ഒരുപാട് പേരുടെ സംശയം ഞാൻ എങ്ങനെയാണ് salem എത്തിയതെന്ന്,😥😥😥

Поделиться
HTML-код
  • Опубликовано: 18 окт 2024

Комментарии • 539

  • @sanamiyaz6042
    @sanamiyaz6042  2 года назад +382

    എല്ലാവർക്കും അസ്സലാമു അലൈക്കും

    • @shamilacvshamila8863
      @shamilacvshamila8863 2 года назад +4

      വ അലൈകുമുസ്സലാം

    • @henzusworld8985
      @henzusworld8985 2 года назад +2

      വലൈകുമുസ്സലാം

    • @munjidarasheed635
      @munjidarasheed635 2 года назад +3

      Walaikumusalam Sofi ithaaa

    • @ααι-π3ρ
      @ααι-π3ρ 2 года назад +2

      വ അലൈകുമുസ്സലാം😍സുഖല്ലേ

    • @raheebak9456
      @raheebak9456 2 года назад +1

      വഅലൈകും മുസ്സലാം

  • @ibraheemibraheem685
    @ibraheemibraheem685 Год назад +8

    ഇത് കണ്ടപ്പോൾ കണ്ണ് നിറഞ്ഞു. കാരണം എന്റെ ഭർത്താവിന്റെ പെങ്ങൾ [ നാത്തൂൻ ] തമിഴ് നാട്ടിൽ കാട്‌ പാടി എന്ന സ്ഥലത്താണ് അവൾ വന്നിട്ട് 5 വർഷം കഴിഞ്ഞു. വീട് പാലക്കാട് . അള്ളാഹു ജീവിതം സന്തോഷവും സമാധാനമുള്ളതുമാക്കട്ടെ ആമീൻ❤️

  • @rafeektpsafsal2
    @rafeektpsafsal2 2 года назад +83

    പറയുന്നവർ എന്തും പറയട്ടെ സൗഫിയുടെ ഈ മോഡലും ഈ സംസാരവും പൊളിയാട്ടോ ഞാൻ കട്ട സപ്പോർട്ടാണ് 🌹🌹🌹🌹

  • @Me_is_you__
    @Me_is_you__ 2 года назад +38

    ഇന്നത്തെ സംസാരം സൂപ്പർ 👍🏻👍🏻ഇത്പോലെയങ്ങട് സംസാരിച് പോയാമതി കുറ്റംപറഞ്ഞതല്ല നിങ്ങൾ ഉഷാറായാൽ ചാനലൊന്നുകൂടി ഉഷാറാകും 😄😄

  • @shakk9829
    @shakk9829 2 года назад +54

    എനിക്ക് ഈ സൗണ്ടും സംസാരവും ഒക്കെ നല്ല ഇഷ്ടമാണ് 😊👍

  • @ramlarashi7719
    @ramlarashi7719 2 года назад +34

    സൗഫിയെ കാണുമ്പോൾ നമ്മുടെ സ്വന്തം ചേച്ചി സീമ ജി നായർ നെ പോലെ ചെറിയൊരു മുഖഛായ തോന്നിയവർ ഉണ്ടോ

  • @sbhworld5657
    @sbhworld5657 2 года назад +89

    ഇതിൽ സൗഫി അടിപൊളി ആയി സംസാരിക്കുന്നുണ്ട് ഇതുപോലെ ഇനി മുന്നോട്ട് പോയാമതി 👍🏻👍🏻

    • @sanamiyaz6042
      @sanamiyaz6042  2 года назад +3

      Ok daa

    • @amanjabiramnus8868
      @amanjabiramnus8868 2 года назад

      അതെ.. 👍👍👍

    • @sbhworld5657
      @sbhworld5657 2 года назад +2

      കറക്റ്റ് ലുക്കിൽ അല്ല കാര്യം വർക്കിൽ ആണ് 👍🏻

    • @hayrunisa912
      @hayrunisa912 2 года назад

      അതെന്നെ

  • @shahidakp702
    @shahidakp702 2 года назад +24

    സൗഫിക്കും കുടുംബത്തിനും അള്ളാഹു നല്ലത് വരുത്തട്ടെ. ആമീൻ

  • @hannaannuuz4957
    @hannaannuuz4957 2 года назад +37

    സോഫിത്ത.. വിധി ഇതായിരിക്കും 🥰എവിടെ ആയാലും സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കാൻ കഴിയട്ടെ....😍😍

  • @mohammedmattathour8841
    @mohammedmattathour8841 Год назад +12

    കുടുംബത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകട്ടെ ആമീന്‍ 🤲🤲🤲🤲

  • @haseenahasi81
    @haseenahasi81 2 года назад +123

    സൗഫി എവിടെ ആയാലും സുഖമായി ഇരിക്കട്ടെ😍 ഇക്കാക്കും സൗഫിക്കും മക്കൾക്കും സന്തോഷത്തോടെ ജീവിക്കാൻ ആഫിയത്തുള്ള ദീർഘായുസ് നൽകി നാഥൻ അനുഗ്രഹിക്കട്ടെ 🤲🤲

  • @zayusworld811
    @zayusworld811 2 года назад +68

    ഇത്തയുടെ ഈ നല്ല മനസ്സിന് ഏറ്റവും നന്ദി പറയുന്നത്. ഉള്ളതുകൊണ്ട് ജീവിക്കുക ഉള്ളത് കൊണ്ട് തൃപ്തിപ്പെടുക 👌👌👌👌👌 നിങ്ങൾ പറഞ്ഞത് നല്ല പോയിന്റ് ആണ്

    • @Flower12003
      @Flower12003 2 года назад +2

      Sathyam

    • @colemanjnr
      @colemanjnr 2 года назад +2

      Engine venam ithaanu vendath ullatthil sandhosam kandetthal mattullore kanikan vendi onnum cheyyaruth soufik ennum nallathumatram varatteenn duaa cheyyunnu

    • @prokillergaming4604
      @prokillergaming4604 2 года назад +1

      Sana miyaz hai parayoo 🥰🥰❤❤

    • @sainabat5397
      @sainabat5397 Год назад

      Sheriyan

  • @mubashirav9458
    @mubashirav9458 2 года назад +8

    ഹെയർ സ്റ്റൈൽ ഒന്നും നോക്കേണ്ട മുടി കാണിക്കാതെ നടക്കാൻ നോക്കിയാൽ മതി പറയുന്നവർ എന്തും പറയട്ടെ എന്തായാലും നല്ല രീതിയിൽ നടക്കാൻ തൗഫീഖ് നൽകട്ടെ നിങ്ങളെയും കുടുംബത്തെയും ഒത്തിരി ഇഷ്ടമാണ് ഞാനും എന്റെ മക്കളും കാണാറുണ്ട്

  • @shebinpp4604
    @shebinpp4604 2 года назад +8

    സൗഫി പറഞ്ഞത് ശെരിയാണ് നമ്മുടെ കേരളവും തമിഴ്നാടും തമ്മിൽ നല്ല മാറ്റമുണ്ട് ഞാൻ അവിടെ ചെന്നൈ യിലും അമ്പുരും വന്നിട് ഉണ്ട് വേറെ ലെവലാണ് ♥️♥️♥️തമിഴ്നാട് ♥️♥️♥️

    • @basheerm3200
      @basheerm3200 2 года назад +1

      അമ്പൂർ ബിരിയാണി സൂപ്പർ

  • @hajarahajus7546
    @hajarahajus7546 2 года назад +380

    സൗഫിയെ കണ്ടാൽ നമ്മുടെ സീമ ജി നായർ നെ പോലെയുണ്ട് ആർകെങ്കിലും അങ്ങനെ തോന്നിയോ 🤣🤣🙏

  • @subaidasubu8743
    @subaidasubu8743 2 года назад +3

    സൗഫിക്കും കുടുംബത്തിനും അള്ളാഹു ആരോഗ്യവും ആഫിയത്തും നൽകി അനുഗ്രഹിക്കട്ടെ

  • @fathimaziya5971
    @fathimaziya5971 2 года назад +7

    സൗഫി എവടെ യായിരുന്നാലും നിങ്ങക്ക് സുഖവും സമാധാനവും ഉള്ള ജീവിതം ഉണ്ടായാൽ മതി പിന്നെ പണം ഇന്നുവരും നാളേപോവും അതിനെ കുറിച്ചു നമ്മൾ ചിന്ദിക്കണ്ട പിന്നെ പറയുന്നവർ പറയട്ടെ ഞങ്ങൾ നിങ്ങളെ ഫസ്റ്റ് ചാനെൽ മുതൽ ഇതുവരെ കാണുന്നവരാണ് ഞങ്ങള്ക്ക് നിങ്ങളെ ഫാമിലി നെ ഒരു പാടിഷ്ടമാണ് ❣️❣️❣️❣️❣️❣️❣️👍👍👍

  • @subeenakbsubeena2449
    @subeenakbsubeena2449 2 года назад +67

    സൗഫി എവിടെ ആയാലും സുഖമായി ജീവിക്കുക അള്ളാഹു എല്ലാവിധ അനുഗ്രഹവും നൽകട്ടെ 🤲🤲♥️♥️♥️♥️

  • @saleemsheikhvp6759
    @saleemsheikhvp6759 2 года назад +30

    അല്ലാഹുവിന്റെ അപാരമായ വിധി ഇല്ലാതെ ഒന്നും നടക്കില്ല എല്ലാം ഖൈറിൽ ആക്കിത്തരട്ടെ ആമീൻ

  • @kabeershayan3665
    @kabeershayan3665 Год назад +10

    ജീവിക്കുന്ന സ്ഥലം എവിടെയാണോ എന്നതിലല്ല കാര്യം ജീവിതം സുഖമാണോ സന്ദോഷമാണോ എന്നതിലാണ് ജീവിതം സന്ദോഷമവൻ പടച്ച റബ്ബ് അനുഗ്രഹിക്കട്ടെ ആമീൻ

  • @hajarahajus7546
    @hajarahajus7546 2 года назад +1

    നന്നായി സംസാരിക്കുന്നണ്ടല്ലോ വീഡിയോ യിൽ കണ്ടപ്പോൾ വിചാരിച്ചു അതികം സംസാരിക്കില്ല എന്ന് സൂപ്പർ ആണുട്ടോ

  • @jaseel9066
    @jaseel9066 2 года назад +16

    ഇത്താ എവിടെ ആയാലും സമാദാനത്തിലൂടെയും സന്തോഷത്തിലും ജീവിക്കാൻ കഴിഞ്ഞാൽ മതി 👍❤️❤️

  • @shihabshihab8138
    @shihabshihab8138 2 года назад +51

    ഞാൻ chakkarante എൻഗേജ്മെന്റ് കഴിഞ്ഞപ്പളാ നിങ്ങളെ വീഡിയോസ് കണ്ടത്... നൗഫൽ, ചക്കര, ഉമ്മ, ഉപ്പ, പിന്നെ നിങ്ങളും... 👍👍👍👍👍♥️♥️♥️

  • @ummiscurryworld
    @ummiscurryworld 2 года назад +28

    നൗഫി എങ്ങനെ ആണോ അങ്ങനെ തന്നെ ആയാൽ മതി
    അതാണ് എന്നും കൂടെ ഉണ്ടാവുക നല്ലൊരു മനസിന്റെ ഉടമയാണ് നൗഫി അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ 😍😍😍

  • @kadheejakp5503
    @kadheejakp5503 2 года назад +55

    മാഷാഅല്ലാഹ്‌
    സൂപ്പർ voice
    അള്ളാഹു സൗഫിക്കും ഫാമിലിക്കും എല്ലാ വിധ അനുഗ്രഹങ്ങളും നൽകട്ടെ 🤲🏾👍🏽👍🏽

  • @shabeebmannanthody9443
    @shabeebmannanthody9443 2 года назад +8

    എവിടെയായാലും സുഖമായി മുന്നോട്ടു പോവാൻ അള്ളാഹു അനുഗ്രഹിക്കട്ടെ 👍🥰

  • @riyamuthuriyamuthu8442
    @riyamuthuriyamuthu8442 Год назад +4

    എനിക്ക് നിങ്ങളെ ഒരുപാട് ഇഷ്ടായി സൗഫി ഇത്ത നല്ല സ്വഭാവം 🥰🥰

  • @kunjolktkl7314
    @kunjolktkl7314 2 года назад +8

    സൗഫി എന്നെ പോലെ ആണ് ഉള്ളത് കൊണ്ട് സ്വന്തോഷതിൽ ജീവികണം അതാണ് ഏറ്റവും വലുത്

  • @sajithasaaji9389
    @sajithasaaji9389 2 года назад +27

    സൗഫിതാ നല്ലൊരു ഭർത്താവിനെ കിട്ടിയല്ലോ അതു തന്നെ ഭാഗ്യം

  • @muhsinajamsheer4358
    @muhsinajamsheer4358 Год назад +1

    Thamilnadu aanenn vicharich kuzhappamonnumilla താത്ത. എന്റെ മൂത്ത സഹോദരി യെ അങ്ങോട്ടേക്കാ mrg കഴിഞ്ഞേ . അൽഹംദുലില്ലാഹ് സുഗമായി kazhiyunnu

  • @kunjappushornur5422
    @kunjappushornur5422 2 года назад +34

    Super👍👍👍

  • @rishuzown689
    @rishuzown689 2 года назад +7

    ഇത്തന്റെ സൗണ്ട് സൂപ്പർ ആയിട്ടുണ്ട് 😘✌🏻

  • @bichubichu9039
    @bichubichu9039 2 года назад +1

    Thamizh nade nammude nattilekalum nalla yenjoy cheyyan pattiya nandan yenikk nalla ishtta mulla nandan selem thamizh nadu

  • @najmapa1881
    @najmapa1881 2 года назад +30

    ഹലോ അസ്സലാമു അലെെകു० സൌഫിയെ എവിടെ ആയാലും സുഖമായി ജീവിക്കുക പടച്ചവൻ അനുഗ്രഹികെട്ടെ 🤲🤲🤲

  • @najiyaanzar381
    @najiyaanzar381 2 года назад +9

    എവിടെ താമസിച്ചാലും സുഖവും സമാധാനവും ആണ് വലുത്

  • @chikkuronusvlogs6256
    @chikkuronusvlogs6256 2 года назад +1

    നൗഫി എനിക്കും ഉണ്ടാട്ടിരുന്നു മുടികൊഴിച്ചിൽ എനിക്ക് കൊറോണ വന്നിരുന്നു അതിന് ശേഷം എന്റെ മുടി പകുതിയും കൊഴിഞ്ഞു പോയി പിന്നേ ഞാൻ കറ്റാർ വാഴ എണ്ണ കാച്ചി തെച്ചു അതിന് ശേഷം എന്റെ മുടി കൊഴിച്ചിൽ പെട്ടന്ന് മാറി

  • @anasfilza2059
    @anasfilza2059 2 года назад +7

    എവിടെ ആയാലും സന്തോഷത്തോടെ ജീവിക്കുക

  • @istubullu7536
    @istubullu7536 2 года назад +34

    സൗഫി.. തമിഴ് നാട്ടിലെ നോമ്പ് വിശേഷങ്ങൾ ... സേഷ്യൽ ബ്ലോഗ് വേണം
    Waiting ...

  • @hafijabi4585
    @hafijabi4585 2 года назад +1

    ഇത്ത ഞാൻ ചക്കരന്റെ എൻഗേജ്മെന്റ് കഴിഞ്ഞതിന് ശേഷം ആണ് ഞാൻ ഇങ്ങളെ വീഡിയോസ് കാണാൻ തുടങ്ങിയത്. Nk ഇഷ്ട്ടായി tto 🥰

  • @ddffgameg688
    @ddffgameg688 2 года назад +1

    എനിക്ക് അറിയാം നിങ്ങളുടെ ഫാമിലി യെ കുറിച്ച് സൂപ്പർ ആണ് ഇഷ്ടം മായി

  • @amminaami4188
    @amminaami4188 Год назад

    ഞനും സേലത്ത്. നിങ്ങൾ എവിടെ യാ.. പൊന്നമ്മ പെട്ട
    റയിൽ വെ ലെൻ. മജീദ് നിലയം

  • @jasmin2917
    @jasmin2917 2 года назад +10

    എവിടെ ആയാലും sugamayirikatte🌹💛🌹love you all❤🥀💞🥀💞

  • @aafiya_shaikh_
    @aafiya_shaikh_ 2 года назад +4

    Masha Allah sofitha ingal ingalaai jeevikkya....mattullavarkk venddi changonnum aavardh....ingalde ikkayude ishtam ingalde ishtam....masha Allah 2baby cutes 🥰🥰🥰❤😘😘😘

  • @jinn1495
    @jinn1495 2 года назад +34

    തമിഴ് നാട്ടിലെ മാലാഖ ❤

  • @santhi6365
    @santhi6365 Год назад +1

    സോഫി സനമോൾ മിയാസ് അളിയൻ poli മാഷാ അള്ളാ 🥰🥰🥰 ചാനൽ poli 🥰🥰🥰🥰🥰

  • @bismia39
    @bismia39 Год назад

    Thathane orupad ishtanu

  • @ramseenashakeerramseenasha8565

    എന്റെ ഉമ്മയുടെ വീടും തമിഴ് നാട് ആണ്. തിരുപ്പൂർ. Njan പോയിട്ട് 2വർഷം കഴിഞ്ഞു. എനിക്ക് അവിടെ പോകാൻ ഒരു പാട്‌ ഇഷ്ടം anu

  • @anjumol7709
    @anjumol7709 Год назад

    Nalloru manasannu ithak padachone anugrahikateee

  • @simplelifejas1196
    @simplelifejas1196 2 года назад +10

    സൗഫി നല്ല മൊഞ്ചയിക്കു 😍

  • @musthafabanu6467
    @musthafabanu6467 2 года назад

    തമിയ് നാട്ടിൽ എവിടെ ആണ് നിങ്ങൾ
    ഞാൻ നാഗർ ഗോവിൽ നിന്നാണ് കല്ലേണം കൈച്ചഡ്
    എന്ടെ സ്ഥലം മലപ്പുറം തിരൂർ

  • @shanunasih4538
    @shanunasih4538 2 года назад +29

    ഇന്ന് soufi സുന്ദരി ആയിട്ടുണ്ട് കുറച്ചു മെയ്കപ് ഒക്കെ ആവാട്ടോ 🥰👍👍

  • @safnamoly1844
    @safnamoly1844 2 года назад

    Soufee.. Negale enikk eshtaman. Nalla bangiyan kanan

  • @ninushameej1238
    @ninushameej1238 2 года назад +13

    നൗഫി എവിടെ ആണെങ്കിലും സുഖമായി ഇരിക്കട്ടെ . അള്ളാഹു തൗഫീഖ് ചെയ്യട്ടെ🤲

  • @suharaibrahimav9223
    @suharaibrahimav9223 2 года назад +1

    🌹🌹ഹൈസൗഫി. ഇപ്പോൾ എത്തി
    സ്‌നേമിയാസ്. മാമ കൊടുന്ന. മാമ കുടുന്ന സാധനങ്ങൾ ഒക്കെ കിട്ടിയില്ലേ സന്തോഷായില്ലേ

  • @Arafa-el1qe
    @Arafa-el1qe 2 года назад

    നൗഫി സൂപ്പർ ആണ് കേട്ടോ പേര് നൗഫി ആണോ അതോ സൗഫി സൗഫിയാണോ അറിയില്ല നൗഫലിനെ വീഡിയോ കാണാറുണ്ട് നൗഫലിനെ എനിക്ക് മരുമകനായി കിട്ടാൻ ആഗ്രഹമുണ്ട് നല്ല മകനാണ് എനിക്ക് ഒരു മോളുണ്ട് നൗഫലിനെ പോലെ ഒരു മരുമകനെ ആണ് എനിക്ക് ആഗ്രഹം

  • @sumayya7238
    @sumayya7238 2 года назад

    Soufee .mudi kozhichilin.allu hair oil use akk.youtubil serch cheuthal kitum.njan usakuud enik mari

  • @aashuchappy9626
    @aashuchappy9626 Год назад

    Appolitha souyfiyude channel ithanalle.noufalte channel kurachu divasayi kanan thudangeett. Chakkarakkum channelundo

  • @irshadirshu5703
    @irshadirshu5703 2 года назад

    Supper voice njan ningale vedio eppoyum kaanarund

  • @shahinahibahiba8631
    @shahinahibahiba8631 Год назад

    Sandoshamulla jeevitham taratte

  • @jaisonnadukani1267
    @jaisonnadukani1267 2 года назад +1

    ഞാനും തമിഴ്നാട്ടിലാണ്

  • @ancyayona1733
    @ancyayona1733 2 года назад +2

    കൊറോണ ആയിരിക്കും ആ പനി. കൊറോണ വന്ന എല്ലാവരുടെയും problm ആണ് മുടി കൊഴിച്ചിൽ

  • @rahanajaleel176
    @rahanajaleel176 2 года назад

    Masha Allah naan inne kaanunnollu soufitha enikkarillayirunnu nigalude channal wow sprrrr polich ,iniyum nalla video aayi varanam in sha Allahh ushaaraayikkolum👍👍👍👍👍❤️🎉🎉🎉

  • @krishna1004
    @krishna1004 2 года назад

    Ippol Anne njan vlog kandathe nufalinte
    Ummaum,monum, subscribe chethutta

  • @muneeracm2073
    @muneeracm2073 Год назад +5

    സേലം ആയതിനു സാരമില്ല.. എവിടെ ആയിരുന്നാലും ജീവിതം സമാദാനത്തോടെ ജീവിച്ചാൽ മതി....

  • @muthumani2573
    @muthumani2573 2 года назад

    Evide aayalum happy aayittirikku .entte ikkantte randu sisters thamizunadu aanu evide aayalum happy aayirikkan thoufeek nalkatte

  • @shafeequekunnummel338
    @shafeequekunnummel338 2 года назад +4

    വ അലൈകുമുസ്സലാം . അൽഹംദുലില്ലാഹ്.

  • @faisalk3696
    @faisalk3696 2 года назад +8

    അൽഹംദു ലില്ലാഹ് സന്തോഷം സൗഫീ മേക്കപ്പ് ഇല്ലാത്തത് ആണ് നല്ലത് നസീബ് പോലെ നടക്കും അൽഹംദു ലില്ലാഹ് സന്തോഷമായിഇരുന്നാൽമതി അളളാഹു എല്ലാം ഹെറിലാക്കട്ടെ ഉപ്പയുടെ പഴയകാര്യങ്ങൾ പറയരുത് എല്ലാം നന്നാഇല്ലെ അളളാഹു സന്തോഷം പ്രനാനം ചെയ്യട്ടെ ആമീൻ👍👍💚💚🌹😘

  • @97shafnan
    @97shafnan Год назад

    ഈ സംശയം എനിക്കും ണ്ടായിരുന്നു

  • @mrworld8150
    @mrworld8150 2 года назад

    തളരരുത് ആരെങ്കിലും endelum പറയട്ടെ

  • @shereefvlog3317
    @shereefvlog3317 Год назад

    പടച്ചവൻ എന്നുസന്തോശം. നൽകട്ടെ. ആമീൻ

  • @niyaakkur4672
    @niyaakkur4672 Год назад +1

    എവിടെയായാലും അവിടെ സ്വർഗ്ഗമാകുന്നത് നമ്മൾ തന്നെയാണ്

  • @rafit905
    @rafit905 Год назад

    പടച്ചവൻ എല്ലാ രേം ഒരു പോലെ ആക്കുലല്ലോ

  • @arts8339
    @arts8339 2 года назад

    Kattar vaya thechal mathi mudi nannait valarum pacha thanne pottich athinde neer thalayil thechal mathi ketto

  • @rahiyanthshareef9141
    @rahiyanthshareef9141 2 года назад +1

    AllahuvinteyAnugrahamUndakattey

  • @fabulousdayswithlubnaasif8398
    @fabulousdayswithlubnaasif8398 2 года назад +2

    Itha inn nannnayi samsarichu🥰🥰🥰othiri ishtamaayi🥰🥰othiri sankadamavukayuk cheythu..pakshe itha paranja pole ellam vidhiyalle ..uppa ippol nannayille ..athumathi..ini santhoshathoode jeevikkan allahu anugrahikkatte.🥰🥰sanakkuttiyem kunjipuzhunem nannayi valarthu🥰🥰sanakkutti paavamaan😘😘😘love you sana❤️❤️❤️❤️

  • @babloo5169
    @babloo5169 2 года назад +1

    Salem evide veedu Palakkad evide veedu ningale kanda maari thonunnu

  • @naseebanasi1848
    @naseebanasi1848 2 года назад +6

    ഹായ് എനിക്ക് 2 മക്കൾ ഉണ്ട് ഒരു ആണ്ണും ഒരു പെണ്ണും സന യുടെയും മിയാസിന്റ പ്രായത്തിൽ ഇവരെ പോലെ തന്നെ ആണ് അവരുടെ കാട്ടാലും ഉമ്മ എന്നും പറയുംmakale കാണാൻ തോന്നിയാൽ സോഫിടെ വീഡിയോ കാണും yenn 😍

  • @സുൽത്താൻ-വ2ഡ
    @സുൽത്താൻ-വ2ഡ 2 года назад

    Welcome back to Ourchannel ann parayanam.

  • @faisaldiluzzzvlog8012
    @faisaldiluzzzvlog8012 2 года назад +1

    ഇന്ന് സൂപ്പർ ആയിട്ടുണ്ട് അടിപൊളി

  • @soujamworld1674
    @soujamworld1674 2 года назад +1

    Sofitha Tamil nattil poya samayath avidathe basha ariyadhe budhimuttiyittundo

  • @sherisheri5271
    @sherisheri5271 2 года назад +1

    എവിടെയായാലും നന്നായി ജീവിക്കുക. 🌹🌹🌹

  • @rizunichu6475
    @rizunichu6475 2 года назад +2

    Itha makeup ishtamillenkil mattullavark vendi cheyyenda, make up illathe kanaan bangiyundallo, namuk self confidence undayaal mathi🥰

  • @amisworld1530
    @amisworld1530 2 года назад

    Njan aadyamayittan kanummath super

  • @jinn1495
    @jinn1495 2 года назад +18

    നിങ്ങളെ നാട്ടിൽ വരാൻ വലിയ ആഗ്രഹം ഉണ്ട്

  • @bkm3508
    @bkm3508 2 года назад +1

    നല്ല വോയിസ്‌ ആണ് ഇന്ന് സുന്ദരി ആയിട്ടുണ്ട്

  • @fasnaponnu9212
    @fasnaponnu9212 2 года назад +1

    സൗഫിത സുന്ദരി ആയിക്ക്😍❤️

  • @muhammedmufasil9722
    @muhammedmufasil9722 2 года назад +10

    മുഖത്തെ ഭംഗി അല്ല വേണ്ടത് മനസ്സ് നന്നാവണം അതാ വേണ്ടത് അത് ഉണ്ട്

  • @mubeenak.m6946
    @mubeenak.m6946 2 года назад +1

    Mammal nammalayit irikuka. ..mattullavark vendi marendathilla. ...keep going

  • @sajidkandakeel5309
    @sajidkandakeel5309 2 года назад +1

    Very good

  • @finufidhu5007
    @finufidhu5007 2 года назад

    Nalla Avatharanam

  • @manzumazivlogs8304
    @manzumazivlogs8304 2 года назад +1

    Natilevideya

  • @kvvlogminnus4039
    @kvvlogminnus4039 2 года назад

    സൗഫി സേലം എവിടെയാണെന്ന് പറയുമോ..... ഞാൻ സേലം ഐശ്വര്യാ ഗാർഡനിലാണ്.... അവിടെ അടുത്താണോ നിങ്ങൾ,. ഞങൾ naattil കണ്ണൂർ ആണ്

  • @നിലാവിന്റെകുളിർകാറ്റ്

    Enikk saoufi ethanea peruth ishtaaaa , ente ethathana pole

  • @allulillu3483
    @allulillu3483 2 года назад +1

    നിങ്ങളുടെ വീടിന്റെ അടുത്ത് പുതിയ വീട് കയറ്റിക്കോളൂ എന്നാ അടുത്തവോലോ

  • @hariskk1274
    @hariskk1274 2 года назад +1

    Super viedo

  • @shamlashamlanishad877
    @shamlashamlanishad877 2 года назад

    Noufi thanne othiri ishtanu

  • @abdusamd5852
    @abdusamd5852 2 года назад +5

    Tamil Nadu ലെ നിങ്ങളുടെ Home Tour Video ചെയ്യുമോ

  • @filzafathima1276
    @filzafathima1276 2 года назад

    Super

  • @MLP__PTM
    @MLP__PTM 2 года назад +5

    വിവാഹം എവിടേക്ക് എന്നുള്ളതൊക്കെ
    ഒര് വിധിയാണ് >>>>>
    വിധിച്ചത് പോലെ വരും >>
    എവിടെ ആയിരുന്നാലും
    സന്തോഷത്തോടെയുള്ള
    ജീവിതം ആയിരിക്കട്ടെ >>
    മൂത്താപ്പാടെ മക്കൾ എങ്ങിനെ
    അവിടേക്ക് എത്തി >>എന്നുള്ള
    ആ സംശയവും ഇതിലൂടെ തീർന്നു കിട്ടി >>>
    ഞാനും നൗഫലിന്റെ അയൽ
    നാട്ടുകാരനാണ് >> ഇപ്പൊ പ്രവാസത്തിലാണ് >>>

  • @habeeba7653
    @habeeba7653 2 года назад

    inn nalle samsaram itha inn nllnm parayunnun poli🍁