പെണ്ണുകാണാൻ വന്ന പെണ്ണുങ്ങൾ ഇങ്ങനെ ഒക്കെ ചെയ്യുമോ 😒 നല്ലൊരു വരനെ കണ്ടെത്താൻ കൂടെ നിക്കാമോ

Поделиться
HTML-код
  • Опубликовано: 13 мар 2024

Комментарии • 83

  • @sakariyasakariya1801
    @sakariyasakariya1801 4 месяца назад +46

    അല്ലാഹു വേ ഈ റമളാൻ മാസത്തിലെ പവിത്രത കൊണ്ട് ആ സഹോദരിക്ക് നല്ലൊരു വരനെക്കണ്ടത്തി കൊടുക്കണേ നാഥാ🤲🤲

  • @SHABANAKA-ym6ys
    @SHABANAKA-ym6ys 4 месяца назад +22

    ഉമ്മ പറഞ്ഞതും ഹഠസ പറഞ്ഞതും യോജിക്കുന്നു ഇങ്ങനെ ചിന്തിക്കുന്നവർ കുറവാണ് ആഗ്രഹിച്ച പോലെ നല്ലൊരു ഇണയെ റബ്ബ് കൊടുക്കട്ടെ 🤲🤲❤️

  • @user-kx8uy2td4g
    @user-kx8uy2td4g 4 месяца назад +11

    ഇൻശാ അല്ലാഹ്. അള്ളാഹു സജ്‌നക് നല്ല ഒരു ഇണയെ എത്തിച്ചു തരും. മരണം വരെ സന്തോഷത്തോടെ കഴിയുവൻ അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാവട്ടെ. ആമീൻ യാറബ്ബിൽ ആലമീൻ.

  • @noufalpt-zz8ji
    @noufalpt-zz8ji День назад

    സർവ്വ ശക്തൻ അല്ലാഹു എത്രയും പെട്ടെന്ന് ഇവർക്ക് അനുയോജ്യമായ ഇണയെ എത്തിച്ചു കൊടുക്കട്ടെ. ആമീൻ

  • @SeenathT-nw1cg
    @SeenathT-nw1cg 4 месяца назад +34

    ഈ മാസത്തിന്റെ ബർകത്ത് കൊണ്ട് എത്രയും പെട്ടെന്ന് മോളെ കല്യാണം ശരിയാവട്ടെ. 🤲🏻

  • @SayedSayed-vr3ey
    @SayedSayed-vr3ey 4 месяца назад +19

    സജ്‌നക്ക് പറ്റിയ നല്ല വരനെ എത്രയും പെട്ടെന്ന് ലഭിക്കട്ടെ ആമീൻ

  • @nani.c5086
    @nani.c5086 4 месяца назад +12

    നല്ലൊരു ഭർത്താവിനെ കിട്ടും, ഇന്ഷാ അള്ളാഹ്, ഇങ്ങനെ ഉള്ള ഒരു ഫ്രണ്ട് ഉണ്ടായിരുന്നു അവൻ ഇത് ഒരു പ്രശ്നം അല്ലായിരുന്നു, അവന്റെ കല്യാണം കഴിഞ്ഞു ഒരു കുട്ടി ആയി, ഇതൊന്നും ഒരു പ്രശ്നമേ അല്ല പെട്ടന്ന് കല്യാണം ശരിയാകും 🤲

  • @sanhasahal508
    @sanhasahal508 4 месяца назад +6

    അള്ളാഹു നല്ല ഒരു വരനെ എത്തിച്ചു കൊടുക്കട്ടെ 🤲 ആമീൻ 🤲

  • @ammuthrikkakara2824
    @ammuthrikkakara2824 4 месяца назад +9

    എത്രയും പെട്ടെന്ന് നല്ലൊരു പാർട്ണർ വരട്ടെ

  • @shibinasiby3272
    @shibinasiby3272 4 месяца назад +13

    എല്ലാ വിഡിയോയും കാണാറുണ്ട്

  • @user-vg9kc8jj8k
    @user-vg9kc8jj8k 4 месяца назад +7

    ദൂരത്തു നിന്നാണ് പടച്ചവന്റെ വിധി എങ്കിൽ ദൂരം പ്രശ്നമായാൽ എങ് നാ

  • @InnocentBeachCoast-ef2so
    @InnocentBeachCoast-ef2so 4 месяца назад +4

    ഈ കുട്ടിക്ക് നല്ലത് വരട്ടേ ടെ

  • @shaf480
    @shaf480 4 месяца назад

    സഹോദരിക്ക് നല്ലൊരു ജീവിതം കിട്ടട്ടെ..

  • @readhil6881
    @readhil6881 4 месяца назад +3

    നല്ല ജീവിതം കിട്ടട്ടെ

  • @naseejanaseeja3543
    @naseejanaseeja3543 4 месяца назад

    Aameen aameen

  • @user-fm7xe5vk1l
    @user-fm7xe5vk1l 4 месяца назад +7

    റബ്ബേ. സമുദായത്തിൽ ഇങ്ങനെ ത്രയോ നിരാലംബരായ ജീവനുകൾ. .......ജീവിതങ്ങൾ. ...എന്നിട്ടും സമുദായത്തിൻ്റെ. കാര്യം

    • @kannur29
      @kannur29 Месяц назад

      സമുദായത്തിന് എന്താണ് കുഴപ്പം

  • @user-io8sv6xk6l
    @user-io8sv6xk6l 4 месяца назад

    Masha allah

  • @arfathpa4106
    @arfathpa4106 4 месяца назад +9

    നല്ല വരനെ കിട്ടട്ടെ 🤲🏻🤲🏻🤲🏻 പെട്ടന്ന് കിട്ടട്ട്

  • @shareefshareef125
    @shareefshareef125 4 месяца назад

    Aameen

  • @abdullatheef2215
    @abdullatheef2215 4 месяца назад +2

    Swalihaya barthavine lebikette ameen

  • @jafarjappu9123
    @jafarjappu9123 4 месяца назад +1

    Nalla varane kittatte aameen🤲

  • @user-ud6je2hc2d
    @user-ud6je2hc2d 4 месяца назад +6

    ഒരിക്കലും ആദ്യം തന്നെ ഭക്ഷണം ഒന്നും കൊടുത്ത് സേവിപ്പിക്കരുത് കേസുകൊടുത്തും എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ല

  • @safiyak7600
    @safiyak7600 4 месяца назад +1

    Eppozhum chirichu santoshamayirikkuka.nalla payane kittum.kazhutine neelakkuravonnum tonunnillallo

  • @FRQ.lovebeal
    @FRQ.lovebeal 4 месяца назад +1

  • @nizamabdul8351
    @nizamabdul8351 4 месяца назад +3

    Orupaadu. Comends. Njan. Vittu. Onnum. Sheri. Aakunnilla. Nammal. Kerathil. Ullavar. Alle. T. V. M. Nalla. Aalkkar. Thanne. Sothum. Panavum. Mohikkunilla. T. V. M. Pattipp. Karalla. Ath. Manasilakkuka.

  • @azlan-zayd
    @azlan-zayd 4 месяца назад +8

    പാവം കുട്ടി. ഇങ്ങനെ ഉള്ള പെൺകുട്ടികൾ ഒക്കെ പാവം ആയിരിക്കും. ഒരു ജാടയും ഇല്ലാത്ത മക്കൾ ആയിരിക്കും. പടച്ചോനെ പേടിച്ച് ജീവിക്കുന്ന മക്കൾ ആയിരിക്കും. കുട്ടിക്ക് നല്ലൊരു വരനെ കിട്ടും. I will pray for you...... മരണം വരെ നോക്കുമെന്ന് ഉറപ്പുള്ളവർ മാത്രം മുന്നോട്ട് വരണം.......ആർക്കും ഇൻ്റെ അവസ്ഥ വരരുത്😔😔😭😭😭

  • @FathimaTvm
    @FathimaTvm 4 месяца назад

    സാധാരണ എല്ലാവർക്കും ഉണ്ട് സ്വന്തം ഇഷ്ടങ്ങൾ 🌹✨

  • @KUNJAVAVLOGS777
    @KUNJAVAVLOGS777 4 месяца назад +3

    ഞാൻ മുട്ടിൽ ആണ്... എനിക്കു ഈ താത്താനെ അറിയാം

  • @kmcshabanyt2671
    @kmcshabanyt2671 3 месяца назад

    നല്ലൊരു ഇണയെ കിട്ടട്ടെ 🤲

  • @kadeejakhg6221
    @kadeejakhg6221 4 месяца назад

    👍👍👍

  • @MohammadMohammad-vg9jx
    @MohammadMohammad-vg9jx 4 месяца назад +1

    👍👍👍👌👌👌🤲🤲🤲

  • @sharafudheenkavungal2917
    @sharafudheenkavungal2917 4 месяца назад

    🤲🤲🤲

  • @salihsalihmon2032
    @salihsalihmon2032 4 месяца назад

    🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @RoSe-bs6kv
    @RoSe-bs6kv 4 месяца назад

    ❤❤❤

  • @hussainmv1914
    @hussainmv1914 4 месяца назад

    ❤❤❤❤❤

  • @user-xz1he4ty8l
    @user-xz1he4ty8l 4 месяца назад +2

    എത്രയും പെട്ടെന്ന് മനസ്സിലാക്കി സ്നേഹിക്കുന്ന ഒരു ഇണയെ കിട്ടട്ടെ ഉമ്മാന്റെ മനസ്സിനും സമാധാനം കിട്ടട്ടെ സത്യം പെണ്ണുങ്ങൾ തന്നെയാണ് പെണ്ണുങ്ങളുടെ ശത്രു ഇവിടെ ഒരു പെൺകുട്ടിയെ ചെക്കനും കൂട്ടുകാരനും വന്നു അവർക്ക് ഇഷ്ടപ്പെട്ടു പിന്നീട് ഉമ്മയും ഉപ്പയും അവർക്കും ഇഷ്ടപ്പെട്ടു ഒരാഴ്ച കഴിഞ്ഞപ്പോൾ പെങ്ങളും പെങ്ങടെ നാത്തൂനും വന്നു ഇഷ്ടമായി എന്ന് പറഞ്ഞ് വീട്ടിലെത്തിയപ്പോൾ ഫോൺ വിളിച്ചു പറയുകയാണ് നാത്തൂന് ഇഷ്ടമില്ലെന്ന് പറഞ്ഞ കുറ്റം വളരെ മെലിഞ്ഞിട് ആയിരിന്നു കുട്ടി. മുഖത്ത് നിന്ന് എല്ലി പെറുക്കിയെടുക്കാം എന്നതാണ് കുറ്റം

  • @sainubond7415
    @sainubond7415 4 месяца назад +4

    നല്ലൊരു വരനെ കിട്ടട്ടെ

  • @safiyak7600
    @safiyak7600 4 месяца назад

    Samsarikkumpol nalla bangiyund

  • @user-mr7qm4yr5e
    @user-mr7qm4yr5e 4 месяца назад

    Ith bhagyam ulla kuytiyan nalla aale kittum

  • @asarudinnk6897
    @asarudinnk6897 4 месяца назад

    ഇത് മുട്ടിൽ എവിടെയാണ് എന്റെ വീട് മുട്ടിൽ ആണ്

  • @nizamabdul8351
    @nizamabdul8351 4 месяца назад +1

    T. V. M. Jilla. Nokkumo

  • @ismailkalleparambil4311
    @ismailkalleparambil4311 4 месяца назад

    Kaanan.varunnavarku.vallam.matra.kodukkuka.allada.birayiane.uddakki.salkarekkan.nikkanoo.avrku.tennan.aakradam.uddagill.cash.koduttu.hotelill.poye.muujattaa

  • @THAAJSHAA
    @THAAJSHAA 3 месяца назад

    സജ്ന മോൾക്ക് പറ്റിയ ഒരാള പടച്ചോൻ എത്രയും പെട്ടെന്ന് എത്തിച്ചു തരുക തന്ന ചെയ്യും
    ഒരു പാവം കൊച്ചു മോളെ വിഷമിക്കേണ്ട കല്യാണം റേഡി ആകും
    ഹംസ ഭായ് മുന്നിട്ട് ഇറങ്ങിയതാണ്...

  • @abdullatheef2215
    @abdullatheef2215 4 месяца назад

    46 age ulla chettan nayer uvathiye aveshiamund

  • @BlackCat809l
    @BlackCat809l 4 месяца назад +1

    ഡീസൻ്റ് ആണെങ്കിൽ 45 ഉം പരിഗണിക്കാം.....

  • @shafvanek4301
    @shafvanek4301 4 месяца назад +2

    സഹോദരിക്ക് നല്ല ഒരാൾ ഇണ ആയി വരും 💯

  • @ramlakittallur3360
    @ramlakittallur3360 4 месяца назад

    എൻ്റെ ബന്ധുവായ ഒരു മോളുണ്ട്. വലതുഭാഗത്തിന് ചെറിയ സ്വാധീന ക്കുറവ് മാത്രമേ ഉള്ളു. സമാനരായ വ്യക്തികളാരെങ്കിലും വരുമെന്ന് പ്രതീക്ഷിക്കുന്നു

    • @ashrafrasu3421
      @ashrafrasu3421 2 месяца назад

      സ്ഥലം എവിടെ

    • @ashrafrasu3421
      @ashrafrasu3421 2 месяца назад

      Age?

    • @ashrafrasu3421
      @ashrafrasu3421 2 месяца назад

      സ്ഥലം എവിടെ

    • @ramlakittallur3360
      @ramlakittallur3360 2 месяца назад

      ബാലുശ്ശേരി. Age- 25 years

    • @ashrafrasu3421
      @ashrafrasu3421 2 месяца назад

      @@ramlakittallur3360 എനിക്ക് age 30 സ്ഥലം കോഴിക്കോട് beypore കൂടുതൽ ഡീറ്റിയൽ സ് കിട്ടുവാൻ എന്താണ് ചെയ്യുക

  • @hadifaisal4203
    @hadifaisal4203 4 месяца назад

    നിക്കാഹ് കെെയ്യാദെ എന്ദിനാചൊര്‍ഉന്‍ടാക്കിയദ്

  • @radhakrishnansouparnika9950
    @radhakrishnansouparnika9950 4 месяца назад +1

    ഹംസ എപ്പോളും ചോദിക്കുന്നതാണ് ഗുളിക കുടിക്കുന്നുണ്ടോ എന്ന് ഹംസ താമസിക്കുന്ന സ്ഥലത്ത് അങ്ങനെ ആണോ പറയുന്നത്? ഞാൻ നെഗറ്റീവ് അല്ല പറഞ്ഞത് അറിയാൻ വേണ്ടി ആണ്. ഞാൻ ഗൾഫിൽ ജോലി ചെയ്യുമ്പോൾ കേരളത്തിലെ എല്ലാ ഭാഗത്തും ഉള്ളവരുമായി ജോലി ചെയ്യാനും റൂമിൽ താമസിക്കാനും സാഹചര്യം ഉണ്ടായിട്ടുണ്ട് അവരിൽ നിന്നും ഇതുവരെ കേട്ടിട്ടില്ല അതുകൊണ്ടാണ് ദയവായി നെഗറ്റീവ് ആയി കാണരുത്.

    • @rahmathullah7422
      @rahmathullah7422 4 месяца назад

      Angane thanne chodikkaa

    • @hijabgirl1559
      @hijabgirl1559 4 месяца назад

      Athu enthangilum asugathin gulika kazyikal undo chodikunnth

    • @radhakrishnansouparnika9950
      @radhakrishnansouparnika9950 4 месяца назад

      @@hijabgirl1559 കുടിക്കുന്നുണ്ടോ എന്ന് പറയുന്നത് കേട്ടിട്ടില്ല കഴിക്കുന്നുണ്ടോ എന്ന് ചോദിക്കുകയാണ് സാധാരണ അതാണ് ചോദിച്ചത്.

    • @noushadputhiyavalappil6104
      @noushadputhiyavalappil6104 4 месяца назад +4

      നിങ്ങളുടെ നാട്ടിൽ പിന്നെ ഗുളിക തിന്നൽ ആണോ 😂😂😂
      ഞങ്ങളുടെ നാട്ടിൽ ഗുളിക കുടിക്കലാണ് 🤪

    • @radhakrishnansouparnika9950
      @radhakrishnansouparnika9950 4 месяца назад

      @@noushadputhiyavalappil6104 അതല്ലേ ചോദിച്ചത് ഒരാൾ അറിയാത്ത കാര്യം അറിയാനായി ചോദിക്കുമ്പോൾ അതിന് മറുപടി പറയുന്നത് ഇങ്ങനെ ആണോ? ആദ്യം എന്റെ കമന്റ് ശരിയായി വായിച്ചു നോക്കുക അത് കഴിഞ്ഞു മറുപടി പറയുക. അതിൽ പറയുന്നുണ്ടല്ലോ കേരളത്തിൽ ഉള്ള എല്ലാ ജില്ലകാരുമായി ഗൾഫിൽ ജോലി ചെയ്യുകയും റൂമിൽ താമസിക്കുകയും ചെയ്തിട്ട് എല്ലാ ആൾക്കാരും ഗുളിക കഴിക്കുക എന്നാണ് പറഞ്ഞു കേട്ടിട്ടുള്ളത് ടോണിക് കുടിക്കും എന്നാണ് പറയുന്നത്. എടുത്തു ചാട്ടം നല്ലത് അല്ല ആരെന്ത് പറഞ്ഞാലും ആദ്യം അത് മനസ്സിലാക്കാൻ ശ്രമിക്കുക. മറ്റുള്ളവരെ കളിയാക്കുന്ന രീതിയിൽ സംസാരിക്കാതിരിക്കാൻ ശ്രമിക്കുക.

  • @REDROSE-ky8qe
    @REDROSE-ky8qe 4 месяца назад

    Aameen

  • @rafi6689
    @rafi6689 4 месяца назад

    🤲🤲🤲

  • @ShahumaliyekkalShahu-oe7wi
    @ShahumaliyekkalShahu-oe7wi Месяц назад

    Aameen