സ്കാനിംഗ് ഇൽ ചെറിയ ഒരു പ്രശ്നം ഉണ്ട്

Поделиться
HTML-код
  • Опубликовано: 12 ноя 2022
  • sabine sir പറയുന്ന ഓരോ വാക്കും ഇനിയും കുട്ടികൾ ആവാത്ത പലർക്കും ഒരു ആശ്വാസമാണ് .Differently abled ആയവരെ vip ആയി കാണുന്ന hospital

Комментарии • 482

  • @babylover4497
    @babylover4497 Год назад +124

    ഞാൻ sabine ഹോസ്പിറ്റലിൽ ട്രീറ്റ്മെന്റ് എടുത്തു... ഗർഭിണി ആയി 6 മാസം ആയി ഇപ്പൊ...
    മാഷാ അല്ലാഹ് ഇരട്ടകൾ കുട്ടികൾ ആണ് മാസം പൂർത്തിയായി പ്രസവിക്കാൻ അല്ലാഹ് തൗഫീഖ് തരട്ടെ 🤲ആമീൻ... എല്ലാവരും ദുആ ചെയ്യണം

  • @freshkattafn6061
    @freshkattafn6061 Год назад +101

    ഒരു കുഴപ്പവുമില്ലാതെ ഹംസ മിന്നൂസ്ഇനെ ആരോഗ്യ മുള്ള കുഞ്ഞിനെ നൽകാൻ നാഥൻ തുണക്കട്ടെ
    ആമീൻ

  • @gmerremo1212
    @gmerremo1212 Год назад +84

    കുട്ടികൾ ഇല്ലാത്ത ആരും വിഷമിക്കണ്ട. എന്റെ cousin 20 വർഷത്തിന് ശേഷം കഴിഞ്ഞ മാസം ആണ് ആദ്യ മായി ഒരു മോളുണ്ടായദ്. നന്നായി ട്രീറ്റ്മെന്റ് ചെയ്യുക കൂടെ ദൈവത്തോട് നന്നായി പ്രാർത്ഥിക്കുക. തീർച്ചയായും നമുക്കും ഒരു ദിവസം ആ വലിയ അനുഗ്രഹം ലഭിക്കും

  • @asnamol5640
    @asnamol5640 Год назад +48

    അള്ളാഹ് മക്കളില്ലാത്തവർക്ക് എത്രയും പെട്ടെന്ന് മക്കളെ നൽകി അനുഗ്രഹിക്കനെ 🤲

  • @rumaisakissa___anwar6122
    @rumaisakissa___anwar6122 Год назад +14

    🤲🤲🤲എല്ലാം അള്ളാഹു ഹയർ ആക്കി തരുമാറാകട്ടെആമീൻ

    • @nasipazhayannoor552
      @nasipazhayannoor552 Год назад +1

      🤲🤲🤲ellaam allaahu hayar aakki tharumaarakatte Aameen yaarabbal Aalameen 🤲🤲🤲 enik valare ningalude chaanal ekshamaayitto 😄

  • @abdulkamal2113
    @abdulkamal2113 Год назад +3

    നല്ല അവതരണം നിങ്ങൾക്ക് നല്ല സന്താനങ്ങൾ അള്ളാഹു നൽകട്ടെ ഞങ്ങൾക്കും സ്വാലിഹായ സന്താനങ്ങൾ അള്ളാഹു നൽകി അനുഗ്രഹിക്കട്ടെ ആമീൻ

  • @asmajamshi9444
    @asmajamshi9444 Год назад +205

    എന്റെ കല്ലിയാണം കഴിന്നിട്ട് 17 വർഷമായി കുട്ടികൾ ഇല്ലാ ഇപ്പൊ ഞാൻ ഇക്കാന്റെ കൂടെ സൗദിയിൽ ആണ് എനിക്കും കുട്ടികൾ ഉണ്ടാവാൻ എല്ലാവരും ദുഹാ ചെയ്യണേ

    • @anseenaka8861
      @anseenaka8861 Год назад +15

      Sura Al imran 38 aayathile ربّ هب لي മുതൽ سميع الدعآء വരെ എപ്പോഴും ഓതുക.
      പടച്ചവൻ ഫലം തരും

    • @jafarkt4825
      @jafarkt4825 Год назад +1

      @@anseenaka8861 insha allah

    • @najiyaashraf5321
      @najiyaashraf5321 Год назад +1

      Aameen

    • @adilafathima4689
      @adilafathima4689 Год назад

      La hawlavalakuwatha illa billahil aliyyil aleem . Dhivasvum 313 pravashyam cholli dua cheyyuka Insha Allah Allahu swalihaya kunjina tharum.

    • @mehumehu1316
      @mehumehu1316 Год назад +3

      Enik 13year kazinja Mol undaye.. Homeo treatment aayirunnu... Alhmdulillh.. 2year continue chythu... Koodathe nechikkat maala.. Yaseen.. Hadhad vellm ennivayum kudichirunnu.. Molk deergayussum aarogyavum.. Aafiyathum undakan ellarum dua cheyane

  • @myworldmyworld2519
    @myworldmyworld2519 Год назад +25

    ആയുസും ആരോഗ്യവും കൊടുക്കട്ടെ സർവേശരൻ കാണാൻ പറ്റുന്ന ഈ ദൈവത്തിനു 🤲 ഒരുപാട് ആളുകൾക്ക് പ്രതീക്ഷയാണ് sebain sir

  • @ashmidacv9521
    @ashmidacv9521 Год назад +84

    ഒരു കുഴപ്പോ ഉണ്ടാവില്ല ഒരു വാവയെ എത്രെയും പെട്ടന്ന് അള്ളാഹു നിങ്ങൾക്ക് നൽകും ഇന്ഷാ allah🤲🏼🤲🏼🤲🏼

  • @razizubair247
    @razizubair247 Год назад +31

    നവാസ് ബ്രോ
    അല്ലാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ...
    ഡോക്ടർമാരും നേഴ്സും മാറും
    Super🤲❤

  • @sreejuskitchen
    @sreejuskitchen Год назад +22

    ഇത്രയും പെട്ടെന്ന് സന്തോഷ വാർത്ത വരട്ടെ, ദൈവം അനുഗ്രഹിക്കട്ടെ

  • @shijiur9135
    @shijiur9135 Год назад +8

    ദൈവത്തിന്റെ സ്ഥാനത്താണ് ഞങ്ങള്ക്ക് ഡോക്ടർ, അദ്ദേഹത്തിന്റെ ട്രീറ്റ്മെന്റിൽ ഞാനും ഒരമ്മ ആയി, സാറിന് ഈശ്വരൻ ദീർഘായുസ് നൽകട്ടെ, ഒരുപാട് പേരുടെ സ്വപ്നം പൂവണിയാൻ ഇടയാകട്ടെ

  • @Thasni9645
    @Thasni9645 Год назад +8

    അല്ലാഹു അവർക്ക് സ്വലിഹായ കുഞ്ഞിനെ കൊടുക്കട്ടെ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲😭😭😭😭

  • @adhilahusain737
    @adhilahusain737 Год назад +6

    Best hspital and blessed Dr 's. SABINE HOSPITAL... Best staffs all...

  • @habeeba5125
    @habeeba5125 Год назад +6

    ഈ Dr ക്ക് ശരിക്ക് ഉറങ്ങാൻ പോലും സമയം ഇല്ല . അത്രയും തിരക്കാണ് ഇവിടെ

  • @afeefavlogs7241
    @afeefavlogs7241 Год назад +8

    അള്ളാഹു എല്ലാം ഹൈറിൽ ആക്കട്ടെ

  • @user-zv7hy8zz8b
    @user-zv7hy8zz8b 10 месяцев назад +3

    ഒരു കുഴപ്പവുമില്ലാതെ മിന്നൂസിന് അള്ളാഹു ആരോഗ്യമുള്ള കുഞ്ഞിനെ നൽകട്ടെ

  • @rukiyamuhammed6626
    @rukiyamuhammed6626 10 месяцев назад

    ഗുണം ലഭിക്കും മനസ്സാക്ഷിയുള്ളവർക്ക് നല്ലൊരു മനസ്സിന്റെ ഉടമയാണ് നിങ്ങൾ ഭക്ഷണം കൊണ്ടു വന്നതിനു ഞങ്ങൾക്കും കൂടി സന്തോഷമായി 🤲🤲🤲🤲👍👍👍👍👍

  • @pachamangakitchen9633
    @pachamangakitchen9633 Год назад +4

    ഒരുപാട് സന്തോഷം Dr നെഒരുപാട് ഇഷ്ട്ടായി കുട്ടികൾ ഇല്ലാത്തവരോട് ധൈര്യമായി പറയാം മക്കളില്ലാത്തവർക് എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കുന്നു 🤲

  • @razheedrasheed5495
    @razheedrasheed5495 Год назад +1

    Njangal kke oru paad ubagaram ulla vivarangal ee vidiyo yil ninnum kitti thank you

  • @jaslinjaslin2963
    @jaslinjaslin2963 Год назад +7

    Hi. ഒത്തിരി ഇഷ്ടം ആണ്. രണ്ടാളെയും

  • @vavachi7232
    @vavachi7232 Год назад +113

    എനിക്ക് മക്കൾ ഇല്ല 10 വർഷംയി കല്ലിയാണം കഴിഞ്ഞട്ട് സുലിഹ്‌ ആയ മക്കൾ ഉണ്ടാവാൻ ദുഹാ ചെയ്യണം 🤲🤲

  • @muhammadtm9442
    @muhammadtm9442 Год назад +14

    മാഷാ അള്ളാ മാഷാ അള്ളാ അള്ളാഹു നല്ല പൂർണ ആരോഗ്യത്തോടുകൂടിയുള്ള ഒരു സന്താനത്തിന് നിങ്ങൾക്ക് തരട്ടെ ദീർഘായുസ്സും ആരോഗ്യവും ആഫിയത്തും നൽകട്ടെ ആമീൻ

  • @nishasajeer5710
    @nishasajeer5710 Год назад +16

    2004 ഇൽ govt hospitalil aanu ഞാൻ സാറിനെ ആദ്യം കണ്ടത്. My dearest dearest doctor🥰🥰🥰🥰🥰🥰

    • @pikkababu4692
      @pikkababu4692 Год назад

      17 വർഷമായി മക്കൾ ഇല്ല , നിങ്ങളുടെ പ്രശ്നം എന്തായിരുന്നും detail പറഞ്ഞ് തരുമോ

    • @nishasajeer5710
      @nishasajeer5710 Год назад

      @@pikkababu4692 എനിക്കായിരുന്നു പ്രോബ്ലം LH hormone കൂടുതൽ ആയിരുന്നു

  • @selmaabbas4028
    @selmaabbas4028 Год назад +7

    നിങ്ങളുടെ ചിരിക്കുന്ന അവക്കുകൾ. സൂപ്പർ 👍👍👍👍👍

  • @ramshiddreams
    @ramshiddreams Год назад +3

    Ellam padachavan sheriyakki tharateaa…😍😍
    inganatha Docter num oru big salute ❤

  • @abdullatheef.e2194
    @abdullatheef.e2194 Год назад +33

    മകൾ ഇല്ലാത്തവർക് എത്ര യുംപെടന്.മകൾളെ അല്ലാഹു തരടെആമീൻ

  • @misirikitchen6796
    @misirikitchen6796 Год назад +31

    ഞങ്ങൾക് ഇവിടെ എത്താൻ കഴിഞ്ഞില്ല അറിയാൻ വേഴുഗി പിന്നെ സാമ്പത്തിഗം തീരെ ഇല്ല സിറോ അത് ഭയങ്കര സങ്കടം കൊടുങ്ങല്ലൂരും എടപ്പാൾ രണ്ടു ടുത്തും ഇക്സി ചെയ്തു രണ്ടും ശരിയായില്ല എനി ആപ്രതീക്ഷഇല്ല യൂട്രസ്‌ എടുത്തു വയസ് 50 ആയി അസുഖം ബാക്കി ആയി ഇപ്പോൾ മരുന്നിന്ന് നിവിർ ത്തില്ല അങിനെ ഒരു ചാനൽ തുടങ്ങിയത് ഒരു വർഷം ആയി അതും ഇതു വരെ ഒന്നും ആയിട്ടില്ല ഒന് സപ്പോർട് ചെയ്യണം 🙏 നിങ്ങളുടെ മുറാത്ത് ആസിലാക്കി തരട്ടെ ആമീൻ എല്ലാവീഡിയോസും കാണാറുണ്ട്

  • @Rusnajaffar
    @Rusnajaffar Год назад +2

    Ethra masamayi avide treatment thudaghiyit

  • @naseemak9251
    @naseemak9251 4 месяца назад +1

    അൽഹഠദൂലിലാഹ് ആരോഗ്യം ആഫിയതതൂഠ കോടൂകെട ആമീൻ

  • @Afiii12341
    @Afiii12341 Год назад +2

    Kallynm kayinjit kurachalle ayitullu ippm thanne Ivf okke nokkano ?

  • @sumayyashamsudheen1066
    @sumayyashamsudheen1066 Год назад +18

    വേഗം മിന്നു പ്രഗ്നൻറ് ആയി മിന്നുന് സ്വാലിഹായ കുട്ടി ഉണ്ടാകട്ടെ

  • @farzanascreative7862
    @farzanascreative7862 Год назад

    Padachone makkalillathavarkk makkale nalghane 🤲
    Njan pregnant aane 3 months aayi ellarum enikk vendi dua cheyyanam njan nighalkk vendiyum dua cheyyaam🤲

  • @misryaziz5467
    @misryaziz5467 Год назад +2

    Sabin. ഹോസ്പിറ്റൽ എന്റെ വീടിനടുത്തു ആണ് ensallah. കുഞ്ഞുങ്ങൾ ഉണ്ടാവും

  • @jslnrk7398
    @jslnrk7398 Год назад

    Nalloru husine kitti ..allhuvinte anugraham ind ..ini nalloru kunjineyum tharum..nalla manasinte udamayaanu ningal ..happy aayi irikuka

  • @abcdefgfg5666
    @abcdefgfg5666 Год назад +7

    മക്കൾ ഇല്ലാത്തവർക് പടച്ചോൻ അവർക്ക് എന്താണ് ഹയർ അത്‌ അള്ളാഹു നൽകി അനുഗ്രഹിക്കട്ടെ

  • @mas9008
    @mas9008 Год назад +4

    അല്ലാഹു വേഗം ഫലം നൽകട്ടെ ..ആമീൻ
    കുറച്ചു പോയാൽ ഭാരത് ഹോട്ടൽ ഉണ്ട് സൂപ്പർ

  • @riyadbaburiyas7206
    @riyadbaburiyas7206 Год назад +1

    Ente kalliyanam kayinjit 10 year ayi athiyam dritmant 5year ayappo oru Molu undayi alhamdhulillah ippo molk 6 year ayi ippalum redy avunnilla😔allavarum dhuha yil ulpeduthene

  • @faidhaakbar9393
    @faidhaakbar9393 Год назад +2

    ഞങ്ങൾ ഇവിടെ അടുത്താണ്
    തൊടുപുഴ🥰

  • @jafarparambil668
    @jafarparambil668 Год назад +3

    Total ചെലവ് ഒന്ന് പറഞ്ഞു തരുമോ

  • @Jazani12world
    @Jazani12world Год назад +3

    Ente cousin 25 varshathin shesham ivf I loode 2 Kuttykal aayi Mashaallah

  • @Nace282
    @Nace282 Год назад +5

    നല്ല സ്വാലിഹായ സന്താനത്തെ അല്ലാഹു നിങ്ങൾക്ക് നൽകട്ടെ ആമീൻ

  • @abdulhadhi6860
    @abdulhadhi6860 Год назад +1

    Allahu ningale sneham nila nirthi tharatee ameen

  • @rockinngroup
    @rockinngroup Год назад +2

    Great thanks for Navas ka..

  • @jayasreemanoj8253
    @jayasreemanoj8253 Год назад +3

    Njagalkkum mkkal illa.2thavana avide chennittu IVF cheythittu aayi pakshe 1.1/2 month aayappol abortion aayi.ippol veendum pokunundu

  • @nashminaser1407
    @nashminaser1407 Год назад +18

    Makkalillatha ellavarkkum swalihaya makkale rabbe nalkatte aameen

  • @nidhashashamsnidhashashams4269

    Ikka enna nagaludea natilu vannea.avidea thottadutha nagaludea veed

  • @nasifnasif8509
    @nasifnasif8509 Год назад +21

    Paniyokke എത്രയും പെട്ടന്ന് allahu ഷിഫയാക്കിത്തരട്ടെ ആമീൻ 🤲

  • @raziakaladi7372
    @raziakaladi7372 Год назад +3

    Masha allah!

  • @gafoorbabu5055
    @gafoorbabu5055 Год назад +18

    Yenikum illa makkal 20വർഷം ആയി.. ദുആ cheyyane😥😭😭

  • @travelwithbeauty4849
    @travelwithbeauty4849 Год назад +1

    Ente marriage kazhinju kuttikal ഉണ്ടാകാൻ താമസിച്ചു...Sabine hospitalile treatmentloode aanu enikku oru kunju undaayathu..baby boy..avde ulla doctors nte caring parayaathirikkaan vayya....thanks to Sabine hospital team...Sabine sir and Renjith sir🙏

  • @niyasmt2336
    @niyasmt2336 Год назад +3

    Nighle mrg kayinjitt ethraayi

  • @lightsofknowledgebyaysha9095
    @lightsofknowledgebyaysha9095 Год назад +7

    Assalamu Alaykum.. Aarkenkilum qurhan clasinu cheran thalpariyam undo.. Online aayitta cls(kuttikalkum und valiyavarkum und) 4 years starting.....

  • @rukiyamuhammed6626
    @rukiyamuhammed6626 10 месяцев назад

    പടച്ചോൻ മിന്നൂസിനെ ഒരു കുട്ടിയെ കൊടുക്കട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲

  • @sharafunnisam.m2511
    @sharafunnisam.m2511 Год назад +4

    Hi ഭയങ്കര ഇഷ്ടമാണ്

  • @raihanat9829
    @raihanat9829 Год назад +10

    ഒന്ന് നേരിട്ട് കാണാൻ നാല്ല ആഗ്രഹമുണ്ട്
    അസാക്കനേയും നമ്മുടെ മിന്നുകുട്ടിനെയും

  • @Jayanthi-qg5hq
    @Jayanthi-qg5hq Год назад +5

    Maasha allaah

  • @ilanishasworld2723
    @ilanishasworld2723 Год назад

    Aahaa superrr. Videos

  • @jafarparambil668
    @jafarparambil668 Год назад

    ഒരുപാട് കാലത്തെ ഒരു സംശയമായിരുന്നു അത് ഈ വീഡിയോയിലൂടെ മാറി മറ്റു പുരുഷന്മാരുടെ സമൻ കുത്തിവെക്കൽ സംശയം തീർത്തു തന്നതിന് ഒരുപാട് താങ്ക്സ് 🙏🙏❤️❤️

  • @abdulhadhi6860
    @abdulhadhi6860 Год назад

    Minnuvininte illa prasnangalum etrayum petennu Allahu shifayaki kodukatee ameen

  • @razheedrasheed5495
    @razheedrasheed5495 Год назад

    Njan fathima shirin. Ningaluda veed sharikkum evidayan ningala randu parayum kananam nne aagraham unde

  • @suhailshaa05
    @suhailshaa05 Год назад +1

    Prasavam niruthiyavark veendum kuttikal ഉണ്ടാവാൻ yanthangilum ട്രീറ്റ്മെന്റ് undagil parann ini hospitalil povumpol ഡോക്ടറോട്chothich parann tharamo

    • @csshemeer
      @csshemeer Год назад

      Delivery nirthiyo?ethra makkal Ind ?

  • @chillllyf3778
    @chillllyf3778 Год назад +2

    Fees engne aan

  • @vara___6059
    @vara___6059 Год назад

    Muvaattupuzha allaathe vere avdengilum undo dr

  • @fixelf1887
    @fixelf1887 Год назад +5

    P c o d ullavar sweets kayikarud anikum undayirunnu bakari oyivakuka

  • @aneest964
    @aneest964 Год назад +5

    Heloo ikka appoyum happy ayi irekku

  • @Maayakaazhchakal
    @Maayakaazhchakal Год назад +5

    ❤❤❤❤💯💯

  • @fousiyahamza3557
    @fousiyahamza3557 Год назад +1

    കുട്ടികൾ ഇല്ല 23 വർഷമായി ദുആ ചെയ്യണം

  • @nissamolpn7040
    @nissamolpn7040 Год назад +2

    Njan Muvattupuzh aalo 🥳🥳

  • @ashrafaf8687
    @ashrafaf8687 Год назад +2

    Barakallah

  • @hadinhida224
    @hadinhida224 Год назад +3

    Ente sister Sabine treatment edthirnnu. 28 years nu sheshm avarkoru moludayi.

  • @naazik8321
    @naazik8321 Год назад +5

    Nalla Pain undavo
    അതിനെ കുറിച്ച് ഒരു വീഡിയോ cheyyane

  • @ishafathima3142
    @ishafathima3142 Год назад +1

    ഞാനും ഇവിടെ പോവണം karuthunnund

  • @ShaheemSha-kt8uo
    @ShaheemSha-kt8uo Год назад

    ഹലോ ഞാൻ നിങ്ങളുടെ ഒരു സബ്സ്ക്രൈബർ ആണ് ഹോസ്പിറ്റലിലെ വീഡിയോ കണ്ടു എനിക്ക് ഇതുവരെ കുട്ടികൾ ഒന്നുമില്ല ഞാൻ ഇപ്പോൾ ഉള്ളത് ഖത്തറിലാണ് ഹസ്ബൻഡ് ന് കൗണ്ട് പ്രോബ്ലം ആണ് ഹോസ്പിറ്റലിലെ ഡോക്ടറുടെ നമ്പർ ഒന്ന് തരാമോ കൗണ്ട് കൂടാൻ വെള്ളം മെഡിസിനും ഉണ്ടോ

  • @aminamuhammed951
    @aminamuhammed951 Год назад +1

    മാഷല്ലാഹ്

  • @munnumunnu9919
    @munnumunnu9919 Год назад +2

    👍❤️👍👍

  • @shamlashamla5269
    @shamlashamla5269 27 дней назад

    എനിക്കും കുട്ടികൾ ഇല്ല 21 വർഷം ആയി എല്ലാവരും ദുആ ചെയ്യണേ 😭😭😭

  • @munshidamuneer9377
    @munshidamuneer9377 Год назад

    Pani ethrayum pettann shifayavattee

  • @nahalariyas4018
    @nahalariyas4018 Год назад +15

    മിന്നൂത്താക്ക് pcos പ്രശ്നം ഉണ്ടെന്നല്ലേ പറഞ്ഞെ അപ്പോൾ ബേക്കറി കഴിക്കരുത് വീഡിയോന്റെ statingl ബേക്കറി കഴിക്കുന്നത് കണ്ടു അതോണ്ട് പറഞ്ഞതാണേ

  • @UmmuhabeebaK-tl4oe
    @UmmuhabeebaK-tl4oe 2 месяца назад

    Insha allah ഹോസ്പിറ്റലിൽ പോകണം എന്ന് ഉണ്ട് PCOD problem ഉണ്ട് 6 years ആയി 🥺🥺🥺കുട്ടികൾ ഇല്ല 🤲🤲🤲🤲🤲

  • @febnahameed9343
    @febnahameed9343 Год назад

    ഈ ഹോസ്പിറ്റൽ എവിടെ ആണ്

  • @rajeenarazack1989
    @rajeenarazack1989 Год назад +2

    അൽഹംദുലില്ലാഹ്

  • @ReejaReeja-og8jd
    @ReejaReeja-og8jd Месяц назад

    Super God.Dr.Sabine

  • @ShanuSonu-wo3ps
    @ShanuSonu-wo3ps 9 месяцев назад

    ബ്രോ നല്ലൊരു മനസ്സ് ❤️🥰

  • @shareefashuhaib8944
    @shareefashuhaib8944 Год назад

    Njangalum avideyan kanikkunnadh

  • @manusvlog7780
    @manusvlog7780 Год назад +1

    Mashaallah

  • @pikkababu4692
    @pikkababu4692 Год назад

    Sabine sir എല്ല ദിവസവും അവിടെ ഉണ്ടാക Pleas രം y

  • @ashrafrukku4448
    @ashrafrukku4448 Год назад

    Njangalum ivde und hospital il

  • @safisk9220
    @safisk9220 Год назад

    Allhahuve kayicha illatthavark allahuve kayicha kodukkatte

  • @ashikusmanworld37
    @ashikusmanworld37 Год назад

    Mashaallah ♥️♥️
    L891

  • @jameelajammi4053
    @jameelajammi4053 Год назад +1

    Masha allha

  • @umaimathumaima7901
    @umaimathumaima7901 Год назад +1

    mashaallah

  • @thahiraashraf7682
    @thahiraashraf7682 Год назад +1

    😃👍

  • @ramlaussain6310
    @ramlaussain6310 Год назад +1

    Aameen

  • @aminaansi505
    @aminaansi505 Год назад

    ഈ ഹോസ്പിറ്റൽ എവിടെ

  • @rsgamerff4443
    @rsgamerff4443 Год назад +19

    പനി എത്രയും പെട്ടെന്ന് മാറട്ടെ 🤲.

  • @rahanamahamood6237
    @rahanamahamood6237 Год назад +1

    🤲🤲🤲👌🏻👍

  • @fairusafairu5495
    @fairusafairu5495 Год назад +3

    Enik 7 varshayi makkalilla

  • @sabnaajman7238
    @sabnaajman7238 Год назад +10

    Ith Onnum cheyyalle..
    In sha bakshana reethi maattam varuthiyal mathi.
    Pcod undonn nokkanm.
    Sugar, cabohydrates nannayi kurachu
    Food
    Kazhikkuka
    Vegetables kazhikkuka
    Vellam kudikkuka
    In sha Allah dua cheyyuka
    Food change cheyth
    Lifestyle maattuka
    V

    • @sharongeorge9070
      @sharongeorge9070 Год назад

      Karyamaya pblm onumillathavarku ithoke cheitamathi. Egg and sperm ilatha cases undu. Avarku ee treatments onum cheithilel avide kathirikale undaku

  • @muhammadmattu7230
    @muhammadmattu7230 Год назад +1

    Orukuttiyund kelvikuravum arogyakuravumund