ഉമ്മയെയും മോനെയും മരുമോളെയും കാണാൻ പോയിട്ട് ഇങ്ങനെ ആയി

Поделиться
HTML-код
  • Опубликовано: 7 сен 2024
  • ഉമ്മനെയും മോനെയും മരുമോളെയും കാണാൻ പോയി ഒരുപാട് നാളായി ഉള്ള ആഗ്രഹം ആയിരുന്നു 🥰

Комментарии • 220

  • @subaidasubu8743
    @subaidasubu8743 Год назад +220

    എത്രയും പെട്ടെന്ന് മിന്നുവിന് കാഴ്ച്ച തിരിച്ചു കിട്ടി ഒരു കുഞ്ഞിനേയും നീ കൊടുക്കണേ റബ്ബേ 🤲🤲🤲

    • @naseebamujeeb723
      @naseebamujeeb723 Год назад +18

      ആമീൻ... എല്ലാം മിന്നുനെ കൈപിടിച്ചു കാണിച്ചു കൊടുക്കുന്നു.. നല്ല ക്ഷമയുള്ള ഭർത്താവ്... ഇവിടെ ഭർത്താക്കന്മാർക്ക് അങ്ങോട്ട് എത്ര ചെയ്ദ്കൊടുത്താലും പോരാ പോരാ ന്നാ പറയൽ.. നിങ്ങളെ ഈ സ്നേഹം എന്നും നിലനിൽക്കട്ടെ 🤲🏻🤲🏻🤲🏻

    • @hajarahajara7208
      @hajarahajara7208 Год назад +2

      ആമീൻ

    • @shamilmonvlog8573
      @shamilmonvlog8573 Год назад +1

      Ameeeeeeeeeeen🤲🏻🤲🏻🤲🏻🤲🏻

    • @hafsathchinkonaparambil3154
      @hafsathchinkonaparambil3154 Год назад +1

      ആമീൻ യാറബ്ബൽ ആലമീൻ

    • @fathimarahana638
      @fathimarahana638 Год назад

      ആമീൻ

  • @malappuramtokannurvlog1833
    @malappuramtokannurvlog1833 11 месяцев назад +14

    മിന്നൂന്എത്രയും പെട്ടെന്ന് കാഴ്ച ശക്തി തിരിച്ചുകിട്ടട്ടെ ആമീൻ

  • @jaseempk5555
    @jaseempk5555 7 месяцев назад +8

    മാഷാ അള്ളാ അള്ളാഹു എത്രയും പെട്ടെന്ന് കണ്ണിന് കാഴ്ച നൽകട്ടെ മിന്നുന്ന അല്ലാഹു അനുഗ്രഹിക്കട്ടെ

  • @laifeisbutifull
    @laifeisbutifull Год назад +15

    ഇനി കാണുന്നോരോക്കെ ലൈകും കമെന്റ് അടിച്ചു പൊരി welcome

  • @guru7020
    @guru7020 Год назад +14

    മിന്നുവിന് കാഴ്ച്ച ശക്തി വേഗം കിട്ടും കേട്ടോ 🥰🥰സന്താ നഭാഗ്യവും ഉണ്ടാകും...
    നിങ്ങളെ കണ്ടപ്പോൾ ഒരു പാട്‌ സന്തോഷം 🥰🥰🥰❤❤

  • @typing..806
    @typing..806 Год назад +11

    Randd ഫാമിലിയും അൻവർ ഷാനു ഫാമിലി യെയും ഒരുപാട് ഇഷ്ട്ടം 🌹🌹🌹🌹🤲🤲🤲🤲

  • @mujeebkunnath8481
    @mujeebkunnath8481 Год назад +44

    രണ്ട് ഫാമിലിയെയും ഒരുമിച്ചു കണ്ടതിൽ സന്തോഷം

    • @user-fi4ww1jf8p
      @user-fi4ww1jf8p 9 месяцев назад

      അസ്സലാമു അലൈക്കും
      ഈ വീഡിയോ കണ്ടോണ്ടിരിന്നത് എല്ലാം മറന്ന് ഈ ഫാമിലി യിൽ (ആ സദസ്സിൽ )ഇരിക്കുന്ന പോലെ ആയിരുന്നു അൽഹംദുലില്ല, നിങ്ങൾക് അള്ളാഹു ആഫിയത്തും ബർകതും നൽകി അനുഗ്രഹിക്കട്ടെ, ആമീൻ

  • @shareefrp9549
    @shareefrp9549 Год назад +22

    സൂപ്പർ ആയിട്ടുണ്ട്. അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാവട്ടെ. ആമീൻ

  • @jaseenajaseena7853
    @jaseenajaseena7853 7 месяцев назад +3

    Minnu നല്ല മൊഞ്ചത്തി കുട്ടിയാണ് 🥰🥰

  • @shahidtvp3433
    @shahidtvp3433 5 месяцев назад +1

    മാശാ അള്ളാ അള്ളാഹു ഇരു സ്ഥലത്തും അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲 മിന്നു 🥰🥰🥰🥰

  • @pariyarathmohammedkutty8681
    @pariyarathmohammedkutty8681 Год назад +16

    രണ്ടു ഫാമിലി യും സന്തോഷത്തോടെ ഇരിക്കട്ടെ 🌹

  • @abdurahmanthurakkal-bb7he
    @abdurahmanthurakkal-bb7he Год назад +26

    2 പേരും നന്നായിട്ട് പാടി സൂപ്പർ 👌👌🌹🌹🎉🎉👍👍

  • @HaseenaShoukath-mi2ei
    @HaseenaShoukath-mi2ei Год назад +6

    നിങ്ങൾ സംസാരം അടിപൊളി ആണ് കോഴിക്കോട് ബാസ 👍👍👍

  • @SanuMuhammed-lx5kl
    @SanuMuhammed-lx5kl Год назад +7

    മിന്നിവിന് ഒരു കുട്ടിയെ പടച്ച റബ്ബ് കൊടുക്കട്ടെ എത്ര യും പെട്ടെന്ന്കാഴ്ചയും തിരിച്ചു കിട്ടട്ടെ എന്നും എന്നും നിങ്ങളുടെ ഈ സ്നേഹത്തിന് ഒരു കുറവും വരാതെ പടച്ചോൻ നിലനിർത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു ♥️♥️♥️♥️

  • @thahiraabbasthahira4783
    @thahiraabbasthahira4783 Год назад +7

    പാട്ട്. രണ്ട് ആൾ തും നന്നായി. ഫീൽ ചെയ്തു

  • @FousiyaM-uu1tw
    @FousiyaM-uu1tw 8 месяцев назад +2

    അല്ലാഹുവേ ഈമോൾക് കായ്ച്ചതിരിച്ചു കൊടുക്കണേ

  • @MohdBinfas-yo7lw
    @MohdBinfas-yo7lw Год назад +8

    മാഷാ അള്ളാ അടിപൊളി👍

  • @muneerasiraj8895
    @muneerasiraj8895 Год назад +6

    മടവൂർ മകാമിൽ ഒരുപാട് പ്രാവിശ്യം വന്നിട്ടുണ്ട്. മിന്നുവിനെ നേരിൽ കാണാൻ ആഗ്രഹം ഉണ്ട്. എവിടെ അറിയില്ലല്ലോ??

  • @ammuthrikkakara2824
    @ammuthrikkakara2824 Год назад +16

    2 പേരുടെയും പാട്ട് വളരെ മനോഹരം

  • @ehanqasim2208
    @ehanqasim2208 Год назад +7

    മിന്നു നൗഫൽ ന്റെ പെണ്ണ് നല്ല മോൾ അല്ലാഹു അനുഗ്രഹിക്കട്ടെ

  • @ubaidubaid3799
    @ubaidubaid3799 Год назад +4

    സിനു മിന്നു നന്നായി പാടി.. സൂപ്പർ

  • @basheerkulambil1134
    @basheerkulambil1134 Год назад +6

    Inn ee vidio pradeeshichu.mashsallah

  • @fousiyafousiya6146
    @fousiyafousiya6146 Год назад +9

    വ അലൈകും സലാം. നമസ്കാരം 😊😊നൗഫൽ ന്റെ ചാനലിൽ ഇന്നലെ കണ്ടിരുന്നു ട്ടോ മിന്നുന്റെ പാട്ട് എല്ലാം കേട്ടു 🥰

  • @jafar.c688
    @jafar.c688 Год назад +10

    Mashallah

  • @ummarfarook1447
    @ummarfarook1447 Год назад +7

    Mashaallha Mashaallha. Super

  • @vapputtyviruttanam8785
    @vapputtyviruttanam8785 8 месяцев назад +2

    ഒരുപാട് ഇഷ്ട്ടമായി

  • @ismailolippil1351
    @ismailolippil1351 Год назад +4

    സ്നേഹ നിധികൾ

  • @RasiyaRasiya-gz6nh
    @RasiyaRasiya-gz6nh Год назад +3

    മാഷാ അള്ളഹു

  • @faihasworld7379
    @faihasworld7379 Год назад +2

    Studio nte full details onn paranj thero.. place okke onn

  • @muhammadshihab6140
    @muhammadshihab6140 Год назад +7

    മാഷാഅല്ലാഹ്‌ 👍👍

  • @nafeesafiroz4034
    @nafeesafiroz4034 Год назад +7

    Masha Allah

  • @fidhaart57
    @fidhaart57 6 месяцев назад +1

    ഒരു രക്ഷയും ഇല്ല പാട്ട് Poli

  • @saajifamilycreations
    @saajifamilycreations Год назад +3

    Masha allah അടിപൊളി യാണ് നിങ്ങൾ ട്ടോ 😍😍👍👍👍

  • @hajarank6648
    @hajarank6648 Год назад +2

    Ad theytalle minoo hamsakla thamasha paranja dann❤😂

  • @AfeelaHaris-hu8no
    @AfeelaHaris-hu8no Год назад +4

    Masha allah minnu paatt super

  • @subramaniansubramanian4041
    @subramaniansubramanian4041 Год назад +4

    സൂപ്പർ ഇക്കയുടെ മനസ്സ് 🙏🙏🙏🙏🙏

  • @lailabadhru2874
    @lailabadhru2874 Год назад +3

    Masha allah🤲🏻🤲🏻❤️❤️ 11:16

  • @hassnaruppa8426
    @hassnaruppa8426 8 месяцев назад +3

    MashaAllah❤❤❤❤❤❤

  • @isahakvattekkattel4091
    @isahakvattekkattel4091 Год назад +3

    Alhamdulillah.

  • @manuvalappil1118
    @manuvalappil1118 Год назад +3

    സൂപ്പർ ആയി

  • @ayishak2864
    @ayishak2864 Год назад +1

    ഞാൻ ഇപ്പോഴാ വീഡിയോ കണ്ടത് ഞാൻ അറിഞ്ഞില്ല നിങ്ങൾ അവിടെ വരുന്ന വിവരം അറിഞ്ഞില്ല ഞാൻ ചേർപ്പുളശേരി വന്നിരുന്നു നിങ്ങളെ കാണാൻ ശ്ശോ 🤔

  • @faheemfaheem7416
    @faheemfaheem7416 11 месяцев назад +1

    Chodhikkunnath kond onnum thonaruth too. Minnunu nalla kazcha kuravuundo?

  • @BusharaAbu-or4dt
    @BusharaAbu-or4dt 8 месяцев назад +2

    Masha Allah ❤❤❤❤

  • @akbaraliak-ct9fp
    @akbaraliak-ct9fp Год назад +1

    16മിനിറ്റ് പോയത് അറിഞ്ഞില്ല. വളരെ സന്തോഷം

  • @manuvalappil1118
    @manuvalappil1118 Год назад +3

    സൂപ്പർ

  • @anasmalikmp3979
    @anasmalikmp3979 Год назад +5

    Masha allah 👍

  • @user-fq1kd1xx8k
    @user-fq1kd1xx8k Год назад +2

    Njaninnale noufalindevideosilkandinuto bro🥰🥰🥰👍👍

  • @kunjimuhammedmuhammed4726
    @kunjimuhammedmuhammed4726 Год назад +10

    നൗഫലിന്റെ ഉമ്മാന്റെ ഡേയലോഗ് സൂപ്പർ ❤❤

  • @sajidshabana3327
    @sajidshabana3327 Год назад +2

    Minnune kanan nalla monj inn😊

  • @NesrinSisters
    @NesrinSisters Год назад +4

    Adipoli sthalam👌🏻

  • @koyarocksfirdouse5865
    @koyarocksfirdouse5865 Год назад +4

    Hai മീന്നു ❤❤❤

  • @abdullaabdu1266
    @abdullaabdu1266 Год назад +2

    🤲🤲

  • @sreejuskitchen
    @sreejuskitchen Год назад +4

    Video നന്നായിരുന്നു, പാട്ട് അടിപൊളി

  • @sadigsharaton8688
    @sadigsharaton8688 Год назад +4

    Ameen

  • @nafeesafiroz4034
    @nafeesafiroz4034 Год назад +3

    Ameen 7:10

  • @user-ty9cv1dz6m
    @user-ty9cv1dz6m Год назад +2

    😢Adipolija umkanarund❤❤❤❤ummantmonkanarund

  • @RajeeshKunhi
    @RajeeshKunhi 6 месяцев назад

    ഉമ്മ പൊളി ❤❤എന്റെ അമ്മയെ പോലെ തന്നെ

  • @muhammednihadnihad2508
    @muhammednihadnihad2508 11 месяцев назад +1

    Masha allah adipoli

  • @umairavy9524
    @umairavy9524 Год назад +4

    മിന്നു മോൾക്ക് കിയാമത്ത് നാള്
    വരെ മാറാനും മായി ജീവിക്കാൻ
    അള്ളാഹു തൗഫിക്ക് നൽകട്ടെ

    • @muhadkv-zr6rj
      @muhadkv-zr6rj 8 месяцев назад

      😄😄😄😄😄😄😄ghiyamatt nal vare kurachu koodippoi

  • @Studioexecutives
    @Studioexecutives Год назад +1

    Minnu sundari aayitund

  • @haseenamusthafa556
    @haseenamusthafa556 9 месяцев назад

    മിന്നു എവിടെയാ. ണ് പോന്നത് മൊളെ മിന്നു നെ എങ്ങോ രുഭംഗിയാണ് ബേക് മറക്കരുത്

  • @aslamnk1234
    @aslamnk1234 Год назад +2

    . മ ട വൂ ര് മ കാ മി ന്റ് അ ടു താ ണ് എ ന്ന് പ റ ഞ്ഞു വ ല്ലോ... വീ ട്ട് പേ ര് എ ദ്ദാ ണ് ഇ ക്ക... ഇ ൻ ഷാ അ ള്ളാ ഹ്.. അ വി ട് വ രു ബ്ബോ ൾ ക യ റാ മ ല്ലോ... 🤲🤲🤲

  • @user-ty9cv1dz6m
    @user-ty9cv1dz6m Год назад +3

    ❤❤❤❤❤.innu
    Super🎉🎉🎉

  • @kabir3756
    @kabir3756 5 месяцев назад

    Minnuvine pettannuthanna kazhcha kitthane rabbhe

  • @ahammedahammed1736
    @ahammedahammed1736 Год назад +2

    😍👍

  • @ramsheedp5405
    @ramsheedp5405 Год назад +2

    ഒരു നരികുനി കാരൻ 🤞🤞

  • @kabeerpk6548
    @kabeerpk6548 7 месяцев назад

    ഈ സ്നേഹം എന്നും ഉണ്ടാവണം

  • @asmabiummu8038
    @asmabiummu8038 Год назад +5

    👍🏻👍🏻👍🏻🌹💚💚💚🌹🌹🥰

  • @haseerarashihaseera5632
    @haseerarashihaseera5632 Год назад +3

    Adipoli 🎉

  • @quranlearning9929
    @quranlearning9929 9 месяцев назад +1

    Mashallah Alhamdulillah Allahu Akbar

  • @kunattavlogs1398
    @kunattavlogs1398 Год назад +2

    അസ്സലാമു അലൈക്കും അടുത്ത സ്ഥലമാണ് നിങ്ങളെ കാണാൻ പറ്റിയില്ല എനിക്ക്

  • @thoyyibanp
    @thoyyibanp Год назад +3

    Hai dears❤❤

  • @banupulikkal9387
    @banupulikkal9387 Год назад +3

    ബിരിയാണി പാർസൽ vagi പറഞ്ഞത് എത്രെ ഡീറ്റൈൽ ആയിട്ട് പറഞ്ഞത് 🤣🤣

  • @sanju20118
    @sanju20118 Год назад +1

    Super

  • @SanuMuhammed-lx5kl
    @SanuMuhammed-lx5kl Год назад

    മടവൂർ ആണോ വീട് എനിക്ക് മിന്നൂനെ കാണാൻ നല്ല ആഗ്രഹം ഉണ്ട് മടവൂർ എവിടെ യാ

  • @SainabaSainaba-jw8ls
    @SainabaSainaba-jw8ls 7 месяцев назад

    നിന്നെ അസ്സലാമു അലൈക്കും നീ എന്റെ വീട്ടിൽ വന്നിട്ടുണ്ട് നേരത്തെ നമുക്ക് കാണാമായിരുന്നു റോഡ്

  • @fareedhank1531
    @fareedhank1531 Год назад +1

    നിങ്ങൾ thattakal എത്തിയോ

  • @shahabanathshabu4973
    @shahabanathshabu4973 Год назад +3

    Super ❤❤❤

  • @user-ki2dx3sb6c
    @user-ki2dx3sb6c Год назад +1

    Good very nice ❤❤

  • @riyazriyariyanmon6729
    @riyazriyariyanmon6729 5 месяцев назад

    Masha Allah broo

  • @hafsathhafsa9986
    @hafsathhafsa9986 3 месяца назад

    مَا شَاءَ الَّلهُ അടിപൊളി

  • @user-bl4uf3ec4t
    @user-bl4uf3ec4t 8 месяцев назад

    Masaallah.super

  • @ehanqasim2208
    @ehanqasim2208 Год назад +1

    അടിപൊളി പാട്ട്

  • @HaseenaShoukath-mi2ei
    @HaseenaShoukath-mi2ei Год назад

    ഞാൻ മടവൂർ വന്നിട്ട് ഉണ്ടോ യിരുന്നു അവിടെ ആണോ ല്ലേ വീട് നിങ്ങൾ വിഡിയോ കാണാറുടെ എന്റെ 🤲എന്ന് ഉണ്ടോ കും എനിക്ക് വേണ്ടി 🤲🤲ക്കണം

  • @hussainabubakkar1214
    @hussainabubakkar1214 Год назад

    I think he gives treatment free of cost, anybody translate it in malayalam if Hamza finds difficult to understand

  • @NaeemT-xv5ef
    @NaeemT-xv5ef Год назад

    ഞങ്ങൾ വരാറുണ്ട് മകമിൽ

  • @sufainashafeeksufainashafe3781

    Njangal vayalada 2 poyittund

  • @user-uw6cc3xm8x
    @user-uw6cc3xm8x Год назад

    Evideya nigale naad Kozhikode evideyaa

  • @fidusfidu6606
    @fidusfidu6606 Год назад +5

    ഫാത്തിമ ഹവ്വ എന്ന കുട്ടിയുടെ വീട്ടിലേക്ക് പോയിട്ട് ഒരു വീഡിയോ എടുക്കോ ബംഗാളിൽ നിന്ന് കേരളത്തിലേക്ക് വന്ന blind കുട്ടിയുടെ

  • @user-ql6ul4fi7p
    @user-ql6ul4fi7p Год назад +1

    11:21

  • @user-se8bo7fm4d
    @user-se8bo7fm4d Год назад +1

    15:20

  • @fousiyafousiya6739
    @fousiyafousiya6739 7 месяцев назад

    നരിക്കുനി,, എവിടെ യാ, ഞാനും, നരിക്കുനി

  • @chandraraj4037
    @chandraraj4037 Год назад

    Please visit thirunelveli. Aravind i hospital

  • @ShabnaMuhammed-if9hm
    @ShabnaMuhammed-if9hm 11 месяцев назад

    Njangade nattil vannu le

  • @ShafiC-zx5yy
    @ShafiC-zx5yy Год назад

    Aa vandi enik tharumo school makkalk povam

  • @FousiyaM-uu1tw
    @FousiyaM-uu1tw Месяц назад

    നൗഫലിന്റെ വാപ്പയെ കണ്ടു കണ്ടില്ലായിരുന്നു

  • @user-dh2bo8ki7q
    @user-dh2bo8ki7q Год назад

    Enik minnune kaananam ennund

  • @rishuandminnub.s2712
    @rishuandminnub.s2712 8 месяцев назад

    Nafale minnu ne thatha parayaruth sinu age ollu

  • @naseeranaseera6845
    @naseeranaseera6845 Год назад +2

    നൗഫൽ വരുമ്പോ അറീക്കോ
    ഞാൻ പൂനൂർ ആണ് രണ്ടാളെയും കാണാലോ

  • @abdulhakeem2552
    @abdulhakeem2552 Год назад

    ഞങ്ങളുടെ നാട്ടിൽ വന്നു ലെ..