PART 1 here : ruclips.net/video/bejBqseu9W0/видео.html Checkout the INFETITLITY playlist : Infertility: ruclips.net/p/PL6IunT5Y2hfraYMsEBlYYe3VIxOt4qrVF Subscribe to MY TRIPLET JOURNEY : ruclips.net/user/MyTripletJourney
The basic reason why this hospital is soaring to popularity is only because of the humility of Dr.Sabine.....A very simple and humble and caring human being...a rare phenomena found in present specialists...
അപ്പോയ്ന്റ്മെന്റ് ടോക്കൺ സിസ്റ്റം ആക്കുക, ഒരുപാട് പേര് ഇടയ്ക്ക് കയറുന്നുണ്ട്. ഈ കാര്യത്തിൽ സുതാര്യത ആവശ്യമാണ്.എത്ര വേണമെങ്കിലും കാത്തിരിക്കാൻ തയ്യാറായാണ് എല്ലാവരും വരുന്നത്, അവരെ വെറും കാഴ്ച്ചക്കാരാക്കുന്ന ഈ ഒരു കാര്യം ഒഴിച്ച് ബാക്കി കാര്യങ്ങൾ എല്ലാം 100% പക്കാ ആണ്.
എന്റെ പേര് മനോജ് ഇപ്പോൾ 8 വർഷം ആയി ഇതുവരെ ഞങ്ങൾക്ക് കുഞ്ഞുങ്ങൾ ആയില്ല ,ആദ്യമാസം Tube| pregnancy ആയിരുന്നു.ഞാൻ ഗൾഫിലാണ് wife നാട്ടിലാണ് , ഒരു പാട് ചികിത്സ നടത്തി ഇപ്പോൾ എനിക്ക് കൗണ്ട് കുറവാണ് ടെൻഷൻ പലപ്പോഴും കൂടുന്നു സഹിക്കാൻ പറ്റുന്നില്ല,സമ്പൈൻ Hospital വരണമെന്നു ആഗ്രഹിക്കുന്നു,Septmber വരണം.Please Pray for me
Dont worry. Etra tension adichalum enthu cheythalum, srishtavu vicharichal ningalku kittiyirikum. So be confident in Him. Srishtavinodu nannay prarthikuka. May God bless you...
Thank you so much , for a such a good vedio....I appreciate the time you took to do such a valuable vedio.....its helps for people who has very limited knowledge about IVF , like me
ഒരു മാസം ഒരു പ്രാവശ്യവും അതിനുശേഷമുള്ള മാസം രണ്ടുപ്രാവശ്യവും iui ചെയ്തു. But രണ്ടുപ്രാവശ്യവുംനെഗറ്റീവ് ആയി. Pcod ഉണ്ട്. ഇനി iui ചെയ്താൽ പോസിറ്റീവ് ആവുമോ? Ivf ചെയ്താലോ 🤔 plz replay
We are foreign citizens holding OCI , I heard that surrogacy is not an option for us...can u help us to find , is there anyway me and my wife can opt surrogacy
I am Shanty, I am in Ireland, August 30th i went to consult with , Dr. Sabaine, but i realized it is very difficult to see him, the same week i planned to travel to Ireland after my open myomectomy, i just consult a gynec doctor, but nothing happen, aftet scsn and blodd test i was wating there 7:30pm, at last i am back.
4 IVF ചെയ്തു പരാജയപ്പെട്ടു പിന്നിട് Sabine ഹോസ്പിറ്റൽ എത്തി Sabine Sir 80 ശതമാനം ഉറപ്പ് നൽകി അങ്ങനെ ഞങ്ങൾക്ക് 24 വർഷത്തിന് ശേഷം ഒരു മോൾ ഉണ്ടായി നന്ദി സാർ🙏🙏🙏
Sir 7years കഴിഞ്ഞു marriage കഴിഞ്ഞിട്ട് ഞാൻ രണ്ട് പ്രാവശ്യം പ്രെഗ്നന്റ് ആയി അബോർഷൻ ആയി പിന്നെ ഇൻഫെക്ഷൻ ആയി പിന്നെ പ്രെഗ്നന്റ് ആയിട്ടില്ല husband പുറത്താണ് ഞാൻ ഒരുdr കാണിച്ചു കുഴപ്പമില്ല എന്ന് പറഞ്ഞു പിന്നീട് 2iui ചെയ്യ്തു dr amh level നോക്കിയപ്പോൾ 0.58 പുറത്തെ ലാബിൽ നോക്കിയപ്പോൾ 0.86 sir എനിക്ക് കുട്ടികൾ ഉണ്ടാകുമോ
85,000 is basic package - medicine, IVF/ISCI & embryo freezing for 6 months. Then depends on your medical condition, if you need laproscopy or hysteroscopy. Still it will stay within 1.25 lakhs. You can give in installments during treatment 2-3 months treatment. Not all together.
Sabine sir ivf direct ചെയ്തു With donor egg, My AMH .1 FSH. 84 എനിക്ക് fibroid ഉണ്ടായിരുന്നു ആദ്യം open സർജറി ചെയ്‌തു 2019ൽ ഇപ്പൊ വീണ്ടും fibroid key hole ചെയ്‌തു അതു sabine ഹോസ്പിറ്റലിൽ ആയിരുന്നു
ഒരു ivf പരാജയപ്പെട്ടാൽ പിന്നെ എത്ര നാൾ കഴിഞ്ഞ അടുത്ത ivf ചെയ്യുന്നേ sabine ഹോസ്പിറ്റലിൽ ivf കഴിഞ്ഞ് 2 ആഴ്ച medicine ആണോ ഇൻജെക്ഷൻ ആണോ ഉള്ളത് പ്ലീസ് റിപ്ലൈ
PART 1 here : ruclips.net/video/bejBqseu9W0/видео.html
Checkout the INFETITLITY playlist : Infertility: ruclips.net/p/PL6IunT5Y2hfraYMsEBlYYe3VIxOt4qrVF
Subscribe to MY TRIPLET JOURNEY : ruclips.net/user/MyTripletJourney
Chechi i need ur contact number
Pls send to me in email id
nishajohn2012@gmail.com
Sister can you give me ur number pls
P
Hloo mam enikk kallyanam kainji 3 kollam ayi kunjingalilla enikk idinte oru crct adress tahrumo
Sabine hospital മുവാറ്റുപുഴ.... ഒരു വരദനമാണ്..... എനിക്ക് sir ദൈവതുല്യനാണ് 14 വർഷത്തിന് ശേഷം ഒരു മോനും ഒരു മോളും വന്നു..... 🙏🏽🙏🏽🙏🏽
❤❤❤
❤
The basic reason why this hospital is soaring to popularity is only because of the humility of Dr.Sabine.....A very simple and humble and caring human being...a rare phenomena found in present specialists...
ഞാനും ഇ dr അടുത്ത് ആണ് ട്രീറ്റ്മെന്റ് എടുത്തത് ഇപ്പോൾ എന്റെ മോൾക്ക് 14 age ആയി താങ്ക്സ് dr
❤❤❤
അപ്പോയ്ന്റ്മെന്റ് ടോക്കൺ സിസ്റ്റം ആക്കുക, ഒരുപാട് പേര് ഇടയ്ക്ക് കയറുന്നുണ്ട്. ഈ കാര്യത്തിൽ സുതാര്യത ആവശ്യമാണ്.എത്ര വേണമെങ്കിലും കാത്തിരിക്കാൻ തയ്യാറായാണ് എല്ലാവരും വരുന്നത്, അവരെ വെറും കാഴ്ച്ചക്കാരാക്കുന്ന ഈ ഒരു കാര്യം ഒഴിച്ച് ബാക്കി കാര്യങ്ങൾ എല്ലാം 100% പക്കാ ആണ്.
എന്റെ പേര് മനോജ് ഇപ്പോൾ 8 വർഷം ആയി ഇതുവരെ ഞങ്ങൾക്ക് കുഞ്ഞുങ്ങൾ ആയില്ല ,ആദ്യമാസം Tube| pregnancy ആയിരുന്നു.ഞാൻ ഗൾഫിലാണ് wife നാട്ടിലാണ് , ഒരു പാട് ചികിത്സ നടത്തി ഇപ്പോൾ എനിക്ക് കൗണ്ട് കുറവാണ് ടെൻഷൻ പലപ്പോഴും കൂടുന്നു സഹിക്കാൻ പറ്റുന്നില്ല,സമ്പൈൻ Hospital വരണമെന്നു ആഗ്രഹിക്കുന്നു,Septmber വരണം.Please Pray for me
Dont worry. Etra tension adichalum enthu cheythalum, srishtavu vicharichal ningalku kittiyirikum. So be confident in Him. Srishtavinodu nannay prarthikuka.
May God bless you...
@@MyTripletJourney thanks for valuable reply
Don't worry bro. Enik after 7 years kazhinja kuttikal aaye. Ningal 2 perkum valiya complications onnumillallo. So be positive
@@afsalsha8869 thanks bro
@@MyTripletJourney mam എന്റെ പേര് സോഫി വയസ്സ് 33എനിക്ക് ivf നെ ക്കുറിച്ച് കൂടുതൽ അറിയണമെന്നുണ്ട് മാത്രവുമല്ല പല സംശയങ്ങളും ഉണ്ട് നമ്പർ തരുമോ pls
Very useful video. കുട്ടികളില്ലാതെ വിഷമിക്കുന്നവർക്ക് really helpful.
Sabine hospitalile chikilsayil njagalkumoru penkunjujanichu Thanks, sabine sir, Ranjith sir
Thank you so much , for a such a good vedio....I appreciate the time you took to do such a valuable vedio.....its helps for people who has very limited knowledge about IVF , like me
Good job Rani.. very much needed informations..👌🏻
എനിക്കും ഈ സാറിനെ ദൈവതുല്യം എന്ന് മാത്രമേ പറയാനുള്ള എന്റെ മോൾക്ക് ഇപ്പൊ രണ്ടര വയസ്സായി സാറിന്റെ
Sadaranakkaaarante. Abhayam. Sabain hospittal
It's an informative section .....and good selection of questions...
Njan 3 thavana pregnaant ayi but 3 times um kunjinu valarcha illa endhukondanu angane sambavikunnathu??
Really very informative..Dr explained very well.
ഒരു മാസം ഒരു പ്രാവശ്യവും അതിനുശേഷമുള്ള മാസം രണ്ടുപ്രാവശ്യവും iui ചെയ്തു. But രണ്ടുപ്രാവശ്യവുംനെഗറ്റീവ് ആയി. Pcod ഉണ്ട്. ഇനി iui ചെയ്താൽ പോസിറ്റീവ് ആവുമോ? Ivf ചെയ്താലോ 🤔 plz replay
Excellent video. Covered all area related to infertility treatments.
Sir pls reply for me.... Enik rand pregnancy indaayi randum natural pregnancy aanu.... Rand pregnancyilum 3 aam masathil stich ittirunnu 6 aam masam aayapo stich potti abortion aayi... Nokiya doctour paranjath cervix incompetency ennaanu... Aake tensionil aanu.... Ini preg aayaalum kutteene kuzhapillaathe kittoo... Avade vannaal athinulla chikilsa indaaville... Pls reply me... Plsss
Njn ivde vannu 3 iui and oru laparoscopy cheithu nku ithuvare result onnum kittiyilla
🙏🏼🙏🏼എനിക്ക് ഡോക്ടർ ന്റെ അടുത്ത് വരണം എന്നുണ്ട്.. പക്ഷെ അതിനുള്ള ചെലവ് ഇപ്പോൾ ന്റെ കയ്യിൽ ഇല്ല 😞😞.. എന്നെകിലും വരും ഞാൻ
hi
Ivf treatmentn insurance kittumo
Ente molk 16yrs aayi irrigularperiod aanu 3months okke kazhinjanu scan chaythapol bilateral polyatic overian aanu athu ready aakan enda chayyandathu
Hi triples ആവുമ്പോൾ postive ആവാൻ hcg എത്ര ആയിരിക്കണം
Nalla Dr. Anu orupad help enikke chethittund. Njan 3yrs treatment cheythu but enikke kunjugal undayilla. Pinne treatment stop ചെയ്തു 😔😔
Age ethraya ningalkk 2 perk
Contact..
Whats ur problem
Entha prblm
Embrio transfer kazinjavarkk implantation bleeding varuo.ath vannilankil concìve akillanao sign.
Enthenkilum symptoms indo
ഇത്ത എനിക്ക് ഈ മാസം ivf ചെയ്യാൻ വരുന്നട് oru മാസം kouda ട്രൻസർ ക്ക് chayathu കഴിയുമോ..
We are foreign citizens holding OCI , I heard that surrogacy is not an option for us...can u help us to find , is there anyway me and my wife can opt surrogacy
Yes this hospital had also surrogacy option
R u interested surrogacy
Excellent..very useful video...expecting more videos...love to see your videos
More are coming up... 👍
@@MyTripletJourney .can you give me ur number pls
@@MyTripletJourney 3 embryo edubbol ivf cost koodumo🤔
Dr enk Amh low aanu.. 3ara years aayi marriage kynjtt enk ithu vare Kuttykal ayitlla.... Dr 3mnth knchu.... Enk kutty Kal undkumo... Njn entanu chyyndth....3 mnth Mdcne kychu.... Onnum ayitlla... Plzzz help me
AMH ETHRA?
ഉണ്ടാവും
Eight Zero Seven Five Four Six Zero Four Eight Zero..
Contact 👆
Ippo baby ayo
എന്റ അല്ല ഞങ്ങളുടെ ദൈവമാണ് sabine sir 🙏🏽🙏🏽👌
Best Doctor ever.Spr God .Dr.Sabine
Dr Sabine is our god
Egg donor Ivf cost approximate etra??
110000 total amount
Without IVF treatment u can pregnant More details..
Egg donation ആണെങ്കിൽ..Period കഴിഞ്ഞു നമ്മൾ സെക്കന്റ് day പോകണോ?ഹോസ്പിറ്റലിൽ
@@deepthys2592success ayo
AMH 0.4ng/ml anu age 48 donor ഇല്ലാതെ IVF പറ്റുമോ please give reply
Contact 👆
Hospitalil poy doctorne consult cheyyu. He will tell. All the best.
Ningal aara??
I am Shanty, I am in Ireland, August 30th i went to consult with , Dr. Sabaine, but i realized it is very difficult to see him, the same week i planned to travel to Ireland after my open myomectomy, i just consult a gynec doctor, but nothing happen, aftet scsn and blodd test i was wating there 7:30pm, at last i am back.
Who is this Mohammed Faris
Useful video👍🙏
Ivf nu beejam inject cheythaanoo edukunnath? athoo normal aaytaanoo plz reply?
Normal aayittu kittanenkil angane edukum allenkil inject cheydh edukum.....
Thanxs for this video
8 years aayi mrg kazhinjitt.husinu motility kuravaanu IVF aano cheyyende
Same problem.ivf cheytho
2 മാസം ആയി ഞങ്ങൾ, ട്രിറ്റ്മെൻ്റലാണ്, ഇപ്പോൾ പോസിറ്റിവ് ആയി
God's blessing. Angolam nilanirthi tharatte. Poorna Aarogyam ulla oru kuttiye nalki anugrahikatte.
God is great
Take care
Very good God bless you
Nthayirunnu problem
Can we change hispital after pregnancy
4 IVF ചെയ്തു പരാജയപ്പെട്ടു പിന്നിട് Sabine ഹോസ്പിറ്റൽ എത്തി Sabine Sir 80 ശതമാനം ഉറപ്പ് നൽകി അങ്ങനെ ഞങ്ങൾക്ക് 24 വർഷത്തിന് ശേഷം ഒരു മോൾ ഉണ്ടായി നന്ദി സാർ🙏🙏🙏
എത്ര വയസ്സ് ഉണ്ടായിരുന്നു
ചേച്ചി ഫ്രിസ്‌റ് ethra % ആണ് പറഞ്ഞു മറ്റു hspt ന്ന്.. Enik ee മാസം പറിഞ്ഞു. 85% ആണ് sir പറിഞ്ഞത്.... Ege 30 ആണ് enik.. Pls reply
Ivf cost is very low when compared to other hospital. I really like this hospital
How much is the cost?
@@bhagyavinod7977 For more details.
Ninety nine thousand
ബ്രോ ശെരിയാണ്... Najn പോയതാണ്... But റെസ്പോൺസിബിലിറ്റി ഇല്ല... Dr. കാണാൻ റൂമിൽ ചെന്നിട്ടു... Dr. നമ്മുടെ മുന്നിൽ ഇരുന്നു ഉറങ്ങുവാ..
@@dipinbaby5679 because dr sabine is working above 18 hrs per day . He sleep just 3 or 4 hrs maximuk
Do you have any symptoms after embryo transfer before beta test?
Ivf vazhi pregnant ayi normal delivery aya arenkilum undo?
Age 50 kazhinjavarkku ivf cheyyunnillannu arinjath seriyano
Very useful video sir,thanks
Pray for us
Ivf procedure kazhinjal abroad travel cheyan patuo
Thanks Dr useful video
2024 ൽ അവിടെ നിന്ന് ivf ചെയ്തിട്ട് എത്ര cost ആയി 🌹🌹🌹
Sir 7years കഴിഞ്ഞു marriage കഴിഞ്ഞിട്ട് ഞാൻ രണ്ട് പ്രാവശ്യം പ്രെഗ്നന്റ് ആയി അബോർഷൻ ആയി പിന്നെ ഇൻഫെക്ഷൻ ആയി പിന്നെ പ്രെഗ്നന്റ് ആയിട്ടില്ല husband പുറത്താണ് ഞാൻ ഒരുdr കാണിച്ചു കുഴപ്പമില്ല എന്ന് പറഞ്ഞു പിന്നീട് 2iui ചെയ്യ്തു dr amh level നോക്കിയപ്പോൾ 0.58 പുറത്തെ ലാബിൽ നോക്കിയപ്പോൾ 0.86 sir എനിക്ക് കുട്ടികൾ ഉണ്ടാകുമോ
Pls go to hospital as soon as possible and ask him yourself. AMH kuravanel ottum time kalayaruthu. Kuranjukondirikkum.
Contact 👆
മോട്ടിലിറ്റി കുറഞ്ഞ ആരെങ്കിലും ട്രീറ്റ്മെന്റ് ചെയ്ത് സാക്സസ് ആയവർ ഉണ്ടോ
@@ANGLERS71 s
Very helpful video 👍👍
Really helpfull
Thankyou chechi...
Super questions
How much is the cost of laproscop in Sabine hospital???
18000
17000 ayi
Ok
7 വർഷം ആയി കല്യാണം കഴിഞ്ഞിട്ട്..ഇതുവരെ കുട്ടികൾ ആയിട്ടില്ല..pcod , thyroid undu.menses correct Alla...appol ivf ചെയ്യാമോ
Contact For Details..
Laproscopy cheyume adyam.enit 3 months normally nokkum enittum ayillel adutha stepilott pogoo...
Egg freeze cheyyan eathra amount ?
Sperm freeze cheyyumo? Rate?
6months 20000 ആണെന്ന് തോന്നുന്നു, ഞങ്ങൾ ചെയ്യുമ്പോ 1year 20000ആയിരുന്ന്
First varumbol ethre akum
Dr online consultation undo
Sir I had 3 miscarriages at 4th month due to short cervix. is there any treatment for this.. pls suggest..
Pine pregnant ayo
I hav also short cervix... miscarriage ayi in 5th mnth ..
Da ...pinneed enthayi
Howmuch is the cost of ivf in sabine hospital??
Subtitles are not available:(
സാധാരണ IVF കെട്ടിട്ടുള്ളത് 10 to 15 lakhs cost എന്നാണ്. Thank you very much.
IVF nu oru minimum cost undaakum ella hospitalilum. But maximum ethra aakum ennath depends ivf success & health conditions.
Ivf charge 1 lak 2lakinte aduth varum chilarkk athrayum avilla namalude problem anusarich ale chikilsa vedath
Eniku 85,000 package plus, hysteroscopy 15-18,000 and an injection for 6000 aay. 1,25,000inullil ninnu. Doctor atreyum aanello parayunne.
Preg aay kazhinjal vere chilavu aanu. Athu ithinod bandham illa.
@@afsalsha8869 Ellarkum atrem aakilla. Lapro and hysteroscopy onnum ellarkum venda. Travelling aakum. But ellarum stay cheyilla.
@@afsalsha8869 Yes. But aalkar onnu treatmentine pati chindhikkanamengil rate kuravu paranje patu Or iniyum vayikum.
Conversation clear ayila.
Surrogacy എത്ര cost ആവും.. ഒന്ന് ഒന്ന് പറയാമോ? 😭😭😭😭😭😭😭
13 lkhs
Njan.rediyanu.saraget.motheravan10lakmathi
Good 👌👌👌
Bp ulla kuttyikku pergenent avan enthu chyanam
Enik amh low ann entha cheya
2024 il അവിടെ ivf ചെയ്തവരുണ്ടോ
23ൽ ഇപ്പൊ ഞങ്ങൾക്ക് ഒരു കുഞ്ഞു വാവയുണ്ട് 😍
Und
@@suharabiameenlatheef9363 positive aayo
Yes
Yes
Good information
Ipozhum e hospital I'll surrogacy option ondo
അൽഹംദുലില്ല്ലാഹ് എനിക് പോസിറ്റീവ് ആയി 🥰
❤️🤲🏻
Saine hospital il poyittano positive ayathu??
🤲alhamdhulillah
എത്ര %ആ 🤰ആ എന്ന് അറിയുന്നേ
First ivf success aayoo
ഉണ്ട്
Hi sis ,ivf cost surely 85 k,pls reply .iam from chennai
85,000 is basic package - medicine, IVF/ISCI & embryo freezing for 6 months. Then depends on your medical condition, if you need laproscopy or hysteroscopy. Still it will stay within 1.25 lakhs.
You can give in installments during treatment 2-3 months treatment. Not all together.
Ivf eth age il start cheyam??
@@jismij556 As soon as possible.
@@MyTripletJourney laparoscopy seithal nallathana sis,doctor enna seiyyan paranju
@@suganyaeswar1116 Laproscopy is a good procedure. 👍
Go for it.
എനിക്കും കുട്ടികളില്ല അവിടെ വന്നാൽ ശരിയാകുമോ വയസ്സ് 56
Sis sabine പോകു അവിടെ പോയാൽ തന്നെ ഒരു പോസിറ്റീവ് മൈൻഡ് ആണ്
ഞങ്ങൾ അവിടെ ട്രീറ്റ്മെന്റ് ആണ്
Embryo freezing 20000 rs aanu ivde medikunath
Sabine sir ivf direct ചെയ്‌തു
With donor egg,
My AMH .1
FSH. 84
എനിക്ക് fibroid ഉണ്ടായിരുന്നു
ആദ്യം open സർജറി ചെയ്‌തു 2019ൽ
ഇപ്പൊ വീണ്ടും fibroid key hole ചെയ്‌തു
അതു sabine ഹോസ്പിറ്റലിൽ ആയിരുന്നു
@@rethyanil2117
27th നു ഹോസ്പിറ്റലിൽ പോകുന്നു
@@rethyanil2117 അതു അറിയില്ല
@@Dhruva23236 same as mine
@@Dhruva23236 amt 85000 ആണ് പറഞ്ഞത് total
@@Dhruva23236
Hysteroscopy ക്കു മാത്രം 16 000 general ac ward + മരുന്നുകൾ
Total. 21000 ആയി
അതു 85000 ത്തിൽ ഉൾപ്പെട്ടത് ആണോ എന്ന് അറിയില്ല
ഈ dr mlpm ജില്ലയിൽ എവിടെയെങ്കിലും ട്രീറ്റ്മെന്റ് ചെയ്യുന്നുണ്ടോ
@@munna8402 ntha parajne dr
@@munna8402 tenshanadikkathe irikkuuu mrg kazyinnittu etra year aayi
@@munna8402 illa baby aayilla
@@munna8402 hi ente huabntin 0 cowndan...maicrotisa prnjitund Next month.. Niglk maicrotisndo
@@shamliyasaleemshamluyasale2470 yeth hospital
Enthanu AMH?
Ovarian reserve (no of eggs)etra undennu ariyan vendiyulla hormone
Very good vedio
👍👍🙏
ഒരു ivf പരാജയപ്പെട്ടാൽ പിന്നെ എത്ര നാൾ കഴിഞ്ഞ അടുത്ത ivf ചെയ്യുന്നേ sabine ഹോസ്പിറ്റലിൽ ivf കഴിഞ്ഞ് 2 ആഴ്ച medicine ആണോ ഇൻജെക്ഷൻ ആണോ ഉള്ളത് പ്ലീസ് റിപ്ലൈ
മെഡിസിൻ ആണെന്ന് അറിവ്
December 2023 , negative
Chechi donor sperm ano use cheyythe
Surrogacy is available in Sabine Hospital? PLEASE REPLY
Yes
എനിക്ക് surrogate mother ആകാൻ താല്പര്യം ഉണ്ട് 8590748392
@@MyTripletJourney surrogacy rate ethraya. Pls reply🙏.
Enikk ivf failure aayirunnu. Endometrial thickness 6 aanu. Physically mentally financially weak aanu njaan ippo. First of nu munp endometrial thickness 8 aayirunnu. Ippo kuranju
@@ridhikridhu1295 surrogacy എത്ര amount ആവും MRKH ആണ് utres ഇല്ല 😞 pls ഒന്ന് പറയാമോ?
@@Wint234 20 to22 ലക്ഷം
Doctor rude aduthuvannal treatment chyumo
എനിക്ക് 10 ലക്ഷം രൂപ തന്നാൽ ഞാൻ റെഡിയാണ് സറോഗസി മദർ ആവാൻ. 27 രൂപ വയസ്സാണ്. Healthy aanu
Thyroid ഉള്ളവർക്ക് ivf വിജയിക്കുമോ
God bless you sir 🙏🏻
Amh..o.35.low ആയവർക്ക് ട്രീറ്റ്‌മെന്റ് എടുത്തു ok ആയവർ ഉണ്ടോ? മറുപടി 🙏
Thatha avrude booking cheyyannulla number tharumooo
Check description
call.me
Husbandne motility kurava... apo ivf cheydal success avuo??
For More details..
Very useful video
Enteyum doubt ayirunnu
ഞാനും പോവാൻ കാത്തിരിക്കുന്നു
Hi
Hi
Hi
@@MyTripletJourney Dr kanunnathil budhimuttanu avide ninnum medicine vangunnathinu....athinu oru theerumamakku
ദൈവതൂല്യനായ മനുഷ്യൻ സമ്പയൻ സാർ
Daivathinte anugraham kittiya doctor.. ❤
സത്യം
തീർച്ചയായും
Sheriyanu
Sathyam
👌
Enikum varanam sabine hospital l inshaallah
Ini കാത്തുനിക്കേണ്ട പെട്ടന്ന് poovan nokku
@@shifanashifa5815 hi
Poyo