Very useful video.allavaril ninnum different ayi karyangal parenj thannu.matu cancer video kanumnol Next anth annan vijarikkar.but after this solution kitiyath poletan
Doctor e kanan njan 10 days leave eduthu saudi il ninnu vannathayirunu..natil ethi ipo vilichapo ee masathe appointment kazhinju ennu arinju..enthelum option undo doctor e onnu kanan ..
Dr.2 month munpe ithidanamayirunnu.enik breast canccer aanenn miniyannu arinju enik dr ude number venam enik ithil ninn rakshapedanam. Enne help cheyyanam
ഒരു കൊല്ലം ആവാനായി കുടലില്‍ അള്‍സറും കൊണ്ട് കളിക്കുന്ന് അവസാനം കഴിഞ്ഞ ആഴ്ച ഡോക്ടറുടെ അടുത്ത് പോയപ്പോള്‍ അങ്ങേര് ആദ്യം ചോദിച്ചത് ടെന്‍ഷനുണ്ടോ എന്നാണ് ഞാന്‍ പറഞ്ഞ് അതേ ഉള്ളു എന്ന് ഒന്നുടെ എന്റോസ്കോപി ചെയ്യാന്ന് ഞാന്‍ പറഞ്ഞപ്പോള്‍ ഡോക്ടര്‍ പറഞ്ഞു പെടിക്കണ്ട എല്ലാ അള്‍സറും ക്യാന്‍സര്‍ ആകൂല നീ ആദ്യം ഈ ടെന്‍ഷന്‍ അടിക്കുന്നത് നിര്‍ത്തണം എന്നാലേ ഇത് പോകത്തുള്ളു എന്ന് 😬
ക്യാൻസർ അല്ലെന്ന് ഉറപ്പാണെങ്കിൽ , ഇത്തരം കുടൽവീക്ക രോഗങ്ങൾ ഭക്ഷണ ക്രമീകരണം കൊണ്ടും നമ്മുടെ ചുറ്റുവട്ടത്തു എളുപ്പത്തിൽ കിട്ടുന്ന ചില നിസ്സാര പച്ചമരുന്നുകൾകൊണ്ടും മാറ്റാവുന്നതേ ഒള്ളു.
Good Morning Doctor,Can u plz tel my mother having CEA of 3.26 .What does it mean?what is the normal range?Is there any disease wil elevate this CEA level??
സാർ എനിക്ക് രാത്രി ഇടയ്ക്കിടയ്ക്ക് പനി ശരീരം വേദന ആദ്യം നടുവേദന അതുകഴിഞ്ഞ് ഒരുമാസം കഴിയുമ്പോൾ ഇപ്പോൾ മുട്ടുവേദന മൊത്തം എല്ല് വേദന പിന്നെ ഉള്ളംകൈ ചൊറിച്ചിൽ പിന്നെ ശരീരം മൊത്തം ക്ഷീണം ജോലി ചെയ്യാൻ പറ്റുന്നില്ല ഇതിന് കാൻസർ ടെസ്റ്റ് ചെയ്യണം
Doctor എൻ്റെ testicle. അതിൽ ഒരു pimple വന്നിട്ടുണ്ട് അത് ചെറുതായിരുന്നു കുറച്ച് days വേദന ഉണ്ടായിരുന്നു ഇപ്പൊ അത് കുറച്ച് കൂടി വലുതായി. അത് കൂടാതെ വേറെ ഒരു ചെറിയ pimple കൂടി വന്നിട്ടുണ്ട്. അത് എന്താണെന്ന് പറയാൻ പറ്റോ. ഏത് doctor കാണികണം 😢
എന്റെ സിസ്റ്റർ ക്യാൻസർ വന്നു രണ്ട് വർഷം മുൻപാണ് അകാലത്തിൽ മരിച്ചുപോയത്.ക്യാൻസർ ആണെന്ന് ഫോർത്തു സ്റ്റേജിലാണ് അറിയുന്നത്.ഓവറിയിൽ സിസ്റ്റ് ഉണ്ടായിരുന്നു അതിനു ദീർഘനാൾ ട്രീറ്റ്മെന്റ് എടുത്തിരുന്നു. പക്ഷെ പിന്നീട് സ്കാൻ ചെയ്തപ്പോൾ ആണ് ക്യാൻസർ ആണെന്ന് മനസിലായത്. അഞ്ചു വർഷം കൂടി അതിനു ശേഷം ചേച്ചി ജീവിച്ചിരുന്നു.😭
Enikku Sir nodu onnu samsarichal kollamennundu. Online consulting ippo illa ennu paranju. Enganelum onnu samsarikkan pattumo?(about my disease ,medicine consumption and side effects I am suffering) pls Sir.
Good morning dr.... appointment edukkan 16thinu 9to11am full time vilichu.... full full engaged aayirunnu...I am from kollam.... appointment edukkathe nere varan pattumo...pls reply dr..pls 🙏
Ca125 90 ആണ് ഒവെറിയൻ ക്യാൻസർ ആന്നോ. തൊണ്ടയിൽ Nodules, ഫാറ്റി liver, DvT വന്നതാണ്, ഓവറിയിൽ സിസ്ററ്, ചെറിയ ഫൈബ്രോഡ്, BP ഉണ്ട് ഇതെല്ലാം ഉണ്ട്. ഇപ്പോൾ CA125 90. സ്വന്തമായി ടെസ്റ്റ് ചെയ്തതാ. ഇതു cancer ഉണ്ടായിട്ടാണോ കാണിക്കുന്നത്
Thank you doctor 🙏🏻
Thank you doctor ❤️
Thank you Doctor..
Thank you doctor
Great information, Thank you Dr.
Thanks docter
Good information sir
Thankyou Dr😍
Thank you🙏🌹🌹🌹🌹❤👍
Thanks doctor
You are right dr
Thanks
Good morning Doctor.
Thank u doctor
Thank you dr
Thanku Dr ❤❤❤
Thank you Doctor
Thanks doctor. Very useful information
Good information
Thanks sir😍
Dr put a video read to eye, how to take care etc. .. plzz
Thankyou sir
Please do a video regarding for diaphramatic hernia
Thanks dr
Namaskaram dr sir 🥰🥰🥰
Doctor please let me know what type of scan to be done to know about any cancerous growth in the body
'naduvethana'. Video cheyumo dr plz
Goodmorning 🙏🏼
Thanku dr.കാത്തിരുന്ന വീഡിയോ.
Santhi Mohandas
Good morning🌞🌞
Namaskaram sir
Goodmorning
Very useful video.allavaril ninnum different ayi karyangal parenj thannu.matu cancer video kanumnol
Next anth annan vijarikkar.but after this solution kitiyath poletan
Dr, pls do a video about 'thalaneerirakkam'.
Hii Doctor
👍👍
Dr Manoj ...Would like to consult you as early ...Can u plz give the details🙏
Sir, I request you to prepare vedio about Thalaneerirakkam as early as possible.
😂😂😂😂😂
What are those tests names doctor briefly disclosed here in this video....pls... ?
Sir can you do vedio about uterine adenomyoma
Dr how can I contact you
Hi sir nalla arivanu sir pakrnnu tharunnathu.thondayil cancer undonnu ariyan ethu blood testanu cheyendath
Muzhakal undenkil cheyyenda test athanu onnu parayumo
🙏🙏🙏🙏🌷
Sirne consult cheyyan enthucheyyanam
Details please
Online consultaion ayalum mathi
👌👌👌👌
👍🏼👌🏼❤
❤❤❤❤
❤️
Dr ethu hospitalil anu work cheyyunnath
🙏🙏🙏🌹🌹
👍👌
Thank you....Dr. I have discoloration on my both the hands from years...what to do
Biopsyil thette udakkumoo ?
Which blood test should be done for thyroid cancer?
thyroglobulin test.aarkkanu thyroid cancer
Bone cancer test. Ethan?
Gall bladder stones nu medicine parayumo? please reply me
Fibromatosis treatment ' cancer aano
Hi
Doctor e kanan njan 10 days leave eduthu saudi il ninnu vannathayirunu..natil ethi ipo vilichapo ee masathe appointment kazhinju ennu arinju..enthelum option undo doctor e onnu kanan ..
ക്യാൻസർ രോഗികൾക്കു കഴിക്കാൻ പറ്റുന്ന ഫുഡ് ഒന്ന് പറയുമോ sir plz
Dr ശ്വാസകോശത്തിനോ തൊണ്ടക്കോ കാൻസർ badhicittundo എന്ന് ഏത് test ചെയ്തലാണ് അറിയാൻ പറ്റുക?,
Dr.2 month munpe ithidanamayirunnu.enik breast canccer aanenn miniyannu arinju enik dr ude number venam enik ithil ninn rakshapedanam. Enne help cheyyanam
Prevent food ഏതൊക്ക കഴിക്കണം dr..
Ingane ulla doctor anu nammude samoohathinu aavashyam
Sir blood testil 16.6 ullu but doctors parayunnu pancreatic cancer anenn . Ingane sambhavikumo
Anyone can clearly mention tests spoke about one by one..?
ഒരു കൊല്ലം ആവാനായി കുടലില്‍ അള്‍സറും കൊണ്ട് കളിക്കുന്ന് അവസാനം കഴിഞ്ഞ ആഴ്ച ഡോക്ടറുടെ അടുത്ത് പോയപ്പോള്‍ അങ്ങേര് ആദ്യം ചോദിച്ചത് ടെന്‍ഷനുണ്ടോ എന്നാണ് ഞാന്‍ പറഞ്ഞ് അതേ ഉള്ളു എന്ന് ഒന്നുടെ എന്റോസ്കോപി ചെയ്യാന്ന് ഞാന്‍ പറഞ്ഞപ്പോള്‍ ഡോക്ടര്‍ പറഞ്ഞു പെടിക്കണ്ട എല്ലാ അള്‍സറും ക്യാന്‍സര്‍ ആകൂല നീ ആദ്യം ഈ ടെന്‍ഷന്‍ അടിക്കുന്നത് നിര്‍ത്തണം എന്നാലേ ഇത് പോകത്തുള്ളു എന്ന് 😬
FNAC ചെയ്താൽ tumour spread ആകുമോ? കാൻസർ ട്യൂമർ ന്നു കുത്തി എടുത്തല്ലേ ചെയ്യുന്നേ
Chrons disease, ulcerative colitis, & inflammatory bowel disease ഇതിനെ കുറിച്ചു വീഡിയോ cheyyoo...
ക്യാൻസർ അല്ലെന്ന് ഉറപ്പാണെങ്കിൽ , ഇത്തരം കുടൽവീക്ക രോഗങ്ങൾ ഭക്ഷണ ക്രമീകരണം കൊണ്ടും നമ്മുടെ ചുറ്റുവട്ടത്തു എളുപ്പത്തിൽ കിട്ടുന്ന ചില നിസ്സാര പച്ചമരുന്നുകൾകൊണ്ടും മാറ്റാവുന്നതേ ഒള്ളു.
@@anilmathew8540 details tharumo
Hai
Good Morning Doctor,Can u plz tel my mother having CEA of 3.26 .What does it mean?what is the normal range?Is there any disease wil elevate this CEA level??
What happened?.. Dr what said?
Dr കാല് നല്ല വേദന നീര് ഇടക്ക് ഇടക്ക് വരുന്നു mri Eduthu kuzhappamillla anikku bone cancer ano ennu samsayam undu Athinu ethu test anu cheyyuka
Monocytes Nil condition എന്തുകൊണ്ടാണ് ഡോക്ടർ
Sir ,enikkoru doubt und.recurrent aayatt fever varunnud.tiredness,weight kuranj varunnu.back pain und. njn doctre kandu blood test cheythu.but atthellaam normal aanu.
Hi
Chemo yum radiation um ഇല്ലാതെ diet ഉപവാസം ഭക്ഷണം ക്രമീകരണം കൊണ്ട് കാൻസർ മാറ്റിയെടുക്കാൻ പറ്റുമോ?
Sir carcinoma stomach 3 stage kainghyarrnnu treatment undo sir onnu rply pls pls sir
Engane und ipo
@@rr-ob5tl sir just chodicchadan e kalath treatment undo yenn marich 2 yrs kanghi
സാർ എനിക്ക് രാത്രി ഇടയ്ക്കിടയ്ക്ക് പനി ശരീരം വേദന ആദ്യം നടുവേദന അതുകഴിഞ്ഞ് ഒരുമാസം കഴിയുമ്പോൾ ഇപ്പോൾ മുട്ടുവേദന മൊത്തം എല്ല് വേദന പിന്നെ ഉള്ളംകൈ ചൊറിച്ചിൽ പിന്നെ ശരീരം മൊത്തം ക്ഷീണം ജോലി ചെയ്യാൻ പറ്റുന്നില്ല ഇതിന് കാൻസർ ടെസ്റ്റ് ചെയ്യണം
Enikum ithe avasthindayi😅
Doctor എൻ്റെ testicle. അതിൽ ഒരു pimple വന്നിട്ടുണ്ട് അത് ചെറുതായിരുന്നു കുറച്ച് days വേദന ഉണ്ടായിരുന്നു ഇപ്പൊ അത് കുറച്ച് കൂടി വലുതായി. അത് കൂടാതെ വേറെ ഒരു ചെറിയ pimple കൂടി വന്നിട്ടുണ്ട്. അത് എന്താണെന്ന് പറയാൻ പറ്റോ. ഏത് doctor കാണികണം 😢
Sir cancer body യിലുണ്ടോ എന്ന് പരിശോധിക്കുന്ന full ബോഡി ചെക്ക് up ണ്ടോ?
ca 19 -9 : 42 normal ano
എനിക് മൈക്രോ albumin 50 ഉണ്ട്. ഏതു medicine kazhikanam. Parayumo.
Oru ഫ്യ്സിഷ്യനെ കാണുക എത്രയും വേഗം. 👍
എന്റെ സിസ്റ്റർ ക്യാൻസർ വന്നു രണ്ട് വർഷം മുൻപാണ് അകാലത്തിൽ മരിച്ചുപോയത്.ക്യാൻസർ ആണെന്ന് ഫോർത്തു സ്റ്റേജിലാണ് അറിയുന്നത്.ഓവറിയിൽ സിസ്റ്റ് ഉണ്ടായിരുന്നു അതിനു ദീർഘനാൾ ട്രീറ്റ്മെന്റ് എടുത്തിരുന്നു. പക്ഷെ പിന്നീട് സ്കാൻ ചെയ്തപ്പോൾ ആണ് ക്യാൻസർ ആണെന്ന് മനസിലായത്. അഞ്ചു വർഷം കൂടി അതിനു ശേഷം ചേച്ചി ജീവിച്ചിരുന്നു.😭
Cyst indayad kondano marichad
Enikku Sir nodu onnu samsarichal kollamennundu. Online consulting ippo illa ennu paranju. Enganelum onnu samsarikkan pattumo?(about my disease ,medicine consumption and side effects I am suffering) pls Sir.
for me also
Enikum
Good morning dr.... appointment edukkan 16thinu 9to11am full time vilichu.... full full engaged aayirunnu...I am from kollam.... appointment edukkathe nere varan pattumo...pls reply dr..pls 🙏
Kottarakkara clinic und
Dr number onnu kittuvo
CA അറിയാൻ പറ്റുമോ?
Dr number onu tharumo please
ഡോക്ടറെ ക്യാൻസർ ഒരു തമാശ അല്ല. കൺമുന്നിൽ കെടന്ന് ഓരോരുത്തരും പോകുന്നത് കാണുമ്പോൾ എങ്ങനെ സിംപിൾ ആയി കാണാൻ പറ്റും
😊
Doctor ....
Nte mother n law ..
Bone marrow biopsy test 3tyms chythu ...but clear aavunila report n ah n parayunnth ...
Solution onn paranj tharamo
Mother in law kk enganend
Same situation..fatherin oru pravishyam test cheydu...clear avinnillann paranju...veendum cheyyanam ..ammakk endhayi
ഡോക്ടറെ പോലെ naturopathi ഡോക്ടർ ആകാൻ എന്താ ചെയ്യണ്ടത്? എവിടെയാ പഠിക്കേണ്ടത്? എൻട്രൻസ് ടെസ്റ്റ് ഉണ്ട്ടോ? Age limit ഉണ്ട്ടോ?
Kudumpam vilkkeandivarum
Ca125 90 ആണ് ഒവെറിയൻ ക്യാൻസർ ആന്നോ. തൊണ്ടയിൽ Nodules, ഫാറ്റി liver, DvT വന്നതാണ്, ഓവറിയിൽ സിസ്ററ്, ചെറിയ ഫൈബ്രോഡ്, BP ഉണ്ട് ഇതെല്ലാം ഉണ്ട്. ഇപ്പോൾ CA125 90. സ്വന്തമായി ടെസ്റ്റ് ചെയ്തതാ. ഇതു cancer ഉണ്ടായിട്ടാണോ കാണിക്കുന്നത്
You are actually misguiding common man .....
DNA test + Anekil . Cancer varum Enne Ano
Lymphocytes. 50 / കുടുതലാണോ
കാൻസർ ചികിത്സ ജലദോഷം,പനി പോലെ ചെയ്യാവുന്നത് അല്ല ചികിത്സ ചിലവ് കൂടുതലാണ്
Cancer vannal athilum chilavanu....prevention anu appozhum nallathu
Thaniku e cancerinte kaaryam allathe vere onnum parayan ille manushyan aayal palavidhamaaya asukangal undakum athu kooduthal bhudhimuttu thoanukayannanakil maathrame chikilsa cheyyenda aavsyam ullu allathe than parayunna poale alla ulla kaasu thanne poalulla doctermar kondupoyi aavsyam illatha Marunellam kazhichu,kazhichu..oduvi kidnyum ,livarum ellam poyi chaakaam ennu mathram ...sthayiyai varunna oru asukavum maarilla ...vennamenkil thaan bet vecho...
Dr pls contact cheyyanulla number tharumo
Thank you doctor