15 വയസിന് മൂത്തവള്‍.. രണ്ടു പെണ്‍മക്കളുടെ ഉമ്മയെ 25കാരന്‍ കല്യാണം കഴിച്ച കഥ..!! l TT Family Marriage

Поделиться
HTML-код
  • Опубликовано: 20 сен 2024
  • വിവാഹം.. വിവാഹജീവിതം.. അതൊക്കെ ഒരു യോഗമാണ്. വര്‍ഷങ്ങളോളം സ്‌നേഹിച്ച് വിവാഹം കഴിച്ചവരും ജാതകത്തില്‍ പത്തില്‍പ്പത്തു പൊരുത്തം കണ്ട് വിവാഹം കഴിച്ചവരും ഒക്കെ ദാമ്പത്യം തുടങ്ങി മാസങ്ങള്‍ക്കകം വേര്‍പിരിയുന്ന ഈ കാലത്ത് അപൂര്‍വ്വ ദമ്പതികളായി മാറുകയാണ് മലപ്പുറത്തെ ടിടി ഫാമിലി എന്ന് സോഷ്യല്‍ മീഡിയയില്‍ അറിയപ്പെടുന്ന ഷെമിയും ഷെഫിയും. മനപ്പൊരുത്തവും ഐക്യവും എന്നതിനപ്പുറം ഇരുവരും തമ്മിലുള്ള പ്രായവ്യത്യാസമാണ് പ്രത്യേകിച്ചും മുസ്ലീം സമുദായത്തിനിടയില്‍ സംഭവിച്ച ഈ വിവാഹത്തെ വേറിട്ടതാക്കുന്നത്. മാത്രമല്ല, ആദ്യ വിവാഹത്തിന്റെ തകര്‍ച്ചയും അതിലുള്ള രണ്ടു പെണ്‍മക്കളുമൊന്നും തടസ്സമാകാതെ എങ്ങനെയാണ് 15 വയസോളം മൂത്ത ഒരു യുവതിയെ 25കാരന്‍ വിവാഹം കഴിച്ചത് എന്ന ചോദ്യമാണ് എല്ലാവരിലും ഉണ്ടാകുന്നത്.
    #TTMarriage #Shemi #Shefi #Vlogger #RUclipsr #MM012 #me005

Комментарии • 669

  • @reenam3571
    @reenam3571 4 месяца назад +309

    ഭർത്താവ് മരിച്ച് വിധവ പട്ടം കിട്ടി ജീവിതം പരിഹാസങ്ങളും അവഗണനയും ദാരിദ്രവും പീഠനവും നേരിടന്ന എത്രയോ സ്ത്രീകൾ ഉണ്ട് അവരുടെ പ്രശ്നങ്ങൾ മനസ്സിലാക്കാനോ സ്നേഹിക്കാനോ ആരും ഉണ്ടാവില്ല ഇവർക്ക് നല്ല കുടംബ ജീവിതം ഉണ്ടാവട്ടെ

    • @priyawarrier3160
      @priyawarrier3160 4 месяца назад

      ഇവരുടെ ഭർത്താവ് മരിച്ചു എന്ന് ആരുപറഞ്ഞ്

    • @priyawarrier3160
      @priyawarrier3160 3 месяца назад

      ഒന്ന് പോടീ 😡ഭർത്താവ് മരിച്ചോ ആരുടെ അവരുഡിവോഴ്സ് ആണ്

    • @shahinak9015
      @shahinak9015 3 месяца назад +2

      സത്യം

    • @jayakumarir3916
      @jayakumarir3916 3 месяца назад +4

      പരമാർത്ഥം

    • @MohamedIbrahim-zp6mz
      @MohamedIbrahim-zp6mz 3 месяца назад

      ​@@jayakumarir3916😊😊😊

  • @maryvarghese4798
    @maryvarghese4798 3 месяца назад +54

    ഇത്രയും നല്ല ഷേമയെ
    ആദ്യ ഭർത്താവ് രണ്ടു
    കുഞ്ഞുങ്ങളായ ശേഷം
    മൊഴി ചൊല്ലിയതെന്തിനാണ്
    പാവം ഒരുപാട് മനാസ്സീകമായി വിഷമിച്ചു
    കാണും. ഈ കല്യാണം
    ആദ്യ ഭർത്താവിനോടുള്ള
    ഒരു വെല്ലുവിളിയാകട്ടെ.അയാളെ
    ക്കാളും ചെറുപ്പവും സ്നേഹവും ഉള്ള ആളെ
    കിട്ടിയത് ഈ പെണ്ണിന്റെ
    നല്ല മനസിന്റെതാണ്.
    സന്തോഷത്തോടെ
    എന്നും ജീവിക്കാൻ
    ഇടവരട്ടെ. പൊറോട്ടയും
    ബീഫും വേണമെന്നു
    തോന്നുമ്പോൾ മാത്രം
    സൌന്ദര്യ പിണക്കം
    മതി അല്ലാതെ വഴക്കു
    വേണ്ടട്ടോ.

  • @LizaLiza-np2fx
    @LizaLiza-np2fx 4 месяца назад +120

    സ്നേഹമാണ് വലുത് പ്രായമല്ല പ്രായത്തിനൊത്തവരെ കിട്ടിയിട്ട് എത്ര കുടുംബങ്ങൾ സ്നേഹമില്ലാതെ കഴിയുന്നുണ്ട് നല്ല സ്നേഹമുള്ള ഫാമിലിയാണിത് ദൈവം വിധിച്ചത് നടക്കൂ കുറ്റം പറയുന്നത് നല്ല രീതിയിൽ കല്യാണം കഴിച്ചവർക്ക് എന്ത് ബുദ്ധിമുട്ടായിട്ടാണ് കഴിയുന്നത് ഈ ഫാമിലി കാണുമ്പോൾ തന്നെ മനസ്സിനൊരു സുഖമാണ് 👌👍👏🥰

  • @lkgclass6848
    @lkgclass6848 3 месяца назад +65

    ഷെഫി ആണ് ഇന്ന് ലോകത്തിലെ ഏറ്റവും വലിയ നല്ല മനസ്സ് ഉള്ള ഒരു പുരുഷൻ അല്ലാഹുവിന്റെ അനുഗ്രഹം കൊണ്ട് ആണ് നിങ്ങൾ ഇവിടെ എത്തിയത് ❤❤❤❤

    • @rahulmadhavan1496
      @rahulmadhavan1496 3 месяца назад

      Shefi mathram alla evar athu explore cheyithu ethu pole orupad perundu

  • @hajaramc7587
    @hajaramc7587 4 месяца назад +273

    ഇസ്ലാമിൽ ഏറ്റവും പുണ്യമുള്ള കാര്യമാണ് റസൂല് ഖദീജാബീവിയെ കല്യാണം കഴിക്കുമ്പോൾ റസൂലിനെ 25 വയസ്സും ഖദീജ ബീവിക്ക് 40 വയസ്സ് നിങ്ങൾ ചെയ്തത് ഏറ്റവും പുണ്യമുള്ള കാര്യമാണ് ഒരു പെണ്ണിന് ജീവിതം കൊടുത്തതാണ് അല്ലാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ 👍🏻👍🏻

    • @afsalrahman5874
      @afsalrahman5874 4 месяца назад +1

      ജീവിക്കുക

    • @afsalrahman5874
      @afsalrahman5874 4 месяца назад +2

      പലരുഠപലതുഠപറയുഠ

    • @afsalrahman5874
      @afsalrahman5874 4 месяца назад

      അത്നോക്കഡ

    • @afsalrahman5874
      @afsalrahman5874 4 месяца назад

      നല്ലനിലയിൽജീവിക്ക്ക്കുകഅ (തതന്

    • @shalushaluz52
      @shalushaluz52 4 месяца назад +7

      Ayyooo islamil nabi matulla oraalde bhaaryaye linadich kettaan onnum paranjittillaaa... Ith oru huss indaayirikke avihidham pidich ath ellaaru arnjappo kettande Vann 😂😂 ithellum naatil ellaarku aryynnya😂😂

  • @sandhyasuresh7088
    @sandhyasuresh7088 4 месяца назад +253

    ചെറു മക്കളുടെ പ്രായം പോലും ഇല്ലാത്ത ചെറിയ പെൺകുട്ടികളെ വിവാഹം കഴിക്കുന്ന പുരുഷന്മാർ സമൂഹത്തിൽ ഉണ്ടല്ലോ അതിനെ പറ്റി ഒരു മോശം അഭിപ്രായം പറയാൻ ആരും വലിയ താൽപര്യം കാണിച്ചു കണ്ടിട്ടില്ല😂

    • @Achuss-12
      @Achuss-12 4 месяца назад +3

      അത് സത്യം. ഞാൻ ഈ അടുത്ത് ഒരു വീഡിയോ കണ്ടു അതിൽ പെണ്ണിന് കല്യാണ ടൈം 19 ചെക്കൻ 33 വയസ്സ്. ഇവരുടെ ഒരു ഇന്റർവ്യൂയിൽ പറയുന്നുണ്ട് 10 വയസ്സിനു ഡിഫറെൻറ് ഒള്ളു. എന്ന്

    • @jessygeorge8232
      @jessygeorge8232 4 месяца назад

      വാസ്തവം 45ഉം 60 ഉം വയസുള്ളവർ, ആണുങ്ങൾ 20 ഉം 25 വയസ്സും ഇളപ്പമുള്ള എത്രയോ പെൺകുട്ടികളെ കെട്ടുന്നു. അപ്പോൾ തിരിച്ചും ആകാൻ പാടില്ലേ..... ഒരു കുഴപ്പവുമില്ല. കെട്ടുന്നവർ എന്നും ഒപ്പം ഉണ്ടാവണമെന്നേയുള്ളൂ. ജീവിക്കുക ഇങ്ങനെ വിവാഹം കഴിക്കുന്നവർ.

    • @aljehsh8566
      @aljehsh8566 4 месяца назад

      33 വയസ്സുള്ള പയ്യന് 19 വയസ്സുള്ള ചെറു മകള്‍ ഉണ്ടാവോ😂😂😂😂😂😂😂😂​@@Achuss-12

    • @priyawarrier3160
      @priyawarrier3160 3 месяца назад +4

      @@Achuss-12 നിന്റെ കണ്ണിനു വല്ല കുഴപ്പവുമുണ്ടോ അവനു 26 ഉം ആ തള്ളക്ക് അൻപത് വയസ് ആണ് 🤭

    • @ShahanaS143s
      @ShahanaS143s 3 месяца назад

      @Sandhyasuresh7088 Ni podi...iyaaara ath parayaan

  • @Nithusilu
    @Nithusilu 4 месяца назад +106

    ഒരുപാട് വയസ്സ് നു ആണിന് കൂടുതൽ ഉള്ള... വർക്കും ചെറിയ പെണ്ണുങ്ങളെ കെട്ടുന്നില്ലേ... അത് പോലെ തന്നെ ഇതും.... ജീവിതം ഹാപ്പി ആവട്ടെ മറ്റുള്ളവർ അസൂയ പെട്ടിട്ട് കാര്യം ഇല്ല.... വയസ്സിൽ കാര്യം ഇല്ല മനസ്സ് ആണ് വേണ്ടത്....

    • @GeethaSanil-cu6et
      @GeethaSanil-cu6et 3 месяца назад +3

      അസൂയ അല്ല തോന്നുന്നത്, വെറുപ്പാണ്.

    • @unnimonappu
      @unnimonappu 3 месяца назад

      ​@@GeethaSanil-cu6etകുനിഞ്ഞിരുന്നു ഊമ്പ് തള്ളേ

    • @unnimonappu
      @unnimonappu 3 месяца назад +3

      ​@@GeethaSanil-cu6etമാറിയിരുന്നു ചൊറിഞ്ഞോ കടി തീരുന്ന വരെ 😂

    • @GeethaSanil-cu6et
      @GeethaSanil-cu6et 3 месяца назад

      @@unnimonappu 🤮🤮🤮

    • @nikso2197
      @nikso2197 17 дней назад

      ​@user-zy8bi6xu7mAmmayude prayamo? Ningalum nigalude ammayum aayi 15 years vethyasam olla?? 18 yrs venam kalyanam kazhikkan.. ningalude ammakku 9th standard il padikkumbo aano ningal ondayathu? Oru purushan 15 yrs younger girl ne kalyanam kazhikkumbi ningal ethu parayumo? Fahad um nasriyayum kalyanam kazhichappo ee veruppe thonniyarunno

  • @zyonsfunnyvlog5795
    @zyonsfunnyvlog5795 4 месяца назад +36

    അവർക്ക് കുഴപ്പമില്ലെങ്കിൽ പിന്നെന്താ കുഴപ്പം. പ്രായം does not matter എൻജോയ് dears❤❤❤❤❤

  • @petworld2435
    @petworld2435 4 месяца назад +157

    ❤❤ഈശ്വരനിശ്ചയം ഓരോ അരി മണിയിലും എഴുതി വച്ചിട്ടുണ്ട് അത് കഴിക്കാൻ യോഗം ഉള്ളവരുടെ പേര് എന്താ യാലും ദൈവം അനുഗ്രഹിക്കട്ടെ ❤

    • @PV-wu1vb
      @PV-wu1vb 3 месяца назад +1

      Avante oru vallatha yogam thanne😂😂

    • @petworld2435
      @petworld2435 3 месяца назад

      @@PV-wu1vb ആരെയും പുറം മോടിയിൽ പുച്ഛിക്കരുത് ഇങ്ങനെ ഒരു കൂടിച്ചേരൽ ആവും അവരുട ഈശ്വര നിശ്ചയം

  • @Sajanadevi-q2q
    @Sajanadevi-q2q 3 месяца назад +12

    അവർക്ക് ആണ്മക്കൾ ഇല്ലാത്തതുകൊണ്ടാണ് മകന്റെ പ്രായമുള്ള പയ്യനെ വിവാഹം ചെയ്തത് മകനുള്ള ഒരു സ്ത്രീക്കു മകന്റെ പ്രായമുള്ള കുട്ടികളെ കണ്ടാൽ നമ്മുടെ മകനെപോലെ തോന്നു

    • @NazarNazar-q3j
      @NazarNazar-q3j 3 месяца назад

      ഭാര്യയെ കാണുന്നവർ മകൾ ആണ് എന്ന് കരുതുന്നു ണ്ടോ

  • @butterflys2.O
    @butterflys2.O 4 месяца назад +23

    അള്ളാഹുവിന്റെ റസൂൽ ആദ്യ ഭാര്യയായ ഖദീജ ബീവിയെ വിവാഹം കഴിക്കുമ്പോൾ നബിതങ്ങൾക്കു പ്രായം 25ഉം ഖദീജ ബീവിക്കുവയസ്സ് 40ഉം ആണ്. ഖദീജ ബീവിയുടെ മരണം വരെ നബി മറ്റൊരു വിവാഹം കഴിച്ചിട്ടില്ല.

    • @sajassajas28
      @sajassajas28 4 месяца назад +7

      അല്ലാഹുവിന്റെ റസൂൽ ആര്, ഇവർ ആര്.? ഇഷ്ടം തോന്നുന്നത് ഒക്കെ സ്വാഭാവികം. അതിനു കുറ്റം പറയാൻ പറ്റില്ല. പക്ഷെ വിവാഹപ്രയമെത്തിയ പെൺകുട്ടികളുള്ള ഇവർക്ക് ഇത്തിരിക്കൂടി പക്വത കാണിക്കാമായിരുന്നു. ഭർത്താവില്ലാത്ത എത്രയോ പേര് മക്കളെ വളർത്തി അന്തസ്സായി ജീവിക്കുന്നു....

  • @AfiAfiAreekulangara
    @AfiAfiAreekulangara 3 месяца назад +16

    നല്ല കാര്യം പുതിയ തലമുറ വിവരമുള്ളവരാകട്ടെ വളരെ സന്തോഷമുള്ള വാർത്തയാണ് 'ഇങ്ങനെ എല്ലാവരും മാറി പിന്തിക്കണം വിധവ ഡിവേബിലിറ്റി പ്രശ്നം നേരിടുന്നവർ, റ്റെ പെടുന്നവർ എന്നിവർക്കൊക്കെ ജീവിതത്തിൽ ഒരു താങ്ങാവാനാവുക വലിയ കാര്യമാണ്. ഒരു ജീവിതമല്ലേ നമ്മുടെ ജീവിതത്തിലുടെ മറ്റൊരാളുടെ ചിരിക്കട്ടെ സന്തോ ഷിക്കട്ടെ അങ്ങനെ ഒരാക്ക് ജീവിതം കൊടുക്കുമ്പോ ആ വ്യക്തി വാനോളം ഉയരുന്നു പ്രായത്തേക്കാൾ പരസ്പരം സ്നേഹം സന്തോഷം ഇയൊക്കെയാണ് പ്രധാനം എല്ലാവിധ ആശംസകളും

  • @molammadavid8871
    @molammadavid8871 4 месяца назад +640

    ഇത് സോഷ്യൽ മീഡിയയിൽ പോസ്റ്റ്‌ ചെയ്ത് എന്തു സന്ദേശം ആണ് സമൂഹത്തിന് നിങ്ങൾ നൽകാൻ ഉദ്ദേശിച്ചത്. ഇതിൽ വലിയ മഹത്വം ഒന്നും പറയാനില്ല.. ചെറുക്കന്റെ ഒരു ആവേശം.. അത്രേ ഉള്ളു.

    • @meminakochaappi1144
      @meminakochaappi1144 4 месяца назад

      ഇവൻ മാന്യമായി കൂടെ കൂട്ടി.
      സ്വന്തം വീട്ടിലേയ്ക്ക് നോക്ക് നീ.. ചിലപ്പോൾ ചിന്തിക്കാൻ പോലും സമയം കിട്ടില്ല

    • @ansarkaansarka661
      @ansarkaansarka661 4 месяца назад +34

      No, manapporutham

    • @ajithark8213
      @ajithark8213 4 месяца назад +23

      Sathyam, oro
      varthayumayi oronn irangikolum

    • @Duaboutique-
      @Duaboutique- 4 месяца назад +4

      👍👍👍👍👍👍👍👍👍👍👍👍

    • @raihanamahmood1433
      @raihanamahmood1433 4 месяца назад +93

      ആണിന് മാത്രം പ്രായം കൂടാൻ പാടുള്ളു എന്നില്ല... സന്തോഷം ഉള്ള ജീവിതത്തിന് age പ്രശ്നം അല്ല എന്നും സന്ദേശം... എന്ത് തെറ്റാ നിങ്ങൾ കാണുന്നത് ithil

  • @geethakumari2014
    @geethakumari2014 3 месяца назад +17

    ഇതു ഇപ്പോൾ അവനു ഒരു ഹീറോ യിസം . പക്ഷേ, ഇവന് ഇതു വേണ്ടായിരുന്നു എന്ന് തോന്നുന്ന ഒരു സമയം വരും. തരക്കാരായ പെൺകുട്ടികളെ കാണുമ്പോൾ ഇവന് ഒരു പൂതി തോന്നും . അതിനു ഇനി എത്ര മാത്രം സമയം കിടക്കുന്നു . ഇതു ഒരിക്കലും ഒരു നല്ല സന്ദേശം ആയി ഇങ്ങനെ വിളമ്പി ആൾക്കാരെ തെറ്റിദ്ധരിപ്പിക്കണ്ട . ഉമ്മ യുടെ പ്രായം ഉള്ളവരെ ഉമ്മ യായി തന്നെ കാണുന്നതാണ് സംസ്കാരം ! അതാണ് മര്യാദ യും !

  • @AkhilaAskar
    @AkhilaAskar 3 месяца назад +4

    ഷെമിയുടെ 2 പെൺകുട്ടികൾ ഇപ്പൊ എവിടെയാ? ഉപ്പയുടെ കൂടെ ആണോ?

  • @bhupeshkumar3967
    @bhupeshkumar3967 4 месяца назад +68

    ഇതുപോലെ യുള്ള കാര്യം പറഞ്ഞു നമ്മൾ മക്കളെ വഴി തെറ്റിക്കണ്ട കാര്യം ഇല്ല

    • @sulaimanmongam297
      @sulaimanmongam297 4 месяца назад

      ജീവിതം നന്നാക്കറ്റ് 45 വെയിസുള്ള കദീജ r 25

    • @shabanajasmin9688
      @shabanajasmin9688 4 месяца назад

      ഇത് കണ്ട ഉടനെ makkal വഴി തെറ്റുകയല്ലേ kuttikale ശെരിയും തെറ്റും പഠിപ്പിക്കുക ഇതിൽ ഒരു തെറ്റും illa മരണം വരെ സന്തോഷത്തോടെ ജീവിക്കാൻ shremikkalanu vendath

    • @shameerashraf2826
      @shameerashraf2826 3 месяца назад

      Point

  • @ambilybiju5734
    @ambilybiju5734 4 месяца назад +39

    15വയസ്സിനു ഇളയ ഒരാളെ എങ്ങനെ ഭർത്താവായി കരുതും... 1വയസിനുകുറഞ്ഞാൽ പോലും സഹോദരനായിട്ടെ എന്നെ പോലുള്ളവർക്ക് കഴിയു... ആ പ്രായത്തിലുള്ളവരോട് സ്നേഹവും വാത്സല്യവും മാത്രമേ തോന്നു... ലോകത്തു മറ്റ് ഒരു പുരുഷന്മാര് ഇല്ലെങ്കിലും ആങ്ങളമാരെ ആരും കിട്ടാറില്ല... പുനർവിവാഹം ഒരിക്കലും ഒരു തെറ്റാണെന്നു ഞാൻ പറയില്ല... But ഇത് എന്ത് മെസേജ് ആണ് സമൂഹത്തിനു നൽകുന്നത്...

    • @timeworld2640
      @timeworld2640 3 месяца назад +3

      അപ്പോൾ 18കാരിയെ 35കാരൻ കെട്ടുന്നത് ഇവിടെ സ്ഥിരം നടക്കുന്നുണ്ടല്ലോ

    • @t-ru1tx
      @t-ru1tx 3 месяца назад +8

      അപ്പൊൾ താങ്കളുടെ ഭർത്താവിന് താങ്കളെക്കാൾ പ്രായം കൂടുതൽ പ്രായം ഉണ്ടാവുമെന്ന് കരുതുന്നു
      താങ്കൾ അദ്ദേഹത്തെ മൂത്ത സഹോദരനെ പോലെ കണ്ട് കൊണ്ടാണോ ജീവിക്കുന്നത്

    • @ambilybiju5734
      @ambilybiju5734 3 месяца назад

      @@t-ru1tx മൂത്ത ആളോട് സഹോദരസ്നേഹം മാത്രമല്ല മറ്റൊരു വികാരം കൂടി തോന്നാറുണ്ട്... ഇളയവരോട് ഒരിക്കലും ആ വികാരം തോന്നാറില്ല.. ചിലപ്പോൾ അത് എന്റെ മാത്രം കുറ്റമായിരിക്കും

    • @pathu-zt3bm
      @pathu-zt3bm 3 месяца назад +1

      Avark illatha prasnam endina naattukark 😂😂😂 Ella India kkarum nammude sahodaree sahodaran anennu nammal parayarund enu vech India kar arum parasparam kettatirikuvano

    • @priyasnair9276
      @priyasnair9276 3 месяца назад +4

      എന്റെ ഭർത്താവ് പുള്ളിയേക്കാൾ 16 വയസ്സിനു മൂത്ത ഒരുത്തിയുടെ കൂടെ അവിഹിതബന്ധത്തിലാണ്. അവിഹിതബന്ധത്തിന് പ്രായം ഒരു പ്രശ്നമല്ല. സമൂഹത്തിൽ മാന്യമായി ജീവിക്കുന്നതിനാണോ പ്രായം പ്രശ്നമാകുന്നത്. ഞാനാണെങ്കിൽ ഭർത്താവ് ഉണ്ടായിട്ടും വിധവയെപ്പോലെ കഴിയുന്നു 😭

  • @kunjambujoppu1785
    @kunjambujoppu1785 3 месяца назад +2

    അവരുടെ mrge കഴിഞ്ഞു ഒക്കെ അവരുടെ ഇഷ്ട്ടം വീണ്ടും വീണ്ടും ഇത് സോഷ്യൽ മീഡിയയിൽ വന്നാൽ വളർന്നു വരുന്ന മക്കൾക്ക്‌ അത് ഇൻസ്പിറേഷൻ ആകും, ഇന്ന് ഇത് spprt ചെയ്യുന്നവരുടെ മക്കൾ നാളെ അമ്മയുടെ പ്രായം ഉള്ളവരെ കല്യാണം കഴിച്ചാലോ, അല്ലെങ്കിൽ, അവരുടെ അമ്മ അവരുടെ age ഉള്ളവരുടെ കല്യാണം കഴിച്ചാലോ മാത്രമേ നിങ്ങൾക് അത് മനസിലാകൂ, അവരവരുടെ സിറ്റുവേറ്റേഷനിലൂടെ കടന്നു പോയാലെ എല്ലാം എലാം മനസിലാകൂ, അമ്മയുടെ age ഉള്ളവരെ അമ്മയായും, മകന്റെ പ്രായം ഉള്ളവരെ മകനായും കാണാൻ പഠിക്കുക, പഠിപ്പിക്കുക

  • @GeethaSanil-cu6et
    @GeethaSanil-cu6et 4 месяца назад +170

    എന്ത് പറഞ്ഞാലും, മോന്റെ പ്രായം ഉള്ള ഒരു പയ്യൻ വേണ്ടായിരുന്നു

    • @libinloveshore555
      @libinloveshore555 4 месяца назад +11

      തിരിച്ചു ആവാം അല്ലെ.. ആണിന് എത്ര വയസും ആവാം...

    • @nishanashefeek8795
      @nishanashefeek8795 4 месяца назад +12

      Njan hussum 15 year vithayasam und anik 22 ikak 37

    • @lifelong8527
      @lifelong8527 4 месяца назад

      ​@@nishanashefeek8795 Happy ano

    • @Ramshidashafi
      @Ramshidashafi 4 месяца назад

      ​@@nishanashefeek8795 same njagalum 23 38

    • @Nimmi-gz3nv
      @Nimmi-gz3nv 4 месяца назад +3

      അവരല്ലേ കെട്ടിയതും ജീവിക്കുന്നതും. നിങ്ങൾക്കു എന്താ

  • @sajeenashajahan658
    @sajeenashajahan658 4 месяца назад +8

    എന്തിനാ ആവശ്യമില്ലാത്ത കാര്യങ്ങളിൽ ഇടപെടുന്നത് അവർക്ക് രണ്ടുപേർക്കും ഒരു ഇഷ്ടക്കേടും ഇല്ലല്ലോ പിന്നെന്തിനാ മറ്റുള്ളവരുടെ ചത ഇങ്ങനെ കുറെ പേർ ഇരുന്നു തിന്നു കൊണ്ടിരിക്കുന്നത് ഒരേരു ത്താരുടെയും ഇഷ്ടമാണ് വിവാഹം അല്ലാഹുവിനെ അല്ല പേടിക്കേണ്ടത് മറ്റുള്ളവരുടെ കുറ്റങ്ങൾ കണ്ടെത്തുന്ന കുറെ മനുഷ്യമൃഗങ്ങളെയാണ് പേടിക്കേണ്ടത് വല്ലാത്ത മനുഷ്യജന്മങ്ങൾ തന്നെ😭

  • @hameedpanarukandy4986
    @hameedpanarukandy4986 3 месяца назад +3

    രണ്ട് പേരും നന്നായി ജീവിക്കുക. മറ്റുള്ളവർ എന്തും പറയട്ടെ. അത് നിങ്ങളെ ബാധിക്കുന്ന വിഷയമല്ല.All the best.

  • @rahima130
    @rahima130 4 месяца назад +118

    40,വയസ്സ് അത്ര വലിയ വയസ്സൊന്നുമല്ല..40 ആണെങ്കിൽ എന്തിനാ ഇങ്ങിനൊക്കെ അവരെ കുത്തുന്നത്.. ജീവിക്കേണ്ട പ്രായമല്ലേ ഇത്..

    • @jijuvarughese8187
      @jijuvarughese8187 4 месяца назад +5

      Yes

    • @mas9008
      @mas9008 4 месяца назад +11

      ഒരുതരം കണ്ണുകടി അത്ര തന്നെ

    • @azhakintedevathakumary9439
      @azhakintedevathakumary9439 4 месяца назад +9

      അവനില്ലാത്ത വിഷമമാണ് മറ്റുള്ളവർക്ക്

    • @കൈലാസ്നായർ
      @കൈലാസ്നായർ 4 месяца назад +1

      ​@@azhakintedevathakumary9439 ഉളുപ്പുണ്ടോ പെണ്ണുമ്പിള്ളേ ഈ നാറികളേയൊക്കെ ഇങ്ങനെ സപ്പോർട്ട് ചെയ്യാൻ ? നിങ്ങൾക്കും പെൺമക്കളൊക്കെ ഉള്ളതാണല്ലൊ അല്ലേ ?

    • @കൈലാസ്നായർ
      @കൈലാസ്നായർ 4 месяца назад +1

      @Piku23sus ആറാം നൂറ്റാണ്ടിലെ ഗോത്ര വർഗ കുത്ത് പുസ്തകത്തേ മാതൃകയാക്കുന്ന ഈ നാറികൾ ഇതല്ല ഇതിനപ്പുറവും ചെയ്യും. അതുകൊണ്ടല്ലെ ഈ നാറികളേ ഭാരതത്തിന്റെ പൊതുസമൂഹം അകറ്റി നിർത്തുന്നത്. അറുപതാമത്തെ വയസ്സിൽ ആറ് വയസ്സുകാരിയേ കെട്ടി ഭോഗിച്ച പോക്സോ ക്രിമിനലിനേ മഹോന്നതനായി കൊണ്ടുനടക്കുന്ന ഈ നാറികൾക്കിടയിൽ ഇങ്ങനെയൊക്കെ നടന്നില്ലെങ്കിലല്ലെ അത്ഭുതമുള്ളു. ഇന്ന് അമ്മേടെ പ്രായമുള്ളവളേ കെട്ടിയ അവൻ നാളെ സ്വന്തം തള്ളയേ കെട്ടിയാലും അത്ഭുതപ്പെടേണ്ടതില്ല. അപ്പോഴും അവന്റെ കൂട്ടക്കാരായ ഈ നാറികൾ അവനേ സപ്പോർട്ട് ചെയ്യും. കാരണം അങ്ങനെ ചെയ്യുന്നതും തെറ്റല്ല എന്ന് ഇവന്റെയൊക്കെ കുത്ത് പുത്തകത്തിൽ ഉണ്ടെന്ന് തലേക്കെട്ട് കെട്ടിയ ഒരു ഉസ്താദ് ചെറ്റ പറയുന്ന വീഡിയോ യൂട്യൂബിൽ കണ്ടിട്ടുണ്ട്

  • @sapputtykunjava8895
    @sapputtykunjava8895 4 месяца назад +46

    അവരുടെ ഇഷ്ടം അവർ ജീവിക്കട്ടെ അവനില്ലാത്ത ടെൻഷൻ നിങ്ങൾ ക് എന്തിനാ

    • @KuttanManju-f2s
      @KuttanManju-f2s 2 месяца назад

      ചുരിദാർ മാറ്റിയിട്ട്. മോഡൻഡ്രസ് ധരിക്ക പ്രായം കുറഞ്ഞു കിട്ടു. തടിയു കുറക്കു. എല്ലാം ശരിയാക്കു.

  • @sajiniebrahim3155
    @sajiniebrahim3155 4 месяца назад +93

    വിവാഹം ചെയ്തത് കൊള്ളാം.പക്ക്ഷേ ഇത് വളരെ ചെറിയ പയ്യൻ ആയി പോയി.

    • @Nimmi-gz3nv
      @Nimmi-gz3nv 4 месяца назад +3

      നീ കെട്ടണ്ട..

    • @priyawarrier3160
      @priyawarrier3160 3 месяца назад

      @@Nimmi-gz3nv നീ പോയി കെട്ട് 😂

    • @rekhameher8934
      @rekhameher8934 3 месяца назад

      40 vayassala, കൊച്ചു ചെറുക്കനെ കൊണ്ട് നടക്കുന്നത് ആണി പ്രശ്നം

    • @sajiniebrahim3155
      @sajiniebrahim3155 3 месяца назад

      @@rekhameher8934 satyam 💯

    • @NazarNazar-q3j
      @NazarNazar-q3j 3 месяца назад

      നിങ്ങൾ മാസത്തിൽ അവർക്ക് എത്ര ₹ കൊടുക്കാറുണ്ട്ചിലവിനു

  • @HaneefVp-k4d
    @HaneefVp-k4d 4 месяца назад +12

    Maranam varay orumichu jeevikkan Allahu thoufeeque nalkattay

  • @jaicevenadan6294
    @jaicevenadan6294 4 месяца назад +20

    ഇവരെ ന്യായീകരിക്കുന്ന കുറെ പേരെ കണ്ടു... ഒരു സംശയം ചോദിക്കട്ടെ... നിങ്ങളുടെ മക്കളെ ആണെങ്കിൽ ഇങ്ങനെ ഒരു വിവാഹം കഴിക്കാൻ സമ്മതിക്കുമോ?

  • @lekharohini9714
    @lekharohini9714 3 месяца назад +1

    ഒരു കുഴപ്പവും ഇല്ല, ആണുങ്ങൾ പ്രായം ഒരുപാട് കുറവുള്ള പെൺകുട്ടികളെ കല്യാണം കഴിക്കുന്നു. ജീവിക്കുന്നു പ്രായകൂടിയ പുരുഷൻ പ്രായം കുറഞ്ഞ പെൺകുട്ടികളെ കല്യാണം ജീവിതം പകുതി ആകുമ്പോഴ പെണ്ണുങ്ങൾ വിധവയാകുന്നു. ഇനി അങ്ങനെ ഉണ്ടാകാതെ ഇനിയുള്ള കാലം ഭർത്താവിനോടൊപ്പം ഒരുപാട് നാൾ ജീവിച്ചു ദീർഘ സുമംഗലിയായി മരിക്കണം എങ്കിൽ പ്രായം കുറഞ്ഞ ആണുങ്ങളെ തന്നെ കല്യാണം കഴിക്കണം ❤

  • @vijipr3724
    @vijipr3724 4 месяца назад +98

    നമ്മളെക്കാൾ 3, 4 വയസിന് ഇളയവരെ നമ്മൾ നല്ല മനസുള്ളവർ മക്കളായി തന്നെ കാണും

    • @anithaani2385
      @anithaani2385 4 месяца назад +4

      ശരിയാണ്

    • @libinloveshore555
      @libinloveshore555 4 месяца назад

      😂😂😂🙏🙏🙏🙏🙏🙏

    • @nila7860
      @nila7860 4 месяца назад

      മകൻ്റെ പ്രായം. ഇവൻ എത്ര കാലം ഇവരുടെ കൂടെ ഉണ്ടാവും? ഇവൻ മണ്ടനാണോ അതോ വിരുതനോ?

    • @nj0991
      @nj0991 4 месяца назад +5

      Thante husband thanne mole ennano vilikune?

    • @Mycookbook-l2r
      @Mycookbook-l2r 4 месяца назад +5

      Abhishek bachan, sachin, dhanush ഒക്കെ marry ചെയ്തത് age കൂടിയവരെയാണ്...നമുക്ക് ok യല്ലാത്തത് തെറ്റാണെന്നോ ആരും ചെയ്യരുതെന്നോ പറയരുത്.

  • @HamzaHamza-en6pv
    @HamzaHamza-en6pv 3 месяца назад +2

    ❤❤❤ നല്ല ജീവിതം ആയി മുന്നോട്ടു പോ കാൻ അല്ലാഹു തുണക്കട്ടെ❤❤❤

  • @navaspoonthala5032
    @navaspoonthala5032 4 месяца назад +68

    അല്ലാഹു വിന്ടെ നിശ്ചയം 🤲🏻,, അല്ലാഹു hayrakkatte 🤲🏻

    • @കൈലാസ്നായർ
      @കൈലാസ്നായർ 4 месяца назад +1

      ഇത് മദ്രസാ സംസ്ക്കാരത്തിന്റെ മറ്റൊരു വേർഷനായിരിക്കും അല്ലേടാ പന്നീ ? 😁😁😁😁😁

  • @Mycookbook-l2r
    @Mycookbook-l2r 4 месяца назад +75

    അതൊക്കെ ഓരോരുത്തരുടെ ഇഷ്ടമല്ലേ... ഇസ്‌ലാമിൽ അത് തെറ്റൊന്നുമല്ല. മുഹമ്മദ് നബി 25 വയസ്സിൽ 40 കാരിയായ ഖദീജയെയാണ് വിവാഹം കഴിച്ചത്.

    • @JanzCineWorld
      @JanzCineWorld 4 месяца назад +11

      അതൊക്കെ മാതൃക ആക്കി 6 വയസ്സ് ഉള്ളോരേ ഒന്നും ഇന്ന് കെട്ടാൻ പറ്റൂല ട്ടൊ

    • @shalushaluz52
      @shalushaluz52 4 месяца назад

      Ath avihidham pidch naanekedaavndikkaan ketyathallaa ooolee😂

  • @Aamiiponnooz
    @Aamiiponnooz 3 месяца назад

    എന്ന് രണ്ടുപേരുടെയും മനസുകൾ ഒന്നായി ജീവിക്കാൻ തീരുമാനിച്ചുവോ പടച്ചോൻ അന്ന് എഴുതി വെച്ച് നിങ്ങൾ രണ്ടു പേരുടെയും പേരുകൾ കിതാബിൽ ഇവർ ഒന്നിക്കാൻ ഉള്ളവർ എന്ന്.... എന്നും ഒരുമിച്ചു സ്നേഹിച്ചു ജീവിക്കാൻ റബ്ബ് അനുഗ്രഹിക്കട്ടെ....🤲🤲.. പ്രായം ഒന്നിനും തടസമല്ല....🥰🥰

  • @ajirhpk5589
    @ajirhpk5589 4 месяца назад +10

    ഇതൊരു കാണികൾക്ക് രസമായിട്ട് തോന്നുന്നുണ്ടോ എനിക്ക് തോന്നുന്നില്ല ഭർത്താവായിട്ട് കാണാൻ ആ കുട്ടിയുടെ ജീവിതം ആ തള്ളച്ചി കളഞ്ഞു തളച്ചിക്ക് പറഞ്ഞുകൊടുക്കാൻ പാടില്ല മോൻ വേറൊരു പെണ്ണ് കെട്ടണം എന്ന് മറ്റുള്ള കുട്ടികളെയും വഴിതെറ്റിക്കാൻ

    • @priyawarrier3160
      @priyawarrier3160 4 месяца назад

      തള്ളക്കു ഭർത്താവിനെ പോരാഞ്ഞു കൊച്ച് ചെക്കന്റെ കൂടെ പോയതാ പിശാശ്

  • @famithasaifudheen785
    @famithasaifudheen785 4 месяца назад +58

    ഈ ഉമ്മച്ചിയുടെ മക്കൾ എവിടെ

    • @Nimmi-gz3nv
      @Nimmi-gz3nv 4 месяца назад +1

      അറിഞ്ഞിട്ടു എന്തിനാ 🙄

    • @famithasaifudheen785
      @famithasaifudheen785 4 месяца назад

      @@Nimmi-gz3nv കെട്ടാൻ.
      നീ എന്തിനാ അന്വേഷിക്കുന്നത്

    • @redpepper8913
      @redpepper8913 3 месяца назад

      Divorce aayapol kuttikala achan kondu poyi 15 years back
      First daughter married
      2nd daughter working.. She was with her parents.. Now they no more

    • @famithasaifudheen785
      @famithasaifudheen785 3 месяца назад

      @@redpepper8913
      Ok

    • @nassebak6347
      @nassebak6347 3 месяца назад

      ​@@redpepper8913😊

  • @meenusanjath9963
    @meenusanjath9963 3 месяца назад +1

    Money cant buy happiness. Acting can't replace purelove. You both deserve pure happiness. Let the jealousy talk negative. Live long loving eachother and enjoy the love of God Almighty.Best wishes to the rare precious couple 🌹🌹❤❤👌👌

  • @shyjamadu7950
    @shyjamadu7950 Месяц назад

    ഞാനും എന്റെ മോനും 17 വയസ്സ് വിത്യാസം ഉള്ളു ഓ എനിക്ക് ചിന്തിക്കാൻപോലും ആവുന്നില്ല എന്റെ മോൻ എന്റെ ജീവൻ ആണ് ഇന്നും എന്റെ കുഞ്ഞുമുത്തു എന്റെ മോൻ എനിക്ക് .. എന്തായാലും .... താത്ത ജീവിക്കു

  • @LijeeshLijeeshk-qq7be
    @LijeeshLijeeshk-qq7be 3 месяца назад +1

    മുത്തലാക്കിന്ടെ ഇരയ്ക്ക്
    ജീവിതം കൊടുത്ത
    പയ്യന് നന്മകൾ വരട്ടെ ❤

  • @AminaMancheri-ov7zf
    @AminaMancheri-ov7zf 3 месяца назад

    Nalla പ്രായത്തിലുള്ള ആളുകളുടെ ജീവിതം ചിലപ്പോൾ സന്തോഷം ഉണ്ടാവില്ല but ഇവരുടെ ജീവിതത്തിൽ അതുണ്ടെന്ന് മനസ്സിലായി.... 🤲

  • @mihthar8263
    @mihthar8263 4 месяца назад +7

    ❤❤avaru santhoshayirikkatte agel okke enthiririkkunnu

  • @esther41693
    @esther41693 4 месяца назад +3

    15 വയസ് ഒന്നുമില്ല.... സ്നേഹം ആണ് വലിയത്... ഇങ്ങനെ എല്ലാരും ഒരു മാതൃക ആകട്ടെ.... വിദേശങ്ങളിൽ ഇത് സാധാരണo....15,20,25, വയ്‌സിന് മൂത്ത സ്ത്രീകളെ ആണ് പുരുഷന്മാർ കല്യാണം കഴിക്കുന്നത്..... നാട് വികസിക്കട്ടെ.....

  • @Ali-zy3si
    @Ali-zy3si 4 месяца назад +52

    മലപ്പുറം അല്ലാ കോഴിക്കോട്ജില്ല യിലാണ്

  • @shinyjoseph6577
    @shinyjoseph6577 4 месяца назад +24

    ഈ കേരളത്തിന്റെ പോക്ക് എങ്ങോട്ടാണ്?

    • @NazarNazar-q3j
      @NazarNazar-q3j 3 месяца назад

      ന്നാ പിന്നെ കേരളത്തിന്റെ സ്റ്റീറിങ് ങ്ങള് പിടിച്ചോളൂ

  • @suchithrakk4505
    @suchithrakk4505 4 месяца назад +84

    ഓരോരുത്തരുടെയും ഇഷ്ടം ആണ് നമുക്ക് ഒന്നും പറയാൻ ഇല്ല 🤭പക്ഷെ മോളെ കഴിക്കാൻ പ്രായം ഉള്ള മോനെ തന്നെ വേണോ 🤭

    • @mas9008
      @mas9008 4 месяца назад +2

      ഒഞ്ഞ് പോയെടാ

    • @Nimmi-gz3nv
      @Nimmi-gz3nv 4 месяца назад

      നിനക്ക് വല്ലാത്ത ബുദ്ധിമുട്ട് ആണല്ലോ 🤮🤮🤮

  • @sandrajohnson9895
    @sandrajohnson9895 4 месяца назад +34

    അയാൾക്ക് ഇഷ്ടപ്പെട്ടു അയൽ കെട്ടി മറ്റുള്ളവർക്ക് എന്താ

    • @jijuvarughese8187
      @jijuvarughese8187 4 месяца назад +2

      അതേ

    • @MALLuKAPzTECHz
      @MALLuKAPzTECHz 4 месяца назад

      Kettunathalla kuzhapam ippo ithellaam news akukayum ariyapedukayum oke cheyum pakshe lastil karayendi vararuth ittech pokaruth ithupole thanne arikanam anneram ee support cheyunna janangalam onnum kandennu varilla.

  • @timetravel099
    @timetravel099 Месяц назад

    ഇതിനെ സപ്പോർട്ട് ചെയ്ത് കമന്റ് ഇടുന്നവരുടെ ആൺമക്കളോ സഹോദരനോ ഇത് പോലെ പതിനഞ്ചോ ഇരുപതോ വയസു കൂടുതൽ ഉള്ള പെണ്ണിനെ കെട്ടുന്നത് സപ്പോർട്ട് ചെയ്യുവോ

  • @RajiRaju-i5u
    @RajiRaju-i5u 4 месяца назад +138

    ന്തൊക്കെ പറഞ്ഞാലും ഇതിനെ ന്യായീകരിക്കാൻ പറ്റില്ല

    • @arkutyar1584
      @arkutyar1584 4 месяца назад +14

      15 വയസുള്ള പെൺകുട്ടിക് 40 വയസുള്ള ആണയാൽ നിങ്ങൾ അംഗീകരിക്കുമോ

    • @ramsheenaramshi5631
      @ramsheenaramshi5631 4 месяца назад +14

      എന്ത് കൊണ്ട് 14 കൊല്ലം അവർ ഒറ്റക്ക് ജീവിച്ചു പാവം അനുഭവിച്ചവർക്ക് മാത്രം അറിയും ആ വേദന ആരും ഇണ്ടാവില്ല കൂടെ പെറ്റ തള്ളപോലും ഇനിയെങ്കിലും ജീവിക്കട്ടെ ആശംസകൾ

    • @naseerashaukath6814
      @naseerashaukath6814 4 месяца назад

      Atrakk asooya aanalle

    • @SyamChandran-j5v
      @SyamChandran-j5v 4 месяца назад +3

      അതെന്ത് അവര് നിങ്ങളേ പിടിച്ച് കടിച്ചോ

    • @ckh4488
      @ckh4488 4 месяца назад

      ​@@arkutyar1584ഇവർക്കു നീ കണ്ട കുറ്റം എന്താണ് 60വയസുള്ള കിളവൻ 25വയസുള്ള പെണ്ണിനെ കെട്ടിയാൽ നിനക്ക് സന്ദോഷമാകുമോ

  • @anithasumesh9208
    @anithasumesh9208 4 месяца назад +4

    എന്റെ ഒരു അഭിപ്രായത്തിൽ ഒരേ പ്രായം ഉള്ളവർ വിവാഹം കഴിക്കുന്നതാണ് നല്ലത് അവരുട ചിന്തകളിൽ സിമിലാരിറ്റി ഉണ്ടാവും പ്രായം കൂടിയവർക്ക് പ്രായം കുറഞ്ഞ ആളുടെ വൈബ് ഉണ്ടാവില്ല ചിലപ്പോൾ അവർ പറയുന്ന ചില തമാശകൾ ആസ്വദിക്കാൻ പോലും കഴിയില്ല ഇപ്പോഴത്തെ ന്യൂ ജനറേഷൻ സിനിമ കൾക്ക് ഫാമിലി ഓഡിൻസ് കുറവാണ് കോളേജ് കുട്ടികൾ ആണ് അത് വിജയിപ്പിക്കുക

    • @sasikalasanthosh1099
      @sasikalasanthosh1099 3 месяца назад

      സിനിമ റിവ്യൂ അല്ല ജീവിതമെന്നു മാത്രം orkkuka

  • @prajinakg8300
    @prajinakg8300 4 месяца назад +1

    ചില ഭർത്താവും ഭാര്യയും പോകുമ്പോൾ ഉപ്പയും മകളും പോലെ ഉണ്ടാവാറുണ്ടല്ലോ. ഭാര്യയ്ക്ക് വയസ് കുറവായിരിക്കണമെന്ന നിയമം എവിടെയാ ഉള്ളത് ? ഭാര്യക്ക് പ്രായകൂടുതൽ ആണെങ്കിൽ കുടുംബം കുറച്ചു കൂടി പക്വതയോടെ നിലനിർത്തി കൊണ്ടു പോകും . 100 % .

  • @ayishajubiya.p4447
    @ayishajubiya.p4447 3 месяца назад +1

    സന്തോഷവും സമാധാനവും അവർക്ക് പരസ്പരം കിട്ടുന്നുണ്ടെങ്കിൽ നമുക്കെന്താ, അവര് ജീവിക്കട്ടെ, വിട്ടേക്ക്

  • @sideequemuhammedsideeque6704
    @sideequemuhammedsideeque6704 4 месяца назад +10

    nalla theerumanam. allahu anugrahikate. itharam medikalil varathirikan sramikuka

  • @kunhimoideenchelempettippa5015
    @kunhimoideenchelempettippa5015 3 месяца назад +3

    This couple resembles the marriage between Prophet Mohd and Khadeeja (r) with she 15 years older. But that was in tribal era

  • @suchithraav6390
    @suchithraav6390 3 месяца назад +1

    Kalam poya pokke ivarokkaya celebrities.highly motivated.ivar youtube channel koduthu thalarnnittundakum.great achievement.

  • @bhupeshkumar3967
    @bhupeshkumar3967 4 месяца назад +3

    അവരവരുടെ മക്കൾ പോയാൽ സന്തോഷം തോന്നുന്നെങ്കിൽ ഇവര് ചെയ്തത് ശെരി

  • @Shivaaya01
    @Shivaaya01 4 месяца назад +136

    അമ്മയും മകനും ഒറ്റ നോട്ടത്തിൽ

    • @libinloveshore555
      @libinloveshore555 4 месяца назад +2

      അസൂയ... 😂😂

    • @Shivaaya01
      @Shivaaya01 4 месяца назад +4

      @@libinloveshore555 ആഹാ ആർക്കു കഷ്ടം

    • @nishanashefeek8795
      @nishanashefeek8795 4 месяца назад

      Nte thathayum monum 15 vayas age vithayasam ullu

    • @Molly-kv9be
      @Molly-kv9be 4 месяца назад

      @@libinloveshore555 കഷ്ടം 😎😎

    • @Shivaaya01
      @Shivaaya01 4 месяца назад +2

      @@nishanashefeek8795 എന്തിനാ ബ്രോ ഇങ്ങനെ react ആകുന്നെ ഞാൻ പറഞ്ഞ തിൽ എന്താ തെറ്റ്‌. അമ്മയും മകനും ഒറ്റ നോട്ടത്തിൽ. അവർ വിവാഹം കഴിച്ചു പിന്നെ അവർക്കു ഒന്നിച്ചു ജീവിച്ചാൽ പോരെ ആ ലൈഫ് ഇവിടെ ആർക്കും റോൾ മോഡൽ ആക്കേണ്ട അതും വീഡിയോ ഇട്ടു കാശ് ഉണ്ടാക്കുന്നു

  • @SubhaAnu-o5d
    @SubhaAnu-o5d 2 месяца назад

    ഭർത്താവിനേക്കാളും മൂന്ന് വയസ്സിന് മൂത്തതാണ് ഞാൻ എനിക്ക് ഒരു പെൺകുട്ടിയും ഉണ്ട് ഇപ്പോൾ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടാവുമ്പോൾ പറയും നിന്നെ ഞാൻ ആയതുകൊണ്ട് കെട്ടിയതാണ് വേറെ ആരെങ്കിലും ആണെങ്കിൽ കല്യാണം കഴിക്കുമോ എന്ന് ചോദിക്കു ഒന്നും വേണ്ടായിരുന്നു എന്ന് തോന്നി തുടങ്ങി🥺🥺

    • @Vpr2255
      @Vpr2255 2 месяца назад

      🙄ano

  • @sushamasushama5504
    @sushamasushama5504 3 месяца назад +2

    എനിക്ക് ഉപ്പയും മകളും ആയിട്ടാണ് തോന്നിയത്: ? അവർ ജീവിക്കട്ടെ

  • @SabiraC-y5s
    @SabiraC-y5s 4 месяца назад +9

    നബി സല്ലല്ലാഹു കല്യാണം കഴിച്ചത് ഇങ്ങനെ തന്നെ യായിരുന്നു നബി ഇങ്ങനെ യുള്ള വിവാഹത്തിനാണ് മുൻഗണന കൊടുത്തത് അത്ഭുതം ഒന്നും വേണ്ട

    • @godislovesurely6158
      @godislovesurely6158 4 месяца назад +3

      എങ്കിൽ 53 ആം വയസ്സിൽ ഇനി 6 വയസുകാരി പെൺകുഞ്ഞിനെ കെട്ടാം

    • @lifelong8527
      @lifelong8527 4 месяца назад

      Khadeeja beevi ingott aagraham prnjathanu....sathya sandatha kanditt 😊

    • @rtvc61
      @rtvc61 4 месяца назад

      Best

  • @chandrankc122
    @chandrankc122 4 месяца назад +35

    നല്ലതു മാത്രം സംഭവിക്കട്ടെ 👍

  • @mammikuttybaqavikp9707
    @mammikuttybaqavikp9707 Месяц назад

    അബ്ദുൽ കലാം പറഞ്ഞതുപോലെ നമ്മുടെ മുൻ രാഷ്ട്രപതി അബ്ദുൽ കലാം സാർ പറഞ്ഞതുപോലെ ഒരാളെയും നമ്മുടെ മറ്റുള്ളവരുടെ മുമ്പിൽ വെച്ച് ആക്ഷേപിക്കുവാൻ പാടില്ല കാരണം നമുക്ക് പിന്നീട് അവരോട് പറയാൻ പോലുമുള്ള ഇടം അവളെ കിട്ടുകയില്ല അത് സത്യവുമാണ്

  • @rahmathkhader3351
    @rahmathkhader3351 3 месяца назад

    എന്റെ ഫർത്താവ് എഇന്ന്ഇ പ്പോൾ എന്നെയും മക്കളെ യും സം ഇക്ഷിക്കാൻ ആരുമില്ല. പ്രായം കൂടിയ അലയത് കൊണ്ടാണ് ഇങ്ങനെ സം ഫവി ച്ചത് ന്നേക്കാൾ 20വയസ് കൂടുതൽ ഉള്ള ആളാണ് ഇപ്പോൾ

  • @binduas1315
    @binduas1315 3 месяца назад +1

    2പെൺ മക്കൾ എവിടെയാ

  • @haneevlog3821
    @haneevlog3821 4 месяца назад +24

    നല്ലകാര്യം 👍🏽
    But 2 പെൺകുട്ടികളെ ശ്രദ്ധിക്കണം 🙏🏽🙏🏽

    • @usmanpulikkal
      @usmanpulikkal 4 месяца назад +5

      അവരുടെ കൂടെ ഇല്ല

    • @thelady6968
      @thelady6968 4 месяца назад +3

      ആദ്യ കുട്ടികൾ അവരുടെ പിതാവിന്റെ അടുക്കൽ ആണ്

  • @anulalanulal6146
    @anulalanulal6146 3 месяца назад

    അവർ സുഖമായി ജീവിക്കട്ടെ ..വേറൊന്നും പറയാനില്ല 👍

  • @ZaraAngel12
    @ZaraAngel12 4 месяца назад +40

    നിങ്ങളോട് അവർ age പറഞ്ഞോ. അവരുടെ മുൻപുള്ള ഇന്റർവ്യൂ ഒന്നു കണ്ടു നോക്ക് അതിൽ ഒന്നും age പറയുന്നില്ല. അവരുടെ സ്റ്റോറിയിൽ age പറയാമെന്നാണ് പറഞ്ഞത്.പിന്നെ വേറെ ഒന്നിൽ പറയുന്നു അവർ തമ്മിൽ 10 വയസ്സിന്റെ different ഉണ്ടെന്ന്. ഇവിടെ എത്രയോപേരുണ്ട് ആ ഒരു age differentil. അവർക്കു കുഴപ്പമില്ലെങ്കിൽ ചാനലിന്റെ ഓണർക്ക് എന്തിന്റെ prblma.പിന്നെ ഇവിടെ അമ്മയും മോനും എന്ന് പറയുന്നവരോട് നിങ്ങൾ എല്ലാം ഒന്നോ രണ്ടോ ഡെലിവറി കഴിഞ്ഞാൽ ഇതുപോലെ പ്രായമാവുന്നില്ലേ. Social mediayil തന്നെ കണ്ടിട്ടുണ്ട് ഡെലിവറി കഴിഞ്ഞപ്പോ ഭർത്താവിനെക്കാളും പ്രായം തോന്നുന്ന ഭാര്യമാരെ. കഷ്ട്ടം തോന്നുന്നു ഇതിലെ ചില കമന്റ്‌ കാണുമ്പോൾ... 🥴🥴🥴

    • @rajanmuraleedharan770
      @rajanmuraleedharan770 4 месяца назад +2

      ATHU THONNAL MATHRAM ITHU CORRECT

    • @Achuss-12
      @Achuss-12 4 месяца назад +1

      Athu sathyamaya oru karyama. Njanum oru padu pere kandittund age different ulla couple's ne.. Pine iyal paranjapole delivery kazhinjal chila sthreekale kandal chekkante mother aanenn vare thonnunna ethra couple's und ee RUclipsl thanne.

    • @raseenasajeev989
      @raseenasajeev989 3 месяца назад

      ആന്നേ

  • @Mother.123
    @Mother.123 4 месяца назад +6

    Look like mom and son.If it is Genuine love let God bless them 🙏

  • @prasanna6210
    @prasanna6210 4 месяца назад +7

    Randalkkum Daivam ella soubhagyangalum aayusum aarogyavum kodukkatte.

  • @yakoobmuhammed2654
    @yakoobmuhammed2654 3 месяца назад +2

    വളരേ സന്തോമാകട്ടെ കുടുംബജീവിതം

  • @Suzain_77
    @Suzain_77 3 месяца назад +1

    Enthokkeyaa ee chilakkunnath...avar calicut koduvally alle

  • @ayisharahaman812
    @ayisharahaman812 4 месяца назад +4

    മലപ്പുറം അല്ല കോഴിക്കോട് എല്ലാം അറിയണ്ടേ

  • @ramlabasheer7277
    @ramlabasheer7277 4 месяца назад +5

    എന്തു നല്ല പയ്യൻ അവന്റെ കാര്യം പേക്കായ് അവർക്ക് വേണെമെങ്കിൽ അവർക്ക് പറ്റിയ എത്രയെ ആണുങ്ങളെ കിട്ടുമായിരുന്ന്

  • @Sadeekha-c7w
    @Sadeekha-c7w 3 месяца назад

    Prayam kuranjaallum oru samyam kazhinjal nammude sawdharyam oru kuravaayi kaannunna ikkalathe Ivar sandhoshayi jeevikkatte all the best tt family

  • @ajayankaruvathil9104
    @ajayankaruvathil9104 3 месяца назад

    Society had no business to criticize them. Both have their own likes and decision. Let us respect them . God bless you🙏🙏

  • @sujaysimi3091
    @sujaysimi3091 3 месяца назад +2

    Appo munne രണ്ട് പെൺകുട്ടികൾ ഉണ്ട് എന്നു പറഞ്ഞഅതോ. ആ kuttikal എവടെ

    • @redpepper8913
      @redpepper8913 3 месяца назад

      Avara first husband aanu nokiyathu..
      First daughter married, abroad il undu
      2nd daughter working aanu..
      Ivaru 15 years ivaruda parents nda oppam ayirunnu... 3 years back parents marichu.... Iyala katti....

  • @azeezazeez6558
    @azeezazeez6558 3 месяца назад +2

    അവര് തമ്മിൽ സന്തോഷമായി പൊരുത്തപ്പെട്ട് ജീവിക്കുന്ന എങ്കിൽ നാട്ടുകാർക്കെതിലെന്താ കാര്യം എന്തൊക്കെ വൃത്തികേട് നാട്ടിൽ നടക്കുന്നുണ്ട് അതൊക്കെ പോയിട്ട് അന്വേഷിക്കുട്ടനെ

  • @noorjahanshareef6431
    @noorjahanshareef6431 4 месяца назад +4

    aa ithande vayasinu inagiya aale kettikotte.aa ithakku jeevikanam. ithra cherumone kudukandayirnnu.aa monde ummak ethra vishamandavum.endhinanu oru. shabam.ithande vayasulla vera aareyum kittiyille.

  • @joicejohn8502
    @joicejohn8502 29 дней назад

    ഇവരുടെ ഒരു വീഡിയൊ കണ്ടു.. അതിലെ comments ഇങ്ങനെ- ഇവരു തമ്മിൽ msg അയച്ച് വീട്ടിലും നാട്ടിലുമറിഞ്ഞ് എന്തോ പ്രശ്നമുണ്ടായി.. അങ്ങനെ ഈ പയ്യൻ ഇവരെ കെട്ടി. അല്ലാതെ സമൂഹത്തിനു മാതൃക കാട്ടിയതല്ല..

  • @സിനിസിനി8293
    @സിനിസിനി8293 3 месяца назад

    Aa സ്ത്രീ വേറൊരുത്തൻ്റെ ഭർത്താവിനെ അടിച്ചു മാറ്റിയില്ല അതൊരു നല്ല കാര്യം ആണ്,but....aa ചെക്കൻ്റെ കാര്യം ഓർക്കുമ്പോൾ പാവം തോന്നും.....

  • @Anu10-e3m
    @Anu10-e3m 14 дней назад

    ഈ ഷെമിയുടെ ആദ്യ ഭർത്താവ് ഇന്നുവരെ ഒന്നും സോഷ്യൽ മീഡിയയിൽ സംസാരിച്ചിട്ടില്ല. അദ്ദേഹത്തിന് എന്താണ് പറയാൻ ഉള്ളതെന്ന് ആർക്കും അറിയില്ല. ഒരാളുടെ ഭാഗം മാത്രം കെട്ട് അവളെ കൂടുതൽ ന്യായികരിക്കാൻ നിക്കണ്ട. രണ്ട് പെണ്മക്കളുള്ള ഒരു പിതാവ് ഒരിക്കലും ചെറിയൊരു കാരണത്തിന്റെ പേരിൽ അവരുടെ ഉമ്മയെ ഒഴിവാക്കൂല. ക്യാമെറക്ക് മുന്നിൽ ആർക്കും എന്തും അഭിനയിക്കാം. Rifa mehnune പോലെ. സത്യം കാലം തെളിയിക്കും. എന്തായാലും അമ്മയില്ലാത്ത കുട്ടിക്കാലം ഒരാൾക്കും വാർത്തല്ലെയെന്നു മനസ്സിൽ പ്രാർത്ഥനയുള്ളത് കൊണ്ടാവാം ഇവളെ എനിക്ക് ഇഷ്ട്ടമല്ല. ഷാഫി ഒരു പാവമാണ്. നിഷ്കളങ്കൻ. But ഷമി........

  • @mohanmahindra4885
    @mohanmahindra4885 4 месяца назад +10

    Wishing you a happy married life

  • @jameelamahammod-om2yd
    @jameelamahammod-om2yd 4 месяца назад +25

    മക്കളെ കെട്ടിച്ചു കൊടുക്കാമായിരുന്നു ഉമ്മയും മകനും പോകുന്നത് പോലെ ഉണ്ട്

    • @azimuuazim8865
      @azimuuazim8865 4 месяца назад +1

      Makkale kettichu vitt avarkum makkalund

    • @peaceforeveryone967
      @peaceforeveryone967 4 месяца назад +1

      Nabi & Khadeeja .

    • @azimuuazim8865
      @azimuuazim8865 4 месяца назад +3

      @@peaceforeveryone967 pls sociel mediyayil aadithimirkunna aa kilaviyeyum ayaleyum vech njangalude muth nabineyum kadeeja beeviyeyum compare cheyyarudh.🥺

    • @peaceforeveryone967
      @peaceforeveryone967 4 месяца назад

      @@azimuuazim8865 നബിയും പ്രായം കൂടിയ സ്ത്രീയെ വിവാഹം ചെയ്തു എന്നാണ് പറഞ്ഞത്.

    • @whitemediakunjimol7076
      @whitemediakunjimol7076 3 месяца назад +1

      ഇവളെ മകളെ ഭർത്താവിന് ഷഫീഖ്നക്കാളും age ഉണ്ട്...23 വയസ്സ് കഴിഞ്ഞു ഇവളെ മകൾക്ക്...
      Evel കുറെ ദാഹം മാറ്റിയ ശേഷമാണു നാട്ടു ക്കാർ പിടിച്ചപ്പോൾ വിവാഹം കഴിച്ചത്

  • @hafsapattoth2598
    @hafsapattoth2598 4 месяца назад +4

    കുട്ടികൾ എവിടെ ആണ്. ആരെ കൂടെ ആണ്

    • @thetruth2819
      @thetruth2819 4 месяца назад +2

      Kuttikak fatherinte koodeyan.

  • @polachantc3628
    @polachantc3628 4 месяца назад +1

    He is a true follower of his prophet

  • @babumathai4132
    @babumathai4132 4 месяца назад +33

    ഇവന് എന്തോ കുഴപ്പം ഉണ്ട്

  • @shamsudheen258
    @shamsudheen258 3 месяца назад +1

    ഇതൊന്നും അത്ഭുതം ഇല്ല മുഹമ്മദ്‌ നബി ( സ ) 40 വയസ്സ് ഉള്ള ഖദീജ ബീവിയെ വിവാഹം കഴിച്ചു

  • @bindhusuresh9255
    @bindhusuresh9255 4 месяца назад +57

    വേണ്ടായിരുന്നു

  • @shafinvlog9365
    @shafinvlog9365 Месяц назад

    അവർ ഹാപ്പി ആയി ജീവിക്കട്ടെ അവർ മലപ്പുറത്തല്ല ചേച്ചി കോഴിക്കോട് കൊടുവള്ളി ആണ് എന്തുവാ ടെ

  • @arakal2060
    @arakal2060 4 месяца назад +3

    എങ്ങിനെ വേർ പിരിയാതെ ഇരിക്കും ഇതല്ലേ സാദനം 😂😂

  • @nannurn5743
    @nannurn5743 3 месяца назад +1

    This lady is definitely not 40
    She is atlas 48 or 50

  • @jinugasal380
    @jinugasal380 4 месяца назад +29

    എന്താണ് ഇവർക്ക് നാണമില്ലേ ഇത് പോസ്റ്റ് ചെയ്ത പബ്ലിസിറ്റി ചെയ്യുന്നു ഒരു മകന്റെ പ്രായമുള്ള ചെക്കനെ പിടിച്ച് കെട്ടിയിട്ട് അത് പോസ്റ്റ് ചെയ്യുന്നു പബ്ലിസിറ്റി ചെയ്യുന്നു

  • @Sreepadmasree
    @Sreepadmasree 4 месяца назад +4

    Avarude mole kettichu koduthukoodayirunno ivanu appol mone pole familyil undakumallo mole ayirunnu ivanu chercha nalloru boy 😮😮

  • @familyforever5222
    @familyforever5222 3 месяца назад

    10 വയസ്സിനുള്ള വിത്യാസം ഉള്ളു എന്നാണല്ലോ ഇവർ അഭിമുഖത്തിൽ പറഞ്ഞത്.. അവർക്കു പ്രോബ്ലം ഇല്ലെഗിൽ ബാക്കിയുള്ളൊരു എന്തിനാ ചൊറിയുന്നേ

  • @Sindhusasikumaruk
    @Sindhusasikumaruk 3 месяца назад

    ഈശ്വരാ പെൺകുട്ടികളാണല്ലോ ഉള്ളത് അവരെ കാത്തോളണമേ 🙏🏻

  • @moideenkutty5117
    @moideenkutty5117 4 месяца назад +20

    കുറച്ച് കഴിയുംബോൾ കിളവിയെ മടുക്കും അന്നേരം ചവിട്ടിപ്പുറത്താക്കും... ഇത് പോലെ എത്ര.... എണ്ണം

    • @sne6553
      @sne6553 4 месяца назад

      Aninekkal age kuravulla pennine kalyanam kazchitum peedanangal etrayo nadakkunund.ith vare nganoru news kanditille

    • @libinloveshore555
      @libinloveshore555 4 месяца назад

      ഇതുപോലെ അല്ലാത്ത വിവാഹ ബന്ധങ്ങൾ എല്ലാം ശാശ്വതം ആണല്ലോ.. ഒന്ന് പോടെ

    • @rajanmuraleedharan770
      @rajanmuraleedharan770 4 месяца назад

      Correct

  • @subaira8447
    @subaira8447 3 месяца назад

    വിവരദോഷികളാണ് ഇതിനിങ്ങനെ ഓരോന്ന് കുത്തി കുത്തി ചോദിച്ച് വഷളാക്കുന്നത് അവർക്ക് രണ്ടുപേർക്കും ഇഷ്ടമാണ് അവരെ വിവാഹം കഴിച്ചു അവരെ സ്വതന്ത്രമായി വിട്ടേക്കുക അവർ ജീവിച്ചോട്ടെ

  • @AminaMancheri-ov7zf
    @AminaMancheri-ov7zf 3 месяца назад

    എന്തായാലും മരിക്കുവോളം അവർ സന്തോഷത്തോടെ ജീവിക്കട്ടെ..

  • @SafarIqbal-v6p
    @SafarIqbal-v6p 3 месяца назад +1

    Vetil daily visiter natukar pidichu kettichadan ente natil engane

  • @shamsudheentottiyil5892
    @shamsudheentottiyil5892 3 месяца назад +1

    അവർ ജീവിച്ചോട്ടെ അവന്ക്കും അവൾക്കും ഇഷ്ടം ആയിട്ട് അല്ലെ

  • @mujeebph6182
    @mujeebph6182 4 месяца назад +2

    ഞാൻ കുറെ ആയി ഈ വീഡിയോ കാണുന്നു അങ്ങിനെ കമന്റ്‌ എഴുതാറില്ല പക്ഷെ ഒരു വ്ലോഗർ ചോദ്യം ചെയ്യുന്നതും രണ്ടു മക്കളുടെ ഉമ്മയാണെന്നും അരിഞ്ഞു അപ്പോൾ ആ മക്കളെവിടെ സേഫ് ആണോ അവർ വ്ലോഗ് കാണുമ്പോൾ ഇടയ്ക്ക് ഒരു ചെറിയ മോളെ കണ്ടിരുന്നു

    • @itsme-ms7qm
      @itsme-ms7qm 4 месяца назад

      Cherya mol ivarude molan

    • @bicchi4292
      @bicchi4292 4 месяца назад +1

      ആദ്യ ഭർത്താവിലുള്ള മൂത്തമകളെ വിവാഹം കഴിച്ചു, കാനഡയിലാണ്. രണ്ടാമത്തെ മകൾ അവളുടെ ഉപ്പയുടെ അടുത്തും.

  • @saraabraham2155
    @saraabraham2155 4 месяца назад +10

    Looks Like Mother & Son

  • @na2fma
    @na2fma 4 месяца назад +5

    ഇതിൽ കൊറേ നെഗറ്റീവ് കമന്റ്സ് കണ്ടു.ഒന്ന് ചോദിച്ചോട്ടെ സഹോദരങ്ങളെ, നിങ്ങളാണോ അവർക്ക് ചിലവിനു കൊടുക്കുന്നത്.
    ഉമ്മയും മോനും, എന്ധോക്കെ വർണ്ണനകൾ ആണ്. നിങ്ങളൊന്നും ജീവിതത്തിൽ ഒരു തെറ്റും ചെയ്തിട്ടില്ലേ? അല്ലപിന്നെ. നിങ്ങളുടെ കയ്യിൽ നിന്നൊക്കെ എന്താണ്ട് വാങ്ങിയത് പോലാണ് വാർത്തനങ്ങൾ.
    എന്റെ ഇക്കാക്ക് ഭയങ്കര ഇഷ്ടാട്ടോ ഇവരെ. വേറെ ആരെങ്കിലും കുറിച്ചും ഒന്നും പറയാറില്ല. പക്ഷെ

    • @PV-wu1vb
      @PV-wu1vb 3 месяца назад

      Ikakke onnu sradhicho 😂😂

    • @na2fma
      @na2fma 3 месяца назад

      @@PV-wu1vb എന്തിന് 😡