വരനെ ആവശ്യമുണ്ട് നല്ല മോളാണ് ആദ്യ വിവാഹം ആണ്

Поделиться
HTML-код
  • Опубликовано: 28 мар 2024

Комментарии • 87

  • @user-jw9mu3hl7r
    @user-jw9mu3hl7r 4 месяца назад +23

    RAMZAN മാസത്തെ barakkath കൊണ്ട് നല്ലൊരു വരനെ കൊടുക്കണേ അല്ലാഹ് 🤲🏻 ആമീൻ

  • @nani.c5086
    @nani.c5086 4 месяца назад +14

    ഇന്ഷാ അള്ളാഹ് നല്ലൊരു ഭർത്താവിനെ കിട്ടും, 🤲

  • @SayedSayed-vr3ey
    @SayedSayed-vr3ey 4 месяца назад +16

    റാബിയക്ക് അനുയോജ്യമായ നല്ല വരനെ ലഭിക്കട്ടെ

  • @sanhasahal508
    @sanhasahal508 4 месяца назад +12

    അള്ളാഹു നല്ല ഒരു വരനെ എത്തിച്ചു കൊടുക്കട്ടെ 🤲 ആമീൻ 🤲

  • @user-kx8uy2td4g
    @user-kx8uy2td4g 4 месяца назад +16

    റാബിയാക് നല്ല ഒരു ഇണയെ അള്ളാഹു എത്തിച്ചു തരട്ടെ. മരണം വരെ സന്തോഷത്തോടെ കഴിയുവാൻ അള്ളാഹു വിധിയാക്കട്ടെ. ആമീൻ യാറബ്ബിൽ ആലമീൻ.

  • @bavapbava4637
    @bavapbava4637 4 месяца назад +28

    റാബിയ മോൾക്ക് സ്വാലിഹായ ഒരു ഭർത്താവിനെ കിട്ടട്ടെ🤲 സന്തോഷകരമായ കുടുംബ ജീവിതം ഉണ്ടാവട്ടെ🤲

  • @ShazinZahan-dg7si
    @ShazinZahan-dg7si 4 месяца назад +11

    ഇന്ശാല്ലാഹ് പെട്ടന്ന് ശരിയാകും 🎉❤

  • @AbdulSaleem-kj6bp
    @AbdulSaleem-kj6bp 4 месяца назад +5

    അള്ളാഹു നല്ലൊരു വരനെ കൊടുക്കട്ടെ

  • @hussainmv1914
    @hussainmv1914 4 месяца назад +7

    നല്ലൊരു വരനെ കിട്ടട്ടേ❤❤❤❤

  • @saleemsaleemseeni9057
    @saleemsaleemseeni9057 4 месяца назад +4

    ഇൻഷാഹ് അല്ലാഹ് ..നല്ലൊരാൾ വരും...

  • @ammuthrikkakara2824
    @ammuthrikkakara2824 4 месяца назад +5

    God bless you

  • @jaseerajaseera1108
    @jaseerajaseera1108 4 месяца назад +6

    Ithakh swalihaya inaye labhikate 🤲🏻

  • @kkdsulthan1053
    @kkdsulthan1053 4 месяца назад +4

    Insha allah കിട്ടും നല്ല ചെക്കനെ 🤲🏻🤲🏻🤲🏻

  • @RIYASRIYAS-io7sr
    @RIYASRIYAS-io7sr 4 месяца назад +1

    ALLAHU ANUGRAHIKATTE AMEEN

  • @basheer_bachi_kasargod
    @basheer_bachi_kasargod 4 месяца назад

    ഇൻഷാ_അള്ളാഹ്..

  • @sidheeksidheek8263
    @sidheeksidheek8263 4 месяца назад +1

    Aameen 🤲🤲🤲

  • @ShihabMavoor
    @ShihabMavoor 4 месяца назад +1

    Mashaa allh

  • @Yousaf-uv1ob
    @Yousaf-uv1ob 4 месяца назад +2

    AHMEEN AHMEEN AHMEEN ❤❤

  • @Shabeer8606
    @Shabeer8606 4 месяца назад +8

    അസ്സലാമുഅലൈക്കും

  • @muhammadrayan1129
    @muhammadrayan1129 4 месяца назад +1

    Assalamu Alaikum ennu parayu

  • @bichurichu
    @bichurichu 4 месяца назад +4

    🤲

  • @fayisfayis4390
    @fayisfayis4390 4 месяца назад +3

    ഇന്ഷാ അല്ലഹ് ഉറപ്പായും കല്ലിയാണം നടക്ക്കും 👍🤲

  • @Sc-ht4qg
    @Sc-ht4qg 2 месяца назад

    റാബിയക്ക് പുതിയ നല്ലൊരു ജീവിതം ഉടനെ ഉണ്ടാകുമാറാകട്ടെ ആമീൻ 🤲🏽🤲🏽🤲🏽🤲🏽🤲🏽

  • @jaseerajaseera1108
    @jaseerajaseera1108 4 месяца назад +1

    🤲🏻🤲🏻

  • @THAAJSHAA
    @THAAJSHAA 3 месяца назад

    നല്ലൊരാൾ എത്തട്ടെ

  • @shafisofi4893
    @shafisofi4893 4 месяца назад +7

    നല്ലൊരു വരനെ കിട്ടട്ടെ 🤲

    • @sadakkath9954
      @sadakkath9954 4 месяца назад

      ​@@shafisofi4893ivida
      Und
      Nigal adiyatthe oyivavan karanam

    • @sadakkath9954
      @sadakkath9954 4 месяца назад

      ​@@shafisofi4893Msg kanunnills

  • @sharafudheenkavungal2917
    @sharafudheenkavungal2917 4 месяца назад +1

    🤲🤲🤲

  • @Sc-ht4qg
    @Sc-ht4qg 2 месяца назад

    ❤️❤️❤️❤️

  • @basheerkulambil1134
    @basheerkulambil1134 4 месяца назад +2

    Ramalan masathinte barkath kond anuyojyamaya oru inaye ethichu kodukkane allah..aameen

  • @MohammadMohammad-vg9jx
    @MohammadMohammad-vg9jx 4 месяца назад +1

    👍👍👍👌👌👌🤲🤲🤲🌹🌹🌹

  • @ajeeshcheruvilap7896
    @ajeeshcheruvilap7896 4 месяца назад

    🤲🤲🤲🤲

  • @AbdulNazar-mt1hi
    @AbdulNazar-mt1hi 4 месяца назад

    Ente natukaran

  • @habeebamohammed1855
    @habeebamohammed1855 4 месяца назад +1

    ഇക്ക നമ്മളെ നാട്ടിൽ എത്തിയല്ലോ ഒന്ന് കാണാൻ പറ്റീല എന്റെ താത്തന്റെ വീടിനടുത്താ ഇത്

  • @sakeerkri5872
    @sakeerkri5872 4 месяца назад +1

    ❤❤❤❤🤲🤲🤲🤲🤲

  • @KUNJAVAVLOGS777
    @KUNJAVAVLOGS777 4 месяца назад +20

    എനിക്ക് അറിയുന്ന ഒരു കുട്ടി ഉണ്ട്‌. ടീച്ചർ ആണ്.. വീഡിയോയിൽ വരാൻ താല്പര്യം ഇല്ല... ആരെങ്കിലും ഉണ്ടെങ്കിൽ പറയണേ 30 വയസ്സ് ആണ്..കാലിന് ചെറിയ ബുദ്ധിമുട്ട് ഉണ്ട്‌.വേറെ കുഴപ്പങ്ങൾ ഒന്നും ഇല്ല

    • @yoonusvlog7570
      @yoonusvlog7570 4 месяца назад +2

      Details parayumo

    • @dijeshanu8684
      @dijeshanu8684 4 месяца назад +1

      Details please

    • @zahirapap4523
      @zahirapap4523 4 месяца назад +2

      Detail tharumo

    • @ABDULNAZERC
      @ABDULNAZERC 4 месяца назад

      നമ്പർ

    • @KUNJAVAVLOGS777
      @KUNJAVAVLOGS777 4 месяца назад

      @@yoonusvlog7570 കാലിന് പോളിയോ വന്നു ബലക്കുറവ് ഉണ്ട്‌. വലുപ്പം കുറവാണ് ഒരു കാലിന്.. ചെരിപ്പ് ഉണ്ട്‌ പുറത്തു ഇറങ്ങുമ്പോൾ അദ് use ചെയ്യും. ഇപ്പൊ മലപ്പുറം സ്കൂളിൽഅറബിക് ടീച്ചർ ആയി ജോലി നോക്കുന്നു

  • @abdulbarithashreefa924
    @abdulbarithashreefa924 5 дней назад

    ഈ നമ്പർ വിളിച്ചു കിട്ടുന്നില്ല

  • @RamlaMila-jx2gx
    @RamlaMila-jx2gx 4 месяца назад +1

    നിങ്ങളെ കിട്ടുന്ന നമ്പർ ഒന്ന് tharummoo

  • @user-sf2xp2xx8v
    @user-sf2xp2xx8v 4 месяца назад +2

    അൽഹംദുലില്ലാഹ്
    ഉമ്മ ഇല്ലേ ഉമ്മാനെ കാണിക്കാത്തത് എന്താ

    • @user-wv5gz8om9d
      @user-wv5gz8om9d 4 месяца назад

      Umma und.... Oarkk vdeo veran thalppariyam kanilla

  • @user-hq4qg6pq6n
    @user-hq4qg6pq6n 4 месяца назад +2

    Pavam

  • @ameenaak4313
    @ameenaak4313 4 месяца назад

    റാബിയാനെ എനിക്ക് അറിയാം എന്റെ ഉമ്മാന്റെ വീടിന്റെ അടുത്താ. അവൾ എല്ലാ ജോലി യും ചെയ്യും ഒരു കൈ സപ്പോർട് വേണം എന്നൊള്ളു

  • @lulu_koduvally
    @lulu_koduvally 4 месяца назад +2

    ഇന്നാലില്ലാഹ്...
    29/03/2024
    നിങ്ങൾ വീഡിയോ ചെയ്ത കൊടുവളളി പെരിയാന്തോട് ഷാഫി മരിച്ചിട്ടുണ്ട്.

  • @lottery479
    @lottery479 4 месяца назад

    കെട്ട് പ്രായം തെറ്റി നിൽക്കുന്നവർ മൊത്തം മലപ്പുറം കോഴിക്കോട് ഡിമാൻഡ് ആണെങ്കിൽ ഒടുക്കത്തെ ഡിമാന്റ്പിന്നെ എങ്ങനെ കല്യാണം നടക്കും 😄😄😄😄

    • @Kymfa
      @Kymfa 4 месяца назад

      പാലക്കാട്, തൃശൂർ ജില്ലകളും പറഞ്ഞല്ലോ.

    • @lottery479
      @lottery479 4 месяца назад

      @@Kymfa ഉവ്വോ നോം അറിഞ്ഞില്ല 😄

    • @Kymfa
      @Kymfa 4 месяца назад

      @@lottery479 ജ്ജ് അറിയണ്ട🤣

    • @lottery479
      @lottery479 4 месяца назад +1

      @@Kymfa ന്നാ മാണ്ട 🥴

    • @anaschoalakkal1119
      @anaschoalakkal1119 4 месяца назад +1

      നിനക്കും ഉണ്ടാവട്ടെ ഇങ്ങനത്തെ ഒരു മകൾ അപ്പോൾ അറിയാം അതിന്റെ അവസ്ഥ 😢😢😢

  • @dik1120
    @dik1120 4 месяца назад +3

    എളുപ്പത്തിൽ അനുയോജ്യമായ ഒരു തുണയെ ലഭിക്കട്ടെ,
    വിവഹത്തിൻമുംബ് ക്യാൻസർ ട്യൂമർ പോലുള്ള രോഗങ്ങളിൽ നിന്നും പൂർണമുക്തി നേടി കയിയുന്ന സ്ത്രീ പുരുഷന്മാർ (എല്ലാ മതത്തിൽ പെട്ടവരും) കല്ല്യാണകാര്യം വളരെ പ്രയാസമാണ് അത് കൂടി ഒന്ന് ചെയ്യാമോ)

  • @latheeflathi3011
    @latheeflathi3011 4 месяца назад

    🤲