ഈ മൊഞ്ചത്തിക്ക് ഒരു പുയ്യാപ്ലയെ വേണം

Поделиться
HTML-код
  • Опубликовано: 26 янв 2024

Комментарии • 158

  • @anjillathsafeer2369
    @anjillathsafeer2369 6 месяцев назад +41

    അല്ലാഹുവേ ഒരുപ്പാക്ക് തന്റെ പൊന്നു മോളെ അടുത്ത് ഇരുത്തി അവളെ നോക്കാൻ പറ്റിയ ഒരാളായിരിക്കണം എന്ന്‌ പറഞ്ഞു കേട്ടപ്പോൾ ഞാൻ പൊട്ടി karannu പോയി നമുക്കൊക്കെ അല്ലാഹു എല്ലാം നൽകിയിട്ടും റബ്ബിനെ മറന്നു ജീവിക്കുന്ന നമ്മൾ റബ്ബിനെ എത്ര സ്തുതി ക്കണം യാ അല്ലാഹ്‌ ഈ പൊന്നു മോൾക്ക് നല്ല ഭർത്താവിനെ നൽകൂ യാ അല്ലാഹ് നിന്റെ കരുണയുടെ നോട്ടം നമുക്കെല്ലാം നൽകൂ യാ അല്ലാഹ് 🤲

  • @bavapbava4637
    @bavapbava4637 6 месяцев назад +133

    പുണ്യറമളാൻ മാസത്തിന് മുന്നെ ഹാജറ മോൾക്ക് സ്വാലിഹായ വരനെ കിട്ടും🤲🤲നാഥൻ അനുഗ്രഹിക്കട്ടെ🤲

    • @Ashkarali1998
      @Ashkarali1998 6 месяцев назад +14

      കിട്ടും എന്ന് സ്റ്റേറ്റ്മെൻ്റ് പറയല്ലെ നമ്മൾ പടച്ചോനല്ല...കിട്ടട്ടെ inshaallah പടച്ചോൻ്റെ റഹ്മത്തിൻ്റെ നോട്ടം ഉണ്ടാവട്ടെ...

    • @rubeenarubi7876
      @rubeenarubi7876 6 месяцев назад +2

      ആമീൻ

    • @anshadkayakkal8605
      @anshadkayakkal8605 6 месяцев назад +1

      انشاءلله

    • @user-jw3ij9xl9q
      @user-jw3ij9xl9q 6 месяцев назад +1

      Ameen

    • @shareena4993
      @shareena4993 Месяц назад

      എത് വകുപ്പിൽ ആണ് പുണ്യ റമളാൻ 🤔😂😂

  • @m.p.a.salamjafani8844
    @m.p.a.salamjafani8844 6 месяцев назад +37

    സന്തോഷമുള്ള ഒരു ജീവിതം നൽകി പടച്ചവൻ അനുഗ്രഹിക്കുമാറാകട്ടെ

  • @sanhasahal508
    @sanhasahal508 6 месяцев назад +35

    അള്ളാഹു നല്ല ഒരു വരനെ എത്തിച്ചു കൊടുക്കട്ടെ 🤲 ആമീൻ 🤲

  • @habeeb1750
    @habeeb1750 6 месяцев назад +32

    ഞങ്ങളുടെ അയൽവാസി മോളും എന്റെ സ്നേഹിദന്റെ പെങ്ങളുമായ ഹാജറ മോൾക് നല്ലൊരു ജീവിതം കിട്ടാൻ ഞങ്ങൾ എല്ലാവരും കൂടെ ഉണ്ടാകും ഇൻശാ അല്ലാഹ് ഞങ്ങൾ നാട്ടുകാർ എല്ലാവരും ഉണ്ടാകും കൂടെ ❤❤

    • @usmanpulikkal
      @usmanpulikkal Месяц назад +1

      ഒലക്ക യാണ് നാട്ടുകാർ

  • @ameerka.3935
    @ameerka.3935 6 месяцев назад +15

    നല്ല സുന്ദരി കുട്ടി ❤❤❤❤നല്ലൊരു വരനെ കിട്ടട്ടെ 🤲🏻🤲🏻🤲🏻🤲🏻

  • @shahzmahaz79
    @shahzmahaz79 6 месяцев назад +35

    സന്തോഷമുള്ള ഒരു ജീവിതം നൽകി പടച്ചവൻ അനുഗ്രഹിക്കുമാറാകട്ടെ 🤲🏻🤲🏻🤲🏻❤

    • @kkdsulthan1053
      @kkdsulthan1053 6 месяцев назад +1

      ആമീൻ 🤲🏻🤲🏻🤲🏻

  • @muhammadsameer.uuzhunnan6755
    @muhammadsameer.uuzhunnan6755 6 месяцев назад +25

    ❤️❤️മോളു ന് നല്ല പുയാപ്ല വരട്ടെ

  • @rafeeqktkl2052
    @rafeeqktkl2052 6 месяцев назад +13

    ഇന്ഷാ അള്ളാ നല്ല ഒരു വരനെ കിട്ടട്ടെ നല്ല കുട്ടിയാണ് അറിയാവുന്ന കുടുംബം 🤲🏻🤲🏻🤲🏻🤲🏻

  • @jayakumarp7390
    @jayakumarp7390 6 месяцев назад +29

    സൂപ്പർ ഇക്കാ നല്ല കര്യം ചെയ്യുന്നത് ദൈവം അനുഗ്രഹിക്കട്ടെ അസ്സലാമു അലൈക്കും

    • @raheesvip3071
      @raheesvip3071 6 месяцев назад +2

      GOD BLESS YOU YOUR FAMILY MEMBERS ALSO

    • @latahsantahsan7311
      @latahsantahsan7311 6 месяцев назад +1

      അല്ലാഹുവിന്റെ അനുഗ്രഹം നിങ്ങക്കും നിങ്ങളുടെ കുടുംബത്തിനും മേൽ ഉണ്ടാകട്ടെ.. സന്തോഷം നിങ്ങളുടെ മെസ്സേജ് കണ്ടപ്പോൾ

    • @moodoffgameryt6379
      @moodoffgameryt6379 6 месяцев назад +2

      Thangs muthe❤❤

    • @deadlineitsmeakku9142
      @deadlineitsmeakku9142 5 месяцев назад

  • @alivm4831
    @alivm4831 6 месяцев назад +26

    ഇത്. പോലുള്ള. കുട്ടികളെ. കണ്ടീട്. ആവശ്യമില്ലാത്തവർ. വിളിക്കരുത്. ഇങ്ങനെയുള്ള. അവസ്ഥ. നമുക്കും. വരാം. എന്ന്. ഓർത്തു. ജീവിക്കുക...

  • @shihab5975
    @shihab5975 6 месяцев назад +10

    സർവ്വശക്തനായ അള്ളാഹു
    സേനഹ സമ്പന്ന നായ അനുയോജ്യനായ പങ്കാളിയെ നൽകി അനുഗ്ഹിക്കട്ടെ ആമീൻ

  • @vvsdreamcolours6019
    @vvsdreamcolours6019 6 месяцев назад +10

    മോൾക്ക് നല്ലൊരു വരനെ പടച്ചവൻ കൊടുക്കട്ടെ... ആമീൻ

  • @alitnl7507
    @alitnl7507 6 месяцев назад +6

    സഹോദരി ഹാജറ മോൾക്ക്. അനുയോജ്യമായ നല്ലൊരു വരനെ ലഭിക്കുമാറാകട്ടെ ആമീൻ ❤❤❤

  • @SayedSayed-vr3ey
    @SayedSayed-vr3ey 6 месяцев назад +40

    ഹാജറക്ക് അനുയോജ്യമായ വരനെ ലഭിക്കട്ടെ ആമീൻ

  • @anver9104
    @anver9104 4 месяца назад +2

    ജീവിതം അവസാനം വരെ ആ കുട്ടിയെ സ്നേഹിക്കാനും സന്തോഷിപിക്കാനും പറ്റിയ നല്ലൊരു ചെക്കനെ കിട്ടാൻ വേണ്ടി പടച്ചോനോട് പ്രാർത്ഥിക്കുന്നു🤲🤲

  • @adulazeez7651
    @adulazeez7651 6 месяцев назад +13

    ഹാജറയുടെ കല്യാണം എത്രയും പെട്ടെന്ന് ശരിയാവട്ടെ ആമീൻ ആമീൻ ആമീൻ

  • @ramlamoideen2808
    @ramlamoideen2808 5 месяцев назад +5

    ദീർഗവീക്ഷണം..ഉള്ള..നല്ല.
    പിതാവ്...

  • @nizarak9742
    @nizarak9742 5 месяцев назад +10

    നിലവിൽ ഭാര്യ ഉള്ള ആളെ വേണ്ട എന്ന് പറയുന്നത്പൂർണ്ണ പക്വതയുള്ള അഭിപ്രായം അല്ല. ജീവിത അവസാനം വരെ ചേർത്ത് പിടിക്കാനും സംരക്ഷിക്കാനും തയ്യാറുള്ള അതിനുള്ള സാമ്പത്തിക ശേഷിയുള്ള നിലവിൽ ഭാര്യ ഉള്ള ഒരാൾ ആണ് ഒരു നിലക്ക് ചിന്തിച്ചാൽ ഏറ്റവും ഉത്തമം. നിലവിലെ ഭാര്യയെക്കൂടി പറഞ്ഞു മനസ്സിലാക്കി അവരുടെ കൂടി പിന്തുണയോടെ വിവാഹം നടത്തിയാൽ എന്താണ് കുറ്റം. ഈ പെൺകുട്ടിയുടെ സംരക്ഷണം ഏറ്റെടുക്കാൻ തയ്യാറുള്ള സ്നേഹാസമ്പന്നനായ.. അല്ലാഹുവിനെ ഭയക്കുന്ന ഒരാളെ കിട്ടുക എന്നതാണ് പ്രധാപ്പെട്ടത്. മറ്റു ശാരീരിക വൈകല്യങ്ങൾ ഒന്നുമില്ലാത്ത ഒരു ഭാര്യ കൂടി നിലവിൽ ഉണ്ടായിരിക്കുന്നതാണ് ദീർഘവിക്ഷണത്തോടെ ചിന്തിച്ചാൽ കൂടുതൽ അഭികാമ്യം. നിലവിൽ ഭാര്യ ഇല്ലാത്ത ഒരാൾ പാടില്ല എന്ന് ഈ പറഞ്ഞതിന് അർദ്ധമില്ല

    • @kannankollam1711
      @kannankollam1711 5 месяцев назад +3

      താൻ എന്ത് മനുഷ്യനാടോ നിലവിൽ ഭാര്യയുള്ള ആളെ വേണ്ട എന്ന് പറഞ്ഞത് നല്ല കാര്യം തന്നെയാണ് അത് ശരിയല്ല ഈ ഇതുപോലെത്തെ പാവം പെൺകുട്ടികൾ അവിടെ ഒരു അധികപ്പറ്റായി മാറും കുറെ കഴിയുമ്പോൾ

    • @goldie7689
      @goldie7689 28 дней назад

      Thanikke okke kore pennungale ketti sughikkenom alle ? Bodham olla pennungal oo avarude veettukar oo vere bharya olla aanungale bharthavakkan nokkilla. Nilavile bharya ye paranju manasailaakkan? Ethu pennine aane bharthavine share cheyyan ishtom ? Nivarthi kede konde sammathikkunnathe aayirikkum. Avarude shaapam ennum undakum.

  • @sudeersudeer7972
    @sudeersudeer7972 6 месяцев назад +3

    ആപൊന്നുമോൾക് നല്ലരു ഇണയെ പെട്ടന് നൽകണേ റബ്ബേ 🤲🤲🤲

  • @_x2659
    @_x2659 6 месяцев назад +5

    ഒരു നല്ല വിവാഹ ബന്ധം വേഗത്തിൽ ശരിയാവട്ടെ.. അല്ലാഹുവിന്റെ അനുഗ്രഹമുണ്ടാവട്ടെ... ആമീൻ..

  • @abduarimbraabdhu9319
    @abduarimbraabdhu9319 3 месяца назад +1

    മോൾക്ക് നല്ലൊരു പയ്യനെ കിട്ടട്ടെ
    മൂന്ന് പെൺകുട്ടികളുടെ ഉപ്പയാണ് ഞാൻ. ആ ഉപ്പാന്റെ വിഷമം ഞാനും മനസ്സിലാക്കുന്നു
    എന്റെ നാട്ടുകാർ തന്നെ ഞാനും കോഴിച്ചെനക്കാരനാണ്

  • @user-ms5hi9tt7j
    @user-ms5hi9tt7j 6 месяцев назад +4

    ഹാജറാക്കും കുടുംബത്തിനും അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാവട്ടെ ആമീൻ

  • @swalahthirurangadi4669
    @swalahthirurangadi4669 6 месяцев назад +5

    ഹാജറ മോൾക്ക് ഇൻശാ അല്ലാഹ് , നല്ലൊരു ഇണയെ കിട്ടും , ക്ഷമയോടെ പ്രാർത്ഥനയോടെ കാത്തിരിക്കുക

  • @sparkcrystalways
    @sparkcrystalways 6 месяцев назад +17

    0:13 മരുന്ന് കമ്പനികളുടെ ക്രൂരത. കമ്പനിക്കെതിരെ അന്ന് കേസ് കൊടുത്തിരുന്നെങ്കിൽ പാവം കുട്ടി 😢

  • @mii254
    @mii254 4 месяца назад +3

    കുറച്ചു ഗ്ലാമർ ഉള്ള പയ്യനും വേണം കാരണം ഹാജറ സുന്ദരിയാണ്.

  • @swalihswalihm5039
    @swalihswalihm5039 6 месяцев назад +4

    ماشاءالله ❤❤❤nalla Monjathi ❤ nalla oru puyaplayea kitattea 🤲

  • @BasheerBasheer-hq4dq
    @BasheerBasheer-hq4dq 6 месяцев назад +6

    അള്ളാഹു നല്ലൊരു ഭർത്താവിനെ ആ കുട്ടിക്ക് കാണിച്ചു കൊടുക്കട്ടെ

  • @rasheedkottedath4899
    @rasheedkottedath4899 5 месяцев назад +2

    ഹാജറക്ക് നല്ലൊരു ദാമ്പത്യജീവിതം അള്ളാഹു നൽകട്ടെ ആമീൻ

  • @muhammedshafi4814
    @muhammedshafi4814 6 месяцев назад +2

    യാ അല്ലഹ് നല്ല ഒരു വരനെ കൊടുക്കട്ടെ ആമീൻ ♥️

  • @beerankuttykp4276
    @beerankuttykp4276 3 месяца назад +1

    പാവം നല്ല ഒരു കുട്ടി അവൾക്ക് അർഹമായ ഒരു ഇണയെ എത്രയും പെട്ടെന്ന് റെഡിയാവട്ടെ ആമീൻ

  • @quranlearning9929
    @quranlearning9929 6 месяцев назад +2

    Thanking you Hamza ❤❤❤

  • @musthafakamal1001
    @musthafakamal1001 3 месяца назад

    അല്ലാഹു ഏറ്റവും നല്ല ഇണയെ തന്നെ നൽകി അനുഗ്രഹിച്ചു സന്തോഷവും സമാധാനവും നിറഞ്ഞ ജീവിതം നയിക്കാൻ ഹാജരാക്ക്‌ കഴിയട്ടെ ആമീൻ 🤲🤲🤲

  • @sharafamh1726
    @sharafamh1726 6 месяцев назад +1

    Allahuve ,e uppante rajakumarike
    dheniyaya varane kittatee

  • @mohamedkabeer7205
    @mohamedkabeer7205 6 месяцев назад +5

    പാവം മോൾക്ക് നല്ല വരനെ kettaane vende prarthekam ആമീൻ ആമീൻ യാറബ്ബൽ ഹലമീൻ

  • @sulfikaraliahmed2502
    @sulfikaraliahmed2502 6 месяцев назад +7

    Hajra ഇത്താത്ത
    ഡിസൈൻ ചെയ്ത്
    ഓർഡർ സ്വീകരിക്കുമോ

  • @ammuthrikkakara2824
    @ammuthrikkakara2824 6 месяцев назад +3

    എത്രയും പെട്ടെന്ന് നല്ലൊരു പാർട്ണർ വരട്ടെ

  • @-kt2865
    @-kt2865 6 месяцев назад +2

    അല്ലാഹു സഹായിക്കട്ടെ- ആമീൻ

  • @raseenarasi9676
    @raseenarasi9676 6 месяцев назад +1

    In sha അല്ലാഹ് പെട്ടെന്ന് ശരിയാവട്ടെ 🤲🤲🤲

  • @kaderkader2020
    @kaderkader2020 Месяц назад

    Nalla oru bandam sheriyaavatte aameen

  • @pushpajanev6701
    @pushpajanev6701 2 месяца назад

    ഹാജി റക്ക് നൂറ് നൂറ് ആശംസകൾ നല്ല ജീവിതം നയിക്കാൻ സാധിക്കട്ടെ എന്ന് പ്രർത്തിക്കാം❤❤❤

  • @user-sx5hm1tr6d
    @user-sx5hm1tr6d 6 месяцев назад

    Allahu hair nalkatte tto

  • @user-rz3xe2ne6d
    @user-rz3xe2ne6d 6 месяцев назад +2

    ❤❤❤❤

  • @ayshaaa_7109
    @ayshaaa_7109 6 месяцев назад +1

    ❤❤❤

  • @abdullamoidu9536
    @abdullamoidu9536 6 месяцев назад +2

    Rabb anyojyamaaya bharthavina kodukatte
    Aameen

  • @Bappu-cd3gv
    @Bappu-cd3gv 4 месяца назад +1


    Murukku Nal

  • @Sc-ht4qg
    @Sc-ht4qg 2 месяца назад

    എത്രയും പെട്ടെന്ന് ഹാജറക്ക് ഭർത്താവിനെ ലഭിക്കെട്ടെ ആമീൻ....... ആമീൻ 🤲🏽🤲🏽🤲🏽🤲🏽

  • @user-ir3hi8sg5u
    @user-ir3hi8sg5u 6 месяцев назад +1

    ആമീൻ

  • @jasminejinajose
    @jasminejinajose 6 месяцев назад +2

    Biotorium products വാങ്ങി ഉപയോഗിക്കു. മോൾക് നല്ല മാറ്റമുണ്ടാകും.

  • @HakkimKambar-uc3ew
    @HakkimKambar-uc3ew 3 месяца назад +1

    🤲

  • @_Dharshana_s
    @_Dharshana_s 6 месяцев назад +1

    ❤️

  • @quranlearning9929
    @quranlearning9929 6 месяцев назад

    May Allah bless her with a suitable life partner

  • @MohammadMohammad-vg9jx
    @MohammadMohammad-vg9jx 6 месяцев назад +1

    👍👍👍🤲🤲🤲

  • @Najmaslifevlogs
    @Najmaslifevlogs 2 месяца назад

    ഇൻഷാ അള്ളാഹു എല്ലാം ശരിയാവും

  • @hussainmv1914
    @hussainmv1914 6 месяцев назад

    ❤❤❤❤❤❤❤

  • @CasperSupermarket-rr5ed
    @CasperSupermarket-rr5ed 6 месяцев назад

    Ameen insaallah

  • @moideenvellachallil1507
    @moideenvellachallil1507 3 месяца назад

    Aameen

  • @abdullamprabdullampr2012
    @abdullamprabdullampr2012 6 месяцев назад

    🌹🤲

  • @user-rc4nq8qd9b
    @user-rc4nq8qd9b 6 месяцев назад

    Hayraya jeevitham nokkette allhu

  • @haseenahaseena1265
    @haseenahaseena1265 6 месяцев назад

    🤲🤲🤲🤲🤲

  • @lekshmir.s1300
    @lekshmir.s1300 6 месяцев назад +3

    സർവ്വ ശക്തൻ ആയ യേശു ക്രിസ്തു അനുഗ്രഹിക്കട്ടെ 🙏🏽🙏🏽🙏🏽

  • @latheefnishad1344
    @latheefnishad1344 3 месяца назад

    Plice go CMC vellur ,speshal treatments is there

  • @sharafudheenkavungal2917
    @sharafudheenkavungal2917 6 месяцев назад

    🤲🤲🤲

  • @ashiquevlogger9080
    @ashiquevlogger9080 3 месяца назад

    👌👌👌

  • @swalahthirurangadi4669
    @swalahthirurangadi4669 6 месяцев назад

    🤝🤝🤝🤲🤲🤲

  • @Shabeer8606
    @Shabeer8606 6 месяцев назад +3

    അസ്സലാമുഅലൈക്കും

  • @techarindian6057
    @techarindian6057 3 месяца назад

    Assalamu Alaikum

  • @haneefaadiyattil5021
    @haneefaadiyattil5021 2 месяца назад

    😢🤲🙏

  • @anandng385
    @anandng385 3 месяца назад

    Nalla oru varana kittatta

  • @shamsim9545
    @shamsim9545 2 месяца назад

    മോളെ കാണുമ്പോൾനല്ല ഭാവിയുണ്ട് അള്ളാഹു കൈവെടിയില്ല മോളെ

  • @raihanabasheer7390
    @raihanabasheer7390 6 месяцев назад +1

    Aa uppande manssinde vedhana

  • @umeshmuthu6539
    @umeshmuthu6539 3 месяца назад

    💪💪💪💪💪💪💪

  • @abdullatheefpunnakkottil4059
    @abdullatheefpunnakkottil4059 6 месяцев назад +2

    ഞങ്ങളെ അടുത്തെത്തിയല്ലോ

  • @johnsonmathew7124
    @johnsonmathew7124 5 месяцев назад

    Kozhi viryani ready akiko.Varunnu puthuyapla syriayil ninnum.

    • @aazzinindi
      @aazzinindi 5 месяцев назад +1

      നീ പല തന്തക് ഒരുതന്തക് പിറന്നവനല്ല എന്ന് മനസിലായി

  • @techarindian6057
    @techarindian6057 3 месяца назад

    my UAE Dubai

  • @RashidaPm-ld9ei
    @RashidaPm-ld9ei 6 месяцев назад +1

    Orupaad saghadaayi Dr maarde pizhav aanello ithu case onnum poyile ithinu

  • @sumayyashihab5552
    @sumayyashihab5552 3 месяца назад

    Ameen

  • @user-ls2hf7ud4c
    @user-ls2hf7ud4c 5 месяцев назад

    A❤🎉

  • @noushadaboo7416
    @noushadaboo7416 3 месяца назад

    allahu കാത്തുകൊള്ള ട്ടെ

  • @nisamudheennishu9763
    @nisamudheennishu9763 6 месяцев назад

    Allahuve
    Ente.sahodarikh
    Nalla.oru.inaye
    Nalkane.alla

  • @techarindian6057
    @techarindian6057 3 месяца назад

    my 1988

  • @Safana437
    @Safana437 6 месяцев назад +3

    പെട്ടന്ന് ശരിയാകട്ടെ കല്യാണം

    • @Chinju3834
      @Chinju3834 6 месяцев назад +2

      ആമീൻ

    • @jbin9787
      @jbin9787 6 месяцев назад +1

      Aameen

  • @clearthings9282
    @clearthings9282 6 месяцев назад

    🤲🤲🤲🤲🤲🤲🌹🌹🌹🌹🌹🤝🤝🤝🤝😭😭

  • @SureshTpSuresh
    @SureshTpSuresh 3 месяца назад

    Eanikku thRumo njan hindu aashari aanu

  • @jabervision2127
    @jabervision2127 6 месяцев назад +3

    എല്ലാം ഖൈറിൽ ആവട്ടെ 🤲🏻

  • @essavlog.
    @essavlog. 6 месяцев назад +3

    എനിക്കും ഒരു പുയ്യാപ്ല

  • @techarindian6057
    @techarindian6057 3 месяца назад

    my Naina Mohammed

  • @sreedurgapranavsreedurgapr4070
    @sreedurgapranavsreedurgapr4070 Месяц назад

    നല്ല മനസ് ഉള്ള ആരെങ്കിലും വരും.

  • @HARILALPhoenix
    @HARILALPhoenix 6 месяцев назад

    I amready

  • @AliAli-dn8mh
    @AliAli-dn8mh 2 месяца назад

    ഡോക്ടർ ക് പറ്റി യഥാവാൻ വഴി ഇല്ല കൊട്ടി ടത്തോളം പോളിയോ ആ വനാണ് സാധി ദ

  • @rzwn214
    @rzwn214 5 месяцев назад

    മലപ്പുറം. വളാഞ്ചേരി വെട്ടിച്ചിറ. പുന്നതല ഒരു പെൺകുട്ടി ഉണ്ട് അവളെ കല്യാണം നടക്കാൻ ഒന്ന് വീഡിയോ ചെയ്യോ 👋🏻plzz

  • @AdmiringDrumKit-wg7id
    @AdmiringDrumKit-wg7id 5 месяцев назад

    അസ്സലാമു അലൈകും എൻറെ മകനെ ഒരു ഒരു പെൺകുട്ടിയെ വേണം നിക്കാഹ് ചെയ്യാൻ

    • @user-fs7pe3qh2m
      @user-fs7pe3qh2m 5 месяцев назад

      Va alikumurssalm Ningal yevideya sthalam

  • @ponnumani5138
    @ponnumani5138 5 месяцев назад

    എനിക്ക് തന്നേര് . ഞാൻ നല്ല പൊന്നു പോലെ നോക്കിക്കോളാം

  • @user-fk2fo3zz2u
    @user-fk2fo3zz2u 5 месяцев назад

    Yedo oru ustad tadavi kodt sheri akunundallo youtubil kanarund mole onn kanikanam

    • @Xcxc-kf8wl
      @Xcxc-kf8wl 3 месяца назад

      വിവരക്കേട്. ഖുറാഫാത്തിന്റെ പിറകെ പോകാതിരിക്കുക

  • @shajsacreations9200
    @shajsacreations9200 6 месяцев назад

    രണ്ടാംകെട്ടുകാരെ പരികാണിക്കുമോ പ്രായം പറയു

  • @fasnaazeez4591
    @fasnaazeez4591 6 месяцев назад

    നിങ്ങളുടെ നമ്പർ തരുമോ

  • @user-bt9rv2dc4r
    @user-bt9rv2dc4r 5 месяцев назад

    എന്തിനാടാ കല്യണം മുടക്കുന്നത്

  • @user-wf9ot7tn7m
    @user-wf9ot7tn7m 3 месяца назад


    പറയുന്ന
    ആൾക്ക് തന്നെ
    കെട്ടി കൂടെ
    അത് തന്നെ
    ഒരു നല്ല കാര്യം അല്ലെ

  • @harisharis6711
    @harisharis6711 6 месяцев назад

    അസ്സലാമു അലൈക്കും എനിക്ക് ഒരു ഹയർ ആയ ഇണയെ വേണം. പുനർവിവാഹം ആണ്. 5 വയസ്സുള്ള മോൻ ഉണ്ട്. ഞാൻ പ്രവാസി ആണ്.യത്തീം പെൺകുട്ടി ആണെങ്കിൽ അൽഹംദുലില്ല. എന്നെ കൂടാതെ ഒരു മകൻ, ഉപ്പ,ഉമ്മ,സഹോദരഗണത്തിൽ ഉളളവർ,കുടുംബങ്ങൾ, നാട്ടുകാർ,പരിചയക്കാരും മറ്റും അവളുമായുള്ള ഒത്ത് ചേരലിനായ് പ്രാർത്ഥിക്കുന്നു. ദുഃഅ വസീയത്തോടെ.

    • @harisharis6711
      @harisharis6711 6 месяцев назад

      @@sadakkath9954 പാലക്കാട് ജില്ല ഒറ്റപ്പാലം പത്തിരിപ്പാല അടുത്ത്. പ്രായം 35.

    • @user-fs7pe3qh2m
      @user-fs7pe3qh2m 5 месяцев назад

      Yevideyanu

    • @muhammedmubasheer4072
      @muhammedmubasheer4072 Месяц назад

      Nikah shariyayo

    • @harisharis6711
      @harisharis6711 Месяц назад

      @@muhammedmubasheer4072 ഇല്ല

    • @harisharis6711
      @harisharis6711 Месяц назад

      @@muhammedmubasheer4072 ഇല്ല

  • @abdulgafoorputhenkalathil6258
    @abdulgafoorputhenkalathil6258 4 месяца назад

    hello, ninghal manasilaaaakuka avalku oru kuravu undu adukondu baliya demand parayaathe erunnaaaal kalyanam nadakkum evante vaaaku kettaaaal kalyanam nadakkilla