pregnancy ടെസ്റ്റ് ചെയ്യാൻ sabine ഹോസ്പിറ്റലിൽ പോയപ്പൊൾ

Поделиться
HTML-код
  • Опубликовано: 6 ноя 2022
  • മിന്നു pregnant ആണോ എന്ന് ഒരുപാട് പേർ ചോദിക്കുന്നുണ്ട് നിങ്ങൾക്കുള്ള മറുപടി ഇതാ
    Sabine hospital booking number 04852838100,9947088777,7594044724

Комментарии • 1,2 тыс.

  • @ramzu670
    @ramzu670 Год назад +299

    മക്കളില്ലാതെ വിഷമികക്ുന്ന എല്ലാ sahodharangalkum സ്വാലിഹ് ആയ മക്കളെ കൊടുക്കണേ അല്ലാഹ്... 🤲

    • @ramzu670
      @ramzu670 Год назад +2

      @@ramlaramla2349 inshallah padachavan udane ningalude kayyil kutiye tharum,, dhua chaiyam

    • @pgafoor3009
      @pgafoor3009 Год назад +2

      Ameen ya rabbal alameen

    • @dreamhope6898
      @dreamhope6898 Год назад +1

      ആമീൻ

    • @suhailpt5052
      @suhailpt5052 Год назад +1

      امين يارب العالمين

    • @shahidbaqavi6109
      @shahidbaqavi6109 Год назад +3

      @@ramlaramla2349 അള്ളാഹു സ്വാലിഹത്തായ മക്കളെ നൽകട്ടെ പെട്ടന്ന് ആമീൻ

  • @manojthomas5900
    @manojthomas5900 Год назад +17

    ഇങ്ങനെ ഒരു വീഡിയോ ഇതു വരെ ആരും ചെയ്തിട്ടില്ല, അതിനു സ്പെഷ്യൽ താങ്ക്സ്

  • @abdulsalamchenoth8471
    @abdulsalamchenoth8471 Год назад +71

    അള്ളാഹു തആല നിങ്ങള്ക്കും അതു പോലെ കുട്ടികളില്ലാത്തവർക്കും ഇത്രയും വേഗം സന്താനങ്ങളെ നൽകട്ടെ അമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲🤲

  • @suhaibsuhaib7142
    @suhaibsuhaib7142 Год назад +11

    അള്ളാഹു എല്ലാം എളുപ്പമാക്കട്ടെ ningale oru padu ishttanu tto

  • @fithafathimaus8219
    @fithafathimaus8219 Год назад +15

    Minnu Hamsa 1000 ihlassoorath othuka.thahajud pathivakuka.Allaahuvinod karanjuduacheyyuka.InshaAllah ningalkku oru swalihaaya kunjine kittum.

  • @nasarmanjeri6107
    @nasarmanjeri6107 Год назад +13

    ഞങ്ങളുടെ കല്ലിയാണം കഴിഞ്ഞട്ട് 20 കൊല്ലം ആയി മക്കളില്ല ഇത്രയും പെട്ടന്ന് മക്കളെ തന്ന് അനുഗ്രഹിക്കട്ടെ

    • @user-kn3gc5nd6o
      @user-kn3gc5nd6o 2 месяца назад

      Vayass ethra difference ethra wife age ayit

  • @shahidaibrahim371
    @shahidaibrahim371 Год назад +37

    Good person, മിന്നുവിന്റെ ഭാഗ്യമാണിദ്ദേഹം. അള്ളാഹു ദീർഘായുസ് നൽകട്ടെ

  • @jaseelajasi8252
    @jaseelajasi8252 Год назад +7

    Sabine sir the best doctor

  • @Riya-nm3ld
    @Riya-nm3ld Год назад +21

    കുഞ്ഞു എന്നത് ഒരു വലിയ സ്വപ്നം ആണ്,
    ഇന്ഷാ അല്ലാഹ് ദൈവം നൽകുക തന്നെ ചെയ്യും 😍
    എല്ലാവർക്കും നല്ല മക്കളെ ലഭിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.🤲🏻
    എല്ലാത്തിനും ഒരു സമയം ഉണ്ട്.
    നമ്മൾ food കൺട്രോൾ ചെയ്യുക+
    ട്രീറ്റ്മെന്റ് +മാക്സിമം കൂടെ നില്കാൻ ശ്രമിക്കുക❤️❤️
    കുത്തുവാക്കുകൾ ഒരുപാട് ഉണ്ടാവും.
    അതൊന്നും mind ചെയ്യരുത് അവർകു നൽകാൻ കഴിയില്ലല്ലോ?
    രണ്ടു പേരും (Hus & wife) ജീവിതത്തിൽ സന്തോഷം കണ്ടെത്തുക
    എല്ലാം ശരിയാകും 😍😍😍😍

    • @fathimarinu4318
      @fathimarinu4318 Год назад

      Allahu hair vidikkettayyy,,,,aameen
      Allahu nalkum Insha allah

  • @abuthahir332
    @abuthahir332 Год назад +194

    എനിക്ക് എപ്പളും ഉള്ള ഒരു സംശയമാണ്. നിങ്ങളുടെ വീഡിയോ കാണുമ്പോൾ നിങ്ങൾക് ഒരു കുഞ്ഞുവാവ ഉണ്ടായിരുന്നെങ്കിൽ എന്ന് എപ്പോളും പ്രാർത്ഥിക്കാറുണ്ട്. അള്ളാഹു ഒരു കുഞ്ഞിനെ നിങ്ങൾക്ക് തരട്ടെ. Ameen

  • @fidhuridhuzchannel8128
    @fidhuridhuzchannel8128 Год назад +23

    നിങ്ങൾക്ക് രണ്ടു പേർക്കും നല്ലതു വരട്ടെ അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ🤲🤲

    • @razakpaliyathazhath7581
      @razakpaliyathazhath7581 9 месяцев назад

      അള്ളാഹു എല്ലാവിധ ബർകതും പ്രദാനം ചെയ്യട്ടെ ആമീൻ 🤲🏻

    • @user-bd6fx4to2k
      @user-bd6fx4to2k 5 месяцев назад

      Minnun. Nallh Harrgymullh kunina nalignnma.. Ameen Ameen🤲🤲🤲🤲🤲

  • @rajeenasaidt3528
    @rajeenasaidt3528 Год назад +15

    എന്റെ kalliyanam കഴിഞ്ഞിട്ട് 12 വർഷം ആയി അൽഹംദുലില്ലാഹ് എനിക് vishesham und 🤲🤲🤲🤲

  • @haseenashoukath9023
    @haseenashoukath9023 Год назад +17

    മാഷേ അള്ളാ എന്റെ അനിയത്തി ക്ക് ഒരു കുട്ടി ആയിടെ ഇല്ല ഞങ്ങൾ എത്ര യു പെട്ടന്ന് ഈ ഹോസ്പിറ്റൽ വരും ഞങ്ങൾ എന്റെ അനിയത്തിക്ക് എപ്പോഴും 😭മാത്രം ആണ്🤲🤲🤲🤲വേഗം എന്റെ അനിയത്തിക്ക് ഒരു കുട്ടി ഉണ്ടോ ക്കാൻ പ്രാർത്ഥിക്കണം എല്ലാം വരും 😭

    • @nishasajeer5710
      @nishasajeer5710 Год назад

      അവിടെ പോകൂ ഇന്ഷാ അല്ലാഹ് റെഡി ആകും

    • @spokeperson4778
      @spokeperson4778 3 месяца назад

      Povumbo veedinte Adharam koode edthond ponam ,, thankalude aniyathiye swantham aniyathiyay kand kond thanne parayatte , orikkalum e hospital lekk vidaruth,, verem orupad cheriya hospitals und avide kond povu ,, ivar ippol Pisa kk an Pradanyam kodukkunnath ,, Doctormar anel kanda pade test um medicine um kurich tharum ,, ellathilum business ,,

  • @arsdreamworld1404
    @arsdreamworld1404 Год назад +7

    മിന്നു ഉഷാറായി ടുണ്ട്

  • @asmasalim9957
    @asmasalim9957 Год назад +120

    അല്ലാഹുവിന്റെ ഖജനാവിൽ ഇഷ്ടം പോലെ കുഞ്ഞുങ്ങൾ ഉണ്ട്.. നിങ്ങൾക്കും പടച്ചവൻ ഒരു കുഞ്ഞിനെ തരട്ടെ..ഞങ്ങളുടെവീടിന് അടുത്താണ് ആ ഹോസ്പിറ്റൽ. ഇഷ്ടം പോലെ ആളുകൾക്ക് കുഞ്ഞുങ്ങളെ കിട്ടിയിട്ടുണ്ട്.

    • @FirozThurakkal
      @FirozThurakkal Год назад +11

      എവിടെയാണ് സ്ഥലം. എനിക്കും. കുട്ടികൾ ഇല്ല.22. വർഷമായി . നിങ്ങളുടെ പ്രാത്ഥനയിൽ എന്നെ പോലെ ഉള്ളവരെ യും ഉൾപെടുത്തണേ 🙏🙏

    • @ShifaAfrin14
      @ShifaAfrin14 Год назад

      @@FirozThurakkal movattupuzha , pezhakkappalli

    • @FirozThurakkal
      @FirozThurakkal Год назад +1

      @@ShifaAfrin14 താങ്ക്സ് ✋

    • @ramlathp7651
      @ramlathp7651 Год назад

      4 വർഷമായി എനിക്കും കുട്ടികളില്ല . ദുആയിൽ എന്നെയും ഉൾപെടുത്തണം .

    • @sajnanishad2530
      @sajnanishad2530 Год назад

      ആമീൻ

  • @achuachus7057
    @achuachus7057 Год назад +437

    എന്റെ കല്ലിയാണം കഴിഞ്ഞു 7വർഷം ആയി ഇതുവരെ പ്രെഗ്നന്റ് ആയില്ല 😔എല്ലാവരും ദുആ ചെയ്യണം ആമീൻ inshallha.

  • @shahinshan8646
    @shahinshan8646 Год назад +6

    Useful വീഡിയോ

  • @mrsmanju1979
    @mrsmanju1979 Год назад +30

    Very good hospital. Good doctor And staffs

    • @lovelymanoj5965
      @lovelymanoj5965 Год назад

      Correct anne,

    • @minnu4190
      @minnu4190 Год назад

      @@lovelymanoj5965 Sabine Hospital, Pezhakkapilly, Muvattupuzha

  • @fathimamujeeb8169
    @fathimamujeeb8169 Год назад +53

    ഇത് പോലെ 12വർഷത്തെ പ്രാർത്ഥനയുടെ ഫലം പടച്ചോൻ നങ്ങൾക് ഒരു സന്തോഷ വർത്തനൽകി ഞാൻ ഇപ്പൊ 5മാസം പ്രഗ്നന്റ് ആണ് ഇന്ഷാ allah മക്കളില്ലത്ത സങ്കടപ്പെടുന്ന എല്ലാർക്കും നല്ല സോലിഹായ മക്കളെ പടച്ചോൻ നൽകട്ടെ

  • @oldisgold7757
    @oldisgold7757 Год назад +82

    എത്രയും പെട്ടന്ന് ഒരു കുഞ്ഞിനെ പടച്ചവൻ നിങ്ങൾക് തരട്ടെ ആമീൻ..

    • @muhammedniyas4166
      @muhammedniyas4166 Год назад

      ഈ നമ്പറിൽ ഒന്ന് വിളിക്കുമോ വളരെ അത്യാവശ്യമായതുകൊണ്ടാണ്

    • @oldisgold7757
      @oldisgold7757 Год назад

      @@muhammedniyas4166 🙄🤔

    • @naeefsayousaf9343
      @naeefsayousaf9343 Год назад

      ആമീൻ ആമീൻ

    • @ashiqueashi8779
      @ashiqueashi8779 Год назад

      ആമീൻ

    • @shamsudeen1031
      @shamsudeen1031 Год назад

      @@muhammedniyas4166 number tharu

  • @muzammilnuhukhan3941
    @muzammilnuhukhan3941 Год назад +4

    Masha Allah

  • @YathraPoint
    @YathraPoint Год назад +40

    എത്രയും പെട്ടെന്ന് ഒരു കുഞ്ഞുവാവ ഉണ്ടാകട്ടെ👐

  • @muz3485
    @muz3485 Год назад +2

    Useful & informative video🥰👍👍🤲🏻🤲🏻🤲🏻

  • @pachamangakitchen9633
    @pachamangakitchen9633 Год назад +10

    ആദ്യയിട്ടാണ് ഈ hospitaline patti അറിയുന്നേ 👍👍

  • @sirajsahalalabeeba531
    @sirajsahalalabeeba531 Год назад +36

    പാവം, രണ്ടുപേർക്കും എന്നും നല്ലത് വരട്ടെ, 🤲

  • @musthfamanu9660
    @musthfamanu9660 Год назад +28

    Yathrayum പെട്ടന്ന് ഒരു കുഞ്ഞ് ഉണ്ടാവട്ടെ 🤲🤲

  • @idukkikitchen3099
    @idukkikitchen3099 Год назад +2

    Masha Allah😍😍

  • @jabbarsumayya4844
    @jabbarsumayya4844 Год назад +2

    Masha Allah 🤲

  • @ammuthrikkakara2824
    @ammuthrikkakara2824 Год назад +170

    എത്രയും പെട്ടെന്ന് ഒരു കുഞ്ഞുവാവ ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു

    • @SukkurVadakkan
      @SukkurVadakkan Год назад

      കുഞ്ഞു വാവ വേണം എന്നില്ല

    • @SukkurVadakkan
      @SukkurVadakkan Год назад +1

      പെൺകുഞ്ഞ് ആയാലും ഹാപ്പി ആവുന്ന ഒരുപാട് ഹസ്സ് മാരുണ്ട് അത് കൊണ്ട് അങ്ങനെ പറയല്ലേ

  • @Fellah_vlog.123
    @Fellah_vlog.123 Год назад +5

    മാഷാ അള്ളാ

  • @aishabeevi2439
    @aishabeevi2439 Год назад +1

    Allahu nalla makkale nalkatte ameen

  • @khamarunnisao5868
    @khamarunnisao5868 Год назад +23

    മാഷാ അല്ലാഹ്
    അള്ളാഹു എല്ലാം ഹൈറിലാക്കട്ടെ 🤲🤲🤲

  • @fatimamustafa6403
    @fatimamustafa6403 Год назад +3

    മാഷാഅല്ലാഹ്‌

  • @yatra9874
    @yatra9874 Год назад +132

    കമന്റ്‌ മൊത്തം കുട്ടികളെ കൊണ്ട് നിറയുവാണ് 🥰.. സർവശക്തൻ കൺകുളിർമ ഉള്ള മക്കളെ തന്നു അനുഗ്രഹിക്കട്ടെ.. 🤲🤲ആമീൻ ❤️

  • @n8ytzoon627
    @n8ytzoon627 Год назад +7

    😍😍😍👍👍

  • @sajidmk4582
    @sajidmk4582 Год назад +3

    Mashaallah ❤️❤️

  • @naseebanasi481
    @naseebanasi481 Год назад +16

    ഏഴരവർഷങ്ങൾക്ക് ശേഷം നാഥന്റെ അനുഗ്രഹത്താൽ ഇരട്ട കുട്ടികളുടെ ഉമ്മയായ ആളാണു ഞാൻ . ഇതിലെ ചില കമന്റുകൾ കണ്ടപ്പോൾ അനുഭവത്തിന്റെ വെളിച്ചം പങ്കുവെയ്ക്കണമെന്ന് തോന്നി. ആദ്യ പടി എന്താണ് പ്രശ്നം എന്ന് കണ്ടെത്തലാണ്. ഞങ്ങളുടെ പ്രശ്നം കൗണ്ട് കുറവായിരുന്നു. രണ്ട് മൂന്ന് വർഷം ഇംഗ്ലീഷ് മാത്രം കാണിച്ചു നടന്നു. കാര്യമായ പുരോഗതി ഉണ്ടായില്ല. അവിടെ എനിക്ക് തോന്നിയ ചില ചതികൾ പറയാതെ വയ്യ. എനിക്ക് യാതൊരുവിത പ്രശ്നവും ഇല്ല എന്ന് കണ്ടെത്തിയതിന് ശേഷവും തീർത്തും അനാവശ്യമായ ടെസ്റ്റുകൾക്കും മരുന്നിനും വിതേയമാവേണ്ടി വന്നു. ചില മെഡിസിന് അവർ പറയുന്ന ഷോപ്പിൽ നിന്ന് തന്നെ വാങ്ങാൻ പറഞ്ഞു. അങ്ങനെ ഒരു ഡോക്ടറിൽ നിന്ന് വേറെതിലേക്ക് മാറി .... അവിടെയും ഒന്ന് രണ്ട് മാസം കഴിയുമ്പോൾ ഡോക്ടർ സിന് കാര്യമായ ഒന്നും ചെയ്യാനില്ല എന്ന സ്ഥിതി തന്നെ. വെറുതെ കുറേ മെഡിസിന് കഴിപ്പിക്കുക. എല്ലാം ദൈവത്തിന്റെ അടുത്താണ് എന്ന വാക്കും. പിന്നെ IUI ചെയ്യാം എന്ന് പറഞ്ഞു വളരേ കൗണ്ട് കുറഞ്ഞ സമയത്ത് അതും കലക്ഷൻ റഡിയാവഞ്ഞിട്ട് പോലും അവർ ചെയ്തു. അത് മനസ്സിനെ വല്ലാതെ വേദനിപ്പിച്ചു. വീണ്ടും പുതിയ ഇടം തേടി അവിടെയും സ്ഥിതി ഇതൊക്കെ തന്നെ. അവസാനം ഇക്കാക് വെരി കോസിൽ സർജറി വരേ പറഞ്ഞു ഒരു ഡോക്ടർ .... അങ്ങനെ മക്കൾ വേണ്ടെന്ന് ഞാൻ പറഞ്ഞു. പടച്ചോൻ തരാൻ ഉദ്ദേശ്യ ച്ചിട്ടുണ്ടെങ്കിൽ സമയമാവുമ്പോൾ വന്നു ചേരും. അങ്ങനെ ഇംഗ്ലീഷ് വിട്ട് ആയുർ വേദത്തിലേക്ക് മാറി നേരിയ പുരോഗതി കൗണ്ടിൽ കണ്ടു തുടങ്ങി. പിന്നെ ഭക്ഷണത്തിലും മാറ്റം വരുത്തി തുടങ്ങി. കൗണ്ട് കുറച്ചൊക്കെ കൂടി .പിന്നെ കുറച്ചു കാലം ഒരു നിലയിൽ തന്നെ .പിന്നെ ഹോമിയോ ലേക്ക് മാറി ഭാഗ്യവശാൽ കൗണ്ട് പിന്നെയും കൂടി . വർഷം അഞ്ചാറു കഴിഞ്ഞു ട്ടോ അപ്പോയേക്കും. ആ സമയത്താണ് ഇക്കാ ന്റെ സഹോദരൻ ക്യാൻസർ ബാധിതനാകുന്നത് പിന്നെ ഞങ്ങളുടെ ചികിൽസ നിർത്തി. ഇക്കാക്കയുടെ രോഗവും ആയിട്ടുള്ള ഓട്ടമായിരുന്നു. ഒരു വർഷത്തിനു ശേഷം നാട്ടിലെ ഒരു തങ്ങൾ വൈദ്യന്റെ ലേഹ്യം വാങ്ങി കഴിച്ചിരുന്നു. അതിനിടെ ഇക്കയുടെ സഹോദരൻ മരിച്ചു.... ആകെ തളർന്നു പോയ ഞങ്ങൾക്ക് നാഥൻ തന്ന ആശ്വാസമായിരുന്നു എന്റെ ഗർഭ വാർത്ത... ഞാൻ വിശ്വസിക്കുന്ന എന്റെ റബ്ബാണെ സത്യം അങ്ങ് തരാൻ ഉദ്ദേശ്യ ച്ചാൽ ഉചിതമായ സമയത്ത് വന്ന് ചേരും.
    Nb: നമ്മുടെ ശരീരം ഏത് മരുന്നുകളോടാണ് പ്രതികരിക്കുന്നത് എന്ന് മൂന്ന് മാസം കൊണ്ട് കുറച്ചൊക്കെ മനസ്സിലാക്കാം. ചിലർക്ക് ഇംഗ്ലീഷ് , ചിലർക്ക് ആയുർവേദം , ചിലർക്ക് ഹോമിയോ

    • @safnasafna7388
      @safnasafna7388 Год назад

      എവിടെ ആണ് വീട്

    • @naseebanasi481
      @naseebanasi481 Год назад

      @@safnasafna7388 Calicut

    • @CMVrealzone
      @CMVrealzone Год назад

      ​@@naseebanasi481 ഞാനും കോഴിക്കോടാ വിവാഹം കഴിഞ്ഞിട്ട് 4വർഷം ആവുന്നു 😭 ഹോമിയോ എവിടെയാ കാണിച്ചത് ദയവായി പറയാമോ

    • @naseebanasi481
      @naseebanasi481 Год назад

      @@CMVrealzone Karaparaparab oru doctor aan entte ormashariyanekil Geetha ennan avarude name.nalla kshama vanam bayagara waiting aan.govenment homeao avide aduthu thannaya Seedalayam.avideyum valare nallada.nagalkk leave eduthu pokaan prayaasam ullad kondaayirunnu ivare kaanichaad. ഞാൻ പറഞ്ഞതു എന്റെ അനുഭവത്തിൽ ശരിയാ ട്ടൊ നമ്മുടെ ശരീരത്തിന് ഒരു മരുന്ന് യോജിക്കുന്നുണ്ടെങ്കിൽ രണ്ട് മൂന്ന് മാസം കൊണ്ട് improvement ഉണ്ടാകും. നിങ്ങളെ പ്രശ്നം എന്താണെന്ന് മനസ്സിലായിട്ടുണ്ടോ ?

    • @naseebanasi481
      @naseebanasi481 Год назад +1

      @@CMVrealzone Aa doctor de number kayyilundonn thappi nokkatte

  • @Mommi1234
    @Mommi1234 Год назад +139

    അള്ളാഹു വേഗം ഒരു സാലിഹായ കുട്ടിയെ തരട്ടെ നിങ്ങൾക് 🤲🏻

  • @sahnaminu
    @sahnaminu Год назад +2

    Evide an sthalam enthre an raite oke varune reply piz

  • @Rabishu
    @Rabishu Год назад +35

    മക്കളില്ലാത്ത വിഷമം അത് 11 വർഷങ്ങൾ അനുഭവിച്ചവരാണ് ഞങ്ങൾ...
    ഓരോ ഹോസ്പിറ്റലിലും വർഷങ്ങൾ കഴറിയിറങ്ങി ഒരുപാട് ട്രീറ്റ്മെന്റ് എടുത്തു ഒന്നും ഫലം കണ്ടില്ല.. അവസാനം അല്ലാഹ് ന്റെ തീരുമാനം പോലെ ഞങ്ങൾ sabaine ഹോസ്പിറ്റലിൽ എത്തി..
    സാർ നെ കണ്ടു സംസാരിച്ചു.. ഒരുപാട് പ്രതീക്ഷയോടെ ട്രീറ്റ്മെന്റ് തുടങ്ങി.. മാസങ്ങൾക്കുള്ളിൽ ഞാനും ഗർഭിണിയായി..
    അൽഹംദുലില്ലാഹ്..
    "അനുഭവിച്ച ദുഃഖങ്ങൾ എല്ലാം കാറ്റിൽ പറത്തികൊണ്ട് ഞങ്ങളുടെ കുഞ്ഞോമന പിറന്നു"😊

    • @behappy6869
      @behappy6869 Год назад

      Ningalk ethayirunnu problem.ivf cheithath aano?. Enikkum pcod und.

    • @Rabishu
      @Rabishu Год назад

      @@behappy6869
      Ivf ചെയ്തിട്ടാണ് ബേബി ആയത്

    • @behappy6869
      @behappy6869 Год назад

      @@Rabishu ah

    • @reshmick9840
      @reshmick9840 Год назад

      @@Rabishu ivf rate athrayanu Sabine il povana

    • @sameeranp5917
      @sameeranp5917 Год назад

      Ivf aano eduthath 23kollam aayi Njan ouru kunjimu evide sthalam

  • @asmak9823
    @asmak9823 Год назад +11

    ഞാനും ഇവിടെ ട്രീറ്റ്മെന്റ് എടുത്തു ഇപ്പൊ 3 മാസം പ്രെഗ്നന്റ് ആണ് അൽഹംദുലില്ലാഹ്
    മക്കളില്ലാത്ത എല്ലാവർക്കും റബ്ബ് മക്കളെ കൊടുക്കട്ടെ..

  • @fausiyasubair6487
    @fausiyasubair6487 Год назад +41

    എത്രയും വേഗം ആരോഗ്യമുള്ള കുടികളെ തരട്ടെ

  • @haseenakk9301
    @haseenakk9301 Год назад +1

    Ethrayum pettenn Oru kunjine tharatte ameen

  • @fizamol
    @fizamol Год назад +18

    മാഷാഅല്ലാഹ്‌ 😍👍🏻

  • @zahee5703
    @zahee5703 Год назад +6

    Masha allha ❤

  • @sanjanasanjuzzzz5526
    @sanjanasanjuzzzz5526 Год назад +2

    Orupadu karyangal manassilakkan sadhichu.

  • @allinoneaizanadi8895
    @allinoneaizanadi8895 Год назад +18

    Enikkum pcod undayirunnu. After 8years aanu baby aayath. Njanum differently abled aanu. Ippol 3years ulla monum 8months ulla molum und.. alhamdulillah

    • @shahanarafeeq227
      @shahanarafeeq227 Год назад

      Pcod മാറാൻ നിങ്ങൾ എന്താ ചെയ്തത്?

  • @myworldmyworld2519
    @myworldmyworld2519 Год назад +76

    ഞാൻ 10 വർഷമായി ഒരു കുഞ്ഞിന് വേണ്ടി കാത്തിരിക്കുന്നു,february sebain പോവാൻ ഉള്ള തയ്യാറെടുപ്പ് ആണ്🤲 എൻ്റെ അവസാന പ്രതീക്ഷയാണ് എല്ലാവരും പ്രാർത്ഥിക്കണം 😢eatan ലാസ്റ്റ് പറഞ്ഞില്ലേ കുത്തി നോവിക്കുന്നവരെ പറ്റി സത്യമാണ് അത്, അതൊന്നും ആർക്കും പറഞ്ഞാൽ മനസ്സിലാവില്ല അ ഒര് അവസ്ഥ 😢😢🤲 എൻ്റെ ഒര് ചേച്ചി nd ഇപ്പൊ അവടെ പോസിറ്റീവ് ആയിട്ട് 💖sebain sir ദൈവം ആണ് 🤲 നിങ്ങൾക്ക് രണ്ടാൾക്കും ദൈവം വേഗം ഒര് കുഞ്ഞുവാവ വരട്ടെ 😘🤲🤲🤲

    • @minnuponnu724
      @minnuponnu724 Год назад

      Ivf n aano?

    • @myworldmyworld2519
      @myworldmyworld2519 Год назад +1

      @@minnuponnu724 alla avde trtmnt edkanam, ini ivde kaanatha drs hsptls onnumilla

    • @user-um4nr5xl6m
      @user-um4nr5xl6m Год назад +1

      Prarthikkam okke sheriyavum
      Inshallah

    • @milan6203
      @milan6203 Год назад +1

      Allahu. Ethrayum pettannu iyaalku Oru kunjine tharatte.aameen

    • @areduinfoplus4608
      @areduinfoplus4608 Год назад

      @@milan6203 ameen

  • @muhammadyusuf2841
    @muhammadyusuf2841 Год назад

    Maashaallah Hamzakka

  • @shahinshan8646
    @shahinshan8646 Год назад +2

    മിന്നു 👍👍

  • @razizubair247
    @razizubair247 Год назад +45

    🥰🥰❤❤🤲🤲... മിന്നൂന്റെ
    വോയിസ് തീരെ കേൾക്കുന്നില്ല
    മിന്നു കുറച്ചു ഉച്ചത്തിൽ പറയാമോ അടുത്ത ബ്ലോഗിൽ പറയണേ
    🤲🤲🤲🤲🥰❤
    എല്ലാ നേഴ്സുമാർക്കും ഡോക്ടർമാർക്കും അല്ലാഹു ദീർഘായുസ്സും ആരോഗ്യവും പ്രധാനം ചെയ്യട്ടെ
    Aameen🤲❤
    പെട്ടെന്ന് ഒരു കുഞ്ഞുവാവ ഉണ്ടാവട്ടെ... ആമീൻ
    ആംബുലൻസ് ഒട്ടുന്ന ഡൈവർമാർക്കും.. ഒരു അപകടമില്ലാതെ അള്ളാഹു കാത്തുരക്ഷിക്കട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @shefeequept2975
    @shefeequept2975 Год назад +72

    നിങ്ങളുടെ കുഞ്ഞിന് അഭിനന്ദനങ്ങൾ ❤️❤️

    • @rabiyakc1478
      @rabiyakc1478 6 месяцев назад

      ഇതെവിടെയാ സ്ഥലം കുട്ടികളില്ല എന്റെ എന്റെ ആങ്ങളക്ക്

    • @rabiyakc1478
      @rabiyakc1478 6 месяцев назад

      ഈ സ്ഥലത്തിന്റെ പേര് എന്താണ് കാണിക്കുന്ന സ്ഥലം നിങ്ങൾ

    • @sahdhi
      @sahdhi 5 месяцев назад

      ​​@@rabiyakc1478 ernakulam - muvattupuzha - pezhkkapilly. Avdeyanu sabine hospital

  • @hamsakoya9235
    @hamsakoya9235 Год назад +1

    Assalamualikum brother insaallha ameen ameen ameen ya rubalalameen masa Allah

  • @shazwasworld2963
    @shazwasworld2963 Год назад

    In sha allah👍

  • @miznafathimamizna6662
    @miznafathimamizna6662 Год назад +4

    😍😍

  • @shabnabashahir
    @shabnabashahir Год назад +4

    Kannur koyli hsptl dr.Amal ..nalla result aan..kure varshangalayavrkm kuttikal indaytind

  • @masterminder199
    @masterminder199 Год назад +1

    അടിപൊളി 👍👍👍👍

  • @muhammedthoyyibpilathottat2950

    Ellam rahath avatte Ameen

  • @nishidababu3873
    @nishidababu3873 Год назад +46

    കല്യാണം കഴിഞ്ഞു 10 വർഷമായി, ഒരു കുഞ്ഞിന് വേണ്ടി കാത്തിരിക്കുന്നു. എല്ലാവരും ദുആ ചെയ്യണട്ടോ.

    • @rifaayishu4317
      @rifaayishu4317 Год назад +2

      Insha allah

    • @shainiraheemraheem7690
      @shainiraheemraheem7690 Год назад

      ആമീൻ എത്രയും പെട്ടന്ന് തന്നെ ഒരു വാവയെ കിട്ടും ഇൻശാഅല്ലാഹ്‌ ദുആ ചെയ്യാം എനിക്കും 6വർഷത്തിന് ശേഷം ഒരു പൊന്നു മോനെ കിട്ടി അൽഹംദുലില്ലാഹ് മോനു 5വയസായി ടെൻഷൻ ആകേണ്ട ത വക്കൽ ത്തു അലള്ള 🤲🤲🤲🤲

    • @nishidababu3873
      @nishidababu3873 Год назад

      Insha allah

    • @MohammedAli-lq5zq
      @MohammedAli-lq5zq Год назад

      Oru Ayurveda product und aavishyam undo

    • @sameerairshad8293
      @sameerairshad8293 Год назад

      Enik 8 varshamaay

  • @Irfuzzvlogs
    @Irfuzzvlogs Год назад +5

    Enikku makkalilla 5varsham aayi kalyanam kazhinjittu . 2abortion aayadhaanu . Duah cheyyanam swelihaaya makkalunddavaan

  • @fathimam19
    @fathimam19 Год назад +1

    Masha allha

  • @eshanmp923
    @eshanmp923 Год назад +2

    Assalamu alaikum mashaallah

  • @AmeenAmraVlog
    @AmeenAmraVlog Год назад +6

    ഞാൻ നിങ്ങളുടെ വീഡിയോ കാണാറുണ്ട്. ഇന്ന് നോട്ടിഫിക്കേഷൻ കണ്ട് ഞെട്ടിപ്പോയി. ഞങ്ങടെ വീട് ഹോസ്പിറ്റലിന്റെ അടുത്ത് തന്നെയാണ്. നിങ്ങൾ വരുന്ന കാര്യം അറിഞ്ഞില്ലല്ലോ.

  • @najmuu3528
    @najmuu3528 Год назад +4

    ഹോസ്പിറ്റൽ പരിജയ പെടുത്തിയതിൽ സന്ദോഷം കുട്ടികൾ ഇല്ലാത്ത cousins ഉണ്ട് എല്ലാവർക്കും ഷെയർ ചെയ്തു കൊടുത്തു thanks

    • @spokeperson4778
      @spokeperson4778 3 месяца назад

      Dhayav cheyth avde povaruth ,, arkkum suggest cheyyem aruth ,, ith pole money looting hospital vere illa ,, cash orupad ullorkk problem illa lottery edkkunna pole avdathe medicine kazhich wait cheyyam bagyam undel phalam kittum ennallaathe vere oru pratekathayum avde illa ,, this is from true experience…

  • @kamaru2636
    @kamaru2636 5 месяцев назад +1

    നല്ല ആളുകളെ ദൈവം പരീക്ഷിക്കും ഒടുവിൽ ആ സന്തോഷ വാർത്തയും പിന്നാലെ എത്തുക തന്നെ ചെയ്യും ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ

  • @sameenavegara3393
    @sameenavegara3393 Год назад +1

    Supper vedio 😀🌹👍❤️

  • @ashraftkb4978
    @ashraftkb4978 Год назад +17

    ഒരുപാട് ആൾകാർക്ക് ഗുണം ചെയ്യുന്ന വീഡിയോ ബ്രോ ❤️

  • @salmashaji2391
    @salmashaji2391 Год назад +26

    Sabain സാർ ഡോക്ടർസ് നഴ്സുമാർ എല്ലാവരും നല്ല പെരുമാറ്റം

  • @ashrafneeram5114
    @ashrafneeram5114 Год назад +1

    Nalla kudumbam.allahu.barkatu.chayyattay

  • @ShahidaAsees
    @ShahidaAsees Год назад +2

    മാഷാ അള്ള അൽ ഹംദുലില്ല മിന്നുന്റെ വർത്തമാനാണ് എന്നിക്ക് ഇഷ്ടപെട്ടത്ത് അള്ളാഹു രണ്ട് പേർക്ക് ദീർഘായി സം നൽകട്ടെ

  • @rumaisakissa___anwar6122
    @rumaisakissa___anwar6122 Год назад +27

    അള്ളാഹു എത്രയും പെട്ടന്ന് ഒരു കുഞ്ഞു വാവിനെ റബ് തരട്ടെ

  • @mubeenamubi3243
    @mubeenamubi3243 Год назад +14

    ഞാനും ചോദിച്ചിട്ടുണ്ട് പക്ഷെ തെറ്റായ രീതിയിൽ അല്ല മിന്നുന്ടെ ഡ്രെസ്സിൽ അങ്ങനെ തോന്നിയത് കൊണ്ടാണ് വേദനിച്ചിട്ടുണ്ടെങ്കിൽ ക്ഷമിക്കണം 🙏🥰🥰🥰

    • @monptb0079
      @monptb0079 4 месяца назад

      എന്താണ് dressil

  • @mumthaz9725
    @mumthaz9725 Год назад

    Masha Allah Alhamdulillah 👌👍

  • @nusrathmahamood9250
    @nusrathmahamood9250 Год назад +2

    Hiii dears njan first time aanu ningalude vedios kanunne orupad ishtapettu. Pcod inikkum undayirunnu ente fist deliverykku shesham. Treatment eduthu athumari ippo alhamndhulillah second delivery kayinju.Ellam vegam sheriyavum. Allahu ethrayum pettennu swaleehaya oru kunjine ningalkk tharatte 🤲aameen 🤲🤲🥰. Ningal 👍🏻👍🏻

  • @babylover4497
    @babylover4497 Год назад +30

    ഞാൻ sabine ഹോസ്പിറ്റലിൽ ട്രീറ്റ്മെന്റ് എടുത്തു ഇപ്പോൾ 5 മാസം ഗർഭിണി ആണ്. അൽഹംദുലില്ലാഹ് ഇരട്ടകുട്ടികൾ, മാഷാ അല്ലാഹ്

    • @Maayakaazhchakal
      @Maayakaazhchakal Год назад +1

      Bro.. orupadu cash aakumo treatmentinu...pls reply

    • @ishafathima3142
      @ishafathima3142 Год назад +2

      @@Maayakaazhchakal മറ്റു ഹോസ്പിറ്റലനെ അപേക്ഷിച്ചു വളരെ വളരെ കുറവ് എന്നാണ് കേട്ടത്.. ഞാനും പോവണം karuthunnund..

    • @faleelaashraf1668
      @faleelaashraf1668 Год назад +1

      Avidutheee number tharummo

    • @mspm3930
      @mspm3930 Год назад +1

      @@Maayakaazhchakal ivf ano

    • @Maayakaazhchakal
      @Maayakaazhchakal Год назад

      @@mspm3930 ys bro

  • @salmaasharaf5877
    @salmaasharaf5877 Год назад +5

    10 വർഷമായി എന്റെ കല്യാണം കഴിഞ്ഞിട്ട് .എനിക്കും കുട്ടികളില്ല
    ഞാനും ഭയങ്കര വിഷമത്തിലാണ്
    എന്നെപോലെ കുറേ ആൾകാറുണ്ട് മകളില്ലാത്തവർ
    എല്ലാവരെ വിശമവും പടച്ചവൻ പെട്ടന്ന് പരിഹാരം തെരട്ടെ 🤲

  • @sstarsvlog7534
    @sstarsvlog7534 Год назад

    Allahu vegam oru kuttiye thannu anugrahikkatte. Allahu ksividilla

  • @noufalnoufal3432
    @noufalnoufal3432 Год назад +1

    Allhau nalloru kuttiye tharatte

  • @majeedp3964
    @majeedp3964 Год назад +3

    ഇത് നിങ്ങള് വീഡിയോയിൽ പറഞ്ഞല്ലോ
    ഇങ്ങനെ oru ദിവസം പറയണം paranjeenu
    ഞങ്ങളെ kalliyaanam kayinjitt.18 വർഷമായി ഭയങ്കര sangadathilaan നിങൾ ഞങ്ങൾക്ക് വേണ്ടി dua cheyyanam tto ellaarem കുറ്റപ്പെടുത്തൽ കേട്ടു മടുത്തു

  • @shamsudheen3956
    @shamsudheen3956 Год назад +8

    ഞങ്ങൾക്കും sabine. ഹോസ്പിറ്റലിൽ ചികിത്സയിലാണ് മകൾ ഉണ്ടായത് നല്ല ഹോസ്പിറ്റലിൽ anu👍🏼

    • @minhamk9043
      @minhamk9043 Год назад

      Evide yethrayan fees orupad Paisa undo parach tharumo

    • @BMA191
      @BMA191 Год назад

      Ivf aruno plz reply

  • @fathimafathima6778
    @fathimafathima6778 4 дня назад

    Aameen🤲🤲

  • @asharfali8970
    @asharfali8970 Год назад +9

    19 വർഷത്തിന് ശേഷം എനിക്ക് ഈ ഹോസ്പിറ്റലിലെ ട്രീറ്റ്മെന്റ് കൊണ്ട് ദൈവം ഒരു പെൺകുഞ്ഞിനെ തന്നു. ഒരുപാട് നന്ദിയുണ്ട് ദൈവത്തോടും. ഡോക്ടർമാരോടും ഹോസ്പിറ്റൽ നഴ്സന്മാരോടും മറ്റു സ്റ്റാഫിനോടും

  • @thasniajils5781
    @thasniajils5781 Год назад +7

    Nalla hospital anu.ente randu makkalum avidunnu marunnu kazhichu undayathu.

    • @ayman7055
      @ayman7055 Год назад

      Maashah Allah 😍

    • @BMA191
      @BMA191 Год назад

      Ntharunu prblm

  • @artandcraft6756
    @artandcraft6756 Год назад

    അള്ളാഹു അനുഗ്രഹിക്കട്ടെ ......ആമീൻ ഞങ്ങളും അതിനടുത്താണ് സ്ഥലം

  • @nancypaul8756
    @nancypaul8756 Год назад +8

    Sabine ഹോസ്പിറ്റൽ നെയിം കണ്ടിട്ടാണ് വീഡിയോ പ്ലേ ചെയ്തത്. സബൈൻ ഹോസ്പിറ്റലും ഞാനും തമ്മിൽ ഒരു ആറ് വർഷം മുന്നത്തെ ബന്ധമാണ്. ഒത്തിരി തകർന്നിരുന്ന നിമിഷത്തിൽ സബിയൻ സാറും അവിടുത്തെ സ്റ്റാഫുകളും ഒത്തിരി സഹായിച്ചിട്ടുണ്ട്. അവിടുത്തെ ട്രീറ്റ്മെന്റിലൂടെയാണ് എനിക്ക് എന്റെ മക്കളെ ലഭിച്ചത്.

    • @ishafathima3142
      @ishafathima3142 Год назад

      Ivf ആയിരുന്നോ

    • @ayman7055
      @ayman7055 Год назад

      എത്ര മക്കളാ??

    • @nancypaul8756
      @nancypaul8756 Год назад

      @@ishafathima3142 yz

    • @nancypaul8756
      @nancypaul8756 Год назад +1

      @@ayman7055 twins

    • @ayman7055
      @ayman7055 Год назад

      @@nancypaul8756 😍😍😍😍maashah Allah... Endu കുട്ടികളാ? അറിയാനുള്ള ആഗ്രഹം കൊണ്ടാന്നുട്ടോ ചോദിക്കുന്നത്

  • @nisamudheennisam1298
    @nisamudheennisam1298 Год назад +4

    എൻ്റെ കല്ല്യാണം കഴിഞ്ഞിട്ട് 10 വർഷമായി കുട്ടികളില്ല ഇക്കാ പറഞ്ഞത് നൂറു ശതമാനം ശരിയാണ് .പുറത്ത് ഇറങ്ങാൻ പോലും മടിയാണ് .ചോദ്യത്തിന് ഉത്തരം പറഞ്ഞ് മടുത്തു.

  • @shifaanas8973
    @shifaanas8973 Год назад +1

    മാഷാ allah

  • @thasleenak2974
    @thasleenak2974 10 месяцев назад

    Etreyum പെട്ടന്ന് വാവ ഉണ്ടാവട്ടെ

  • @anvarabdulvahid2265
    @anvarabdulvahid2265 Год назад +4

    Alhamdulillah... Njangalkkum ivf treatmentil oru mone kitti. 5 month aayi.

  • @asmajamshi9444
    @asmajamshi9444 Год назад +21

    എനിക്കും കുട്ടികൾ ഇല്ലാ കുറെ വർഷമായി കൂറേ ഡ്രീറ്റ് മെൻറ്റ് ചെയിതു ഇപ്പൊ ഞാൻ ഇക്കാന്റെ കൂടെ സൗദിയിൽ ആണ് ഉള്ളത് സ്വലിഹ് ആയ കുട്ടികൾ ഉണ്ടാവാൻ ദുഹാ ചെയ്യണം എല്ലാവരും

  • @shareenac404
    @shareenac404 Год назад +1

    😍😍👍🏻

  • @fareedaanshad1804
    @fareedaanshad1804 Год назад +22

    കുഞ്ഞിക്കാല് കാണാൻ അള്ളാഹു അനുഗ്രഹിക്കട്ടെ🤲🤲🤲 ameen

  • @ikkussallu8057
    @ikkussallu8057 Год назад +73

    എത്രയും പെട്ടെന്ന് കുട്ടികൾ ഉണ്ടാവട്ടെ

  • @cgmonsteryt1705
    @cgmonsteryt1705 Год назад +2

    ❤️

  • @juvairiyarasheed4335
    @juvairiyarasheed4335 Год назад +1

    Vaalaikumussalam varahmathullahi vabarakaathuhu 🤲🏻♥️

  • @fareedaanshad1804
    @fareedaanshad1804 Год назад +19

    Mashallah🤲🤲 മക്കളില്ലാത്തവർക്കും ഒരു സ്വാലിഹത്തായ മക്കളുണ്ടാവാൻ വേണ്ടി dhu ചെയ്യണേ🤲🤲 തിരിച്ചു ഞങ്ങളെ ദുആ ചെയ്യുന്നുണ്ട്

  • @jameermoosa3751
    @jameermoosa3751 10 месяцев назад +4

    Yes . ഞാൻ കണ്ണൂർ ആണ്. Sabine പോയി ട്രീറ്റ്മെന്റ് എടുത്തിരുന്നു. ഇപ്പാ പ്രഗ്നന്റ് ആണ് . 11 വർഷത്തിന് ശേഷം

    • @IkkuKannur
      @IkkuKannur 5 месяцев назад

      Njn kannurann entha treatment chydhad ivf ano chydah entha problem

  • @munawirvlog717
    @munawirvlog717 Год назад

    Aameen

  • @AliMuhammad-it6ru
    @AliMuhammad-it6ru 3 месяца назад +1

    എത്രയും പെട്ടന്ന് ഒരു കുഞ്ഞുവാവ ഉണ്ടാവട്ടെ ഞാൻ നിങ്ങൾക്ക് വേണ്ടി ദുഅ ചെയ്യാം

  • @safafnaji585
    @safafnaji585 Год назад +11

    Njagalkum ഇത് thanne ആയിരുന്നു പ്രശ്നം.. Ipom വിശേഷം ഉണ്ട്.. തീർച്ചയായും മക്കൾ ഉണ്ടാവും ♥️