'ഇന്നലെ ഞാൻ വിളിച്ചപ്പോ ഫോൺ റിങ് ചെയ്തിരുന്നു, ഞാൻ പറഞ്ഞിട്ട് ആരും വിശ്വസിക്കുന്നില്ല'

Поделиться
HTML-код
  • Опубликовано: 17 окт 2024

Комментарии • 741

  • @cecilianeethu8777
    @cecilianeethu8777 3 месяца назад +2854

    അത്ഭുതം സംഭവിക്കും ആ ചേട്ടന് ഒന്നും വരുത്തല്ലേ 🙏ആ കുഞ്ഞിന്റെയും ഭാര്യയുടെയും കണ്ണീരിനു വിലകൊടുക്കണേ ഈശ്വരാ

  • @travelwithme3680
    @travelwithme3680 3 месяца назад +1776

    പടച്ചോനെ അർജുൻ രക്ഷപെട്ടു എന്ന വാർത്ത കേൾക്കണെ ആമീൻ

  • @sammasvlog3031
    @sammasvlog3031 3 месяца назад +1238

    റബ്ബേ.. ആ കുടുംബത്തെ ദുരന്തം കൊണ്ട് കഷ്ടപെടുത്തല്ലേ അള്ളാ.. അദ്ദേഹത്തെ ആരോഗ്യത്തോടെ തിരിച്ചു കൊടുക്കണേ...😢😢

  • @sithusworld66
    @sithusworld66 3 месяца назад +289

    അള്ളാഹുവേ ഈ സാധുക്കളെ നിരാശരക്കല്ലേ റബ്ബേ 🤲🏻🤲🏻ഞങ്ങളുടെ പ്രാത്ഥന നീ സ്വീകരിക്കണേ 🤲🏻🤲🏻

  • @shemikadoor
    @shemikadoor 3 месяца назад +1028

    ജീവനോടെ ഉണ്ടെന്ന് തന്നെ എന്റെയും മനസ്സ് പറയുന്നു.. ഫോൺ ചാർജ് ഇല്ലാത്തത് കൊണ്ടായിരിക്കാം.. വണ്ടിയിൽ നിന്ന് പുറത്തിറങ്ങാൻ പറ്റാത്ത സാഹചര്യം ആയതു കൊണ്ടാവാം... അല്ലാഹ്.. കൈവിടല്ലേ..

    • @Balkeezk
      @Balkeezk 3 месяца назад +12

      Ameen

    • @thasnifathima4610
      @thasnifathima4610 3 месяца назад +34

      Jeevanode thirichu kittiennulla nalla vartha kelkkane allah🤲😥🥺

    • @linlichvlogs
      @linlichvlogs 3 месяца назад +8

      ആമീൻ 😰😰😰

    • @nadeeras7293
      @nadeeras7293 3 месяца назад +8

      ആമീൻ.

    • @shefeekks650
      @shefeekks650 3 месяца назад +4

      ആമീൻ

  • @DhanyaBrijith
    @DhanyaBrijith 2 месяца назад +67

    എന്റെ യേശുവേ ആ സഹോദരനെ ജീവനോടെ ഞങ്ങൾക്ക് തരണേ 🙏🙏🙏🙏🙏🙏🙏🙏🙏😭😭😭😭അപ്പാ.....അങ്ങ് അത്ഭുതത്തിന്റെ ദൈവമാണല്ലോ 🙏🙏🙏🙏🙏

    • @sanujr5163
      @sanujr5163 2 месяца назад

      🙏🏻🙏🏻🙏🏻🙏🏻🙏🏻pkv

  • @jilcyeldhose8538
    @jilcyeldhose8538 3 месяца назад +620

    ദൈവമേ.... ആ പെൺകുട്ടിക്കും കുഞ്ഞിനും ജീവിതം നഷ്ടപ്പെടുത്തിക്കളയല്ലേ... 🙏🙏🙏

  • @rejithamolpk
    @rejithamolpk 2 месяца назад +244

    അവൻ വരും പെണ്ണേ നീ പേടിക്കണ്ട ചങ്ക് ഉറപ്പ് ഉള്ളവൻ ആണ് ഡ്രൈവർ 🥰

  • @remyasabu8683
    @remyasabu8683 3 месяца назад +743

    കൃപാസനം മാതാവേ ആ പയ്യനെ ഒരു പോറൽ പോലും ഏൽക്കാതെ കാത്തുകൊള്ളണെ.

    • @Zarah3300
      @Zarah3300 3 месяца назад +23

      Mathaave ennu vilichal pore. Krupasana mathaventha extra power ulla vere mathavu aano. Kashtam. Njan oru syro malabar christian aanu but inganathe kachavada sthalangale viswasikkunnilla.

    • @jithinjose5175
      @jithinjose5175 3 месяца назад +4

      ​@@Zarah3300she tries to spread hate

    • @remyasabu8683
      @remyasabu8683 3 месяца назад +29

      @@Zarah3300 ചേച്ചീ. തർക്കിക്കാൻ ഞാനില്ല. ഒന്നു മാത്രം ഞാൻ പറയാം. ഒരിക്കൽ കൃപാസനം മാതാവിനെ ശരിയായി ചേച്ചി മനസ്സിലാക്കും.

    • @ajeshjose7881
      @ajeshjose7881 3 месяца назад

      Ente mathave jeevanode kodukkane aa makane

    • @Daya_Jannath
      @Daya_Jannath 3 месяца назад

      Athe krupasana mathavu kakkum sanjari madhave katholane madhave​@@remyasabu8683

  • @devikaspillai3211
    @devikaspillai3211 2 месяца назад +12

    ദൈവമെ...ആ ചേട്ടനെ ജീവനോടെ തിരിച്ചു കിട്ടി എന്ന വാർത്ത നാളെ കേൾക്കാൻ കഴിയണേ..🥹🙏

  • @Mujeeb-ly9od
    @Mujeeb-ly9od 2 месяца назад +11

    എത്രയും പെട്ടന്ന് ജീവനോടെ തിരിച്ചു എത്തിയാൽ മതിയായിരുന്നു എനിക്ക് അർജുന്റെ ഭാര്യയെയും മകന്റെയും സങ്കടം സഹിക്കാൻ കഴിയുന്നില്ല എന്റെ റബ്ബേ എല്ലാവരുടെയും പ്രാർത്ഥന നീ സ്വീകരിക്കേണമേ

  • @panineer-wm8mo
    @panineer-wm8mo 3 месяца назад +286

    ജീവനോടെ അവരുടെ കുടുംബത്തിലേക് വരട്ടെ 🤲🤲

  • @amieskitchen7962
    @amieskitchen7962 2 месяца назад +229

    ലോകം ടെക്നോളജിയിൽ പോയിക്കൊണ്ടിരിക്കെ നാല് ദിവസം ആയിട്ടും കണ്ടെത്താൻ പറ്റിയില്ലെങ്കിൽ അത് അധികാരികളുടെ വീഴ്ച തന്നെ ആണ്. അർജുൻ അള്ളാഹുവിന്റെ അനുഗ്രഹം കൊണ്ട് ജീവനോടെ തിരിച്ചു വരട്ടെ. എല്ലാവരും പ്രാർത്ഥിക്കുക 🤲

    • @rahashihab5787
      @rahashihab5787 2 месяца назад +2

      Aameen

    • @Kunjippapoolas
      @Kunjippapoolas 2 месяца назад

      Ameen

    • @ReshmarremesanReshmarremesan
      @ReshmarremesanReshmarremesan 2 месяца назад

      ലോകം ടെക്‌നോലോജിയിൽ ആകും but ഇത് പ്രകൃതി ദുരന്തമാണ് മൻകൂനകൾ പുഴ കടൽ ഒക്കെ ഓരോ പ്രതിഭാസങ്ങൾ ആണ് അതിനു മുന്നിൽ ഏതു ടെക്നോളജി യും പതറും അതാണ് പ്രകൃതി

    • @safiyathbisafa8045
      @safiyathbisafa8045 2 месяца назад

      ആമീൻ😢

  • @AryaMol-lz8yo
    @AryaMol-lz8yo 2 месяца назад +10

    കറുപ്പുസ്വാമി ആ കുടുംബത്തെ കാത്തു രക്ഷിക്കണേ സ്വാമി അർജുൻ ചേട്ടൻ എന്ത് സാഹചര്യത്തിലിരുന്നാലും കാപ്പാത്തി കൊടു സ്വാമി ആ ചേച്ചിയേയും ആ പിഞ്ചുകുഞ്ഞിനേയും അർജുൻ ചേട്ടനേയും കാത്തോളണേ ശിവനേ കൊടുംങ്ങല്ലൂരമ്മേ അപ്പുപ്പാ കറുപ്പു സ്വാമി വിഷ്ണു 🙏🙏🙏🙏🙏 ഭഗവാനേ👏👏👏👏👏👏

  • @Chinnu2480
    @Chinnu2480 2 месяца назад +25

    എന്റെ ദൈവമേ എന്റെ കുഞ്ഞിന്റെ പ്രായമേ ഉള്ളു ആ കുഞ്ഞിന് ആ മോനു അതിന്റെ അച്ഛനെ ദൈവം തിരിച്ചു കൊടുക്കണേ

  • @Don60894
    @Don60894 3 месяца назад +169

    ഈശോ ആ മകനെ അവിടത്തെ കരങ്ങളിൽ സമർപ്പിക്കുന്നു അവിടുന്ന് ആ മകനെ കാത്തു രക്ഷിക്കണമെ

  • @smithacv5404
    @smithacv5404 3 месяца назад +511

    ദൈവമേ ആ മോളെ അനാഥയാക്കരുതേ, കുഞ്ഞിനേയും നിറ കണ്ണോടെ പ്രാർത്ഥിക്കുന്നു❤

    • @pratheeshm400
      @pratheeshm400 3 месяца назад +1

      chatha aval vere kettum atre ullu

    • @mufeedamufi1389
      @mufeedamufi1389 3 месяца назад +10

      ​@@pratheeshm400enthonnado parayunne..

    • @ShihabShihab-rx9jy
      @ShihabShihab-rx9jy 3 месяца назад +5

      ​@@pratheeshm400kashtam

    • @abijithkv6437
      @abijithkv6437 2 месяца назад

      ​@@pratheeshm400erangi poda myra

    • @remyacremanan
      @remyacremanan 2 месяца назад +1

      ​@pratheeshm40aaha perumaayi cherathaperumattam.0

  • @elsytomy1716
    @elsytomy1716 2 месяца назад +93

    കൃപാസനം അമ്മയെ മാതാവേ അമ്മയുട അങ്കിക്കുള്ളിൽ ആയിരിക്കണം ആ മകൻ 🙏❤️🙏

  • @vinayanm5278
    @vinayanm5278 2 месяца назад +61

    നാളെ ഒരു ശുഭ വാർത്ത കേൾക്കും....... അർജുന്റെ മോനും ഭാര്യയും ജീവനോടെ തന്നെ കാണും....... ഇതൊരു വലിയ അത്ഭുതം ആയിരിക്കും 💪💪💪 7:26

  • @appos3834
    @appos3834 3 месяца назад +321

    ആ പെൺകുട്ടിയേ വിധവയാക്കല്ലേ റബ്ബേ 😭🤲🏻

  • @sparktyre8181
    @sparktyre8181 2 месяца назад +34

    പാവം arjun..വണ്ടി start ആക്കാൻ ഒക്കെ നോക്കി എന്ന് 🥺🥺🥺... സഹിക്കാൻ പറ്റുന്നില്ല.. അവൻ അനുഭവിക്കുന്ന വേദനങ്ങൾ

  • @jabirjabir4398
    @jabirjabir4398 3 месяца назад +149

    ജീവനോടെ കാണാൻ കഴിയട്ടെ കുടുബത്തിനു വലിയ സന്തോഷം നൽകട്ടെ

  • @ramlabeegum9402
    @ramlabeegum9402 2 месяца назад +12

    പടച്ചോനെ ആ കുടുംബത്തിന് കരു ത്ത്
    നൽകി അർജുനനെ ഒന്നും പറ്റാതെ കാത്തോളണേ റഹ്മാനെ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @faisalvt2279
    @faisalvt2279 3 месяца назад +28

    അർജുൻ രക്ഷപ്പെടട്ടെ കുടുംബത്തോടൊപ്പം സന്തോഷത്തോടെ ജീവിക്കാൻ കഴിയട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം

  • @magicalcanvasvlog
    @magicalcanvasvlog 2 месяца назад +6

    മാദ്ദ്യമങ്ങൾ ഇല്ലെങ്കിൽ ഇത് ആരും അറിയാൻ പോകുന്നില്ല. എന്ത് വില കൊടുത്താലും മതിയാവില്ല. മതവും രാഷ്ട്രീയവും കലർത്താതെ കേരള ജനത ഒന്നടങ്കം ആ സഹോദരൻ്റെ കൂടെ.❤❤❤❤

  • @appus3407
    @appus3407 3 месяца назад +107

    പേടിക്കേണ്ട.. അർജുൻ വരും.. എല്ലാരുടെയും പ്രാർത്ഥന കൂടെയുണ്ട്

  • @linlichvlogs
    @linlichvlogs 3 месяца назад +93

    പെട്ടെന്ന് ജീവനോടെ കിട്ടണേ റബ്ബേ 😰😰😰😰

  • @raseenasiddi6669
    @raseenasiddi6669 3 месяца назад +49

    അള്ളാഹ് പാവം മോള് എത്രയും പെട്ടന്ന് അർജുൻ തിരിച്ചു വരട്ടെ 🤲🏻🤲🏻

  • @jamshiahammed9676
    @jamshiahammed9676 3 месяца назад +54

    പടച്ചോനെ...... ഈ പൊന്നു പെങ്ങളെയും ആ കുട്ടിയേയും അനാഥമാക്കല്ലേ അല്ലാഹ് കേട്ടിട്ട് സങ്കടം സഹിക്കാൻ വയ്യ...... 🙏🙏🙏🙏🙏🙏

  • @SunuF
    @SunuF 2 месяца назад +15

    ഉള്ളത് സത്യമുള്ള ദൈവമേ ആ മകനെ അത്ഭുതകരമായ രക്ഷപ്പെടുത്തി കൊടുക്കണമേ കണ്ണീരോടെ പ്രാർത്ഥിക്കുന്ന കുടുംബത്തിന് ഉത്തരം കൊടുക്കണം 🙏😭

  • @afrinshamnath5thbaidhinfat947
    @afrinshamnath5thbaidhinfat947 3 месяца назад +31

    ദൈവമേ അദ്ദേഹത്തെ ഒരു കുഴപ്പവുമില്ലാതെ കാത് രക്ഷിക്കണേ 🤲🤲🤲🤲 എത്രയും വേഗം കുടുംബത്തിൽ എത്തി cheran സഹായിക്കണേ

  • @Achayathii
    @Achayathii 2 месяца назад +24

    എല്ലാരും പ്രാർത്ഥിക്, ഒരുമിച്ചുള്ള പ്രാർത്ഥന ദൈവം കേൾക്കും, ആ chettan രക്ഷ പെടും

  • @ShajaHan-m9c
    @ShajaHan-m9c 2 месяца назад +7

    ഞാൻ ഇന്നലെ ദുആ ചെയ്തിട്ട് ഉണ്ട് ഉറപ്പ് ആ യും അള്ളാഹു എന്റെ പ്രാർത്ഥന കേൾക്കും

  • @jino401
    @jino401 3 месяца назад +25

    ജീവനോടെ തിരികെ വരാൻ പ്രാർത്ഥിക്കുന്നു. ഒരു അത്ഭുതം സംഭവിക്കട്ടെ 🙏

  • @jamsheerjamshi1029
    @jamsheerjamshi1029 3 месяца назад +50

    ആ ഭാര്യയുടെ മുഖം കണ്ടിട്ട് സഹിക്കുന്നില്ല

  • @soorajsanju-mp8cc
    @soorajsanju-mp8cc 2 месяца назад +9

    അർജുൻ ആപത്തൊന്നും ഉണ്ടാവല്ലേ... മുരുഗ ജീവൻ നിലനിർത്തികൊടുക്കണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @dilse7750
    @dilse7750 2 месяца назад +14

    പടച്ചോനെ എത്രയും പെട്ടെന്ന് നല്ലൊരു സന്തോഷ വാർത്ത കേൾക്കട്ടെ.

  • @shinasshinu7811
    @shinasshinu7811 3 месяца назад +107

    Alhaaaa.. ജീവനോടെ തിരിച്ചു വരണേ റബ്ബേ 🤲ആരായാലും കുടുംബം പോറ്റാൻ വേണ്ടി ജോലി ചെയ്യുന്നു

  • @ShabubasheerEk
    @ShabubasheerEk 2 месяца назад +12

    ആ ഏട്ടനെ ദൈവം രക്ഷിക്കട്ടെ........,ബുദ്ധിമുട്ടൊന്നും കൂടാതെ പെട്ടെന്ന് അവരെ കിട്ടട്ടെ...🤲🤲

  • @rishad6060
    @rishad6060 3 месяца назад +39

    ആ ബ്രദർ ജീവനോടെ ഉണ്ടാവട്ടെ എത്രയും പെട്ടെന്നു അവരെ കണ്ടെത്തട്ടെ. പ്രാർഥിക്കുക

  • @subaidaak8815
    @subaidaak8815 2 месяца назад +1

    നാഥാ അർജുനന്റെ ആരോഗ്യത്തിന് ഒരു കേടുപാടും ഇല്ലാതെ കുടുബത്തിന് തിരിച്ചു തരണേ റബ്ബേ🤲🤲🤲🤲🤲

  • @angelsmedia1641
    @angelsmedia1641 2 месяца назад +3

    അർജുൻ തിരിച്ചു വരണേ അള്ളാr🙌🏻😥🙌🏻🙌🏻😥🙌🏻

  • @flyingbird233
    @flyingbird233 2 месяца назад +5

    അർജുൻ തിരിച്ചു ജീവിതത്തിലേക്ക് വരണേ 🙏🏻🙏🏻ഈശ്വര ഈ കുടുംബത്തിന്റെ കണ്ണീർ കാണാതെ പോകല്ലേ

  • @pmpmp570
    @pmpmp570 2 месяца назад +10

    അർജുന്റെ അവസ്ഥ എന്തായിരിക്കും ചിന്തിക്കാൻ വയ്യാ വലിയ അത്ഭുതം സംഭവിക്കട്ടെ തിരിച്ചു വരും hope ഉണ്ട്‌

  • @prebhathankachan3738
    @prebhathankachan3738 2 месяца назад +11

    ഈശോയെ അവർക്കു പിടിച്ചു നിൽക്കാനുള്ള കൃപ കൊടുക്കണേ ഈശോയെ അയാളെ രക്ഷിക്കണേ 🙏🙏😭😭

  • @Ezanstories
    @Ezanstories 2 месяца назад +17

    അതിനകത്ത് ഇതൊന്നുമറിയാതെ ഒറ്റക്കിരിക്കുന്ന അർജുന്റെ അവസ്ഥ ആലോചിക്കുമ്പോതന്നെ പേടിയും വിഷമവും വരുന്നു 😢

    • @Al-henna0011
      @Al-henna0011 2 месяца назад +3

      😢

    • @SISWorld329
      @SISWorld329 2 месяца назад +3

      എന്താ ഇപ്പോളത്തെ അവസ്ഥ എന്നൊക്കെ ഓർക്കാൻ കൂടി കഴിയുന്നില്ല. ഓരോ മണിക്കൂറുകൾ എങ്ങനെ തള്ളി നീക്കിയെന്നോ ഒന്നും അറിയില്ല.ഒരു മനുഷ്യൻ ശരീരികമായും മാനസികമായും അനുഭവിക്കുന്നതിന്റെ മാക്സിമം ആയിക്കാണും ഇപ്പോൾ. ദൈവമേ ശക്തികൊടുക്കണേ... ജീവന്റെ തുടിപ്പ് ആ ശരീരത്തിൽ ഉണ്ടാവണേ എന്ന് മാത്രേ ഉള്ളു ഇപ്പോൾ എന്റെ പ്രാർത്ഥന😭😭😭

  • @ലക്ഷ്മിലെച്ചൂസ്

    ഫോൺ റിങ് ചെയ്ത് തന്നെ പ്രതിക്ഷ നൽകുന്നൊരു വാർത്ത ആണ് അർജുൻ ഏട്ടന് ഒന്നു സംഭവിക്കില്ല 🙏🙏🙏🥺🥺🥺🥺

  • @shinilkumar4613
    @shinilkumar4613 3 месяца назад +128

    അവിടെയൊക്കെ രക്ഷാപ്രവർത്തനം അങ്ങനെ തന്നെയാണ് നമ്മൾ ഈ കേരളത്തിൽ കുറ്റംപറയെങ്കിലും കേരളം വിട്ടു പോയി നോക്കണം വിവരങ്ങൾ അറിയണമെങ്കിൽ

    • @linlichvlogs
      @linlichvlogs 3 месяца назад +7

      സത്യം 👍🏻👍🏻👍🏻👍🏻

    • @ReeshmaT
      @ReeshmaT 2 месяца назад +2

      സത്യം

    • @lakshmipb870
      @lakshmipb870 2 месяца назад +2

      True🙂

  • @Sasi-nh7li
    @Sasi-nh7li 2 месяца назад +1

    ജീവനോടെ തിരിച്ചു വരട്ടെ. വരും. എല്ലാവരുടേയും. പ്രാർത്ഥന കൂടെ ഉണ്ട്

  • @storygram601
    @storygram601 2 месяца назад +8

    യാ അല്ലാഹ് യാ റബ്ബേ ഇലാഹയാ തമ്പുരാനെ അർജുനെ ജീവനോടെ തിരിച്ചു കിട്ടണേ 🤲🏻ആമീൻ. മുസ്ലിംസൊക്കെ അസ്മാഹുൽ ഹുസ്ന ചൊല്ലി പ്രാർത്ഥിക്കൂ plz. രക്ഷപ്രവർത്തകർക്ക് അല്ലാഹു അസ്മാഉൽ ഹുസ്നയുടെ ബർകത് കൊണ്ട് വഴി സൂചന കൊടുക്കട്ടെ ആമീൻ. രാത്രിയൊക്കെ ഉണരുമ്പോൾ അർജുനെ രക്ഷിക്കണേ എന്നുള്ള ദുആ ആണ് സ്വീകരിക്കണേ 🤲🏻ആമീൻ

  • @foodsandpaths2.0
    @foodsandpaths2.0 3 месяца назад +10

    എത്രയും പെട്ടെന്ന് അർജുന തിരിച്ചു കിട്ടട്ടെ 🙏🏻

  • @amrithaammu9611
    @amrithaammu9611 2 месяца назад +9

    എന്റെ ഈശ്വരാ ഒരു അത്ഭുതം നടക്കണേ ആ ചെറുപ്പക്കാരൻ രക്ഷപ്പെടണേ🙏🏼

  • @mhdshibil7817
    @mhdshibil7817 2 месяца назад +1

    പടച്ചവനെ എത്രയും പെട്ടന്ന് അർജുനേ രക്ഷപ്പെടുത്തണേ അല്ലാഹ് 😢😢🤲🤲🤲🤲🤲🤲

  • @RN.Akhilavishnuchandran
    @RN.Akhilavishnuchandran 2 месяца назад +10

    മഹാദേവൻ പ്രവർത്തിക്കും,, തിരിച്ചു വരും

  • @suhailamedia1685
    @suhailamedia1685 2 месяца назад +3

    എല്ലാരും നമ്മുടെ അർജുനനു വേണ്ടി മനമുരുകി പ്രാർത്ഥിക്കുക ഉറപ്പായും എത്രയും പെട്ടന്ന് തിരിച്ചു വരും.

  • @fouzarKLPY
    @fouzarKLPY 3 месяца назад +12

    എല്ലാവരും prarthikkuka അർജുൻ വേണ്ടി, അവൻ ജീവനോടെ തിരിച്ചു വരട്ടെ

  • @dailymindfresher9587
    @dailymindfresher9587 3 месяца назад +60

    ആ പെൺകുട്ടിക്ക് നല്ല ധൈര്യം ഉണ്ട് വേറെ വല്ലോരും ആണെകിൽ ഇപ്പോ 😔

    • @nibiya8090
      @nibiya8090 3 месяца назад +4

      Sathyam

    • @shahanaserin7663
      @shahanaserin7663 3 месяца назад +3

      Sathyam

    • @chinnusanthosh1348
      @chinnusanthosh1348 2 месяца назад +21

      Jeevichirippund enna viswasam anu aa dhairyam..

    • @adhumon9753
      @adhumon9753 2 месяца назад +7

      Sathyam aayittum 😢 ippol vare Njan athaanu chinthichath . Chilappo thirichu varum enna dhayryam aayirikkum .. njanokke aanenkil bodham kettu kidakkaayirikkum 😔😔

    • @adhumon9753
      @adhumon9753 2 месяца назад +2

      @@Axaar. mm athondaayirikkum. Karanjirunnitt kaaryamilla ennu thonniyittundaavum

  • @DakshaArun-lk1vh
    @DakshaArun-lk1vh 3 месяца назад +39

    ആ കൊച്ചിന്റെ നെറ്റിയിലെ സിന്ദൂരം മായാതെ ഇരിക്കട്ടെ 🥹

  • @nitheeshik1044
    @nitheeshik1044 2 месяца назад +9

    ആദ്യം മാധ്യമപ്രവർത്തകർ. പാവം ഈ വിട്ടുകാരെ ഒന്ന് വെറുതെ വീടു... അവരുടെ അവസ്ഥ ഒന്ന് മനസിലാക്കു.. അവരോടു പോയി വണ്ടി യുടെ കാര്യങ്ങൾ അങ്ങനെ ഒന്നും ചോദിക്കാതെ ഇരിക്കുക... ഒരു വട്ടം രണ്ടു വട്ടം അങ്ങനെ കുറെ ആയിലെ ഇനി ആ വിട്ടുകാരെ ശല്യം ചെയ്യാതെ ഇരിക്ക്..... 🙏🙏🙏🙏🙏ഒരു കുഴപ്പവും കൂടാതെ ആ സഹോദരൻ തിരിച്ചു വരട്ടെ

  • @AlqandeelGrocery
    @AlqandeelGrocery 2 месяца назад +1

    അവൻ ചങ്കുറപ്പുള്ളവൻ ആണ് ദൈവ പുത്രന് തുല്യം അവൻ തിരിച്ചു വരും അത്ഭുതമായി ഗോഡ് ബ്ലെസ് യു

  • @rabiak549
    @rabiak549 3 месяца назад +38

    ഒരു പോറൽ പോലും ഏൽക്കാതെ തിരിച്ചുവരട്ടെ എന്ന പ്രാർത്ഥനകളോടെ കാത്തിരിക്കുന്നു

  • @AjmiAjmin
    @AjmiAjmin 3 месяца назад +8

    അല്ലാഹുവേ നീ ആ കുടുംബതെ അനാഥമഖാലെ നീ കരുണ ചെയ്യണേ

  • @PrasannaKurup-b4q
    @PrasannaKurup-b4q 2 месяца назад +1

    മഹാദേവ അർജുൻ രക്ഷപെട്ടു വരണേ ഓം നമശിവായ

  • @8485noodls
    @8485noodls 3 месяца назад +21

    ആ മണ്ണ് മാന്തി നോക്കാൻ എന്താ ഇത്രയും ബുദ്ധിമുട്ട് ഇവർക്ക് 😡😡😡😡

    • @kukkoo111
      @kukkoo111 3 месяца назад +5

      Rescue teaminte safety koode nokknde still avde mazha peyth mann chali aaavgayaan veendm avide mann idiyan chance und

    • @-Rifsana-Rafeek
      @-Rifsana-Rafeek 3 месяца назад +2

      വീണ്ടും മണ്ണ് ഇടിയുന്നു

  • @ShajaHan-m9c
    @ShajaHan-m9c 2 месяца назад +2

    അള്ളാഹു വേ ആ പാവം ജീവനോടെ ഉണ്ട് 🙏🙏🙏🙏എത്ര യും പെട്ടന്ന് രെക്ഷ പെടുത്തണേ 😢😢😢😢

  • @റഫീഖ്.കാഞ്ഞിലേരി

    ഒരു ആപത്തും കൂടാതെ ജീവനോടെ തിരിച്ചു വരട്ടേ കുടുംബത്തെ പോറ്റാൻ കഷ്ടപ്പെടുന്ന ആളുകളാണ് ആണുങ്ങൾ 😢

    • @GokulKrishna-d4m
      @GokulKrishna-d4m 2 месяца назад

      Pennum kudubathinuvendi paniyedukkunnund 😏

  • @sangeethasangeetha6172
    @sangeethasangeetha6172 2 месяца назад +7

    ജീവനോടെ തിരിച്ചു വരും എന്ന് നല്ല ആത്മവിശ്വാസം ഉണ്ട്

  • @JaseelaMk-qs6wg
    @JaseelaMk-qs6wg 2 месяца назад

    രാജാദി രാജനായ റബ്ബേ അവനെ നീ rakshaപെടുത്തണേ
    കൈ വിടല്ലേ അല്ലാഹ്
    പടച്ചവൻ കൈ യാത്തത് ഒന്നുമില്ല ലോ

  • @abdulsalamm.a6790
    @abdulsalamm.a6790 3 месяца назад +22

    ഭാര്യയുടെ കണ്ണീരിനു നാളെ ദൈവം സഹായിക്കും 🤲🤲🤲വല്ലാത്ത ഒരു സിറ്റുവേഷൻ 😢

  • @mujeebrahman4459
    @mujeebrahman4459 2 месяца назад +13

    ന്റെ ഒരു നിഗമനം അനുസരിച് അർജുൻ ജീവനോടെ എത്തും തീയതി എഴുതിവെച്ചോളൂ

  • @toxieeIsLive
    @toxieeIsLive 2 месяца назад +1

    രക്ഷപെട്ട് വരും അല്ലാഹു കൊണ്ടുവരും 🤲🏻💯

  • @Sindhnair
    @Sindhnair 2 месяца назад +6

    പാവം ഭാര്യ...കരഞ്ഞു ആധി പിടിച്ച് അത് മുഖത്ത് കാണാം.. ദൈവേ ഈ കുട്ടിയ്ക് അതിന്റെ ഭർത്താവിനെ തിരികെ കൊടുക്കണേ

  • @rinzandme9532
    @rinzandme9532 2 месяца назад +2

    😢ദൈവമേ ഇന്നക്ക് 10 ദിവസം,,, 😢എല്ലാവരുടെയും പ്രാർത്ഥന ദൈവം കേൾക്കണേ🙏

  • @zainabaks4563
    @zainabaks4563 2 месяца назад +4

    Phone Ring cheyydha location nokaan patule ??

  • @AryanP-m3v
    @AryanP-m3v 2 месяца назад +5

    ജീവനോടെ തിരിച്ചു വരാൻ പ്രാർത്ഥിക്കുന്നു 🙏🏻ദൈവം കൈവിടില്ല 🙏🏻🙏🏻🙏🏻

  • @salimnalloor8324
    @salimnalloor8324 2 месяца назад +6

    കർണാടകയുടെ അലംഭവം ബുദ്ധി ശൂന്നിയത... വിവേകമില്ലായ്മ..... ഞങ്ങൾ പൊട്ടൻമ്മാരല്ല.... കളി കേരളത്തോട് വേണ്ട

  • @BeenaJinse
    @BeenaJinse 2 месяца назад +1

    എന്റെ ദൈവമേ നല്ലരു വാർത്ത കേൾപ്പിക്കണേ

  • @RC_DEVILS0106
    @RC_DEVILS0106 3 месяца назад +83

    മെറ്റൽ Dictator വേണോ ഞങ്ങൾ തരാം കണ്ണൂരിൽ നിന്ന് കർണാടക്ക് വേണ്ടി അവരുടെ കയ്യിൽ ഇല്ലഗിൽ ഞങ്ങൾ തരാം ലോറി കണ്ടു പിടിക്കാൻ അതിനെ കൊണ്ട് പറ്റും

    • @abdulsalamsalam3481
      @abdulsalamsalam3481 3 месяца назад +17

      നമ്മൾ ജീവിക്കുന്നത് മനുഷ്യ സ്നേഹത്തിന്റെ വിളഭൂമിയിൽ ആണ്.. അത് കൊണ്ട് കൂടെ ആണ് ഇത് ഗോഡസൺ കൻട്രി എന്ന് അറിയപ്പെടുന്നത്.. മരിച്ചു എന്ന് ഉറപ്പ് ഉണ്ടായിട്ടും അയാളുടെ ഡെഡ് ബോഡിക്ക് വേണ്ടി മാലിന്യ ക്കുമ്പരത്തിൽ അരിച്ചു പെറുക്കിയ മനുഷ്യത്യത്തിന്റ നാട്.എന്നാൽ ഖേദകരം എന്ന് പറയട്ടെ പല സംഗതികളിലും കർണാടക അങ്ങനെ അല്ല.. കോവിഡ് കാലത്ത് റോഡിൽ മണ്ണിറക്കി ബ്ലോക്ക്‌ ചെയ്യ്ത ടീംസ് അല്ലേ..? വേണമെന്ന് മനസ് വെച്ചാൽ മിനിയാന് പുറത്തു എടുക്കാമായിരുന്നു.. 😔

    • @abhilashmaladath4253
      @abhilashmaladath4253 3 месяца назад +1

      ❤❤

    • @neethusree2493
      @neethusree2493 2 месяца назад +1

      Venonnu chodikath kondupoyi koduku chetta

    • @vishwanathv2369
      @vishwanathv2369 2 месяца назад

      ​@@abdulsalamsalam3481അതെ 😢

  • @Modifiedcar-n3r
    @Modifiedcar-n3r 2 месяца назад +4

    അത്ഭുതം കാണിക്കു അല്ലാഹ് 🤲ആകുടുമ്പത്തിന്റെ വേദന 😢🤲🤲🤲

  • @shamnapk1391
    @shamnapk1391 2 месяца назад +3

    റബ്ബേ ആ കുടുംബത്തെ നീ കാക്കണേ കണീർ കാണിക്കരുത്

  • @devika6478
    @devika6478 2 месяца назад +5

    ഇത്രെയും പ്രതീക്ഷ തന്നിട്ട് കൈവിടല്ലേ 🙏🏻🙏🏻🙏🏻

  • @rajansk4045
    @rajansk4045 2 месяца назад +2

    എത്രെയും പെട്ടന്ന് ആ സഹോദരനെ ദൈവം കൊണ്ടു വരും

  • @AkshayKk-tq9cy
    @AkshayKk-tq9cy 2 месяца назад

    അർജുൻ ഏട്ടൻ തിരിച്ചു വരും ചേച്ചി കരയരുത് ചേച്ചിയുടെ പ്രാർത്ഥന ദൈവം കേൾക്കും 🙏🙏🥺🥺

  • @AbiyaJoy
    @AbiyaJoy 2 месяца назад +3

    കർത്താവെ അർജുനെ രക്ഷിക്കണേ

  • @JollyReji-kq1lz
    @JollyReji-kq1lz 2 месяца назад +1

    ആ കുഞ്ഞിനെ അച്ഛനെ ഒരാപത്തും കൂടാതെ ദൈവം തിരിച്ചു കൊടുക്കും 🙏🙏

  • @bindhukumaran2349
    @bindhukumaran2349 2 месяца назад

    എന്റെ കൃഷ്ണ.... അർജുന്റെ ജീവൻ തിരിച്ചു കിട്ടാൻ പ്രാർത്ഥിക്കുന്നു 🙏

  • @sainababeevisainababeevi2002
    @sainababeevisainababeevi2002 2 месяца назад +1

    ജീവനോടെ എവിട്യെയെങ്കിലും ഉണ്ടാവണേ അല്ലാഹ്

  • @RemyaRemu-to5sd
    @RemyaRemu-to5sd 2 месяца назад +3

    അർജുൻ തിരിച്ചു വരും

  • @Maneesha-li8fz
    @Maneesha-li8fz 2 месяца назад +1

    പെട്ടന്ന് തന്നെ തിരിച്ചു കിട്ടണേ ദൈവമേ 🙏🙏🙏

  • @SreekalaRibuLoveMyPlants
    @SreekalaRibuLoveMyPlants 2 месяца назад +3

    പ്രാർത്ഥന 🙏🙏

  • @ratheeshmr2889
    @ratheeshmr2889 3 месяца назад +10

    ദൈവം കൂടെ ഉണ്ടാകട്ടെ 🙏🙏🙏🙏 അദ്ദേഹത്തിന് നമ്മളോട് സംസാരിക്കാൻ എത്രയും വേഗം കഴിയട്ടെ 🙏🙏🙏🙏

  • @shajiw1557
    @shajiw1557 3 месяца назад +31

    ഒന്നും സംഭവിക്കല്ലേ അള്ളാഹ് 🤲🤲😥

  • @Mujeeb-ly9od
    @Mujeeb-ly9od 2 месяца назад +2

    ഇനി ആരെങ്കിലും ലോറിയും അവനെയും തട്ടി കൊണ്ട് പോയിട്ടുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു ആ വഴിക്കൊന്ന് അന്വേഷക്കേണ്ടതല്ലേ

  • @Job_Helpers
    @Job_Helpers 2 месяца назад +1

    Tower ലൊക്കേഷൻ നോക്കിയാൽ അറിയില്ലേ

  • @sameertt2352
    @sameertt2352 2 месяца назад +3

    ജ്യോത്സർമാരൊക്കെ ചത്തുപോയൊ അവർക്ക് പറഞ്ഞുതന്നൂടെ ലോറി എവിടെയാ ഉള്ളതെന്ന് 😂😂😂😂

  • @shadinabdulla4348
    @shadinabdulla4348 3 месяца назад +26

    Rakshappeduthanee rabbee 🤲🤲🤲🤲🤲🤲🤲🤲

    • @mubassir9585
      @mubassir9585 3 месяца назад

      Chance illa😂😂

    • @hibashirinkm
      @hibashirinkm 3 месяца назад

      Why are you laughing?​@@mubassir9585

  • @rajeenarajeenaraji6877
    @rajeenarajeenaraji6877 2 месяца назад +2

    അല്ലാഹ് എത്ര യും പെട്ടന്ന് ആ കുഞ്ഞു തിരിച്ചു വരണേ 🤲🤲

  • @manjup.s5773
    @manjup.s5773 2 месяца назад +1

    ദൈവമേ ഒന്ന് വരുത്താതെ തിരിച്ചു വരണേ

  • @RoseRose-mx9qn
    @RoseRose-mx9qn 2 месяца назад

    ദൈവമേ ആ കുടുംബത്തിന് ഏതവസ്ഥയും താങ്ങാനുള്ള കറുത്തുകൊടുക്കണമേ 🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @illyasilliyasmadapara
    @illyasilliyasmadapara 3 месяца назад +11

    എത്രയും പെട്ടന്ന് കുഴപ്പം കൂടാതെ നൽകണേ 🤲