പരീക്ഷ കഴിഞ്ഞ് പോകും വഴി ഡ്രൈവർ ചേട്ടനും കണ്ടക്ടർ ചേട്ടനും കുട്ടികളുടെ ​ഗിഫ്റ്റ് | Kozhikode

Поделиться
HTML-код
  • Опубликовано: 18 окт 2024
  • പരീക്ഷ കഴിഞ്ഞ് പോകും വഴി ഡ്രൈവർ ചേട്ടനും കണ്ടക്ടർ ചേട്ടനും കുട്ടികളുടെ ​ഗിഫ്റ്റ്
    #kozhikode #busdriver #viralvideo #thalsamayamreporter
    .
    .
    Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
    It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
    സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
    Facebook Link : / mbnewsin
    Instagram Link : / mathrubhuminewstv
    Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
    You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.
    #MalayalamNews
    #KeralaNews
    #NewsUpdates
    #BreakingNews
    #LocalNews
    #LatestNews
    #KeralaUpdates
    #CurrentAffairs
    #NewsAnalysis
    #LiveNews
    #NewsAnchors
    #KeralaPolitics
    #TechnologyNews
    #BusinessNews
    #EntertainmentNews

Комментарии • 501

  • @Lolanlolan304
    @Lolanlolan304 2 месяца назад +1190

    ഇതേപോലെ നല്ല ബസ് ഡ്രൈവർ കണ്ടക്ടർ ഉള്ള ബസുകൾ ഒണ്ട് പ്രൈവറ്റ്.. 💯

    • @jasijaseem9521
      @jasijaseem9521 2 месяца назад +19

      Chilla buss conducter pidichu potta kinattil idan thonnum 😂

  • @VvvijeeshvijiVvviji
    @VvvijeeshvijiVvviji 2 месяца назад +746

    ആരാണെങ്കിലും സ്നേഹം കൊടുത്താൽ അത് തിരിച്ചു തന്നെ കിട്ടും

  • @azeezvp7081
    @azeezvp7081 2 месяца назад +673

    ഇങ്ങിനെയാവണം നമ്മുടെ മക്കൾ. ദൈവം അനുഗ്രഹിക്കട്ടെ.

  • @aishu183
    @aishu183 2 месяца назад +478

    കുട്ടികളുടെ പേര് മുതൽ നാട് വരെ ഓർത്ത് പറയണമെങ്കിൽ അവർ തമ്മിൽ ഉള്ള ബന്ധം ചെറുതൊന്നുമല്ല ❤🥹

  • @ramseenaa6186
    @ramseenaa6186 2 месяца назад +220

    ❤ കോഴിക്കോട്ടുകാര് പണ്ടേ പൊളിയാ അടിച്ചു മക്കളെ ലൈക്ക് കോഴിക്കോട്ടുകാർ❤

    • @aiswaryapj3001
      @aiswaryapj3001 2 месяца назад +3

      Ithine nere opposite attitude ulla bus jeevanakkarum und. Students ne kandal tanne alergy ulla teams. 😅

    • @Muhammedashrafashraf-l9n
      @Muhammedashrafashraf-l9n 2 месяца назад

      Poliya charg koduthal edukkum kozhikkod

  • @arunsreenivasan9244
    @arunsreenivasan9244 2 месяца назад +293

    കുറച്ചു ദിവസത്തിനു ശേഷം മനസിന്‌ സന്തോഷം കിട്ടുന്ന ഒരു വാർത്ത കണ്ടു 🥹

  • @sideequechonari
    @sideequechonari 2 месяца назад +13

    സ്നേഹത്തിന്റെ വിത്ത് വിതക്കാൻ നിങ്ങളെ പഠിപ്പിച്ച നിങ്ങളുടെ മാതാപിതാക്കളും അത് മികച്ച രീതിയിൽ ചെയ്തു കാണിച്ചു തന്ന നിങ്ങളും പൊളിയാണ് മക്കളെ ❤

  • @muhsinak6112
    @muhsinak6112 2 месяца назад +42

    ഓർമ്മ ശരിയാണേൽ അന്ന് 2014 ആണ്. ഒരിക്കൽ കൊണ്ടോട്ടിയിൽ നിന്നും ഐക്കരപ്പടിയിലേക്കുള്ള യാത്രയിൽ ഞാനും എന്റെ രണ്ടു സഹോദരിമാരും കൊണ്ടോട്ടി ബസ്റ്റാൻഡിൽ വച്ച് പേഴ്‌സ് കളഞ്ഞുപോയി കഷ്ടപ്പെട്ടിട്ടുണ്ട്. ബസ് പുറപ്പെടും മുമ്പ് കണ്ടക്ടർ വന്നു ചോദിച്ചപ്പോഴാണ് ഫപേയ്സ് കളഞ്ഞുപോയത് ഞങ്ങൾ അറിഞ്ഞത് . അന്ന് ഇത്താത്ത പ്ലസ് ടുന് പഠിക്കുന്നു. അനിയത്തി ആറിലോ ഏഴിലോ ആണ്. അങ്ങനെ ആ ബസ്സിൽ നിന്നും ഞങ്ങളിറങ്ങി. ആ ബസ്സിലെ എല്ലാവരും ഞങ്ങളുടെ ക്യാഷ് പോയത് അറിഞ്ഞിട്ടും സഹായിക്കാൻ മുന്നിട്ടു വന്നില്ല. പിന്നീട് വന്ന ബസ്സിലെ കണ്ടക്ടർ ഞങ്ങൾ പരിഭ്രമത്തോടെ സ്റ്റാൻഡിൽ നിൽക്കുന്നത് കണ്ട് അടുത്തേക്ക് വന്നു. കാര്യങ്ങളൊക്കെ ചോദിച്ചറിഞ്ഞു. കയ്യിലാണേൽ ഫോൺ പോലും ഇല്ല . ഒടുവിൽ ബസ് പുറപ്പെടാൻ നേരം അദ്ദേഹം ഞങ്ങളെയും ആ ബസ്സിൽ കയറ്റി. എനിക്കും ഉണ്ട് പെങ്ങന്മാർ എന്നാണ് അദ്ദേഹം ഞങ്ങളോട് പറഞ്ഞത്. ബസ്സിൽ തിരക്ക് കൂടുന്നതിനനുസരിച്ച് ഞങ്ങളോട് അങ്ങോട്ടോ ഇങ്ങോട്ടോ മാറിനിൽക്കാൻ പോലും അദ്ദേഹം പറഞ്ഞില്ല. പരിഭ്രമത്തോടെ നിൽക്കുന്ന ഞങ്ങളുടെ അഭിമാനം കാത്ത് സംരക്ഷിച്ച ആ ഇക്കാക്കയെ ഞാൻ പിന്നീട് കണ്ടിട്ടേയില്ല... ഇന്ന് ഞങ്ങൾ മൂന്നുപേരും വിവാഹിതരായി. അന്നത്തെ ഞങ്ങളുടെ ദൈവദൂതനായ പ്രിയപ്പെട്ട സഹോദരാ... വർഷങ്ങൾക്കിപ്പുറവും ഞങ്ങൾ നിങ്ങളെ ഓർക്കുന്നു.... അതിലുപരി പ്രാർത്ഥനയിൽ കൂടെ ചേർക്കുന്നു... എന്നും നിങ്ങൾക്ക് നന്മ മാത്രം വരട്ടെ... 🤲🏻❤

    • @dreamslight8600
      @dreamslight8600 2 месяца назад +2

      👌👌👌👌👌🙏🙏🙏🙏സൂപ്പർബ്

    • @latheeflathi9796
      @latheeflathi9796 2 месяца назад +2

      പത്തു വർഷം മുമ്പത്തെ ഈ മോളുടെ ഓർമ്മ ക്കു
      റിപ്പു വായിച്ചു.
      ഈയവസരത്തിൽ പഴയ ഉപകാരസ്മരണ അവതരിപ്പിച്ച ഈ മോളുടെ നല്ല മനസ്റ്റിനെ നമിക്കുന്നു.
      മോൾക്ക് ഒരു ബിഗ് സല്യൂട്ട്

    • @shinemangalath9718
      @shinemangalath9718 2 месяца назад +1

      മനുഷ്യ സ്നേഹിയായ ആ കണ്ടക്ടർക്ക് ആശംസകൾ 🌹

  • @ruchiyerumpachakam5739
    @ruchiyerumpachakam5739 2 месяца назад +214

    നല്ല അപ്പനും അമ്മയ്ക്കും പിറന്ന മക്കൾ 🥰🥰

  • @alainavp7060
    @alainavp7060 2 месяца назад +30

    ആ കുട്ടികളെ മനസ്സ് ഇത്രയും സ്നേഹത്തിലേക്ക് എത്തിക്കണമെങ്കിൽ ആ ബസ് ജീവനക്കാരെ അവരോടുള്ള പെരുമാറ്റം കാലങ്ങൾ വെച്ച് മനസ്സിലാക്കിയിട്ട് കിട്ടിയതാണ് ഈ കെ ട്ടകാലത്തും ഇതുപോലുള്ള ആളുകൾ കാണുമ്പോൾ വളരെ സന്തോഷം😍

  • @forever2789
    @forever2789 2 месяца назад +183

    നല്ല വണ്ടി പണിക്കാർ.... അടിപൊളി കുട്ടികൾ ❤❤

  • @meeeeeeanu
    @meeeeeeanu 2 месяца назад +283

    നല്ല കുഞ്ഞുങ്ങള്‍ എപ്പോളും ഉണ്ട് ❤❤

  • @AboobackerAboobacker-x4p
    @AboobackerAboobacker-x4p 2 месяца назад +493

    ഈ വാര്‍ത്ത കണ്ടപ്പോള്‍ കണ്ണ് നിറഞ്ഞു പോയി സത്യം

    • @reenyantony
      @reenyantony 2 месяца назад +8

      എന്റെ കണ്ണും നിറഞ്ഞു. മനസ്സിൽ ഒരു വിങ്ങൽ 🥰🥰

    • @shalomjeff7524
      @shalomjeff7524 2 месяца назад +2

      Yes no doubt

    • @anass7409
      @anass7409 2 месяца назад +1

      Satyam

    • @chithrabiju9292
      @chithrabiju9292 2 месяца назад +2

      എന്റെയും

    • @melmurinazar
      @melmurinazar 2 месяца назад +1

      Ys​@@reenyantony

  • @MUBNAPARVEEN
    @MUBNAPARVEEN 2 месяца назад +99

    Enikariyam ഇവരെ.അധികവും സ്കൂൾ കുട്ടികൾ മാത്രം ആണ് ഈ ബസിൽ കയറുന്നത്. ഞാൻ വർഷങ്ങൾക് മുൻപ് ഈ bus റൂട്ടിൽ പോകുമ്പോൾ എന്നെ വെയിറ്റ് ചെയും. Bus പോയോ എന്ന് അറിയാൻ ഫോണിൽ വിളിച്ചു നോക്കും. അന്ന് പഴയ ചെറിയ റോഡ് ആണ്. വളരെ ബുദ്ധിമുട്ടിയ പോയിരുന്നത്. കഴിഞ്ഞ മാസം കൂടി ആ റൂട്ടിൽ പോയപ്പോൾ എന്നെ കണ്ടപ്പോ വേഗം മനസ്സിൽ ആയി. പേര് പോലും മറന്നിട്ടില്ല. 10 വർഷം കയിഞ്ഞു കോഴ്സ് കഴിഞ്ഞിട്ട്. Marg വിളിച്ചപ്പോൾ എല്ലാവരും കൂടി വന്നിരുന്നു.😮😊

  • @vineethvs4601
    @vineethvs4601 2 месяца назад +253

    ഇപ്പോഴത്തെ പിള്ളേർ പൊളി അല്ലെ ❤️❤️❤️

    • @delnarose7926
      @delnarose7926 2 месяца назад +5

      എല്ലാവരും അല്ല

    • @jocker6546
      @jocker6546 2 месяца назад +3

      പൊളി ഇച്ചിരി കൂടുതലാണെന്ന് മാത്രം😂

    • @godofsmallthings4289
      @godofsmallthings4289 2 месяца назад +7

      പൊളി ആണോ അല്ലയോ എന്ന് correct അറിയില്ല പക്ഷെ ചിലർ കഞ്ചാവും , mdma യൂം ആണെന്ന് അറിയാം 😂😂

  • @pradeeppradeepep1074
    @pradeeppradeepep1074 2 месяца назад +90

    ഇവർ സമൂഹത്തിന് മാതൃക 👍👍👍

  • @RiyasRiyas-mk9ft
    @RiyasRiyas-mk9ft 2 месяца назад +127

    ആ ഷേർട്ട് ഇട്ടു വേണം നിങ്ങൾ ആ കുട്ടികളുടെ മേരേജിന് പോകാൻ ... 🙏.. 👍..❤..

  • @arafakk
    @arafakk 2 месяца назад +90

    എന്റെ കോഴിക്കോട് pawer 👍❤️❤️👍💪

  • @muhammedsadique9692
    @muhammedsadique9692 2 месяца назад +264

    ഞങ്ങൾക്കും കിട്ടി, three yess ബസ്സിൽ ജോലി ചെയ്യുമ്പോൾ പാപ്പിനിശേരി യിലുള്ള കുട്ടികൾ ആണ് തന്നത് 👍🏻👍🏻👍🏻🤝🤝🤝🤝

  • @rajeevmadathil3717
    @rajeevmadathil3717 2 месяца назад +54

    കോഴിക്കോട് ഉള്ള ബസ്സ് ജീവനക്കാരെ ഒരിക്കലും കുറ്റം പറയാൻ തോന്നാറില്ല.. നല്ല പെരുമാറ്റം.. അമിത വേഗതയില്ല.. സ്ത്രീകളോട് കുട്ടികളോട് നല്ല രീതിയിൽ പെരുമാറുന്നത് ഒരു പാട് കണ്ടിട്ടുണ്ട്.. എല്ലാ ഡ്രൈവർമാർക്കും അഭിനന്ദനങ്ങൾ

    • @weeee2861
      @weeee2861 2 месяца назад +1

      Kannur kozhikode limited karyam parayallea mosham perumatham valare mosham driving

    • @Devadiyasvlog
      @Devadiyasvlog 2 месяца назад

      ​@@weeee2861kozhikode നിന്നും ഉള്ള ലിമിറ്റഡ് സ്റ്റോപ്പ് ബസ്സിൽ ഇവിടെ നിന്നും ഉള്ള ജോലി ക്കാർ ആണ് എങ്കിൽ നല്ല സ്വഭാവം തന്നെ ആണ് .. പിന്നെ അവർക്ക് ഉള്ള് പ്രശ്നം റൂട്ട് ആണ് ടൈമിൽ ഓടിയാൽ എത്തില്ല അത്ര ബുദ്ധിമുട്ട് ആണ് ... പാവങ്ങൾ നമ്മുടെ നാട്ടിൽ നിന്നും അവർ ഒരു വെള്ളം കുടിച്ചാ പിന്നെ ഇവിടെ എത്തിയാൽ മാത്രം ആണ് അവർക്ക് നല്ല ഫുഡ് പോലും കിട്ടൂ.. കണൂർ ഒക്കെ പോയി അവിടേ നിന്നും ഫുഡ് കഴിച്ചാൽ പിന്നെ അര മണിക്കൂറിൽ ഉള്ളിൽ ലൂസ് മോഷൻ ആണ് അവർക്ക്... പിന്നെ അവർ മൂത്രം ഒഴിക്കാൻ പോലും ചില സമയത്ത് പറ്റാർ ഇല്ല...

  • @rahmathkm1078
    @rahmathkm1078 2 месяца назад +48

    മക്കളും ചേട്ടന്മാരും പൊളിയാണ് 👍🌹

  • @masterstalks6789
    @masterstalks6789 2 месяца назад +35

    മക്കളെ ഇങ്ങനെ വളർത്തണം. എല്ലാം മറന്ന്, പരസ്പരം സ്നേഹിക്കാനും, ബാഹുമാണിക്കാനും. കേരളം പൊളിയാണ്. ഈ സൗഹൃദം തകർക്കാനാണ്,.... ചിലർ ശ്രമിക്കുന്നത്. മക്കളെ........ പൊളിയാണ്. ജയ് ഹിന്ദ്.The Real kerala Story. Big Salute.

    • @NasarKamal-oo6wu
      @NasarKamal-oo6wu 2 месяца назад

      കാസ സങ്കികളെ കണ്ടില്ലേ സുരേ വിശ കലെ വല്ലതും കിട്ടുമോ എന്നു നോക്ക് പറയുവാൻ

  • @Kizhakkumpatt_Creations
    @Kizhakkumpatt_Creations 2 месяца назад +62

    നല്ല വാർത്തകൾ ഉണ്ടാകട്ടെ.... 😍👍

  • @abbasp1322
    @abbasp1322 2 месяца назад +23

    നമ്മൾസ്നേഹം കൊടുത്താൽ അതിൽകൂടുതൽസ്നേഹം നമുക്ക്തിരിച്ചുകിട്ടും മക്കൾക്ക്ആരായിരം അഭിനന്ദനങ്ങൾ

  • @KunjuttiPattambi
    @KunjuttiPattambi 2 месяца назад +51

    എല്ലാ കുട്ടികൾക്കും ബിഗ് സല്യൂട്ട്

  • @nishraghav
    @nishraghav 2 месяца назад +51

    സന്തോഷം നിറഞ്ഞ കാഴ്ച ❤❤

  • @ashikp5286
    @ashikp5286 2 месяца назад +21

    അഭിനന്ദനങ്ങൾ നേരുന്നു ഇങ്ങനെയായിരിക്കണം എല്ലാവരും മറ്റുള്ളവർക്കും മാതൃക ❤❤

  • @abdulrafeeque1748
    @abdulrafeeque1748 2 месяца назад +1

    ആ ഡ്രൈവറുടെയും കണ്ടക്ടറുടെയും മുഖത്തുണ്ട് കളങ്കമില്ലാത്ത സ്നേഹവും കരുതലും
    💕💕💕💕💕💕

  • @midlajcholakkal1151
    @midlajcholakkal1151 2 месяца назад +4

    അവസാനവർഷം പൈസ കൊണ്ട് ചെയ്യുന്ന പേകൂത്തുകളിൽ നിന്ന് തികച്ചും മാതൃക ആകാവുന്ന പ്രവൃത്തി

  • @AnilKumar-br9dt
    @AnilKumar-br9dt 2 месяца назад +2

    നല്ലൊരു അച്ഛൻ, നല്ലൊരു സഹോദരൻ എന്നിവർക്കേ ഇങ്ങനെ ചിന്തിക്കാനും, പ്രവൃത്തിക്കാനും കഴിയൂ. അതിൻ്റെ പ്രതിഫലം അവർക്ക് കിട്ടുകയും ചെയ്യും അതാണ് ആ കുട്ടികൾ ചെയ്ത പ്രവൃത്തി . എല്ലാവർക്കും നന്മകൾ ഉണ്ടാകട്ടെ 🥰 .

  • @NanuS-r5z
    @NanuS-r5z 2 месяца назад +79

    ദേ... വീണ്ടും "real Kerala story " എനിച്ചു വയ്യ

  • @drpksjith3159
    @drpksjith3159 2 месяца назад +13

    നല്ല മക്കൾ, നല്ല ബസ് ജീവനക്കാർ..❤️❤️❤️. മറ്റുള്ളവർക്കും ഒരു മാതൃകയാവട്ടെ🙏

  • @sulusharaf5383
    @sulusharaf5383 2 месяца назад +1

    ഞങ്ങൾ രാവിലെ യാത്ര ചെയ്യുന്ന ബസും അതിലെ തൊഴിലാളികളും ഞങ്ങടെ ഫാമിലി പോലെയാണ്.. അത് പോലെ വിദ്യാർത്ഥികളോടുള്ള അവരുടെ പെരുമാറ്റവും.. Realy ❤❤

  • @jilshadharmaraj9211
    @jilshadharmaraj9211 2 месяца назад +18

    Kozhikode പഠിക്കുമ്പോൾ ബസ് കാർ കുട്ടികളോട് നല്ല സഹകരണ മായിരുന്നു.

  • @DakshaArun-lk1vh
    @DakshaArun-lk1vh 2 месяца назад +31

    😂നമ്മക്കും ഉണ്ട് ബസ്. നമ്മളെ അപ്പുറം കണ്ട ഇപ്പുറം കൊണ്ട് നിർത്തും. നിക്കണത് കണ്ട അതിന്റെ 100 മീറ്റർ ദൂരെ കൊണ്ടോയി നിർത്തും. കയറാൻ ഓടിയാൽ ബെൽ അടിച്ചു വണ്ടി എടക്കും 😁😊

    • @ponnus655
      @ponnus655 2 месяца назад

      😁😁😁😁😁. ചില്ല് എറിഞ്ഞു pottikka അല്ല പിന്നെ.....

    • @nezriyanechu4173
      @nezriyanechu4173 2 месяца назад

      😂😂😂

    • @faseelabasheer2646
      @faseelabasheer2646 2 месяца назад

      Idu kettapol old bus memories vannu.same situation auirunnu

    • @Ibrahim.A.M
      @Ibrahim.A.M 2 месяца назад

      @@ponnus655😂

  • @badboybadboy7442
    @badboybadboy7442 2 месяца назад +35

    കൊറേ പേര് ബസ് തടയുന്നു.. തല്ലുന്നു
    ഇത് പടം പിടിക്കുന്നു കൊടുക്കുന്നു 🤔🤔 ആ.. ✌️✌️✌️

  • @sreenish2073
    @sreenish2073 2 месяца назад +13

    കോഴിക്കോട് വൈബ് വേറെ ആണല്ലോ, അതാണ് ❤

  • @jincyjoseph7448
    @jincyjoseph7448 2 месяца назад +16

    👌👌👌👌👌👌👌👌🩸🩸🩸❤️❤️❤️❤️. കുട്ടികളോടുള്ള അവരുടെ പെരുമാറ്റവും അങ്ങനെ ആകും. 🥰🥰🥰🥰🥰

  • @hanshianshi4580
    @hanshianshi4580 2 месяца назад +2

    ഞാൻ പഠിക്കുന്ന സമയത്ത് കൊണ്ടോട്ടി - രാമനാട്ടുകര - ഫറോക്ക് റൂട്ടിൽ ഓടുന്ന നിർമാല്യം ബസ്സിനെ ഓർക്കുന്നു. ബാക്കി ബസ് ജീവനക്കാരിൽ നിന്നും വ്യത്യസ്തമായി അവർ നല്ല സഹകരണമാണ് യാത്രക്കാരോട്, വിദ്യാർത്ഥികളോട് പോലും.

  • @arifplr8335
    @arifplr8335 2 месяца назад +1

    പണ്ട് കുറേ ബസുകാരോട് കച്ചറ കൂടിയിട്ടുണ്ട് പിന്നീട് അവരൊക്കെ നമ്മുടെ കട്ട ചങ്കുകളായി പിന്നീട് ഡ്രൈവർ പണി എടുത്തപ്പോൾ മനസിലായി ബസുകാരുടെ വിഷമങ്ങൾ അറിഞ്ഞത് ഏതായാലും ആ മക്കൾക്കും ബസ് ജീവനക്കാർക്കും അഭിനന്ദനങ്ങൾ 👏🏻👏🏻👏🏻❤️❤️❤️

  • @muhammedfarhan7202
    @muhammedfarhan7202 2 месяца назад +16

    പുതിയ പിള്ളേർ ❤
    ഇതേപോലെ സന്തോഷം പടരട്ടെ

  • @akhildev6321
    @akhildev6321 2 месяца назад +25

    Tvm പ്രൈവറ്റ് ബസ്സ്‌ പോയി ഒന്ന് യാത്ര ചെയ്തു നോക്ക് ഉറപ്പായും നിങ്ങളും കൊടുക്കും. എന്താണ് കൊടുക്കേണ്ടത് എന്ന് അപ്പോൾ ഉള്ള സാഹചര്യം നോക്കി കൊടുത്താൽ മതി

    • @sojafamilyvlogs8106
      @sojafamilyvlogs8106 2 месяца назад +1

      Crt😂

    • @Sana-harsh
      @Sana-harsh 2 месяца назад +3

      😂😂😂

    • @naturelove3184
      @naturelove3184 2 месяца назад

      അതു ദിവസവും നാട്ടുകാർ കൊടുക്കുന്നുണ്ട്

    • @AbidrahmanAbidrahman-dk8hc
      @AbidrahmanAbidrahman-dk8hc 2 месяца назад +1

      എന്താണ് കൊടുക്കുന്നത് എന്ന് നിന്റെ കമെന്റ്സ് കണ്ടപ്പോൾ പുരിഞ്ചിരിച്ചു മച്ചൂ കൊടുക്കുമ്പോൾ കനത്തിൽ കൊടുക്കണേ എപ്പോഴും ഓർമ്മാ വേണം

  • @meghnam845
    @meghnam845 2 месяца назад +8

    എനിക്കും ഉണ്ട് ഇതുപോലെ ഇഷ്ടമുള്ള കുറെ ബസ്.. പ്രൈവറ്റ് മുതൽ ksrtc വരെ... അവർക്ക് എന്തേലും സമ്മാനം കൊടുക്കണമെന്ന് മനസ്സിൽ ഉണ്ടായിരുന്നു...❤

  • @bincyphilip5891
    @bincyphilip5891 2 месяца назад +16

    ഞാൻ ആഗ്രഹിച്ചിട്ടുണ്ട് ഞാൻ കോളേജിൽ പിടിക്കുമ്പോൾ യാത്ര ചെയ്തിരുന്ന ബസിലെ ജീവനക്കാർക്ക് (അവരുടെ മുതലാളിക്കും)എന്തെങ്കിലും സമ്മാനം കൊടുക്കണം എന്ന്. ഒരു പരാതിയും ഇല്ലാതെ കൺസഷൻ ടിക്കറ്റിൽ 5 വര്ഷം (degree and PG) സുഖമായി യാത്ര ചെയ്യാൻ അനുവദിച്ചതിനു. ഒരിക്കൽ പോലും എന്നോട് മോശമായി എന്തെങ്കിലും പറയുകയോ സീറ്റിൽ നിന്ന് എഴുന്നേൽക്കാൻ പറയുകയോ ചെയ്തിട്ടില്ല. ദൈവം അനുവദിച്ചാൽ അവരെ ഒക്കെ വീണ്ടും കാണാൻ സാധിച്ചാൽ എന്തെങ്കിലും സമ്മാനം കൊടുക്കണം എന്ന്ഉണ്ട്. എന്റെ വിദ്യാഭ്യാസത്തിൽ അവരോടും കടപ്പാടുണ്ട്. കൺസഷൻ ടിക്കറ്റ് ആണെന്ന് അറിയാമായിരുന്നിട്ടും ഞാൻ ഓടി വരുന്നത് കണ്ട് മുൻപോട്ട് പോയ വണ്ടി ബെല്ലടിച്ചു നിർത്തി എന്നെ കയറ്റിയിട്ടുണ്ട്. ദൈവം അവരെ അനുഗ്രഹിക്കും. Mahaniam and EMS.

  • @remanijagadeesh1671
    @remanijagadeesh1671 2 месяца назад +27

    Chettanmar aa kuttikalkku kodukkunna sneham thirichum koduthu nalla kuttikal❤❤❤❤❤

  • @sethumadhavanmenon7677
    @sethumadhavanmenon7677 2 месяца назад

    ഡ്രൈവറുടെയും കൺട്രാവിയുടെയും (ഈ വാക്കുകൾ കരുതിക്കൂട്ടി എഴുതിയതാണ് ) പുഞ്ചിരി കണ്ട് സന്തോഷത്താൽ കണ്ണ് നിറഞ്ഞുപോയി. പൊന്നു മക്കളെ ഭാവിയിലും ഇത്തരം കൺകുളിർക്കുന്ന പ്രവർത്തികൾ ചെയ്തു കൊണ്ടിരിക്കേണമേ. 🌹🌹🌹🌹🌹🌹🌹🌹

  • @SajeevShamsudheen
    @SajeevShamsudheen 2 месяца назад +35

    ആ മക്കളെ ദൈവം അനുഗ്രഹിക്കട്ടെ👍👍👍❤❤❤

  • @rajeshpnr4656
    @rajeshpnr4656 2 месяца назад +9

    മക്കൾ പൊളിയാണ്..... അതുപോലെ കുട്ടികളെ അവർ സ്വാധീനിച്ചു കാണും.....

  • @rahees1638
    @rahees1638 2 месяца назад +10

    നമ്മുടെ കോഴിക്കോട്ടു കാർ ഇങ്ങനെയാണ് ❤❤❤❤❤

  • @lilly-xg8gv
    @lilly-xg8gv 2 месяца назад +24

    Heartwarming story 😍

  • @GreenmarkDC
    @GreenmarkDC 2 месяца назад +3

    നല്ലത് വരട്ടെ മക്കൾക്ക്

  • @masas916
    @masas916 2 месяца назад +3

    തുടക്കം മുതൽ ഒടുക്കം വരെ പുഞ്ചിരിയോടെ കണ്ടു തീർത്ത വീഡിയോ.

  • @shibusamuel6888
    @shibusamuel6888 2 месяца назад

    വളരെ സന്തോഷം തോന്നിയ ഒരു വാർത്ത. നല്ല ഒരനുഭവം ❤🙏.

  • @AbdulJaleel-g6u
    @AbdulJaleel-g6u 2 месяца назад

    മറ്റുള്ളവർക്ക് മാതൃകയാകട്ടെ....
    ഫോർ കുട്ടികൾക്കും ബസ് ജീവനക്കാർക്കും അഭിനന്ദനം
    ❤❤❤

  • @sac3588
    @sac3588 2 месяца назад +21

    ഞാൻ കോളേജിൽ പഠിക്കുന്ന സമയത്തു പലപ്പോഴും ശ്രദ്ധിച്ചിട്ടുള്ള ഒരു കാര്യം പെൺകുട്ടികൾ ഡോർ തുറക്കുന്നത് കാത്ത് മഴ നനഞ്ഞു നിൽക്കുന്നതു കണ്ടിട്ടുണ്ട് .... ആരും അതെ പറ്റി ഒന്നും പറഞ്ഞു കണ്ടിട്ടില്ല . ആ പഴയ സമീപനം ഇന്നും ഉണ്ടോ എന്നറിയില്ല ... എവിടെയെങ്കിലും ഉണ്ടെങ്കിൽ അതെടുത്തു തോട്ടിൽ കളയേണ്ട കാലം കഴിഞ്ഞു

    • @nearlyeverything2047
      @nearlyeverything2047 2 месяца назад

      ഇപ്പഴും ഉണ്ട് ...കണ്ണൂർ😢

    • @sanjeevsadgamaya5532
      @sanjeevsadgamaya5532 2 месяца назад

      കോഴിക്കോട്ട് bus stand ൽ ചെന്ന് നോക്കിയാൽ മതി. വിദ്യാർത്ഥികളുടെ ദയനീയാവസ്ഥ..
      ഈ ഒരു ബസ് അനുഭവം വാർത്തയാകാൻ കാര്യം തന്നെ അതാണ്.
      മര്യാദയില്ലാത്ത മനുഷ്യത്വമില്ലാത്ത ബസുകാരാണ് 90 ശതമാനവും.
      എനിക്ക് നേരിട്ട നിരവധി അനുഭവങ്ങൾ കോഴിക്കോട് ഉണ്ടായിട്ടുണ്ട്

    • @sac3588
      @sac3588 2 месяца назад

      @@sanjeevsadgamaya5532 എന്താണ് ഭായ് ... മഴയത്തു നനഞ്ഞു നിൽക്കേണ്ട കോഴികുഞ്ഞുങ്ങളാണോ നമ്മുടെ പെൺകുട്ടികൾ ????

    • @sac3588
      @sac3588 2 месяца назад

      @@nearlyeverything2047 really bad ...

  • @Aniyankunjupappachan
    @Aniyankunjupappachan 2 месяца назад

    അഭിനന്ദനങ്ങൾ കുട്ടികൾ big സല്യൂട്ട്

  • @neena6923
    @neena6923 2 месяца назад +5

    നമ്മുടെ നാട്ടിലെ ബസ് ജീവനക്കാരെ കണ്ടാൽ മുഖത് കയ്യിടുക്കാൻ തോന്നില്ല അത്രക് സ്‌നേഹമാണ് അവർക്ക് കുട്ടികളോട്

  • @RameshRam-tg2eh
    @RameshRam-tg2eh 2 месяца назад +3

    ഇതാണ് ഡ്രൈവർ കണ്ടക്ടർ കുട്ടികൾ ഫ്രണ്ട്ഷിപ് 👍👍👍👍👍

  • @rajansk4045
    @rajansk4045 2 месяца назад

    നല്ല അച്ചനും അമ്മയ്ക്കും പിറന്ന മക്കൾ സൂപ്പർ മക്കളെ ❤❤❤❤❤❤❤❤❤❤

  • @fathimakdr6925
    @fathimakdr6925 2 месяца назад

    ഈ മക്കളുടെ ഭാവി ജീവിതം ഭാസുരമാവട്ടെ...🤲❤️❤️❤️❤️

  • @mkputhalamblogs8303
    @mkputhalamblogs8303 2 месяца назад +8

    ഇടയ്കെപ്പഴോ പൊഴിഞ്ഞു വീഴുന്ന നന്മ ദളങ്ങൾ

  • @shanavasbasheer4152
    @shanavasbasheer4152 2 месяца назад +3

    Arhamaaya angeekaaram... Aa chettanmarkku big salute..... Aa makkalkkum kudumbathinum nallathu varatte..aameen...

  • @bindhusajeev116
    @bindhusajeev116 2 месяца назад +10

    സൂപ്പർ കുഞ്ഞുങ്ങളെ 🥰👍

  • @SaidpSaidp-dj7zo
    @SaidpSaidp-dj7zo 2 месяца назад +1

    👍👍👍👍

  • @abdulrazakirshadi1712
    @abdulrazakirshadi1712 2 месяца назад +2

    ഡ്രൈവർ. കണ്ടക്ടർ. വിദ്യാർത്ഥികൾ 👍👍👍👍👍👍👍🌹🌹🌹🌹🌹🌹🌹🌹

  • @rexn05
    @rexn05 2 месяца назад

    ❤❤❤ രാവിലെ തന്നെ ഇങ്ങനത്തെ ഒരു നല്ല വാർത്ത.. എന്താ സന്തോഷം... അടിപൊളി...

  • @moosamp5631
    @moosamp5631 2 месяца назад

    നമ്മുടെ പെരുമാറ്റം പോലെ എല്ലാം. ആ നാലു മിടുക്കികൾക്കും അഭിനന്ദനങ്ങൾ

  • @ജോൺജാഫർജനാർദ്ദനൻ-റ4ഞ

    കണ്ണൂർ വളപട്ടണം സ്കൂളിൽ ഉണ്ട്
    പിള്ളാരുടെ സ്വന്തം RBT
    ഒരിക്കലും നിർത്താതെ പോവില്ല

  • @user-pk2rz5hm4t
    @user-pk2rz5hm4t 2 месяца назад +6

    ഇന്നലെ ഇതുപോലുള്ള നീല ബസ്സ് കുട്ടികളെ കയറ്റാതെ പോകുന്ന ഡ്രൈവറും കണ്ടക്ടർ രണ്ട് ജേഷ്ഠന്മാർ വന്ന് ബസ്സിനെ തടയുന്നു ഇവരെ കണ്ട് പഠിക്കേണ്ടതുണ്ട് ഇതെല്ലാം അവർ കാണുമ്പോൾ നെഞ്ചകം തകർന്നുപോകും

  • @mohamedswalih3722
    @mohamedswalih3722 2 месяца назад +1

    നല്ലൊരു സന്തോഷം നൽകിയ വാർത്ത

  • @abdullah.1s.luouioi446
    @abdullah.1s.luouioi446 2 месяца назад

    ശരിയാണ് കണ്ണ് നിറഞ്ഞു പോയി നമുക്ക് ഇതിന്ന് പറ്റിയില്ലാ😢😢😢😢😢😢😢😢

  • @mujeebrahman866
    @mujeebrahman866 2 месяца назад +4

    കുട്ടികൾ പൊളിച്ചു സൂപ്പർ

  • @NithaNitha-er8jc
    @NithaNitha-er8jc 2 месяца назад

    കോഴിക്കോട്ടെ പെണ്ണുങ്ങളെ കണ്ട്ക്കാ
    കണ്ടിട്ടില്ല ബാ കോഴിക്കോട്ടേക്ക് ബാ ❤❤
    4.മക്കൾക്കും വിവാഹാശംസകൾ
    തീർഘസുമംഗലി ഭവ
    🎉🎉🎉🎉🎉

  • @prathyuprathyus7185
    @prathyuprathyus7185 2 месяца назад

    ഈ bus ഡ്രൈവർ നെയും conducter നെയും എല്ലാരും കണ്ടു പഠിക്കണം 🥰👍🏻കുറേ എണ്ണം ഉണ്ട് കോഴിക്കോട് തന്നെ കുട്ടികളെ കാണുമ്പോൾ തന്നെ ആട്ടി ഓടിക്കുന്നവർ 😢ഞാൻ പഠിക്കുന്ന ടൈം രണ്ടു തവണ പോലീസ് stationalil പോയി complaint ചെയ്തിട്ടുണ്ട്, ഇപ്പോഴും കാണാറുണ്ട്

  • @remyajayan1036
    @remyajayan1036 2 месяца назад

    നല്ല പൊന്നു മക്കൾ ഇത് പോലെ ആവണം എല്ല്ലാ മക്കളും ഡ്രൈവർ മാരും

  • @rasheedpk6777
    @rasheedpk6777 2 месяца назад

    ഈ നല്ല മനസിന് ബിഗ് സല്യൂട്ട്

  • @jobingeorge8821
    @jobingeorge8821 2 месяца назад +1

    നല്ല കുട്ടികൾ...... നല്ല സന്തോഷം......

  • @MCJ.Mannilthodi
    @MCJ.Mannilthodi 2 месяца назад

    നല്ല കയ്ചപ്പാട്.. ഞാനും ഒരു മുൻ ബസ് തൊഴിലാളി ആയിരുന്നു... ഇത്തരം പോക്കെറ്റ് റോഡിൽ സ്ഥിരം യാത്രക്കാർ ആകും ഉണ്ടാവുക... കൂടുതൽ അടുത്ത് അറിയുന്ന കുടുംബ പോലെ ആകും ആ റൂട്ടിൽ ഉള്ളവർ.. ഇത് പുതിയ അനുഭവം ആകും

  • @Sadeekha-c7w
    @Sadeekha-c7w 2 месяца назад

    ❤❤❤ ബന്ധങ്ങൾ നഷ്ടപ്പെടുന്ന സമയത്തെ ഇംഘാനെ ഒരു ന്യൂസ് കണ്ടപ്പോ ഒരു പാട് sandhoasham തോന്നി

  • @cristeena6173
    @cristeena6173 2 месяца назад +17

    Nalla varha

  • @abdulhakeemabdulhakkeem3662
    @abdulhakeemabdulhakkeem3662 2 месяца назад +6

    കുട്ടികൾ 😍പൊളി 👍🔥

  • @mylifetube2387
    @mylifetube2387 2 месяца назад +6

    ഓരോ കണ്ടക്ടർ കുട്ടികളെ വല്ലാതെ വഴക്ക് പറയും
    ഈ gift കൊടുത്തത് കണ്ടാൽ അറിയാം a driver condector എത്ര നല്ല മനുഷ്യ സ്നേഹികൾ ആണെന്ന്

  • @cylonmoon1649
    @cylonmoon1649 2 месяца назад

    നന്മ കാരുണ്ണ്യം സ്നേഹം സൗഹാർദ്ദം ഇത്‌ പട്ച്ചവർക്കെ ഇങ്ങനെയൊക്കെ ചെയ്യാൻ പറ്റൂ..❤

  • @Archana---vishn
    @Archana---vishn 2 месяца назад +1

    നല്ല സന്തോഷം തരുന്ന വാർത്ത ❣️❣️❣️

  • @arafaagencies9931
    @arafaagencies9931 2 месяца назад

    സിറ്റി ബസ് ❤

  • @madhup5133
    @madhup5133 2 месяца назад

    ഇവർക്ക് KSRTC യിൽ ജോലി കൊടുക്കണം അ കുട്ടികൾക്ക് ഇവർക്ക് ഗിഫ്റ്റ് കൊടുക്കാൻ മനസ് തോന്നി യങ്കിൽ അത്രയ്ക്കും ഇവർ ജന ഹൃദയം കിഴടക്കാൻ പറ്റും

  • @muhammadshajaz5703
    @muhammadshajaz5703 2 месяца назад +5

    Kozhikoode ❤

  • @SafeerKarayil
    @SafeerKarayil 2 месяца назад +1

    ❤❤❤

  • @abdulgafoornalakath7613
    @abdulgafoornalakath7613 2 месяца назад +1

    നല്ല വാർത്ത,ഇത് കണ്ട ഇന്ന് തന്നെ ബസിൽ കണ്ടക്ടർ ഒരു കുട്ടിയെ ചീത്ത പറയുന്നതും കേട്ടത് യാദൃച്ഛികം
    ഒരു കുട്ടി മറ്റൊരു കുട്ടിയുടെ കയിൽ പണം ഏൽപിച്ചെങ്കിലും അവന് അത് ഓർമയില്ല,അതിനു കണ്ടക്ടർ കള്ള് കുടിച്ചാണോ ബസിൽ കയറുന്നത് എന്ന്?
    കേട്ടവർ ഇടപെട്ട് രംഗം ശാന്തമാക്കി

  • @AmruthaAmmu-zu6dq
    @AmruthaAmmu-zu6dq 2 месяца назад

    സന്തോഷം കണ്ടപ്പോൾ 🥰

  • @josephjoseph2037
    @josephjoseph2037 2 месяца назад

    വെരിഗുഡ് മക്കളേ 🌹🌹🌹🌹🌹🌹🌹🌹🌹❤️❤️❤️

  • @ukchandrabose6349
    @ukchandrabose6349 2 месяца назад

    ഈ കുട്ടികളെ ഈശ്വരൻ അനുഗ്രഹിക്കട്ടെ എല്ലാ നന്മകളും നേരുന്നു

  • @UnniMon-z8n
    @UnniMon-z8n 2 месяца назад

    അടിപൊളി മക്കളെ 👏👏👏👌👌👌👍👍👍🙏🙏🙏

  • @shameemkoroth3342
    @shameemkoroth3342 2 месяца назад

    The Real Kerala Story ❤

  • @ABDUKKAvlogs
    @ABDUKKAvlogs 2 месяца назад

    many many thanks for mathrubhumi for bringing this video to its top level

  • @y2TechGuys07
    @y2TechGuys07 2 месяца назад +5

    Same like us...we also liked our bus chettanmar they were so friendly...from Kottayam

  • @Anvar70
    @Anvar70 2 месяца назад

    "അതെ നമ്മൾ കോഴിക്കോട്ടുകാർ ഇങ്ങനെയാണ് "❤

  • @ShameerPk-hf9vs
    @ShameerPk-hf9vs 2 месяца назад

    Masha Allah beautiful God bless you makkale

  • @NisarKl-vk9me
    @NisarKl-vk9me 2 месяца назад +1

    സൂപ്പർ മക്കളെ

  • @aaradhyasworld1990
    @aaradhyasworld1990 2 месяца назад +1

    അഭിനന്ദനങ്ങള്‍ മക്കളെ ❤❤❤❤നല്ലമനസിനു നന്ദി നന്മകള്‍