namukkum vendappetta elaavarkum allaahu iru lokathum nanma nalki anugrahikkatte aameen yaa arhamu raahimeen
    Duaayil enneyum kudumbatheyum ulpeduthane

  • @mac-wj2vj
    @mac-wj2vj 5 месяцев назад +8

    Alhamdulillha. Ellaam sariyaagum

  • @user-xm4wn1tk2m
    @user-xm4wn1tk2m 5 месяцев назад +1

    Inshaallhaaa

  • @abubackersidhik5742
    @abubackersidhik5742 4 месяца назад

    Rabbe nalla enaye kittatte (aameen

  • @aseesbabutp
    @aseesbabutp 5 месяцев назад +1

    Ellavarudeyum dua pole udane tanne kallyanam nadakkette...

  • @alanshaji4072
    @alanshaji4072 5 месяцев назад

    God bless you

  • @sinansinu9390
    @sinansinu9390 5 месяцев назад +4

    🤲🤲

  • @liyaliya1387
    @liyaliya1387 5 месяцев назад +12

    മൊഞ്ചുള്ള ഇത്താത്ത❤... നല്ല മൊഞ്ചുള്ള മാപ്പിളയെ കിട്ടട്ടെ 🥰

  • @fousiyaC-dj2ec
    @fousiyaC-dj2ec 5 месяцев назад

    Alhamdhulillah

  • @abdulmuneer7204
    @abdulmuneer7204 5 месяцев назад +5

    Ameen

  • @MohammadMohammad-vg9jx
    @MohammadMohammad-vg9jx 5 месяцев назад +3

    👍👍👍🤲🤲🤲

  • @sharafudheenkavungal2917
    @sharafudheenkavungal2917 5 месяцев назад +3

    🤲🤲🤲

  • @sajithakaladath4299
    @sajithakaladath4299 5 месяцев назад +2

    Rahmanaya Natha Eathrayum Peattannu Tanne Nasheera Shalihaya Ennaye Prathanam Chayanne Natha 🤲🤲

  • @muhammadca3674
    @muhammadca3674 5 месяцев назад +1

    🙏🙏

  • @nisarvaipepatah6927
    @nisarvaipepatah6927 5 месяцев назад

    മാഷാ അല്ലാഹ്

  • @krishneshradhakrishnan5209
    @krishneshradhakrishnan5209 5 месяцев назад +5

    God bless you ithaa 💝🫂

  • @suryakiran4781
    @suryakiran4781 5 месяцев назад +3

    നല്ല ജീവിതം കിട്ടട്ടെ 🙏

  • @ammuthrikkakara2824
    @ammuthrikkakara2824 5 месяцев назад +5

    എത്രയും പെട്ടെന്ന് നല്ലൊരു പാർട്ണർ വരട്ടെ

  • @fayisfayis4390
    @fayisfayis4390 5 месяцев назад +1

    🤲

  • @lalycorreya-be7cd
    @lalycorreya-be7cd 5 месяцев назад +1

    നല്ല ഒരു ആൾ വരും 🥰🥰🥰🥰❤️❤️❤️❤️

  • @aharafkadav1136
    @aharafkadav1136 5 месяцев назад +1

    🤲🤲😍

  • @gafoork2601
    @gafoork2601 5 месяцев назад +1

    ❤❤❤❤❤❤❤

  • @alitp2083
    @alitp2083 5 месяцев назад

    Aameen😢

  • @Tjrfishing
    @Tjrfishing 5 месяцев назад

    ❤️❤️❤️🎉🎉🎉🎉

  • @sadhikponnani5413
    @sadhikponnani5413 4 месяца назад

    അള്ളാഹുവേ നല്ല ഒരു ഇണയെ കൊടുക്കണം റബ്ബേ

  • @saleenaali226
    @saleenaali226 5 месяцев назад +3

    നെസീ നിനക്ക് ഞങ്ങളുടെ പ്രാർഥനയുണ്ട്

  • @salihsalihmon2032
    @salihsalihmon2032 5 месяцев назад

    🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @mdnasir3256
    @mdnasir3256 5 месяцев назад

    🤲🤲🤲🤲🌹

  • @user-kx8uy2td4g
    @user-kx8uy2td4g 5 месяцев назад +4

    നാസിറാക് അവർ ഉദ്ദേശിച്ച പോലത്തെ ഒരു ഭർത്താവിനെ അള്ളാഹു എത്തിച്ചു തരട്ടെ. ആമീൻ യാറബ്ബിൽ ആലമീൻ.

  • @abdhulrahman3466
    @abdhulrahman3466 5 месяцев назад +1

    നല്ല്ലൊരു ബന്ധം വന്നെത്താൻ പ്രാർത്ഥിക്കുന്നു,

  • @shahithashahi4851
    @shahithashahi4851 5 месяцев назад +1

    നല്ല ഒരാളെ കിട്ടട്ടെ എത്രയും പെട്ടന്ന്

  • @kirankrishna550
    @kirankrishna550 5 месяцев назад +1

    Hamzaka sugam ?

  • @majeedmk3627
    @majeedmk3627 5 месяцев назад +1

    Masaalla

  • @MUHAMMEDALI-vs3xi
    @MUHAMMEDALI-vs3xi 5 месяцев назад

    🎉🎉🎉

  • @fathimakunju7973
    @fathimakunju7973 5 месяцев назад

    നല്ല ഒരു വരൻ എത്രയും പെട്ടന്ന് ശരിയാവട്ടെ

  • @mohamadshafi4478
    @mohamadshafi4478 5 месяцев назад +5

    Kerala Muslims women are really very good doing prayers and good habits i like it 👌

  • @shaf480
    @shaf480 5 месяцев назад +2

    സഹോദരിക്ക് നല്ലൊരു തുണയെ കിട്ടട്ടെ

  • @Shabeer-mh6qj
    @Shabeer-mh6qj 2 месяца назад

    Kannur pattumo

  • @anoopm5242
    @anoopm5242 Месяц назад

    ഞാൻ കാണാൻ വരട്ടെ പ്ലീസ് ഒരു ദിവസം

  • @MuhammedT-lh3um
    @MuhammedT-lh3um 5 месяцев назад +1

    അല്ലാഹു ഇവർക്ക് നല്ലൊരു പങ്കാളിയെ പ്രദാനം ചെയ്യട്ടെ

  • @mohamadshafi4478
    @mohamadshafi4478 День назад

    She got married are not please inform

  • @mohandasdas7595
    @mohandasdas7595 5 месяцев назад

    Verygood ilikeyou

  • @prettyseries6665
    @prettyseries6665 5 месяцев назад

    🤲👍🏻🤭 andaaniyanum nokunnundu pakshea aig30

  • @daqengineering3447
    @daqengineering3447 5 месяцев назад +2

    അമുസ്ലിം കുടുംബത്തിലെ ഒരുപാട് സഹോദരിമാർ വിവാഹം നടക്കാതെ പല വീടുകളിലും പ്രയാസവും വ്യസനം സഹിച്ചു കഴിയുന്നവരുംട് അവർക്ക് കൂടി ഉപകാരപ്പെടുന്ന വീഡിയോ ചെയ്യുക അല്ലാഹു സഹോദരനെ അനുഗ്രഹിക്കും മാരകെട്ട ആമീൻ

  • @raseenaraseena5700
    @raseenaraseena5700 5 месяцев назад +4

    എത്രയും പെട്ടെന്ന് റെഡിയാവട്ടെ.... ആമീൻ 🤲🏼🤲🏼

  • @naseemamk2739
    @naseemamk2739 4 месяца назад

    അസ്സലാമു അലൈക്കും എന്ന് ശരി യായിട്ടു പറയു

  • @user-gy3wx1zr9q
    @user-gy3wx1zr9q 5 месяцев назад +1

    ഇവർക്കു നല്ല ഒരു ഭർത്താവിനെ കിട്ടട്ടെ. Aameen

  • @latheefarnagar9709
    @latheefarnagar9709 5 месяцев назад +1

    8/4ൽ ടൊയോട്ടയുടെ അടുത്താണോ അതിന്റെ

  • @sujinas_mansoor5538
    @sujinas_mansoor5538 5 месяцев назад +5

    Ingale contact cheyyan enthaa cheyyaa

  • @_x2659
    @_x2659 5 месяцев назад +3

    നസീറക്ക് നല്ലൊരു വിവാഹ ബന്ധം വേഗത്തിലാവാട്ടെ.. ആമീൻ

  • @moideenpt4534
    @moideenpt4534 2 месяца назад

    Hai

  • @ashrafahmedbava9006
    @ashrafahmedbava9006 5 месяцев назад

    Super ashraf mangalore 45 yer shingal fhish exportsh bhiznesh

    • @goldie7689
      @goldie7689 27 дней назад

      Ningalkke English basic spelling polum ariyillallo. Ivarkke education um joli um ulla aale mathi enne parayunne ondallo.

  • @kabeerka634
    @kabeerka634 3 месяца назад

    നെ സീറയുടെ കല്യാണം വേഗം നടക്കട്ടെ അള്ളാഹു അനുഗനിക്കട്ടെ

  • @Muhammadyaseen-uo1qq
    @Muhammadyaseen-uo1qq 5 месяцев назад +1

    Itrem vegam..marriage Ready avate..

  • @anoopm5242
    @anoopm5242 2 месяца назад

    എനിക്കു കാണാൻ നല്ല മോഹം ഉണ്ട്

  • @user-zl2oe3ii1b
    @user-zl2oe3ii1b 5 месяцев назад

    Enikkum venm but cheriya depression nd arelum varumo

    • @user-fs7pe3qh2m
      @user-fs7pe3qh2m 5 месяцев назад

      Hello Where is the place?

    • @user-zl2oe3ii1b
      @user-zl2oe3ii1b 5 месяцев назад

      Malappuram

    • @user-fs7pe3qh2m
      @user-fs7pe3qh2m 5 месяцев назад

      @@user-zl2oe3ii1b Hello

    • @user-fs7pe3qh2m
      @user-fs7pe3qh2m 5 месяцев назад

      ഹലോ വാട്ട്‌സ്ആപ്പ് നമ്പർ തരാം ഡീറ്റെയിൽസ് തരാൻ പറ്റുമോ

    • @user-fs7pe3qh2m
      @user-fs7pe3qh2m 4 месяца назад

      @@user-zl2oe3ii1b ഹലോ മലപ്പുറത്ത് എവിടെ

  • @Hajarasali
    @Hajarasali 5 месяцев назад +5

    Naseerak nallorale kittatte

  • @moideenpt4534
    @moideenpt4534 2 месяца назад

    43 mohideen

  • @rafeeqhirafeeq5300
    @rafeeqhirafeeq5300 5 месяцев назад +2

    മലപ്പുറം ഉള്ള ആരെങ്കിലും ഉണ്ടോ

  • @tomek7163
    @tomek7163 2 месяца назад

    Nie wiem jak się tu znalazłem jest 00:21 i jestem po 4 piwach c:

  • @latheefarnagar9709
    @latheefarnagar9709 5 месяцев назад +4

    കോഴിക്കോട്ട്കാര് ഫുഡ്‌ സ്പെഷലൈസ്ഡ് ടീമാണ് അവരോട് ഫുഡ് ഉണ്ടാക്കാൻ അറിയോ എന്ന് ചോദിക്കണ്ട

  • @user-um9sw9gc3t
    @user-um9sw9gc3t 5 месяцев назад +2

    നല്ല ഒരു ജീവിതം കിട്ടാൻ പ്രാർത്തിക്കാo❤😂😂

  • @AnilKumar-et1vx
    @AnilKumar-et1vx 5 месяцев назад +1

    ജാതി നോട്ടം ഉണ്ടോ

  • @SalamtpSalamtp-mm5pg
    @SalamtpSalamtp-mm5pg Месяц назад

    ഞാൻ കെട്ടിക്കോളം എനിക്ക് ഇഷ്ടം പൊന്നു പോലെ ഞാൻ നോക്കും എന്റെ വീട് കാലിക്കറ്റ്‌ എനിക്ക് ചെറിയ ഒരു പ്രശ്നം ഉണ്ട് അത് നമുക്കു പരിഹരിക്കണം എന്നാൽ ഞാൻ റെഡി എനിക്ക് 30വയസു ഞാൻ കാണാനും കുഴപ്പമില്ല

    • @goldie7689
      @goldie7689 27 дней назад

      Ningalude presnom ivar pariharikkeno? Ningalude presnangal okke ningal thanne pariharichitte pennu kettiyal pore ?

    • @SalamtpSalamtp-mm5pg
      @SalamtpSalamtp-mm5pg 12 дней назад

      Eniku kurach paisa avark kodukanundu ath koduthale prshnam solv aakukayullu

    • @goldie7689
      @goldie7689 12 дней назад

      @@SalamtpSalamtp-mm5pg Ningalude kadangal okke ivar koduthu theerkkeno? Ethra aane kadam?

    • @SalamtpSalamtp-mm5pg
      @SalamtpSalamtp-mm5pg 12 дней назад

      Kalliynam kayinjo

  • @shareef1044
    @shareef1044 5 месяцев назад

    വളരെ പെട്ടന്ന് ശരിയാകും, അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ 🤲🤲🤲

  • @kannankollam1711
    @kannankollam1711 5 месяцев назад

    ഉടനെ ഒരു മൊഞ്ചുള്ള വരനെ കിട്ടട്ടെ എന്ന് ഞാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു

  • @ashiqshaji8682
    @ashiqshaji8682 5 месяцев назад

    തങ്ങളുടെ nomber തരുമോ

  • @AbdulRasakK.M-wu7zh
    @AbdulRasakK.M-wu7zh 5 месяцев назад +3

    ഒന്നും നടക്കാൻ പോകുന്നില്ല റബ്ബ് കൂടെ ഉണ്ടോ നോക്ക്

    • @AbmAbm-rr3ji
      @AbmAbm-rr3ji 5 месяцев назад +4

      നിങ്ങൾ എന്താ ഇങ്ങനെ പറയുന്നത്

    • @mubeenajasmine9779
      @mubeenajasmine9779 5 месяцев назад +5

      സഹോദരാ ആരെയും സഹായിക്കാൻ പറ്റിയികിൽ വെറുപ്പിക്കരുത്

    • @latahsantahsan7311
      @latahsantahsan7311 5 месяцев назад +3

      മനസിന്റെ ദുഷിപ്പ് മാറ്റിത്തരാൻ നിങ്ങൾ ആദ്യം അല്ലാഹുവോട് ദുആ ചെയ്യൂ..

    • @Binthzayn1348
      @Binthzayn1348 5 месяцев назад +1

      അല്ലാഹുവേ ഇവന്റെ വെല്ലുവിളി നീ ഏറ്റെടുക്കണേ....

    • @MurshidaIrshad-mo4fv
      @MurshidaIrshad-mo4fv 5 месяцев назад

      Enthu manushiyan aane iyale igane onnum parayaruthe

  • @rahilasaid7199
    @rahilasaid7199 5 месяцев назад

    നിങ്ങളുടെ contact nomber തരുമോ

  • @shareef8244
    @shareef8244 5 месяцев назад +1

    Insha Allah

  • @fathimakt3750
    @fathimakt3750 5 месяцев назад

    🤲🤲

  • @azeesazees.m6248
    @azeesazees.m6248 5 месяцев назад

    🤲🤲🤲