കറന്റ് ബില്ല് കണ്ട് ഉമ്മാടെ ബോധം പോയി 😲😲😲

Поделиться
HTML-код
  • Опубликовано: 6 окт 2021

Комментарии • 479

  • @annuhasee3814
    @annuhasee3814 2 года назад +53

    ഉപ്പാക്കെങ്ങനെയുണ്ട് നൗഫൂ മരുന്ന് കഴിച്ചിട്ട് കുറവുണ്ടോ എത്രയും പെട്ടെന്ന് അള്ളാഹു ശിഫ നല്‍കട്ടെ
    എന്നിട്ട് ഒരു ചികില്‍സയില്ലേ അത് തുടങ്ങേണ്ടേ പെട്ടെന്ന് തന്നെ അതിന് കഴിയട്ടെ

  • @arsalaayshavlogs3366
    @arsalaayshavlogs3366 2 года назад +59

    അപ്പുറത്തെ വീട്ടിലെ കരണ്ട് ബില്ല് അറിഞ്ഞെങ്കിലെ ഒരു സമാധാനം 😂😂

  • @asmamoideen1368
    @asmamoideen1368 2 года назад +73

    എല്ലാം ചിരിയിൽ ഒതുക്കുന്ന നൗഫൽ 😄😄🤣👍

  • @shanuentertainment6879
    @shanuentertainment6879 2 года назад +95

    എല്ലാ ഉമ്മമാർ ഇങ്ങനെ തന്നെയാണല്ലോ 💝💝💝

    • @anvarpvranvarpvr2292
      @anvarpvranvarpvr2292 2 года назад

      നൗഫൽ ഓഫീസിൽ പോയി പരാതി കൊടുക്കണം മീറ്റർബോക്സ് മാറ്റേണ്ടി വരും

    • @dailyduadhikr9991
      @dailyduadhikr9991 2 года назад

      ruclips.net/video/xMighkwDEnc/видео.html

    • @salamnlkt5871
      @salamnlkt5871 2 года назад

      ശരിയാ

  • @zayuzaifentertainment
    @zayuzaifentertainment 2 года назад +64

    എല്ലാ ഉമ്മമാരും ഇങ്ങനെ തന്നെയാണ് ❤️❤️

  • @noufiyahussain5586
    @noufiyahussain5586 2 года назад +3

    Ellaa vtilum ithanna avastha ummachimaaru😂😂Super 😍😍😍

  • @muhanasbabu9387
    @muhanasbabu9387 2 года назад +26

    കുറച്ചു മാറി നിന്ന് ചിരിച്ചോ അടി കിട്ടും ഉമ്മ അത്രക് ചൂടിൽ ആണ്.😄

  • @aslamek5180
    @aslamek5180 2 года назад +35

    എന്റെ ഉമ്മയും ഇതുപോലെയാണ് നൗഫു ഉമ്മമാർ എങ്ങനെയാ പവം ഉമ്മമാർ ❤

  • @thahiraabbasthahira4783
    @thahiraabbasthahira4783 2 года назад +48

    അത് ഒരു പതിവാ കറന്റ് ബില്ല് വന്നാൽ അടുത്ത വീട്ടിൽ ചോതിക്ക ൽ ഒരു സുഖം

  • @joshlajosh6553
    @joshlajosh6553 2 года назад +2

    Athra ayalum afakanulla bhagyam Allahu tharatennu prarthiku.🤲🤲

  • @jessyjessy346
    @jessyjessy346 2 года назад +39

    Masha Allah.. 😍😍
    എത്ര പെട്ടെന്ന വ്യൂസ് &ലൈക്സ് കയറുന്നെ..
    നിങ്ങളുടെ genuine ആയിട്ടുള്ള അവതരണം തന്നെ ഇതിന്റെ highlight 😍

  • @sabi.....4024
    @sabi.....4024 2 года назад +9

    എല്ലാ ഉമ്മമാരും അങ്ങനെ തന്നെ ആണ് ❤❤❤

  • @jezinziyaka7655
    @jezinziyaka7655 2 года назад +15

    🤣 എൻ്റെ ഉമ്മയും ഇങ്ങനെ തന്നെ......

  • @aishabeevi906
    @aishabeevi906 2 года назад +29

    Sana മിയാസിന്റെ വീഡിയോ കണ്ടു വന്നേയുള്ളു

    • @Arfaqe
      @Arfaqe 2 года назад

      Njanum

  • @jaseelakjaseelak1573
    @jaseelakjaseelak1573 2 года назад +1

    Pavam ummachi , umma nallonam shradhikkunund

  • @rishalriyas4777
    @rishalriyas4777 2 года назад +1

    Ac allaathe ellam upayogikkunnunde. Ennit 410 van ollu. Pazhaya vayaring aayath kondaavaam ningalk charge koodiknath😊

  • @muneerasiraj8895
    @muneerasiraj8895 2 года назад +2

    ഞാൻ അറിവിന്‌ നിലാവിന്റെ കുടുംബം ആണ് ഞാനും വിചാരിച്ചു ഉസ്താദ് ഈ വീഡിയോ കാണുന്നുണ്ടോന്ന്

  • @shafamilys...1677
    @shafamilys...1677 2 года назад +14

    എങ്ങനെത്തെ ഉമ്മാമര് ഉള്ളതുകൊണ്ടാണ് ഇത്ര കുറവ് അല്ലെങ്കിൽ ഇതിലേറെ കൂടും

  • @nasrinhameed7426
    @nasrinhameed7426 2 года назад +1

    Ummante bejaarum☺️ ikkante chiriyum ♥️

  • @farvaummulfarva4605
    @farvaummulfarva4605 2 года назад +1

    Noufu enthe ummayum engene thanne . Pavam umma🥰

  • @ponnus2534
    @ponnus2534 2 года назад +3

    എല്ലാ ഉമ്മമരും ഇങനെ തന്നെയാണ😊😊😊

  • @arwakunchammed6499
    @arwakunchammed6499 2 года назад

    Ente veetil 2600 und athikavum ee rate thanne vara. Karanam 11 varsham munb 600,700,okke aayirunnu vannirunnathu athinu shesham puthiya connection eduthu appo bill over aayi varan thudangi
    Sadarana bill varumbol ummamarkku thanne bejar ikka

  • @muhammedadhoor3004
    @muhammedadhoor3004 2 года назад +3

    എന്റെ ഉമ്മാടെ ഓർമവരുന്നു കാണുമ്പോൾ 🥰🥰🥰😍😍

  • @gamer-ii8kc
    @gamer-ii8kc 2 года назад +1

    എലി കടിച്ചിട്ട് പോയതാണോ 😂😂 ഉമ്മ ഡയലോഗ്

  • @najmunneesamuthu7662
    @najmunneesamuthu7662 2 года назад +10

    ബില്ല് കൂടിയത് കൊണ്ടല്ല നൗഫൽ ഉമ്മ അങ്ങിനെ chothikkunne എല്ലാ ഉമ്മമാരും അങ്ങിനെ തന്നെ ആണ്

  • @shezans4531
    @shezans4531 2 года назад +1

    Allodthe avasthayum ethannee🤗☺️

  • @musimuthu8604
    @musimuthu8604 2 года назад

    Noufalkka igalu nokkiyo ariyilla .backil adukkalayilu light off aakiyilla.agane thanne aanu

  • @salimsalu8973
    @salimsalu8973 2 года назад +2

    Poli Ellaummamarum igane thanne anelloo 😀😀😀

  • @thwahahussain2343
    @thwahahussain2343 2 года назад

    Poli video ithenne alla ummamarkkum perbadi
    🥰🥰

  • @frvlogsbyazwa2137
    @frvlogsbyazwa2137 2 года назад +2

    Ummante varthanam ketitt kure chirich nth rasaa kandirikkaan 👍👍❤❤❤

  • @najilnaiha9190
    @najilnaiha9190 2 года назад +7

    ഞങ്ങളുടെ വീട്ടിൽ കർട്ട് ബില്ല് ഇപ്പോൾ വന്നോളു ഇതേ ബില്ല് തന്നെയാ ണ് ഉമ്മാ ചിത്ത പറഞ്ഞു ഇരിക്കു പ്പോൾ ആണ്. ഈ വീഡിയോ കാണുന്നത് 😄

  • @zahee5703
    @zahee5703 2 года назад +15

    മീറ്റർ complant ഉണ്ട്ടാവും, അതായിരിക്കും ഇത്ര വന്നത്

  • @Hinara___Crafty
    @Hinara___Crafty 2 года назад +13

    ഞങ്ങൾക്ക് ഇതുപോലെ കറണ്ട് ബില്ല് കൂടാറുണ്ട് 😔😔

  • @faisalfaisalp5698
    @faisalfaisalp5698 2 года назад +11

    കറന്റ് ബില്ല് വന്നാൽ എല്ലാ വീടിലും ഉള്ള ഡയലോഗ് എനിക്കും ഉണ്ട് 2270

  • @bapavummolum5492
    @bapavummolum5492 2 года назад +1

    Ente veettil 300 correntbill fan motor micsi ithra mathram correntil upayoghikkunne ningale bill kandappol njan njettippoyi🥺

  • @najmunneesamuthu7662
    @najmunneesamuthu7662 2 года назад +29

    എല്ലാം nee ഒറ്റക്കല്ലേ എന്ന് കരുതീട്ടാവും പാവം ഉമ്മ

  • @nabeelvknadeemvk5413
    @nabeelvknadeemvk5413 2 года назад

    Ac vaangiyinalloo... Athinu munne ulla karand billano

  • @thajuriyasrafhanriyas506
    @thajuriyasrafhanriyas506 2 года назад

    Ella ഉമ്മമാരും ഇങ്ങനെന്നെ ല്ലേ 😍😃

  • @rugminick3124
    @rugminick3124 2 года назад +5

    വാഷിംഗ് മെഷീനും fridge ഉം ഫാനും 3 എണ്ണം മോട്ടോർ എന്നിട്ടും 700 ക

  • @user-mq9oo7du7h
    @user-mq9oo7du7h 2 года назад +1

    പാവം ഉമ്മാ 😍,85 വരുന്നിടത്ത് ഇത്രയും കാണുമ്പോ ഉമ്മാക്കും ഉപ്പാക്കും ഒക്കെ ടെൻഷൻ ആകും. അത് വല്യ സംഖ്യ അല്ലേ, തന്നേമല്ല നൗഫൽ തന്നെ അടക്കണ്ടേ, അതൊക്കെ ആകും ഉമ്മാക്ക് ഇത്ര ടെൻഷൻ. എന്നാലും എന്തും ചിരിച്ചോണ്ട് തള്ളിക്കളയുന്ന ഞങ്ങടെ പൊന്നാങ്ങള നൗഫൽ ആണ് power man 😄🥰🥰🥰😍😍❤❤ ഒത്തിരി ഇഷ്ടത്തോടെ ❤❤

  • @sajithasaaji9389
    @sajithasaaji9389 2 года назад +6

    പാവം ഉമ്മച്ചി

  • @shanibap6720
    @shanibap6720 2 года назад +1

    Umma Super😍

  • @dongaming6941
    @dongaming6941 2 года назад +8

    മാഷാ അള്ളാഹ് നമ്മുടെ ഉസ്താതും കാണുന്നുണ്ടോ ഉസ്താതെ ഞങ്ങൾ എല്ലാവരും അറിവിൻ നിലാവ് കാണാറുണ്ട്

  • @kvvlogminnus4039
    @kvvlogminnus4039 2 года назад +3

    നമ്മുടെ ഉമ്മയും ഇങ്ങനെയാ കറണ്ട് ബില്ല് vannaal

  • @saifunneesarasheed610
    @saifunneesarasheed610 2 года назад +1

    Noufu umma pavalle athinu bejar aayondalle pavam umma

  • @ayishuschachusvlog2931
    @ayishuschachusvlog2931 2 года назад +2

    I💞you umma🥰😍

  • @m-k-pgames2026
    @m-k-pgames2026 2 года назад

    Adukkalayilulla bulb Mari Vere bulb Idu ennal kurayum

  • @faisalfaisal7973
    @faisalfaisal7973 2 года назад

    Njangalkum und 1949..ee month kooduthal an.

  • @ColoursmusicalArts
    @ColoursmusicalArts 2 года назад

    ente amayiamaye pole anuuu 😁😁😁😀😊💚♥️👌👌👌👌

  • @shereefsheri9227
    @shereefsheri9227 2 года назад +5

    നൗഫൽക്കാനിങ്ങളെല്ലെ എല്ലാം ചെയ്യുന്നത് പാവാം നിങ്ങടെ കഷ്ടപാട് ഒർത്തിട്ടാവു പാവം ഉമ്മ

  • @rinshafayis7615
    @rinshafayis7615 2 года назад +1

    🤣🤣🤣🤣yellarum igane thanne an 😍

  • @saidalavisaidalavi8132
    @saidalavisaidalavi8132 Год назад

    മ്മക്ക് ഇത്ര ഒക്കെ ചെയ്യാൻ പറ്റു. സന്തോഷം ആയില്ലേ ഉമ്മാ 🤣🤣👍🏽

  • @nonamedr.9502
    @nonamedr.9502 2 года назад

    നൗഫൂ... ഞാൻ ഒരു electricion ആണ്.കറന്റ്‌ ബിൽ കൂടാൻ കാരണം ഞാൻ പറഞ്ഞു തരാം..1. ഏർത് ലീകേജ്,2മോശം വൈ ദുത ഉപകരണം,3അമിത ഉപഭോഗം,4വയറിങ് തകരാർ. 5മീറ്റർ തകരാർ.ഇവയിൽ ഏതെങ്കിലും ഒന്നോ രണ്ടോ നിങ്ങളുടെ വീട്ടിൽ സംഭവിച്ചു. ഉടനെ ഒരു ലൈസൻസ് ഉള്ള എലെക്ട്രിക്കൽ കോൺട്രാക്ടറെ കൂട്ടി വന്നു മുഴുവൻ പരിശോദിച്ചു ശരിയാക്കുക. അല്ലാത്ത വർക്കു ഇതു നടക്കില്ല. മൈൻസ്വിച്ച് ന്റെ rad കത്തിയതാണോ എന്നു പ്രത്യേകം നോക്കണേ....

  • @shidukizhiseri8201
    @shidukizhiseri8201 2 года назад +14

    പാവം ഉമ്മാനെ കളിയാക്കല്ലേ

  • @naseemavv7848
    @naseemavv7848 2 года назад +4

    പാവം ഉമ്മ വർത്താനം കേട്ടിട്ട് കുറെ ചിരിച്ച്

  • @ajithamg3619
    @ajithamg3619 2 года назад +2

    എല്ലാം അമ്മമാരും അങ്ങനെ തന്നെയാണ് 😅😅😅😅

  • @cakesglazingbyhafsa6107
    @cakesglazingbyhafsa6107 2 года назад +1

    paavam umma,😍😍

  • @whynorthindiansarefool6885
    @whynorthindiansarefool6885 2 года назад

    Ella veetilum ummamar ingane thanneya

  • @nusratharafa2203
    @nusratharafa2203 2 года назад

    Nhan Maharashtrayil aanu oroo masathilaanu bill varika keralathil 2 month aakumbolalle varika endhayaalum 7000 bill pay cheyyunna le nhan🤓

  • @aysharahman5753
    @aysharahman5753 2 года назад +3

    നല്ല ഉമ്മ പാവം

  • @cookcooking2391
    @cookcooking2391 2 года назад +2

    എല്ലാ ഉമ്മമാരും അങ്ങനെ തന്നെ ഞാൻ അതിൽ ഒട്ടും കുറവില്ല

  • @shinycharles3528
    @shinycharles3528 2 года назад +4

    ഉമ്മ 🤣🥰🥰❤

  • @thasleemapk9092
    @thasleemapk9092 2 года назад

    Super 👍 faamily

  • @naseeranaseera7858
    @naseeranaseera7858 2 года назад +4

    ഞങ്ങൾക്ക് എറിപ്പോഴാൽ 6ooഎത്തും വാഷിം മിഷിൻ ഉണ്ട് ക രൻ ണ്ട് അടുപ്പ് ഉണ്ട് മോട്ടർ കൂടുതൽ തന്നെ ബില്ല് പഴയ വയറിംഗ് ആയതോണ്ടായിരിക്കും

  • @saniyyaswalha8553
    @saniyyaswalha8553 2 года назад +5

    പാവം ഉമ്മ

  • @jidhusvlog208
    @jidhusvlog208 Год назад +1

    അടുത്ത വീട്ടിലെ കറണ്ട് ബില്ല് അറിഞ്ഞില്ല എങ്കിൽ ഒരു സുഖമില്ല 😂😂

  • @resymanu2930
    @resymanu2930 2 года назад +1

    ellam saukarayangalum upayogikunna njankalk 600 ningalude vayaring problem undakum
    Ningalk. Athra Varanasi padilla

  • @rinuhuda7472
    @rinuhuda7472 2 года назад

    Orupad ishttanegle oruhiparyu

  • @marykutty856
    @marykutty856 2 года назад

    ഫ്രിഡ്ജ് കറണ്ട് നന്നായി വലിക്കും. സ്റ്റാർ കൂടുന്നതനുസരിച്ച് കറന്റ് കുറയും.പിന്നെ ബൾബ് കറണ്ട് നന്നായി വലിച്ചെടുക്കും. Led ബൾബ് ഉപയോഗിക്കുക.മോട്ടർ അടിക്കുന്നത് വെള്ളം കൂടുതൽ ഉപയോഗിക്കുന്നവരാണെങ്കിൽ ഏതു സമയവും മോട്ടർ അടിക്കും. അങ്ങനെ കറണ്ട് കൂടാൻ സാദ്ധ്യതയുണ്ട്.

  • @sujanathk7234
    @sujanathk7234 2 года назад +1

    Ummaaaa pavam😢

  • @ShahanaNijasVlogs
    @ShahanaNijasVlogs 2 года назад +13

    അളിയോ... ചിരിച്ചു ഒരു വഴിയായി 😂🙏

  • @annuhasee3814
    @annuhasee3814 2 года назад +9

    ഞങ്ങള്‍ക്ക് 1500 അതില്‍ കൂടുതലും വരാറുണ്ട്

  • @user-ns9st7zy2n
    @user-ns9st7zy2n Год назад

    ഉമ്മ സംസാരം കണ്ടട്ട് ചിരിച്ചു മതിയായി ❤️

  • @bushararaheem4846
    @bushararaheem4846 2 года назад +1

    Pavam umma 😍😍

  • @aishabeevi906
    @aishabeevi906 2 года назад +2

    Masha allah first njan 🥰🥰🥰

  • @sachusworld7197
    @sachusworld7197 2 года назад +5

    എന്നു കാണണം അറിവിൻ നിലാവ്

  • @malappuramtokannurvlog1833
    @malappuramtokannurvlog1833 2 года назад

    Umma noufaline kalamballe ingane paavalle 😍

  • @fathimarahimsha6400
    @fathimarahimsha6400 2 года назад

    Anda ethrayum current bill

  • @foodiescalicut8200
    @foodiescalicut8200 2 года назад +3

    ഞാനും ഇങ്ങനാ തന്നെ യാ പാവം

  • @muhammedrazeen9613
    @muhammedrazeen9613 2 года назад

    Mashah allah arivin nilavithe usthadh comment ettallo

  • @ishap4362
    @ishap4362 2 года назад

    Don't worry Ellam ready aavum

  • @raziyaziyaziya8522
    @raziyaziyaziya8522 2 года назад +4

    അസ്സലാമുഅലൈക്കും ഉമ്മാ. എല്ലാ ഉമ്മമാരും അങ്ങനെ ആണ്. ഏതായാലും 2000. ത്തിൽ നിന്നും 1000. ആകണം പറഞ്ഞപ്പോൾ ഉമ്മാന്റെ മുഖത്തു ചിരിയും സന്തോഷം വന്നു.

  • @shahalshanif4756
    @shahalshanif4756 2 года назад +4

    2000 nu mukalil electricity bill ulla enik ipraavashyam 1072 😍AC fridge fan washing machine iron tv ellaamundttoo😍pinnee ningaldee veettil pengalum kuttikalumundaarnnillee adhumundaakum.😂😂😂ummaakkinn tension thanneeyaaakum

  • @shameernaaz6920
    @shameernaaz6920 2 года назад

    Umma pavam 🥰

  • @nourin2263
    @nourin2263 2 года назад

    Njangal ellam upayogikunnundu ethrayum billonnullallooo

  • @jamseenasabirali8158
    @jamseenasabirali8158 2 года назад +4

    നൗഫൽ ഞങ്ങള്ക്ക് അത്ര വരുന്നില്ല 500 എല്ലാം ഉണ്ട് എന്നിട്ടു ഇത്ര ഇല്ല

  • @bashiraa9764
    @bashiraa9764 2 года назад +3

    ഉമ്മ വായ തുറന്നാൽ ഫുൾ വിറ്റ😂😂😂

  • @shahansidan9571
    @shahansidan9571 2 года назад +1

    ഞാൻ ഫുഡ്‌ എല്ലാം ഗിയാസ് മ്മേ വെച്ചാലും 3 മാസം നിക്കും അവനാൻ ഉബയോഗിക്കുന്നിടന്ന് ശ്രദിച്ചാൽ ഒരുപാട് മെച്ചം ഉണ്ടാവും അടുപ്പിൽ kathikkare ഇല്ല എന്നാലും 3 മാസം നിക്കും

  • @sainazainu5006
    @sainazainu5006 2 года назад

    Njhangalkum ipravashyam karand bill kooduthalaa.

  • @afidhaafi190
    @afidhaafi190 2 года назад +3

    😍😍😍

  • @ismas712
    @ismas712 2 года назад

    Noufaleeee...2172simble.😁ente vttil 29000🙄ath ummanod para.appo samadanam aayikkolum😁😁

  • @safnafaizal2436
    @safnafaizal2436 2 года назад +1

    Roomile 10 light edandaa noufale😂😂

  • @ponnusrasak8766
    @ponnusrasak8766 2 года назад

    Umma pavanutto 😍😍😍🤲🤲🤲

  • @abiabina9129
    @abiabina9129 2 года назад +2

    👌😍😍

  • @hibahana548
    @hibahana548 2 года назад

    Ella ummamarum inganeya

  • @farhanav1887
    @farhanav1887 2 года назад

    Pavam umma😍😍🙆‍♀️

  • @zuhaskitchen2885
    @zuhaskitchen2885 2 года назад

    Ummane samadanippikku pavam umma athrnthekilum prashnamundakummy bill mone 584

  • @leoafnu4686
    @leoafnu4686 2 года назад +18

    ഞാനും അങ്ങനെ യാണ് എല്ലാരോടും ചോദിക്കും എത്രയാണ് കറന്റ്റ് ബില്ല് എന്ന് അങ്ങനെ ചോദിക്കുന്നവർ ഉണ്ടോ

  • @roke-ff9880
    @roke-ff9880 2 года назад +1

    Noufu orupad isttam

  • @annuhasee3814
    @annuhasee3814 2 года назад +17

    പടച്ചോനെ അതെന്താ ഇത്രയും ബില്ല് വന്നേ മീറ്ററ് മാറ്റിയിരുന്നോ

    • @creativeworld6340
      @creativeworld6340 2 года назад +2

      ruclips.net/video/1qlr_r21tjE/видео.html
      Heloo new uplod