വരനെ ആവശ്യമുണ്ട് നല്ല മോളാണ് ചെറിയ ബുദ്ധിമുട്ടേ ഉള്ളു

Поделиться
HTML-код
  • Опубликовано: 2 фев 2024

Комментарии • 91

  • @YATHRA097
    @YATHRA097 6 месяцев назад +57

    തറവാട്ടിൽ ഒന്നും ഒരു കാര്യവുമില്ല അവളെ മനസ്സിലാക്കി സ്നേഹിക്കാൻ പറ്റുന്ന ഒരാൾ വരട്ടെ ഇൻഷാ അല്ലാഹ്

  • @shamnaspkd
    @shamnaspkd 6 месяцев назад +18

    കണ്ടാൽ 40 വയസ്സൊന്നും തോന്നികൂല കാണാൻ ഭംഗിയും റബ്ബ് സഹായിച്ചു അനുയോജ്യമായ ഭർത്താവിനെ നൽകട്ടെ 🤲🤲

  • @user-kx8uy2td4g
    @user-kx8uy2td4g 6 месяцев назад +17

    നൂറാക് മോളെ മരണം വരെ സ്‌നേഹത്തോടെ നോക്കുന്ന ഒരു ഇണയെ അള്ളാഹു എത്തിച്ചു തരട്ടെ.ആമീൻ യാറബ്ബിൽ ആലമീൻ

  • @thinkpositive007
    @thinkpositive007 6 месяцев назад +23

    40 വയസ്സ് തോന്നിക്കില്ല
    അനുയോജ്യമായ ബന്ധം ലഭിക്കട്ടെ... ആമീൻ

  • @ammuthrikkakara2824
    @ammuthrikkakara2824 6 месяцев назад +20

    എത്രയും പെട്ടെന്ന് നല്ലൊരു പാർട്ണർ വരട്ടെ

  • @MuhammadAli-nh4jc
    @MuhammadAli-nh4jc 5 месяцев назад +9

    പടച്ച തമ്പുരാൻ എത്രയുംവേഗംനല്ലൊരു ഭർത്താവിനെ നൽകി ربي اني لما انزلت الي من خير فقير ഈ ഖുർആൻ വചനത്തിൻ്റെ ബഹുമാനം കൊണ്ട്എത്രയുംവേഗം അനുയോജ്യമായ ഒരു വിവാഹം ഉണ്ടാവട്ടെ എന്നിട്ട് സന്തോശകരമായ ജീവിതം ഉണ്ടാവട്ടെഅനുഗ്രഹിക്കട്ടെ🤲🤲🤲

    • @hussainfaizy4293
      @hussainfaizy4293 5 месяцев назад

      ഈ വീഡിയോ ചെയ്യുന്ന സഹോദരന്റെ നമ്പർ കിട്ടുമോ

    • @theruvatherahiman4857
      @theruvatherahiman4857 4 месяца назад

      Aameen

  • @mujeebsha9148
    @mujeebsha9148 6 месяцев назад +21

    ഇന്ഷാ അല്ലഹ നല്ലൊരു ബന്ധം അള്ളഹു കൊടുക്കുമാറാവട്ടെ ആമീൻ

  • @JafarGafoor-bb1rw
    @JafarGafoor-bb1rw 6 месяцев назад +15

    സർവ്വ ശക്തൻ എളുപ്പം സലാമത്ത് ചെയ്യട്ടെ. ആമീൻ

  • @sanhasahal508
    @sanhasahal508 6 месяцев назад +17

    അള്ളാഹു നല്ല ഒരു വരനെ എത്തിച്ചു കൊടുക്കട്ടെ 🤲 ആമീൻ 🤲

  • @SayedSayed-vr3ey
    @SayedSayed-vr3ey 6 месяцев назад +11

    നൂറക്ക് അനുയോജ്യമായ നല്ല വരനെ ലഭിക്കട്ടെ ആമീൻ

  • @faseelaparavetty4717
    @faseelaparavetty4717 6 месяцев назад +15

    ഏതായാലും 40 വയസ് ഒന്നും തോന്നിക്കുല അല്ലാഹു നല്ലൊരു ജീവിതംതന്ന് അനുഗ്രഹിക്കട്ടെ 🌹🌹🌹

  • @hamzakoya8183
    @hamzakoya8183 6 месяцев назад +10

    ഇൻഷാ അള്ളാ സഹോദരിയുടെ പോരായ്മകൾ മനസ്സിലാക്കി കൊണ്ട് നല്ലൊരു തുണ അവൾക്ക് ലഭിക്കുമാറാകട്ടെ
    ദുആ ചെയ്യാം🤲🤲

  • @NafeesaNafeesak-ws9hw
    @NafeesaNafeesak-ws9hw 6 месяцев назад +3

    Aameen🤲🤲🤲

  • @noushadpv
    @noushadpv 3 дня назад

    Aameen Aameen Aameen

  • @SidheekParangodath-ms7lh
    @SidheekParangodath-ms7lh 6 месяцев назад +6

    ഇന്ഷാ അള്ളാ നല്ല ഒരു ഇണയെ കിട്ടട്ടെ

  • @user-ub3wb3jl8n
    @user-ub3wb3jl8n 6 месяцев назад +1

    നല്ല ഒരു ആ ളെ കിട്ടാൻ പ്രാർത്ഥിക്കുന്നു,എത്ര് യും വേഗ്ം സാധ്യമാകട്ടെ

  • @kassimmuhammad7479
    @kassimmuhammad7479 6 месяцев назад

    Aameen

  • @issudeenplr8604
    @issudeenplr8604 6 месяцев назад +4

    നാഥൻ നല്ലൊരു ഇണയെ നൽകട്ടെ

  • @Fakrudheen-pi6kf
    @Fakrudheen-pi6kf 6 месяцев назад +6

    നൂറക്ക് ഉടൻ തന്നെ നല്ലൊരാൾ വരും. ഇൻ ഷാ അള്ളാഹ്. ദീനുള്ള ഒരാൾ തന്നെ വരും.

  • @mohamadali4647
    @mohamadali4647 5 месяцев назад

    Khairkkad 🤲🏻🤲🏻🤲🏻

  • @raheemtotathil3632
    @raheemtotathil3632 2 месяца назад

    👍👍👍

  • @nazneenaysha6119
    @nazneenaysha6119 6 месяцев назад +1

    🤲🤲🤲

  • @RaseenaKm-yt7gm
    @RaseenaKm-yt7gm 6 месяцев назад +1

    👍🤲🤲🤲🤲......

  • @rashadrk3345
    @rashadrk3345 6 месяцев назад

    ❤❤❤❤

  • @TravelFoodie
    @TravelFoodie 6 месяцев назад +2

    ഇത്താക്ക് നല്ല ഒരാളെ കിട്ടും ഇന്ഷാ അല്ലാഹ്.. കല്യാണം റെഡി ആയി എന്നുള്ള സന്തോഷത്തോടെയുള്ള വീഡിയോ നമുക്ക് വൈകാതെ കാണാം.. ഇന്ഷാ അല്ലാഹ്

  • @basherkp3119
    @basherkp3119 4 месяца назад

    🤲🏾

  • @mamediamkd4789
    @mamediamkd4789 5 месяцев назад +1

    🤲🤲🤲🤲

  • @ratheeshkorambath6267
    @ratheeshkorambath6267 6 месяцев назад

    ❤👍👍👍👍❤️💓

  • @mohammedbasheer3658
    @mohammedbasheer3658 3 месяца назад

    👍👍👌

  • @quranlearning9929
    @quranlearning9929 4 месяца назад

    Ameen

  • @shafeektanur4210
    @shafeektanur4210 6 месяцев назад

    Bro. A tharavattu. Karu. Ozhivakenum. Butt. Nalloru inaye kittatte

  • @fazilp.p356
    @fazilp.p356 5 месяцев назад

    അല്ലാഹു സുബ്ഹാനവുതാല ഈ മോളുടെ വിവാഹം നടത്തിക്കൊടുക്കുവാൻ തൗഫീഖ് നൽകുമാറാകട്ടെ

  • @musamusa6857
    @musamusa6857 5 месяцев назад

    60+vayasullahaalhude+patumo

  • @nahmae4909
    @nahmae4909 6 месяцев назад +3

    ഞങ്ങളുടെ നാട്ടിൽ എത്തിയല്ലോ ഹംസക്ക

  • @noon_hoo_insaan_ba_aman
    @noon_hoo_insaan_ba_aman 4 месяца назад

    🌴🤲🤲🌴

  • @MohamedNaina-fj5pv
    @MohamedNaina-fj5pv 23 дня назад

    Assalamu Alaikum

  • @AbdulAziz-ul3vb
    @AbdulAziz-ul3vb 6 месяцев назад +6

    കാഴ്ച്ചയിൽ ഒരു കുഴപ്പമില്ലാത്ത ആള് പാവം നല്ലൊരു വരനെ കിട്ടട്ടെ

  • @saidalavic8422
    @saidalavic8422 6 месяцев назад +6

    ഇൻഷാഅളളാ. നല്ല ഒരു ഭർത്താവിനെതനെകിട്ടണം

  • @user-cu3ve6rz7d
    @user-cu3ve6rz7d 6 месяцев назад +1

    അള്ളാഹു നല്ല ഒരു വരനെ നൽകട്ടെ

  • @Ansaakka
    @Ansaakka 6 месяцев назад +5

    നൂറാക്ക് നല്ലൊരു പങ്കാളിയെ കിട്ടാൻ പ്രാർത്ഥിക്കുന്നു🤲

  • @abdullrazak4070
    @abdullrazak4070 6 месяцев назад +2

    ❤അല്ലാഹു അനുഗ്രഹിക്കട്ടെ.

  • @rajeev165
    @rajeev165 2 месяца назад

    🕌🕌🕌🕌

  • @Lovforlos
    @Lovforlos 5 месяцев назад

    😢

  • @rabiyaeyyalath5133
    @rabiyaeyyalath5133 6 месяцев назад +1

    Nalloru aale ethrayum pettannu kittattea

  • @clearthings9282
    @clearthings9282 6 месяцев назад +1

    🤲🤲🤲🤲🌹🌹🌹

  • @HabeebHabee-iq7yl
    @HabeebHabee-iq7yl 5 месяцев назад

    Ok

  • @muhammedrouf3981
    @muhammedrouf3981 6 месяцев назад

    Inshaallha pettenu kalyanam sheri avatte

  • @abduljaleelvp8503
    @abduljaleelvp8503 17 дней назад

    നന്മ മരം പൂക്കും...കായ്ക്കും

  • @fareedfareed3304
    @fareedfareed3304 6 месяцев назад +1

    ഡെയിലി ഒരു വീഡിയോ വിട്ടുകൂടെ

  • @muhammedrashidrashid8520
    @muhammedrashidrashid8520 6 месяцев назад +4

    ഞങ്ങളെ കുറ്റ്യാടി❤

  • @MohamedNaina-fj5pv
    @MohamedNaina-fj5pv 23 дня назад

    My age 1988

  • @rehnas8789
    @rehnas8789 6 месяцев назад

    Nooraykk nalla oru vatane kittatte uppaye kanumbol vishamam thonninnu pavam uppa

  • @shafeershafeer7766
    @shafeershafeer7766 5 месяцев назад +1

    എനിക്ക് വിവാഹ കാര്യം നോക്കി കാൻ പറ്റോയോ 😊😊😊😊

  • @fathimazuharashanu3358
    @fathimazuharashanu3358 6 месяцев назад +1

    Enikkum venm enik depression nd enikk kitumo😢

  • @shareef.ch7220
    @shareef.ch7220 6 месяцев назад +1

    Hello

  • @soppysoppytk869
    @soppysoppytk869 6 месяцев назад

    Sooppi

  • @KUNJAVAVLOGS777
    @KUNJAVAVLOGS777 6 месяцев назад +1

    സലാം പറയുമ്പോൾ അസ്സലാമുഅലൈകും എന്ന് തന്നെ പറയണേ bro. ഇല്ലെങ്കിൽ അർഥം മാറിപ്പോകും

  • @Muhammadsinan678
    @Muhammadsinan678 6 месяцев назад

    നല്ല ഇന്നവേ

  • @leelammarajan6446
    @leelammarajan6446 6 месяцев назад +1

    Religion bar undo

  • @Muhammadsinan678
    @Muhammadsinan678 6 месяцев назад

    ഇണയേ കിട്ടട്ടേ

  • @shareef.ch7220
    @shareef.ch7220 6 месяцев назад +1

    നിങ്ങളുടെ നംബർ തരുമോ

  • @AniAliyarukunju
    @AniAliyarukunju 6 месяцев назад

    അവിടെ താമസിക്കാൻ പറ്റുമോ

    • @XXX-vv2kn
      @XXX-vv2kn 5 месяцев назад

      👺👺👺

  • @kannankollam1711
    @kannankollam1711 5 месяцев назад

    40 വയസ്സ് കണ്ടാൽ തോന്നുകയില്ല ഉറപ്പായിട്ടും ഒരു നല്ല രാജകുമാരനെ കിട്ടുക തന്നെ ചെയ്യും

  • @anush3141
    @anush3141 6 месяцев назад

    Nthuvadeyy ethokke eppo marketing akiyow

    • @INDIA_240
      @INDIA_240 5 месяцев назад +1

      എന്താടാ തനിക്കു ഭ്രാന്താണോ.. 🙏

  • @HabeebHabee-iq7yl
    @HabeebHabee-iq7yl 5 месяцев назад +1

    Aameen Aameen Aameen

  • @sharafudheenkavungal2917
    @sharafudheenkavungal2917 6 месяцев назад +1

    🤲🤲🤲

  • @MohamedNaina-fj5pv
    @MohamedNaina-fj5pv 23 дня назад

    Hello

  • @abdulgafoor2740
    @abdulgafoor2740 5 месяцев назад +1

    🤲🤲🤲

  • @aharafkadav1136
    @aharafkadav1136 6 месяцев назад +1

    🤲🤲🤲

  • @azeesazees.m6248
    @azeesazees.m6248 6 месяцев назад +1

    🤲🤲🤲