Thanks ഡോക്ടർ .. ഇതിൽ അതികം ആളുകളും ആദ്യം പോകുന്നത് ഏതെങ്കിലും ചെറിയ ക്ലിനിക്കിലോ സമീപ പ്രേദേശത്തുള്ള ചെറിയ ഹോസ്പിറ്റലിലോ ആയിരിക്കും , അവിടെ ചെന്നാൽ അവർ ഒന്നും ടെസ്റ്റ് ചെയ്യാതെ തന്നെ ടാബ്ലറ്റ് കൊടുത്തു വിടും, കുറവില്ല വീണ്ടും അവിടെ തന്നെ പോകും വേറെ ടാബ്ലറ്റ് മാറ്റി കൊടുത്തുവിടും അങ്ങനെ ദിവസങ്ങൾ മാസങ്ങൾ പോയിക്കൊണ്ടിരിക്കും അപ്പോഴേക്കും അസുഖം കൂടിയിരിക്കും ...അതാണ് ഒരു മിക്കവർക്കും സംഭവിക്കുന്നത് ...
പ്രവർത്തിക്കുന്നവർക്ക് പ്രതിഫലമുണ്ട് !. അവർക്ക് മാത്രമേ പ്രതിഫലമുള്ളൂ !!. തരികിട സിദ്ധന്മാരുടെ ചൂഷണത്തിനു നിന്ന്കൊടുക്കുന്നവന്മാർക്ക് സാറുടെ 'ക്ലിപ്പു' കൾ "ബോധ"മുണ്ടാക്കുമെന്നത് ഉറപ്പ് ✌ താങ്കളുടെ ഈ കർമ്മം ദൈവത്തിന്റെ ദൃഷ്ടിയിൽ "സ്വാലിഹായ അമലാണ്" ❤
ningal oru angel aanu.. thankale pole ullavar ippozhum ee lokhath und enn arinjathil sandhosham.. nalla dr upari nalla oru manushyan... orupaadu snehavum bahumaanavum thonunnu...
Thank you doctor for your valuable videos. Will you please explain what is auto immune disease. I have some white patches in my head. A skin specialist told it is auto immune disease. Pl explain. What is to be done.
കഴിയുമായിരിക്കും.. പക്ഷേ കോടികണക്കിന് രൂപയുടെ ബിസിനസ് ആണു ഇതിന്റെ പുറകിൽ.. അതൊക്കു ആലോചിച്ചാൽ ഒരു പിടിയും കിട്ടില്ല.. ചെയ്യാൻ പറ്റുന്നത് നല്ല ആരോഗ്യത്തോടെ ജീവിക്കുക..
the measurements of immunoglobulin E in the serum is widely used in the diagnosis of allergic reaction and paracetic infections significant elevation may be allso seen in case of myeloma and pulmonary aspergillus Eth enthanu mean cheyyunnne , please rpy
Dr maladhwarathinte ullil oru kuru pole athayath oru cheriya muzhapole kaanunnu vedhanayo pattu asvasthathayo ella ath enth kondanu maladhwarathil thottaditha adhikam ullil alla plzzz reply
ഒരാഴ്ച മുൻപ് എന്റെ കഴുത്തു ഉളുക്കി, ഉളിക്കിയതോണോ എന്ന് അറിയില്ല മുകളിലോട്ടു നോക്കുബോൾ ചെറിയ വേദന, ഇപ്പോൾ ചെറുതായിട്ട് കുറവുണ്ട്. എന്തകിലും പ്രശനം ഉണ്ടോ സാർ?
Dr വളരെ നന്ദി വിലയേറിയ അറിവുകൾ സമൂഹത്തിന് പകർന്നു നല്കുന്നതിന് ഈശ്വരൻ താങ്കൾക്ക് ആയുസ്സും ആരോഗ്യവും നല്കട്ടെ
ഒരുപാട് ഉപകാരപ്രദമായ അറിവുകൾ പകർന്നു തരുന്ന തകൾക്കും കുടുമ്പത്തിനും ഒരുപാട് ഒരുപാട് നന്മ്മകൾ നേരുന്നു
Thank you sir god bless you
ആർക്കും വരല്ലേ ഭഗവാനെ 🙏🙏🙏🙏🙏🙏🙏🙏🙏
👍💐
ആമീൻ
🙏🙏🙏
ameen
അല്ലാഹുവേ ഇതൊന്നും വരുത്തല്ലേ പടച്ചവനെ
Ameeeen
Aameen
Aameen🤲🤲
Aameen
Ismail Fiyas aameen
ദൈവമേ.., ആർക്കും ആരെയും ഈ രോഗം വരാതിരിക്കട്ടെ.
ഡോകടർ പോല്ലെ ഉള്ളവരാണ് ജനങ്ങൾക്ക് സേവനം ചെയ്യുന്നത് ദൈവം താങ്ങൾക്ക് നന്മ തരട്ടെ
ശരിയാണ്
Very useful information for everyone. Thank U Sir.🙏
Abid indus the
സത്യം
ഈ അസുഖം ആർക്കും വരുത്തല്ലേ ദൈവമേ
ഒരു പനി പോലും തന്ന് പരിശീക ലെ അള്ളാഹു 😔😔😔😔😔😔😪😪
ഞാൻ ഡോക്ടറുടെ വീഡിയോ എല്ലാം കാണാറുണ്ട്.നല്ല അറിവ് കിട്ടും Thank you ദൃ.
മനുഷ്യൻമ്മാർ പണത്തിന്റെ പുറകെ പോകാതെ ഇങ്ങനെത്തെ അസുഖം ആർക്കും വരാതെ പ്രാർത്ഥിക്കുക 🙏
🙄
❤അതെ 👍
എൻറ്റ പിതാവേ ആർക്കും ഈ രോഗം വരല്ലേ ഗോഡ് ബ്ലെസ് യു ഓൾ
സത്യം
തെങ്ക്‌സ് ഡോക്ടർ 👍👍👍👍സമൂഹത്തിനു ഇതുപോലുള്ള അറിവുനൽകുന്ന അങ്ങയെ അഭിനധിക്കുന്നു 👍👍👍👍👍👍
Thanks ഡോക്ടർ ..
ഇതിൽ അതികം ആളുകളും ആദ്യം പോകുന്നത് ഏതെങ്കിലും ചെറിയ ക്ലിനിക്കിലോ സമീപ പ്രേദേശത്തുള്ള ചെറിയ ഹോസ്പിറ്റലിലോ ആയിരിക്കും , അവിടെ ചെന്നാൽ അവർ ഒന്നും ടെസ്റ്റ് ചെയ്യാതെ തന്നെ ടാബ്ലറ്റ് കൊടുത്തു വിടും, കുറവില്ല വീണ്ടും അവിടെ തന്നെ പോകും വേറെ ടാബ്ലറ്റ് മാറ്റി കൊടുത്തുവിടും അങ്ങനെ ദിവസങ്ങൾ മാസങ്ങൾ പോയിക്കൊണ്ടിരിക്കും അപ്പോഴേക്കും അസുഖം കൂടിയിരിക്കും ...അതാണ് ഒരു മിക്കവർക്കും സംഭവിക്കുന്നത് ...
Rajesh Rajesh
.
Thanks
Very true
correct
യെസ്.... എന്റെ അമ്മയ്ക്ക് 4th സ്റ്റേജ് ക്യാൻസർ ആയതു അങ്ങേനെയാണ്
വിലയേറിയ നിർദേശം, വളരെ നന്ദി..
vinod muraleedharan
പ്രവർത്തിക്കുന്നവർക്ക് പ്രതിഫലമുണ്ട് !. അവർക്ക് മാത്രമേ പ്രതിഫലമുള്ളൂ !!. തരികിട സിദ്ധന്മാരുടെ ചൂഷണത്തിനു നിന്ന്കൊടുക്കുന്നവന്മാർക്ക് സാറുടെ 'ക്ലിപ്പു' കൾ "ബോധ"മുണ്ടാക്കുമെന്നത് ഉറപ്പ് ✌ താങ്കളുടെ ഈ കർമ്മം ദൈവത്തിന്റെ ദൃഷ്ടിയിൽ "സ്വാലിഹായ അമലാണ്" ❤
ningal oru angel aanu.. thankale pole ullavar ippozhum ee lokhath und enn arinjathil sandhosham.. nalla dr upari nalla oru manushyan... orupaadu snehavum bahumaanavum thonunnu...
ഉപകാരപ്പെടുന്ന അറിവുകൾ നൽകുന്ന സാറിന് ഒരുപാട് നന്നിയുണ്ട്.... 🙏
Human body is horrible but we are thinking we are great
Thanks Dr.Sir
വിലയേറിയ സന്ദേശം.... thank u Sir, God blues u.
Goodness you
Thank you doctor
Please send a video on uterus cancer
rheumatic arthraites enthukondanu undaunnathu, Dr. OK. explain
your all videos are highly valuable thank u doctor ,,
ധാരാളം അറിവുകൾ ജനങ്ങളിലേക്ക് എത്തിക്കുന്ന ഡോക്ടർക്കു നല്ലത് മാത്രം വരട്ടെ 🌹🌹🌹🙏🏻
Thank you doctor for your valuable videos. Will you please explain what is auto immune disease. I have some white patches in my head. A skin specialist told it is auto immune disease. Pl explain. What is to be done.
Thank you so much dr.padachavan ningalkum kudumbattinum arogyattodeyulla deergaayissum.i niyum janangalkuvendi upagarappedunna nanmakal cheyyanumulla soubhagyam tannu anugrahikkette aameen
Sir വെളുതുള്ളി യെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ
ആർക്കും വരുത്തരുതേയെന്നു പ്രാർത്ഥിക്കുന്നു
Doctor lymph node swellingne kurichuuu parayamo.
Hiiiii
വിലയേറിയ ഉപദേശത്തിന് നന്ദി.
Thank you Rajesh doctor for your advice
gud information.
thnkz Dr.rajesh
അപ്പോ നല്ല ഡോ. ചീത്ത ഡോ. ഉം ഉണ്ടല്ലേ ...😆😆😆
idiopathic intracranial hypertension
Oru video cheyyam Dr... Plz
Dr. Goiter muzha eduthu kalanju eppol veedum vannu maran valla prathividhi operationillathe
Hii.. All.. ആകെ ഉള്ള ആശ്വാസം നമ്മുടെ ഈ ഡോക്ടർ ആണ്... 👌
Ullil urunda polulla kuru endhide lekshanamanennu onnu parannu tharo
Very good information . Thanks so much. All of your videos are good . God bless you!
Dr,vedanayillatha shareerathile Ella muzhakalum cancer aavan sadyatha undo?pls reply..
Thanku Dr Rajesh!!
ഉപകാരപ്രദമായ അറിവ് താങ്സ്
nalloru dr aan nigal nigale pole ulla nalloru dr iniyum undakkatte ameen god bless you
thank you docter ithrem nalla information thannathinu😊👌👌👍
ഈ കാൻസർ രോഗം വരാതിരിക്കാൻ ഉള്ള വാക്സിൻ ഒന്നും ഇത് വരെ കണ്ടെത്താൻ മെഡിക്കൽ മേഖലക്ക് കഴിയുന്നില്ലേ,
Crct😣
failure of modern medicine
കഴിയുമായിരിക്കും.. പക്ഷേ കോടികണക്കിന് രൂപയുടെ ബിസിനസ് ആണു ഇതിന്റെ പുറകിൽ.. അതൊക്കു ആലോചിച്ചാൽ ഒരു പിടിയും കിട്ടില്ല.. ചെയ്യാൻ പറ്റുന്നത് നല്ല ആരോഗ്യത്തോടെ ജീവിക്കുക..
ALLAHU SIFA NALKATTE AMEEN
Sir
കഫക്കെട്ട് മാറ്റാനുള്ള മരുന്ന് ഈ വിഷയം ഓ മയി ഹെൽത്തിൽ ഇടണേ.താങ്കളുടെ വിലപ്പെട്ട വിവരങ്ങൾക്ക് നന്ദി.
Thank u Dr. for your useful information.
Very worthily information thank you sir
Dr.can u tell us about the useful workout s
the measurements of immunoglobulin E in the serum is widely used in the diagnosis of allergic reaction and paracetic infections significant elevation may be allso seen in case of myeloma and pulmonary aspergillus
Eth enthanu mean cheyyunnne , please rpy
Thanks you for ur great information. ! God bless u.
God bless you.dr,,
Good information Sir. God bless.........
Health is wealth 🙌
താങ്ക്സ് ഡോക്ടർ god bless u
Ithrathoolam clearaayitt parayaan dr kk maathramee saadhikku
Garbinikalk undavunna kaikal tharipum choodum enthukondanu dr.. Enik uranghumbol maathram kaikal tharipum choodum anuvapedunnu.. Appol uranghan kayiyunnilla
Explain about early identification of AML and ALL.
ഒരുപാട് നന്ദി ഡോക്ടർ
Dr maladhwarathinte ullil oru kuru pole athayath oru cheriya muzhapole kaanunnu vedhanayo pattu asvasthathayo ella ath enth kondanu maladhwarathil thottaditha adhikam ullil alla plzzz reply
Well said Dr
നന്ദി വളരെ നന്ദി സർ
വളരെ നല്ല ഒരു അറിവ്
വളരെ നന്ദി സാർ ...!
Vittu Maratha acidity und . Enth cheyyum .. choodulla kalavasthayilanu work.
Kuttikalile.canser lakshanagal onn parayo doctor please
Good information tks doctor
SIR NARAGA NEERUM OLIVE OIL . EMTY VAYATTIL KAZHI KKUNNATHU NALLATHANO
Hai Dr, bone cancer kurichu detail ayi oru video idane. Specially kuttikalile bone cancer. Thank you
കാൻസർ ചികിത്സ ചെലവേറിയതാണ്. നല്ല ഒരു പോളിസി എടുക്കുന്നത് നന്നായിരിക്കും
സാർ എന്റെ ദേഹത്ത് തൊലിയുടെ ഓൾവശത്തു മുഴകൾ കമപ്പെടുന്നു അതെന്താണ്. ക്യാൻസറാണോ. ഞൻ പൊരിച്ച സാധനഗങ്ങൾ കഴിക്കാറുണ്ട് അതെന്താണ്
Epol angana und
Sthreegalke etra vayasuvare masamura undagum enike 50year ayi ippolum masamura unde
god bless u doctor
😊Ente tamburane Arkum varuttalle cheriya testkalk polum pokkille Inganulla rogam onnum kondidalle 🙏🏻🙏🏻🙏🏻🙏🏻🙏🏻
Valare upakarapradhamaya vdeo sir.tnks
Doctor...Amway Nutrilite food supplements nallatano please
Doctor sir you are great I like you
sir ente kazhuthine purath 2 cheriya muzhakal vannitunt ..oru maasam ayi ..canacer avan sadhyatha ഉണ്ടൊ???
Enikum kazhuthin pinnil oru muzha und.. Kallu pole.ith engane identify cheyam
ഡോക്ടർ ഏതിൽ സ്പെഷ്യലൈസ് ചെയ്യുന്നു. please tell us
Homeopathic physician , working in HSRI medical college. Clinic in pettah, Tvpm
@@shailanaseema5692 nee aara pa aano
Sir body l diffrent part l
Nammude hand muscles lokke muzha kalundavunnathenthu kondanu???
Sir ഹോമിയോപതിയിൽ കാൻസർ നുള്ള ചികിത്സ ഉണ്ടൊ
ഉണ്ടെങ്കിൽ ഒരു റിപ്ലേ തരാമോ..
ഉണ്ട്. എറണാകുളം ഹോമിയോ ക്ലിനിക് ലു
Very good Thanks Doctor
My legs are slimming is it a cause of cancer
Verry verry thanks docter........
Arkkum onnum varuthalle daivame
doctorude vilayeriya ithupolulla arivukal iniyum orupadu pretheekshikkunnu
Pls give a vedio related to Canser test and its cost
Ponnu dhyvame verenthu rogham vannalum cancer varuthalle
Sir... Plz lymph node swelling kurich oru vdo idaneeeeeee
Dr njan ariyunna oru girl hair thinnunnu.,athinekurich oru video idumo?
Sir... Thalayil korch seconds mathram varunna athi sakthamaya vedana... Sahikkan pattatha vedana... Enth kondanenn parayamoo ... Pls reply..
I am loosing my body wait contiously is it cancer
Thank you doctor good message
Good message thank you doctor
ഒരാഴ്ച മുൻപ് എന്റെ കഴുത്തു ഉളുക്കി, ഉളിക്കിയതോണോ എന്ന് അറിയില്ല മുകളിലോട്ടു നോക്കുബോൾ ചെറിയ വേദന, ഇപ്പോൾ ചെറുതായിട്ട് കുറവുണ്ട്. എന്തകിലും പ്രശനം ഉണ്ടോ സാർ?
Dr pls reply ct scan for abdomen is dangerous?
Thangal deivathinu thulyamanu🙏🙏🙏🙏
May God bless everyone.
Dr. കുടലിലെ Cancer തിരിച്ചറിയാൻ ഉള്ള test എന്താണ് ഒന്നു പറയാമോPlz
Do colonoscopy
Sir... Ente Achanu prostate removal Paranjirikuka aanu. Eakadesham ethra roopa surgery kku vendi varum
Sir ningalude samsaram kettappozha samadhanamayath