സുമയ്യന്റെ കല്യാണം ഉറപ്പിച്ചു

Поделиться
HTML-код
  • Опубликовано: 7 окт 2024
  • നിങ്ങൾ ഓരോരുത്തരോടും ഉള്ള കടപ്പാട് പറഞ്ഞാൽ തീരില്ല കാരണം നിങ്ങൾ share ചെയ്തത് കൊണ്ടാണ് അവൾക്ക് പറ്റിയ വരനെ എത്രയും പെട്ടന്ന് കിട്ടിയത് thank u all 🥰🥰

Комментарии • 816

  • @sreejuskitchen
    @sreejuskitchen Год назад +215

    ഇന്ന് കേട്ടതിൽ ഏറ്റവും സന്തോഷകരമായ ഒരു വാർത്ത, ഹംസയുടെ ശ്രമങ്ങൾക്ക് ഒരു നല്ല റിസൾട്ട് കിട്ടിയല്ലോ, ഇനിയും ഈ ചാനലിൽ വന്ന ഓരോ കുട്ടികളുടെയും വിവാഹ വിശേഷങ്ങൾ അറിയാൻ കാത്തിരിക്കുന്നു, എല്ലാർക്കും അവരവർക്ക് പറ്റിയ പങ്കാളികളെ ഈ പ്ലാറ്റ്ഫോമില്ലൂടെ കിട്ടട്ടെ, സുമ്മയ്യ മോൾക്ക് എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ, അത് പോലെ മോളെ കെട്ടാൻ പോകുന്ന മോനും ഫമിലിക്കും എല്ലാവിധ ഐശ്വ്യങ്ങളും ദൈവം കൊടുക്കട്ടെ🙏🙏

  • @ഹാഷിംകാസറഗോഡ്-പ7ച

    ഈയൊരു ചിരി കാണാൻ വേണ്ടി മാത്രമാണ് ജീവിതത്തിൽ ഒരിക്കൽ പോലും കാണാത്ത ഞങ്ങൾ എല്ലാവരും ദുആ ചെയ്തതും ആഗ്രഹിച്ചതും എന്നുമെന്നും ഈ സന്തോഷം നില നില്കാൻ അല്ലാഹുവിനോട് തേടുന്നു.

  • @sinanramanthali3940
    @sinanramanthali3940 Год назад +222

    അല്ലാഹ് പുയ്യാപ്ല കണ്ണൂകാരനാ സന്തോഷമായി എന്റെ നാട്ടുകാരൻ 👌ഇത്രയുംകാലം താങ്കൾ കിരീടമില്ലാത്ത രാജാവായിരുന്നു.ഇനിമുതൽ അങ്ങിനെയല്ല👑💞👍✌️

    • @muhammadsameer.uuzhunnan6755
      @muhammadsameer.uuzhunnan6755 Год назад +4

      അൽഹംദുലില്ലാഹ് ❤️❤️❤️അല്ലാഹു അനുഗ്രഹിക്കട്ടെ 🤲🏻💐

    • @nazinazu7485
      @nazinazu7485 Год назад +1

      Alhamdulillah❤️❤️

  • @shifushanuvlog
    @shifushanuvlog Год назад +36

    എന്റെ അമ്മാവന്റെ മോന്റെ കൂടെ ജോലി ചെയ്യാണ് പയ്യൻ അവന്റെ സ്റ്റാറ്റസ് കണ്ടിരുന്നു മാഷാ അള്ളാ ഭയങ്കര സന്തോഷം തോന്നീ അള്ളാഹു നല്ല കുടുംബ ജീവിതം കൊടുക്കട്ടെ അമ്മീൻ 🤲🤲🤲

  • @nahmae4909
    @nahmae4909 Год назад +90

    അൽഹംദുലില്ലാഹ് ഇങ്ങനെ ഒരു വാർത്ത കേട്ടതിൽ സന്തോഷം എല്ലാവർക്കും ഇങ്ങനെ ഒരു ജീവിതം കിട്ടട്ടെ

  • @muhammedamjad294
    @muhammedamjad294 Год назад +249

    ഈ വാർത്ത കേൾക്കാൻ കൊതിച്ചവർ ഉണ്ടോ❤️😊

    • @malic4037
      @malic4037 Год назад

      Inshaallah ❤❤❤

  • @user-bilaljohnkurishingal369
    @user-bilaljohnkurishingal369 Год назад +206

    കണ്ണ് നിറഞ്ഞു. സ്വന്തം പെങ്ങളുടെ വിവാഹം ശെരിയായ ഫീൽ 🥰👏👏👏

  • @jifumol6213
    @jifumol6213 Год назад +74

    നിങ്ങൾക് ഇതുമതി ഇരുലോകത്തും വിജയം നേടാൻ. മാഷാഅല്ലാഹ്‌

  • @prajithpulpally223
    @prajithpulpally223 Год назад +553

    ശ്രെമിച്ചാൽ നടക്കാതതായി ഒന്നും തന്നെ ഇല്ലാ.. പൊന്നു മക്കൾ സന്തോഷമായി ജീവിക്കട്ടെ.. 🕉️☪️✝️

  • @arshaqzmedia1331
    @arshaqzmedia1331 Год назад +34

    നോട്ടിഫിക്കേഷൻ കണ്ടപ്പോൾ വേഗം ഓടി വന്നു വീഡിയോ കാണാൻ

  • @jensonmarugan6000
    @jensonmarugan6000 9 месяцев назад +2

    നിങ്ങൾ ചെയുന്നത് വളരെ മനുഷ്യത്തപരമായ ഒരു ഉപകാരമാണ് , matrimonial advertisement കൊടുത്തു പണവും പോയി പെണ്ണ് കിട്ടുകയുമില്ലാത്ത സാഹചര്യമാണ് ഇന്ന് കേരളത്തിൽ ഉള്ളത് . അതിനാൽ നിങ്ങളുടെ ഈ youtube ചാനെൽ വളരെ പ്രാധാന്യം അർഹിക്കുന്നു .

  • @thasleenap6179
    @thasleenap6179 Год назад +13

    എന്റെ കൂടെ പഠിച്ചതാണ് സുമയ്യ പടച്ചോൻ അവൾക്ക് എല്ലാ അനുഗ്രഹങ്ങളും കൊടുക്കട്ടെ

  • @Ansaakka
    @Ansaakka Год назад +53

    സുമയ്യക്ക് നല്ലൊരു കുടുംബ ജീവിതം ആശംസിക്കുന്നു 🤲

  • @rafeequevv
    @rafeequevv Год назад +24

    ആത്മാർത്ഥമായ സേവനം
    നിഷ്കളങ്കമായ സ്വഭാവം
    വേറിട്ട വഴികളിലൂടെയുള്ള സഞ്ചാരം
    മലയാളികൾ ഏറ്റെടുത്തു സഹോദരാ നിങ്ങളെ
    പടച്ചവൻ തുണക്കട്ടെ...

  • @kabeer7524
    @kabeer7524 Год назад +12

    താങ്കളുടെ ഉദ്യമം വിജയിക്കുന്നു - വിജയിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @rumaisakissa___anwar6122
    @rumaisakissa___anwar6122 Год назад +5

    അൽഹംദുലില്ലാഹ് ഒരുപാട് സന്തോഷം മാഷാ അള്ളാ

  • @uby_ar
    @uby_ar Год назад +15

    അൽ ഹംദുലീല്ലാഹ് , നിങ്ങളുടെ ഉദ്യമം വിജയിച്ചുഎന്നു പറയാം , അഭിനന്ദനനങ്ങൾ

  • @nasarnayyoor4944
    @nasarnayyoor4944 Год назад +36

    ആ കുട്ടിയുടെ മുഖത്തെ സന്തോഷം കണ്ടില്ലേ ,14ആം രാവ് തോറ്റുപോകുന്ന ചിരി

  • @usermyown
    @usermyown Год назад +34

    ഏറ്റവും കൂടുതൽ ആഗ്രഹിച്ച വീഡിയോ ആയിരുന്നു ഇത്. ഇ ചാനൽ വഴി ഒരാളുടെ വിവാഹം നടക്കുന്നത് കാണാൻ എല്ലാരും വെയ്റ്റിംഗിലായിരുന്നു.. ❤️❤️❤️❤️

    • @aboobackarvkc9849
      @aboobackarvkc9849 Год назад +1

      വളരെ സന്തോഷം 🌹🌹ഹംസ ബായ്. നിങ്ങളുടെ നന്മ യുള്ള മനസ്സിന്. റബ്.
      നല്ല പ്രീതിഫലം നെൽക്കട്ട. ആമീൻ 🤲🏻🤲🏻

  • @raseenabasheer7634
    @raseenabasheer7634 Год назад +2

    ഞാൻ പാലക്കാട്‌ ജില്ലയിൽ മണ്ണാർക്കാട് ആണ്. എന്റെ അനിയത്തിക്ക് കുട്ടികൾ ഉണ്ടാകില്ല എന്നാണ് dr പറഞ്ഞത്. അവൾക് 22 വയസ്സായി. സ്ഥിരമായി ഹോർമോൺ ഗുളിക കഴിക്കുന്നുണ്ട്. ഉയരം 135cm ആണ്

  • @jesfismediaJ
    @jesfismediaJ Год назад +72

    ന്റെ sisinte mrg നടന്ന ഒരു സന്തോഷം 😘😘😘

    • @Pushparaj-zx2kp
      @Pushparaj-zx2kp Год назад +1

      A

    • @naasnaas9949
      @naasnaas9949 Год назад

      Hai

    • @sasi7310
      @sasi7310 Год назад

      ദൈവമേ നിനക്കും നല്ല ഒരു ഇണയെ kittatteeee മുത്തുമണി

  • @rasheedop5909
    @rasheedop5909 Год назад +15

    അല്ലാഹ് അനുഗ്രഹിക്കട്ടെ എല്ലാവരെയും ♥️♥️♥️♥️👍

  • @hamzamullappat1945
    @hamzamullappat1945 Год назад +17

    അൽഹംദുലില്ലാഹ് അള്ളാഹു അവർക്കു സന്തോഷം നിറഞ്ഞ കുടുംബ ജീവിതം നയിക്കാൻ അള്ളാഹു തൗഫീഖ് നൽകട്ടെ

  • @mubashirsp
    @mubashirsp Год назад +21

    അല്ലാഹുവിൻറെ റസൂലിൻറെ അടുക്കൽ ഒരു സഹാബി വന്ന് ചോദിച്ചു റസൂലെ ഞാൻ ചെയ്യേണ്ട ഏറ്റവും നല്ല കാര്യം എന്ത് ആണ് എന്ന് അവിടുന്നു പറഞ്ഞു വിശക്കുന്നവന് ഭക്ഷണം കൊടുക്കുക ഭവനം ഇല്ലാത്തവന് നിന്നെക്കൊണ്ട് കഴിയുന്ന സഹായം ചെയ്യുക പെൺകുട്ടികളുടെ കല്യാണത്തിന് സഹായം ചെയ്തു കൊടുക്കുക നിങ്ങൾക്ക് അതിനുള്ള പ്രതിഫലം പടച്ചതമ്പുരാൻ തന്നിരിക്കും ആമീൻ

  • @hamsa0123
    @hamsa0123 Год назад +3

    കല്യാണ നിശ്ചയം നടന്നതിൽ സന്തോഷം എന്നാൽ കുറെ മിടായി ചുമന്നു കൊണ്ട് പോയി കൊടുക്കുന്ന ഈ പുത്തൻ ആചാരത്തോട് ഒരിക്കലും യോജിക്കാൻ കഴിയില്ല അതുകൊണ്ട് ഇത് ഷെയർ ചെയ്യാനും കഴിയില്ല കാരണം ഇത് വളരെ തെറ്റായ ഒരു ആചാരം ഉണ്ടാക്കുന്ന സന്ദേശം ജനങ്ങൾക്ക് നൽകും

  • @jameelaak5696
    @jameelaak5696 Год назад +15

    സുമയ്യ congratulations🤲🤲 Alhamdulillah

  • @shanidmahamood4488
    @shanidmahamood4488 Год назад +15

    ഒരുപാട് സന്തോഷമായി ഈ വീഡിയോ കണ്ടപ്പോൾ ☺️... ഒരു പ്രതീക്ഷയും ഇപ്പോ എനിക്ക് ഉണ്ട്‌ എന്റെ അനിയതിയ്കും ഒരു വരനെ ലഭിക്കുമെന്ന് inshallah 🙂... അതെ എന്റെ അനിയത്തിയും സുമയ്യയെ പൊലെയ നടക്കാൻ പറ്റില്ല 😔
    inshallah എന്റെ അനിയത്തിയും ഇത്‌ പോലെ അണിഞൊരുങി നിൽക്കും

  • @Aa25508
    @Aa25508 Год назад +97

    അള്ളാഹു ജീവിതത്തിൽ ഖൈറും ബറക്കത്തും പ്രധാനം ചെയ്യട്ടെ

    • @rainastips1793
      @rainastips1793 Год назад +4

      അള്ളാഹു അവരുടെ ജീവിതത്തിൽ സന്തോഷം നൽകട്ടെ ഇതിനൊക്കെ കാരണമായ ഹംസക്കയെ അല്ലാഹു അനുഗ്രഹിക്കട്ടെ

    • @sinanramanthali3940
      @sinanramanthali3940 Год назад +2

      @@rainastips1793 ആമീൻ 🤲

    • @mohammedkuttippa6054
      @mohammedkuttippa6054 Год назад +1

      ആമീൻ

    • @Aa25508
      @Aa25508 Год назад +1

      @@rainastips1793 ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻

    • @jafarkt4825
      @jafarkt4825 Год назад +1

      Aameen

  • @rajeevsreekumar6061
    @rajeevsreekumar6061 Год назад +3

    ഇതു പോലെ തന്നെ ഒരു പാട് സുമയ്യ മാരുടെ വിവാഹം ദൈവത്തിൻ്റെ കൃപയാൽ ഭംഗിയായി നടക്കാൻ ഈശ്വരനോട് പ്രാർത്ഥിക്കുന്നൂ.... എല്ലാവരേയും ഈശ്വരൻ കനിഞ്ഞനുഗ്രഹിക്കട്ടെ.'......

  • @shahidanowfal6898
    @shahidanowfal6898 Год назад +7

    മാഷാ അല്ലാഹ് ഒരുപാട് സന്തോഷം... ഇതുപോലെയുള്ള ആളുകൾക്ക് സ്വാലിഹായ ഇണയെ കിട്ടട്ടെ ❤️❤️❤️

  • @mahammadali2126
    @mahammadali2126 Год назад +1

    Ikkande e oru salkarmam walare weludann Allahu barkath cheyyatte..
    Orupaad pawappetta kudumbathe kaipidichi samoohathil kond vann sandoshippich .kanneer oppan karanamaya ningalk Allahu Aafiyathulla Deergayuss nalgane Rabbe امين يارب العالمين

  • @haseenamohammedasharaf3151
    @haseenamohammedasharaf3151 Год назад +1

    الحمد لله
    الله nalloru vivaha jeevithatham pradaanam cheyyatte

  • @anilkumaranilkumart8362
    @anilkumaranilkumart8362 Год назад +44

    ഈ വീഡിയോകണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നുന്നു ദൈവം അവരെ അനുഗ്രഹിക്കുമാറാകട്ടെ

  • @sulaimankunju288
    @sulaimankunju288 Год назад +9

    Masha alla masha alla കുറ്റങ്ങളും കുറവുകളും റബിന് വിട്ടുകൊടുത്കൊണ്ട് ഇവിടെ ജീവിച്ച് മടങ്ങാം റബ് ഓരോത്തർക്കും ഒരോ ഇണക്കളെ സൃച്ചിട്ടുണ്ട് അതിനെ മറികടക്കാൻ നമുക്ക് സാധികില്ല masha alla ആ കുടുംബത്തിന് ബർകത്ത് കൊടുക്കണേ നാഥാ

  • @muhsinomaithra7713
    @muhsinomaithra7713 Год назад +5

    കല്യാണം കഴിക്കാൻ kanicha വരന്റെ നല്ല മനസിന് big സല്യൂട്ട്

  • @forthepeople63
    @forthepeople63 Год назад +3

    പറയാൻ വാക്കുകളില്ല ഒരുപാട് സന്തോഷം... ഹംസക്ക നിങ്ങൾ കാരണം എത്ര ആളുകളാണ് സന്തോഷിക്കുന്നത്.... നല്ലത് വരട്ടെ... ❤️

  • @shastelecast7082
    @shastelecast7082 Год назад

    നിങ്ങൾ ചെയ്ത വീഡിയോസ് ഡിലീറ്റ് ചെയ്യേണ്ട അതിന്റെ പോസ്റ്റർ മാറ്റിയാൽ മാത്രം മതി ഇവരുടേ കല്യാണം കഴിഞ്ഞു എന്ന് ഇങ്ങനെയുള്ള വീഡിയോസുകൾ നിങ്ങൾ ഇടുമ്പോഴാണ് ഇങ്ങനെയുള്ള ആളുകൾക്ക് നിങ്ങളെ തേടി വരാൻ പറ്റുള്ളൂ👍

  • @abidadilabidadil7888
    @abidadilabidadil7888 Год назад +4

    സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു പോയ നിമിഷം അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ

  • @pathuzzworld6225
    @pathuzzworld6225 Год назад +15

    നിങ്ങൾ നല്ലൊരു മനസ്സിന്റെ ഉടമയാണ് അള്ളാഹു അനുഗ്രഹിക്കട്ടെ ❤

  • @naushidariyas8492
    @naushidariyas8492 Год назад +11

    പടച്ചോനെ നല്ല alaavanee അള്ളാഹസ്വപ്നങ്ങൾക്ക് ഒക്കെ കൂടെ നിക്കുന്ന ആൾകൂടെ avanee 🤲🏻🤲🏻

  • @Shafeeqtirur11
    @Shafeeqtirur11 Год назад +33

    മാഷാ അള്ളാ കരയുന്ന മുഗത്ത് വിടരുന്ന ചിരിയിൽ സന്തോഷം

  • @mullanzvlogz
    @mullanzvlogz Год назад +7

    മാഷാഅല്ലാഹ് alhamdulillah 💕🤲
    ഇനി ആ കുട്ടിക്ക് നല്ലോരു ജീവിതം അല്ലാഹു നൽകട്ടെ... ഇതിനായി പറയ്ക്നിച്ച ഹമാക്കും കുടുംബത്തിനും. അല്ലാഹു thakathaya പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ..ആമീൻ

  • @myfujairah2036
    @myfujairah2036 Год назад +1

    Thangall cheythad oru nalla kaaryamaan...phadachavan anukhrahikkette 👍

  • @KhoulathMc
    @KhoulathMc Год назад +2

    അൽഹംദുലില്ലാഹ് സന്തോഷം അവളെമുഖതുള്ള സന്തോഷം കണ്ടപ്പോൾ മനസ്സ് നിറഞ്ഞു

  • @ishoosfamily
    @ishoosfamily Год назад +6

    മാഷാഅല്ലാഹ്‌. സുമയക്ക് നല്ലൊരു ജീവിതം ഉണ്ടാവട്ടെ ആമീൻ 🤲🏻sankadangalonnumillàതെ റബ്ബേ നീ സുമയ്യയുടെ ജീവിതം സന്തോഷത്തിലാക്കേണമേ. 🤲🏻🤲🏻പെരുത്തു സന്തോഷമായി hamzakka

  • @vijayansajitha5581
    @vijayansajitha5581 Год назад +7

    സന്തോഷം മോളുടെ വിവാഹം ഉറപ്പിച്ചു എന്നറിയാൻ കഴിഞ്ഞതിൽ ആശംസകൾ 🌹🌹

  • @shaukathaliali5575
    @shaukathaliali5575 Год назад +2

    വളരെ സന്തോഷം അല്ലാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ ❤

  • @haseenamakkalill11yearaiku98
    @haseenamakkalill11yearaiku98 Год назад +1

    entyaaniathikkalyanamsariyakanvendi hamsuka notharumo

  • @rufeenaashique4979
    @rufeenaashique4979 Год назад +2

    Iyaale contact cheyyaanulla vazhi enthaanenn onn paranju tharamo.. Ente cousin oru kallyanam rdy aakkanam... Pls pls pls rply

  • @noushadyamaniofficialnoore2136
    @noushadyamaniofficialnoore2136 Год назад +5

    അൽഹംദുലില്ലാഹ് സന്തോഷം

  • @wilsonwilson5824
    @wilsonwilson5824 Год назад +11

    ഒരുപാട് സന്തോഷം ആശംസകൾ 😍😍😍

  • @muneermuneer786muneer6
    @muneermuneer786muneer6 Год назад +6

    അല്ഹമ്ദുലില്ല നിങ്ങൾക്കും കുടുംത്തിനും തീർഗായുസ്സും ആഫിയത്തും നൽകട്ടെ ആമീൻ യാറബ്ബൽ ഹലമീൻ, അവരുടെ ജീവിതം റബ്ബ് നന്നാക്കി കൊടുക്കട്ട ആമീൻ യാറബ്ബൽഹലമീൻ

  • @nishanc5921
    @nishanc5921 Год назад +6

    മാഷാഅല്ലാഹ്‌, എല്ലാവരുടെയും വിവാഹം നടക്കട്ടെ 🤲🤲🤲🤲🤲🤲🤲

  • @chikku...s...traveling
    @chikku...s...traveling Год назад +1

    Eni oru cherukanum kudi mrg set ayal okey set ayiii🥰🥰🥰🥰🥰🥰🥰🥰🥰

  • @rayyansworld2275
    @rayyansworld2275 Год назад

    Summayante chiri ith pole aftr mrg lifil muzuvan undakan padachonod dua cheyyunnu nalloru jeevitham padachon kodukat aameen .allah ello khairl aakat

  • @abduljabbar_pbd
    @abduljabbar_pbd Год назад +7

    അൽഹംദുലില്ലാഹ്..... ഒരുപാട് സന്തോഷം.... 🥰🥰

  • @pknpennu6895
    @pknpennu6895 Год назад +5

    അൽഹംദു ലില്ല നിങ്ങളെ അള്ളാഹു രണ്ട് ലോകത്തും ഉയർച്ച യിലെത്തിക്കട്ടെ ആമീൻ അവരുടെ വിവാഹജീ വിധത്തിൽ അള്ളാഹു ഹൈറ് നൽകട്ടെ ആമീൻ ഇത് പോലെ എല്ലാ കല്യാണപ്രായമെത്തിയ മക്കളുടെയും വിവാഹം നാഥൻ നല്ല നിലക്ക് നടത്തി തരട്ടെ ആമീൻ യാറബ്ബൽ ആലമീൻ

  • @ashrafmp7440
    @ashrafmp7440 Год назад +1

    ആ പെൺകുട്ടി നിന്നെ മാത്രമാണ് ശ്രദ്ധിക്കുന്നത് അല്ലാഹു ആഫിയത്തുള്ള ദീർഘായുസ്സ് നൽകുമാറാകട്ടെ എല്ലാവർക്കും 🤲🏻🤲🏻

  • @ziyaasfamilyvlogs1624
    @ziyaasfamilyvlogs1624 Год назад +1

    Pls ente veedinte aduth und oru kutti ninga vannu onnu video cheyyo pls

  • @junaidjunaid5663
    @junaidjunaid5663 Год назад +1

    Enikum igane orale

  • @sareefshre5048
    @sareefshre5048 Год назад +2

    വളരെ നല്ല കാര്യo പടച്ചവൻ നല്ലത് തരട്ടെ അമിൻ

  • @mohdbinfas9770
    @mohdbinfas9770 Год назад +4

    മാഷാ അള്ളാ നിങ്ങളെപ്പോലെ തന്നെ ഞങ്ങൾക്കും സന്തോഷമാണ്. ❤️

  • @theanonymous3661
    @theanonymous3661 9 месяцев назад

    Etu kaanumpol santosamayi.jeevidatil allahu barkath cheyyum

  • @nashuallyehan635
    @nashuallyehan635 Год назад +1

    ആ വീഡിയോ യുടെ കുറച്ചു ഭാഗം ഉൾപ്പെടുത്താമായിരുന്നു
    എന്നാൽ ശരിക്ക് മനസ്സിൽ ആവുമായിരുന്നു

  • @ashikebrahim8295
    @ashikebrahim8295 Год назад +1

    ഈ കാലം അത്രയും ആയിട്ട് ഇന്നേ വരെ ആരും ചെയ്യാത്ത കാര്യമാണ് ബ്രദർ ചെയ്തത് പടച്ച റബ്ബ് അനുഗ്രഹിക്കട്ടെ

  • @പാവംമുയൽ
    @പാവംമുയൽ Год назад +1

    Chekkante photo kudi kanikarunnu

  • @rasheedbeleverp4226
    @rasheedbeleverp4226 Год назад +1

    നിൻറെ ചിരിച്ചുകൊണ്ടുള്ള സംസാരം അത് കലക്കി

  • @thahazeerkhan9671
    @thahazeerkhan9671 Год назад +18

    അൽഹംദുലില്ലാഹ് സന്തോഷം നിറഞ്ഞ കുടുംബ ജീവിതം ആവട്ടെ

  • @naasnaas9949
    @naasnaas9949 Год назад

    👍 enik appeye thooniki .sumayya na vegam ready akum nnu .kanan nallade und .baki ellaavardum vegam ready akatte Aameen

  • @ratheeshkumarkumar119
    @ratheeshkumarkumar119 Год назад +8

    എന്നും നല്ലത് വരട്ടെ 🙏🙏🙏 നല്ല ഒരു ജീവിതം ഉണ്ടാവട്ടെ 👌👍🏻🙏🙏🙏

  • @wildcaptainkerala7839
    @wildcaptainkerala7839 Год назад +15

    ദൈവം എല്ലാവർക്കും നല്ലൊരു സന്തോഷമുള്ള ജീവിതം നൽകട്ടെ

  • @shemiraees3006
    @shemiraees3006 Год назад

    അസ്സലാമു അലൈക്കും ഞങ്ങൾക്ക് ഒരു മോനുണ്ട്. 24 വയസ്സായി അവനിക്കൊരു കല്യാണം നല്ലൊരു പെണ്ണിനെ മോളെ കിട്ടണം ദർസ് പഠിപ്പിക്കുകയാണ് പിന്നെ ചെറിയൊരു വൈകല്യ പ്

  • @kadeejaap3088
    @kadeejaap3088 7 месяцев назад

    Alhadulillah nalla Sundari mol initials kuttikalkum pettann kallyanam sheriyaanu allahu sadippichu tharattee Aameen

  • @indian9178
    @indian9178 Год назад

    الحمد لله . جزاك الله خير👍👍👍👍👍

  • @fathima7660
    @fathima7660 Год назад +2

    Allahu Ella hairum ,santhoshavum Hamsunum family kkum nalkattey🤲🤲

  • @abdonichkat9994
    @abdonichkat9994 Год назад +3

    വളരെ സന്ദോഷം
    അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ

  • @sidheeqacharamban1336
    @sidheeqacharamban1336 Год назад +2

    അൽഹംദു ലില്ലാഹ്..വലിയ സന്തോഷം തോന്നുന്നു...ഇനിയും സന്തോഷം ഉള്ള വാർത്തകൾ കേൾക്കട്ടെ...ജീവിതം സന്തോഷം നിറയട്ടെ... ആമീൻ

  • @naasnaas9949
    @naasnaas9949 Год назад

    Kalyanathinu vannu brother akanam .....adinu vere punyamkitum

  • @YashikM-jf7sd
    @YashikM-jf7sd Год назад

    E churigiya jeevidhatthil oraleyeghilum nigalk sandhoshippikkan kazhiyunnundeghil adhann Allhahu nigalk thannha ettavum valiya bhaghyam Allahahu nighalkkum eru lokhatthilum sandhosham nalkatte in sha Allah enn ente duayil nigalum undavum

  • @fahadhananvlog3720
    @fahadhananvlog3720 Год назад

    masha allah padachon ikkane anugrahikkattr

  • @jitheshsathyan6024
    @jitheshsathyan6024 Год назад +3

    അളളാ അനുഗ്രഹികും 👍👍👍👍
    ജിതേഷ്സത്യൻ

  • @Shincisvlog
    @Shincisvlog Год назад +2

    Bro 😊നിങ്ങൾ ചെയ്തത് വലിയൊരു കാര്യമാണ് ട്ടോ. എനിക്ക് അറിയാവുന്ന ഫാമിലി ആണ് ഇവർ വളരെ അടുപ്പമുള്ള ഫാമിലി ആണ്.. ഇവരുടെ വീട്ടിലും ഞങ്ങൾ താമസിച്ചിട്ടുണ്ട്.. Bro നിങ്ങളെ പടച്ചോൻ അനുഗ്രഹിക്കട്ടെ 🤲🤲🤲🤲

    • @nadheerarahman
      @nadheerarahman 2 месяца назад +1

      Hamsaku🤣 nallathu varatte aameen 5:29 5:31

    • @Shincisvlog
      @Shincisvlog 2 месяца назад

      @@nadheerarahman 🤲🤲🤲

  • @raziyarazak2065
    @raziyarazak2065 Год назад

    ആ മാതാപിതാക്കളുടെ ആഗ്രഹം പൂർത്തീകരിച്ചതിന് റഹ്മനായാ അള്ളാഹു പ്രതിഫലം തരും തീർച്ച

  • @mahmoodvv1737
    @mahmoodvv1737 Год назад +4

    മാഷാ അല്ലാഹ് അള്ളാഹു ബർകത്തു ചെയ്യട്ടെ ആമീൻ 🤲

  • @moiduk786
    @moiduk786 Год назад

    Alhamdulillah nalla karyam allahu eluppathil poortheekarichu kodukkatte

  • @rashibinas2207
    @rashibinas2207 Год назад

    മാഷാ അല്ലാഹ് ❤💙 അതിലുപരി നിങ്ങളുടെ വീഡിയോ കാണുന്ന ഞങ്ങൾക്കും ഒരുപാട് സന്തോഷം ഉണ്ട് ❤❤

  • @HamsaRippon
    @HamsaRippon Год назад

    റബ്ബേ പറഞ്ഞറിയിക്കാൻ പറ്റാത്ത, സന്തോഷം ഇരുലോകത്തും, സന്തോഷം ഉണ്ടാവട്ടെ, ആമീൻ

  • @preejamani6100
    @preejamani6100 Год назад

    Njan aathiyam aayttu aanu ikka yee Vediyo kaanunne.. Kandappo orupaadu santhosam aayee.. 👍👍

  • @padayoottam..2121
    @padayoottam..2121 Год назад

    മാഷാഅള്ളാഹ് ആശംസകൾ നേരുന്നു നല്ലൊരു ദാമ്പത്യജീവിതം അള്ളാൻെറ കാരുണ്യ ത്താൽ ആമീൻ

  • @jabharkanhoor8355
    @jabharkanhoor8355 Год назад

    അൽഹംദുലില്ല പടച്ചവൻ തൗഫീഖ് ചെയ്യട്ടെ

  • @ansilans2025
    @ansilans2025 Год назад +1

    ഒരുപാട് സന്തോഷം തോന്നുന്ന നിമിഷം.. സുമയ്യ മോൾക്ക് എല്ലാ വിവാഹ മംഗളാശംസകളും നേരുന്നു. ഒപ്പം ഇതിന് കാരണ ക്കാരൻ ആയ താങ്കൾക്കും ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാവും ❤️❤️❤️

  • @ark5911
    @ark5911 Год назад +1

    അലി ഇക്കാനെ എനിക്കറിയാം
    മാഷാ അള്ളാ

  • @anzarmohammedkadeeja2778
    @anzarmohammedkadeeja2778 Год назад

    Faai ingallkku ALLAHUTHAALAA Arhamaaya Prethibhalam tharrttu ennu Aathmaarthamaau Dhuaae cheyyunnu... 🤲🤲🤲🤲🤲🤲🤲🤲

  • @saleemente2395
    @saleemente2395 Год назад

    Mashallah.എല്ലാം.nannayivaratte.ആമീൻ.👍

  • @yaseen2842
    @yaseen2842 Год назад

    Zeenath, അൽഹംദുലില്ലാഹ് 🌹

  • @harismurshida513
    @harismurshida513 Год назад +1

    Allah. Avar jeevitham khair aakanamee rabbeee

  • @najlac.k776
    @najlac.k776 Год назад +1

    Masha Allah.... സന്തോഷം
    സന്തോഷം പറഞ്ഞറിയിക്കാൻ വയ്യ

  • @nanidharussalam9312
    @nanidharussalam9312 Год назад

    Barakallahu lakuma wa baraka alaikuma....
    Wajmah bainakuma alkhairu wal afia

  • @sabeenapm5136
    @sabeenapm5136 10 месяцев назад

    അല്ലഹ്ഹു നിങ്ങൾക് ആരോഗ്യവും ആഫിയത്തും നൽകി അനുഗ്രഹിക്കട്ടെ

    • @sabeenapm5136
      @sabeenapm5136 10 месяцев назад

      ഞാനും ഒരു വികളാങ്ങ് ന ആയിരുന്ന ഇപ്പോൾ എനിക്ക് 47 വയസ്സ് എന്റെ കല്ലിയാണം ഏപ്രിൽ കഴിഞു ഞാൻ വെയ്റ്റ് നികയിൽ കൊടുത്തു അപ്പോൾ കൊല്ലത് നിന്ന് റെഡിയായി ഷാജഹാൻ എന്നാ ആളെ പേര് ഞാൻ അൽഹംദുലില്ല സുഖമായി ജീവിക്കുന്നു 😭😭😭

  • @abubacker1856
    @abubacker1856 Год назад

    Allahu hairaaya jivitham nlgi anugrahikktte