നദീറാന്റെ കല്യാണം ഇങ്ങനെ ഒരു കല്യാണ video നിങ്ങൾ കണ്ടിട്ടുണ്ടാവില്ല 😍❤️

Поделиться
HTML-код
  • Опубликовано: 12 фев 2024

Комментарии • 123

  • @user-kx8uy2td4g
    @user-kx8uy2td4g 5 месяцев назад +11

    നല്ല ഒരു കുടുംബജീവിതം അള്ളാഹു എത്തിച്ചു തരട്ടെ. നദീറ ടെ മുഖത്തു കാണുന്ന സന്തോഷം മരണം വരെ നിലനിർത്തി തരട്ടെ. ആമീൻ യാറബ്ബിൽ ആലമീൻ.

  • @moosasmp
    @moosasmp 5 месяцев назад +9

    57 വയസ്സുകാരനായ അയ്യൂബ് എന്ന ഇദ്ദേഹം തൃശൂർ സ്വദേശിയാണ്. ഭാര്യയും 4 മക്കളും ഉണ്ട്. അവരെ സംരക്ഷിക്കാതെ ഇയാൾ ഒറ്റ തടി ആയി ജീവിക്കുകയായിരുന്നു ഇയാളുടെ രണ്ടാമത്തെ മകളുടെ നിക്കാഹ് നടത്തി കൊടുക്കാൻ പോലും ഇയാൾ നാട്ടിലേക്ക് ചെന്നില്ല. അത് കൊണ്ട് ഇയാൾ ഉള്ള സ്ഥലത്തു പുതിയാപ്ല ചെന്ന് അവിടെ വെച്ചു നികാഹ് ചെയ്തു. മണ്ണാർക്കാട് ഭാഗത്തു നിന്ന് ഇയാൾ ഒരു കല്യാണം കഴിച്ചു. അവരെ ഉപേക്ഷിച്ചു. ഈ പെൺകുട്ടിയെ എങ്കിലും നല്ല രീതിയിൽ ഇയാൾ സംരക്ഷിക്കട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം

    • @khadarp9410
      @khadarp9410 5 месяцев назад

      അന്വേഷിച്ചിലെ ന്നാവോ

  • @hamzakoya8183
    @hamzakoya8183 5 месяцев назад +32

    മാഷാ അള്ളാ രണ്ടുപേർക്കും വിവാഹ ആശംസകൾ💐💐

  • @noushadkmmvpa
    @noushadkmmvpa 5 месяцев назад +11

    ആങ്ങള സൂപ്പർ 🎉
    കല്യാണ ചെറുക്കനും പെണ്ണും super perfect match🎉

  • @radhakrishnansouparnika9950
    @radhakrishnansouparnika9950 5 месяцев назад +5

    നിങ്ങൾ നാലാളും ഒരുമിച്ചു സ്റ്റേജിൽ നിന്നുള്ള ആ ഫോട്ടോ അടിപൊളി.

  • @user-ub3wb3jl8n
    @user-ub3wb3jl8n 5 месяцев назад +4

    താങ്കളു ടെ ഈ പുണ്ണ്യ പ്രവർത്തിക്ക് ദൈവം അനുഗ്രഹിക്കട്ടെ താങ്കളെ :

  • @firosfiros1535
    @firosfiros1535 5 месяцев назад +18

    മാഷാ അള്ളാഹ് ഒന്നും പറയാൻ വാക്കുകൾ ഇല്ല. മനസ്സിൽ എന്തോ സതോഷം.... 🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @souda.t9286
    @souda.t9286 5 месяцев назад +7

    മാഷാ അല്ലാഹ് 🌹🌹
    അൽഹംദുലില്ലാഹ് ❤❤

  • @sajithakaladath4299
    @sajithakaladath4299 5 месяцев назад +2

    Alhamthulillah
    Allahu Ealla Anugrahagalum Nalkatte 🤲🤲❤️❤️❤️👍

  • @mubassirmuthus7113
    @mubassirmuthus7113 5 месяцев назад +15

    അൽഹംദുലില്ലാഹ് അല്ലാഹുവിന്റെ എല്ലാ നല്ല അനുഗ്രഹങ്ങളും നദീറ ക്ക് ഉണ്ടാകട്ടെ 🤲🤲🤲 കണ്ടപ്പോ ഒരുപാട് സന്തോഷം

  • @sidumol1030
    @sidumol1030 5 месяцев назад

    Alhamdu lillah Masha Allah
    Sandoshayi ende natukariyanu nadeera

  • @user-mr7qm4yr5e
    @user-mr7qm4yr5e 5 месяцев назад +5

    മാഷാ അല്ലാഹ് അൽഹംദുലില്ലാഹ്

  • @Pc-vy7kr
    @Pc-vy7kr 5 месяцев назад +18

    بَارَكَ اللهُ لَكَ ، وَبارَكَ عَلَيْكَ ، وَجَمَعَ بَيْنَكُمَا فِي خَيْرٍ
    😊😊😊
    ഈ പ്രാർത്ഥന ചൊല്ലാൻ ശ്രമിക്കുക..
    ഇതാണ് നവ ദമ്പതികൾക്ക് ഉള്ള പ്രാർത്ഥന.

  • @udaifk7216
    @udaifk7216 5 месяцев назад +3

    Masha Allah..❤

  • @HabeebHabee-iq7yl
    @HabeebHabee-iq7yl 5 месяцев назад +3

    Aameen Aameen Aameen❤❤

  • @SiluAdhi
    @SiluAdhi 5 месяцев назад

    എത്ര നല്ല മനുഷ്യൻ എത്ര ഇങ്ങിനെയുള്ള പാവങ്ങളുടെ
    കല്ലിയാണം നടത്തുന്നു അള്ളാഹു നിങ്ങൾക്കും ഞങ്ങൾക്കും നല്ലത് തരട്ടെ 🤲🥰

  • @rafinesi840
    @rafinesi840 4 месяца назад

    ഇതു കണ്ടപ്പോൾ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു ❤❤🥰

  • @hussainmv1914
    @hussainmv1914 5 месяцев назад +3

    മാഷാ 'അള്ളാ❤❤❤❤❤

  • @Sherinhakkim111
    @Sherinhakkim111 5 месяцев назад +2

    Masha Allah ❤

  • @SayedSayed-vr3ey
    @SayedSayed-vr3ey 5 месяцев назад +1

    മാഷാ അല്ലാഹ് 👍👍👍

  • @naseefanasi4047
    @naseefanasi4047 5 месяцев назад +1

    Mashaallah alhamdulillah ❤❤🤲🤲🤲

  • @azeesazees.m6248
    @azeesazees.m6248 5 месяцев назад +2

    മാഷാ അള്ളാഹ് ❤

  • @shukoorvp9321
    @shukoorvp9321 5 месяцев назад

    Masha Allah Alhamdulillah aameen

  • @sanhasahal508
    @sanhasahal508 5 месяцев назад +5

    Masha allah🥰Alhamdulillah🤲

  • @latheeflkpvvr2846
    @latheeflkpvvr2846 5 месяцев назад +1

    മാഷാ അള്ളാഹ്

  • @RafiRafi-in1fx
    @RafiRafi-in1fx 5 месяцев назад +2

    Minnunte dress super are slectoina

  • @ShanavasShanavas-mz8pf
    @ShanavasShanavas-mz8pf 5 месяцев назад

    Alhamdhulillah...

  • @user-ct8ck6vc3h
    @user-ct8ck6vc3h 5 месяцев назад

    നന്നായി കിട്ടി യ തി ൽ സന്തോഷം

  • @shahidanowfal6898
    @shahidanowfal6898 5 месяцев назад +10

    മാഷാ അല്ലാഹ് അൽഹംദുലില്ലാഹ് സന്തോഷം ❤️.. ഹംസ ബ്രോ.. ചെക്കന്റെ സ്ഥലം എവിടെയാണെന്ന് പറയാൻ മറക്കരുത്... എല്ലാവർക്കും അറിയാനുള്ള ആഗ്രഹം ഉണ്ടാകും

  • @Anwarkeralapothvalarthal
    @Anwarkeralapothvalarthal 5 месяцев назад +1

    മാഷാ അള്ളാ 😍

  • @user-xz1he4ty8l
    @user-xz1he4ty8l 5 месяцев назад +3

    അൽഹംദുലില്ലാഹ്

  • @haseenahaseena1265
    @haseenahaseena1265 5 месяцев назад +2

    Alhamdulillah 🤲

  • @shamsudheennh7193
    @shamsudheennh7193 5 месяцев назад +4

    അൽഹംദുലില്ലാഹ് എന്റെ പെങ്ങളാണ് വാപ്പയുടെ ജേഷ്ഠന്റെ മോളാണ്

    • @fathi9714
      @fathi9714 5 месяцев назад

      ചെക്കൻ പെണ്ണിന്റെ വീട്ടിൽ ആണോ നില്കുന്നത്

  • @ZayuRichizus
    @ZayuRichizus 5 месяцев назад +68

    കല്യാണ വീഡിയോ ചെയ്യുമ്പോൾ പുതിയാപ്പളയുടെ വീട് എവിടെയാണെന്നും കൂടി പറഞ്ഞാൽ നന്നായിരിക്കും. ഇക്കാ 👍👍

    • @user-nz6hk7zi6v
      @user-nz6hk7zi6v 5 месяцев назад +10

      Athendhinanaavam salkaram vilikana😂

    • @babuss4039
      @babuss4039 5 месяцев назад +4

      കല്യാണരാമന്മാരെ പൊക്കാനായിരിക്കും 😄

    • @MUSTHAHEENATHRAFEEQ-lh2wx
      @MUSTHAHEENATHRAFEEQ-lh2wx 5 месяцев назад

      വേണമെന്നില്ല
      ചിലപ്പോൾ അയൽവാസികൾ ഒന്നും
      അറിയാതെ സ്വന്തം ഇഷ്ടപ്രകാരം ആയിരിക്കും
      അങ്ങിനെ ആണെങ്കിൽ
      അയൽവാസികൾ എല്ലാരും കൂടെ പിന്നെ പെണ്ണിനെയോ
      അല്ലെങ്കിൽ ചെക്കനെയോ ഒക്കെ കാണാൻ വരുന്ന തിരക്ക് ആയിരിക്കും

  • @babuss4039
    @babuss4039 5 месяцев назад

    സൂപ്പർ 👍
    ആശംസകൾ 🌹

  • @rishumiju5199
    @rishumiju5199 5 месяцев назад +3

    ഈ നദീറ എന്റെ ഒപ്പം പഠിച്ച ഒരു കുട്ടിയാണ്

  • @ExcitedCrescentMoon-jk4ny
    @ExcitedCrescentMoon-jk4ny 5 месяцев назад

    Allahu. Swekarikatte

  • @user-qy8zp6pw2q
    @user-qy8zp6pw2q 5 месяцев назад

    All the best bro for the good work....

  • @user-se8zy7gf1e
    @user-se8zy7gf1e 5 месяцев назад +1

    Mashaallah

  • @sreejuskitchen
    @sreejuskitchen 5 месяцев назад +2

    വളരെ വളരെ സന്തോഷം♥️♥️

  • @user-li9td5pb1y
    @user-li9td5pb1y 5 месяцев назад

    ❤❤❤മാഷാഅല്ലാഹ്

  • @ZayuRichizus
    @ZayuRichizus 5 месяцев назад

    Mashaallah😍👌🏻🤲

  • @jafarparakkal9258
    @jafarparakkal9258 Месяц назад

    അൽ ഹംദുലില്ലാഹ്

  • @muhammedpp637
    @muhammedpp637 5 месяцев назад

    Alhamdulillah hamza bay 👍👍👍

  • @mhdnihal3548
    @mhdnihal3548 5 месяцев назад

    Masha allah

  • @Hajarasali
    @Hajarasali 5 месяцев назад +1

    Masha allah ellam share cheyyum

  • @kadheejamoidheen
    @kadheejamoidheen 5 месяцев назад

    മാഷാ അള്ളാ

  • @ammuthrikkakara2824
    @ammuthrikkakara2824 5 месяцев назад

    God bless you

  • @RoSe-bs6kv
    @RoSe-bs6kv 5 месяцев назад

    അൽഹംദുലില്ലാഹ് ❤

  • @raseenaraseena5700
    @raseenaraseena5700 5 месяцев назад

    അൽഹംദുലില്ലാഹ് 🌹🌹

  • @AdinanHadhi-cg8jh
    @AdinanHadhi-cg8jh 5 месяцев назад

    Masha Allaha Alhamdhulillah

  • @user-xx8jt8ri2g
    @user-xx8jt8ri2g 5 месяцев назад

    Mashallah Alhamdulillah

  • @midlajmoorkannil7789
    @midlajmoorkannil7789 5 месяцев назад

    Nallad varuthate ❤❤

  • @user-vs2lx4nt7q
    @user-vs2lx4nt7q 5 месяцев назад

    Mashaallha

  • @JASEEM38
    @JASEEM38 3 месяца назад

    അൽഹംദുലില്ലാ

  • @user-ct8ck6vc3h
    @user-ct8ck6vc3h 5 месяцев назад

    ആമീൻ

  • @saidhalaviveeramangalam9300
    @saidhalaviveeramangalam9300 5 месяцев назад

    Mash.ahll

  • @nisarshazli1675
    @nisarshazli1675 5 месяцев назад +1

    അൽഹമ്ദുലില്ലാഹ്..
    സന്തോഷം

  • @mac-wj2vj
    @mac-wj2vj 5 месяцев назад

    Bro munnottu ❤❤❤

  • @basheerbasheerk5729
    @basheerbasheerk5729 5 месяцев назад

    Halhamdulillaa

  • @user-rc4nq8qd9b
    @user-rc4nq8qd9b 5 месяцев назад

    Allhu haruki kudukkette jeevitham

  • @junaidcm4483
    @junaidcm4483 5 месяцев назад +1

    👍👍👍

  • @noushadputhalath9181
    @noushadputhalath9181 5 месяцев назад

    Kasrgkoodha kalliyanam addahi ikkaa

  • @user-cf2ol2kc6p
    @user-cf2ol2kc6p 5 месяцев назад +1

    ❤❤

  • @sooppyk9302
    @sooppyk9302 5 месяцев назад

    AL HAMDU LILLAAHI RABBIL AALAMEEN

  • @rinsharish7194
    @rinsharish7194 5 месяцев назад

    👍👍

  • @safnaafsalsafna1870
    @safnaafsalsafna1870 5 месяцев назад

    . റുബീനാന്റെ ഹസ്ബൻഡ് ഇനി എന്താണ് ജോലി അതും കൂടി ഒന്ന് പറഞ്ഞാൽ നല്ലതായിരുന്നു

  • @fousirkamal429
    @fousirkamal429 5 месяцев назад

    👍

  • @shaharu6379
    @shaharu6379 5 месяцев назад

    ❤❤❤❤❤

  • @abdulaseesaseesasees5628
    @abdulaseesaseesasees5628 5 месяцев назад

    Volgerindy No Tharumo

  • @haneefahafsah2272
    @haneefahafsah2272 5 месяцев назад

    ❤❤❤

  • @user-cf2ol2kc6p
    @user-cf2ol2kc6p 5 месяцев назад

    ആബിദ് നിന്റെ ഭാര്യ ആന്നോ കുട ഉള്ളത് സംസാരിക്കില്ല ❤️❤️❤️🌹

  • @user-dx1uf2ub5s
    @user-dx1uf2ub5s 5 месяцев назад

    ❤❤❤❤

  • @filzamolfilzamol7064
    @filzamolfilzamol7064 5 месяцев назад

    ❤❤❤❤❤❤

  • @MohammadMohammad-vg9jx
    @MohammadMohammad-vg9jx 5 месяцев назад +1

    👍👍👌👌👌🤲🤲🤲

  • @assainarkp988
    @assainarkp988 5 месяцев назад

    🤲🤲🤲💐

  • @safiyamuhammed4271
    @safiyamuhammed4271 5 месяцев назад

    mashalha..❤❤❤❤❤❤❤😅😅😅😅😅😅😅😅

  • @zerinezac1083
    @zerinezac1083 5 месяцев назад

    🎉🎉🎉🎉

  • @muneerack6184
    @muneerack6184 5 месяцев назад +1

    Hai

  • @kunhibeevi8542
    @kunhibeevi8542 5 месяцев назад

    ഉത്തരവാദിത്വ പെട്ടവർ അല്ലാത്തതാണ് പലപ്പെൺകുട്ടികളുടേയു० വിവാഹം നടക്കാത്തത്....

  • @naseemav3748
    @naseemav3748 5 месяцев назад +1

    Ente karuvarakunde ❤❤❤❤

  • @THAAJSHAA
    @THAAJSHAA 5 месяцев назад

    ✌️✌️💪💪

  • @naserp7650
    @naserp7650 5 месяцев назад

    അള്ളാഹു കാക്കട്ടെ

  • @abdulaziznottanveedan9925
    @abdulaziznottanveedan9925 5 месяцев назад

    5:55 ബാറകള്ളാഹുഫീകം

  • @user-io7yo9zs5n
    @user-io7yo9zs5n 4 месяца назад

    ❤❤❤❤❤❤❤🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @hamzanaseera3539
    @hamzanaseera3539 5 месяцев назад

    Hi

  • @user-nz6hk7zi6v
    @user-nz6hk7zi6v 5 месяцев назад

    Piyotti yennu paranchal yenthanu

    • @user-he2ne2jz3k
      @user-he2ne2jz3k 5 месяцев назад +2

      Bride.manavati

    • @user-nz6hk7zi6v
      @user-nz6hk7zi6v 5 месяцев назад

      @user-he2ne2jz3k thank you. Yeniku ariyilla athu kondu chothichethanu. Paranchu thannathinnu thanks

  • @faisalkt1306
    @faisalkt1306 5 месяцев назад

    പുയൂട്ടി എന്നൽ എന്താ.

    • @Achus405
      @Achus405 5 месяцев назад +2

      മണവാട്ടി

    • @naseema2127
      @naseema2127 5 месяцев назад

      Puthiya kutti

  • @muhammedshehin8722
    @muhammedshehin8722 5 месяцев назад

    ചെക്കന്റെ വീട് കാണിക്ക്

  • @Shafee12372
    @Shafee12372 5 месяцев назад +5

    കല്യാണ പ്രായം ആണുങ്ങൾക്ക് ഒരു 18 um പെണ്ണിന് ഒരു 15 um ആണേൽ നല്ലതാണ്, ഈ mge ഒക്കെ ഒരു പേരിനു mathram,,,

    • @Rooh2.1
      @Rooh2.1 5 месяцев назад

      അപ്പൊ ബോയ്സ്ന് പഠനം ജോലി ഒന്നും വേണ്ടേ 😅

    • @Shafee12372
      @Shafee12372 5 месяцев назад

      @MubashinaMubi-jz1uh tnxs ഇയാളെങ്കിലും സമ്മതിച്ചല്ലോ 😊

    • @Shafee12372
      @Shafee12372 5 месяцев назад +1

      @@Rooh2.1 കുട്ടികൾ 5,6 എണ്ണം ayittu പഠിക്കാൻ പോകാമല്ലോ,

    • @gilshac2345
      @gilshac2345 5 месяцев назад

      Oru 70 varsham mumbathe child's gadi

  • @ayishavk2774
    @ayishavk2774 3 месяца назад

  • @Shabeer8606
    @Shabeer8606 5 месяцев назад

    Hlo

  • @ayishavk2774
    @ayishavk2774 3 месяца назад

  • @thanseeks6210
    @thanseeks6210 5 месяцев назад +3

    Nmuk oru penn illa bhayi

  • @SahadkpSahadkp-ec1hb
    @SahadkpSahadkp-ec1hb 5 месяцев назад +1

    ഹംസക്ക നമ്പർ തരുമോ

  • @safeervrty190
    @safeervrty190 5 месяцев назад

    പുയ്യോട്ടി അല്ല പുതിയപെണ്ണ്

    • @differentmarriageplatform
      @differentmarriageplatform  5 месяцев назад

      അത് നിങ്ങൾക്ക് ഞങ്ങൾക്ക് ഇങ്ങനെയാ 😊

  • @nazalnafi656
    @nazalnafi656 5 месяцев назад

    നിങ്ങടെ mobil no തരുമോ
    കല്യാണവിശ്യവുമായി contact ചെയ്യാൻവേണ്ടിയാണു

  • @habeebac.p2311
    @habeebac.p2311 5 месяцев назад

    You number vido

  • @sifanathsifanath50
    @sifanathsifanath50 5 месяцев назад

    Nighle number tharoo

  • @myummiismyworld3901
    @myummiismyworld3901 5 месяцев назад

    Masha allah